How to Drive an Automatic car | Easy way ഓട്ടോമാറ്റിക് കാർ എളുപ്പത്തിൽ ഓടിക്കാം 😍 Athira Murali

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 765

  • @AthiraMuraliOfficial
    @AthiraMuraliOfficial  3 года назад +43

    Driving related ആയിട്ടുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ instagram.com/athiramurali_official?r=nametag Instagram ൽ മെസ്സേജ് ചെയ്യൂ....

    • @avmediatech3478
      @avmediatech3478 3 года назад +3

      Driving automatic car information is good......agt is good transmission ....CVT transmission now a days popular in gulf region's

    • @sijuskaria91
      @sijuskaria91 3 года назад +1

      കയറ്റത്തില്‍ ഓട്ടോമാറ്റിക് മോഡില്‍ നിന്ന് മാനുവല്‍ D മോഡിലേയ്ക്കു മാറ്റി ഒരു തവണ മൈനസ് ചെയ്താല്‍ Back Roll ഇല്ലാതെ കയറ്റം കേറില്ലെ ?

    • @binishree3405
      @binishree3405 2 года назад

      Ethu etha car.... Etra rate parayoo

    • @mohamedes5766
      @mohamedes5766 Год назад

      ​@@avmediatech3478 😅😅😅😅

    • @mohamedes5766
      @mohamedes5766 Год назад

      😅

  • @shivprasad3391
    @shivprasad3391 3 года назад +80

    നല്ല രീതിയിൽ മാനസ്സിലാവുന്ന തരത്തിൽ ഉള്ള വിവരണം. Thanks a lot. എന്നെ പോലെ പഠിച്ചു തുടങ്ങുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാണ്.

  • @sankaranpotty3140
    @sankaranpotty3140 3 года назад +15

    Super ഇത് പോലെ TIAGO ടെ driving - ഉം അകത്തെ മറ്റ്‌ സംവിധാനങ്ങളേക്കുറിച്ചും പറഞ്ഞാൽ നന്നായിരിയ്ക്കും അതായത് AC, indicator wiper സ്റ്റിയറിംഗ് ക്രമീകരിക്കൽ Bonnet | etc....

  • @shuhaibshubu8453
    @shuhaibshubu8453 2 года назад +54

    ഇതുവരെ ഡ്രൈവിങ് ലൈസൻസ് എടുക്കാത്തവർ ആരൊക്കെ ഈ വീഡിയോ കാണുന്നുണ്ട് 🤪🤪

  • @shihabshihab4680
    @shihabshihab4680 3 года назад +45

    നല്ല ഒരു അറിവ് പറഞ്ഞു തന്ന ചേച്ചി ക്കു ഒരുപ്പാട് താങ്ക്സ്

    • @avmediatech3478
      @avmediatech3478 3 года назад +1

      Correct , Nalla രീതിയിൽ പറഞ്ഞു

  • @reshmiramachandran444
    @reshmiramachandran444 3 года назад +6

    Nalla class. Njan oky driving padichath jeevan kai pidichonda. Rakshasan mara padipikkan nikunne. Chechide class l paranju thannath oky enik puthiya ariva. Enik ithonnum arum paranju thanittilla.. thnks. Usefull class

  • @navaspp4416
    @navaspp4416 2 года назад +7

    നല്ല സ്പീച് ചേച്ചി യുടെ എല്ലാം നല്ലത് പോലെ മനസിലാവിനുണ്ട് 👍🌹

  • @Sunil-nz1mv
    @Sunil-nz1mv Год назад +1

    കയറ്റത്തു നിർത്തി രണ്ടു വിധത്തിൽ എടുക്കുന്നതു പറഞ്ഞു. സൂപ്പർ👍👍👍

  • @dreamloverkochi787
    @dreamloverkochi787 2 года назад +3

    ചേച്ചി വെറുതെ കണ്ടപ്പോൾ വണ്ടിയെ കുറിച്ച് കണ്ടപ്പോൾ നോക്കിയതാണ് അടിപൊളി ആയി പറഞ്ഞു ചേച്ചി പവർ ആണ് ചേച്ചി

  • @gmconline2292
    @gmconline2292 3 года назад +18

    സ്ഥിരം കാഴ്ചക്കാർ ഒന്നു like അടിച്ചാട്ടെ

  • @anupantony3608
    @anupantony3608 Месяц назад

    ഒരു 3 rd method എന്ന രീതിയിൽ break pedel വീതി കൂടിയതല്ലേ.so hill hold ഇല്ലാത്ത amt യില് കയറ്റം കയറുമ്പോൾ,left leg break ലും,right leg accelator ഉം use ചെയ്തൂടെ.കയറ്റത് accelaration കൊടുത്ത് hand break manual release ചെയുന്ന method നേ കാളും നല്ലത് ,അതായിരിക്കും.

  • @harikrishnanms5280
    @harikrishnanms5280 3 года назад +3

    AMT vand ഓടിക്കണം എന്നത് വലിയൊരു ആഗ്രഹമാണ്. ഈ ideas പറഞ്ഞു തന്നതിന് thanks.😍😍👍👍

  • @joyjoseph5888
    @joyjoseph5888 2 года назад +1

    പറഞ്ഞു തന്ന കാര്യങ്ങൾക്ക് വളരെ നന്ദി .ഒരു സംശയം ചോദിച്ചോട്ടെ! കയറ്റത്ത് ആക്സിലേറ്ററിൽ തന്നെ കാറിനെ താങ്ങി നിർത്തുവാൻ പറ്റുമോ? Brd യിലെ ഒരു സഹോ, അങ്ങിനെ ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടു .

  • @sheriefk.h2589
    @sheriefk.h2589 4 дня назад

    നല്ല ഇൻഫർമേഷന് വളരെ നന്ദി.എന്റെ കാർ മാരുതി ഇഗ്നിസ് ഓട്ടോമാറ്റിക് ആണ്. 3 വർഷമായി.സാധാരണയായി ട്രാഫിക്കിൽ ഡ്രൈവിംഗ് മോഡിൽ തന്നെ ബ്രേക്കിട്ടാണ് കിടക്കാറ്.ഒരു പ്രാവശ്യം കൊച്ചു കുട്ടി അറിയാതെ ന്യൂട്രൽ മോഡിലാക്കി.ട്രാഫിക് സിഗ്നൽ ഓണായപ്പോഴാണ് ന്യൂട്രൽ മോഡ് കാണുന്നത്.പെട്ടെന്ന് ഡ്രൈവിംഗ് മോഡിലാക്കിയിട്ടും മൂവ് ആകുന്നില്ല.ആക്സലറേറ്റർ കൊടുക്കുമ്പോൾ വണ്ടി റൈസ് ആകുകയും ചെയ്യും.കാരണം എന്താണ്.

  • @navaspp4416
    @navaspp4416 2 года назад +1

    ഒരു സംശയവും തോന്നിയില്ല ചേച്ചി നല്ലത് പോലെ മനസിലാക്കി തന്നു താങ്സ് 👍👌

  • @vijayakumarp5417
    @vijayakumarp5417 3 года назад +8

    Excellent demo/ teaching.
    Realy useful, especially on applying Hand break during initial period and without applying hand break after good practice ( only with main break & immediate acceleration.
    Well explained.
    Thank you driving master.

  • @JR-ir9bo
    @JR-ir9bo Год назад +1

    If you are looking for a vintage car go for the Ignis

  • @EduPath1
    @EduPath1 3 года назад +12

    Athira fan from Kozhikode.. ❤️❤️

  • @hasnilmuhammed7542
    @hasnilmuhammed7542 3 года назад +6

    ഒരു ഡ്രൈവിങ് സ്കൂൾ എങ്ങനെ തുടങ്ങാൻ കഴിയും.. എന്തൊക്കെയാണ് formality?

  • @chemistryoflife3274
    @chemistryoflife3274 3 года назад +7

    When we use manual mode downshifting not required,,,automatically it will become down according to the rpm,,,,,But upshifting we have to do manually......Am I right madam???

  • @binus5761
    @binus5761 2 года назад +2

    കയറ്റത്തു ബ്രേക്കിൽ ഇടതു കാൽ use ചെയ്യാമോ

  • @kuttutinu8605
    @kuttutinu8605 3 года назад +2

    വീഡിയോ കണ്ടു കണ്ടു ചേച്ചിടെ fan ആയി ഞാൻ

  • @sureshbenjamin7671
    @sureshbenjamin7671 3 года назад +18

    I'm a doctor from tiruvalla, been using autimatic cars for past 10 yrs both diesel & petrol low and high end, If u are waiting in a signal OR traffic jam for more than a minute always put the gear from D mode to N and either press the brake OR pull the hand brake, don't keep applying the brake to prevent the car from going forward, u will save the brake pads especially front one's from getting worn out, no one tells u this but that is the truth, I've personal experience, One thing i forgot to mention is clutch wear out which is for sure, iam a person who doesnt clip and suddenly brakes sorry no clipping

    • @Justin-nv
      @Justin-nv 3 года назад +3

      How the brake pads worn out while you apply break on stops? It's just biting the rotors. You might have break often or hard , that made your pads easily worn out.

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 года назад +3

      Normally We suggest to shift the Lever to Park, as in Neutral the vehicle may move, if the terrain is slope. and we may need to apply hand brake.
      Other than Brake Usage in Traffic - We should also focus on Acceleration, - always prefer to accelerate slowly, depending on the speed requirement, this will help in fuel efficiency. smooth gear shifts.

    • @sureshbenjamin7671
      @sureshbenjamin7671 3 года назад

      Just see my first post i had written i clip and suddenly brake it was a mistake which i never do Justin Tomy also can read it

  • @biyon224
    @biyon224 2 года назад +1

    മാന്വൽ മോഡ് ഉപയോഗിക്കുമ്പോൾ കംഫർട് കിട്ടുമോ???. കയറ്റം കയറുമ്പോൾ ഹാഫ് ക്ലച് മെത്തോട് എടുക്കുമ്പോൾ ആക്സിലേറ്റർ മാത്രം കൊടുത്തു കൊണ്ടു മ് ഉപയോഗിച്ചു കൂടെ....

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +2

    Thanks a lot,Adhi my daughter will be happy to get this tutorial

  • @mollymathai3706
    @mollymathai3706 3 года назад +1

    ഞങ്ങളുടെ വണ്ടി auto ആണ്. എനിക്ക് ഓട്ടോഗിയർ എടു ക്കണം എന്നുണ്ട്.. ഏതൊക്കെവണ്ടി ഒതുക്കമുള്ളത് പറയുമോ. ❓️

  • @makeoverbyjunu
    @makeoverbyjunu 2 года назад +1

    Nalla class ane 👍njan kozhikod ane but varan pattirunnengil ningalude aduth😭 njan padikkunnunde class kayiyarai but no comfort driving

  • @minipk9316
    @minipk9316 2 года назад +1

    AM T ടിയാഗോയുടെ ഓരോ Switch ഉം ,Lightഉം... etc എല്ലാം പരിചയപ്പെടുത്താമോ

  • @rajanmn5841
    @rajanmn5841 Год назад +1

    നല്ലതു പോലെ മനസ്സിലാക്കി തന്നതിന് താങ്ക്സ് 👍🏻👍🏻👍🏻

  • @navaspp4416
    @navaspp4416 2 года назад +1

    നല്ല പോലെ മനസിലാക്കി തരുന്നുണ്ട് 👍ഗുഡ് ചേച്ചി

  • @babyt6039
    @babyt6039 2 года назад +2

    കേൾക്കുന്ന എല്ലാവർക്കും മനസ്സിലാവുന്ന നല്ല വിവരണം..,

  • @15malini
    @15malini 6 месяцев назад

    Cherippu idathe vandi odikunanavarundo?? Eniku nalla bhudhimutta

  • @suseela9162
    @suseela9162 Год назад +1

    Sthalam evideyane

  • @shinojmknr8041
    @shinojmknr8041 Год назад +1

    Baleno Delta automatic or Ignis delta automatic - New car vangan etha better ?

    • @shinojmknr8041
      @shinojmknr8041 9 месяцев назад +1

      @BipinnathG-zb4wi njan hyundai Creta eduth 🙂

  • @Unni_vibes
    @Unni_vibes Год назад +1

    Hill hold assistant option വന്നിട്ടുണ്ട് ഇപ്പോഴത്തെ വണ്ടിയിൽ..so കയറ്റം കയറാൻ എളുപ്പം ആയിരിക്കും..

  • @prasanthnairsinger6683
    @prasanthnairsinger6683 3 года назад +2

    Namukku oru kalallallo randukalille,kayattathil clutch release cheyyunnathupole thanne edathukalukondu brake release cheyithukude,ethu samayavum handbrake ettu vandi munpottu edukkunnathum vandikku nallathalla,nalla avatharanam good

    • @antomvarghese2805
      @antomvarghese2805 3 года назад

      Njn thaangal paranja method anu use cheyyane, enikathra comfort

  • @anilchiranellur667
    @anilchiranellur667 Год назад

    കയറ്റത്തു ഹാൻഡ് ബ്രേക്ക് ഇടാതെ നിറുത്തി എടുക്കുമ്പോ ഇടത്തെ കാലു കൊണ്ട് ബ്രെക്ക് ഉപയോഗിക്കാൻ പറ്റുമോ, ബ്രെക്ക് പതിയെ വിടുമ്പോൾ വലത്തേ കാൽ കൊണ്ട് ആക്സിലേറ്റർ കൊടുത്തു കൂടെ,...

  • @mithranm.p
    @mithranm.p 3 месяца назад

    Hand brake shouldn't be relieved only after acceleration.Is it not?

  • @harivison7212
    @harivison7212 3 года назад +3

    ഓട്ടോമാറ്റിക് കാര് സ്റ്റാർട്ട്‌ ആക്കി ഫസ്റ്റ് ടൈം കെയർ വേണം ബ്രേക് മാത്രം അതിൽ നിന്നും കാൽ പതുക്കെ എടുക്കണം കാൽ അയക്കുമ്പോൾ വണ്ടി മൂവ് ആകും Ta Ta car ഒക്കെ ഇതിന്റെ എങ്ങനെ അറിയില്ല ഒത്തിരി അപകടം ഉണ്ടായി പലർക്കും പെട്ടന്ന് കാല് എടുത്തു.

  • @krishnakumarp421
    @krishnakumarp421 3 года назад +2

    AMT വണ്ടിയിൽ gear engagement, എഞ്ചിൻ ON ആയിരിക്കുമ്പോൾ മാത്രമല്ലേ നടക്കുകയുള്ളൂ. അപ്പോൾ പിന്നെ കയറ്റത്തു വെച്ച് നിറുത്തി ഓഫ്‌ആക്കി neutral ലിൽ നിന്ന് gear ഇട്ടാൽ, വണ്ടി എങ്ങനെ ഗിയറിൽ ആകും? കയറ്റത്തു വെച്ച് engine off ചെയ്യുന്നതിനു മുൻപേ തന്നെ gear ൽ ഇട്ടു off ചെയ്യേണ്ടേ? അങ്ങനെയല്ലേ ചെയ്യേണ്ടത്? Just clarify. I am using the same IGNIS, but AMT Zeta only

  • @jineeshmaneesh720
    @jineeshmaneesh720 Год назад

    നല്ല രീതിയിലുള്ള ക്ലാസ്സ് ആയിരുന്നു, എനിക്ക് ലൈസൻസ് ഉണ്ട് എന്നാൽ കാറ് ഓടിക്കുന്നതിന് പേടിയാണ്!!!!

  • @renjithomas937
    @renjithomas937 3 года назад +1

    ചേച്ചി മാനുവൽ മോഡ് എങ്ങനെ ആണ് ഓടിക്കുന്നത് എന്ന് details ആയി parajilaa.. അത് ഒന്ന് കാർ ഓടിച്ചു കാണിച്ചാൽ കൊള്ളാം.. Gear shift എങ്ങനെ എന്ന്..

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 года назад +1

      Will Try to include in some other video, Just gear frwd, reverse push cheitha shift aakum, bakki ellam same

  • @balakrishnanmc2172
    @balakrishnanmc2172 5 месяцев назад

    Automatic വാഹനങ്ങൾക്ക് ഇന്ധനചെലവ് കൂടുതൽ ആണോ?

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 Год назад +1

    👌👌വളരെ നല്ല വിവരണം 👌congratulations 🙏

  • @mohammedadeebrahman8073
    @mohammedadeebrahman8073 Год назад

    👍🏻🙏🏾... ഇറക്കത്തിൽ റിവേഴ്‌സ് ഓട്ടോമാറ്റിക് വണ്ടിയിൽ എടുക്കുന്നത് എങ്ങനെ ആണ്

  • @nabasheer2039
    @nabasheer2039 3 года назад +6

    nice ..സ്വിഫ്റ്റ് ഓട്ടോമാറ്റിക്കിൽ കയറ്റത്തിൽ നിറുത്തി വണ്ടിയെടുത്താൽ വണ്ടി പിറകോട്ടൊഴിയുകയില്ല. ഒരു grip ഉണ്ട്.

  • @pradeepnair3362
    @pradeepnair3362 3 года назад +8

    Excellent class. Expecting more driving tips. Good work

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 года назад

      👍👍👍

    • @chandrukarthika1954
      @chandrukarthika1954 3 года назад +1

      പെട്ടെന്ന് മുമ്പിൽ ഒരാൾ കുറെ ചാടി എങ്ങനെ നിർത്തണം ഒന്ന് പറഞ്ഞ് തരാമേ

  • @sunilchacko273
    @sunilchacko273 Год назад

    നല്ല ക്ലിയർ ആയിട്ടുള്ളു വിവരണം.Thanks

  • @shasiyaabdulrasheed4273
    @shasiyaabdulrasheed4273 3 года назад +3

    Manual or Automatic
    Which one is safe?

  • @sasidharannair7133
    @sasidharannair7133 2 года назад +3

    ഗീയറും ബ്രേക്കും മാത്രംപറയുന്നു. തുടക്കം on ചെയ്യുക, start ചെയ്യുക ഒന്നും കാണിച്ചില്ല.

  • @gijopjacob1985
    @gijopjacob1985 3 года назад +7

    I'm using celerio AMT. In which gear i should park the car?

  • @rafeekkh6288
    @rafeekkh6288 3 года назад +1

    SUV എന്നാൽ എൻതാണ്
    ഏതൊക്കെ കാറുകളാണ്?

  • @tiyababy5207
    @tiyababy5207 9 месяцев назад +1

    ചേച്ചി, thanks for ur vedio, stearing എങ്ങനെ handle ചെയാം എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @kalidask4267
    @kalidask4267 3 года назад +1

    മാഡം പറഞ്ഞത് ആക്സിലറേറ്റർ കൊടുക്കുന്നതനുസരിച്ചു ഗിയർ 12345 മാറും എന്നാണ്. എന്നാൽ ചില വീഡിയോ യിൽ ഗിയർ കുടിവആരാണ് ആക്സിലിറേറ്റർ ഇൽ നിന്ന് ഒരു സെക്കന്റ്‌ ലീഗ് പുറകോട്ടു എടുക്കണം എന്ന് പറയുന്നു. അതുപോലർ ചെറിയ ഗിയർ ലേക്ക് പോകാൻ ആക്സിലിറേറ്റർ പ്രെസ്സ് ചെയ്യണം എന്നും കണ്ടു. ചെറിയ ഗിയറിലേക്ക് പോകാൻ ആക്സിലേരാട്ടോ കുറച്ചാൽ പോരെ അല്ലെങ്കിൽ ബ്രേക്ക്‌ കൊടുത്താൽ പോരെ

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 года назад +1

      Continues Accelerator Pedal Koduthal, Gear Up aakum, Speed Reduce aakunathinu, Load num anusariche, Gear down aakum. Ethine okke sensor input aane edukkunne, Vehicle Speed, Torque on Wheels, Acc Pedal Position, Engine Speed, Ethokke nokki aane Gear Shift aakunne.

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 Год назад +1

    നല്ല മനസ്സിലാവുന്ന വിവരണം thanks

  • @sanojpallassena786
    @sanojpallassena786 2 года назад +3

    വളരെ വ്യക്തമായി പറഞ്ഞുതന്നതിനു നന്ദി 🙏👍👍

  • @Vascodecaprio
    @Vascodecaprio 5 месяцев назад

    ഹായ് ആതിര very good speech 💞👍 thank you..
    ഷോറൂമിൽ നിന്നും കാർ എടത്തു കൊടുക്കുമോ അങ്ങനെയെങ്കിൽ മറുപടി കൊടുക്കുമോ പ്രേക്ഷകർക്കു കമന്റിൽ....

  • @gracejoseph8641
    @gracejoseph8641 11 дней назад +1

    Very good presentation

  • @bhaskaranmd6136
    @bhaskaranmd6136 Год назад

    അത്യാവശും. വന്നാൽ ഇടത് കാല് കൊണ്ട് Brike ചെയ്യാമോ?

  • @shajeevshajeeva5527
    @shajeevshajeeva5527 Год назад +2

    can you please tell when we stop in traffic signal which gear we use and how to improve our steering balance.

    • @AthiraMuraliOfficial
      @AthiraMuraliOfficial  Год назад +1

      driving is something we need to practice, When you are stopping the vehicle, it has to be shifted to first gear

  • @sobhanandakumar611
    @sobhanandakumar611 2 года назад +1

    Athira...AMT car Trafiic signalഇൽ നിർത്തേണ്ടിവരുമ്പോൾ brake മാത്രം ചവിട്ടി wait ചെയ്താൽ മതിയോ അതോ hand brake ഇടണോ? Gear D യിൽ നിന്നും മാറ്റി N ലേക്ക് ഇടണോ.....pl explain

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 года назад

      better to put in Neutral and Use park brake, if it is more than 30 Sec

    • @sobhanandakumar4034
      @sobhanandakumar4034 2 года назад

      @@AthiraMuraliOfficial park brake means hand brake അല്ലെ?

    • @sobhanandakumar4034
      @sobhanandakumar4034 2 года назад

      One more doubt, Athira.... AMT car ഡ്രൈവ് ചെയ്യുമ്പോൾ ഹംപിൽ കയറുമ്പോൾ accelerator കുറച്ച് brake പതുക്കെ ചവിട്ടി കയറി ഇറങ്ങിയാൽ മതിയോ?

  • @VinuRenju-v4g
    @VinuRenju-v4g Год назад

    Drivi ൽ കിടക്കുന്ന
    നിർത്തി യിട്ടിരിക്കുന്നവണ്ടി (കേറ്റത്ത്)ബ്രേക്ക് നിന്ന് കാൽ എടുക്കുമ്പോൾ പുറകിലോട്ട് പോകുമോ

  • @vineeth7567
    @vineeth7567 3 года назад +2

    ഓട്ടോമാറ്റിക് കാറിനു നല്ല വേഗതയിൽ ഇറക്കത്തിൽ ബ്രേക്ക്‌ നഷ്ടപ്പെട്ടാൽ എന്തു ചെയ്യു.... AMT, CVT, DCT.... Etc.....

    • @kbbdk5458
      @kbbdk5458 3 года назад +2

      എവിടെങ്കിലും പോയി ഇടിക്കും 😄

    • @Justin-nv
      @Justin-nv 3 года назад +1

      Car neutral l iduka. Off cheyaruth. Handbrake pathuke valikkan nokuka.

    • @babutltl9536
      @babutltl9536 2 года назад

      മാന്വൽ മോഡിൽ ആക്കിയിട്ട് പതുക്കെ ഗിയർ ഡൗൺ ഷിഫ്റ്റ് ചെയ്തിട്ട് വണ്ടിയുടെ വേഗത കുറച്ച് അവസാനം ഹാൻ്റ്ബ്രേക്ക് പിടിച്ച് വണ്ടി നിർത്താൻ ശ്രമിക്കുക

  • @firozev
    @firozev 3 года назад +7

    Hi Athira, oru correction. Vandi off cheyyumbo brake chavitti. Drivil allenkil reverse il ittu, parking brake pull cheythu off cheyyanam. Refer owners manual page num 3-25. Neutral il ittu off cheythu drive il idunnathu nallathalla. Anyways, Nalla video aayirunnu.

  • @sruthynambeessan8079
    @sruthynambeessan8079 2 года назад +1

    Car odikumbo left side keep cheythu ponam ennu paryunnu, athupole road nnu ethra gap ittu odikanam angane ulla kaaryangal ariyaanayi oru video iduo please,i think ellaa bigginers num prblm ulla oru kaaryamaavum,so please angane oru video cheyyo

  • @shajikumarkumar9464
    @shajikumarkumar9464 8 месяцев назад +1

    വണ്ടി ഓടിച്ചു കഴിഞ്ഞ് എങ്ങനെ നിർത്തണം. പാർക്ക് ചെയ്യണമെന്ന് പറഞ്ഞില്ല. വണ്ടി നിർത്തിയാൽ അല്ലേ ഉറങ്ങി പോകാൻ കഴിയു.

  • @Kuttanwarrior
    @Kuttanwarrior 2 года назад +5

    Brilliant, friendly elucidation!Congratulations! How I wish our daughter trained at ur facility!

  • @ALLINONE-ov3xo
    @ALLINONE-ov3xo 3 года назад +2

    Good articulation 👍....plz explain how to give side....and parking...if parking space is limited..then how to park a car....pinnee...and how to take the car from the limited car parking space....plz advice

  • @shahirsalahudeen9635
    @shahirsalahudeen9635 Год назад +1

    Superrrrrrrrrrrrrrrrrrrrrrrrrrr Athira

  • @beerankuttykp4276
    @beerankuttykp4276 Год назад

    നല്ലപോലെ പറഞ്ഞു മനസ്സിലാക്കി തരുന്നു 👍🏻👍🏻👍🏻

  • @roshiarasheed1876
    @roshiarasheed1876 Год назад

    Ipo ee vandide condition good ano

  • @mohammedadeebrahman8073
    @mohammedadeebrahman8073 Год назад

    അത് പോലെ കൊടും വളവിൽ കയറ്റo ഓട്ടോമാറ്റിക് വണ്ടിയിൽ ഇങ്ങനെ തന്നെ ആണോ

  • @sureshk3283
    @sureshk3283 3 года назад +1

    Stop cheyumpol enthokke cheyyanam. Veruthe break apply cheithal mathiyo.

  • @rajeshsivaraman4151
    @rajeshsivaraman4151 2 года назад +1

    ഓടിക്കൊണ്ടിരിക്കുമ്പോൾ നമുക്ക് മാതുവൽ ഗിയറിലേക്ക് മാറ്റാമോ

  • @bp7424
    @bp7424 3 года назад +3

    I own 2017 suzkuki ignis AMT pertrol model. Just done 32000 km.I faced alot of problems in this car and I replaced alot of electonic and mech parts like sensors and wheel bearing. Last 2 months before my car warrenty expired. Now i am facing some new issues related to transmission. These are the serious issues because vechicle shifting to neutral automatically and sometimes vechicle stops in gear and not moving. I enquired about this issues and get to know some of the new cars also have the same issues. I have to spend alot of money to rectify this nearly 15k.

  • @josepd8426
    @josepd8426 Год назад +1

    ഓട്ടോമാറ്റിക് കാറിൽ മാന്വൽ ഓപ്ഷനിൽ ഡ്രൈവ് ചെയ്യുമ്പോൾ ക്ലച്ച് ഉപയോഗിക്കാൻ എങ്ങിനെ സാധിക്കും മാം?????

  • @vinodpn6316
    @vinodpn6316 2 года назад +1

    മിക്കവാറും വണ്ടികൾക്ക് ഒക്കെ ബ്രയിക്കിൽ നിന്നും കാൽ എടുത്താൽ കയറ്റത്തിൽ ആണെങ്കിലും പുറകോട്ട് ഇറങ്ങില്ല....മാരുതിയുടെ വണ്ടികൾക്ക് ഇറങ്ങുന്നുണ്ട് അല്ലേ. 😊🙏

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 года назад +1

      പുതിയ മാരുതി വാഹങ്ങളിൽ hill hold assist ഉണ്ട്.

  • @Mycountryi
    @Mycountryi 3 года назад +1

    AGS വാഹനം ഡ്രൈവ് ചെയ്തു പോവുമ്പോൾ തന്നെ മാന്വൽ drive ലോട്ടു മാറ്റുവാൻ പറ്റുമോ? Please answer Aathira

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 года назад +1

      cheiyyam, But better stop cheithu cheiyunathe aane, Torque variation undakkum

    • @Mycountryi
      @Mycountryi 3 года назад

      @@AthiraMuraliOfficial thank you

  • @RajuKalavoor
    @RajuKalavoor 8 месяцев назад

    ഒത്തിരി സന്തോഷം 🌹🌹👍👌അഭിനന്ദനങ്ങൾ 🌹🌹🌹

  • @abin124
    @abin124 2 года назад +2

    Automaticil pokunna vandi manul il idamo

  • @keerthikumar1080
    @keerthikumar1080 2 года назад +1

    മാനുവല്‍ shifting വരുംബോള്‍ ഓരോ up കൊടുക്കുംബോഴും ആക്സിലറേറ്റര്‍ കുറക്കണോ ?

  • @chitramenon1988
    @chitramenon1988 5 месяцев назад

    Hi How to take reverse and parking in automatic car. i have a spresso automatic car.

  • @rogikvarghese4631
    @rogikvarghese4631 2 года назад +1

    Breeza യുടെ automatic ഡ്രൈവിംഗ് വിശദീകരിക്കാമോ 🙏🏻

  • @johnsonkuruppassery9800
    @johnsonkuruppassery9800 Год назад +2

    You did a great job Mam. Thank you for the lesson.

  • @sasikumarg2640
    @sasikumarg2640 2 года назад +2

    Hello sister, how cost this Amt car? On road.

  • @godwinthomas847
    @godwinthomas847 3 года назад +8

    NB:
    Left leg എപ്പോഴും rest padil vaykuka
    Use right leg to control brake and accelerator

    • @nandukumar6224
      @nandukumar6224 2 года назад +1

      Why..both leg use cheythal any problem..just ask for my knowledge only

    • @Force-hl7xe
      @Force-hl7xe 2 года назад +1

      @@nandukumar6224 Yes there is problem.. You will be confused and there will be a chance that u will mistakenly accelerate while braking with left leg...So not using left leg is better

    • @tsnisanth
      @tsnisanth 2 года назад

      But wouldn't using 2 legs be more useful in a slow moving traffic in upward slope instead of shifting right leg from brake to accelerator which might cause the car to move a bit backward?

    • @arathyks6902
      @arathyks6902 2 года назад +2

      @@tsnisanth if we use left leg to apply brake and right leg to apply accelerator, accidently we may apply both at the same time and the automatic system will get confused whether we would like to move the vehicle or stop it. Hence always use your right leg to apply brake and accelarator as we won't be able to apply both at the same time.

    • @tsnisanth
      @tsnisanth 2 года назад

      @@arathyks6902 Thanks a lot

  • @jeetube71
    @jeetube71 Год назад

    ഇതില് ഹിൽഹോൾഡ് അസിസ്റ്റ് ഇല്ലേ.. കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ ബാക്ക് റോളിംഗ് ഒഴിവാക്കാൻ.

  • @ronskurian
    @ronskurian 3 года назад +2

    I like your foot move... Fast.fast... I know you are racing driver...

  • @keerthikumar1080
    @keerthikumar1080 2 года назад +1

    ആക്സിലറേറ്റര്‍ കാല്‍ എടുത്താല്‍ gear down ആകില്ലേ ?

  • @shaijithek8438
    @shaijithek8438 3 года назад +4

    നമ്മുടെ ചങ്ക് ചേച്ചി ......
    എല്ലാം നന്നായി പറഞ്ഞുതരുന്നു👍👍

  • @rksh9050
    @rksh9050 Месяц назад

    Hill hold assist ille ithil?

  • @priyasunil4323
    @priyasunil4323 2 года назад +1

    Car park cheyyumpol driving mode lano neutral aano idendinnathu

  • @nidhishnkm3454
    @nidhishnkm3454 3 месяца назад

    Kayattathil left leg break il veakkunnathu kondu enthankilum issues undo?

  • @raisabeegum3181
    @raisabeegum3181 Год назад +1

    നല്ല പോലെ മനസ്സിലായി 👍🏻👍🏻👍🏻

  • @cryptopanic8958
    @cryptopanic8958 24 дня назад

    Clutch olla vandi polee… break ne kale petane aduta off aluvoo

  • @gireeshm783
    @gireeshm783 2 года назад

    വണ്ടി ഓടിക്കാൻ തുടങ്ങുമ്പോൾ d യിൽ ഇട്ടതിനു ശേഷമേ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യാൻ പാടുള്ളു,

  • @helen7832
    @helen7832 2 года назад +4

    Hi Athira chechi, how to manage AMT car in hill /deep stope roads.. Can u pls post driving class here..?

  • @04681z
    @04681z 4 месяца назад

    Hi i done 12 class manual and back to automatic now

  • @thomasabraham5742
    @thomasabraham5742 4 месяца назад

    ഓട്ടോമാറ്റിക് കാർ ഇലിൽ മാന്വൽ ആകുബോൾ ബ്രേക്ക്‌ ചവിട്ടാണോ?

  • @chemistryoflife3274
    @chemistryoflife3274 3 года назад +7

    I have Zeta AMT,,,very nice experience ,,,,Madam You explained it very nicely,,,,,congrats