മോഡേൺ മെഡിസിൻ ക്ലാസ് എടുക്കാൻ 'ഇന്റർനെറ്റ് വിജ്ഞാനം' | Dr Viswanathan Cvn മറുപടി പറയുമോ? | EA Jabbar

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 83

  • @saidhaidrosseyammal9941
    @saidhaidrosseyammal9941 Месяц назад +5

    തീർത്തും പ്രസക്തമായ ഉദാഹരണം

  • @SabeerKaruvadiparambil
    @SabeerKaruvadiparambil Месяц назад +9

    ജബ്ബാർ പറഞ്ഞത് കയ്യടിക്കാൻ... അത്രയൊള്ളു 😊😊

  • @shihabea6607
    @shihabea6607 Месяц назад +33

    ഇന്ന് പത്രത്തിൽ ഒരു വാർത്ത കണ്ടു.. യൂട്യൂബിൽ നോക്കി സർജറി ചെയ്ത ഒരു വ്യാജഡോക്ടർ ഒരു കൊച്ചിനെ കൊന്നു.. ബിഹാറിൽ.. ഒരു ജബ്ബാർ മാഷ് ലൈൻ.. 🤣

  • @abdulazeez-mz1vp
    @abdulazeez-mz1vp Месяц назад +8

    ഇത്രയും വലിയ വങ്കത്തരം തട്ടി വിട്ടിട്ട് അതിനും കയ്യടിക്കുന്നവരെ കാണുമ്പോൾ ഇവരെ വാടകക്ക് കൊണ്ട് വന്നവരായിരിക്കും....😊😊😊😊😊 അല്ലാതെ എന്ത് പറയാൻ..... അത്തും വിത്തും ആയി എന്ന് തോന്നുന്നതല്ല, യഥാർത്ഥത്തിൽ അത് തന്നെയാണ് കാരണം😊😊😊😊😊😊😊😊

  • @sdfsa187
    @sdfsa187 Месяц назад +19

    ജബ്ബാറിനെ പോലെയുള്ള ഒരു ആഭാസൻ്റെ ആസനം താങ്ങുന്ന വിശ്വനാഥൻ ഡോക്ടർ നിങ്ങൾക്ക് ഉത്തരം തരും എന്ന് തോന്നുന്നുണ്ടോ

  • @saidhaidrosseyammal9941
    @saidhaidrosseyammal9941 Месяц назад +3

    കയ്യടിയുടെ ആൾക്കൂട്ട രീതി കൂടെ നമുക്ക് വിലയിരുത്താം

  • @musthafapadikkal6961
    @musthafapadikkal6961 Месяц назад +7

    അലോപ്പതിയെ വിമർശിക്കാൻ mbbs പഠിക്കേണ്ട അപ്പോൾ അയ്യപ്പൻ വൈദ്യർ ശരിയായിരുന്നു എന്നാണോ ജബ്ര പറയുന്നത് 😂

  • @abdupk1740
    @abdupk1740 Месяц назад +4

    ഒരു സംശയം, modern medicine nte ഏതു subject um AI based browsing ഇല്‍ kittoole? അങ്ങനെ മനസ്സിലാക്കാൻ പറ്റാത്ത ഒരു example പറയാമോ?

    • @ashhadkalam8995
      @ashhadkalam8995 Месяц назад

      AI is not capable of filtering out any stupidity available on internet . Rather it will summarise the view point of what is being fed into it

    • @abdupk1740
      @abdupk1740 Месяц назад

      @@ashhadkalam8995 it can summarize from particular books.

    • @ashhadkalam8995
      @ashhadkalam8995 Месяц назад

      @@abdupk1740 data cannot be as accurate .

    • @abdupk1740
      @abdupk1740 Месяц назад

      @@ashhadkalam8995 an example?

  • @ameen_ali_
    @ameen_ali_ Месяц назад +1

    I am 10th pass in English. In 'Miles to Go Before I Sleep', William Wordsworth depicts that he had to walk miles to get to his room to sleep. Because he came home late from work and cars had not been invented then.
    ~ EA Jabbar Probably

    • @Ynh-pd9sp
      @Ynh-pd9sp Месяц назад

      You are 10th fail.......
      The poem you are referring to is by ROBERT FROST........not by William Wordsworth
      This is what madressa education does to people like you.....

    • @ameen_ali_
      @ameen_ali_ Месяц назад

      @@Ynh-pd9spNo bro. You all have been fools. Ayaam only right. Bicos Robert stole it from William while he was in his toilet. Robert locked him up and stole the poem and ran away. Trust me bro. Ayam 50% pass English in sslc.
      ~ EA Jabbar probably.

    • @Ynh-pd9sp
      @Ynh-pd9sp Месяц назад

      😂😂😂​@@ameen_ali_

  • @drea_vip
    @drea_vip Месяц назад +1

    മദ്യം തെറ്റെന്ന് അറിയാതെ കുടിച്ചാൽ അത് തെറ്റല്ല. എന്നാൽ അറിഞ്ഞ് കുടിച്ചാൽ അതിനെ കുറിച്ച് അന്വേഷണം നടത്തി തെളിവ് നൽകാൻ നിർബന്ധമാകും.🎉

  • @alkafara_gameing4645
    @alkafara_gameing4645 Месяц назад +2

    Vishvasayogyamaya medical site ethoke anu enu padikuka athile vivarangal padikuka.

  • @IbrahimKuttyvpm
    @IbrahimKuttyvpm Месяц назад +1

    എന്നാൻ പിന്നെ ഞാനും ഡോക്ടറാണ്

  • @sajukasaju6248
    @sajukasaju6248 Месяц назад +4

    ഇംഗ്ലീഷ് അറിയാത്തവൻ ഇംഗ്ലീഷ് പഠിപ്പിച്ചാൽ എന്തായിരിക്കും സ്ഥിതി...
    അതാണ് ജ-മാഷ് ഖുർആൻ ക്ലാസ്സ് നടത്തുന്നതിൻ്റെ ഗുണം....
    ചില നിരീശ്വരവാദികൾക്ക് ഇത് നമ്മളെ സുഖിപ്പിക്കാൻ വേണ്ടി തട്ടിക്കൂട്ടുന്നതാണ് എന്നോക്കെ മനസ്സിലായിന്...
    But ഒരു മനസുഖം, അതിന് വേണ്ടി മാത്രം ക്ലാസ്സ് കാണുന്നു...
    😂😂😂

  • @bavupi2987
    @bavupi2987 Месяц назад +1

    ജെബാർ ചോദ്യം എഴുതി ചോദിക്കണം അത് ചോദ്യത്തരത്തിന് മുമ്പ് വേണം എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായില്ലെ നിങ്ങൾക്ക് പുള്ളിയുടെ തന്ത്രം മറുചോദ്യം വരാൻ പാടില്ല

  • @Sa-g7g-n9t
    @Sa-g7g-n9t Месяц назад +3

    മെഡിക്കൽ വിദ്യാർഥികൾ ഇങ്ങനെ ആണ് പഠനം എങ്കിൽ അവരുടെ ബോർഡിൽ അത് എഴുതി തൂക്കണം വേറെ ഡോക്ടർ റേ പോയി കാണാലോ??

  • @musthafapkp4147
    @musthafapkp4147 Месяц назад

    Asserting that subject knowledge is unnecessary for teaching is a profound misstep, much like attempting to pilot an aircraft without understanding its controls-reckless and dangerous. Dr. Vishwathan, an orthopedic surgeon and atheist activist, supports Mr. Jabbar’s argument that qualifications are redundant, yet this stance reveals a blatant disregard for the integrity and advancement of education. Genuine mastery guarantees that teaching is both precise and ethical. Dismissing expertise is not an act of courage, but a hazardous erosion of trust and educational quality.

  • @saleelismail
    @saleelismail Месяц назад +12

    ജബ്ബാർ മാഷിന് കുറച്ചു സീരിയസ് ആയ അസുഖം വന്നപ്പോൾ ഡോക്ടറെ കണ്ടിരുന്നോ അതോ നെറ്റ് നോക്കിയായിരുന്നു ചികില്സിച്ചത്?

  • @jihte1835
    @jihte1835 Месяц назад

    5 മോഹനൻ വൈദ്യന്മാർ 😁

  • @muneebpkl6974
    @muneebpkl6974 Месяц назад +1

    ഒന്ന് മനസ്സിലാകാം... ഇവിടെത്തെ ഏറ്റവും വലിയ ശാസ്ത്ര വിരുദ്ധർ... ഈ ജബ്ബാർ ടീം തന്നെ 😂

  • @ashhadkalam8995
    @ashhadkalam8995 Месяц назад

    Jabbar maash ippo Asugham vannappol Whatsappum Mobilum vechann treat cheyyunath 😂

  • @musthafapkp4147
    @musthafapkp4147 Месяц назад

    Dr. Vishwathan’s audacious defense of Mr. Jabbar’s absurd claim-that formal qualifications are unnecessary for teaching-is an affront to reason, reducing education to mere farce. By flippantly dismissing the value of academic rigor, he trivializes the teaching profession to a shallow exercise of unproven experience, much like attempting to practice medicine without understanding biology. This laughable yet dangerous notion not only insults the dignity of educators but endangers the intellectual future of students, who deserve the depth, precision, and expertise that can only come from true scholarship. To argue otherwise is to mock the very foundations of knowledge, where even science demands the meticulous understanding that only structured education can nurture.

  • @AngelicRealm-..-
    @AngelicRealm-..- Месяц назад +1

    ❤ എൻ്റെ request..❤
    😅 തനിയെ വെറുതെ പരിണാമ വാദികൾ ആയ😅
    നിരീശ്വര വാദികൾ വിശാസിക്കുന്നത് ഈ ലോകം , ഗോളങ്ങളും നക്ഷത്രങ്ങളും അതിലെ ജീവികൾ , ആയ ജീവികളുടെ ബുദ്ധിയും അവയവങ്ങളും ഇതെല്ലാം സ്വയം തനിയെ വെറുതെ ഒരു കാരണവും ഇല്ലാതെ പരിണമിച്ചു എന്നാണ്..😮😮❤❤❤❤
    അങ്ങിനെ വെറുതെ ഉണ്ടായ ഇയാളുടെ വെറുതെ തനിയെ ഉണ്ടായ തല ചൊറിലെ വെറുതെ തനിയെ യാതിർശിചികം ആയി ഉണ്ടായ ആയിരകണക്കിന് ചിന്തകളിൽ പെട്ട ചില വെറുതെ തനിയെ ഉണ്ടായ ചിന്തകള് എന്തിനാണ് മുസ്‌ലിംകളെ ബോധ്യ പെടുത്തി വാദിച്ച് ജയിക്കാൻ വരുന്നത് ?!!😮.. ഇയാളുടെ വാതങ്ങൾക് മാത്രം എന്താണ് ലോകത്ത് ഒരു വേറിട്ട അർഥം ഉള്ളത്.. അതും വെറുതെ തനിയെ ഉള്ളത് അല്ലേ 😮😮😮
    അത് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് മതി ബാക്കി കാര്യങ്ങള് ചർച്ച ചെയ്യാൻ .😮😮😮

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    യുക്തിവാദികൾക്കും Ex Muslim ങ്ങൾക്കു മെതിരെ മുസ്ലിം പക്ഷത്ത് നിന്ന് നിരന്തരം ഉയരുന്ന ഒരു പരാതിയാണ് നിങ്ങൾ പറഞു കൊണ്ടിരിക്കുന്നത് നുണയാണെന്നും കള്ളമാണെന്നും വിശുദ്ധ ഖുർആൻദുർ : വ്യാഖ്യാനമാണെന്നുമുള്ളത് പരാതി..
    'ജബ്ബാർ മാഷിൻ്റെ
    പല യൂറ്റ്യൂബ് പ്രസംഗങ്ങളിലേയും
    കളവുകളും നുണകളും നിരന്തരമായിപിടിക്കപ്പെട്ടപ്പോൾ
    അതെക്കൊ
    ' എൻ്റെ ചൂണ്ടയാ ണെന്നാണ് അയാളുടെ സ്ഥിരം പല്ലവി.
    അങ്ങനെയാണദ്ദേഹം രക്ഷപ്പെടാനായിപറയാറ്.🙃
    അതുകൊണ്ട് തന്നെ '
    ഇത്തരം സംവാദ വേദികളിൽ
    വെച്ച് കള്ളം പറയാനോ നുണ
    പറയാനോ ജബ്ബാറിന്ആവില്ല.
    കാരണം അവിടെ വെച്ച് പറയുന്ന
    ആ കള്ളം, ആനുണ, ആ ദുർവ്യഖ്യാനം അവിടെ വെച്ച് തന്നെ പിടിക്കപ്പെടും പൊളിച്ചടുക്കുകയും ചെയ്യും.
    മാത്രമല്ല നൂറ് കണക്കിന് പേർ സാക്ഷികളുമാകും,
    അതാണ് സംഭവിക്കുകയെന്നും
    ജബ്ബാറിന് നന്നായിട്ടറിയാം.
    ഒരു മൻ കീ ബാത്തിൽ നമുക്ക് ഇഷ്ടമുള്ള വായിൽ വരുന്ന കള്ളങ്ങളും നുണകളും ദുർവ്യാഖ്യാനങ്ങളും അധിക്ഷേപങ്ങളും തെറികളുമൊക്കെ
    ഇഷ്ടം പോലെ പറയാം.
    ആരും പിടിക്കില്ല.
    'അഥവാ ആരെങ്കിലും
    പിടിച്ചാൽ അതെൻ്റെ
    ചൂണ്ടയായിരുന്നു എന്ന് പറഞ്ഞു രക്ഷപ്പെടുകയും ചെയ്യാം '
    ഒരു വെല്ലുവിളി സ്വീകരിച്ച്,
    സംവാദ വേദി സജജികരിച്ച്, ഇരുപക്ഷത്തുമുള്ള ആയിരങ്ങളെ വിളിച്ചു വരുത്തി ഇരുപക്ഷവും അംഗീകരിച്ച
    ഒരു മോഡറേറ്ററേയും വെച്ച് നടത്തുന്ന ഒരു സംവാദവേദിയിൽ വെച്ച് കളവ് പറയാനാവില്ലെന്ന സാമാന്യ യുക്തി മറ്റു യുക്തിവാദികളെപ്പോലെ തന്നെ ജബ്ബാറെന്ന ഈ യുക്തിവാദിക്കും
    ബോദ്ധ്യമുണ്ടാവുമല്ലോ?😄
    അതുകൊണ്ട് തന്നെയാണല്ലോ
    ജബ്ബാറിൻ്റെ സ്നേഹിതനും
    മുൻ യുക്തിവാദിയുമായ
    അയ്യൂബ് മൗലവി 10 മിനിട്ടു കൊണ്ട് അവതരിപ്പിച്ച വിഷയത്തിന്
    ഇരുപക്ഷവും
    അംഗീകരിച്ചമോഡറേറ്ററെയും
    സാക്ഷികളായി വന്ന ആയിരങ്ങളേയും സാക്ഷിയാക്കി
    മറുസംവാദം അവതരിപ്പിക്കാതെ ഇതിനൊക്കെ ഞാൻ
    നാളെയും മറ്റന്നാളുമായി
    മുന്ന് പാർട്ടുകളായി
    യു റ്റ്യൂബിൽ
    മറുപടി പറഞ്ഞോളാം മെന്ന
    ഒരു യൂക്തിയുമില്ലാത്ത
    കുയുക്തി ജബ്ബാർ
    എന്ന മാഷിന് പറയേണ്ടി വന്നത്.😃😀
    ശരിക്കു പറഞാൽ ഇയാളെ വിശ്വസിച്ച് സംവാദം കേൾക്കാൻ വന്നവരെയും മോഡറേറ്ററേയും വിഡ്ഢികളാക്കുന്ന വിധത്തിലായിപ്പോയി
    ജബ്ബാറിൻ്റെ സംസാരം.
    (പിന്നെ എന്തിനാ ജബ്ബാറെ
    ഞങ്ങളെ ഇവിടെ
    വിളിച്ച് കൊണ്ട് വന്നതെന്ന്
    സദസ്വരും ആ മോഡറേറ്റവും ചോദിക്കാതിരുന്നത്
    അവരുടെ മാന്യത ഒന്നു കൊണ്ടു മാത്രമായിരിക്കും.)
    പ്രശ്നമതല്ല.
    വേദിയിൽ വെച്ച് ,
    അതും
    ഒരു സംവാദ വേദിയിൽ വെച്ച്
    പതിവുപോലെ
    കളവുകൾ പറഞും ഖുർആൻ ദുർവ്യാഖ്യാനിച്ചും മുസ്ലിം/ പ്രവാചക അധിക്ഷേപം ചൊരിഞ്ഞു o രക്ഷപ്പെടാനാവില്ലെന്ന കുയുക്തി ജബ്ബാറിനുള്ളത് കൊണ്ടു മാണീ രക്ഷപ്പെടൽ.
    ഈ ഒരൊറ്റ പ്രസ്താവനയോടെ
    ജബ്ബാർ മാഷ്
    സ്വയം തോൽവി
    സമ്മതിക്കുകയായിരുന്നു😃
    ഒരു സംവാദത്തിന് താൻ
    അശക്തനാണെന്ന്
    രണ്ടു വർഷം മുൻപ് അക്ബറുമായി
    നടന്ന സംവാദത്തിൽ തന്നെ ഈ മാഷ്
    തെളിയികഴിഞ്ഞതാണല്ലോ😃😄
    അബ്ദുൽ കരീം.

  • @riya-i8h
    @riya-i8h Месяц назад +4

    Mbbs പഠിക്കാൻ ഇംഗ്ലീഷ് പണ്ഡിതൻ ആകേണ്ട, അത് പോലെ തന്നെ ഖുർആൻ പഠിക്കാൻ അറബി പണ്ഡിതൻ ആകണോ

    • @rashidmohamed3899
      @rashidmohamed3899 Месяц назад +2

      Padikkan venda
      Quran class edukkan venam

    • @sherif2018
      @sherif2018 Месяц назад +3

      മോഡേൺ മെഡിസിൻ പഠിക്കാൻ english അറിയണം. Especially contries like india do not hv മെഡിക്കൽ books in their own ലാംഗ്വേജ്.
      എതു ഭാഷയിലാണോ നിങ്ങൾക്ക് പഠിക്കാനുള്ള പുസ്തകം ഉള്ളത് ആ ഭാഷ അറിയൽ നിര്ബന്ധമാണ്.
      തർജ്ജമകൾ നോക്കി പഠിക്കാം,
      തർജ്ജമകൾ പൂർണമായ ക്രത്യതയുള്ളതാവില്ല. അധികാരികമായി പഠിപ്പിക്കാനോ വിമർശിക്കാനോ പറ്റില്ല....
      ഒരു പുസ്തകത്തിന്റെ reading between lines and reading behind and beyond the lines സാധ്യമകണമെങ്കിൽ എഴുതപ്പെട്ട മൂല കൃതി തന്നെ വായിക്കണം...

    • @iamyourbrook4281
      @iamyourbrook4281 Месяц назад

      ഈ വിശുദ്ധ ഖുർആൻ എന്നത്‌ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത് എന്ന് എപ്പോഴാണ് ഈ മണ്ടൻ ജബ്രകൾ മനസ്സിലാക്കുക.😂
      2 ബില്യൻ മുസ്ലീങ്ങൾക്ക്‌ പുറമെ ,
      വിശുദ്ധ ഖുർആനെ
      കുറിച്ചൊക്കെ Academic
      ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ
      നടന്ന് കൊണ്ടിരിക്കുന്നു.
      ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.അല്ലെങ്കിലും വിവരമില്ല എന്ന വിവരം പോലുമില്ലാത്ത ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല , അത്‌ സ്വഭാവികമാണല്ലോ.😁
      ദാ വായിച്ച്‌ പഠിക്കൂ....
      ♦️1) Scholar and Professor of Islamic Studies M. A. Draz :
      “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.”
      (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.)
      ♦️2) H. Palmer, Professor of Arabic :
      “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.”
      (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.)
      ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present:
      “…no one has succeeded, this is right…
      I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.”
      ♦️4) Professor of Oriental Studies Martin Zammit:
      “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.”
      ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. )
      ♦️5) Professor and Arabist Hamilton Gibb:
      “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.”
      ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.)
      ♦️6) Professor Bruce Lawrence:
      “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.”
      ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.)
      ♦️7) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’an:
      “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.”
      {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}

    • @riya-i8h
      @riya-i8h Месяц назад +3

      @@sherif2018 അപ്പോൾ ഇംഗ്ലീഷിനെ അകറ്റി നിർത്തുന്ന ഫ്രഞ്ച് പോലെ ഉള്ള രാജ്യങ്ങളിൽ ആയുർവേദ മായിരിക്കും ലെ

    • @riya-i8h
      @riya-i8h Месяц назад +1

      @@rashidmohamed3899 പഠിച്ചവർക് എടുക്കാൻ പറ്റില്ലേ? എങ്കിൽ padhinhittilla എന്നർത്ഥം

  • @sajunk9810
    @sajunk9810 Месяц назад +1

    Ethra manusyrude jeevitham ee manushyan nashippichchittundaakum. Ennittum evarkkethire oru cheru viral anakkatha kodathikal?

  • @passanp6424
    @passanp6424 Месяц назад

    @unmasking Ningal mandanmar aano atho mandanmarayt abhinayikkunne aano..

    • @ameen_ali_
      @ameen_ali_ Месяц назад +4

      ആ ഫ്രഷ് കമന്റ്‌. Pwoli ബ്രോ. അടിച്ചു അണ്ണാക്കിൽ തന്നെ. മാസ്സ് ഡാ. വൗ സൂപ്പർ ബ്രോ. 🎉

    • @passanp6424
      @passanp6424 Месяц назад

      @@ameen_ali_ thankyou

    • @abdul_muhsin
      @abdul_muhsin Месяц назад +1

      എന്ന് ജബ്ബാറിൻ്റെ paid audience 😂