രവിയുടെ ‘കലിമ’യും യേശുവും! | Reaction Video | C Ravichandran‘s Kalima & Jesus | Atheism Islam Debate

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 349

  • @____faqiir
    @____faqiir 26 дней назад +118

    അറിവില്ലാത്ത അണികൾ ആണ് രവിയുടെ ധൈര്യം 🤝😂

    • @cmkuttykottakkal5377
      @cmkuttykottakkal5377 26 дней назад +12

      ഗ്രാമർ അറിയാത്ത ഇംഗ്ലീഷ് പ്രഫസർ, ഒട്ടും യുക്തിയില്ലാത്ത യുക്തിവാദി,ജങ്കീസ് ഖാൻ്റെ മതം തിരിയാത്ത ചരിത്രകാരൻ, ശാസ്ത്രമെന്തെന്ന് തിരിയാത്ത ശാസ്ത്രകുതുകി, ഇതൊക്കെയാണെങ്കിലും മരപ്പൊട്ടനാണെന്ന അഹങ്കാരം തീരെയില്ലാത്ത മഹാൻ.😊

    • @vasim544
      @vasim544 26 дней назад

      @@____faqiir اامن بلله یرسولهی

    • @anoopkochunni
      @anoopkochunni 26 дней назад

      തലിച്ചോറില്ലാത്ത ഒരുകൂട്ടം അണികൾ ആണ് മുഹമ്മദിൻ്റെ വിജയം

    • @WellGuardInsight
      @WellGuardInsight 24 дня назад

      @@____faqiir ningalkk arivu ennal islam aanalo. Athinte kuzapama.

    • @cmkuttykottakkal5377
      @cmkuttykottakkal5377 24 дня назад +1

      @@WellGuardInsight വിവരക്കേട് ആവാം, പക്ഷേ അതൊരു അലങ്കാരവും കോമഡി ഷോയുമായി കൊണ്ട്നടക്കുന്നതാണ് പ്രശ്നം.

  • @MusthafaPP-m2u
    @MusthafaPP-m2u 26 дней назад +113

    ചങ്കിഷ് ഖാൻ മുസ്ലിമാണെന്ന് പറഞ്ഞപ്പോൾ കൈയ്യടിച്ച് ആളുകൾ തന്നെയാണ് ഇതിനും കയ്യടിക്കുന്നത് 😂😂

    • @yuse661
      @yuse661 26 дней назад

      ബ്രോ യേശു യഹോവ ഒന്നാണോ???​@@jithinjoseph5719

    • @goeish2586
      @goeish2586 26 дней назад +11

      ​@@jithinjoseph5719
      ഭൂമിയുടെ കരഭാഗത്തിൻ്റെ / ജനപഥത്തിൻ്റെ നടുക്കാണ് കഅ്ബ. ഇത് തെളിയിക്കപ്പെട്ടതാണ്.

    • @yuse661
      @yuse661 26 дней назад

      ​@@jithinjoseph5719യേശു യഹോവ ഒന്നാണോ?

    • @MuhammedAk-i7t
      @MuhammedAk-i7t 26 дней назад +2

      Ennu oru muslim aaya njhan vishwasikkunnilla kaaranam angana onnu qurano hadheesilo allankil matu islamika pandithanmmaro parnajhittilla,

    • @yuse661
      @yuse661 26 дней назад +1

      @@MuhammedAk-i7t അത് ഞാൻ അവനോട് പറഞ്ഞത് ആണ്

  • @babuitdo
    @babuitdo 26 дней назад +68

    വിവരമുള്ള പുതുതലമുറയിലെ ചുള്ളൻമാർ മതി വ്യക്തമാമായ മറുപടി കൊടുത്തു രവിയണ്ണനെ തേച്ച് പുകയാക്കാൻ .💥💥💥

    • @babuitdo
      @babuitdo 26 дней назад +1

      @@calvarymount9490 ഹ ഹ ഹാ..... ആറാം നൂറ്റാണ്ട് കാരൻ ആണ് രവിചന്ദ്രന് ഇംഗ്ലീഷ് പഠിപ്പിച്ച് കൊടുത്തത്. was ഉം is ഉം ശരിക്ക് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. കണ്ടില്ലെങ്കിൽ പോയിക്കാണൂ. താങ്കൾക്കും പഠിക്കാം. അല്ലേലും രവിചന്ദ്രനെ തത്ത്വം പഠിപ്പിക്കാൻ നാലാം ക്ലാസ് മദ്രസ കുട്ടികൾ മതി എന്നതാണ് സത്യം. വലിയ പണ്ഡിതന്മാർ ഒന്നും ഇതിന് ആവശ്യമില്ല.✅
      കണ്ടില്ലേ കലിമയിൽ ഈസ ഇല്ല മൂസ ഇല്ല എന്നൊക്കെയാണ് രാവിയണ്ണ പറയുന്നത് . ഈസ(A) യേയും മുസ(A) യേയും മുഹമ്മദിനെ പൂർണ്ണമായി അംഗീകരിക്കുന്നതിലൂടെ പൂർത്തിയായി എന്നത് ചോട്ടാ കുട്ടികൾക്ക് വരെ അറിയാം, പക്ഷേ യുക്തിയില്ലാത്തയുക്തിവാദി രാവിയണ്ണന് അറിയില്ല താങ്കൾക്കുമറിയില്ല എന്ന് മനസ്സിലായി. മന്ദബുദ്ധിയായി ജീവിച്ചോളൂ. അതാണ് നിങ്ങളുടെ യോഗം.

    • @babuitdo
      @babuitdo 26 дней назад

      @@calvarymount9490 തൊപ്പി ? വീഡിയോയിൽ പറയുന്നതിൽ ലോജിക് ഉണ്ടോ എന്ന് നോക്കിയാൽ പോരെ വേഷം നോക്കണോ? അതല്ലേ ശരിയായ യുക്തി ? താങ്കൾക്ക് യുക്തിയുമില്ലല്ലേ ? യുക്തി ഇല്ലാത്തവർക്കാണല്ലേ ഈ കേരളത്തിൽ യുക്തിവാദി എന്ന പേര്. കഷ്ടം തന്നെ.🤭🤭🤭
      ആറാം നൂറ്റാണ്ടാണോ , 2000 കൊല്ലം പഴക്കമുള്ളതാണോ, 4000 കൊല്ലം പഴക്കമുള്ളതാണോ 10000 കൊല്ലം പഴക്കമുള്ളതാണോ ഏതാണ് പഴഞ്ചൻ ? ഏതാണ് അറുപഴഞ്ചൻ ? ഏതാണ് കാടൻ ? ഏതാണ് ആധുനീകം. ?

    • @nriiah
      @nriiah 26 дней назад

      ​@@calvarymount9490 ennu raviyude aruma shishyan

    • @muhammedsahal9840
      @muhammedsahal9840 26 дней назад

      @@calvarymount9490 Purogama chinthagathiyude aalkarude Thalathotta daivathinte mandatharangal ee videoyil parayunnund ath kelkanulla manassenkilum kanikk adime

    • @AnwarAli-qz7wi
      @AnwarAli-qz7wi 26 дней назад

      ​@@calvarymount9490 കുറുവടി പറ്റുമോ. കാക്കികളസവും.

  • @abdulsalamak1798
    @abdulsalamak1798 25 дней назад +3

    അൽഹംദുലില്ലാ ഇതിനേക്കാൾ നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം ❤❤❤

  • @United3
    @United3 26 дней назад +24

    Chenghis khante knowledge about islam (-100)

  • @Sabiathazhakunnu
    @Sabiathazhakunnu 26 дней назад +17

    എൻറെ വേളാങ്കണ്ണി രവി ദൈവമേ നമോവാകം

    • @goodluck6278-u5u
      @goodluck6278-u5u 26 дней назад

      mammadinte endi

    • @Undertaker24
      @Undertaker24 26 дней назад +1

      രവി ദൈവം എന്നാൽ രവി അള്ളാഹു എന്നും അർത്ഥം ഇല്ലേ

  • @azeemsoona
    @azeemsoona 26 дней назад +34

    കലിമയിൽ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, പ്രവാചകനെ അല്ല ആരാധിക്കേണ്ടത് സ്രഷ്ടാവായ അല്ലാഹുവിനെയാണ് എന്നതാണ്

  • @information...2404
    @information...2404 25 дней назад +5

    Im not malyali, malyalam manassilau, really good job,go ahead... 👆👍🏼super.....

    • @information...2404
      @information...2404 25 дней назад

      Avarude vaadangal baalishamayadan they r foolish..... 👆👍🏼

  • @AMKK71
    @AMKK71 26 дней назад +23

    രവിയണ്ണൻ ഇസ്ലാം വിഷയത്തിൽ ഏറ്റവും വലിയ പൊട്ടനാണ്‌ എന്ന് മനസ്സിലാക്കാതെ നിർവാഹമില്ലാതായിരിക്കുന്നു.

    • @HumbledSlave
      @HumbledSlave 26 дней назад +1

      കളിയാക്കാതെ. അറിവില്ല എന്ന് അങ്ങ് വിചാരിക്ക്‌. മനപ്പൂർവം ഇസ്ലാമിനെതിരെ നടന്നവർ വരെ പിന്നീട് അതിലേക്ക് കടന്ന് വന്ന ചരിത്രം നമ്മൾ മറക്കരുത്. പരിഹാസം നല്ലതല്ല. ഞാൻ പറയുന്നതല്ല ഖുർആൻ പറയുന്നതാണ്. ഹിദായത്ത് കൊടുക്കാൻ അല്ലാഹുവിന് കഴിയും അവൻ വിചാരിക്കുന്നവർക്ക്‌.

    • @AMKK71
      @AMKK71 10 дней назад

      @@HumbledSlave ഇതിൽ വസ്തുതയല്ലാതെ എന്ത്‌ കളിയാക്കലാണ്‌ ഉള്ളത്‌ . ഹിദായത്ത്‌ കിട്ടും , കിട്ടട്ടേ എന്ന് ആഗ്രഹമുള്ളത്‌ കൊണ്ട്‌ ബോധ്യമായ കാര്യം മറച്ച്‌ വെക്കണോ , അല്ലെങ്കിൽ രവിയണ്ണൻ ഇസ്ലാം വിഷയത്തിൽ അറിവുള്ള ആളാണ്‌ എന്ന് കളവ്‌ പറയണം എന്നാണോ ? . എന്റെ കമന്റും നിങ്ങളുടെ അതിനുള്ള പ്രതികരണവും തമ്മിൽ എന്ത്‌ ബന്ധമാണ്‌ ഉള്ളത്‌ ?

  • @abdullaibnuzubairtholpetty7713
    @abdullaibnuzubairtholpetty7713 19 дней назад

    Mashaallah 🎉 അടിപൊളി അവതരണം മുന്നോട്ട് തുടരുക 🎉🎉🎉

  • @trivandrummallu3220
    @trivandrummallu3220 26 дней назад +15

    ഈശ്വര! കോവൂരും ഇടമറുകും ഒക്കെ മഹത്വപ്പെടുത്തിയ കേരള യുക്തിവാദധാരയുടെ ഒരു ഗതികേടേ!

  • @SalmankwtFaisal
    @SalmankwtFaisal 26 дней назад +2

    🎉🎉🎉 അല്ലാഹ് ഹൈര് ആക്കട്ടെ

  • @gavazicarlo5584
    @gavazicarlo5584 21 день назад

    Great speech

  • @paulodybala21-p9j
    @paulodybala21-p9j 26 дней назад +19

    HAITAMI💙

  • @musthafahussain1844
    @musthafahussain1844 21 день назад

    മാഷാ അള്ളാഹ്

  • @najeebahmad6926
    @najeebahmad6926 26 дней назад +9

    Open Chat GPT and ask What is fundamentals of Islam

    • @muhammedvaseem8570
      @muhammedvaseem8570 26 дней назад +5

      Please don't rely on generative AI model for learning Islam.

    • @Indianpremi-o4e
      @Indianpremi-o4e 26 дней назад +1

      Bcz of GPT chat many people converting to islam

    • @Dinobs8089
      @Dinobs8089 26 дней назад

      @@muhammedvaseem8570no there is one called "islam quran and hadith assistant (early access)”
      Its in "explore gpts”
      Its soo good for islam i really love that for doubt clearance

    • @riyastir
      @riyastir 25 дней назад

      You can manipulate Chat GPT based on the way you ask. You can bring Chat GPT into your point of view

  • @sportsone7324
    @sportsone7324 20 дней назад

    Well done

  • @gazalpalace8346
    @gazalpalace8346 26 дней назад +19

    അയാൾ വേറെ ആൾക്കാർ ക്ക് സംസാരിക്കന്നത് ആണ് പണത്തിനു വേണ്ടി, അല്ലാതെ അയാൾക്ക് മനസ്സിലാകുന്നതും ആകാത്തതുമല്ല വിഷയം.

  • @killerbean2529
    @killerbean2529 23 дня назад +4

    ഈ പറഞ്ഞ രവി ചന്ദ്രൻ ഹിന്ദു മതസ്ഥരെ വിമർശിക്കാൻ തുടങ്ങിയാൽ ഇപ്പോൾ അയ്യാളുടെ കൂടെ ഉള്ള പകുതി പേരും അയ്യാൾക് നേരെ തിരിയും...

  • @baker2b100
    @baker2b100 26 дней назад +9

    രവി ഉണ്ടായിട്ടില്ലെങ്കിൽ കേരളം വരണ്ടു പോയേനെ ..

  • @setulaatheef9628
    @setulaatheef9628 26 дней назад +6

    പേരറിയാത്ത ആരെയും മുഹമ്മദ് എന്ന് അഭിസംബോധന ചെയ്യാം❤ അറബികളുടെ കൂടെ ജോലി ചെയ്ത ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അത് അറിയാം എന്ന് തോന്നുന്നു അറബികൾ പേരറിയാത്ത ആളെ യാ മുഹമ്മദ് എന്നാണ് അഭിസംബോധന ചെയ്യാറ്❤

  • @Izzah_amina
    @Izzah_amina 25 дней назад +1

    Good

  • @SadikHajara
    @SadikHajara 22 дня назад

    എനിക്ക് സങ്കടം തോന്നി, ആ ചോദ്യം കേട്ടപ്പോൾ.. ഞാനും അതാണ് കരുതിയത് പേർസണലായിട് പറഞ്ഞു കൊടുക്കണം

  • @sajukasaju6248
    @sajukasaju6248 26 дней назад +8

    ❤ good reaction video ❤
    ❤ mashallah ❤

  • @sdfsa187
    @sdfsa187 26 дней назад +23

    അജിനോമോട്ടോ മറക്കരുത്😂😂😂

    • @javedmuhammed8610
      @javedmuhammed8610 26 дней назад

      രവി ചന്ദ്രൻ നല്ല വായനക്കാരനല്ല വിമർശിക്കാൻ വേണ്ടി മാത്രം വായിക്കുന്ന ആളാണ് 🤔

  • @gafoorbinazeez8438
    @gafoorbinazeez8438 26 дней назад +17

    ശഹാദത്ത് കലിമയുടെ അർത്ഥമെന്തെന്ന് വിവരമില്ലായ്മ യാണ് ഇതിലൂടെ വ്യക്തമാകുന്നത്. اشهد ان محمدا رسول الله എന്നാൽ മുഹമ്മദ് അല്ലാഹുവിൻറെ ദൂതനാണ് എന്ന് വിശ്വസിക്കലോട് കൂടി, ആ ദൂതൻ കൊണ്ടുവന്ന എല്ലാ ആശയങ്ങളും അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതിൽ പെട്ടതാണ് മുൻ പ്രവാചകരെ വിശ്വസിക്കൽ....!❤

  • @utube7308
    @utube7308 23 дня назад

    🎉

  • @Po_ra_li
    @Po_ra_li 24 дня назад +2

    ഇവിടെ ആരും Muslims, Hindus , Christians ഇല്ല......😂😂ക്രിതുവിൽ വിശ്വസിച്ചാൽ Christian, Allah വിൽ വിശ്വസിച്ചാൽ ഇസ്ലാം, ഇന്ത്യൻ പുരണങ്ങളിൽ വിശ്വസിച്ചാൽ ഹിന്ദു.... ഇനി bhudhan നെയ്‌ ആണ് വിശ്വസിക്കുന്നയത്‌ എങ്കിൽ Buddhist... Simple.... നിനക്ക് ഇഷ്ട്ടമുള്ളത് വിശ്വസിക്കാം അത് പോലെ ആരെയും വിശ്വസിക്കാതെയും ഇരിക്കാം 😌

  • @ajasansar7562
    @ajasansar7562 23 дня назад

    ആദം നബിമുതൽ ആഹദവനേകിയ ജീവിത പദ്ധതിയാണിസ്‌ലാം .അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ പൂർത്തിയാക്കിയ ദീനിസ്‌ലാം 💝💝💝

  • @suhail1744
    @suhail1744 26 дней назад +4

    Ravi annan mass da 🤣🤣

  • @althafmohammed7670
    @althafmohammed7670 26 дней назад +5

    MASHALLAH WELL SAID BROTHERS

  • @Indianpremi-o4e
    @Indianpremi-o4e 26 дней назад +5

    We got comedy 😁& good knowledge. Thanks👍👍👍❤❤❤❤

  • @kunhimarakkarpk7271
    @kunhimarakkarpk7271 20 дней назад +1

    ഹൈതമി തന്നെ ശരിയായ മറുപടി പറഞ്ഞിട്ടുണ്ട് എല്ലാ പ്രവാചകരിലും വിശ്വസിച്ചെങ്കിലേ ഒരാൾ മുസ്ലിമാകൂ എന്ന് പോലും അറിയാതെയാണോ rc സംസാരിക്കുന്നതെന്നു ഹൈതമി ചോദിച്ചല്ലോ.

  • @aslee369
    @aslee369 26 дней назад +3

    RC is a comedian 😂

  • @rubiyami4892
    @rubiyami4892 25 дней назад

    Basil sir ഈ അയ്യുബ് മൗലവിയുടെ പ്രസംഗങ്ങൾ കുറിച്ച് കൂടി ഒന്ന് പറയുമോ. കുറച്ചു കൺഫ്യൂഷൻ തരുന്നുണ്ട് അത്.

  • @AbdulNajeeb-qg9hy
    @AbdulNajeeb-qg9hy 21 день назад

    സത്യത്തിൽ നവനാസ്ഥികർ കൃത്യമായി ഇസ്ലാമിനെ കുറിച്ച് പഠിച്ചിട്ട് പഠിക്കാത്ത ഒടിയൻസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് കൂടുതൽ ശ്രമിക്കുന്നത്...

  • @vasim544
    @vasim544 26 дней назад +11

    അല്ലാഹുവിലും അല്ലാഹു അയച്ച എല്ലാ മുൻ പ്രവാചകന്മാരിലും സത്യവിശ്വാസികളായ മുസ്ലിങ്ങൾ വിശ്വസിക്കുന്നു അവർക്കിടയിൽ ആരെയും വ്യത്യാസപ്പെടുത്തുകയില്ല അവരെല്ലാവരും മുസ്ലീങ്ങളാണ്امنه بالله ورسوله

    • @HumbledSlave
      @HumbledSlave 26 дней назад +2

      ٱمٙنْتُ بالله ورُسُلِهِ

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 25 дней назад +2

    "... la nuffarikku baina ahdin min rusulihi.... " (2:285)
    But "shahadath" mandatory to Mohd rasoolullah
    Rvichandran's doubt reasonable

    • @sarifmuhammed
      @sarifmuhammed 25 дней назад +3

      Admitting Prophet Muhammed as Rasool, admit every prophet came before him, then why should anyone name every prophet in it??

    • @kunhimoideenchelempettippa5015
      @kunhimoideenchelempettippa5015 25 дней назад

      @sarifmuhammed
      "...liyul'hirahu alatheeni kullihi.. (48:28)
      Clear that " deenul haq" only of mohd(s)
      So "la nuffarikku bina ahadin" idle talk

    • @abdulbasith5152
      @abdulbasith5152 25 дней назад +1

      ​@@kunhimoideenchelempettippa5015 Thanik sherikkum manasilaagaathadaano? Atho abhinayikkuvaano? Seriously spoon feeding cheydu thannittum ningal the oru kaaryam manasilaagunnilla engil with what audacity are you even standing for so called free idiotic thinking?

    • @UnmaskingAnomalies
      @UnmaskingAnomalies  25 дней назад +3

      താങ്കൾ atleast ആ ആയത്തിന്റെ തഫ്സീർ വായിക്കാനെങ്കിലുമുള്ള effort ഇട്ടതിനു ശേഷമാണ് ഈ കമന്റടി എങ്കിൽ അതിനൊരു സുഖമുണ്ടായിരുന്നു..

  • @muhammedabdullah8290
    @muhammedabdullah8290 22 дня назад

    മുഹമ്മദ്‌ നബിയാണ് മുസ്ലിങ്ങളുടെ ദൈവം എന്ന് ഒരു വേദിയിൽ പറഞ്ഞ രവിയുടെ വിവരം എത്രയുണ്ടെന്ന് എല്ലാവരും മനസ്സിലാക്കി

  • @muhammedrashidag8447
    @muhammedrashidag8447 11 дней назад

    ജബ്ബാർ മാഷിന് ഈ ബേസിക്സ് ഒക്കെ ഒന്ന് രവിചന്ദർ ദൈവത്തിന് പഠിപ്പിച്ച് കൊടുക്കായിരുന്നു😅

  • @Njan5109
    @Njan5109 26 дней назад +1

    രവി അണ്ണന്റെ ഫാൻസ്‌... 😁😁😂😂😂😂😂😂😂🤭🤭🤭

  • @hifsurrahmanc4747
    @hifsurrahmanc4747 26 дней назад +5

    👍🏽

  • @Abuaydin
    @Abuaydin 26 дней назад +3

    🔥

  • @fathimakamal6335
    @fathimakamal6335 26 дней назад +1

    Jazakallah khair

  • @jabbarkk9359
    @jabbarkk9359 24 дня назад +1

    പാത്തിയാൽ മനാരിക്കാത്തവന്റെ യുക്തി അപാരം 😂😂😂

  • @diyan2489
    @diyan2489 26 дней назад

    👍👍👍👌✅🤲

  • @basheerkung-fu8787
    @basheerkung-fu8787 26 дней назад +11

    അത്പോലെ തന്നെ, യഹോവ എന്ന പേര് എന്നാണ് വന്നത് എന്നും, ക്രൈസ്തവരിൽ പ്രധാന വിഭാഗങ്ങൾ അത് എതിർത്ത കാര്യങ്ങളും ചർച്ചയിൽ കൊണ്ട് വരണം.
    ആധികാരികമായി നിങ്ങൾക്ക് കഴിയും. ഇൻഷാ അല്ലാഹ്.
    യേശു എന്നും പറഞ്ഞ് ആരാധിക്കുന്ന സായിപ്പിന്റെ ഫോട്ടോയും ചർച്ചയിൽ വരണം.

    • @yuse661
      @yuse661 26 дней назад +1

      യഹോവ യേശു ഒന്നാണോ എന്ന് ചോദിച്ചാൽ മതി 😂

    • @monishnjacob
      @monishnjacob 25 дней назад +3

      Aadyem ninte Allahu Dhaivem aano ennu theerumaaniku.....Pinne,yeshuvinte kaaryem Christianikel nookikollum...Neeyonnum athu orthu dhukikendaa

    • @yuse661
      @yuse661 25 дней назад +1

      @@monishnjacob ഞാൻ യേശുവിന്റെ കാര്യം ആണോ ചോദിച്ചത് 😂, യേശു യഹോവ ഒന്നാണോ എന്നാണ് ഞാൻ ചോദിച്ചത് അതിന് ഉത്തരം ഉണ്ടകിൽ തരുക 😂

    • @renitkthomas654
      @renitkthomas654 24 дня назад

      ​@@yuse661 ofcourse yes

    • @NayyuAnsi
      @NayyuAnsi 23 дня назад

      ​@@renitkthomas654yehova is father,jesus is son as per your faith

  • @eagleprinces5221
    @eagleprinces5221 17 дней назад

    Adyam chodicha chodyam monne yaan😂

  • @SalihP-z6b
    @SalihP-z6b 26 дней назад +1

    Masha allah

  • @munash236
    @munash236 25 дней назад +1

    രവി ഷണ്ഡൻ ഇസ്‌ലാം പഠിച്ചത്, ജഗ്ബാർ, പരിപ്പ് ലെസ് കുശൻ,തൊലിയാകുത്ത് എന്നീ ഉസ്താദ്മാരുടെ കുറുക്കൻ ക്ലാസ്സിലൂടെയാണ്.

  • @shareeftharayil4245
    @shareeftharayil4245 25 дней назад +1

    ഈ രവി ചന്ദ്രൻ ന് ഇത്രക്ക് ബുദ്ദി ഇല്ലേ കയ്യടി ക്കുന്നവർ കഷ്ടം

  • @faris9196
    @faris9196 26 дней назад +5

    Don’t argue with those who have no basic understanding about religious beliefs and understanding of holy books of Islam , Christianity ✝️ and Jews .

  • @haseenajasmine7316
    @haseenajasmine7316 26 дней назад +5

    👍🏼👍🏼👍🏼👍🏼👍🏼

  • @Fofausy
    @Fofausy 9 дней назад

    അല്ലാഹു (സു ) വാണ് ആരാധ്യൻ. ആ പ്രവാചക കണ്ണിയിലെ അവസാന പ്രവാചകൻ മാത്രമാണെന്ന് മുഹമ്മദ്‌ നബി (സ്വ ) എന്ന് കലിമയിൽ തന്നെ സുവ്യക്തം.. എന്നിട്ടും വിവരമില്ലാതെ മുഹമ്മദ്‌ നബി ഉണ്ടാക്കിയതാണ് ഇസ്‌ലാം മതമെന്ന വാദക്കാരുടെ ചിന്താദാരിദ്ര്യം എത്ര കടുത്തതാണ്..
    രബി ദൈബം &ടീംസ് വിവരമില്ലെന്ന വിവരം പോലുമില്ലെന്നതാണ് യാഥാർഥ്യം.

  • @yuse661
    @yuse661 26 дней назад +5

    യേശു യഹോവ ഒന്ന് ആണെങ്കിൽ യഹോവ യുദ്ധം ചെയ്യാൻ പറയുന്നതിൽ യേശുവിന് പങ്കു ഉണ്ടോ???

    • @sajadpandalam6021
      @sajadpandalam6021 26 дней назад +1

      കുഴപ്പിക്കുന്ന ചോദ്യം ആണല്ലോ 😂

    • @Kal-c3y
      @Kal-c3y 26 дней назад +2

      Kanuka illa avide yeshu daivam alla yahova daivam keralathile yeshu oru karanatadichal msrukaranam kanikum israelil chellumpol kollum kollam😂😂😂😂

    • @yuse661
      @yuse661 26 дней назад

      @@Kal-c3y യേശു യഹോവ ആയിരുന്ന കാലത്ത് യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ അടിമകൾ ആകുവാൻ മുല കുടിക്കുന്ന കുട്ടികളെ കൊല്ലാൻ പറഞു,ഇങ്ങനെ ഓക്കേ യേശു പറഞ്ഞിട്ടുണ്ട് എന്നിട്ട് ക്രിസങ്കികൾ ഇസ്ലാമിൽ പ്രവാചകൻ യുദ്ധം ചെയ്തതിൽ വിമർശിക്കുന്നു 😂

    • @yuse661
      @yuse661 26 дней назад +1

      @@Kal-c3y കാരണം യേശു യഹോവ ഒന്നാണ് 😂

    • @vinod4833
      @vinod4833 26 дней назад +2

      യഹോവയും അല്ലാഹുവുമായി എന്തെങ്കിലും ബന്ധമുണ്ടോ??

  • @noushadcharappuram8940
    @noushadcharappuram8940 26 дней назад +3

    ഈ രവി നമുക്ക് ഇസ്ലാം കാര്യം പറഞ്ഞു തരുന്നതെന്തിനാണ്
    😮
    യുക്തി വാദി അവനവൻ്റെ മതം പറഞ്ഞാൽ പോരെ

    • @rmh8267
      @rmh8267 26 дней назад +4

      പഠിച്ചവൻ്റെ പഠിപ്പിൻ്റെ കോലം ആണ് ഈ വീഡിയോയിൽ. വല്ലാത്ത പഠിത്തം ആയിപോയി 🤌🤭😁 അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞളുപോലെ വെളുത്തിരിക്കും . 😂

    • @Theman-eq2hm
      @Theman-eq2hm 26 дней назад +1

      ​@@dildil9611 😂😂നിന്നെയൊക്കെ അവർ ഖുർആൻ പഠിച്ചു എന്ന് പറഞ്ഞു പറ്റിക്കുവാണ് എന്തായാലും മുസ്ലീങ്ങൾ വിശ്വസിക്കുന്ന ഇസ്ലാമോ ഖുർആനോ ഇവന്മാർ കണ്ടിട്ട് പോലുമില്ല എന്നാണ് ഇവന്മാരുടെ വിമർശനം കാണുമ്പോൾ മനസ്സിലാകുന്നത്

  • @Socratic_cosmos
    @Socratic_cosmos 26 дней назад +1

    Masha allah kidu 😊

  • @Sabiathazhakunnu
    @Sabiathazhakunnu 26 дней назад +1

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
    Barak allah feekum

  • @absalkjr
    @absalkjr 26 дней назад +3

    Islam vimarsakark endan islam enn ariyilla

  • @Sajad9841-wg1pw
    @Sajad9841-wg1pw 26 дней назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @musaabsuhail3380
    @musaabsuhail3380 26 дней назад

    -750 chenghis points

  • @ajmalhusain5555
    @ajmalhusain5555 23 дня назад

    RC yude mattu chothyangalkoodi vishatheekarich utharam parayu.

  • @Teccar1
    @Teccar1 25 дней назад +2

    പക്ഷെ ഒരുപാട് മുസ്ലിം ഇപോൾ ex muslim avunnude last 8 years exmuslim avunnnude

    • @UnmaskingAnomalies
      @UnmaskingAnomalies  24 дня назад +6

      ഒരുപാട് മുസ്‌ലിംകൾ കള്ള് കുടിയന്മാർ ആകുന്നു, ഒരുപാട് പേർ വ്യഭിചാരികൾ ആകുന്നു , ലഹരിക്ക് അടിമപ്പെടുന്നു..
      വിശ്വാസവും തസ്‌കിയ്യതും നന്നായി പഠിപ്പിക്കുക എന്നതാണ് പരിഹാരം

    • @Teccar1
      @Teccar1 24 дня назад

      @UnmaskingAnomalies അതു ഒന്നും പഠിച്ചിലലും കുഴപ്പം ഇല്ല. ഈ ഭൂമിയിൽ ജീവികുമ്പോൾ ജീവിതം ആണ് padikandathe..

    • @Muhammed-l1k
      @Muhammed-l1k 24 дня назад +1

      Islam- fastest growing religion in the world
      By birth rate
      And
      By conversion rate

    • @Muhammed-l1k
      @Muhammed-l1k 24 дня назад +3

      I have never seen an actual ex-muslim
      I have seen videos of many ex-muslims, none of them have a rational reason to reject leave islam.
      It's either they never studied islam
      Or
      They want to live according to their whims and desires

    • @Teccar1
      @Teccar1 24 дня назад

      @@Muhammed-l1k bro population index vachu നോക്കൂക aneakil conversion rate കുറവ് ആണ് after COVID the entire world. Pinna nammuke okay comment കുടി തള്ളം അത്ര മാത്രം

  • @RahimKalathil
    @RahimKalathil 26 дней назад +1

    ലാ.. ന്യൂ ഫി രിക.. അഹദിൻ. മിൻ റോസിലിഹിഇത് ഖുർആനാണ് അവരിൽ ഒരു വ്യത്യാസവുമില്ല

  • @shefikhassan2010
    @shefikhassan2010 24 дня назад

    ഇത്തരം അജണ്ടകളെ നേരിടാൻ സംവാദങ്ങൾ കൊണ്ടോ വിശദീകരണങ്ങൾ കൊണ്ടോ മാത്രം കാര്യമില്ല. ഇവർക്കെതിരെ മതവിദ്വേഷം പ്രചരണം , hate mongering തുടങ്ങിയവക്ക് നിയമ പോരാട്ടം നടത്തുകയാണ് വേണ്ടത്. അതിനു വേണ്ടത് നമ്മളുടെ ഭാഗത്തുനിന്നും അന്യമത അവഹേളനം ഉണ്ടാക്കാതെ നോക്കേണ്ടത് ഉണ്ട്. നീതി കിട്ടിയാലും ഇല്ലെങ്കിലും ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിച്ചുകൊണ്ട് ശക്തമായ ലീഗൽ ആക്ഷൻ ലേക്ക് നീങ്ങുക.

  • @shama267
    @shama267 21 день назад

    അപ്പോള് അജ്ന മോട്ടോ ഉണ്ടാക്കുന്നതും രവിചന്ദ്രൻ ആണ്

  • @amrahman1883
    @amrahman1883 26 дней назад +1

    Mashallah

  • @sajidmadai
    @sajidmadai 26 дней назад

    Well Explained

  • @JS-pu2ky
    @JS-pu2ky 26 дней назад +5

    The ravichandran fans just follow him blindly to the point he is now God for them.

  • @muhammedriyask5596
    @muhammedriyask5596 26 дней назад

    ബസിൽ ടീം...
    നിങ്ങൾക്ക് വേണ്ടി ജാസിലിന്റെ വിഡിയോ ഇറങ്ങിയിട്ടുണ്ട്....
    Gender ഇഷ്യൂ

  • @abuswawab
    @abuswawab 25 дней назад

    അല്ലാഹുവാണ് ദൈവം എന്നല്ല കലിമ. അല്ലാഹു അല്ലാതെ ആരാധിക്കാൻ അർഹനായി ആരുമില്ല. എന്നതാണ് കലിമയുടെ ഒന്നാം ഭാഗം..
    ഇത് യേശു, മോശെ, എബ്രഹാം അടക്കം മുഴുവൻ പ്രവാചകന്മാരും അവരുട ജനതക്ക് പഠിപ്പിച്ചു കൊടുത്ത ആശയം ആണ്. കലിമയുടെ രണ്ടാം ഭാഗം പ്രവാചകൻ അല്ലാഹുവിൽ നിന്നുള്ള ദൂതൻ (റസൂൽ ) ആണ് എന്നതാണ്. മുഹമ്മദ്‌ നു മുമ്പുള്ള ആളുകൾ അതാത് കാലത്തെ പ്രവാചകനെ കലിമയുടെ രണ്ടാം ഭാഗത്തു ഉൾപ്പെടുത്തി ആണ് പൂർണമായ കലിമ ചെയ്തിരുന്നതു. എല്ലാ പ്രവാചകന്മാരും ജനങ്ങൾക്ക് നൽകിയ സന്ദേശം ഒന്നായത് കൊണ്ട് തന്നെ ഏത് പ്രവാചകനിൽ വിശ്വസിക്കുന്നവനും മറ്റു പ്രവാചകന്മാരെ അംഗീകരിക്കൽ നിർബന്ധം ആണ്

  • @abdulgafoor5006
    @abdulgafoor5006 26 дней назад

    നിങ്ങൾപറഞ്ഞഫാദർ.
    ഫാദർസുലൈമാൻ ഇപ്പോഴത്തെ പേര് മരിയോ അങ്ങിനെയെന്തോ ആണ്

  • @mohammedmidlaj5578
    @mohammedmidlaj5578 26 дней назад +3

    Mansiga rogi

  • @ahumanbeing3304
    @ahumanbeing3304 25 дней назад

    പഠിച്ചിട്ട് വിമർസിക്കൂ ശഹോദരാ എന്നല്ലേ ഞമ്മള് പറയുന്നെ

  • @WellGuardInsight
    @WellGuardInsight 26 дней назад +1

    Christians pakshe Mohamed ill vishwasikunilla bro😂 5:55

    • @UnmaskingAnomalies
      @UnmaskingAnomalies  26 дней назад +3

      yes, അതാണ് വീഡിയോയിലും പറഞ്ഞത്.
      ചില പ്രവാചകന്മാരിൽ വിശ്വസിക്കുകയും മറ്റ് പ്രവാചകന്മാരിൽ അവിശ്വസിക്കുകയും ചെയ്യുന്നവർ വിശ്വാസികൾ അല്ലെന്ന്

    • @WellGuardInsight
      @WellGuardInsight 25 дней назад

      @ apo Christians vishwasikal alle? Avarku sorgam kittilla.

    • @munash236
      @munash236 25 дней назад +2

      ​@@WellGuardInsight Jews rejected Jesus (pbuh) when he came with the New Testament, likewise Christians rejected Muhammad (pbuh) when he came with the Last Testament. We are nobody to decide who will own Heaven tomorrow, go through all scriptures to find the truth.

    • @WellGuardInsight
      @WellGuardInsight 25 дней назад

      @ Go through books that make you great, Not waste.

    • @subinsubair5989
      @subinsubair5989 25 дней назад

      ​@@WellGuardInsightyes that's Qur'an only

  • @nkedit12345
    @nkedit12345 26 дней назад +1

    😂😂😂

  • @sajunk9810
    @sajunk9810 26 дней назад

    Islamic kurichchu enganelum theri parayukayallaathe, oru basic vivaram polum ella.
    Ee vivaramillaatha Raviye support cheyyaan kuree aalukalum!

  • @shahabudeenshiha5756
    @shahabudeenshiha5756 26 дней назад +5

    ചെങ്ങീസ് രവിയുടെ പള്ള നിറഞ്ഞു കാണുമെന്നു കരുതുന്നു 😂😂😂

  • @sudharmathulaseedharan515
    @sudharmathulaseedharan515 25 дней назад +1

    അയാളുടെ മുന്നിൽ ചെന്ന് സംസാരിക്കണം. നീയൊക്കെ ഇവിടെ കിടന്നു വിളിപ്പിക്കാൻ കരഞ്ഞിട്ട് ഒരു കാര്യം ഞാൻ കാണുന്നില്ല

    • @sarifmuhammed
      @sarifmuhammed 25 дней назад +3

      ബ്രോ യെകാണിക്കാനല്ല ബുദ്ധിയുള്ളോർകു മനസ്സിലാവാൻ ആണ് പറയുന്നത്, അത് മനസിലാവാനുള്ള ബുദ്ധി ബ്രോക്കുണ്ടോ ??

    • @sudharmathulaseedharan515
      @sudharmathulaseedharan515 25 дней назад +1

      @sarifmuhammed ഞാൻ സതി ആചാരം ശെരി ആണന്നു പറയുന്നു. Whats യുവർ opinion?🤡buji para

    • @sarifmuhammed
      @sarifmuhammed 25 дней назад

      @ തെറ്റാണു

    • @sudharmathulaseedharan515
      @sudharmathulaseedharan515 25 дней назад

      @@sarifmuhammed സുഹൃത്തേ അത് എങ്ങനെ തെറ്റാകും അന്ന് ഇന്ത്യയിൽ നടന്ന ഒരു ഹിന്ദുക്കളുടെ ഇടയിലുള്ള ഒരു ആചാരമായിരുന്നു അത് എങ്ങനെ തെറ്റാകും. അവരുടെ റൂൾ പ്രകാരം അത് ശരിയല്ലേ. അന്ന് അത് ശരിയായിരുന്നു. അന്നു അത് ശരിയായിരുന്നു എന്ന് താങ്കൾ യോജിക്കുന്നുണ്ടോ? 🤡

    • @sudharmathulaseedharan515
      @sudharmathulaseedharan515 25 дней назад

      @@sarifmuhammed അന്ന് ഹിന്ദുക്കളെ റോൾ പ്രകാരം അത്. ശരി ആണോ അല്ലയോ താങ്കൾ എന്തുപറയുന്നു.🤡

  • @ShameertpShemi
    @ShameertpShemi 23 дня назад

    Ee thendilk marupadi kofukkarth

  • @shifashiya944
    @shifashiya944 26 дней назад +7

    ❤❤❤

  • @brimstone6233
    @brimstone6233 8 дней назад

    വെറും അണ്ഡകടാഹം 😂😂😂

  • @WellGuardInsight
    @WellGuardInsight 26 дней назад

    Apo Christians ne ningade sworgathil kettumo?

  • @shahadzan2797
    @shahadzan2797 26 дней назад

    കയ്യടിക്കുന്ന teams 😂

  • @AbudullaP
    @AbudullaP 25 дней назад

    REVI AVASANAM MUSLIM AKUMO

  • @beenaxavier4380
    @beenaxavier4380 23 дня назад

    Esuvine prvachkanayi viswasikkunna negl ,,,mm akbar yesuvine bad ayi speech chyyunndh ,,kettille....

    • @UnmaskingAnomalies
      @UnmaskingAnomalies  23 дня назад +2

      ഇല്ല
      ഒരു മുസ്‌ലിം ഒരു പ്രവാചകനെ മോശമാക്കി സംസാരിക്കില്ല

  • @ShamonSahid
    @ShamonSahid 26 дней назад

    ബ്രോ, ജാഹിലുകൾ ആയ ആളുകളെ ഇങ്ങനെ promot ചെയ്യരുത്. അവരുടെ വായിൽ നിന്നും വരുന്ന ഈ ജല്പനങ്ങൾ എന്തിനു കാണിക്കുന്നു. ഇവനെയൊന്നും പരിഗണിക്കരുത്. ഖുർആൻ പഠിപ്പിച്ചത് സത്യാവശ്വാസികൾ ആയ ആളുകൾ ജാഹിലുകളോട് സലാം പറഞ്ഞു തിരിഞ്ഞു പോകുന്നവരാണ്

    • @UnmaskingAnomalies
      @UnmaskingAnomalies  26 дней назад +9

      ജാഹിലുകളുടെ ജഹാലത്തുകൾ ജനങ്ങളെ സ്വാധീനിക്കുന്നുവെങ്കിൽ അത് തുറന്നു കാട്ടുക എന്നതും ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നമുക്ക് ലഭിക്കുന്ന മാതൃക തന്നെയാണ്.

  • @lazimameenp9309
    @lazimameenp9309 26 дней назад

    😂

  • @arjuncyrilkhalid2987
    @arjuncyrilkhalid2987 26 дней назад +4

    "ഞാൻ യേശുവിനെ നമ്മുടെ പ്രവാചകനായി അംഗീകരിക്കുന്നു". പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ ക്രിസ്തുമതം സ്വീകരിക്കാത്തത്?

    • @Sababutk
      @Sababutk 26 дней назад +8

      Christianity is different jesus never teached Christianity . Christianity is the religion of paul

    • @roufels6175
      @roufels6175 26 дней назад +4

      Daivam vere,pravachakam vere..
      Aradhana dayvathod mathram

    • @arjuncyrilkhalid2987
      @arjuncyrilkhalid2987 26 дней назад

      @@Sababutk Okay. So Jesus is not a prophet in Christianity?

    • @arjuncyrilkhalid2987
      @arjuncyrilkhalid2987 26 дней назад

      @@roufels6175 what's the difference between God Aradhana and prophet Aradhana?

    • @najeebpk7848
      @najeebpk7848 26 дней назад +3

      They ( pravajakanmar)are only a messenger from god

  • @mohamedikbalnechimannil4579
    @mohamedikbalnechimannil4579 25 дней назад

    Europe convert chayunna video und athil mohammed and essa and moses parayunnund aa video add chayu nighaluda

  • @vksmn744
    @vksmn744 26 дней назад

    Sangigalku viverem undavumo.

  • @easycodes1586
    @easycodes1586 20 дней назад

    Isa nabiyudey kalathey kalima isa rasolullah nnaan , mosa nabiyudey kalath mosa rasoolullah nnan , apo
    Muhammed nabiyudey kalath Muhammed rasolullah very simple

  • @WellGuardInsight
    @WellGuardInsight 26 дней назад

    15:04 Islam ill logic ooh😂😂 oru 10 logical things in Islam onn paranju tharuvo? Challenge aaitt venal aduthoo? Verum 10 mathi.

    • @UnmaskingAnomalies
      @UnmaskingAnomalies  26 дней назад +6

      സുഹൃത്തിന് ചർച്ചക്ക് താല്പര്യം ഉണ്ടെങ്കിൽ description ൽ ഉള്ള ലിങ്ക് വഴി ജോയിൻ ചെയ്യാം

    • @rafikummil369
      @rafikummil369 25 дней назад +2

      ​@@UnmaskingAnomaliesപുള്ളി ഒരു ആവേശത്തിൽ കമെന്റ് ഇട്ടതല്ലേ. കമന്റ്‌ കണ്ടാൽ അറിഞ്ഞൂടെ രവിചന്ദ്രൻ ഫാൻ ആണെന്ന്. മിക്കവാറും watsapp univesityil ഇപ്പൊ reserchinu പോയിട്ടുണ്ടാകും 😂

    • @WellGuardInsight
      @WellGuardInsight 25 дней назад

      @@UnmaskingAnomalies arif hussain oru debate nu vilicha video kanda poola oru oorma enikk und. Ningal athinn pooyaruno?

    • @WellGuardInsight
      @WellGuardInsight 25 дней назад

      @@rafikummil369 avesham und bro. Hoorikale kittan ulla aavesham illane ull.

    • @rafikummil369
      @rafikummil369 25 дней назад +5

      @@WellGuardInsight എന്നാപ്പിന്നെ ചർച്ചക്ക് ജോയിൻ ചെയ്യുകയല്ലേ?

  • @abdulshukkoor4916
    @abdulshukkoor4916 25 дней назад +2

    രവി പഠിപ്പിച്ച വിദ്യാർത്ഥികളുടെ കാര്യം അലോചിക്കുമ്പോൾ😭

    • @sudharmathulaseedharan515
      @sudharmathulaseedharan515 25 дней назад

      അജിനോമോട്ടോ. പുള്ളി കാണിച്ച പൊട്ടത്തരങ്ങളെ ഞങ്ങൾ പൊട്ടത്തരങ്ങളായി എടുക്കും ഞങ്ങൾ ഇങ്ങനെ പൊക്കിപ്പിടിച്ച് എക്കാലത്തെയും ധാർമികത മറ്റേത് മറച്ചത് കൊച്ചു പിള്ളേരെ കല്യാണം കഴിച്ചാലും ഞങ്ങൾ പൊക്കി നടക്കില്ല. നീ ഞാൻ സതിയെ യോജിക്കുന്നുണ്ട്. നീ സതിയായിട്ട് യോജിക്കുന്നുണ്ടോ ഇല്ലയോ 🤡🤡

  • @dream6350
    @dream6350 25 дней назад

    എനിക്ക്‌ ഇവനെ കാണുമ്പോൾ പാവം തോന്നാറാണ്

  • @sahiletpa1233
    @sahiletpa1233 26 дней назад +3

    ❤❤

  • @marakkarkavungal
    @marakkarkavungal 26 дней назад +3

    ❤❤❤

  • @shamlasalahudheen2389
    @shamlasalahudheen2389 26 дней назад +3

    ❤❤

  • @AsA-fq6oe
    @AsA-fq6oe 26 дней назад +3

    ❤❤

  • @rizashirin5858
    @rizashirin5858 26 дней назад

    👍👍👍