"സ്വർഗസ്ഥനായ ഗാന്ധിജി" | സ്വർഗത്തിലേക്കുള്ള ബോർഡിങ് പാസ്! | Reacting to KT Jaleel | Kerala Politics

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 172

  • @yestrack6075
    @yestrack6075 24 дня назад +43

    അൽഹംദുലില്ലാഹ് സഹോദരങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു..... തുടരുക നന്മകൾ

  • @sajukasaju6248
    @sajukasaju6248 25 дней назад +17

    ❤ good discuss brothers ❤
    ❤ mashallah ❤

  • @basheerkung-fu8787
    @basheerkung-fu8787 24 дня назад +10

    അൽഹംദുലില്ലാഹ് 😍😍🌟

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 25 дней назад +39

    ഒരു പരീക്ഷാ ഹാളിൽ പരീക്ഷ എഴുതുന്ന കുട്ടികൾ അവസാനം ആൻസർ പേപ്പർ എക്‌സാമിനേഷൻ ഹാളിലെ ഇൻവിജിലേറ്ററുടെ കയ്യിൽ കൊടുക്കാതെ സ്വന്തം വീട്ടിൽ കൊണ്ടുപോയി സ്വയം വാല്യുവേഷൻ നടത്തി എല്ലാം ശെരിയെന്നു കണ്ടെത്തി നൂറിൽ നൂറ് മാർക്കും കിട്ടിയെന്ന് ആശ്വസിച്ചാലും അവസാനം റിസൾട്ട് വരുമ്പോൾ അയാൾ പാസാകുമോ🤔
    ഇനി ആൻസർ പേപ്പർ പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങി തനിക്ക് ഇഷ്ട്ടപ്പെട്ട ഒരു അധ്യാപകനെ ഏൽപ്പിച്ചു വാല്യുവേഷൻ നടത്തി എഴുതിയത് മുഴുവനും ശെരി നൂറിൽ നൂറും കിട്ടിയാലും റിസൾട്ട്‌ വരുമ്പോൾ പാസാകുമോ?
    സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന അല്ലാഹുവിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്നവന് എന്തിനാണ് അല്ലാഹുവിന്റെ സ്വർഗ്ഗം 🙄അത്‌ വിശ്വാസികൾക്ക് ഉള്ളതാണ്☝️

    • @Neeraj-w8z
      @Neeraj-w8z 25 дней назад +1

      Bro thare are more than 100 religion is this world so the chance of a person going to heaven is less than 1 persentage am sure of one thing 99 persentage of people who ever existed in this world will go to hell only if god exist

    • @sarifmuhammed
      @sarifmuhammed 25 дней назад +6

      @@Neeraj-w8zso what?? , let be in 1 percentage that is rational,

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 24 дня назад +1

      @Neeraj 😜from where u got the number 100 🤔
      During in Mugal era Emperor(King of kings)Akbar invented a new religion "Dheene Ilahi", but now a single person may not be following that religion 😜
      Like that several fake religions emerged in every era but later not survived because of it's untruthfulness.
      Islam ☝️is always the fastest growing religion since emerged.
      King Hercules asked this question during his period and satisfied over Islamic growth.

    • @Neeraj-w8z
      @Neeraj-w8z 24 дня назад +1

      @@sarifmuhammed you don't know which god is real that the problem every religious books have some kind of mistakes in it

    • @sarifmuhammed
      @sarifmuhammed 24 дня назад +5

      @@Neeraj-w8z that is what is called a “rational enquiry” , which is more rational will be true , there is no probability there

  • @vasim544
    @vasim544 24 дня назад +9

    നമുക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവസരം തന്ന അല്ലാഹു തന്നെയാണ് ഏറ്റവും നല്ല സഹായി അല്ലാഹുവിന് മാത്രമാണ് ഏതൊരു കാര്യങ്ങൾക്കും കഴിവുള്ളത് തീർച്ചയായും അല്ലാഹുവിന്റെകാരുണ്യം അതിവിശാലമാണ്
    لا اله الا الله والله اكبر ولا حول ولا قوه الا بالله

  • @atholiyan
    @atholiyan 24 дня назад +5

    Well explained team UA

  • @Optionwriter9
    @Optionwriter9 23 дня назад +3

    Humble&simple discussion brothers ❤
    I wish all the artists who worked behind this from the bottom of my heart(UA)❤

  • @Ameenio
    @Ameenio 24 дня назад +8

    Ningal paranille ellavarum convinced aaayitaanu narakathil povuka... That striked my heart.. Allumma ajrnaa mina nnaar...

  • @monoosvloge
    @monoosvloge 24 дня назад +17

    സ്വർഗവും നരഖവും തീരുമാനിക്കുന്നത് അള്ളാഹു.... ആണ്

    • @unitedstates1479
      @unitedstates1479 24 дня назад +2

      സ്വർഗവും നരകവും ലഭിക്കുന്ന കാര്യങ്ങളും അള്ളാഹു പഠിപ്പിച്ചിട്ടുണ്ട്

    • @vasim544
      @vasim544 24 дня назад +1

      @@monoosvloge തീർച്ചയായിട്ടും അല്ലാഹു മാത്രമാണ് തീരുമാനിക്കുന്നത് സർവ ലോകങ്ങളും അല്ലാഹുവിന്റെത് മാത്രം അല്ലാഹു അക്ബർ

    • @nemooverdrive760
      @nemooverdrive760 23 дня назад

      അല്ലാ, അപ്പോ ഖുർ ആനില് പടച്ചോൻ പറഞ്ഞു വെച്ചിട്ടില്യെ ഇതിൻ്റെ ഒക്കെ നിയമങ്ങൾ അസന്ദിഗ്ധമായി.

    • @vasim544
      @vasim544 23 дня назад +2

      @@nemooverdrive760 അല്ലാഹു മാത്രമാണ് നമ്മെ സൃഷ്ടിച്ച അല്ലാഹുവിന്റെ സർവ്വലോകം അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവർക്ക് അല്ലാഹു നൽകും അതിൽ അഭിപ്രായം പറയാൻ മനുഷ്യർക്കാർക്കും കഴിയില്ല നിത്യ യൗവനം ശാശ്വത ജീവിതമാണ് സ്വർഗ്ഗത്തിൽ ഉള്ളത് അതിന് ഇഹലോകത്ത് നാം ജീവിച്ചിരിക്കുമ്പോൾ സത്യവിശ്വാസം സൽകർമങ്ങളും അനുഷ്ഠിക്കണം. അതാണ് മുസ്ലിങ്ങൾ ചെയ്യുന്നത് കാര്യം വ്യക്തമായല്ലോ വെറുതെ തർക്കിക്കേണ്ട

    • @nemooverdrive760
      @nemooverdrive760 23 дня назад

      @@vasim544 തർക്കം ആയി കരുതണ്ട ട്ടോ 🙏. സംശയം ചോയ്ച്ചു ന്നെ ള്ളു. ആരു പോവും ന്ന് അപ്പോൾ നമുക്ക് അഭിപ്രായം പറയാൻ പറ്റില്ല്യ. പക്ഷേ ആരു പോവില്ല്യ ന്നു ഖുറാൻ മുൻനിർത്തി നമുക്ക് പറയാലോ. അതു എന്തായാലും ഒരു മനുഷ്യൻ്റെയും അഭിപ്രായം അല്ലല്ലോ. അല്ലാഹുവിൻ്റെ നേരിട്ടുള്ള വചനം അല്ലെ.
      39:65
      തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.
      ഇതിൽ നിന്ന് നമുക്ക് ഉറപ്പിക്കാവുന്ന കാര്യം അല്ലെ ഉള്ളു സ്വർഗം കിട്ടില്ല എന്ന്. (ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തീർച്ചയായും തിരുത്തുക. എനിക്കും അതു വഴി പഠിച്ചു മുന്നോട്ടു പോവാം 🙏.)

  • @musthafamoidu7135
    @musthafamoidu7135 25 дней назад +10

    അല്ലാഹുവിനെയും പരലോക വിചാരണയെയും പ്രവാചകനെയും
    അംഗീകരിക്കാത്തവർക്ക്
    അല്ലാഹുവിന്റെ സ്വർഗം എന്തിനാണ്

    • @Socrates-ll
      @Socrates-ll 23 дня назад +2

      ​@@midlajk7245 good question. തൗഹീദ് ഇല്ലാതെ മരിക്കുന്നവൻ നരകത്തിൽ ആണ് അത് ഉറപ്പാണ് എല്ലാ മനുഷ്യർക്കും അത് പറയാൻ ഉള്ള അധികാരം ഉണ്ട്. Now he need to answer your question..

    • @CITYTIGERS225
      @CITYTIGERS225 12 дней назад

      അല്ലാഹുവിൻ്റെ സ്വർഗത്തിൽ എന്താ ഉള്ളത്

  • @fathimakamal6335
    @fathimakamal6335 23 дня назад +2

    Jazakallah khair

  • @Hadhi-nx3rr
    @Hadhi-nx3rr 24 дня назад +5

    God bless you dears❤🤲🤲🤲

  • @beeyem7093
    @beeyem7093 24 дня назад +10

    മനുഷ്യഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞ കേവലമൊരു ദൈവീക സങ്കല്പമല്ല സർവചരാചര സൃഷ്ടാവും ഏക ആരാധ്യനുമായവനാണ് അല്ലാഹു എന്നത് വിശുദ്ധ ഖുർആൻ സൂക്തങ്ങളിലൂടെ വ്യക്തമാവുന്നു

  • @sanjidmsnjdp
    @sanjidmsnjdp 24 дня назад +5

    11:38 وإن تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا

  • @sudarsantruthseeker8784
    @sudarsantruthseeker8784 24 дня назад +3

    ഇവിടെ ദൈവത്തിനോടുള്ള committment നെ കുറിച് പറയുന്നു. ഇത്രയും അനുഗ്രഹങ്ങൾ തന്നിട്ടുള്ള ദൈവത്തിന് തിരിച്ച് അദ്ദേഹം ആവശ്യപ്പെട്ട അല്ലെങ്കിൽ കാണിച്ച് തന്നിട്ടുള്ള വിശ്വാസപരമായിട്ടുള്ള ജീവിതം തിരിച്ച് നൽകണ്ടേ എന്നാണ് ചോദിക്കുന്നത്. അതിന് തിരിച്ച് ഞാൻ ചോദിക്കുന്നത് ഈ കാണുന്ന അനുഗ്രഹങ്ങൾ എല്ലാം തന്നിട്ടുള്ള ദൈവം അത് നിങൾ പറയുന്ന ദൈവം ആണെന്നും അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നും എനിക്ക് ബോധ്യം വന്നാൽ അല്ലേ, എനിക്ക് ആ വിശ്വാസം പിന്തുടരാൻ പറ്റുകയുള്ളൂ. എനിക്ക് ബോധ്യം വരാത്തത് അല്ലെങ്കിൽ മനസ്സിലാവാത്തത് എൻ്റെ തെറ്റ് അല്ലല്ലോ? നിങൾ പറയുന്നത് 100% ശരി തന്നെ ആയിക്കോട്ടെ പക്ഷേ അത് എനിക്ക് ബോധ്യം വന്നില്ലയെങ്കിൽ പിന്നെ ഞാൻ എങ്ങനെ അത് പിൻപറ്റും? അത് ബോധ്യം ആവാത്തതിന് എന്നെ നിത്യ നരകത്തിൽ ഇടുന്നത് യുക്തി പരമായി ശരിയാണോ?

    • @UnmaskingAnomalies
      @UnmaskingAnomalies  24 дня назад

      തുറന്ന മനസ്സോടെ സാക്ഷാൽ ദൈവത്തെ അന്വേഷിക്കൂ..
      فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَـٰمِۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًۭا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ
      (Surah Al-An'am, 6:125)
      "So whoever Allah wants to guide-He opens their heart to Islam. But whoever He wills to let stray-He makes their chest tight and constricted, as if they were climbing up into the sky. This is how Allah dooms those who disbelieve."

    • @sudarsantruthseeker8784
      @sudarsantruthseeker8784 24 дня назад +1

      @UnmaskingAnomalies ഞാൻ തുറന്ന മനസ്സോടെ തന്നെ ആണ് അന്വേഷിക്കുന്നത്. സത്യത്തെ നിഷേധിച്ചത് കൊണ്ട് എനിക്ക് എന്ത് ലാഭം? ഞാൻ കര്യങ്ങൾ എങ്ങനെ ആണോ അങ്ങനെ തന്നെ കാണാൻ ആണ് ആഗ്രഹിക്കുന്നത്? ഞാൻ ഒരു seeker ആണ് believer അല്ല. ഞാൻ ഹിന്ദുവായോ, മുസ്ലിം ആയോ, ക്രിസ്ത്യാനി ആയോ , അല്ലെങ്കിൽ മറ്റെന്തെങ്കിലും ആങ്കിളിൽ നിന്നോ കാര്യങ്ങളെ കാണാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് യാഥാർത്ഥ്യം അറിയണം. ഞാൻ എന്നും ആഗ്രഹിക്കുന്നത് സത്യം അറിയാനാണ്.

    • @midlajk7245
      @midlajk7245 22 дня назад +1

      എല്ലാവരും ശെരിക്ക് ഇത് തന്നെയല്ലേ ആഗ്രഹിക്കുന്നത് സത്യം ഏതാണ് എന്താണ് എന്നറിയാനുള്ള അതിയായ ആഗ്രഹം അങ്ങനെ അറിയുമ്പോൾ തന്നെ അത് നീതിയുക്തമാവണം

    • @vinod4833
      @vinod4833 21 день назад

      ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു.
      പരിശുദ്ധ ഖുർആൻ 6:125
      അല്ലാഹു വിചാരിച്ചാൽ മാത്രമേ ഹിദായത്ത് കിട്ടുള്ളൂ!!!!

    • @sudarsantruthseeker8784
      @sudarsantruthseeker8784 19 дней назад

      ​@@vinod4833 "ഏതൊരാളെ പിഴവിലാക്കൻ അല്ലാഹു ഉദ്ദേശിക്കുന്നുവോ" അപ്പൊൾ നിങൾ പറയുന്നത് അല്ലാഹുവാണ് ആളുകളെ പിഴവിലാക്കുന്നത് എന്നാണോ? എന്തിനാണ് അങ്ങനെ ചെയ്യുന്നത്? എന്തിനാണ് പിഴവിലാക്കിയിട്ട് നരകത്തിൽ ഇട്ട് പീഡിപ്പിക്കുന്നത്?

  • @Nasifa-d3d
    @Nasifa-d3d 24 дня назад +3

    സ്വർഗത്തിൽ ആരൊക്കെ പോവും എന്നറിയാൻ kt ജലീലുമായി ബന്ധപ്പെടുക

    • @vasim544
      @vasim544 24 дня назад

      @@Nasifa-d3d ഒരു സൃഷ്ടിക്കും തന്റെ പോലും വിധി നിർണയിക്കാൻ കഴിയില്ല സർവ്വലോകങ്ങളെയും സൃഷ്ടിച്ച അല്ലാഹുവിന് മാത്രമാണ് എല്ലാ തീരുമാനങ്ങളും എടുക്കാൻ കഴിയുക മറ്റാർക്കും ഒരിക്കലും കഴിയില്ല

  • @shifashiya944
    @shifashiya944 24 дня назад +5

    ആ മീഡിയവൺ കാരൻ തിരിച്ച് KT ജലീൽ സ്വർഗ്ഗത്തിൽ പോകുമോ എന്ന് ചോദിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ....

  • @RAMBO_RAMBO_
    @RAMBO_RAMBO_ 25 дней назад +4

    👍🏼

  • @mohammedirfan802
    @mohammedirfan802 24 дня назад +8

    ഗാന്ധി സ്വർഗ്ഗത്തിലാണോ എന്ന് അറിയില്ല പക്ഷെ ഒരു കമ്യൂണിസ്റ് കാരൻ നരകത്തിലാണ്

    • @pluspositive-pv6zi
      @pluspositive-pv6zi 24 дня назад +1

      അല്ലാഹു മതം അല്ലാതെ ഉള്ള മതവും ശരിയാണ് എന്ന് പറയുന്ന ജലീൽ സ്വർഗത്തിലോ

    • @Socrates-ll
      @Socrates-ll 23 дня назад +1

      Ghandi സ്വർഗത്തിൽ ആണോ എന്ന് അറിയാം തൗഹീദ് ഇല്ലാതെ ആരും സ്വർഗത്തിൽ പോവില്ല...

    • @Agent_7007
      @Agent_7007 2 часа назад

      ​@@Socrates-llsocrates swagarthil 72 hoorikalum aayi armadikkukayano?😂

  • @mychannel8676
    @mychannel8676 25 дней назад +3

    👍

  • @aonetag1689
    @aonetag1689 24 дня назад +3

    K. T. ജലീൽ നിലനിൽപ്പിനുവേണ്ടിയുള്ള കഠിന ശ്രമത്തിലാണ്, ഒന്നുകിൽ CPM നോട്‌ ഓരം ചേർന്നു നിൽക്കണം അല്ലെങ്കിൽ BJP യോട് ചേർന്ന് നിൽക്കണം, അതിന് വേണ്ടിയുള്ള കളികളാണ്.
    ജലീൽ സ്വർഗ്ഗത്തിലേക്ക് അയക്കുന്ന ടിക്കറ്റ്റിംഗ് കൌണ്ടറിലാണ് ഇപ്പോൾ ജോലി.

  • @Assafeerkhan
    @Assafeerkhan 24 дня назад

    അവനൊരു കോമഡിയാണ് പൊട്ടൻ... മനുഷ്യൻ അധമ്പദിച്ചതിനു ഉദാഹരണമാണ് ജലീൽ...

  • @hifsurrahmanc4747
    @hifsurrahmanc4747 24 дня назад +1

  • @remshadramshi5874
    @remshadramshi5874 24 дня назад +1

    ❤👏👏

  • @diyan2489
    @diyan2489 24 дня назад +1

    👍👍👍✅

  • @sudarsantruthseeker8784
    @sudarsantruthseeker8784 24 дня назад +1

    ഇവിടെ ഇവർ പറയുന്നത് practising muslims ആയിട്ടുള്ള ഞങ്ങൾക്ക് പോലും അറിയില്ല സ്വർഗ്ഗത്തിൽ പോകുമോ നരകത്തിൽ പോകുമോ എന്ന് അപ്പോൾ പിന്നെ എങ്ങനെ ആണ് ഗാന്ധിജി സ്വർഗ്ഗത്തിൽ ആയിരിക്കുമോ അതോ നരകത്തിൽ ആയിരിക്കുമോ എന്ന് പറയുക എന്ന്. നോക്കൂ, ഇവിടെ ഗാന്ധിജിയെ ഒരു പ്രതീകമായി എടുത്തു എന്നേ യുള്ളൂ. യഥാർത്ഥ ചോദ്യം ഇതാണ്, ഇസ്ലാമിൽ വിശ്വസിക്കാത്ത നന്മകൾ മാത്രം ചെയ്യുന്ന ഒരാൾ സ്വർഗ്ഗത്തിൽ പോകുമോ ഇല്ലയോ എന്നാണ്. സ്വർഗ്ഗം അല്ലെങ്കിൽ നരകം ഈ രണ്ട് സാധ്യതയാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്. അപ്പൊൾ സ്വർഗ്ഗം കിട്ടിയില്ലെങ്കിൽ പിന്നെ ആ വ്യക്തി പോകുന്നത് നരകത്തിൽ ആയിരിക്കുമല്ലോ? അതും നിത്യ നരകത്തിൽ, അതായത് ഇനി ഒരിക്കലും മോചനമില്ലാത്ത നിത്യ നരകത്തിൽ. ഇത് കൊടും ക്രൂരത അല്ലേ? ഇത് അനീതി അല്ലേ? അതായത് മുസ്ലിം ആയാലെ നിങൾ ചെയ്യുന്ന നന്മക്ക്, ത്യാഗത്തിന് വിലയുള്ളൂ. അല്ലാത്തപക്ഷം അത് മൂല്ല്യമില്ലാത്തതാണ് എന്നല്ലേ? ഇവിടെ നന്മ മാത്രം ചെയ്യുന്ന എന്നാല് ഇസ്ലാമിൽ വിശ്വസിക്കാത്ത ആ വ്യക്തി ചെയ്ത തെറ്റ് എന്താണ്? തനിക്ക് യുക്തിപൂർണമായി തോന്നാത്ത ഒരു വിശ്വാസം പിൻപറ്റി യില്ല എന്നതോ? അതിനാണോ ഈ നിത്യ നരകം?
    ഇനി ഇസ്ലാമിൽ വിശ്വസിക്കാത്ത ആളുകളും സ്വർഗ്ഗത്തിൽ പോകാൻ സാധ്യതയുണ്ടെൻകിൽ പിന്നെ ഇസ്ലാമിൻ്റെ പ്രസക്തി എന്ത്? നല്ല മനുഷ്യരായി ജീവിച്ചാൽ പോരെ? ഇനി നിങൾ പറയുന്നത് ഇസ്ലാമിൽ വിശ്വസിച്ചാൽ സ്വർഗ്ഗത്തിൽ എത്താൻ കൂടുതൽ സാധ്യതയുണ്ട് എന്നാണെങ്കിൽ അപ്പൊൾ സാധ്യത മാത്രമേ ഉള്ളല്ലേ എന്ന് ചോദ്യം വരുമല്ലോ? ഇതാണോ ദൈവം നേരിട്ട് വെളിവാക്കി എന്ന് നിങൾ പറയുന്ന ഒരു മതത്തിൻ്റെ അവസ്ഥ?

    • @saliibnm446
      @saliibnm446 День назад

      Sahodhara ,oru chodyam , nee enne ninte parambil joli edukkan vilichu ,but njaan ninte existence thanne nishedhich ukond ninte appurathe veetile raamante paramb motham vettithelich vrithiyakki vaykitt Vann ninnod kooli chodichaal nee tharumo?
      Appo pinne ninne padacha allahuvinte existence thanne nishedhich aarko vendi ee bhoomiyil nanmakal cheythathin nee allhuvil ninn pradhifalam pradheekshikkunnadhinte yukthi endhaanu?
      Quran krithyamaayi parayunnund 'vishvasikkukayum salkarmangal pravarthikkukaym cheyyunnavan ' enn
      Pinne ithrem ithrem okk ezhuthanum vaayikkanum arivulla thankalk allah aaranennariyan quran paribhashakal vaayikkam ,venamenkil RUclips il thanne kittum ,samshayangal ulla bhagangal self aayitt conclusion lekk kadakkadhe arivulla varod chodhikkam

  • @harisnelliyott9010
    @harisnelliyott9010 24 дня назад

    إن الذين آمنوا و عمل الصالحات لهم جنات تجري من.....

  • @unnikrishnankovilthekkeval553
    @unnikrishnankovilthekkeval553 24 дня назад +5

    ഇതിൽ രണ്ട് തവണ മോക്ഷം എന്ന് പറയുന്നുണ്ട്, ഇത് ഇസ്ലാമിൽ പറയുന്ന സ്വർഗ -നരക വിശ്വാസം അല്ല, ഇന്ത്യൻ മതങ്ങളിലെ (ഹിന്ദു, ജൈന, ബുദ്ധ ) കർമ പുനർജന്മങ്ങളിൽ നിന്നുള്ള മോചനം നേടുന്ന ജ്ഞാനവസ്ഥ ആണ്.

    • @SS-kg8qw
      @SS-kg8qw 24 дня назад

      ഇത് ആരു പറഞ്ഞു? 😂

    • @shifashiya944
      @shifashiya944 24 дня назад

      ഏത് ഹിന്ദു മതം.
      കീഴാളനും മേലാളനും ഉള്ള മതത്തിലോ.....
      ആർക്ക് മോക്ഷം കീഴാള നോ?

    • @junaidpc1427
      @junaidpc1427 24 дня назад +2

      ​@@shifashiya944 Pls don't comment like this.

    • @sanjunlmbr4577
      @sanjunlmbr4577 24 дня назад

      ​@@junaidpc1427👍👍👍

    • @Asdpdkl
      @Asdpdkl 24 дня назад

      Correct

  • @Tropamz13
    @Tropamz13 20 дней назад

    @Unmasking Anomalies. Pls make a series exposing Communism and kufr of Communism

  • @BasheerKunju-eo7cn
    @BasheerKunju-eo7cn 23 дня назад +2

    ജലീൽ സ്വർഗത്തിൽ പോകുമെന്ന് താങ്കൾക്കു 100ശതമാനം ഉറപ്പ് ഉണ്ടോഞൻ ഇസ്ലാമിക രീതിയിൽ ജീവിക്കുന്ന ആളാണ് പക്ഷേ എനിക്ക് 100ശതമാനം സ്വർഗത്തിൽ സ്വർഗത്തിൽ പോകും എന്ന് 100ശതമാനം ഉറപ്പില്ല ആർക് സ്വർഗം കൊടുക്കണം എന്ന് തീരുമാനിക്കുന്നത് ദൈവം ആണ് അല്ലാതെ ഞൻ നോ ജലീലോ അല്ല അല്ല തീരുമാനിക്കുന്നത്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 25 дней назад +4

    ഖുർആൻ അധ്യായം 98 - അൽ ബയ്യിന ☝️

  • @KothaDRavi
    @KothaDRavi 23 дня назад +1

    Only believers status of jannah is doubtfull Non believers shall not pass to jannah. It is clear as per the qurhan.
    If there is a slightly chance for nonbelievers to enter the jannah, why do we need to convert them or why do they came to islam on their own

  • @Sabiathazhakunnu
    @Sabiathazhakunnu 24 дня назад +2

    Barak Allah feekum
    😂😂😂😂😂😂😂

  • @Sajad9841-wg1pw
    @Sajad9841-wg1pw 25 дней назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Hf_Cholayil
    @Hf_Cholayil 24 дня назад +3

    oru non muslimine sambanthichedutholam avar cheyunna nanmakal onnum allah k vendi alla, so avar nthina allah nte swargam expect cheyunne. so believe anu main

  • @Mumin70000
    @Mumin70000 21 день назад

  • @biblestudymalayalam-2024
    @biblestudymalayalam-2024 23 дня назад +1

    ഹലോ നീരിശ്വവാദികളെ പൗലോസിന്റെ സുവിശേഷം കേൾക്കൂ വിശ്വസിക്കൂ രക്ഷ ലഭിക്കും.
    ഇതാണ് ആ സുവിശേഷം. യേശു നമുക്ക് വേണ്ടി ജനിച്ചു മരിച്ചു ഇനി ഈ പാപ പരിഹാര ബലിയിൽ വിശ്വസിച്ചാൽ, യേശുവിന്റെ രണ്ടാം വരവിൽ - നിങ്ങളെ ദൈവം സ്വർഗത്തിൽ കൊണ്ട് പോകും.
    അതിനാൽ വിശ്വസിക്കൂ. യേശു തന്നെ ദൈവം. പരിശുദ്ധ ആത്മാവിനെ കേൾക്കൂ വിശ്വസിക്കൂ. എന്നാൽ രക്ഷ ഉണ്ട്.

  • @____faqiir
    @____faqiir 23 дня назад +1

    My brothers🤍🤍masha'allah

  • @Nasifa-d3d
    @Nasifa-d3d 24 дня назад +1

    അല്ലാഹുവിൽ മാത്രം അടിയുറച്ചു വിശ്വസിച്ചു നന്മകൾ ചെയ്യുന്നവർക്കാണ്
    അല്ലാഹുവിന്റെ സ്വർഗം എന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട്. പിന്നെ K T ജലീൽ എന്തിനാ ബേജാറാവുന്നത് അല്ലാഹുവിന്റെ സ്വർഗത്തെ ഓർത്തു. നിങ്ങള്ക്ക് സ്വർഗം പിണറായി തരും

  • @rasheedkm728
    @rasheedkm728 24 дня назад

    മറ്റൊരു ഔട്ട്‌ ഓഫ് ഫോക്കസ്

  • @nidhafathima1589
    @nidhafathima1589 24 дня назад +1

    സമൂഹത്തെ ഒറ്റിക്കൊടുത്തവൻ

  • @abdulmajeedtk9934
    @abdulmajeedtk9934 24 дня назад +1

    നിങ്ങളുടെ ഉപദേശങ്ങൾ ഒന്നും ജലീലിന് ആവശ്യമില്ല.അവന് ഈ ലോകത്താണ് സ്വർഗം വേണ്ടത്.അതിന് വേണ്ട കഠിനാദ്ധ്വാനത്തിൽ ആണ് അവൻ.

  • @noushadkodinhi7600
    @noushadkodinhi7600 11 дней назад

    അബുലഹബ് എവിടേ ആണെന്ന് നബി (സ) അന്നേ ഉത്തരം പറഞ്ഞിട്ടുണ്ട് ...ഇത്ര വിവരം ഉണ്ടെന്ന് വിചാരിക്കുന്ന ജലീൽ ഇതക്കേ മനപ്പൂർവം വിഴുങ്ങുന്നതാണ് മതേതരൻ ആകാൻ വേണ്ടി

  • @kerala2490
    @kerala2490 22 дня назад

    ആട് ജലീല് എന്ന ജീവി ബിജെപി പാതയിലേക്കുള്ള യാത്രയിലാണ് അയാളെ ആരും ഉപദ്രവിക്കരുത്🤔🤔🤔🤔

  • @shama267
    @shama267 24 дня назад

    ജലീൽ പിണറായി ക്ക് വേണമെങ്കിൽ പ്രവാചകത്വം പോലും കൊടുക്കും

  • @sensefirst475
    @sensefirst475 24 дня назад

    *ജലീലിന് കമ്മ്യൂണിസ്റ്റ് സ്വർഗ്ഗത്തിലേക്കുള്ള പാസ് വേണ്ടി വരും!*

  • @hashimsuper8048
    @hashimsuper8048 25 дней назад +1

    ആട് ജലീൽ വർഗീയ വാദി സുകതനെ ഖലീഫയാക്കാൻ നോക്കിയവൻ

  • @adilmohammed-g1q
    @adilmohammed-g1q 22 дня назад +1

    Rasool ingatje karyangalil swantham abiprayam parayarilla Allahu parayathe rasooll onnum paranjitilla thangal paranja pole ethratholam gurutharamaya karyangal vahy varathe rasool paranjitilla thirruthendathund

  • @shama267
    @shama267 24 дня назад

    സിപിഎംന് വേണ്ടിയൂം പിണറായിക്ക് വേണ്ടിയും ആണ് ഇതല്ലാം ജലീൽ പറയുന്നത്

  • @ismayilarayavullathil461
    @ismayilarayavullathil461 24 дня назад

    എത്ര പ്രീണിപ്പിക്കാൻ ശ്രമിച്ചാലും ജലീലിനെ മേലെയുള്ള ചാപ്പ മായ്ക്കാൻ കഴിയുകയില്ല

  • @sudarsantruthseeker8784
    @sudarsantruthseeker8784 24 дня назад +1

    ഇവിടെ നിങൾ പറയുന്നു തീർച്ചയായും നരകത്തിൽ പോകാൻ സാധ്യതയുള്ള ചില കര്യങ്ങൾ(ഷിർക്) ഉണ്ടെന്ന്. അതിൽ ഒന്നാണല്ലോ ബഹുദൈവ ആരാധന. അപ്പോൾ ഇവിടെ ഉള്ള 100 കോടിയിലധികം ഹിന്ദുക്കൾ നിത്യ നരകത്തിൽ പോകും എന്ന് നിങൾ പറയാതെ പറഞ്ഞു. അതിൽ കോടികണക്കിന് നിരപരാധികൾ ഉണ്ടാവും അല്ലോ? അതിൻ്റെ അർത്ഥം എന്താണ് ? അതായത് താൻ സൃഷ്ടിച്ച ജനങ്ങളിൽ ഭൂരിപാകം പേരും നരകത്തിൽ പോകുന്ന ഒരു സൃഷ്ടികർമം ദൈവം നടത്തുമെന്ന് നിങൾ കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ അതിൻ്റെ യുക്തി എന്താണ്? ഇനി അതിൻ്റെ യുക്തി മനുഷ്യന് മനസ്സിലാവില്ല, ദൈവത്തിന് മാത്രം അറിയുന്ന കാര്യമാണ് എന്നാണ് പറയുന്നതെങ്കിൽ പിന്നെ നിങ്ങളോട് ഒരു ചോദ്യവും ചോദിക്കാൻ കഴിയില്ല. കാരണം എന്തു തന്നെയായാലും ദൈവത്തിങ്കൽ അതിന് യുക്തി ഉണ്ടെന്ന് പറഞാൽ മതിയല്ലോ. എളുപ്പത്തിൽ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാമല്ലോ?

    • @arjunn8845
      @arjunn8845 21 день назад

      pothinte checiyil vedamothiyittenthu karyam bro

    • @RAMBO_RAMBO_
      @RAMBO_RAMBO_ 20 дней назад +1

      @@sudarsantruthseeker8784 സത്യം എന്താണെന്ന് അറിഞ്ഞിട്ടും അത് നിക്ഷേധിച്ചവർ നരകത്തിലാണ് . മനസ്സ് അറിയുന്നത് അള്ളാഹുവിനാണ്.

    • @Ridhakhalid
      @Ridhakhalid 20 дней назад

      Ivide ulla ellaa hindukkaludeyum history ningalkk ariyo ? Undekil pore confidence od koodi ee veera vadham .

    • @sudarsantruthseeker8784
      @sudarsantruthseeker8784 20 дней назад

      @@Ridhakhalid എന്ത് വീരവാദം? മനസ്സിലായില്ല. ഹിന്ദുക്കൾ എല്ലാം ദുഷ്ടന്മാർ ആണെന്ന്നാണോ പറഞ്ഞു വരുന്നത്?

    • @sudarsantruthseeker8784
      @sudarsantruthseeker8784 20 дней назад

      @@RAMBO_RAMBO_ അതായത് തൻ്റെ സൃഷ്ടികളിൽ മഹാഭൂരിപക്ഷവും നരകത്തിൽ പോകുന്ന ഒരു പ്രപഞ്ച സൃഷ്ടി. വല്ലാത്ത ഒരു സൃഷ്ടി ആണല്ലോ?

  • @Koya-s2o
    @Koya-s2o 24 дня назад +2

    1:00 Ella karyangalilum prathikarikunna ningal enthukond munambath vishayatil prathikarikunila

    • @UnmaskingAnomalies
      @UnmaskingAnomalies  24 дня назад +5

      ഞങ്ങളുടെ ടീം വിദ്യാർഥികളും മറ്റ് ജോലിത്തിരക്കുകൾ ഉള്ളവരുമാണ്. ആഴ്ചയിൽ ഒരിക്കൽ ആണ് മാക്സിമം ഞങ്ങൾക്ക് വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കുക. അതിനാൽ പെട്ടെന്നോ എല്ലാ വിഷയങ്ങളോടോ പ്രതികരിക്കൽ സാധ്യമാകില്ല.
      പ്രൊഫഷണൽ ആയി ചാനലുകൾ ചെയ്യുന്നവരോട് അന്വേഷിക്കുക

    • @SS-kg8qw
      @SS-kg8qw 24 дня назад +1

      അതു 1975 മുതൽ ഉള്ള ഒരു ലീഗൽ പ്രശ്നം അല്ലേ?

    • @sanjunlmbr4577
      @sanjunlmbr4577 24 дня назад +1

      മുനമ്പം പ്രശ്നം മുസ്ലിം ലീഗും മുസ്ലിം സംഘടനകളും മറ്റും വർഷങ്ങൾക്കു മുൻപേ പറഞ്ഞതാണ് അവിടുത്തെ താമസക്കാർക്ക് അനുകൂലമായി
      അത് ഇപ്പോൾ പ്രശ്നം ആക്കുന്നത് പരിവാരങ്ങളുടെ ആവശ്യമാണ്

    • @Koya-s2o
      @Koya-s2o 24 дня назад

      @@UnmaskingAnomalies nigal anavashyamaya dharalam charchakal nadatunnu ennal randu community thamill verthirikan thanna chance ulla oru sambhavam ningal kandilla ennu nadikunu

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 18 дней назад

    Jaleel narakathila engana visvasichal

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 18 дней назад

    Jallelinte fathar mothar pookumo

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 23 дня назад +1

    നിങ്ങൾക്ക് ഗാന്ധിജി നരഗത്തിൽ ആണെന്ന് പറയാൻ guts ഇല്ലാതെ പോയോ റസൂലിനെ സംരക്ഷിച്ച അബു ത്വാലിബ്‌ നരകത്തിൽ ആണ് നിങ്ങൾ പറയണമായിരുന്നു ഇസ്ലാം അനുശ്വസിക്കുന്ന സ്വർഗത്തിൽ പോകാൻ ഇസ്ലാം നിയമങ്ങൾ അനുസരിച്ചു ജീവിക്കണം അല്ലാതെ ഏകനായ അല്ലാഹുവിന്റെ സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയില്ല

    • @UnmaskingAnomalies
      @UnmaskingAnomalies  23 дня назад +1

      തോന്നിയത് പോലെ പറയാൻ ഇത് വീട്ടുകാര്യം അല്ലല്ലോ.. വഹ്യ് മുഖേന അറിയിച്ചവരെ പറ്റിയല്ലാതെ വ്യക്തികളെ പറ്റി സ്വർഗത്തിലാണോ നരകത്തിലാണോ എന്ന് പറയാൻ പാടില്ല എന്നതാണ് ഇസ്‌ലാമിക നിയമം.

    • @MuhammadAli-mu3hf
      @MuhammadAli-mu3hf 23 дня назад

      @UnmaskingAnomalies ഏകനായ അല്ലാഹുവിൽ വിശ്വസിക്കാത്തവർ എങ്ങനെ മുസ്ലിം വിശ്വാസികൾ വിശ്വസിക്കുന്ന അവരുടെ സ്വർകത്തിൽ സ്ഥാനം ലഭിക്കും ഗന്ധിജി ഒരു ഹിന്ദു വിശ്വാസി ആണെന്നിരിക്കെ

    • @UnmaskingAnomalies
      @UnmaskingAnomalies  23 дня назад +1

      വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അല്ലാഹുവിൽ വിശ്വസിക്കുന്നവർക്കുള്ളതാണ് സ്വർഗം. എന്നാൽ വ്യക്തികളുടെ വിഷയത്തിൽ അവരുടെ മനസ്സിൽ എന്തായിരുന്നു , അവർക്ക് മറ്റെന്തെങ്കിലും ഒഴിവുകൾ ഉണ്ടോ , സന്ദേശം എത്തിപ്പെട്ടിട്ടുണ്ടോ എന്നൊന്നും അറിയാത്ത,. വഹ്യ് ഇല്ലാത്ത ആളുകൾ ഇന്നയാളുകൾ സ്വർഗത്തിലാണ് , ഇന്നയാളുകൾ നരകത്തിൽ ആണ് എന്ന് പറയാൻ പാടില്ല. അത് നിയമം ആണ് സഹോദരാ , ഞങ്ങൾക്ക് അത് പാലിച്ചേ തീരൂ

    • @MuhammadAli-mu3hf
      @MuhammadAli-mu3hf 23 дня назад +1

      @UnmaskingAnomalies ok നിങ്ങളുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു ഒരു സംശയം ഉണ്ട് അങ്ങനെഎങ്കിൽ കമ്മ്യൂണിസ്റ് അനുഭാവികൾ സ്വർഗത്തിൽ പ്രവേശിക്കുമോ എന്റെ സംശയ കാരണം അവർ ശിർക് ചെയ്യുന്നില്ല അവർ മതത്തിൽ വിശ്വാസം ഇല്ല അവർ ആരെയും ആരാതിക്കുന്നില്ല മറുപടി പ്രതീക്ഷിക്കുന്നു

    • @midlajk7245
      @midlajk7245 22 дня назад

      ഇയാൾ ഒരു ട്രാപ്പ് ആണ് ഇട്ടത്

  • @shifashiya944
    @shifashiya944 24 дня назад +2

    ആ മീഡിയവൺ കാരൻ തിരിച്ച് KT ജലീൽ സ്വർഗ്ഗത്തിൽ പോകുമോ എന്ന് ചോദിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ....

  • @njannjan2363
    @njannjan2363 24 дня назад +2

  • @nahastanur4599
    @nahastanur4599 24 дня назад +1

  • @askmedia6274
    @askmedia6274 24 дня назад +1

  • @salam2860
    @salam2860 24 дня назад +1

    ❤❤❤

  • @ShihabUAE-o2r
    @ShihabUAE-o2r 24 дня назад

  • @shamlasalahudheen2389
    @shamlasalahudheen2389 24 дня назад