സിമിയിൽ നിന്ന് ലീഗിലൂടെ സിപിഎമ്മിലേക്ക്.. പരിണാമ കഥ പറഞ്ഞ് ജലീൽ | interview with kt jaleel part -1

Поделиться
HTML-код
  • Опубликовано: 9 апр 2023
  • സമദാനി ആരാധനയിൽ സിമിയായി..
    കുഞ്ഞാലികുട്ടി വിരോധത്തിൽ സിപിഎമ്മും
    കെടി ജലീൽ ജീവിതം പറയുന്നു...
    #lokayuktha #ktjaleel #cpimkerala #bjpindia
    #anilantony #pfi #sdpi #swapnasuresh #MM001 #ME003

Комментарии • 289

  • @OldandNew-wl4ii
    @OldandNew-wl4ii Год назад +118

    സാജൻ സാറിന്റെ അതിരു കവിഞ്ഞ ഭവ്യത കൊള്ളാം. ഒരല്പം കൂടിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല

    • @Pragna941
      @Pragna941 Год назад +9

      Good Observation. And very true. Karyam kannan enthum cheyum.

    • @lastpaganstanding
      @lastpaganstanding Год назад +9

      Pedichitt aayirikkum. Kazhuth mukhyam bigile. 😂

    • @lastpaganstanding
      @lastpaganstanding Год назад

      Ezhutho ? Ninte Kazhutho ? 😂

    • @Neelaambari476
      @Neelaambari476 Год назад +4

      സത്യം

    • @rajuthomas7471
      @rajuthomas7471 Год назад

      @@Pragna941 അല്ല, പുലി പതുങ്ങുന്നത് എന്തിനുവേണ്ടി എന്നറിയാമോ. ഷാജൻ നട്ടെല്ലുള്ള മധ്യമ പ്രവർത്തകൻ. കാത്തോലിക്കൻ ആണ്, എന്നാൽ സഭയുടെയോ സഭാ നേതാക്കളുടെയോ തെറ്റുകളെ ന്യായികരിക്കില്ല. പിന്നെയല്ലേ മുസ്ലിം ഹിന്ദു രാഷ്ട്രിയ തീവ്രവാദികളെ.

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Год назад +64

    ലക്ഷണമൊത്ത ഭീകരൻ !

    • @sulthanmuhammed9290
      @sulthanmuhammed9290 Год назад +5

      നീ ആണല്ലോ സർട്ടിഫിക്കേറ്റ് കൊടുക്കുന്നത് ഒന്ന് പോയെടെ

    • @rajeshnair5604
      @rajeshnair5604 Год назад

      നിന്റെ അപ്പൻ ആണ് ഭീകരൻ..മൈരേ.. മുസ്ലിം എന്ന് കേൾക്കുമ്പോൾ നിനക്ക് എന്താണ് ഒരു ചൊറിച്ചിൽ. ഇപ്പോൾ നാണവും മാനവും ഉള്ളുപ്പും ഇല്ലാതെ പെരുന്നാളിന് ആശംസ നേരാൻ പോകുന്നു.. ഇത് കൊണ്ടാണ് സങ്കികൾ അവരുടെ തന്ത ആരാണ് എന്ന് പറയുവാൻ അറിയില്ല കാരണം പല തന്തക്കു ഉണ്ടായതാണ് ഈ പൂറാടി മക്കൾ

    • @nadarshasm1014
      @nadarshasm1014 Год назад +3

      നിന്നെക്കാലും വലിയ ഭീകരനോ😂😂😂

    • @saidalavipalliyali2077
      @saidalavipalliyali2077 Год назад +1

      😂😂😂😂 aarappath

    • @jamalazhari7697
      @jamalazhari7697 Год назад +1

      എപ്പഴും ഭീകര വാദം. എന്ന് പറയുന്നവർ. ഭീകര വാദിയാണ്

  • @rajanchattikkal5245
    @rajanchattikkal5245 Год назад +54

    ഷാജന് ഭയമുണ്ട് നല്ലതാണ് തികഞ്ഞ തിവ്രവാതിയുടെ കൂടെയല്ലേ ഇരിക്കുന്നത്

  • @jayK914
    @jayK914 Год назад +30

    Wow! Never expected Jalil to come and sit in front of Marunadan 😄

  • @abdhullakutty6248
    @abdhullakutty6248 Год назад +9

    ഇത്ര നെറികെട്ട ഒരു രാഷ്ടീയപ്രവർത്തകൻ േകരളത്തിൽ വേറെയില്ല.

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Год назад +2

      കുഞ്ഞാലിക്കുട്ടിയെ അപ്പി ഇടുവിപ്പിച്ചത് കൊണ്ടാണോ

  • @Happylifekerala
    @Happylifekerala Год назад +34

    ജലീലിനെ നിർത്തി പൊരിച്ച മറുനാടനിൽ ജലീൽ അഭിമുഖത്തിന് വന്നത് അംഗീകരിക്കാതിരിക്കാൻ വയ്യ 👌👌👌👌

  • @shameerabdulsalam5446
    @shameerabdulsalam5446 Год назад +44

    😂😂😂2:01 നമ്മൾ പ്രീഡിഗ്രി 2 വർഷമേ പഠിച്ചിട്ടുള്ളു ജലീലിനെ 3 വർഷം പ്രീഡിഗ്രി പഠിപ്പിച്ച കോളേജ് സൂപ്പർ 😂😂😂

    • @babumon4014
      @babumon4014 Год назад

      2 വർഷം PDC
      3 വർഷം ഡിഗ്രി
      2 വർഷം MA

    • @MidhunMathew5770
      @MidhunMathew5770 Год назад +1

      പ്രീഡിഗ്രി രണ്ടാം വർഷം തോറ്റു അങ്ങനെ മൂന്നാം വർഷമായി😂

    • @MidhunMathew5770
      @MidhunMathew5770 Год назад

      ​@@babumon4014പ്രീഡിഗ്രി മൂന്നാം വർഷമെന്ന് പറയുന്നത് കേട്ടില്ലേ 😂

    • @bahrainRaja
      @bahrainRaja Год назад +1

      തോറ്റു പഠിക്കാനും സ്വാതന്ത്ര്യം ഇല്ലേ 🤣

    • @Musafirshafeeko24
      @Musafirshafeeko24 Год назад

      ഡിഗ്രീ 3 am വര്‍ഷം സിമി യില്‍ നിന്ന് പോയി

  • @kirankumarmuraleedharan8814
    @kirankumarmuraleedharan8814 Год назад +10

    ED എത്ര അന്വേഷണം നടത്തിയിട്ടും നിർഭയനായി നേരിട്ടയാൾ. ജീലീൽ

  • @fazalabid9317
    @fazalabid9317 Год назад +6

    സമദാനി നല്ല നേതാവ് ❤❤❤

  • @jaisonv1776
    @jaisonv1776 Год назад +4

    രാവിലെ CPIM ന്റെ കൂടെ രാത്രി SIMI ക്കാരൻ ഒരു പ്രത്യേക ജനുസാണ്

  • @nasarp5745
    @nasarp5745 Год назад +5

    അന്ന് ഇയാൾ ക്ക് വേണ്ടി പ്രവർത്തിച്ചതിൽ കേദിക്കുന്നു കേരളം കണ്ട ഏറ്റവും വലിയ കള്ളൻ വാ പൊളിച്ചാൽ നുണ മാത്രം പറയുന്ന രണ്ടു പേര് ഒന്ന് pc ജോർജ് രണ്ടു ജലീൽ

  • @Tom-yc8kp
    @Tom-yc8kp Год назад +64

    അവൻ ഇരുന്ന ഇരുപ്പിൽ ബോംബ് പൊട്ടിക്കുന്ന ടീംസ് ആണ് 🤣😁😁

    • @sulficarali9993
      @sulficarali9993 Год назад +1

      Keezhvayu arikkum pottikunnathu..

    • @Sreejithss86
      @Sreejithss86 Год назад

      Ee rajyadhrohi oola re interview edukunnanathe varey kallanu kanji vaichu kodukunnathe pole annu... 😅

    • @simlitrading12
      @simlitrading12 Год назад

      Onnu poda

    • @abooraziomr4183
      @abooraziomr4183 Год назад +1

      ബോംബ് പൊട്ടിക്കാൻ ഇത് അച്ചായന്മാരല്ല.😂

    • @Musafirshafeeko24
      @Musafirshafeeko24 Год назад

      കുരിശ് ഭീകരര്‍ ആണ് ആ കാര്യത്തില്‍ ഇന്നു മുന്നില്‍

  • @abooraziomr4183
    @abooraziomr4183 Год назад +2

    നേരിൽ അഭിമുഖം നടത്തിയപ്പോൾ ഷാജൻ പ്ലിംഗ് ഹോ ഗയാ😂

  • @citizen0404
    @citizen0404 Год назад +7

    ഭീകരൻ

  • @a7creation288
    @a7creation288 Год назад +3

    മലപ്പുറം സുൽത്താൻ KT ജലീൽ ❤

  • @hardcoresecularists3630
    @hardcoresecularists3630 Год назад +25

    പ്രീഡിഗ്രി എവിടെ 3വർഷം 🤔

    • @rajuthomas7471
      @rajuthomas7471 Год назад +4

      അതൊരു നാവുപിഴ. വിട്ടുകളയുക. പ്രീഡിഗ്രി + ഡിഗ്രി അതിലെ മൂനാം വർഷം എന്നു വിചാരിക്കാം.

    • @hardcoresecularists3630
      @hardcoresecularists3630 Год назад +1

      @@rajuthomas7471 അതെ🤝

    • @abooraziomr4183
      @abooraziomr4183 Год назад

      ഒരു നാക്കു പിഴ പിടിച്ച് തൂങ്ങുന്ന കുറെ ..... കൾ

  • @trmuhammed7961
    @trmuhammed7961 Год назад +17

    മാക്സിസം ദൈവവിശ്വാസത്തിന്ന് എതിരാണെന്ന് ജലീലിന്ന് അറിയാവുന്നത് കൊണ്ടാണ് മെമ്പർഷിപ്പ് എടുക്കാത്തത് .

  • @rajuthomas7471
    @rajuthomas7471 Год назад +25

    എന്തു പറഞ്ഞാലും അദ്ദേഹം ഒരു മതനിരപേക്ഷൻ അല്ല.

  • @asharafmankadavath3234
    @asharafmankadavath3234 Год назад +3

    നല്ല അഭിമുഖം ❤❤❤

  • @sreejithmn4444
    @sreejithmn4444 Год назад +29

    നാട്ടുകാരെ ഓടി വരണേ...... ചെകുത്താൻ വേദം ഓതുന്നേ.......

  • @jayapradeep.s
    @jayapradeep.s Год назад +6

    അവസാനം അവനും വന്നു. താങ്ക്സ് ❤️.

  • @ayushkeralaayurveda2564
    @ayushkeralaayurveda2564 Год назад +60

    ഷാജൻ sir ഇവനെ പോലത്തെ ഉള്ളവന്റെ അഭിമുഖം എടുക്കാൻ പാടില്ല ആയിരുന്നു.....

    • @s.kumarkumar8768
      @s.kumarkumar8768 Год назад

      👌👌👌👌👌

    • @unnikrishnanape8384
      @unnikrishnanape8384 Год назад

      മ്മ്

    • @musthafats5873
      @musthafats5873 Год назад

      സംഘികൾക്ക് കുരു പൊട്ടിയല്ലോ 🤣🤣🤣🤣

    • @mohamedjowhar1684
      @mohamedjowhar1684 Год назад

      ഷാജൻ കേരളം കണ്ട ഏറ്റവും വലിയ വർഗ്ഗിയവാദിയാണ്

    • @ibrahimmuthirakkal8938
      @ibrahimmuthirakkal8938 Год назад +5

      നീ ആയുഷ് ആയുർവേദ എന്ന പേരിൽ വർഗീയ മായ വിഷ ദൃവീകരണം നടത്തുന്നത് ശരി അല്ല, നിനക്ക് ബിന്നത ഉണ്ടാക്കണമെങ്കിൽ വേറെ ഐഡി name ഉപയോഗിക്കുക, അതായിരിക്കും തനിക്കു നല്ലത്, അല്ലാതെ ആയുർവേദ എന്ന മഹത്തായ പാരമ്പര്യ തെ നശിപ്പിക്കരുത് 🙏പ്ലീസ്

  • @renjithkumar2573
    @renjithkumar2573 Год назад +13

    ഷാജൻ ചേട്ടാ
    ഒരു സംശയം - ഞാൻപ്രിഡിഗ്രി - 2 വർഷംമാ'പഠിച്ചത് ഇദ്ധേഹം പറയുന്നത്ത് 3 വർഷം എന്തോ - എവിടെയോ - ഒരു സംശയം

  • @abdullatheefmohammed4152
    @abdullatheefmohammed4152 Год назад +1

    നല്ല interview, എനിക്ക് താല്പര്യം ഇല്ലാത്ത രണ്ട് ആളുകളാണ് സാജനും ജലീലും... പക്ഷെ മുഴുവനും കേട്ടിരുന്നു... രണ്ടാളെ പറ്റിയും എനിക്ക് ചില തെറ്റിദ്ധാരണകൾ മാറ്റാൻ സാധിച്ചു.. tnx

    • @user-rx2ri3md2t
      @user-rx2ri3md2t Год назад

      Qualify ചെയ്തിരിക്കുന്നു...😅

    • @aaaultimatesincerity3094
      @aaaultimatesincerity3094 Год назад

      രണ്ടാളെക്കുറിച്ചും എനിക്ക് തെറ്റിദ്ധാരണ ഇല്ല ... തികഞ്ഞ ധാരണയേയുള്ളു ....

  • @tkkjerry8759
    @tkkjerry8759 Год назад +5

    ജലീലിനെ കുറിച്ച് മറുനാടൻ പറഞ്ഞു പ്രചരിപ്പിച്ച കാര്യങ്ങൾ മറുനാടൻ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട് അത് കമൻറ് ബോക്സിൽ വരുന്നുണ്ട്

  • @jayasankartk956
    @jayasankartk956 Год назад +9

    ഷാജൻ .... ജലീലിന്റ് ഇന്റർവ്യൂ എടുക്കണ്ടായിരുന്നു...

  • @hardcoresecularists3630
    @hardcoresecularists3630 Год назад +7

    This is going to become a Landmark episode forever

  • @renjithrpillai5132
    @renjithrpillai5132 Год назад

    സായിപ്പിനെ കാണുമ്പോൾ കവാത്തുമറക്കുന്നു . ഒരു ഉറച്ച നിലപാട് വേണം ഹേ ....

  • @janeeshav7589
    @janeeshav7589 Год назад +2

    അതിഥി ദേവോഭവ. നല്ലതാണ് പക്ഷെ താങ്കളുടെ മൃതു സമീപനം അദ്ദേഹത്തെ പോലെ ഉള്ള ആളുകളോട് ശരിയല്ല. ചോദ്യങ്ങൾ വെറും ബാലിശമായിരുന്നു. ആവർത്തിക്കാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിനീതമായി......

  • @enlightnedsoul4124
    @enlightnedsoul4124 Год назад +4

    Jaleel മറുനാടനില്‍ .. ഞാൻ ഞെട്ടി

  • @isacsam933
    @isacsam933 Год назад +6

    ഷാജൻ സ്കറിയായിലെ ജേർണലിസ്റ്റ് യഥാർത്ഥ ബിസിനസ്സുകാരനായി മാറി.... നിഷ്പക്ഷനായി അഭിനയിക്കുന്നതിൽ നന്നായി വിജയിച്ചു....

  • @PremKumar-re7xj
    @PremKumar-re7xj Год назад +9

    Pre Degree 3 year?

  • @PK-fl1lm
    @PK-fl1lm Год назад +5

    കൊള്ളാം. പക്ഷെ മറുനാടൻ മയപ്പെട്ടു ചോദിക്കുന്ന പോലെ.. 🤔കുറച്ചൊന്നു കുടഞ്ഞു ചോദിക്കാം... മറ്റൊന്ന്.. ഗുജറാത് കലാപമോ ഗോധ്രാനന്തര കലാപമൊ..? 🤔

    • @s.kumarkumar8768
      @s.kumarkumar8768 Год назад

      ഗോദ്ര. തീവണ്ടി തീവെപ്പ് നടന്നിട്ടില്ല എന്ന് ഇവൻ പറയും 😄

  • @lijukoommen476
    @lijukoommen476 Год назад +6

    കൊള്ളാം തെറ്റിനെ തെറ്റ് കൊണ്ട് ന്യായീകരിക്കുന്നു... നിങ്ങൾ തെറ്റ് കാണിച്ചപ്പോൾ ഞങ്ങൾ ഒന്നും ചോദിച്ചില്ല... So ഞങ്ങൾ പൊട്ടത്തെറ്റ് കാണിച്ചാലും നിങ്ങൾ ചോദിക്കല്ല്.... പിന്നെ ജലീൽ സാഹിബെ... ജനങ്ങളുടെ contribution ഇല്ലാതെ പൊതു ഖജനാവിൽ പണം വരുന്നത് ആരുടെ തറവാട്ടിൽ നിന്നാണ് എന്ന് കൂടി പറയാമായിരുന്നു.....

    • @raveendranathmauvungal1909
      @raveendranathmauvungal1909 Год назад

      ഇതേ ഷാജൻ തന്നെയല്ലേ പല തവണ ജലീലിനെ ഇകഴ്ത്തി വീഡിയോ ചെയ്തത്. ഇപ്പോൾ തെറ്റുതിരുത്തുന്നു. ഏതായാലും ഈ വീഡിയോ ജലീലിന്റെ ഇമേജ് കൂട്ടി. ഞങ്ങളുടെ തെറ്റിദ്ധാരണ കുറച്ചൊക്കെ മാറി. ജലീലിനെ പല തവണ തെറി പറഞ്ഞ ഷാജൻ സാറിന്റെ ഈ മലക്കം നന്നായി. ഇത് വരെ പറഞ്ഞത് തെറ്റായെന്ന് ഷാജന് തോന്നിയോ? ഇങ്ങിനെയാണ് മാദ്ധ്യമങ്ങൾ എന്ന കള്ള പരിഷകൾ എന്ന് മനസ്സിലായി. നന്ദി.

  • @jamsheerpjpk3212
    @jamsheerpjpk3212 Год назад +1

    ചാനലിൽ ഇതുവരെ പൂട്ടിയില്ലേ 😮

  • @sureshbhaskaran7512
    @sureshbhaskaran7512 Год назад +11

    Pre degree (2 year not 3 year

  • @abhinandsthampi8900
    @abhinandsthampi8900 Год назад +9

    പി വി അൻവറിന് ഇതുപോലെ ഒരു ഇൻറർവ്യൂ സാജൻ കൊടുക്കുമോ🤣🤣

    • @sudevsnair752
      @sudevsnair752 Год назад

      😂😂

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад +2

      സ്റ്റുഡിയോയിൽ ഒരു അടിപൊട്ടിയേനെ 🤣🤣

    • @dtf2903
      @dtf2903 Год назад +5

      അൻവറിനെയും ജലീലിനെയും തമ്മിൽ compare ചെയ്യാൻ പറ്റില്ല.

    • @abhinandsthampi8900
      @abhinandsthampi8900 Год назад

      @@dtf2903 ജലീൽ ഒരു ഇടതുപക്ഷ സഹയാത്രികൻ ആണെങ്കിലും ഒരു നല്ല മനുഷ്യനാണ് അദ്ദേഹം വളരെ സ്റ്റാൻഡേർഡ് ആയിട്ടാണ് ആൾക്കാരോട് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ കമൻറ് ചെയ്യുന്നതും നല്ല മാന്യമായ പോസ്റ്റുകൾ ആണ് ഇടുന്നതും എന്നാൽ ഈ അൻവർ എന്ന് പറയുന്നവൻ വെറും തറ പോസ്റ്റുകളും ആൾക്കാരെ എങ്ങനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ പറ്റുമോ അങ്ങനെ അവൻ അധിക്ഷേപിക്കുക പിന്നെ അവനെ വിമർശിച്ചു പറഞ്ഞാൽ അവൻ ആ പറയുന്നവരെ തന്തയ്ക്ക് വിളിക്കുകയും ചെയ്യും ഒരു തനി ഫ്രോഡ് ആണ് അൻവർ എന്ന് പറയുന്നവൻ അവനെ ജയിപ്പിച്ച നിലമ്പൂര് കാരെ ഓർത്താണ് സഹതാപം തോന്നുന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് തൃത്താലയിൽ mp രാജേഷിനോട് vtbalram പരാജയപ്പെട്ട അപ്പോൾ ഇവൻ ഇട്ട പോസ്റ്റ് തൃത്താല മല വാഴയെ തോൽപ്പിച്ച എം ബി ആർ ന് അഭിവാദ്യങ്ങൾ ഇങ്ങനെയാണോ ഒരു ജനപ്രതിനിധി പോസ്റ്റ് ഇടേണ്ടത് ഇവൻ പൊന്നാനിയിൽ തോറ്റ ഓടിയപ്പോൾ ബൽറാം ഓ അവരുടെ പാർട്ടിയോ ഇതുപോലെ അവനെ ആക്ഷേപിച്ചു ഇരുന്നു ഇല്ല അതാണ് ഇവനും ജലീലും തമ്മിലുള്ള വ്യത്യാസം

  • @India-the-Best
    @India-the-Best Год назад +5

    പ്രീ ഡിഗ്രീ മൂന്നാം വർഷം എന്ന്...ഇങ്ങനെ ഒരു പൊട്ടൻ. പ്രീ ഡിഗ്രീ 2 വർഷം ആണെന്ന് ഈ പൊട്ടനെ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക്

  • @hardcoresecularists3630
    @hardcoresecularists3630 Год назад +2

    Standard interview
    Without any turbulence👍

  • @mgrajankutty2649
    @mgrajankutty2649 Год назад +2

    സാജൻ സാർ, ഞാൻ.. ഇവന്റെ.. എന്റർവ്. കാണുന്നില്ല. മൊത്തം.. കള്ളത്തരം.. ആയിരിക്കും.. പറയുന്നത്

  • @surendrannair2278
    @surendrannair2278 Год назад +12

    Pre Degree മൂന്നാംവര്ഷം പഠിച്ചോ 😂😂😂

    • @praveenkuppam
      @praveenkuppam Год назад

      അങനെ ഉണ്ടായിരുന്നു 😂😂😂 അത്‌ അറിയത്തില്ലെ സുഹൃത്തെ😅

  • @aravindanc8989
    @aravindanc8989 Год назад +3

    Iniyum Pala tavana koorumaranirikunnu ee vargeeyavaadi.. chorivide kooravide ...applies to this man..

  • @basheerpk2003
    @basheerpk2003 Год назад +1

    അവസരങ്ങൾ ഉണ്ടായിട്ടും സാജൻ പല ചോദ്യങ്ങളും ചോദിച്ചില്ല നെഗറ്റീവ് ചോദ്യങ്ങൾ നിരവധി ഉണ്ടായിരുന്നു ഒന്നും ചോദിച്ചില്ല

  • @shijupellucid6979
    @shijupellucid6979 Год назад +5

    കൂൾ ആയി ഇരുന്നു നുണ പറയാൻ കഴിയുന്ന... ഒരു സംഭവമാണ് കെ ടി ജലീൽ. ആട്ടിൻ തോലിട്ട ചെന്നായി

    • @praveenkuppam
      @praveenkuppam Год назад +1

      കോളെജിൽ പോകാത്ത മോദി ഇതിലും വലിയ പെരും നുണ പറയുന്നില്ലെ നിരന്തരം 😂

    • @shijupellucid6979
      @shijupellucid6979 Год назад +1

      @@praveenkuppam ന്യായീകരണ അടിമ കമ്മിയല്ലേ?.... 😄😄😄 അനുഭവിച്ചോ.....

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Год назад +2

    Very good interview

  • @sajeeshkumar2624
    @sajeeshkumar2624 Год назад +2

    ക്രിസ്ത്യൻസിനു ഈസ്റ്റെർ ആശംസിക്കാതെ പിണറായി ഇപ്പോൾ എന്തിനു തിരക്കിട്ടു ദുബായിൽ പോയി? ദുരൂഹത...മുറിയണ്ടി മരുമോന്റെ SDPI ബന്ധം, പിണറായി യുടെ കോടികളുടെ സ്വത്ത്‌ കേന്ദ്രം അന്വേഷിക്കാൻ ഹർജി കൊടുക്കുക. ❤️❤️👍👍👍👍👍

    • @AbdulSalam-ng5mb
      @AbdulSalam-ng5mb Год назад

      Ninte veettile pennungale sooshicho muriyadiyude sugam anubhavichaal pinne tholiyandiye ittechu povum pinne love jihad mangatholi ennonnum paranjittu Kariya mundakilla😂😂😂😂😂😂😂

  • @sujithnarayanapillai4559
    @sujithnarayanapillai4559 Год назад +7

    പ്രീഡിഗ്രി മൂന്നാം വർഷോ? രണ്ടു വർഷമല്ലേയുള്ളു.

  • @pareedp.m.4669
    @pareedp.m.4669 Год назад +2

    ഇദ്ദേഹം മാത്രം ജയിച്ച ഒരു election അല്ല 2006

  • @hamzakutteeri4775
    @hamzakutteeri4775 Год назад +2

    നുണ പറയാൻ ഇത്രയും കഴിവുള്ള ജലീലിനെ പോലെയുള്ള വർ കേരളത്തിൽ വേറെ ആരുണ്ട്

  • @hardcoresecularists3630
    @hardcoresecularists3630 Год назад +5

    മുനീർ യാഥാർത്ഥത്തിൽ ഡോക്ടർ അല്ല അദ്ദേഹം യാതൊരു വിവരവും ഇല്ലാത്ത ആളാണ് എന്നുള്ളതിൽ ഒരു സംശയവുമില്ല മുനീർ പക്ഷേ സ്വയമായി അദ്ദേഹം ഞാൻ ഡോക്ടറാണ് എവിടെയും മേനി നടിക്കാറില്ല കാരണം അദ്ദേഹത്തിനു സത്യാവസ്ഥ അറിയാം അദ്ദേഹം കർണാടകത്തിലെ ഒരു കുഗ്രാമത്തിൽ ആയിരുന്നു അങ്ങോട്ട് പോകാനുള്ള കാരണവും വളരെ വ്യക്തമാണ് അദ്ദേഹത്തെ അറിയുന്ന ആൾക്കാർക്ക് വളരെ വ്യക്തമായി അറിയാം വിക്കിപീഡിയ തെരഞ്ഞാലും നമുക്ക് സത്യം വ്യക്തമാക്കാം സ്പെഷ്യൽ പവേഴ്സ് ചീഫ് മിനിസ്റ്റർ ഓഫ് കേരള എന്നതിൽ എഴുതിയിട്ടുണ്ട്
    ഇന്റർ സംസ്ഥാന അല്ലെങ്കിൽ ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ അനുവദിക്കുന്നില്ല ഗവൺമെന്റ് ഓഫ് ഇന്ത്യയും അനുവദിക്കുന്നില്ല
    MCi അനുവദിക്കുന്നില്ല പക്ഷേ മുനീറിന്റെ അച്ഛൻ സി എച്ച് വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന സമയത്താണ് കാലഘട്ടത്തിലാണ് കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് പ്രത്യേക ഓർഡറിലൂടെ ഇദ്ദേഹത്തെ സർക്കാർ മെഡിക്കൽ കോളേജിൽ കൊണ്ടുവരുന്നത് പിന്നീട് ഇവിടെ എല്ലാവരും കൊട്ടിഘോഷിച്ചത് ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ചു എന്നുള്ളതാണ് ഇവിടെയാണ് ഇവരുടെ ഇരട്ടത്താപ്പ്. ഇവിടെ ഞാൻ ജലീലിനോട് 100% കടപ്പെട്ടിരിക്കുന്നു സത്യം ഇവിടെ വിളിച്ചു പറഞ്ഞതിന്

    • @shareeftharayil4245
      @shareeftharayil4245 Год назад

      ഒരു ഡോക്ടർ ക എല്ലാം വിവരവും ഉണ്ടാകുമോ?

    • @praveenkuppam
      @praveenkuppam Год назад +3

      എന്തായാലും മോദിയെക്കാൾ വിദാഭ്യാസം ഉണ്ട്‌ സെക്കുലറേ 😂😂

    • @kareemkappil1130
      @kareemkappil1130 Год назад

      മോനേ ഇങ്ങനെ പച്ചയായ കളവ് പറയരുത്. 1983ൽ മുനീറിൻ്റെ പിതാവ് maranappettathiinu ശേഷമാണ് മുനീറിനേ അന്നത്തെ മുഖ്യമന്ത്രി ശ്രീ കരുണാകരൻ തൽപര്യമെടുത്തന് അദ്ദേഹത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റം ലഭിച്ചത്

  • @sathyavrathannair8898
    @sathyavrathannair8898 Год назад +11

    അതെന്താണപ്പാ പ്രീഡിഗ്രി മൂന്നാം വർഷം.

  • @bijuchacko9142
    @bijuchacko9142 Год назад +4

    Next place would be Tihar....

  • @abuka7126
    @abuka7126 Год назад +7

    പരിണമിച്ച് വീണ്ടും കുരങ്ങാകുമോ ?

    • @s.kumarkumar8768
      @s.kumarkumar8768 Год назад

      കാട്ടു കുരങ്ങ് ആയാലും അതിശയക്കേണ്ട 😄

  • @saleembms8730
    @saleembms8730 Год назад +1

    എക്സ്പ്രസ്സ്‌ ഹൈവെ വന്നിരുന്നെങ്കിൽ കേരളം ഇന്ന് വലിയ മുന്നേറ്റം ഉണ്ടായേനെ. കെ റെയിൽ നെ വിമർശനം ഉണ്ടായോ

  • @basheerpk2003
    @basheerpk2003 Год назад +1

    അന്ന് പറഞ്ഞത് ഗുജറാത്ത്‌ ഫണ്ട് ഇന്ന് കരി മണൽ, എക്സ്പ്രസ്സ്‌ ഹൈവേ 😁

  • @renjithss4715
    @renjithss4715 Год назад +6

    ഭവ്യത കുറച്ചു കൂടിപ്പോയോ എന്ന് സംശയം

  • @Indian-rp2hd
    @Indian-rp2hd Год назад +2

    സുനാമി ഫണ്ട്‌ ഗുജറാത്ത്‌ ഫണ്ട്‌ എന്നിവയുടെ കണക്ക് ചോദിച്ചു. എന്നാല്ലാം പറഞ്ഞിരുന്നു. കരിമൻ ഘനനം എക്സ്പ്രസ്സ്‌ ഹൈവേ എന്ന തിൽ ഉപരി

  • @Man-kz2ut
    @Man-kz2ut Год назад +1

    2006 il kuttipuram jayichath icecream case kathi nilkunnathkond maathram jayichathaanu

  • @hyderalip.p8695
    @hyderalip.p8695 Год назад +1

    സാജൻ ചൊറിയാ പുൽവാമ സംഭവത്തെ ക്കുറിച്ച് ഒരു വിഡിയോ ചെയ്യു

  • @anithakumari4242
    @anithakumari4242 Год назад +3

    pre degree 3 yr?

  • @pottassery9605
    @pottassery9605 Год назад +2

    ഫ്രീ ഡിഗ്രി മൂന്നാം വർഷം എന്നു പറയുന്നു രണ്ടു വർഷം കൊണ്ട് അവസാനിക്കുന്ന ഫീഡിഗ്രീ !!! കോളേജ് പ്രൊഫസർ ! ഉന്നത! വിദ്ധ്യാ ഭ്യാസ മന്ത്രി !!! സ്കറിയക് പറ്റിയ ആൾ തന്നെ !!! കെ ടി ഹംസയെ പറയേണ്ടാർന്നു.

  • @RigeshRamachandran
    @RigeshRamachandran Год назад +2

    ലവൻ പറഞ്ഞ മഹേഷ് ഭട്ട് "സെകുലാർ" തലവൻ ആണ് 26/11 RSS ന്റെ വർക്കാണെന് പറഞ്ഞ് ബുക്കു പ്രകാശനം ചെയ്ത് പത്ര സമ്മേളനം നടത്തി പാകിസ്താന് ക്ലീൻ ചിറ്റ് കൊടുത്തത്.

  • @sandhyaedamana2342
    @sandhyaedamana2342 Год назад +1

    ഇത് വേണ്ടായിരുന്നു

  • @realstorykerala
    @realstorykerala Год назад +1

    തൊലിക്കട്ടി സമ്മതിച്ചു

  • @sivadaspi1628
    @sivadaspi1628 Год назад

    Most well known so called “Mathethwaratha vadi” of Kerala. Highly hazardous material packed beautifully.. Leader of Misleaders ?

  • @SunilEdamury
    @SunilEdamury Год назад +4

    Pre Digree മൂന്നാം വർഷം😂😮

  • @reshmabai7474
    @reshmabai7474 Год назад +2

    ഇതു വേണ്ടായിരുന്നു

  • @tjohn1020
    @tjohn1020 Год назад +7

    ഇന്നലെവരെ ജെലീൽനെ ചീത്ത വിളിച്ചവനാണ് സാജൻ സക്കറിയ..... ഇപ്പൊ നോക്കിക്കേ വാലും ചുരുട്ടി അയ്യാളുടെ മുന്നിൽ..... ഇത്രയെ ഉള്ളു ബി ജെ പി.... 🤣🤣🤣🤣

    • @boldgirl3637
      @boldgirl3637 Год назад

      Yes

    • @boldgirl3637
      @boldgirl3637 Год назад

      Verum.... mon

    • @uprm4944
      @uprm4944 Год назад

      ജീവിക്കാൻ പല തന്ത്രങ്ങൾ......

  • @gourysvlog4083
    @gourysvlog4083 Год назад +1

    ഷാജന്റെ കുമ്പസാരകൂട് ഇനി 916സംശുദ്ധികൈവരിച്ചിരിക്കുന്നു. ഇനി കുറേ ഗുഡ് സർട്ടിഫിക്കറ്റ് ഷാജന് അടിക്കാൻ സാധിക്കട്ടെ 😄

  • @sitharamahindra8701
    @sitharamahindra8701 Год назад +1

    His speech at Eid Meeting organised by C.H.Youth Centre, Pallickara,Malappuram in1987 👌Oriyckalonnu kettunocku🎧

  • @sumarajan487
    @sumarajan487 Год назад

    Engane othukitti, iyal parayunnathoke viswasikan engane shajan sirnu hridayavisalathayundayi

  • @timepassvlog6481
    @timepassvlog6481 Год назад +1

    Good

  • @Dr.suneeshsanskritastories
    @Dr.suneeshsanskritastories Год назад +3

    എങ്ങനെ സാധിച്ചു. പാർട്ടിയിൽ നിന്ന് ചോദിച്ചോ

  • @arunsunny1394
    @arunsunny1394 Год назад +2

    KT jaleel vargeeya kalapam undakan enthe merikedum cheyum

  • @FarooqFarooq-qn3ie
    @FarooqFarooq-qn3ie Год назад +1

    K t Jaleel ❤❤❤❤

  • @sumarajan487
    @sumarajan487 Год назад +4

    Marunadaaaaa kannukale viswasikamo😔

  • @dtf2903
    @dtf2903 Год назад +8

    എന്നാലും ജലീലിനെ അംഗീകരിക്കാതെ വയ്യ. ചങ്കൂറ്റം സമ്മതിക്കണം

  • @sureshvp6547
    @sureshvp6547 Год назад +1

    ഇപ്പോൾ ആരായി

  • @mjknr5374
    @mjknr5374 Год назад +4

    പിതാവിന്റെ തല വെട്ടും എന്ന് പറഞ്ഞവനെ പേടിക്കണം.

  • @rejikthomas6297
    @rejikthomas6297 Год назад

    Durithashwasa nidhiye kurichu thirichonnum chodikanillayirunno

  • @kareemkuniya374
    @kareemkuniya374 Год назад +1

    ജലീൽ നീ കപടനാണ്... ആ 95% ത്തിൽ നിന്നെ പിന്തുണക്കാൻ ഞാനും ഉണ്ടായിരുന്നു...
    നീ പറയാതെ പോയ ഒന്ന് കൂടിയുണ്ട്. നീ രൂപീകരിച്ച CH സെക്കുലർ ഫോറം എവിടെ?

  • @kochappi2.1
    @kochappi2.1 Год назад +5

    ഇവനെ ഒക്കെ അതികാ യൻ...... എന്ത് പ്രഹസനമാണ് സാജാ

    • @praveenkuppam
      @praveenkuppam Год назад

      ഉള്ളി സുരയാണോ പിന്നെ അതികായൻ 😂😂😂

    • @aneesbabu5674
      @aneesbabu5674 Год назад

      Athikayan thanne....Kunjalikuttyeyum Firos kunnumparambilineyum tholpichille

  • @Anoop8383
    @Anoop8383 Год назад +2

    This is a brave move..... Kudos to both of you

  • @user-kx3fn3qr4j
    @user-kx3fn3qr4j 4 дня назад

    സീറ്റ് കിട്ടാത്തതിന്റെ പേരിൽ പാർട്ടി വിട്ട ജലീൽ ന്യായീകരിക്കുന്നു.

  • @gopakumarm2203
    @gopakumarm2203 Год назад

    Annu Higher Secondary undayiruno?

  • @Man-kz2ut
    @Man-kz2ut Год назад

    Appo ithrayum kaalam paranjath sunaami fundinte kanak chothichathkondaanennalle paranjath

  • @trmuhammed7961
    @trmuhammed7961 Год назад +1

    സി പി എം പ്രകടനത്തിടെ മെമ്പർഷിപ്പുള്ള ഒരാൾ നമസ്കരിക്കുമോ?

  • @abdulgafoor3786
    @abdulgafoor3786 Год назад

    Leegindechoru(ari)..
    Vayarunirayethinnu
    Vishappumariyappol
    Baappyethalliparanju
    Vappyetholpikkan.eppoyum
    Nadakkunnu..

  • @Sajimukhathala
    @Sajimukhathala Год назад +1

    ഇത് പഴയതാണ്.
    ഇപ്പോഴത്തെ സാഹചര്യത്തിൽ ജലീൽ ഷാജൻറെ മുൻപിൽ വരില്ല.

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Год назад +1

    ഒരു നാണയത്തിന്റെ രണ്ടുവർഷം എന്ന് പറയുന്നത് പോലെയാണ് ചോദിക്കുന്നവനും ഉത്തരം പറയുന്നവനും

  • @jithinkp5386
    @jithinkp5386 Год назад +2

    എന്ത് കൊണ്ട് ഇസ്രായേൽ മരണപെട്ട സൗമ്യക്ക്.... അവരുടെ കുടുംബത്തിന് ഇവർ ഒന്നും കൊടുത്തില്ല... അതുപോലുള്ള ചോദ്യങ്ങൾ ചോദിക്കേണ്ട

    • @uprm4944
      @uprm4944 Год назад

      പ്രകോപന ചോദ്യങ്ങൾ ഉണ്ടാവില്ല എന്ന് ഷാജൻ വാക്കു കൊടുത്ത മാതിരി....

    • @Underworld121
      @Underworld121 Год назад +1

      എന്തിന്

  • @julietb3052
    @julietb3052 Год назад +1

    3rd year pre degree?🤔

  • @itsmarvar
    @itsmarvar Год назад +1

    Pre-degree moonnaam varshamo ?!

  • @jafarkk1682
    @jafarkk1682 Год назад +1

    കരിമണലും,മണ്ണാങ്കട്ടയും,ഗുജറാത്തും ഒന്നുമല്ല.
    തനിക്കും കിട്ടണം അധികാരം അതിനുവേണ്ടി ആരുടേയും കാല് കാലു പിടിക്കാനും തയ്യാർ..ലീഗിൽആയിരുന്നപ്പോൾ ആള് ചമഞ്ഞ് നടക്കുന്നത്മുതിർന്ന നേതാക്കൾക്ക് പറ്റിയിട്ടുണ്ടാവില്ല അവർ ഒതുക്കാൻ നോക്കിയിട്ടുണ്ടാവും😅😅...അതിൽ മനംനൊന്ത് അവിടുന്ന് ചാടി... CPM ഒരു ഭാഗ്യപരീക്ഷണം നടത്തി.അവൻറെ തവര കാരണം അത് വിജയിച്ചു.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടടോ...😅

  • @TheSwrp4u
    @TheSwrp4u Год назад

    Njan adyam karuthi channel mari ennu🙄.. Veendum nokki.. Marunadan il Jaleel..😂

  • @shiru916
    @shiru916 Год назад

    Cpm??

  • @sunilkumar-sh3gj
    @sunilkumar-sh3gj Год назад

    kollam shajan shame on your paradoxical behaviour

  • @ARUNAnushka
    @ARUNAnushka Год назад +4

    SUDU BEEGRAVDI JALEEL

  • @hardcoresecularists3630
    @hardcoresecularists3630 Год назад

    ഒരു 12 മണിക്കൂർ കാത്തിരിക്ക് സഹോദരങ്ങള
    നാളെ സൂര്യനുദിച്ച 12 കാതം പിന്നിടുമ്പോൾ ആ മരണ മണിമുഴങ്ങിയിരിക്കും
    ചീഫ് മിനിസ്റ്ററുടെ ശിരസ്സ്അറ്റു വീഴുന്ന വിധിയായിരിക്കുന്ന നാളെ വരാൻ പോകുന്നത്👍

  • @jayanair4475
    @jayanair4475 Год назад +1

    Mahesh Bhatt is one number anti-indian chap.