12 wrong beliefs to be corrected /തെറ്റായ ഈ വിശ്വാസങ്ങൾ ജീവിതത്തിൽ ദുരിതവും ദുഃഖവും നൽകും

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 227

  • @surandaradassurandaradas1670
    @surandaradassurandaradas1670 2 месяца назад +8

    കുറെ ഏറെ അന്ധവിശ്വാസം നിറഞ്ഞ ഈ സമൂഹത്തിനു വേണ്ടി ചെയ്ത് ഈ വീഡിയോ തികച്ചും ഫലപ്രദം.. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.. 🌹🌹🌹

  • @ushasasi2207
    @ushasasi2207 7 месяцев назад +1

    ഇതുപോലെയുള്ള അറിവുപറഞ്ഞു തന്നതിൽ സന്തോഷം ഓം കൃഷ്ണാർപ്പണമസ്തു

  • @bhargavip2348
    @bhargavip2348 Год назад +19

    ജീവിതത്തിനു വേണ്ടുന്നതായ എല്ലാ അറിവുകളും നല്ലപോലെ വിവരിച്ചു പറഞ്ഞു തന്നതിൽ നല്ല അഭിപ്രായങ്ങളാണ് ഞങ്ങൾക്കു പറയാനുള്ളത് ലോകാ സമസ്താ സുഖിനോ ഭവന്തു നന്ദി മേടം 🙏🏻🙏🏻🌹🌹

  • @rajasree.er18
    @rajasree.er18 Год назад +7

    നന്ദി ചേച്ചി... ഈ പറഞ്ഞവയിൽ പലതും എനിക്ക് അറിയാൻ ആഗ്രഹിച്ചവ തന്നെയായിരുന്നു...സംശയങ്ങൾ മാറി കിട്ടി..

  • @preethaka2210
    @preethaka2210 2 месяца назад +5

    ഞാൻ ക്ഷേത്രങ്ങളിലെല്ലാംപോയി മോനുവേണ്ടി വഴിപാട് ചെയ്യാറുണ്ട്. മോന് കുറെ ആരോഗ്യ പ്രശ്നങ്ങളുണ്ട്.

  • @mayapillai7745
    @mayapillai7745 Год назад +4

    വളരെ ഉപകാരപ്രദമായ കാര്യമാണ് മാഡം പറഞ്ഞത് നന്ദി

  • @Thanuee
    @Thanuee 6 дней назад

    🙏🏻❤നന്ദി നല്ല കാര്യങ്ങൾ പറഞ്ഞു തന്നത് 🙏🏻❤

  • @padminipillai6631
    @padminipillai6631 Год назад +3

    നന്ദി ഉണ്ട് ട്ടോ എല്ലാം പറഞ്ഞു തരുന്നത് ന് ഒത്തിരി നന്ദി ഉണ്ട് ട്ടോ

  • @leelabhaskaran2775
    @leelabhaskaran2775 2 месяца назад +1

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഒരു പാട് നന്ദി നമസ്കാരം മേ ഡം പരമാവധി ശ്രദ്ധിച്ചു ചെയ്യുന്നുണ്ട്. 'പ്രാർത്ഥിക്കണമേഡം🙏🙏🌹🌹🙏🙏🌷🌺🧡🪷🌿🙏🙏

  • @Rajeswari.L
    @Rajeswari.L Год назад +10

    നമസ്കാരം 🙏🏻സഹോദരി ശ്രീ വെങ്കടേശ്വരസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🌷🌷🌷

  • @SL_FOOD_PRODUCTS
    @SL_FOOD_PRODUCTS Год назад +10

    നമസ്ക്കാരം അമ്മേ 🙏🙏... ഞാൻ വെള്ളിയാഴ്ച വിഷ്ണു ക്ഷേത്രത്തിൽ തുളസി മാല ചാർത്തി... ഒപ്പം വെങ്കിടച്ചിലാപതി ക്ഷേത്രത്തിൽ പോകുകയും ചെയ്തു..

  • @peelistichings3037
    @peelistichings3037 Год назад +3

    വളരെ നല്ലഅറിവ് പറഞ്ഞു തന്നതിന് നന്ദി ❤❤❤❤❤

  • @shanthinair2545
    @shanthinair2545 2 месяца назад +2

    नमस्ते mam.. നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.. ഈ സംശയങ്ങൾ വളരെ നാളായി മനസ്സിൽ ഉണ്ടായിരുന്നതാണ്.. Thanks alot 🙏🏻🙏🏻🙏🏻

  • @vasanthasunil6629
    @vasanthasunil6629 8 месяцев назад +9

    Mam pooja ചെയ്തു വച്ചിരിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയാണ് 👌👌👌👌👌🙏🏿🙏🏿🙏🏿🙏🏿

  • @sandhyadevi5444
    @sandhyadevi5444 Год назад +8

    ഓം നമോ വെങ്കിടേശ്വരായ നമ:🙏🙏🙏

  • @kasinathkailasnath186
    @kasinathkailasnath186 Год назад +2

    ചേച്ചി ഞാൻ ഇന്ന് മാവിളക്ക് കൊളുത്തി പ്രാർത്ഥിച്ചു. ഒരു പാട് നന്ദി ചേച്ചി ഈ അറിവുകൾക്ക്. മനസ്സിന് വല്ലാത്ത സമാധാന o കിട്ടി ചേച്ചി. നന്ദിയും ചേച്ചിക്ക് സർവ ഐശ്വര്യവും കിട്ടട്ടെ🙏

  • @akhila950
    @akhila950 Год назад +1

    നമസ്കാരം മാം,
    വളരെ നല്ല ആവശ്യം മായ നിർദ്ദേശങ്ങൾ തന്നതിന് നന്ദി. 🙏🏻.

  • @indirak8897
    @indirak8897 Год назад +4

    ഓം ശ്രീ വെങ്കടേശ്വരായ നമഹ❤❤❤

  • @achuachu2035
    @achuachu2035 Год назад +9

    നമസ്കാരം ചേച്ചി നല്ല നല്ല അറിവുകൾ ചേച്ചിയിലൂടെ ലഭിക്കുന്നു 🙏❤🥰

  • @krishnapillai1324
    @krishnapillai1324 2 месяца назад

    താങ്ക്സ് മാഡം ഇത്രയും നല്ല അറിവുകൾ നൽകിയതിന് നന്ദി.

  • @ajiskitchen3540
    @ajiskitchen3540 7 месяцев назад +5

    ഞാൻ കുറെ വർഷങ്ങൾ. ഇങ്ങനേ ഉപവാസം ആയിരുന്നു അമ്പലത്തിൽ പോയി വന്നിട്ട് കഴിക്കു ഇപ്പൊൾ കഴിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല രാവിലെ പൂജ ചെയ്യുമ്പോൾ കഴിക്കില്ല അത് കഴിഞ്ഞ് കഴിക്കരുള്ളു sugar ഉള്ളതുകൊണ്ട് വിറയൽ വരും അതുകൊണ്ടു വൃതം ആയാലും പച്ചരി വറ്റിച്ച് കഴിക്കും ഒര് നേരം പിന്നെ രണ്ടു നേരം ഗോതമ്പ് റവയോ. കഴിക്കും

  • @malinisubramanian2545
    @malinisubramanian2545 Год назад +8

    പണ്ടുകാലത്ത് എന്തായാലും ചൊവ്വ,വെള്ളി ദിവസങ്ങളിൽവീട് മുഴുവൻ ചാണകം മെഴുകുമായിരുന്നു.

  • @MySwamiMyMaster
    @MySwamiMyMaster 7 месяцев назад

    Thank you so much for all the knowledge and simple techniques that you share.So grateful. I have started doing a few since I saw your videos. Thank you.God bless you Ma'am.

  • @sunithaaravindakshan2717
    @sunithaaravindakshan2717 Год назад +2

    ഓം വെങ്കദേശയ നമ 308എഴുതി.

  • @preethaka2210
    @preethaka2210 2 месяца назад +8

    ഇന്നലെ 1ആം തിയ്യതിയും ഇന്നും രാവിലെ കുളിച്ചു വിളക്ക് കൊളുത്തി. പക്ഷെ ഇന്ന് രാവിലെ നിലവിളക്ക് കൊളുത്തിയപ്പോൾ ഭർത്താവിന് ദൈഷ്യം വന്നു. രാവിലെ കൊളുത്താൻ പാടില്ലെന്ന് പറഞ്ഞു.ഞാൻ പേടിച്ചിട്ട് അപ്പോൾത്തന്നെ കെടുത്തിക്കളഞ്ഞു അതിന് മുന്നേ കുറച്ചു സമയം കത്തിയിരുന്നു. എനിക്ക് തറവാട് ക്ഷേത്രമുണ്ട്. ദുർഗയും ശക്തേയദേവിയും ഗുളികൻ, ഭയ്രവൻ,ഗുരു, ഗുരുകാരണവർ, ശാസ്ത്തപ്പൻ, വയനാട്ടുകുലവൻ, നാഗങ്ങൾ എല്ലാം ഉണ്ട്. ഫോട്ടോയുടെ മുന്നിലും വിളക്ക് കൊളുത്താൻ വിടാറില്ല ഒരു തറവാട് വീടും കുറെ കഷ്ടപ്പാടുകളും ദാരിദ്ര്യവും രോഗങ്ങളുംകടങ്ങളും എല്ലാമാണ്. ഞാൻ നിസ്സഹായയാണ്.

  • @sheejachandran1709
    @sheejachandran1709 Год назад

    🙏നമസ്കാരം ചേച്ചി 🙏🙏 നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @SukumariSNair
    @SukumariSNair Год назад +1

    Fine. Thank you Madam.

  • @avemaria9987
    @avemaria9987 Год назад +1

    Ente chechi njan Christian anu ella dout m clear thanks ❤❤❤😊😊

  • @Sreebadhra6886
    @Sreebadhra6886 3 месяца назад +1

    നന്ദി മാം 😍🙏

  • @rohiniunni7407
    @rohiniunni7407 Год назад +2

    Very useful mam. You have cleared a lot of doubts. Thank you a lot

  • @remakrishnakumarkumar1978
    @remakrishnakumarkumar1978 Год назад

    ഒരുപാട് സന്തോഷം.പല സംശയങ്ങളും മാറി.

  • @suneethibaips7512
    @suneethibaips7512 Год назад +2

    ഒരു പാട് ഉപകാരപ്രദം ആയ ഒരു സന്ദേശം.
    നന്ദി Mam.❤

  • @SumimanojSumimanoj-r4z
    @SumimanojSumimanoj-r4z 2 месяца назад +1

    വളരെ ശരിയാണ് medam

  • @jyothilekshmi4637
    @jyothilekshmi4637 Месяц назад

    Thank you ❤

  • @lalitharajan1313
    @lalitharajan1313 Год назад

    നല്ലൊരു അറിവ്.

  • @preethisreeni5128
    @preethisreeni5128 Год назад +2

    Othiri doubts clear ayi🙏🙏🙏.Thank you ma'am.

  • @JayasreePb-x7e
    @JayasreePb-x7e 3 месяца назад

    നമസ്കാരം മാഡം. ഹരേ കൃഷ്ണ 🙏🏻🌹❤️

  • @Lakshmymenon
    @Lakshmymenon Год назад +5

    Nalla arivugal😊 thank you chechi❤ njyan previous day thanne ellaam clean aaki vekyum pinne next day brahma muhurthathil thanne vilakku vekyaan pattununddu❤ non cook cheyarilla kezhikyaarum illa..ellaam stop cheythu..😊 athukondu ella dhivasavum mudangathe vilakku vechu naamam chollarunddu 😊 periods timeill maatram velakku vekyarilla🙏🏼

  • @JayasreePb-x7e
    @JayasreePb-x7e 3 месяца назад

    ഇഷ്ടായി മാഡം. താങ്ക്യൂ. 🙏🏻🌹❤️

  • @sreedevimenon8264
    @sreedevimenon8264 Год назад

    Namaste Mam,Orupad andhavishwasagalkk mochanam kittunna arivukal valareyadhikam nandi💚👏👍🙏

  • @RadhaNair-rl7th
    @RadhaNair-rl7th Год назад

    Harekrishna eekaryangalellamarinj andhaviswasagalmathiyathinu valare nanni bhagavananugrahikhate

  • @sathimenon2344
    @sathimenon2344 Год назад

    Nalla arivukal

  • @sindhuanil7375
    @sindhuanil7375 Месяц назад

    Nalla. Arivukal👃👃👃👃

  • @sulekharajan1994
    @sulekharajan1994 Год назад

    നന്ദി mam... നമസ്കാരം ❤🙏🙏🙏Mam പ്രാർത്ഥിക്കണേ ❤🙏

  • @suseelanair6500
    @suseelanair6500 Год назад

    Very informative presentation.Thank you Amme🙏

  • @JayasreePb-x7e
    @JayasreePb-x7e 3 месяца назад

    മാഡം പറയുന്നത് കറക്റ്റാണ്. 🙏🏻🌹❤️

  • @divyamolpg8351
    @divyamolpg8351 9 месяцев назад

    Namaskaram star Aswathy

  • @rajithakarunakaran8508
    @rajithakarunakaran8508 Год назад +1

    Thanks ma'm

  • @ksk4831
    @ksk4831 Год назад +3

    നമസ്കാരം 🙏🏾🙏🏾🙏🏾

  • @ANANDS-fr2hs
    @ANANDS-fr2hs Год назад +1

    വീഡിയോ ഒരുപാട് ഇഷ്ടമായി വളരെ വലിയ അറിവുകൾ താങ്ക്സ് അമ്മ🙏🏻❤️

  • @radhikaravindran8634
    @radhikaravindran8634 Год назад +1

    Thank you madam ji 🙏🙏

  • @sudhamaniv9147
    @sudhamaniv9147 Год назад

    Thank you

  • @kkarthikeyan3948
    @kkarthikeyan3948 Год назад

    Ammenarayanna

  • @vijayakumaric9737
    @vijayakumaric9737 Год назад

    Much useful. Thank you so much, Mam.
    ❤🙏

  • @thankamanivp1645
    @thankamanivp1645 2 месяца назад

    Thankumam

  • @hemamalini1591
    @hemamalini1591 Год назад +1

    Pranam madam pranam pranam humble pranams

  • @SemonNk
    @SemonNk 2 месяца назад

    Thank youmom

  • @subhadrap3017
    @subhadrap3017 8 месяцев назад

    Namaste mam ❤

  • @sathimanoj4353
    @sathimanoj4353 Год назад +1

    Yes madam Lakshmi pooja🙏 was done yesterday also clove n cardamom mala

  • @rajic3343
    @rajic3343 Год назад

    താങ്ക്സ് മാഡം 🙏

  • @sindhusindhumohan992
    @sindhusindhumohan992 5 месяцев назад

    Tnq so much mam 🙏❤️

  • @getha4435
    @getha4435 2 месяца назад

    Thanku mem🙏

  • @darshanavasudevan1898
    @darshanavasudevan1898 Год назад

    Mam njaan ang shivaya nama cholliyitt. Anik sudden result kitty 20000 cash mam nu oru pad thanks

  • @ManuGS-mp5kk
    @ManuGS-mp5kk Год назад +5

    നമസ്കാരം അമ്മേ
    നമ്മുടെ വീടുകളിൽ ദൈവങ്ങളുടെ വിഗ്രഹങ്ങൾ ചെറുതായാലും വലുതായാലും വയ്ക്കാമോ? വിളക്കിന്റെ മുമ്പിൽ.

  • @lorax.carle_
    @lorax.carle_ Год назад +1

    ❤❤❤❤ഹരേ കൃഷ്ണാ

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 Год назад

    Namasthe

  • @jyothykrishna7137
    @jyothykrishna7137 Год назад +1

    Thank you,mam parayunnathil pattavunnathu okke cheyyarundu,nalla mattam undu,innu njan adhyamayi ma vilakku koluthi,onnu vegam potti poyi,second one kure neram kathi,bhagavan kshamikkate ,enikku pattunnathu pole njan cheithu

  • @ananthakrishnannair4802
    @ananthakrishnannair4802 Год назад +77

    നമസ്കാരം മാം രാവിലെ നാലരയ്ക്ക് എണീറ്റാലും വിളക്ക് കൊളുത്തുമ്പോൾ ആറര ആകും കാരണം മുറ്റം എല്ലാ തൂത്തു കുളിച്ചു വിളക്കും കഴുകി പൂവും പറിച്ചു വെച്ചിട്ടാണ് വിളക്ക് കൊളുത്തുന്നത് ഇതിനു ഒരു പരിഹാരം പറഞ്ഞുതന്നാൽ വളരെ ഉപകാരം ആയിരുന്നു കൈകാൽ കഴുകി കൊളുത്തുന്നതിനോട് നല്ല യോജിപ്പ് ഇല്ല വേറെ എന്തെങ്കിലും മാർഗം ഉണ്ടോ അതായതു മാഡം പറഞ്ഞത് പോലെ വൈകുന്നേരം മിറ്റം അടച്ചിട്ടു രാവിലെ വിളക്ക് കൊളുത്തിയാൽ ബ്രമ്മ മുഹൂർത്തത്തിൽ തന്നെ കൊളുത്താൻ പറ്റും അത് മതിയോ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു

    • @MyDivineWorship
      @MyDivineWorship  Год назад +24

      അങ്ങനെ ചെയ്യൂ
      അപ്പോൾ ബ്രഹ്മ മുഹൂർത്വത്തിൽ വിളക്ക് കൊളുത്താൻ സാധിക്കും

    • @nandakeerthiworld2490
      @nandakeerthiworld2490 Год назад +4

      🙏🙏👍👍

    • @MsRajasekharan
      @MsRajasekharan Год назад +11

      രാത്രിയിൽ വിളക്ക് കഴുകി വെക്കരുതോ

    • @sreedharantk2754
      @sreedharantk2754 Год назад +2

      evening എല്ലാം ചെയ്തു വെയ്ക്കൂ

    • @radhamonikunjan4940
      @radhamonikunjan4940 Год назад +1

      Nanni

  • @sukumarivg9479
    @sukumarivg9479 Год назад

    Namakrm mam

  • @vijayalaxmipv5532
    @vijayalaxmipv5532 Год назад +1

    Namaskaram Mam🙏

  • @minipv2500
    @minipv2500 2 месяца назад

    🙏🙏🙏🙏thank you mam❤❤❤

  • @akdiljith1185
    @akdiljith1185 Год назад

    Thank u mam🙏

  • @ambiliambili697
    @ambiliambili697 Год назад

    Thank you chechi

  • @abhiiabhi-gz4mq
    @abhiiabhi-gz4mq Год назад

    Very very useful informations ..thank you mam❤

  • @sarawankhede8975
    @sarawankhede8975 9 месяцев назад

    🙏🏼

  • @chilacheriyavaliyakaryanga4424
    @chilacheriyavaliyakaryanga4424 Год назад +3

    നമസ്കാരം. ഞാൻ ദിവസവും വെളുപ്പിന് നാലരക്കു എഴുനേറ്റ് വിള ക്കു കൊളുത്തുമായിരുന്നു. ഇപ്പോൾ മോളുടെ ഡെലിവറി കഴിഞ്ഞു വളയ്മയും കഴിഞ്ഞു. പക്ഷെ thirakku കാരണം കൊളുത്താൻ സാധിക്കുന്നില്ല. അതിന്റെ വല്ലാത്ത വിഷമത്തിൽ ആണ്. വിളക്ക് കൊളുത്താതെ നാമം പറയുന്നതിൽ കുഴപ്പമുണ്ടോ

  • @prasheelaprakash
    @prasheelaprakash 12 дней назад

    🙏🙏🙏❤

  • @leelaprasad1099
    @leelaprasad1099 Год назад +1

    🙏🙏🙏

  • @sobhavijayan5227
    @sobhavijayan5227 2 месяца назад

    Mam🙏🙏🙏

  • @AthiraShine-k9f
    @AthiraShine-k9f 2 месяца назад

  • @vijunarayanan5905
    @vijunarayanan5905 Год назад +2

    Om namo venkadeswharaya namaha

  • @indirasuresh3590
    @indirasuresh3590 Год назад +4

    Om namo venkedaswaraya nama🙏🙏🙏

  • @lathakumari.g7563
    @lathakumari.g7563 Год назад

    Enikku gerudapuranam undu varshangalaye

  • @soumyavp9302
    @soumyavp9302 5 месяцев назад

    Ellaavarkkum vendi pooja cheyyunna mole ente veettile negative maaraanum prardhikkane

  • @nandakeerthiworld2490
    @nandakeerthiworld2490 Год назад +3

    Thank you Mam. Thursday thudachidum ennit morning onnum kude thokum ayiryunu. Enit pooja cheythirunath 3.30 manik onarnalum ellam chethuvaumpol late akum ayiryunu. Thank you Mam.

  • @jayasreenair3973
    @jayasreenair3973 Год назад

    Great Informations... Mam🙏🙏🌹🌹❤❤

  • @ranipp2677
    @ranipp2677 Год назад

    Namaskaram

  • @indiraramachandran4727
    @indiraramachandran4727 Год назад

    ❤👌👏

  • @nandhalaljr9325
    @nandhalaljr9325 Год назад +1

    Om sreem hreem klim hime kamalavaasinye namaha

  • @pressannakumariamma6251
    @pressannakumariamma6251 Год назад

    Namsaram

  • @lekhasudheesh4325
    @lekhasudheesh4325 Год назад

    Njanum chithu

  • @shincebyju7070
    @shincebyju7070 Год назад

    Ethrayum nalla arivukal enikku oridathunnum kittiyittilla ethra thanks paranjaaljm mathivarunnilla ❤❤❤

  • @Manu-ic6bv
    @Manu-ic6bv Год назад +1

    Bramma muhurutham ethramani thottane

  • @SarasamaPG-lz6tv
    @SarasamaPG-lz6tv Год назад +1

    ഞാനും അടിച്ചു തളിച്ചു കളിയും കഴിഞാണ് വിളക്കു കൊളുത്തു അപ്പോൾ 6 മണമണി

  • @sunithaaravindakshan2717
    @sunithaaravindakshan2717 Год назад

    ഞാൻ പൂജ ചെയ്തു . മകൾ ഇ ന്നലെ u.k പോയി. മേം പ്രാർത്തി ക്കണം. മാലകൾ എല്ലാം ഇ ന്നെടുത് തെറ്റായി.

  • @vidhyanvaykattil7738
    @vidhyanvaykattil7738 Год назад

    Please post the Ekadesi Details

  • @bindunt237
    @bindunt237 Год назад

    🙏🏽🙏🏽🙏🏽

  • @santhammaprakash169
    @santhammaprakash169 Год назад

    Madam Visadhamayi vivarichu. North Indians Fridaykku pakaram Thursdaye aanu kooduthal manikkunnathu.

  • @ramabaik5284
    @ramabaik5284 Год назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @praseethasreekumar6836
    @praseethasreekumar6836 Год назад +1

    Sivalingam veettil vech sthreekal Pooja cheyyamo cheyyan pattumenkil engine Pooja cheyyanam ennu koodi kanikkumo