Это видео недоступно.
Сожалеем об этом.

Don't say ‘NO’ to these 5 questions/ ജീവിതത്തിലെ സകല പ്രശ്നങ്ങൾക്കും/ 5 കാര്യങ്ങൾക്കു വേണ്ട /മറുപ

Поделиться
HTML-код
  • Опубликовано: 10 авг 2023
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam

Комментарии • 220

  • @avanthikaanish5210
    @avanthikaanish5210 10 месяцев назад +30

    അച്ഛന് സുഖമില്ലാതിരുന്നാസമയത് ഞാൻ പോയപ്പോ ഇത് വെച്ചോന്ന് പറഞ്ഞു എനിക്ക് പയ്‌സ തന്നു ആരോ അച്ഛന് കൊടുത്തതാണ്. ഞാനല്ലേ അച്ഛന് തരേണ്ടത് എന്ന്പറഞ്ഞ ഞാനത് അച്ഛന്റെ പോക്കറ്റിൽ തന്നെ ഇട്ട് കൊടുത്തു. അച്ഛന് കൊടുക്കാൻ എന്റടുത്തു ഒന്നും ഉണ്ടായിരുന്ല്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അച്ച നമ്മളെ വിട്ട് പോയി അച്ഛന് ഇത്രപെട്ടന്ന് പോം എന്ന് കരുതീല ഒന്നും അങ്ങോട്ട് കൊടുക്കാൻ എനിക്ക് പറ്റീല ബസ്ന്റെ കാശ് മാത്ര എനിക്ക് എവിടേലും പോകുമ്പോ hus തന്നെ വിടാറുള്ള ഇപ്പഴും അതോർക്കുമ്പോൾ നെഞ്ച് പൊട്ടുന്നുകരഞ്ഞകൊണ്ടാണ് ഞാൻ ടൈപ്പ് ചെയ്യുന്നത്

    • @sreedevisasikumar2003
      @sreedevisasikumar2003 7 месяцев назад +7

      🙏🙏🙏
      Achante ella anugrahavum ellaypolum koode undavum... Molde manasinte nanma bhagavan kanunnundallo.... 🙏❤

  • @saraswathyraghavan6328
    @saraswathyraghavan6328 10 месяцев назад +6

    അറിവില്ലാത്ത കരിയങ്ങൾ ചെച്ചിയിൽ നിന്നും അറിയാൻ സാധിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിക്കുന്നു ചേച്ചി. താങ്ക്സ് . ഇനിയും ഇതുപോലെയുള്ള അറിവുകൽകയി കാത്തിരിക്കുന്നു.

  • @vilasinipk6328
    @vilasinipk6328 10 месяцев назад +4

    വളരെ ഉപകാരപ്രദമായ മെസ്സേജ് പോസിറ്റീവ് എനർജി കിട്ടുന്ന വാക്കുകൾ ഒരു പാട് നന്ദി 🙏🙏

  • @rajesharjun8111
    @rajesharjun8111 10 месяцев назад +6

    വ്യക്തമായ വിവരണം... വിലയേറിയ അറിവുകൾ.. വേദനിക്കുന്ന മനസ്സുകൾക്ക്.. ഒരുപാട് ആശ്വാസം.. 🙏🏻🙏🏻🙏🏻

  • @vivatips23
    @vivatips23 9 месяцев назад +1

    Thank യൂ ചേച്ചി. ഒരുപാട് തെറ്റുകൾ ചെയ്തു കഴിഞ്ഞു. കാരണം കോയിൻ കണ്ടാൽ ചിലപ്പോൾ എടുക്കും. അതിലും വലിയ പൈസക്കിട്ടിയാൽ പാവങ്ങൾക്ക് കൊടുക്കും. പക്ഷെ ഫുഡ്‌, പ്രസാദം ഒത്തിരി തവണ വേണ്ടന്ന് പറഞ്ഞിട്ടുണ്ട്. ഇനി ആവർത്തിക്കില്ല. എല്ലാ ഉപദേശങ്ങൾക്കും നന്ദി ഉണ്ട് ❤️❤️🙏🏼🙏🏼

  • @Priyaslifestyleandreviews
    @Priyaslifestyleandreviews Год назад +14

    പല കാര്യങ്ങളും ചെയ്യണം എന്ന് വിചാരിക്കുന്നതിനുമുൻപേ തടസ്സങ്ങൾ വരുന്നു, അത് എന്തുകൊണ്ടാണ് എന്താണ് ഇതിനൊരു പരിഹാരം ❤

    • @MyDivineWorship
      @MyDivineWorship  Год назад +1

      ദൃഷ്ടി ദോഷം

    • @Priyaslifestyleandreviews
      @Priyaslifestyleandreviews Год назад +1

      @@MyDivineWorship mam പരിഹാരവും കൂടി പറഞ്ഞുതരൂ

    • @lunni3205
      @lunni3205 Год назад +2

      Yes... Enikkum ithe problem aanu.... Solutions entha??

    • @MalayaliHousewife
      @MalayaliHousewife Год назад

      എനിക്കും അങ്ങനെ തന്നെ തടസങ്ങൾ,, എന്തെങ്കിലും മാർഗം പറഞ്ഞു തരണേ ചേച്ചി

    • @binithasubeesh1094
      @binithasubeesh1094 Год назад +1

      🙏🏻🙏🏻🙏🏻

  • @abhia5445
    @abhia5445 8 месяцев назад +1

    നമസ്കാരം 🙏 കുറേ നല്ല അറിവുകൾ കിട്ടി. ഇനി ഇതുപോലെ എല്ലാം ചെയ്യും.നന്ദി.

  • @radhamaniamma4855
    @radhamaniamma4855 10 месяцев назад +2

    നല്ല നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി മാഡം

  • @vasanthynn2901
    @vasanthynn2901 11 месяцев назад +3

    Mole....ithu vare ariyaatha..kaaryangal valare snehathodum..santhoshathodeyum...ithra bangiyaayi..paranju thanna molku orupaadu..Nandhiyundutto...ithu keteppol maathramaanu..ingane okke undennu manassilaayathtto...thank you mole..god bless you and family..💓💓💓🙏🙏🙏💓💓💓

  • @sunithakrishnan617
    @sunithakrishnan617 Год назад +2

    🙏നന്ദി മാഡം 🙏വളരെ സന്തോഷം, ഒരിക്കലും അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു 🙏റോഡിൽ കിടന്ന 1രൂപ ആദ്യമായി ഇന്ന് ഞാൻ എടുത്തു 🙏

  • @kuttankuttan-cm1dz
    @kuttankuttan-cm1dz Год назад +2

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ നല്ല കാര്യങ്ങളാണ് ഇതുപോലുള്ള കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി ഇനി പറയണം ഒരുപാട് പേർക്ക് പല കാര്യങ്ങൾ അറിയാത്ത ഉണ്ട് പല വഴിപാട് ചെയ്യുമ്പോഴും പ്രാർത്ഥന നടത്തുമ്പോൾ അത് എന്തിനു വേണ്ടിയിട്ടാണ് അതിന്റെ ഗുണങ്ങൾ എന്താണ് എങ്ങനെ ചെയ്യേണ്ടത് അതൊക്കെ പറഞ്ഞു കൊടുക്കണം 🙏🙏👌

  • @SujithaB-eq4re
    @SujithaB-eq4re 10 месяцев назад +2

    NAMASKARAM MOM 🙏🙏🙏🙏🙏THANK YOU FOR YOUR VALUABLE MESSAGES🙏🙏🙏🙏🙏

  • @alenvictorraj6318
    @alenvictorraj6318 Год назад +3

    My hearty thanks to you dear sister for the wonderful information.....,.. victor tovey

  • @prameelaramadas2435
    @prameelaramadas2435 8 месяцев назад +2

    നമസ്കാരം 🙏🏻

  • @praseethamohanan8640
    @praseethamohanan8640 10 месяцев назад +1

    വളരെ നല്ല അറിവുകൾ

  • @vlogger_queen4134
    @vlogger_queen4134 Год назад +2

    Innale kadagal oke maran ulla oru video kandirunu ath cheyanam ennu vijarichu nilkumbolekum ashudhiyayi enthu cheyana orupad sambathika budhimuttui marikano jeevikano ennu ariyathe irikunna avastha anu. Dheyivam polum kanunilla ente avastha

  • @geethaa1323
    @geethaa1323 10 месяцев назад +1

    Thank you so much very good information 🙏🙏

  • @manjulakm5571
    @manjulakm5571 Год назад +4

    Hi chechi. Thank u for this useful information. 🙏

  • @Kkpn420
    @Kkpn420 11 месяцев назад +1

    എനിക്ക് ഷുഗർ രോഗമാണ്. അതിനാൽ വേണ്ട എന്ന് പറയാൻ നിർബന്ധിതനാ വുന്നു

  • @user-lh6yh3bb5y
    @user-lh6yh3bb5y Год назад +6

    Divine knowledge everyone must know and obey. Vijayakumar. K.V.

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Год назад +2

    Namaskaram Mam
    Very good information 🙏🙏🙏

  • @shilumolbshilumol7555
    @shilumolbshilumol7555 10 месяцев назад +1

    Very very useful video..mam.nice and clear presetation....

  • @varshrapalle9546
    @varshrapalle9546 11 месяцев назад +1

    Nalla Arivukel. Mam Thanku

  • @Krishnaradha22283
    @Krishnaradha22283 11 месяцев назад +2

    Thankyou sister

  • @ashakarthik1061
    @ashakarthik1061 10 месяцев назад +2

    പക്ഷെ എന്റെ വീടിനടുത്തുള്ള ചേച്ചി ചൊവ്വ വെള്ളിയാഴ്ച ദിവസങ്ങൾ മാത്രം അവര് കുമ്പളങ്ങാ മുറിച്ചത് ഒരു bhagam,അല്ലെങ്കിൽ പഴം കൊണ്ടു വന്നു തരുമായിരുന്നു...അവർ black magic okke ചെയ്യുന്ന സ്ത്രീ ആണ് neighbours അവരെലും ഉയർച്ച പാടില്ല എന്ന് വിചാരിക്കുന്നവർ ആണ്..പിന്നെ ഒരിക്കൽ ഞാൻ നോക്കിച്ചപ്പോ പറഞ്ഞു കൈവിഷം food ലൂടെ കിട്ടിയിട്ടുണ്ട്. പിന്നീട് ആണ് ഞങ്ങൾ ശ്രദ്ധിച്ചത് ഇവർ tuesday ffriday മാത്രം തരാറുള്ളു എന്നത്..ഇപ്പൊ അവർ എന്ത് തന്നാലും വാങ്ങിക്കാറില്ല...കാരണം തിരുവിഴ പോയി ഛർദിപ്പുച്ചു കളഞ്ഞു കൈവിഷം...ഇനി അവർ എന്ത് തന്നാലും കഴിക്കില്ല

  • @zeenaep3434
    @zeenaep3434 10 месяцев назад +1

    തീർച്ചയായും അങ്ങനെ ചെയ്യാം🙏

  • @sujithasujithapanjami3772
    @sujithasujithapanjami3772 Год назад +1

    എല്ലാം സത്യം ആണ് ഇതൊക്കെ എനിക്ക് അധ്യമൊന്നുംഅറിയില്ല ഇനി ഓർമ്മമിക്കാം t

  • @ushasoman9493
    @ushasoman9493 Год назад +2

    നല്ല അറിവ്‌🙏

  • @nandakeerthiworld2490
    @nandakeerthiworld2490 Год назад +1

    🙏innu Siva nadayil ninum oru chechi neyapam Pole ulla prasadam thannu 🙏🙏🙏🙏

  • @anilc.k1651
    @anilc.k1651 11 месяцев назад

    ഇത്തരം അറിവു പറഞ്ഞു തന്നതിന് വളരെ നന്ദി മാം

  • @indirasukumar4503
    @indirasukumar4503 10 месяцев назад +1

    Thank you for all information
    Many we’re not knowing

  • @beenaanil3838
    @beenaanil3838 11 месяцев назад +1

    Thank you for your good inform ation

  • @madhavannair8968
    @madhavannair8968 11 месяцев назад +1

    എത്ര നല്ല ഉപദേശം, കുട്ടികൾ കെട്ടിരിക്കണം 🙏

  • @sobhanaaneesh6094
    @sobhanaaneesh6094 11 месяцев назад +1

    നല്ലത് തന്നെ കേൾക്കാൻകഴിഞ്ഞു 🙏❤️🙏🙏

  • @smithavlogs2334
    @smithavlogs2334 8 месяцев назад +1

    Thank you

  • @padminipillai6631
    @padminipillai6631 Год назад +2

    Thank you so much 🎉🎉

  • @lakshmisambasivan1834
    @lakshmisambasivan1834 Год назад +1

    വളരെ ഉപകാരപ്രദം 🙏🙏🙏😊

  • @lethasajeevan9839
    @lethasajeevan9839 24 дня назад

    Nalla arivukalkku thanku madam

  • @bhargavip2348
    @bhargavip2348 Год назад +2

    🙏🏻🙏🏻നമസ്കാരം ജി

  • @Vedhudev
    @Vedhudev 10 месяцев назад +1

    🙏🙏🙏🙏NallaNallaArivukal. 🌹🌹🌹

  • @girijavinod9447
    @girijavinod9447 10 месяцев назад +1

    നമസ്കാരം മാം ഇനി ഇത് ശ്രദിക്കാണാം

  • @bba_babba
    @bba_babba Год назад +1

    I do follow you n do certain items. I ADMIREYOUR IQ N RESEARCH N THE KNOWLEDGE MY DEAR SISTER.

  • @anithag2167
    @anithag2167 Год назад +1

    Thanks chechi ariyillayirunnu 🙏🙏🙏❤

  • @ushabalan7079
    @ushabalan7079 11 месяцев назад +1

    Thank you so much Dear ❤️❤️❤️

  • @kuttankuttan-cm1dz
    @kuttankuttan-cm1dz Год назад +2

    ഓം നമശിവായ ഓം നമശിവായ

  • @rajamvivek6365
    @rajamvivek6365 5 месяцев назад

    Thank you for ur valueable information

  • @sobhanameleveettil9490
    @sobhanameleveettil9490 10 месяцев назад +1

    Thank you ❤

  • @pmmohanan9864
    @pmmohanan9864 10 месяцев назад +1

    Thank you ma'am

  • @jishav2906
    @jishav2906 Год назад +2

    ഒരുപാട് ആഗ്രഹിച്ച ജോലി കൈയെത്തും ദൂരത്തു ഉണ്ട് പക്ഷേ ആ ജോലിയിലേക് എത്താൻ എനിക്കാവുന്നില്ല അപ്രതീക്ഷിതമായി പല തടസങ്ങളും വരുന്നു. ഇപ്പോൾ ആ ജോലി നഷ്ടപ്പെടുമോ എന്ന് പേടിയാണ് എന്തെങ്കിലും ഒരു പരിഹാരം പറയാമോ മാഡം 🙏

  • @sailajasankar2145
    @sailajasankar2145 10 месяцев назад +1

    Jan avite vedio kelkan wait chithe erikuka ആയിരുന്നു.

  • @sumamp1343
    @sumamp1343 Год назад +2

    ചേച്ചീ ഒരു സംശയമാണ് ഞാൻ എന്നും അമ്പലത്തിൽ പോകുന്ന ഒരാളാണ്. അമ്പലത്തിലെ കുംകുമം സ്ഥിരമായി നെറ്റിയിൽ തൊട്ടപ്പോൾ നെറ്റി കറുക്കുന്നു. അതുകൊണ്ട് തിരുമേനിയോട് കുംകുമം വേണ്ടെന്നു പറഞ്ഞു. ചന്ദനം മാത്രമേ വാങ്ങാറുള്ളൂ. വാങ്ങി നെറ്റിയിൽ തൊടാതെ കളയാനുള്ള മടികൊണ്ടാണ് വേണ്ടെന്നു പറഞ്ഞത്. അറിയതെയാണെങ്കിലും വേണ്ടെന്നു പറഞ്ഞുപോയി.ഇനിയെന്തു ചെയ്യും .ഇന്നുമുതൽ ഉറപ്പായും വാങ്ങും. വേണ്ടെന്നു പറഞ്ഞതിന് എന്തെങ്കിലും പ്രായശ്ചിത്തം ഉണ്ടോ
    ദയവായി മറുപടി തരണേ...

  • @ajithaprasad9444
    @ajithaprasad9444 Год назад +1

    Njangalude veedinu nalu vasavum ennum nanayangal kanum. Ayalvasiyude sambavanayanu. Orunal veedu panickide uchacku aaharam kazhichittu vannappol cemant mix nu mukalil ninnum kitti 5 nteyum 25 nteyum coin. Ee ps enthu cheyyanam

  • @haridasan4299
    @haridasan4299 11 месяцев назад +1

    Veryverygoodknowledge🎉🎉🎉

  • @lekshmivk4799
    @lekshmivk4799 Год назад +1

    🙏🙏🙏❤️നല്ല അറിവുകൾ 👍👍

  • @MP-wx7sy
    @MP-wx7sy 11 месяцев назад +1

    Mam, stiramayi mosham sadhanam tanne tarumpol entu cheyum .. example dress ..epolum enik cheratha dress anu tarunnat..njn atu sveekarikkano ?pls reply

  • @sojasanthoshhariom2240
    @sojasanthoshhariom2240 11 месяцев назад +1

    Thank you 🙏❤️

  • @shijinavijesh8788
    @shijinavijesh8788 Год назад +1

    Mam paranjirunnu drishti dosham mattan vendi. Mam orupad remedies paranjittundallo athil onnu link ayachu tharumo mam. Mam nte videos ellam njan kanarund ennalum nammal prarthikkunnathinum pooja cheyyunnathinumellam ulla drishti maran vendiyullathu paranju tharumo

  • @karthikanair543
    @karthikanair543 8 месяцев назад +1

    Sorry mem, ei vedio ippozhanu kandath. Valare valare atutha bandhuvil ninnum kittiya paisa thirich kotukkendi vannu ( valiya oru thuka ,6 digit, nalkan theerumanicha aal maranappetukayum aa thuka elppichirunna aal mattu chila bandhukkalute preranayal 1/ 20 polumillatha thuka nalkukayum cheythappol manasikamayi thonniya vishamam kondanu) thirichukotukkan makalotu paranjath. Vishamippichilla, kaiyyilirikkatte,ningalkku enthenkilum athyavasyam vannalo, enikku ammayum achanum tharumallo ennu paranju thirike kotuthu.

  • @user-wy6wo5lt1m
    @user-wy6wo5lt1m 9 месяцев назад +2

    🙏🙏🙏🙏

  • @madhusreeja8554
    @madhusreeja8554 Год назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @vijayanair7297
    @vijayanair7297 Год назад +1

    Njan Ingane cheythittundu ente arivillayma kondu ippol ente soubhgyangalum illathay njan ake kada kenil aye

  • @lalut.g.9187
    @lalut.g.9187 Год назад +1

    Amme narayana🙏 🌹

  • @radhikaradhika6371
    @radhikaradhika6371 Год назад +3

    വീട്ടിലെ കലഹം മാറാൻ enthu cheyyanam pls reply

  • @achuachu2035
    @achuachu2035 Год назад +24

    ചേച്ചി ഒരു ദിവസം ഞാൻ ബസ്സിൽ നിന്നും ഇറങ്ങാൻ നേരത്ത് ഒരു സ്ത്രീ എന്നെ വിളിച്ചിട്ട് നിങ്ങളുടെപൈസ എന്നു പറഞ്ഞു കുറച്ചു കാശ് തന്നു ഞാൻ പറഞ്ഞു എന്റെ അല്ല എന്നു പറഞ്ഞ് ഇറങ്ങി പോന്നു ബസ്സിൽ തിരക്കില്ലായിരുന്നു പക്ഷേ അതെന്റെ കാശ് അല്ലായിരുന്നു പക്ഷേ അതിൽ പിന്നെ എന്റെ കയ്യിൽ ഒട്ടും പൈസ നിക്കുന്നില്ല എന്തു ചെയ്യും ചേച്ചി പിന്നെ ഒരു ദിവസo ഞാനും ഭർത്താവും ഹോസ്പിറ്റലിൽ പോയി വരുമ്പോൾ അവിടെ ഞങ്ങളുടെ മുന്നിൽ 500 രൂപ കിടക്കുന്നു ചേട്ടൻ അതെടുത്ത് അവിടത്തെ സെക്യൂരിറ്റിയെ ഏല്പിച്ചു ആരെങ്കിലും വന്നാൽ കൊടുക്കണം എന്നു പറഞ്ഞ് ഇങ്ങനെ ചെയ്യാൻ പാടില്ലേ ചേച്ചി ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏

    • @MyDivineWorship
      @MyDivineWorship  Год назад +5

      രണ്ടാമത് ചെയ്തത് ശരിയാണ്

    • @achuachu2035
      @achuachu2035 Год назад +1

      ഞാനെന്തു ചെയ്യണം ഒന്നു പറയുമോ

    • @remyar8579
      @remyar8579 Год назад

      Mam ente house nte muttathu kidannu oru gulf coin kitti athu cheyyum vettil gulf job ullavar ella

    • @silpakwtt821
      @silpakwtt821 Год назад

      mataji vittil kumbalam chumma valarnnudayathanu athu thoshamundo thekku padinjare mulayil anu please replay 🙏

    • @UdayaKumar-uo4xh
      @UdayaKumar-uo4xh Год назад

      ​@@MyDivineWorshipà,❤

  • @sobhanaraveendran6832
    @sobhanaraveendran6832 10 месяцев назад +1

    ചില പഴങ്ങൾ, പുളിയുള്ളവ ഒന്നും കഴിക്കാൻ പറ്റില്ല allergic ആണു അതിനാൽ വേണ്ട എന്നു പറഞ്ഞിട്ടുണ്ട്

  • @indirabhaiamma4172
    @indirabhaiamma4172 Год назад +1

    Thank you mam.

  • @ranipp2677
    @ranipp2677 Год назад +1

    Thankyoumam

  • @maryseena5352
    @maryseena5352 11 месяцев назад +1

    Chchi ente koottukarod njan medikkathilla karanam avar abhicharam cheyyunnavar aanu athanu vangathathu

  • @AnuAnupria-ug3eb
    @AnuAnupria-ug3eb Год назад +1

    Nanghal thaamasikkunna veedinte house owner idaykku thengha tharum pinne avarkk kozhi and thaaravu okke undu so idaykk muttayum tharum...appol husband parayum vendaadii enn pakshe njaan vendaa enn parayaarilaa...vendenkilum njaan vaanghum

  • @aishwaryaambili5646
    @aishwaryaambili5646 Год назад +1

    Thank u 😊

  • @sobhanameleveettil9490
    @sobhanameleveettil9490 Год назад +2

    Aum kamalavasiniye nama 🙏

  • @amruthas5740
    @amruthas5740 Год назад +1

    Ente daivamee njan parayarundu ..njan krishnan ne orkum ..bhagavan paranjittundu arudeyum free aayi onnum vanjaruthennu...athupole prasadam orupad venda nu paranjittundu...

  • @Deepadev2029
    @Deepadev2029 11 месяцев назад +1

    Oru samshayam chodichotte..vendapettavar cash thannal kanumbol..pakshe pinnid eppol enkilum avar athu paranju nammale insult cheytha sambavavam ulla oru experience nerathe undayittu. So pinneyum avarude kayyinnu cash vaangiyilla ennu karuthi athu dosham aano .avar mansode tharunnathu alla..oru vazhipad enna pole

  • @nicypillai3158
    @nicypillai3158 Год назад +1

    Thank you mam ❤❤

  • @renjankk8949
    @renjankk8949 5 месяцев назад

    Thanku mam🙏🙏🙏🙏🙏🙏🙏🙏🌹

  • @shillumaniii6831
    @shillumaniii6831 11 месяцев назад +1

    ഞാൻ ഈ അടുത്ത ദിവസം 5രൂപ ബസ്സിൽ കിടന്നു കിട്ടി ഞാൻ അതു എടുത്തു കണ്ടാൽറ്റാരുടെ കൈയിൽ കൊടുത്തു 🙏🙏🙏

  • @chiccammachix7069
    @chiccammachix7069 11 месяцев назад +1

    Happy onam mam

  • @simpleraj1454
    @simpleraj1454 Год назад +1

    Thank u mam

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Год назад +4

    ഞാൻ അങ്ങനെ യാണ് ആരിൽ നിന്നും ഒന്നും വാങ്ങില്ല 🤩🤩🤩🤩🤩🤩🤩

  • @nandakeerthiworld2490
    @nandakeerthiworld2490 Год назад +1

    🙏Mam 50 rupa ambalathite muttathu kittyiyath nadayile kanikayil ittu coinns edayk kittiyathum kanikayil ittu 🙏

  • @user-mi8jj1bk9r
    @user-mi8jj1bk9r 7 месяцев назад +1

    enikku 5 rupa nanayam കിട്ടി ഞാൻ അത് എടുത്തു

  • @vijayamanoharan3607
    @vijayamanoharan3607 4 месяца назад

    Good information ❤

  • @bindhuaneesh1029
    @bindhuaneesh1029 Год назад +1

    Thankyou chechi 🙏❤❤

  • @vinithadinesh6106
    @vinithadinesh6106 Год назад +2

    Hello mem lemon vilak koluthi ah juice yenthane cheyyaneath plz reply

    • @MyDivineWorship
      @MyDivineWorship  Год назад

      കളയാം
      or
      കുടിക്കാം ജ്യൂസ്‌ ആക്കി

  • @PonnuPonnu-uv9wo
    @PonnuPonnu-uv9wo Год назад +1

    Mam.njan Christian aanu.yenik yenth avashyam nadathan poyalum.adhyam nadakkathe irikkuva, business thudangi athum nashtathil aanu.bharthav alcoholic aanu.full doorthadikkunnu.monund.avan e karyangal karanam nannai padikkan pattunilla. Prathikkanam pls

  • @preethaka2210
    @preethaka2210 Год назад +1

    ഭർത്താവ് ഞാൻ എതെൻങ്കിലും ചെയ്ത് ധനം ഉണ്ടാക്കണമെന്ന് കരുതുമ്പോൾ എല്ലാറ്റിനും തടസം നിൽക്കുന്നു.

  • @rakhivijin5682
    @rakhivijin5682 Год назад +1

    എന്റെ മകന്റെ നാൾ അനിഴം anu. പക്കാനാളിൽ മോന്റെ ആയുസ്സിനും ആരോഗ്യത്തിനും എന്തു വഴിപാടാണ് ചെയ്യേണ്ടത്. Madam pls reply

  • @Peppapig-hm7fk
    @Peppapig-hm7fk Год назад +1

    Drshti eduthu kalayunnathanegil edukamo

  • @Priyaslifestyleandreviews
    @Priyaslifestyleandreviews Год назад +2

    Mam, ദൃഷ്ടി ദോഷം പരിഹാരം എന്താ

  • @SreejaCk-do6th
    @SreejaCk-do6th 6 месяцев назад +1

    Thanku ചേച്ചി

  • @simla2145
    @simla2145 Год назад +1

    03/02/2002
    9:57 pm
    Ethinta naal on parayamo

  • @shijinavijesh8788
    @shijinavijesh8788 Год назад +1

    Mam njan innu 33 mavilakku koluthi 33 thulasiyilayum vechu pooja cheythu. Innu valareyadhikam santhoshamayi. Kure masangalkku sesham veendum Brahma muhurthathil ezhunnelkkanum prarthikkanum kazhinjath

  • @shijinavijesh8788
    @shijinavijesh8788 Год назад +1

    Mam njan ente guruvayi kanunnu. Athukondu ellam eni mam nodu chodiche cheyyullu ❤❤

  • @vasanthynn2901
    @vasanthynn2901 11 месяцев назад +1

    Njaan roadil ninnu..50 paisa kittiyaalum..edukaarund...enthanennariyilla...tto..paisa alle..aarenkilum kaanaathe chavitumo..ennokke aanu annu ente manassil thonnaarru tto...njaan edukarund..ippozhum edukarund...onnum arinjitallatto. 😊🙏🙏🙏

  • @sreemaya7262
    @sreemaya7262 10 месяцев назад +2

    🙏🙏🙏🙏🙏

  • @MINIkKMINI
    @MINIkKMINI Год назад +1

    ഞാൻ എപ്പോഴും പറയാറുണ്ട് മാം. അത് എന്റെ ബോസ് തരും അപ്പൊ. എനിട്ട്‌ വാങ്ങും ഇനി ചെയ്യില്ല 😔

  • @shymaajith920
    @shymaajith920 Год назад +1

    Ariyathe paranju poyathinu ini enthenkilum pariharam undo

  • @NishaRajesh-xw4jj
    @NishaRajesh-xw4jj Год назад +1

    Bhramma rakshasu koodiyal enthu chaiyam

  • @ddldixysdreamlife6570
    @ddldixysdreamlife6570 9 месяцев назад +1

    😭😭😭😭😭 അമയച്ഛൻ പൈസ തന്നു ഞാൻ വേണ്ടാന്ന് പറഞ്ഞു ഒരുപാട് നിർബന്ധഇച്ചാണ് തന്നത്. 😭😭😭😭എന്റെ അങ്കിൾ വിട്ടിൽ ചെന്നാൽ ചായതരുമ്പോൾ കുടിക്കാറില്ല കാരണം അവിടെ പട്ടിയും പുച്ഛയും ഉണ്ട് അതുകൊണ്ട് അതിന്റെ രോമം ഉടകുമലോ. എനിക്ക് ഇപ്പോൾഭയകര കഷ്ട്ടം പാടാണ്. ഇതിനു എന്താണ് പ്രെതി വിതി കഴിഞ്ഞ ദിവസം കുടി ഞാൻ ആ വീട്ടിൽ നിന്ന് ചായ കുടിച്ചില്ല. ആരു ഫുഡ്‌ തന്നാലും ഞാൻ കഴിക്കില്ല എനിക്ക് ഇഷ്ട്ടം അല്ല. 😭😭😭😭🙏🙏🙏🙏ഇന്നി ഞാൻ എന്ത് ചെയ്യും. അതു കൊണ്ടാണെന്നു അറിയില്ല എനിക്ക് പൂച്ചകളെ നോക്കാൻ ജോലി seariayii എനിക്ക് ഇഷ്ട്ടം അല്ല കഷ്ട്ട പാട് കൊണ്ട് പോകുന്നതാ ബട്ട്‌ അവിടെ പോകാൻ ഭയങ്കര തടസം ഒന്നും ശെരി ആകുന്നില്ല വീട് ജപിറ്റി ഫിനാൻഷ്യൽ പ്രോബ്ലം ഇന്നി ഇതിന്താണ് പ്രെതി വിധി 😭😭😭😭😭😭🙏🙏🙏😮

  • @craftideasbyniru6265
    @craftideasbyniru6265 Год назад +3

    🙏🙏🙏