മോനേ സൂപ്പർ എത്ര കേട്ടാലും കേട്ടിരുന്നു പോകുന്ന ഒരുപാട്ടാണ് മോൻ അതി ഗംഭീര മായി പാടി പിന്നെ ആൺ ബെൻസൺ ഭയങ്കര സപ്പോർട്ടിങ് ആയിരുന്നു ഒർജിനൽ കേൾക്കുന്നത് പോലെ തന്നെ രണ്ടാളും നന്നായി
സംഗീത ലോകം വരും കാലങ്ങളിൽ അഭിമാനപൂർവ്വം ഓർക്കുന്ന ഒരു നല്ല ഗായകന്റെ എല്ലാ കഴിവുകളും ശ്രീനന്ദിൽ ഉണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട അത്രയ്ക്ക് പ്രതിഭയുള്ള പാട്ടുകാരനാണ് ശ്രീനന്ദ്
Njan adhikam shredikkatha paattu... but now I am listening it again and again and again and again... lol! You are excellent mone, and youu are well complemented by Ann 👏 in this song.
മോൻ പൊളിച്ചടുക്കി അതിലുപരി ഓർക്കസ്ട്രാ ബിഗ് സല്യൂട്ട് കൂടാതെ മോനെ സപ്പോർട്ട് ചെയ്ത ആൻ മോൾക്കും ഒരു വലിയ സല്യൂട്ട് ,
അതിസുന്ദരം ശ്രീനന്ദ് മോനെ
ആൻ ബെൻസന്റെ പിന്തുണ അതിസുന്ദരം
Really correct
മോനേ സൂപ്പർ എത്ര കേട്ടാലും കേട്ടിരുന്നു പോകുന്ന ഒരുപാട്ടാണ് മോൻ അതി ഗംഭീര മായി പാടി പിന്നെ ആൺ ബെൻസൺ ഭയങ്കര സപ്പോർട്ടിങ് ആയിരുന്നു ഒർജിനൽ കേൾക്കുന്നത് പോലെ തന്നെ രണ്ടാളും നന്നായി
മനസ്സിൽ പതിഞ്ഞ ഇഷ്ടഗാനം ശ്രീനന്ദിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അഭിനന്ദനങ്ങൾ
Mone ennenkilum neril kananam ennu unglenu agrahamundu eswaran anugrahikkatte
മോനു നല്ല രാഗഭാവം ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരന്റെ കൃപകടക്ഷം ഉണ്ടാവട്ടെ എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 🙏
Super. Super. Super
Super
എത്ര കേട്ടാലും മതി വരില്ല. രണ്ടു പേരും നന്നായി പാടി. ഭാവിയിൽ നല്ല ഗായകർ 🥰🥰👏👏👏
എത്ര. തവണ. കേട്ടു എന്ന് അറിയില്ല. സൂപ്പർ. മോനെ പിന്നെ ആൻ ❤❤❤
🤣🤣🤣🤣🤣🤣
Verigoodgodbless
@@sarasara9062 7uu
Njanum....
എന്ത് പറയണമെന്നറിയില്ല മോനൂട്ടാ.. ദൈവാനുഗ്രഹം ഉറപ്പ്.(ശ്രുതി പാടിയ ആനും അനുമോദനങ്ങൾ
മലയാളം സിനിമ. ലോകത്ത്. പുതിയ യേശു ദാസിന്റെ ജനനം
@@sureeshn2111 ഓ നേരാർന്നു .....
മനസ്സിൽ പതിഞ്ഞ ഒരുപിടി ഗാനങ്ങളിൽ ഒരു ഗാനം... മോനെ പാടിയതിൽ വളരെ സന്തോഷം... സൂപ്പർ 👍👍👍👌👌👌👌👌👌👌👌.. ❤❤❤🥰
എന്ത് സുഖമാണ് കേൾക്കാൻ. മനോഹരമായ ആലാപനം മോനെ, ആശംസകൾ.. 🌷💜🎉
Very very good.
ആൻ പാടിയ എല്ലാ പാട്ടിനേക്കാളും എനിക്ക് ഇഷ്ടം ഇതിലെ ഹമ്മിംഗ് ആണ്. എന്തൊരു സുഖം കേൾക്കാൻ .super
Annkutty super... ❤️❤️
Crystal clear voice and extra ordinary singing. Magical voice. Love you Nandus. You are the winner forever ❤️
Entha feel
മലയാളത്തിന്റെ വരും കാല മിശ്രിതം യേശുദാസ് . SP ബാലസുബ്രമണ്യം, MG ശ്രീകുമാർ
ദൈവം അനുഗ്രഹിച്ച ശബ്ദം മോനെ എന്നും നന്മ വരട്ടെ സ്നേഹ പൂർവ്വം❤️❤️❤️❤️
ഒന്നും പറയാനില്ല കുഞ്ഞേ 😍😍കുടുക്കക്കവിളിൽ ഉമ്മ 😘😘😘😘
കേട്ടു മതിയായില്ല... വീണ്ടും വീണ്ടും കേൾക്കുന്നു....
ഗ്രേറ്റ് മോനു.... ആയിരം ഉമ്മകൾ സമ്മാനിക്കുന്നു ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ👏👏👏👍
ഭാവിയിൽ മുന്നിൽ നിൽക്കുന്ന ഗായകൻ 🌹🌹🌹🌹
മോൻ പാടുമ്പോൾ എന്തൊരു tension ആണ് കണ്ടുകൊണ്ട് ഇരിക്കുന്നവർക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി ഈ മുത്തിനെ 🌹🌹
ശ്രീ നന്ദുട്ടാ എത്ര മനോഹരമായാണ് പാടിയത്
Superb monus...❣️❣️❣️😍🤗🤗🤗🤗💓 record perfection super, female portion aan benson 🤗🤗🤗😘 എത്ര പ്രാവശ്യം കണ്ടു എന്നു അറിയില്ല.😍😍
പാട്ടിനേക്കാൾ മികച്ച ബാൻഡ്... Salute.... നമസ്കാരം സ്വാമി for such great creation... 🌹
നിർഭാഗ്യവശാ പ്രൈസ് കൈവിട്ടുപോയാലും അത് അന്നത്തെ ഭാഗ്യംപോലെ ഇരിക്കും അത് ഇതുനും മുമ്പ് ഉള്ളതെല്ലാം നമ്മൾ കണ്ടതാണ്പഷേ മോൻ നല്ല ഒരു ഗായകൻ ആകും ഉറപ്പാണ്
സംഗീത ലോകം വരും കാലങ്ങളിൽ അഭിമാനപൂർവ്വം ഓർക്കുന്ന ഒരു നല്ല ഗായകന്റെ എല്ലാ കഴിവുകളും ശ്രീനന്ദിൽ ഉണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട
അത്രയ്ക്ക് പ്രതിഭയുള്ള പാട്ടുകാരനാണ് ശ്രീനന്ദ്
സീസൺ രണ്ടിലെ മികച്ച രണ്ടു പേരിൽ ഒന്ന് ഈ മോൻ.
2nd aranu
ഹൃതിക്
pattine snehikkunnavarkku pattu nannayi padunnavare ariyam. oru samshayavumilla.. Athanu sreenand
@@reenasanthosh7560 👍👍
സൂപ്പർ മോനെ സൂപ്പർ ...എത്ര മനോഹര മായി ട്ടാണ് പാടി യത് ...നന്നായി ആസ്വദി ച്ചു ...അഭിനന്ദ നങ്ങ ൽ.....
സൂപ്പർ, മോനെ
ഭാവിയിലെ ഒരു വലിയ ഗായകനായിത്തീരും,ഉറപ്പ്.
ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു ശ്രീ നന്ദുട്ടൻ
തൊട്ടതെല്ലാം പൊന്നാക്കുന്ന
സിദ്ദി ഉള്ള സംഗീത ആലാപനത്തിന്റെ ഗന്തർവനായി മനസ്സു കളെ
കീഴടക്കിയ കുട്ടി അനുഗ്രഹീത. ഗായകൻ.
ഈ സീസണിലെ ഏറ്റ്റവും വിജയങ്ങളിൽ ഒന്ന് orchestra ആണ്... A class 👌
Mixing um കൊള്ളാം
perfection ന്റെ അങ്ങേയറ്റം💕💞🙏👏💥
ഇടക്ക് ഇടക്ക് മോന്റെ പാട്ടുകൾ വന്ന് കേൾക്കും..🥰മോന്റെ sound എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 🥰🥰🥰💞തുടക്കത്തിൽ തന്നെ രോമാഞ്ചം വന്നു💓🥰🥰
Outstanding performance excellent singing.God blessed boy.The top Singer in this Season Season 2 is Sreenandh Vinodh.No doubt.👍👍👍👍👍
കേട്ടത് മനോഹരം, ഇത് അതിമനോഹരം,100ൽ,100അതിശയം ഇല്ലാ 🌹
Humming padiya kochum kollam....sreenand already super analloo
നന്ദു മോനെ പോലെ ക്യൂട്ട് ആണ് അവന്റെ പാട്ടും😍😍😘😘
മോന്റെ accountability towards songs are super ,keep it up👍❤️
മോനും ആൻ ബെൻസനും ആണ് ഈ സീസണിലെ റിയൽ contestants. ടോപ് സിംഗറിൽ ഇവരിൽ ഒരാളായിരിയ്ക്കും വിന്നർ👍
correct aayallo
വിരലാൽ മിട്ടുമ്പോൾ നന്ദൂസ് മധു മഴതന്നെ അല്ലേ പൊഴിയുന്നത്......🌹🌹🌹🌹🌹🌹💖💖💖💖
Top singer സീസൺ 2 ശ്രീനന്ദു 😍😍😍
Ee kutti really talented aanu. Keep going mwonoose . Make us malayalees proud in future. Our gem for future 💜💜
Njan adhikam shredikkatha paattu... but now I am listening it again and again and again and again... lol! You are excellent mone, and youu are well complemented by Ann 👏 in this song.
Meenoottiyude dress 👍👍👍🥰🥰🥰🥰 sreenand mone enthu parayaan🙏🥰🥰🥰🥰 god bless yoy
അടിപൊളി യായി തന്നെ പാടി ശ്രീ നന്ദു
ആ മോൾ നന്നായി padi🙏🙏🙏🌹🌹🌹🙏
Annkutty മോള്... ♥️♥️
പൊളിച്ചു മുത്തെ 👌👌👌👌👌👌😘😘😘😘
പാടുന്ന എല്ലാം സോങ്ങും ഒന്നിനോണുമെച്ചം ഗോഡ് ബ്ലെസ് u മോനെ
മോന്റെ പാട്ട് കേട്ടാലും കേട്ടാല്‍ മതി വരില്ല
നല്ലൊരു പാട്ടുകാരൻ നമിച്ചിരിക്കുന്നു
wow great dear...❤️supper singing...neet and clean voice..
💞🌧️😥😥😭 കരയിക്കല്ലേടാ മോനൂസേ 😘😘😘😘💞
കോറസ് പാടിയ ആൻ ബെൻസെന് 🙏🙏♥️♥️
Annkutty...super singing... 💓💓
നന്ദൂസിൻറെ ഒരുനുണകുഴികവിൾ ആണെല്ലോ പൊന്നു......💕💕💕💕💕
നല്ല സെലക്ഷൻ സൂപ്പർ ഗോഡ് bless you my dear
Wowwww......Excellent singing monusss.....😘😘😘😘
Excellent beautiful fabulous fantastic very good singing 👌
I love to hear this song many times. super! fantastic! flarinju!
Excellent nice chinnu God bless you
പറയാൻ വാക്കുകളില്ല. Excellent🥰🥰😍😍
ഫസ്റ്റ് എപിസോഡിൽ ബൗണ്ടറി കടത്തിയ ശ്രീ മാൻ= ശ്രീ നൻദ് 🌹👏🏻👏🏻👏🏻👏🏻
Sw
Perfection.... amazing performance
Orchestration wow...
Base guitar 🎸...aha
ഭാവിയിലെ SB ബാലസു...................... 👍👍👍👍👍👍👍👍
❤❤❤❤❤❤❤❤❤❤❤❤❤ആഹ്ഹ 100തവണയോളം കേട്ടു ഇപ്പോഴും കേൾക്കുന്നു സൂപ്പർർർർ സ്വരം സൂപ്പർർർർർ സാരങ്കിയോ ❤❤❤
അടിച്ചുപൊളിച്ചു നന്ദൂസ് 😍😍🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤
ശ്രീ നന്ദ് ഭാവിയിലെ നല്ല ഗായകൻ ആകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
Taught song, sreenandh super aaye paady. Ann Benson 🥰🥰👌
Totally very super.female portion is very nice.
ആസ്വാദകരുടെ പ്രിയങ്കരനായ ആലാപന വിസ്മയം ശ്രീനന്ദ്
Anandha nirvriyhiyil ayipokum Sreenandh padum bol👍👍👍❤❤❤
മോനെ എന്താ പറയേണ്ടത് എന്നറിയില്ല കണ്ണുതട്ടാതിരിക്കട്ടെ ❤❤❤
അതിമനോഹരമായ ആലാപനം ♥️♥️♥️
Super monu Excellent singing
മോൻ ഓർമകളെ എൻപതുകളിലേക്ക് വലിച്ചു കൊണ്ടു പോയി. ആശംസകൾ
ശ്രീനന്ദ് ഇഷ്ട്ടം 😍😍
Perfection to the core
സൂപ്പർ മോനേ ദൈവം അനുഗ്രഹിക്കട്ടെ
അടിച്ചു പൊളിച്ചു തകർത്തു പാടി ❤️❤️❤️❤️💞💞💞💞💞❤️❤️❤️🥰💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💋💋💋💋🌹🌹🌹🌹🌹
Great singing monu!!!!!!! 👍👍👍👍🙏🙏🙏🙏🙏
Top singer first and second winners flock together. God bless you both 🙏🙏🙏.
Nandhu mone,Super and Aan mol,fantastic...
Ithupole ulla classic songs kelkkanam enkil ippol top singer kananam , super
Ll
Lllll
മോനെ നിന്റെ ഓരോ പാട്ടും സുവർണ്ണ നൂലിലെ അക്ഷരങ്ങളാണ് 🙏
Amazing singing Monu🥰🥰👏👏👏
Perfectly super song.nandu with ann.randalum nannayi padi
Super super..you are a brilliant boy in musics ...
நந்தைவிட ஆன். பாடியது
ஒருதவம் போல இருந்தது.
இருவரும் வாழ்க வளர்க.
ഒരു രക്ഷയുമില്ല അടിപൊളി
Mesmerizing!!!!! Singing monu n excellent supporting of molu, hats if to the musicians ❤
Anne Benson's singing comlemented Sreenand's classic genre.
ശ്രീനന്ദ് സൂപ്പർ👍
എന്റെ favorite song... മോൻ പാടി തകർത്തു 🥰🥰🥰🥰🥰🥰
ആസാദ്യം .... കൈകൂപ്പി വണങ്ങുന്നു 🙏🙏🙏
ഈ മകന്റ് അമ്മയുടെയും അച്ചന്റയും
ഭാഗ്യം. അവൻ എത്രത്തോളം ശ്രദ്ധ കൊടുത്താണ് പാടുന്നത് എന്ന് ഇത് കാണുന്നവർക്ക് മനസ്സിലാകും.
നന്ദൂട്ടാ സൂപ്പർ 👌👌👌😍😍😍😍
Original nekkal manoharam 😍😍😍
Original.... is divine. Yesudas' sound... No body can sing like Yesudas in the world.
What jock better than original means Dassettan.
എന്ത് രസാണ് കേൾക്കാൻ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘
Ettavum nannai paadunna mon....... Lots of love and prayers to you dear son
after richukuttan shreenand stole my heart
ശ്രീ നന്ദുട്ടാ മോന് കണ്ണ് പറ്റാതിരിക്കട്ടെ
🤣🤣🤣🤣🤣🤣😜
ഇതിനും ഡിസ് ലൈക്ക് മനുഷ്യൻ്റ ആ മനോവികാരമെ
Excellent singing...
ശ്രീ and ആന്‍ 👏🏻👏🏻👏🏻❤️