മോന്റെ പാട്ടുകൾ അതിമനോഹരം!! ഒരു ആഗ്രഹമുണ്ട്............ അപേക്ഷയുംകൂടിയാണ്! ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ "ദേവാങ്ഗണ ങ്ങൾ കയ്യൊഴിഞ്ഞതാരകം" എന്ന് തുടങ്ങുന്ന ഗാനം മോന്റെ ശബ്ദത്തിൽ കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്!! ഈ പാട്ടിനെ ജീവനൊപ്പം ആരാധിക്കുന്ന ഒരാൾകൂടി എന്നോടൊപ്പം ഉണ്ട്!! 🙏🙏🙏😂😂
എൻ്റെ പ്രിയപ്പെട്ട കുഞ്ഞ് വലിയ ഗായകാ.........നമിക്കുന്നു🙏❤️❤️❤️❤️❤️❤️❤️ലൗ you da Kanna. Blessed child 💕
ശ്രീനന്ദിനെ മലയാളികൾക്ക് സമ്മാനിച്ച flowers ന് ഒരായിരം നന്ദി🙏🙏
ശ്രീനന്ദിന്റെ ഓരോ പാട്ടും ആസ്വാദകരെ അതിശയിപ്പിക്കും കാരണം അത്രയ്ക്ക് ആത്മവിശ്വാസം ഉള്ള പാട്ടുകാരനാണ്
.
നല്ല പാട്ടുകളുടെ അതിമനോഹരമായ ആലാപന ചൈതന്യമായി ശ്രീനന്ദ്
എല്ലാദിവസവും നന്ദുക്കുട്ടന്റെ പാട്ട് കേൾക്കാതെ ഞാൻ ഉറങ്ങാറില്ല
അതുപോലെ ഉറക്കമുണരുബോഴും
അത്രമാത്രം ഹൃദയത്തിൽ തൊട്ടതാണ് നന്ദുക്കുട്ടൻ പാടിയപാട്ടുകൾ
ആലാപന മധുരം . ഇതിനപ്പുറമില്ല. Blessed singer👌
ഒരുപാട് ദിവസങ്ങൾ കാത്തിരുന്നു 😍ഈ പാട്ട് വീണ്ടും കേൾക്കുവാൻ 😍
നന്ദുട്ടാ .......... top singerലെ top singer തന്നെ🌹🌹🌹❤️❤️❤️
ഭാവസാന്ദ്രം ആലാപനം.. അദ്‌ഭുതബാലൻ ❤️❤️❤️❤️
Top singer season 2 ഏറ്റവും നല്ല പാട്ടുകാരൻ god bless you dear ❤❤❤😘😘😘
മോന്റെ പാട്ടുകൾ അതിമനോഹരം!! ഒരു ആഗ്രഹമുണ്ട്............
അപേക്ഷയുംകൂടിയാണ്!
ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ "ദേവാങ്ഗണ
ങ്ങൾ കയ്യൊഴിഞ്ഞതാരകം"
എന്ന് തുടങ്ങുന്ന ഗാനം മോന്റെ ശബ്ദത്തിൽ കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്!! ഈ പാട്ടിനെ ജീവനൊപ്പം ആരാധിക്കുന്ന ഒരാൾകൂടി എന്നോടൊപ്പം ഉണ്ട്!! 🙏🙏🙏😂😂
ശ്രീനന്ദ് ഫാൻസ് 😍💪🏻
Supar
Numbar.kittumo
@@chandranpulakkalchandranpu3495 q11a
Thank you so much for uploading sreenandh perfomance because sreenandh is my favorite singer
ശ്രീകുട്ടാ മനസ്സിന് കുളിര്മയേകുന്ന song 🥰🥰🥰👍
A child who sings with heart' and soul
അത്ഭുതകരമായ ആലാപന ശൈലി
Beautiful song with gd pronunciation. Monu u r really talented. Stay blessed always.🤗👏
ഈപാട്ട് എല്ലാവർക്കും പ്രിയങ്കരമായ പാട്ടാണ് നന്ദൂട്ടൻ പാടിയത്
അതിമനോഹരം.. നന്ദൂസേ 😍😍😍
Perfect singer 🧑🎤 One of the best codestant in topsinger
ശ്രീനന്ദ് നന്നായി പാടാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു💚💚💚💚💚👍🏻👍🏻🙌🙌
SREENAND BLESSINGS ORU ASADHYA PRATHIBHA..keep singing.
മലയാളക്കരയുടെ അഭിമാനം നന്ദൂസ് 😘😘
കിടിലൻ
നന്ദൂട്ടാ😘😘😘അതിമനോഹരം കണ്ണന്റെ😘😘😘 ആലാപനം ❤️❤️❤️love you മോനേ😘😘😘😍😍😍
സൂപ്പർ
Namikkunnu mone ...You ara great great singer...parayan വാക്കുകള്‍ ഇല്ല മോനെ you are absolutly amazing singer
ഭാവിയിലെ ഗാന ഗന്ധർവ്വൻ ഗ്രീനന്ദ് വിനോദ്
എൻറെ ശ്രീ നന്ദൂസെ നിൻ്റെ ഒരേ പാട്ടിനും വേണ്ടി കാത്തിരിക്കുന്നു ഞാൻ മോൻ്റെ പാട്ടുകൾ മാത്രമേ കേൾക്കുകയുള്ളു സ്വര ശുദ്ധം നീ തന്നെ വിജയി
മോനെ നന്ദുകുട്ടാ എത്ര സുന്ദരമായാണ് പാടുന്നത്.
മനസ്സിൽ തൊട്ട് പാടുന്ന അതുല്യ പ്രതിഭ ശ്രീനന്ദ്
Great singing Sreenand.. Wish you all the best...
നല്ല പാട്ടിന്റെ ആലാപന വിസ്മയം പുറത്തെടുത്തു ശ്രീനന്ദ്
സൂപ്പർ ശ്രീനന്ദ് നന്നായി പാടി.. സൂപ്പർ പാട്ടാണ്.. ഇത്
എന്താ ഫീൽ 😍😍
നിന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ല ❤️🙏
അടിച്ചു പൊളിച്ചു മോനെ..
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നവരുണ്ടോ??
Nandhootta... You are an amazing singer. God bless you ponnumon ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്ത് മനോഹരം 🥰ശ്രീനന്ദ് പൊളിയല്ലേ 😘
കിടിലൻ.. 😍😍😍
Neelajalasayam pole Neela vanam pole Athimanoharamaya Alapanam Sreenandh The great Singer❤️❤️❤️
ഒരുപാട് ഇഷ്ടം ശ്രീനന്ദ്
കിടു 😍😍😍
PRayan vakkukalilla
Oru rakshayumolla sreenandmon
Amazing singging
Great great singging
God bless you chakkaree
പുതിയ പാട്ടുകൾ ഇടൂ 🙏🏻🙏🏻ശ്രീനന്ദിന്റെ പാട്ടുകൾ ഇനിയും ഇടാനുണ്ട് 🙏🏻ദയവായി ഇടുമോ. @ഫ്‌ളവേഴ്സ് ടീവി
ലോകമെമ്പാടുമുള്ള പ്രേക്ഷകർ നന്ദുമോൻ ടോപ്പ് സിംഗറിൻെറ മുത്താണ് ടോപ്പിൽ എത്തുന്നത് കാത്തിരിക്കുന്നു
മോനെ, നീ ഉയരങ്ങളിൽ എത്തും 🙏🏼🙏🏼🙏🏼
ലയിച്ചു പാടി ശ്രീ .....🙏
എന്താ കണ്ണാ പറയുക Super Excellent😍😍😘😘🥰🥰
മഹാ നടൻ ജയൻ സാർ നാമത്തിൽ സൂപ്പർ മോനെ
അസ്സൽ ഗായകൻ 😍
ഇത്രയും ഭംഗിയായി ഈ പാട്ട് പാടിയതിൽ അഭിനന്ദനങ്ങൾ നന്ദുട്ടാ
Shreekutta super mone. Adichupolichu. Ella nanmakalum nerunnu
What a beautiful composing . A T ummer - an unsung hero
So true. Why has he not been given the position and reverence that are due to him? He was a genius of melodies.
മധുരമനോഹരഗീതം
എത്ര മനോഹരമായി പാടി..!!!
പൊളിച്ചു മുത്തേ 🥰🥰
Super mone
Super aayi paadi Nandhutta
സൂപ്പർ
ഓരോ ആസ്വാദക ഹൃദയങ്ങളിലും പാട്ടിന്റെ അഴകായി വിടരുന്ന സംഗീത പുഷ്പം ശ്രീനന്ദ്
സുപ്പർ മോനു ,സുപ്പർ അതി മനോഹരമായി പടിയിരിക്കുന്നു അഭിനന്ദനങൾ
സൂപ്പർ മോനെ
നല്ല ഫീലോടുകൂടി പാടി
അതിമനോഹരം
Wow fantastic singing , superb orchestration
❤️❤️❤️ സൂപ്പർ
ജനഹൃദയങ്ങളിൽ സ്ഥാനം കരസ്ഥമാക്കി നന്ദൂട്ടൻ ഉയരട്ടെ
Excelant. Performer. Nandhu. U. R. Expression. Also, wawe
Soooper ❤❤❤😘😘😘😍😍🥰🥰🥰
Unbelievable performance Nandhus
Superb sreee... Congrats dear
👏🏻👏🏻👏🏻🙌🙌👍🏻👍🏻😍😍😍💞💞💞💞💐💐
Super Nandhutta😍😍😍❤️❤️
സൂപ്പർ മുത്തേ.. 🥰😍😍
സൂപ്പര്‍ സ്റ്റാര്‍ mutha
കണ്ണ് നിറഞ്ഞു പൊന്നു മോനെ
endoru manoharamaya varikal. Bichu chettanu oru kodi pranamam
അത്ഭുതപ്രതിഭ തന്നെ😍👌💞
ഭാവം 😍😍😍😍😍 ഇവനൊരു കുഞ്ഞു വലിയ ഭാവഗായകൻ തന്നെ 😍😍😍😍😍😍😍😍😍😍😍😍😍
ഈ പാട്ടിൻെറ സെലക്ഷൻ നന്നായി രുന്നു നന്ദൂസെ
അഭിനന്ദനങ്ങൾ നന്ദുട്ടാ
ശ്രീനന്ദ് അടിപൊളി 👍👍💚💚
നന്നായി പാടി
ബഷീർ ഗുരുവായൂർ ❤fentastic🌹👌
Sreenandth is the First Top of Top singer No dout 💯💯💯
👍👍👍👍
എത്ര മനോഹരം... ഉമ്മ 🥰🥰👄👄👄
പൊന്നുമോന് എല്ലാവിധ അനുഗ്രഹം ഉണ്ടാവട്ടെ 😍😍🥰🥰🌹🌹
It was a mind blowing performance Nandhutta
Muthe polichu Love you so much ❤💖
Kannaaa adipoli monuuuu stay blessed always 🙏
"നിന്നിലുമെന്നിലുമുൾപ്രേരണകൾ ഉൾപ്രേരണകൾ ഉത്സവ മത്സരമായ് "
വിച്ചു സർ അങ്ങയുടെ ഭാവനയ്ക്ക് മുന്നിൽ നമിക്കാതെ വയ്യ 🙏
Nandhutta 😍🥰😘😘😘
Sangeetham serikkum ulla kutti..real singer..daivam ayussum arigyavum kodukkatte enn serikkum pray cheyyunnu mone..
Veendum..❣️🥰
സൂപ്പർ മോനേ🥰🥰
God bless you always Nandhutta
Nandootan topsinger aakatte ennu manasode prarthikkunnu🥰🥰🥰
You are a very talented and amazing singer Nandhutta
സൂപ്പർ നന്ദുട്ടാ
അടിപൊളി നന്ദുട്ടാ
Sreenandh ..Good good ..super songs.
മലയാളി മനസിലെ പൊൻ താമര,Sreenandh Vinodh.God will always be with you mone👍👍👍🙏🙏🙏
Polichu mutte🥰🥰🥰