രാത്രി ഇത് കഴിച്ചു കിടന്നാൽ രാവിലെ തന്നെ വയറ്റിൽ നിന്ന് നല്ലപോലെ പോകും | vayattil ninn pokan

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Dr. Manoj Johnson
    Lifestyle Consultant
    Johnmarian Hospital Pala
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    #malabandhammaran #malabandham_maran_malayalam #malabandham_prashnanagal_maran #malabandhathinte_prashnam #gas_maran_malayalam #gas_maran_enthokke_cheyyanam #gas_nachuralaayi_maraan
    malabandham maran
    malabandham maran malayalam
    malabandham prashnagal maran
    malabandhathine prashnam maran
    vayattilninnu pokan
    vayattil ninnu pokakan malayalam
    vayattilninnum pokan food
    gas maran
    gas maran malayalam
    gas maran enthokke cheyyam
    gas prasnam nachuralaayi maran
    malabandham maran malayalam in pregnancy,
    malabandham maran ottamooli,
    malabandham maran exercise,
    malabandham maranulla dua,
    kuttikalude malabandham maran,
    kunjungalile malabandham maran,
    kuttikalk malabandham maran malayalam ,
    kunjungalile malabandham maran,
    malabandham maran
    constipation malayalam
    pregnancy constipation malayalam
    constipation exercise malayalam
    constipation during pregnancy malayalam
    constipation home remedies for babies in malayalam
    constipation after delivery in malayalam
    constipation in 6 month old babies malayalam
    constipation in 1 year babies malayalam
    constipation in babies 6 months malayalam
    constipation treatment malayalam
    constipation reasons malayalam
    constipation in 3 month old baby malayalam

Комментарии • 23

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 3 месяца назад +8

    ഡോക്ടർ പറയൂ, ഡോക്ടറുടെ വീഡിയോ കണ്ട് മുട്ട ഓരോന്ന് പുഴുങ്ങിക്കഴിച്ച് 281 ൽ നിന്ന് ( 10 ദിവസം കൊണ്ട് കൊളസ്ട്രോൾ) 257 ആക്കിയതാണ് ഞാൻ. ദിവസേന ഓരോ മുട്ട പുഴുങ്ങിക്കഴിച്ച് അതിനു മേലെ ഒന്നരക്കിലോ ബീഫും വെട്ടി വിഴുങ്ങി മേലനങ്ങാതിരുന്നാൽ ഒന്നും കുറയില്ല, എല്ലാം കൂടും. നെയ് കഴിക്കാൻ പറഞ്ഞാൽ അരക്കിലോ നെയ് ഒന്നിച്ചെടുത്ത് കുടിക്കാനല്ല. 1 spoon നെയ്യാവും മിക്കവാറും ആവശ്യം ഉള്ളത്. എന്താണെങ്കിലും "അധികമായാൽ ........ " അത്രയേ ഉള്ളു

  • @mathewjohn4431
    @mathewjohn4431 3 месяца назад +2

    Good news Dr:

  • @parameswarankl9395
    @parameswarankl9395 2 месяца назад

    ഗ്യാസ്,m.bandhm.keezhvaayu.മരുന്ന്.പറയാമോ

  • @showkathm3126
    @showkathm3126 2 месяца назад

    Urakam varan enthu kazhekkanam

  • @pradeepannk5203
    @pradeepannk5203 3 месяца назад +2

    വാഴപ്പിണ്ടി (ഉണ്ണിക്കാമ്പ്) Very best

    • @amminikp4241
      @amminikp4241 3 месяца назад

      Blaclseed😮😅 എങ്ങിനെയാണ കഴിക്കേണ്ടത്ഡോക്ടർ

  • @PatrickGomez-d1u
    @PatrickGomez-d1u 3 месяца назад +1

    Patelet കൂടാൻ എന്താ ചെയ്യണ്ടത്.

  • @rukminigopal7540
    @rukminigopal7540 3 месяца назад +2

    Hoe to eat flax seed?

  • @kaliyanasundaram9554
    @kaliyanasundaram9554 3 месяца назад +10

    രക്തം ശരീരത്തിൽ കൂടിയാൽ എന്തു ചെയ്യാo

    • @ashkeroliyil1419
      @ashkeroliyil1419 3 месяца назад +9

      Aduthulla hospital poyi raktham dhaanam chyyu bro ❤

    • @mohamedshareef3361
      @mohamedshareef3361 3 месяца назад

      ബ്ലഡ് ക്ലബ്ബ് ഓരോ ഹോസ്പിറ്റലിലും ഉണ്ട് രോഗികൾക്ക് ബ്ലഡ് ഗ്രൂപ് നിർണയിച്ചു നൽകാൻ സഹായകവുമാകും അവിടെ അവർ നിങ്ങളെ അളവ് ടെസ്റ്റ്ചെയ്തു ആവശ്യത്തിൽ കൂടുതൽ ഉള്ളത് ശേഖരിക്കാൻ ഇടപെടൂ..

  • @SatheeshanV-e1b
    @SatheeshanV-e1b 3 месяца назад +3

    പ്ലാവില കാട്ടി ആട്ടിൻ കുട്ടിയെ പിന്നാലെ നടത്തിക്കുന്ന തന്ത്രം

  • @mathewjohn6034
    @mathewjohn6034 3 месяца назад +3

    Terrible !!!last very eager to know that material which is to be taken at bedtime.I am highly disappointed. This gentleman is simply beating the bush .He himself is not sure about his doctrines He is simply cheating .

  • @savithri196
    @savithri196 3 месяца назад +2

    നെയ് കൊളെസ്ട്രോൾ ഉണ്ടാക്കില്ലേ ?

    • @sureshbOm
      @sureshbOm 3 месяца назад +1

      ഇല്ല ശുദ്ധമായ നെയ്യ് കളസ്ട്രോൾ കുറയ്ക്കും

    • @AnoopVE-jl3zf
      @AnoopVE-jl3zf 3 месяца назад

      illa

    • @mohammeduppala7194
      @mohammeduppala7194 3 месяца назад

      എല്ലാ ദിവസവും നെയ്യ് കഴിക്കാൻ പറ്റൂല

  • @ramanathantk191
    @ramanathantk191 3 месяца назад +1

    സമയം വെറുതെ പാഴായി

  • @mysorepak2632
    @mysorepak2632 3 месяца назад +2

    ഉടായിപ്പ് Dr