#VLOG

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 168

  • @nowfiyasadik521
    @nowfiyasadik521 7 месяцев назад +18

    എന്നെങ്കിലും ജപ്പാനിൽ പോവാണെങ്കിൽ ഈ മുത്തശ്ശ നെ കാണണം എന്ന് തോന്നുന്നു അത്രയ്ക്കും ഇഷ്ടമാണ് ആളെ ❤ ഇനിയും മുത്തശ്ശൻ്റെ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ms777yt26
    @ms777yt26 7 месяцев назад +15

    ജാപ്പനീസ് മുത്തശ്ശനെ കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം ❤️❤️

  • @Random_bullseye
    @Random_bullseye 7 месяцев назад +10

    Stressed out aayirunnu😢 chettante video kandappo kurach relief kitti🤗✌️

  • @aryavinayan7031
    @aryavinayan7031 7 месяцев назад +1

    മുത്തശ്ശനെ കണ്ടപ്പോഴേ ഒരു സന്തോഷം തോന്നി... Luv you മുത്തശ്ശ ♥️😊

  • @jaysree3061
    @jaysree3061 7 месяцев назад +6

    മുത്തച്ഛനെ kandappo vallath oru positivity ahhhto waiting aahrnu ee video kku and chettan parajath sheriya മുത്തച്ഛൻ eppo young ahhyi pandathekkalum

  • @soniamathew4594
    @soniamathew4594 7 месяцев назад +17

    Good to see grandpa !!!❤

  • @AdamMSH
    @AdamMSH 7 месяцев назад +2

    Japanese അപ്പൂപ്പനെ വീണ്ടും കണ്ടതിൽ ഒരുപാടു സന്തോഷം,

  • @indumathu6704
    @indumathu6704 7 месяцев назад +6

    മുത്തച്ഛനെ തിരക്കി എന്ന് പറയണേ ♥️🥰

  • @muhammedzamil6926
    @muhammedzamil6926 7 месяцев назад +5

    Bronde video kanan verethanne oru vibe anu ithuvere ulla ella episode kandu muthashane innanu kandathu adipoliayitund randuperum
    Keep go❤️
    Only love forever ❤️

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 7 месяцев назад +38

    അടിപൊളി സഹോ ❤
    ഞാനും പോയിട്ടുണ്ട് ജപ്പാൻ 3 ടൈംസ്... ഓഫിസിൽ നിന്നും ട്രെയിനിങ് പോയത് ആണ്... ഫുക്കോക - കുറൊസാക്കി, പിന്നെ ഒസാകാ.... അടിപൊളി ബ്രോ

    • @mallu-japandiaries
      @mallu-japandiaries  7 месяцев назад +4

      ❤️🫂

    • @KUNJOOOZ-TRAVEL
      @KUNJOOOZ-TRAVEL 7 месяцев назад +1

      @@mallu-japandiaries 🥰😍

    • @ramjirao7443
      @ramjirao7443 7 месяцев назад +2

      Enth training ningal eath office lan work cheyyunnath ithra nalla opportunity kittan ? Thangal ifs officer ano?😊

    • @KUNJOOOZ-TRAVEL
      @KUNJOOOZ-TRAVEL 7 месяцев назад +1

      @@ramjirao7443 🤣🤣
      ഞാൻ ഒരു റോബോട്ടിക്‌സ് എഞ്ചിനീയർ ആണ്, ഒരു ജാപ്പനീസ് റോബോട്ടിക്‌സ് OEM കമ്പനി യിൽ ആണ് വർക്ക് ചെയ്യുന്നത്... അവര് പുതിയ products വരുമ്പോൾ നമ്മളെ അത് ട്രെയിനിങ് തരാൻ കൊണ്ടുപോകും... അങ്ങനെ പോയത് ആണ് ഭായ്

    • @KUNJOOOZ-TRAVEL
      @KUNJOOOZ-TRAVEL 7 месяцев назад +4

      @@ramjirao7443 I am a Robotics Engineer and I was working with one of the Japanese 🇯🇵 Robotics OEM… They used to take the engineers to Japan for the product related training’s….

  • @geethanambudri5886
    @geethanambudri5886 7 месяцев назад +3

    എന്റെ മോളുടെ hus ന്റെ സൗണ്ടും സംസാര രീതിയും ആയി വളരെ സാമ്യം,, അങ്ങനെ ആണ് കണ്ടു തുടങ്ങിയത്,,, നിഷ്കളങ്ക മായ വർത്തമാ നം താങ്കളുടേത്,,, നല്ല അവതരണം,,, മരുമകൻ കുറേ നാൾ ടോക്കിയോ യിൽ ആയിരുന്നു,, IBM ഇൽ ആയിരുന്നു,, വെജ് കാർക്ക് കുറച്ചു ബുദ്ധിമുട്ട് ആണ് അവിടെ,, ഇപ്പോൾ ഇന്ത്യ യിൽ വർക്ക്‌ ചെയ്യുന്നു,,, അവിടുത്തെ ആൾക്കാരും സംസ്കാരവുംപെരുമാറ്റവും ഒക്കെ വളരെ നല്ലത് അല്ലെ,

  • @user-zv6hm8uv2o
    @user-zv6hm8uv2o 7 месяцев назад +1

    ഒരുപാട് tention ഉള്ള വ്യക്തി ആണ്... ഞാൻ കൂടുതൽ tention വരുമ്പോൾ bro യുടെ വീഡിയോ.. കാണും കണ്ടത് തന്നെ വീണ്ടും kanum.. അപ്പൊ ok ആവും

  • @ShanaGeorge.
    @ShanaGeorge. 7 месяцев назад +9

    മുത്തച്ഛൻ 🥰🥰

    • @mallu-japandiaries
      @mallu-japandiaries  7 месяцев назад +2

      ❤️

    • @ShanaGeorge.
      @ShanaGeorge. 7 месяцев назад +2

      @@mallu-japandiaries ഒരു ദിവസം മുത്തച്ഛനെ കൊണ്ട് മലയാളം പറയാമോ??

  • @Petertreesa1969
    @Petertreesa1969 7 месяцев назад +4

    Chettane video kand ipm addict aayi.... Valare Calm aayitanu samsarikkunnath.njan notes ezhuthunne chettane videos kandukond aanu😅.❤❤❤

    • @mallu-japandiaries
      @mallu-japandiaries  7 месяцев назад +2

      😂❤️ ahaa ഇമ്പോസിഷൻ അല്ലല്ലോ ലേ

    • @Petertreesa1969
      @Petertreesa1969 7 месяцев назад

      @@mallu-japandiaries Eyy allalla.. 😂😂😂

  • @user-zv6hm8uv2o
    @user-zv6hm8uv2o 7 месяцев назад +1

    ഒരുപാട് ഇഷ്ടം..... ആഗ്രഹം ഉണ്ട് ജപ്പാൻ ലേക്ക് വരാൻ.

  • @amykezia2933
    @amykezia2933 7 месяцев назад +2

    you and mutthachan bond adi poliya keep going with this good friendship akil ❤❤❤

  • @omanababu4162
    @omanababu4162 7 месяцев назад +1

    Hi bro
    ഞാൻ വീഡിയോ കാണാറുണ്ട് ആദ്യമായാണ് കമന്റ് ഇടുന്നത് 🔥 നല്ല അവതരണം ജപ്പാനിൽ പോയ ഫീലാണ് നല്ല സ്ഥലം ആണ്. മുത്തശ്ശൻ സൂപ്പർ 🥰🥳🥳

  • @comment-rajavu
    @comment-rajavu 7 месяцев назад +5

    നോട്ടിഫിക്കേഷൻ വരാൻ നോക്കി ഇരിക്കും ❤😊

    • @mallu-japandiaries
      @mallu-japandiaries  7 месяцев назад +1

      Upload cheyyan thamasam.. atha vaikunne🥲❤️🫂 nerathe idan nokkam maximum

    • @comment-rajavu
      @comment-rajavu 7 месяцев назад

      @@mallu-japandiaries its okay bro... Do it at your time

    • @simon-gy3jg
      @simon-gy3jg 7 месяцев назад

      Bro Shibuya yil pokamo ​@@mallu-japandiaries

    • @mallu-japandiaries
      @mallu-japandiaries  7 месяцев назад

      pokam sure❤️ vlog idam

    • @comment-rajavu
      @comment-rajavu 7 месяцев назад

      @@mallu-japandiaries 💗

  • @leelamathew4681
    @leelamathew4681 7 месяцев назад +2

    So good to see muthassan. Now it’s Tom’s turn.🙏

    • @mallu-japandiaries
      @mallu-japandiaries  7 месяцев назад

      Athe❤️🫂 how are you?

    • @leelamathew4681
      @leelamathew4681 7 месяцев назад +1

      @@mallu-japandiaries I am good.praying for you to find a suitable job soon ❤️🙏

  • @saneerms369
    @saneerms369 7 месяцев назад +1

    Great ❤

  • @twinzzactionzz8021
    @twinzzactionzz8021 7 месяцев назад

    Ninnem muthachanem kandappo orupadu santhoshamayidaa ❤❤

  • @christeenabenny7475
    @christeenabenny7475 7 месяцев назад +3

    Normal life 😁normal person🤩happie to see that🥰

  • @muhammedalthafek3134
    @muhammedalthafek3134 6 месяцев назад

    Bro i am new yuotub fmly🙌🏻video adipoli👍🏻 full watching aanu😍

  • @master.steve.
    @master.steve. 7 месяцев назад

    Jappanise muthasanee orupad miss chytharnnu

  • @Musiclover5258
    @Musiclover5258 4 месяца назад +1

    Akiru ❤🙂

  • @sasikalap8997
    @sasikalap8997 7 месяцев назад

    വീഡിയോ ഒത്തിരി ഇഷ്ടായി ട്ടോ ❤❤❤ കോട്ട് കണ്ടു 😂😂😂😂😂

  • @i2w9o
    @i2w9o 7 месяцев назад

    ജപ്പാനിലേക്ക് വരാനുള്ള എൻ്റെ Inspiration ❤️🔥

    • @i2w9o
      @i2w9o 7 месяцев назад

      600k ❤️‍🔥

  • @stephydxb6782
    @stephydxb6782 7 месяцев назад

    ബ്രോ മുത്തശ്ശനെ കാണാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് മാസ്കിന്റെ കാര്യമാണ് ഓർമ്മ വന്നത്.. അത് ഓർത്തതും ബ്രൊ മാസ്ക് നെ കുറിച്ചാണ് പറഞ്ഞത് ❤❤ മുത്തശ്ശനോട് സ്നേഹ അന്വേഷണം പറയുക

  • @dramaworld3998
    @dramaworld3998 7 месяцев назад +1

    You will complete 1 million in notime because the content is great

  • @chithraharikumar
    @chithraharikumar 7 месяцев назад

    Japanese muthashane veendum kandathil santhosham. Aal kurachumkoodi chullan aayalo

  • @ananthumohandas7747
    @ananthumohandas7747 7 месяцев назад +1

    Njanum kude like cheythapol 1k like ayi🎉

  • @monishthomasp
    @monishthomasp 3 месяца назад

    Shinjuku stationte munpile zebra crossing kanditt oru highway pole undallo !!??!! Nice video with muthassan.. Ee prayathil angere kond chopp district iL okke pono ?? 😂❤

  • @mycanvas2331
    @mycanvas2331 4 месяца назад

    Muthassanu mayit eniyum videos edane

  • @sagars9955
    @sagars9955 7 месяцев назад +1

    Henry and tom

  • @nahmajasir1274
    @nahmajasir1274 7 месяцев назад +1

    മുത്തശ്ശനെ എങ്ങനെയാ പരിചയപെട്ടത് ചേട്ടാ ആ story ഒന്ന് share ചെയ്യോ 🥰

    • @anijis
      @anijis 7 месяцев назад

      Yes plz

  • @hardtrailrider
    @hardtrailrider 7 месяцев назад +1

    ജപ്പാനിൽ ഇതുപോലെ കണ്ടുമുട്ടുന്നവരെ പറ്റി അവരുടെ കഥകൾ പ്രത്യേകമായി വ്ലോഗ് ആക്കണം. ഒരു സ്ഥലം കാണുന്നത് പോലെ അല്ല അതിലെ നാട്ടുകാരുമായുള്ള അടുപ്പം വഴി നമുക്ക് കിട്ടുക.

  • @sagars9955
    @sagars9955 7 месяцев назад +1

    Tom 😢😢😢😢

  • @suryakiranofficial
    @suryakiranofficial 7 месяцев назад +3

    600k ❤

  • @vedanair4326
    @vedanair4326 7 месяцев назад

    Happy to see both of you again ❤

  • @safrankp
    @safrankp 7 месяцев назад +1

    Entha areela edakk vann channel nookum notification vannilengilum😂❤️

  • @prajwalkasaragod6747
    @prajwalkasaragod6747 7 месяцев назад +1

    I am working in Dubai..nice video

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. 7 месяцев назад +1

    കണ്ട് കണ്ട് അങ്ങോട്ട് വരാൻ തോന്നുന്നു... 🙂

  • @ArchanaUnniBhaskar
    @ArchanaUnniBhaskar 7 месяцев назад +2

    ❤️❤️❤️❤️

  • @anshad._anchu8743
    @anshad._anchu8743 7 месяцев назад +1

    T-shirt Naruto anime ❤

  • @praveenprabhakaran4985
    @praveenprabhakaran4985 7 месяцев назад

    അടിപൊളി❤

  • @jyothishjyothish2883
    @jyothishjyothish2883 7 месяцев назад

    Hi bro njan videos ennum kanarunde superb 🥰🥰🥰🥰💝

  • @mohammednishmel1216
    @mohammednishmel1216 7 месяцев назад +1

    Pachakuthura crct aaanu😅

  • @Nandhikesh.R
    @Nandhikesh.R 7 месяцев назад +3

    മുത്തശ്ശന്റെ പേര് പറയാമോ ❤

  • @inSearchOfZen392
    @inSearchOfZen392 7 месяцев назад

    He is so cute 😅

  • @villagevlog211tijo
    @villagevlog211tijo 7 месяцев назад

    ജപ്പാൻ മുത്തശ്ശൻ രസമാണല്ലോ. Cool Man ❤❤

  • @anurajg3676
    @anurajg3676 7 месяцев назад +1

    Ee മുത്തച്ഛന് family ഒന്നും ഇല്ലേ ?? Wife, കുട്ടികൾ.. avaroke evida ??

  • @Userhjk5885
    @Userhjk5885 7 месяцев назад

    I think muthasshan need a jacket😊

  • @K_26933
    @K_26933 7 месяцев назад

    Ee ആളുകളൊക്കെ എങ്ങോട്ടാണ് പോവുന്നത്😮 എന്തോരം ആൾക്കാരാണ്😅

  • @Thejusnambiarm
    @Thejusnambiarm 7 месяцев назад +1

    Job onnum nokkunille full video analloo😅😂

  • @soorajs5848
    @soorajs5848 7 месяцев назад

    Bro advance congrats for 600k subscribers 😊

  • @Asta_5219
    @Asta_5219 7 месяцев назад

    Muthachante family evideya

  • @harishmajayakumaran07
    @harishmajayakumaran07 7 месяцев назад +1

    ❤❤

  • @geethus4337
    @geethus4337 7 месяцев назад

    Supper chettayiii

  • @tinycupcake9208
    @tinycupcake9208 7 месяцев назад

    ആക്കിരു 😁🎉

  • @ShameenaSameer-lc7dm
    @ShameenaSameer-lc7dm 7 месяцев назад

    Bro ella divsm video idane❤❤❤

  • @ashikhussain7362
    @ashikhussain7362 7 месяцев назад

    Japanes muthashan valla chips o pakkavada o upperi o okke kodukarnn 😹

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 7 месяцев назад

    💛💛💛💛

  • @slp...pleh___
    @slp...pleh___ 7 месяцев назад

    😇💖💎

  • @sapnac2067
    @sapnac2067 7 месяцев назад

    പച്ചക്കുതിര acting 😂😂

  • @anoopvm850
    @anoopvm850 7 месяцев назад

    Anoop from wayanad. Keep going.🎉

  • @turnaround341
    @turnaround341 7 месяцев назад

    Shinjiku tharavattil aayirunno chetta night stay?

  • @SandraKp665
    @SandraKp665 7 месяцев назад

    ചേട്ടന്റെ ശബ്ദം 🥰🥰🥰🫰

  • @Appu90833
    @Appu90833 7 месяцев назад

    Avidae sunlight kuravano

  • @Appuzzvines018
    @Appuzzvines018 7 месяцев назад

    Cheta ..chetan Japan ill evde aan..

  • @Zaynmalik412
    @Zaynmalik412 7 месяцев назад +1

    Chetta e comment vayikumbol avide ethara time annu parayo

  • @simon-gy3jg
    @simon-gy3jg 7 месяцев назад +1

    Chetta shibuya yil pokamo?

  • @Merlinswapna
    @Merlinswapna 7 месяцев назад

    Grand father de family evide

  • @jismoljoy5142
    @jismoljoy5142 7 месяцев назад

    First ❤️

  • @aflahshadil-go4vx
    @aflahshadil-go4vx 7 месяцев назад

    ❤❤❤😊

  • @anurajg3676
    @anurajg3676 7 месяцев назад

    At 2.00 minutes, kochu gallan.. cam on aki penpillerude video eduthalle... ennit onnum ariyathe pole nere noki oru nadapp 😂😂😂😂😂

  • @muhasinmajeed7300
    @muhasinmajeed7300 7 месяцев назад

    Bro, Japayoki എന്ന് പറഞ്ഞാല്‍ എന്തെങ്കിലും വൃത്തികെട്ട വാക് ആണോ, അതിനെ കുറിച്ച് അടുത്ത വീഡിയോ ഒന്ന് പറയാമോ

  • @AdithJayakumar7
    @AdithJayakumar7 7 месяцев назад

    Appupanthe age ethre ahh

  • @lucymolk2440
    @lucymolk2440 7 месяцев назад

    T shirt il narutooo😃

  • @lilvinz4287
    @lilvinz4287 7 месяцев назад

    Bro ippo currently enth visa il aan

  • @muhd__rayan7500
    @muhd__rayan7500 7 месяцев назад

    Muthashante name enthaa❤

  • @al3xd.m
    @al3xd.m 7 месяцев назад

    Epozhegilum Japanesil varthanam parayamo videoyl

    • @mallu-japandiaries
      @mallu-japandiaries  7 месяцев назад

      Video ittuittund.. community tabil nokku.. innalathe..❤️

    • @al3xd.m
      @al3xd.m 7 месяцев назад

      @@mallu-japandiaries ok ❤️

  • @thanthayullavan
    @thanthayullavan 7 месяцев назад

    Bro japanese parayunna video onn idamo

  • @dhanyasudhakaran7549
    @dhanyasudhakaran7549 7 месяцев назад +2

    Ini pazhe kuttukarde koodeyulla video koodi edukane

  • @xTOTOGAMING
    @xTOTOGAMING 7 месяцев назад

    Hi bro❤️‍🩹🔥

  • @shakkeershakkeer2413
    @shakkeershakkeer2413 7 месяцев назад

    Hiiii

  • @Karthika-n87
    @Karthika-n87 7 месяцев назад

    Hi bro

  • @RAZALPOLOGT
    @RAZALPOLOGT 7 месяцев назад

    Hloooooo

  • @praveenprabhakaran4985
    @praveenprabhakaran4985 7 месяцев назад

    ജോലിക്ക് വല്ല ചാൻസും ഉണ്ടോ ബ്രോ😢

  • @indumathu6704
    @indumathu6704 7 месяцев назад

    Love u🫂🥰

  • @BeenaMujeeb-dw3zv
    @BeenaMujeeb-dw3zv 7 месяцев назад +1

    Pin cheyyaamo chetta

  • @igorpomponio9217
    @igorpomponio9217 5 месяцев назад

    *PromoSM*

  • @Issacpaulmadasseri
    @Issacpaulmadasseri 7 месяцев назад

    Chetta chettan poya agency onnum parayramo

  • @suneersuni816
    @suneersuni816 7 месяцев назад

    @mallu-japandiaries ente name suneer from kochi. Work cheyyunnaty Saudi Riyadh as a marketing asst manager in Lulu hyper market. bro enik oru karyam chothikkan vendiya. Broye contact cheyyan enthenkilum vazhiyundo please

  • @bibinkvarughese8600
    @bibinkvarughese8600 7 месяцев назад

  • @vasanthisevasadanam367
    @vasanthisevasadanam367 7 месяцев назад +1

    ❤❤❤

  • @SkuLL8089
    @SkuLL8089 7 месяцев назад

    ❤❤❤

  • @ammuz3326
    @ammuz3326 7 месяцев назад

    ❤❤

  • @unknown_...24__
    @unknown_...24__ 7 месяцев назад

  • @surajckd3913
    @surajckd3913 7 месяцев назад

    ❤❤

  • @Haseebachuss
    @Haseebachuss 7 месяцев назад

    ❤❤