Комментарии •

  • @MalayalamMunches
    @MalayalamMunches Год назад +635

    Long videos adipoli bro, kanumbo oru calming feel indu

  • @martinmathew3100
    @martinmathew3100 Год назад +102

    ആരെയും ലുക്ക്‌ നോക്കിയും അവരുടെ ചുറ്റുപാട് നോക്കിയും സ്നേഹിക്കരുത്.. നല്ല മനുഷ്യനായാൽ മതി.. ❤❤❤

  • @koolcrazy80
    @koolcrazy80 Год назад +16

    അപ്പൂപ്പന് കേരളത്തിൽ വരാൻ പറ്റിയില്ല എങ്കിലും ഇന്നുയമാ എന്ന സ്ഥലത്തെ മിനി വേൾഡ് മ്യൂസിയത്തിൽ കേരളത്തിലെ നാല് കെട്ട് തറവാട് ഉണ്ടെന്നു കേട്ടിട്ടുണ്ട് അവിടെ നിങ്ങൾ രണ്ട് പേരും കൂടെ പോയി വീഡിയോ എടുത്തു കൂടെ 🙂

  • @jojimoljose1161
    @jojimoljose1161 Год назад +72

    അപ്പൂപ്പൻ സൂപ്പറാ...❤ പുറകിൽ നിന്ന് നോക്കുമ്പോൾ ചെറുപ്പക്കാരെ പോലെ തോന്നും. അടിപൊളി ... nice video❤❤😊😊

  • @user-ml5ie5ds9t
    @user-ml5ie5ds9t Год назад +66

    എന്തായാലും പുള്ളിയെ കേരളം കാണിക്കണം ❤️

  • @siliyaak
    @siliyaak Год назад +70

    അഖി ഈ മുത്തശ്ശനെ എങ്ങനെയാ പരിചയപ്പെട്ടത് നല്ല സ്നേഹം ഉള്ള മുത്തശ്ശൻ പ്രായം ആയവർ താമസിക്കുന്നതാണെങ്കിലും ആ കിച്ചൺ ഒക്കെ കാണാൻ എന്ത് വൃത്തിയാണ്❤

    • @bpositive3236
      @bpositive3236 Год назад

      എനിക്കും അറിയാൻ ആഗ്രഹം ഉണ്ട്

    • @DRJ-777
      @DRJ-777 Год назад +5

      ബുദ്ധൻ്റെ നാട്ടുകാരൻ അല്ലേ നമ്മൾ അതും ഒരു കാരണമായിരിക്കാം.അഖിൽ പറഞ്ഞല്ലോ budhhism ആയി ബന്ധപ്പെട്ട കാര്യങ്ങൾ ആയിരുന്നു ആദ്യം കണ്ടപ്പോൾ സംസാരിച്ചത് എന്ന് പിന്നെ രണ്ടാളും നല്ല കുട്ടിത്തമുള്ള സ്വഭാവം ആണ്.

  • @meriyathaslima433
    @meriyathaslima433 Год назад +15

    മുത്തശ്ശൻ ഹാപ്പി ആണല്ലോ അതിലല്ലേ കാര്യം.ലളിതമായി ഒരു ജീവിതം.അവരവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. ഹാപ്പി ആയി ഇരുന്ന മതി😊.ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ആണ് 🥰🥰ഇതിൽ നെഗറ്റീവ് ആയി കാണാൻ ഒന്നുല്ലാട്ടോ ബ്രോ 🥰🥰.

  • @anattbenny9766
    @anattbenny9766 Год назад +2

    Ee അപ്പാപ്പനെ കേരളത്തിൽ പറ്റാണെങ്കിൽ കൊണ്ട് പോവന്നെ അത് വലിയ happy avum

  • @renukag2411
    @renukag2411 Год назад +21

    ഹൈ അഖിലേട്ട,
    അപ്പൂപ്പൻ ഒരു പാവത്താൻ ആണല്ലോ....നല്ല ഒരു കൂട്ട് ആണല്ലോ..... എന്തായാലും സുഖം,സന്തോഷമായി ഇരിക്കട്ടെ.....☺️

  • @thesrndude6588
    @thesrndude6588 Год назад +7

    16:25 ജപനീസ് ലെ ഭൂരിപക്ഷം സാമ്പത്തികമായി പിനോക്കമുള്ള ജനങ്ങൾ ഈ sliding റൂമിൽ ആണ് ഉറങ്ങുന്നേ, i mean അത് നല്ല നോർമൽ ആണ് അവടെ

  • @archanavenu9266
    @archanavenu9266 Год назад +92

    മുത്തശ്ശൻ മുത്താണ് ❤️❤️❤️. ഇവരെയൊക്കെ കണ്ടു പഠിപ്പിക്കണം എങ്ങിനെ സന്തോഷത്തോടെ ജീവിക്കാം എന്നു. Good video Akhi. You are a good human being. Wish you all the happiness in your life ❤️

  • @harshali_lovers_kerala
    @harshali_lovers_kerala Год назад +74

    Wow what a lovely person is muthassan🥰💕

  • @aryaanil4744
    @aryaanil4744 Год назад +7

    Allele Appuppan supera ❤️video oru rekshayum illa chetta adipwoli 😇😍

  • @_.straw_hat_
    @_.straw_hat_ Год назад +68

    Mallu Japan dairies happy + Appuppan happy = We happy.❤

  • @iamraino444
    @iamraino444 Год назад +13

    Apappan shoopara ❤️

  • @suryaparu7631
    @suryaparu7631 Год назад +3

    Video adipoli chetta❤️. Muthasane orupadu ishtay ketto😘 bhayankara luckya randuperum ithrem nalloru friendship kitteele. A friendshipnu prayanamokke onnumalla❤️. Muthasanumsy ineem videos idan sremikkane chetta

  • @sandrasunil7701
    @sandrasunil7701 Год назад +3

    9:58 It's really like an anime shot💙

  • @emmyin
    @emmyin Год назад +9

    May you be blessed and so happy to see you be friendly with him. It was in the news that many old people live by themselves there.

  • @Userhjk5885
    @Userhjk5885 Год назад +10

    Othiri manas vishamich irunnapozha ee video kandath .. present il jeevikkuka enna valya moral thannathil othiri Santhosham. Nalla content ayirrunu .. sadarankarude jeevitham ariyanan enne pole ullavar agrahikkunnath .. Good job 😊

    • @user-or1ce7ez5w
      @user-or1ce7ez5w Год назад

      വിഷമിക്കണ്ടതില്ല... Be positive ❤

  • @Gayathriachari
    @Gayathriachari Год назад +6

    Appopane othiri ishtayi...❤❤❤ Let god bless him ❤❤❤

  • @Greweditz
    @Greweditz Год назад +2

    Adipoli, bro yude long video oru refreshing an, so continue cheyyanam❤️❤️😘😁

  • @hardtrailrider
    @hardtrailrider Год назад +2

    Your are very positive mind. For sure you propagate your wisdom and love everywhere you go.. All be blessings bro.

  • @arunvt687
    @arunvt687 Год назад +37

    Loads of hearts❤❤.. Very sweet narration.. Really admiring Japan and those polite,self disciplined Japanese people.. Appooppan the great❤

  • @jyothi5563
    @jyothi5563 Год назад +17

    5:35 i used to keep wrappers in my bag or in garbage. Even bus tickets too.
    How neat the house is kept and at this age also he is working. Thats amazing.
    Do Japanese people like to keep pets? Would like know

  • @grandgamer4939
    @grandgamer4939 Год назад +2

    Innathe video adipoliyanu bro I Like It 😍😍❤️

  • @MRM-9
    @MRM-9 Год назад +15

    I am not surprised. Aging population is high. Many senior citizens in Japan and China live alone in very small 1 room hall studio type setup. They live alone, some may be not married or no family to reach out. Some usually die alone and unnoticed.

  • @anaswaraharidas5274
    @anaswaraharidas5274 Год назад +1

    Chetante videos ellam adipowli ann EeVideo kandappo orupad happy at🥰

  • @aiswaryasuresh229
    @aiswaryasuresh229 Год назад +2

    Chettanod bhyankara sneham thonunu❤️❤️nalla behavior 😍muthassan super🤩

  • @thrishnathejasree8432
    @thrishnathejasree8432 Год назад +14

    Happy to see both together ❤️

  • @athulyapd6190
    @athulyapd6190 Год назад +1

    I love ur videos. Keep going. Healthy & very calm contents etc... 😊

  • @KTSTUNTZZ123
    @KTSTUNTZZ123 Год назад +2

    Super, video's ellam adipoli

  • @clovdypages9293
    @clovdypages9293 Год назад +5

    Very nice presentation chetta❤..... appupan kaaryaayi nthokeyo parayunnindallo video il throughout 😆

  • @Gayathriachari
    @Gayathriachari Год назад +7

    Chetta muthashane nattil konduva....❤ Pavam othiri happy aakatte

  • @reghuramr95
    @reghuramr95 Год назад

    സൂപ്പർ broo വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി

  • @nisashiras6309
    @nisashiras6309 Год назад +10

    ജപ്പാൻ കാർ Cuboard ൽ കിടക്കുന്നത് ഞാൻ വേറെ പലയിടത്തും കണ്ടിട്ടുണ്ട് സ്ഥലമില്ലാത്തപ്പോ അങ്ങനെ അവർ ചെയ്യും... Doraemon കിടക്കുന്നത് Cuboard ൽ ആണ്😜😜

  • @sreekuttyponnu7812
    @sreekuttyponnu7812 Год назад

    Vdo kandappo othiri santhosham aayi, muthachane igottu kondu porey, 😘 pazhayathilum ishttam thonanu muthachanodu.

  • @linshalichuuu3843
    @linshalichuuu3843 Год назад +1

    Polichuuu bro keep it up ✨💎
    God bless you both ❤️😍

  • @jjoel7392
    @jjoel7392 Год назад

    Valare adhikam mindine relax cheyyan pattunna video🥰

  • @arathisraj6996
    @arathisraj6996 Год назад +51

    God bless you both of you 🥰♥️

  • @nadurayyan127
    @nadurayyan127 Год назад +10

    1 million sub 🥳 avan wait cheyunaverundo

  • @amruthaanup2467
    @amruthaanup2467 Год назад +7

    Akhilee...muthashanem konduva namude nattilek...nadokke muthashanum kanatte🥰

  • @chinjusurendran4254
    @chinjusurendran4254 Год назад

    Chettante vedios ellam supera👍👍👍👍

  • @swalihaameer2675
    @swalihaameer2675 Год назад +7

    The cutest akhil chettan

  • @sayidg9608
    @sayidg9608 Год назад +3

    Muthashante family kanonn vijarichu...vdo adipoli aan bro ❤

  • @nkav868
    @nkav868 10 месяцев назад

    That Japan uncle is a hero.... hardworking and humble...... I wish if he had a loving family to share happiness/sorrows... anyways no problem it is his life his choice..... everyone is valuable to society..... I wish he live longer for 200years and more.....i wish God keep him healthy and give peace till the end of life......❤❤❤❤❤❤❤

  • @deeeeezz12
    @deeeeezz12 Год назад

    Jujitsu kaisen t-shirt aanaloo😍❤‍🔥❤‍🔥... Sukuna🔥🔥

  • @mahammadrafeek567
    @mahammadrafeek567 Год назад +1

    Nice video.
    I like your short videos than the long video.
    But this video is good.
    New subscriber
    from #Karnataka

  • @vidyavijayan-lo1be
    @vidyavijayan-lo1be Год назад +1

    Super aayittundu waiting aayirunnu 🥰🥰🥰🥰🥰

  • @Sandra-ds5bs
    @Sandra-ds5bs Год назад +5

    Enthanelum appuppan aa veettil happy anallloo athu mathi🥰🥰🥰

  • @ammuroshan9390
    @ammuroshan9390 Год назад +1

    Awsome dear... 😍

  • @vismayaer5425
    @vismayaer5425 Год назад

    Lovely muthasan🥰

  • @mary45615
    @mary45615 Год назад +1

    Hello chetta.. Sugano.. Videos okke adipoli ahnee😍🥰😇

  • @ArjunArjun-wb9of
    @ArjunArjun-wb9of Год назад

    ചേട്ടാ ചേട്ടന്റെ വീഡിയോ എല്ലാം അടിപൊളി

  • @mutharag4312
    @mutharag4312 Год назад +5

    May god bless both of you 💞💞💞

  • @deepaajay9366
    @deepaajay9366 Год назад

    Akhi good video,Muthashan a nice person 🙏

  • @Wiperhype.6
    @Wiperhype.6 Год назад

    Bro ethupolo long video edane👍🏻👍🏻

  • @sandraammu6351
    @sandraammu6351 Год назад +3

    Pavam appuppan .❤️🥰

  • @achusalu3427
    @achusalu3427 Год назад +10

    Nice vedio അടിപൊളി 😍😍

  • @seemapradeesh1719
    @seemapradeesh1719 Год назад +1

    Nalla video.😘😘

  • @rashadameen7613
    @rashadameen7613 Год назад +1

    Man keeeeeeeeeep going❤

  • @akhilarajan7650
    @akhilarajan7650 Год назад +2

    Supper video bro👌👌

  • @lids223
    @lids223 Год назад +36

    Love from Palakkad.. Waiting ayirunnu bro ❤❤

  • @jancymonson6216
    @jancymonson6216 Год назад

    Great, your caring mentality is good in future.

  • @junujunu8014
    @junujunu8014 Год назад

    Hai .ningalde vedio kaanumbol maind cool aavunnund

  • @godofsmallthings2511
    @godofsmallthings2511 Год назад +1

    So happy for that uncle ❤ he is happy in his life ❤ Moreover what else we want in our life 😊

  • @ashframes4773
    @ashframes4773 Год назад +2

    Santhosh George sirnte videos orma varunnu 🤩calm and interesting

  • @reenuchacko9800
    @reenuchacko9800 Год назад +1

    Adipoliiii broooooo

  • @agnessara3252
    @agnessara3252 Год назад

    Bro super.... അപ്പുപൻ്റെ വീട് സൂപ്പർ ആന്ന്.

  • @arathikrishna3838
    @arathikrishna3838 Год назад +3

    Muthassane kond indian snacks, food okke try cheyyipikana video cheyo

  • @Jurozaiten
    @Jurozaiten 2 месяца назад +1

    Such a down to earth person.

  • @mikasa5523
    @mikasa5523 Год назад +3

    മുത്തച്ഛൻ ❤️❤️

  • @malikff6873
    @malikff6873 Год назад +3

    Love to See You...💝😊

  • @divyar4953
    @divyar4953 Год назад

    Paavam apoopan

  • @gopalakrishnant.v6631
    @gopalakrishnant.v6631 Год назад +2

    U r a great person☺

  • @archanamanju_3
    @archanamanju_3 Год назад +2

    Super video ❤️❤️❤️❤️💜💜💜💜💜💜✨🌼🌼🌼 amazing

  • @twinzzactionzz8021
    @twinzzactionzz8021 Год назад +1

    Super muthe❤❤

  • @sudhasudhi7804
    @sudhasudhi7804 Год назад

    Nice video and God bless you both❤

  • @jyothiselsa9766
    @jyothiselsa9766 Год назад +10

    Ith kandit mosam ayit enth parayana, oro alukal avarude sahacharyam pole alle jeevikan pattullu. After all he’s happy with his simple life.Athalle important. Enthellam undayalum swasthatha illel pinne entha. Muthasanu family okke undo?

  • @albinvarghese8622
    @albinvarghese8622 Год назад

    Good vedios brother keep going 👍

  • @vimalajoy4400
    @vimalajoy4400 Год назад +2

    നമ്മുടെ നാട്ടിൽ എത്ര ഒക്കെ ഉണ്ടെങ്കിലും ആരും അതിൽ ഹാപ്പി അല്ല. എല്ലാവർക്കും ചുമ്മാ കിട്ടണം എല്ലാം. ഇത് ഓക്കെ കാണുമ്പോൾ അപ്പൂപ്പനോട് എത്ര മാത്രം റെസ്‌പെക്ട് ആ കൂടുന്നെ. ഒരു പരാതിയോ പരിഭവമോ ഇല്ല. ഉള്ളതിൽ ഹാപ്പി ഇത്ര എങ്കിലും ഉണ്ടല്ലോ എന്ന് ഓർത്ത്.

  • @samshadahammed7158
    @samshadahammed7158 Год назад +1

    ഗ്രാമന്ദരീക്ഷത്തിൽ ഒരു ചെറിയ വീടാണ് ഞാൻ പ്രതീക്ഷിച്ചത്... മുത്തശ്ശനു നന്മകൾനേരുന്നു.. 🥰🥰

  • @errror404.
    @errror404. Год назад +5

    Be happy with what you have :)

  • @carworld57
    @carworld57 Год назад +5

    Konichiwa 🥰🥰🥰 Super broo poli
    Home tour edane

  • @jaiiovlogs6935
    @jaiiovlogs6935 Год назад

    Sound and presentation 🥰😍❤️

  • @JmTalks_Jameel
    @JmTalks_Jameel Год назад

    Great vlog ❣❣

  • @sheenasunilkumar7360
    @sheenasunilkumar7360 Год назад +7

    അസ്സലായി മോനെ മുത്തശ്ശൻ എത്ര സിമ്പിൾ ആണ് മുത്തശ്ശന്റെ ഫാമിലി എവിടെ ആണ് ജപ്പാൻകാരുടെ ജീവിത ശൈലി ശരിക്കും നമ്മൾ കണ്ടു പഠിക്കണം ല്ലേ ഏതായാലും വീഡിയോ സൂപ്പർ ആയി മോനെ ♥️♥️

  • @Wiperhype.6
    @Wiperhype.6 Год назад +2

    ❤️❤️ muthachen so young

  • @nimisadanandan5925
    @nimisadanandan5925 Год назад

    നല്ല അപ്പച്ചൻ 🥰🥰😘😘

  • @SPNithin2255
    @SPNithin2255 Год назад +2

    Super bro❤

  • @ashmearanmulethuvlogs
    @ashmearanmulethuvlogs Год назад

    Amazing vlog❤️

  • @anandhugireeshbabu5432
    @anandhugireeshbabu5432 Год назад +1

    Bro your background song and your voice is very calm

  • @sanasvlog7698
    @sanasvlog7698 Год назад

    Video supr💕

  • @ansithahir6000
    @ansithahir6000 Год назад +1

    Bro nice video ❤❤❤❤

  • @mikasa5523
    @mikasa5523 Год назад +1

    Nice vlog ❤️

  • @soiremk
    @soiremk Год назад +2

    Ee japan kaare pettanu identify cheyyan risk ayiruno, elavrum ekadesham same ake

  • @anishaji2209
    @anishaji2209 Год назад +6

    Broo pullikarana kond veranam indiyail plizz you can make happy for him for a little time pliz

  • @Beliver248
    @Beliver248 Год назад +6

    മുത്തശ്ശനെയും കേരളത്തിൽ കൊണ്ടുവരണം😊😊😊☺️☺️☺️

  • @nandumenon2004
    @nandumenon2004 Год назад

    the sukuna tshort lookin fire broo

  • @ajithchandran8797
    @ajithchandran8797 Год назад

    Nice video forever 😍❤️😍💝😍❤️😍

  • @GandHLife
    @GandHLife Год назад +1

    Nd video edukuna aa guy de effort um👌