നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക.. wa.link/t8jl2z Dr. Nishad PK Senior consultant pain physician, Cortex spine and pain care, Kozhikode Contact: Cortex spine and pain care, Kozhikode +91 8111 847 319 +91 9400551999
Dr.. വളരെ ഉപകാരം ആയി വീഡിയോ. അവിചാരിതമായി കണ്ടതാണ് ഇന്നാണ് എന്റെ രോഗം എനിക്ക് മനസിലായത്.എനിക്ക് ഡിസ്ക് പ്രശ്നം ഉള്ളതാണ്. മുകളിൽ പറഞ്ഞ എല്ലാം എനിക്ക് ഒണ്ട്. വയറിനു ആണ് കൂടുതൽ പ്രശ്നം. എന്തൊക്കെ ചെയ്തിട്ടും ഗ്യാസ് ട്രൗബിൾ വിട്ടു മാറുന്നില്ല
എനിക്കും ഉണ്ട് ശരീരം വേദന കൊറച്ചു നാൾ ആയി.. ടെൻഷൻ വരുമ്പോൾ ആണ് ഞാൻ ഹാപ്പി ആയി ഇരിക്കുമ്പോൾ ഒരു കുഴപ്പം ഇല്ല.. ചെറിയ വേരികൊസ് ഉണ്ട് അത് നല്ല വേദന വളരെ കൂടുതൽ ആണ് ഡോക്ടർ 😔
Sir,I have always continuous body ache especially at the head, neck muscles, shoulder especially right, arms, If I do some exercise with hands it's coming to both scapula. It's coming when I take head bath, or when I put oil or anything on the head, when the wind blows at me, when I go out. When I sweat . Crocin gives me relief. Cold sensitive. It's ( neerkett). Only. Neerkett and fibromyalgia are same or not . please tell me. I have sinusitis, I have severe gastrouble , acidity, stomach mucosal lining is damaged in endoscopy. Sir please tell me what is this desease, ? Since many years iam suffering. I feel pain on the upper part of the body and heaviness of the total body . It's neerkett only. Frequently coming. Kindly tell about it. The remedies also.
എനിക്കും ശരീരം മുഴുവനും വേദനയാണ്. എനിക്ക് സീറോ negative arthritis ആണ്. ഇപ്പോഴും മരുന്നു കഴിക്കുന്നുണ്ട്. Steroids aanu കഴിക്കുന്നത്. വേദന അധികമുള്ളപ്പോൾ pain killer കഴികും.
നിങ്ങൾ steroid കഴിയ്ക്കുന്നത് എത്രയും പെട്ടെന്ന് നിർത്തണം....വളരെയധികം കൈപുണ്യമുളള ഒരു ആയുർവേദ ഡോക്ടറുടെ പേര് പറയാം...രോഗശാന്തി തീർച്ചയാണ്...steroid, painkiller എന്നിവയൊന്നും പിന്നെ വേണ്ടി വരില്ല... Dr JISHA KOTTAKAL ARYAVAIDYA SALA EDAPAZHANJI THIRUVANANTHAPURAM സുരക്ഷിതമായ ആയുർവേദ മരുന്നകൾ മാത്രമല്ല...കിഴി.ചികിത്സയും, ധാരയുമോക്കെയുണ്ട്...വളരെ ഫലം കിട്ടുന്നതാണ്...
Dr same situation ahn enikum,RA factor negative ahn but symphoms und ANA profile test il strong postive kaanichu 2 lab il check cheythapozhum ,. But athinde symptoms enik illathakond medicine kazhichillaa .body full pain ahn epozhum feet il neerum morning stiffness ellaam und fibromyalgia aayirikuvo!? Pls reply tharane.
വര്ഷങ്ങളായി ഈ അസുഖം കൊണ്ട് ജീവിതം തന്നെ മടുത്ത അവസ്ഥായിലാണ്. പല ഡോക്ടർസിനെയും കണ്ട് മരുന്ന് കഴിച്ചു. ഈ vedio നേരത്തെ കണ്ടിട്ടുണ്ട്. നമ്മൾ മനസിലാക്കിയ കാര്യങ്ങൾ പോലും പറഞ്ഞാൽ doctors സമ്മതിക്കില്ല. നമ്മുടെ തോ ന്നലാണെന്നാണ് പറയുന്നത്.ഈ vedio - ൽ കേട്ട കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്ക് anxiety desorder ആണെന്ന് പറഞ്ഞു. Google - ഉം മറ്റു vedios - ഉം കാണുന്നതിന്റെ കുഴപ്പം ആണെന്ന് പറഞ്ഞു.
ശരീരവേദനയ്ക്കുള്ള കാരണങ്ങൾ ഡോക്ടർ പറഞ്ഞത് 100 % ശരിയാ ണ്. അതുപോലെ ഈ വേദന അനുഭവിച്ച് അനുഭവിച്ച് രോഗിയിൽ സൈക്കോളജിക്കൽ പ്രശ്നവുമു ണ്ടാകാം.'' '' എന്നാൽ രോഗം ഇതാ ണെങ്കിൽ രോഗം ഭേദമാകുന്നത് വരെ യാതൊരു കാരണവശാലും വ്യായാമം ചെയ്യാൻ പാടില്ല. ചെയ്താൽ അതിനനുസരിച്ച് ഓരോ ദിവസവും വേദന കൂടും.ഇത് വളരെ ചുരുങ്ങിയ ചെലവിൽ 6 മാസം കൊണ്ട് മാറ്റിയെ ടുക്കാവുന്നതേയുള്ളൂ...! എല്ലാ ആയുർവ്വേദ മരുന്ന് കടകളി ലും കിട്ടുന്ന ഒന്നാണ് നാഡി കഷായം ചുരുങ്ങിയത് 6 മാസമെങ്കിലും പത്ഥ്യം പാലിച്ചുകൊണ്ട് കഴിച്ചാൽ രോഗം പൂർണ്ണമായും ഭേദമാകും. എൻ്റെ ഗുരു എൻ്റെ അനുഭവമാണ്. മരുന്ന് കഴിക്കുന്നതിന് മുമ്പ് എല്ലാ ടെസ്റ്റുകളും നടത്തി ,രോഗം ഫൈബ്രോമയാൾജിയ ആണെന്ന് ഉറപ്പു വരുത്തുക
Dr. പറഞ്ഞ ഇതേ അവസ്ഥയാണ് എന്റേത്. 25 വർഷത്തിൽ കൂടുതലായി. ഒത്തിരി treatment ചെയ്തു. അൽപ്പം കുറയും വീണ്ടും പഴയതുപോലെ തന്നെ. Dr. Consult ചെയ്യാൻ എന്താണ് മാർഗ്ഗം ?
ഡോക്ടർ ദയവായി ഇതിനൊരു മറുപടി തരണം എന്റെ നെഞ്ച് ഇടയ്ക്കിടയ്ക്ക കുടിച്ചു കൊണ്ടിരിക്കുന്നു ഇത് എന്തിന്റെ ലക്ഷണമാണ് വല്ല അറ്റാക്കിനെ ലക്ഷണമാണോ പ്ലീസ് ദയവായി റിപ്ലൈ തരണം
ഇത് ആമവാതത്തിന്റെ ലക്ഷണമല്ലേ സർ എന്റെ wife ന് ഇതു പോലെ ശരീരം മുഴുവൻ വേദനയാണ് പ്രത്യേകിച്ചും മുഴുവൻ ജോയിന്റിനും ഇപ്പോൾ ആയുർവേദ ചികിത്സ നടന്നുകൊണ്ടിരിക്കുന്നു
നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
wa.link/t8jl2z
Dr. Nishad PK
Senior consultant pain physician,
Cortex spine and pain care, Kozhikode
Contact:
Cortex spine and pain care, Kozhikode
+91 8111 847 319
+91 9400551999
Dr.. വളരെ ഉപകാരം ആയി വീഡിയോ. അവിചാരിതമായി കണ്ടതാണ് ഇന്നാണ് എന്റെ രോഗം എനിക്ക് മനസിലായത്.എനിക്ക് ഡിസ്ക് പ്രശ്നം ഉള്ളതാണ്. മുകളിൽ പറഞ്ഞ എല്ലാം എനിക്ക് ഒണ്ട്. വയറിനു ആണ് കൂടുതൽ പ്രശ്നം. എന്തൊക്കെ ചെയ്തിട്ടും ഗ്യാസ് ട്രൗബിൾ വിട്ടു മാറുന്നില്ല
Dr പറഞ്ഞത് പോലുള്ള അവസ്ഥയാണിപ്പോൾ എനിക്ക്. ഒത്തിരി മരുന്ന് കഴിച്ചു ഒരു മാറ്റവും ഇല്ല 😞
Anikkum ethu thanna kurachu divasam koodumpol vedana body full😞
എനിക്കും
Ant amma kum ethu pole undu
എന്റെയും പ്രശ്നങ്ങൾ ഇത് തന്നെ...
ഞാൻ വർഷങ്ങൾ ആയി അനുഭവിക്കുന്ന അവസ്ഥ. ഡോക്ടർ പറഞ്ഞ എല്ലാ symptems ഉം ഞാൻ അനുഭവിക്കുന്നു
അതെ ഞാനും same അസുഖത്തിന് Physyotharapy ചെയ്യത് ഇപ്പോ Homeo Medicene കഴിക്കുന്നു
സാർ പറഞത് വളരെ ശരിയാണ് എന്റെ ഭർതാവിന്റെ ഉമ്മ പറഞ്ഞു നിനക്ക് തോന്നലാണ് നിന്റെ വേദന അത് കേട്ടപ്പോൾ ചങ്ക് തകർന്നു
എനിക്കും ഉണ്ട് ശരീരം വേദന കൊറച്ചു നാൾ ആയി.. ടെൻഷൻ വരുമ്പോൾ ആണ് ഞാൻ ഹാപ്പി ആയി ഇരിക്കുമ്പോൾ ഒരു കുഴപ്പം ഇല്ല.. ചെറിയ വേരികൊസ് ഉണ്ട് അത് നല്ല വേദന വളരെ കൂടുതൽ ആണ് ഡോക്ടർ 😔
നേരുത്തേ അങ്ങനെ ആയിരുന്നു. ഇപ്പോൾ സ്ഥിരം ആയി വേദന 😔
ഇതു മുഴുവനും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു, എത്ര മരുന്നുകഴിച്ചിട്ടും ഒരു പ്രയോജനവും ഇല്ല
Yes same to me ☺️
Sir..njanum ee paranja avasthayilanu jeevitham maduthu....vedhana thanne eppozhum....veetilullorkum desiam.....arkum manasilavanilla enne....test ellam normal...tcr medikkal collegil anu eppo treatment...
Dr paranja karyamgal njan varshamgal aaye anubhavikkunnu❤❤🙏🙏
Ente 2 Hand um vedanaya
Nivarkanum uyarthanum pattunnilla fingers, Kai mutti,m
Madakanum nivarkkanum vayya
Entha pariharam ?
Doctor .Please suggest a balanced diet for fibromyalgia patients
I also have the same problem for many years.
Treatment cheyyunnundo
Good information. Thanks doctor
Good information
Sir,I have always continuous body ache especially at the head, neck muscles, shoulder especially right, arms,
If I do some exercise with hands it's coming to both scapula. It's coming when I take head bath, or when I put oil or anything on the head, when the wind blows at me, when I go out. When I sweat . Crocin gives me relief. Cold sensitive. It's ( neerkett). Only. Neerkett and fibromyalgia are same or not . please tell me. I have sinusitis, I have severe gastrouble , acidity, stomach mucosal lining is damaged in endoscopy. Sir please tell me what is this desease, ? Since many years iam suffering. I feel pain on the upper part of the body and heaviness of the total body . It's neerkett only. Frequently coming. Kindly tell about it. The remedies also.
I have this problem. Whole body pain not psychological but physical.
Is physiotherapy needed for the whole body?
Please do suggest and help me. 🙏
Dr പറഞത് പോലെ തന്നെയാണ് അമ്മക്കി ഒരുപാട് ടെസ്റ്റ് ചെയിതു ഒന്നിലും കുഴപ്പമില്ല പക്ഷെ വേദന മാറുന്നുഇല്ല
എനിക്കും ശരീരം മുഴുവനും വേദനയാണ്. എനിക്ക് സീറോ negative arthritis ആണ്. ഇപ്പോഴും മരുന്നു കഴിക്കുന്നുണ്ട്.
Steroids aanu കഴിക്കുന്നത്. വേദന അധികമുള്ളപ്പോൾ pain killer കഴികും.
നിങ്ങൾ steroid കഴിയ്ക്കുന്നത് എത്രയും പെട്ടെന്ന് നിർത്തണം....വളരെയധികം കൈപുണ്യമുളള ഒരു ആയുർവേദ ഡോക്ടറുടെ പേര് പറയാം...രോഗശാന്തി തീർച്ചയാണ്...steroid, painkiller എന്നിവയൊന്നും പിന്നെ വേണ്ടി വരില്ല...
Dr JISHA
KOTTAKAL ARYAVAIDYA SALA
EDAPAZHANJI
THIRUVANANTHAPURAM
സുരക്ഷിതമായ ആയുർവേദ മരുന്നകൾ മാത്രമല്ല...കിഴി.ചികിത്സയും, ധാരയുമോക്കെയുണ്ട്...വളരെ ഫലം കിട്ടുന്നതാണ്...
Zero negative arthritis sle aano
enikithu undayirunnu serikum macsil inflamations sahikan patanilayirunnu pala drs nem medicinum kazhichu phalam kandila pinne food habit onnu matipidichu choru kurachu office stress il ninnum kure marini nu pinne daily excercise cheythu ipo njan k anu weight 5 kg kurachu try cheyu nala defference varum
എനിക്കും ഇതുപോലെ തന്നെ വേദനയുണ്ട്
എനിക്കും ഈ ഒരു അസുഖം ആണ് 😔കുറെ ദിവസമായി മരുന്ന് കഴിച്ച് മടുത്തു. കിടന്നാൽ പിന്നെ എഴുനേൽക്കാൻ പറ്റുന്നില്ല
Good
ഞാനും ഈ വേദന കൊണ്ട് ബുദ്ധി മുട്ടുന്നു
Very correct sir
Thank you Doctor
ഇതിൽ പറഞ്ഞത് പോലെയുള്ള അവസ്ഥയാണ് എനിക്കും സാറിനെ കോണ്ടാക്ട് ചെയ്യാനുള്ള ഫോൺ നമ്പർ ഒന്ന് തരാമോ
Yes same to me
Ennik und
Dr same situation ahn enikum,RA factor negative ahn but symphoms und ANA profile test il strong postive kaanichu 2 lab il check cheythapozhum ,. But athinde symptoms enik illathakond medicine kazhichillaa .body full pain ahn epozhum feet il neerum morning stiffness ellaam und fibromyalgia aayirikuvo!? Pls reply tharane.
വര്ഷങ്ങളായി ഈ അസുഖം കൊണ്ട് ജീവിതം തന്നെ മടുത്ത അവസ്ഥായിലാണ്. പല ഡോക്ടർസിനെയും കണ്ട് മരുന്ന് കഴിച്ചു. ഈ vedio നേരത്തെ കണ്ടിട്ടുണ്ട്. നമ്മൾ മനസിലാക്കിയ കാര്യങ്ങൾ പോലും പറഞ്ഞാൽ doctors സമ്മതിക്കില്ല. നമ്മുടെ തോ ന്നലാണെന്നാണ് പറയുന്നത്.ഈ vedio - ൽ കേട്ട കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്ക് anxiety desorder ആണെന്ന് പറഞ്ഞു. Google - ഉം മറ്റു vedios - ഉം കാണുന്നതിന്റെ കുഴപ്പം ആണെന്ന് പറഞ്ഞു.
Enteyum avadtha ith thanneyaan.☹
Me too😢
എനിക്കും ഉണ്ട് ഭയങ്കര വേദന
ശരീരവേദനയ്ക്കുള്ള കാരണങ്ങൾ ഡോക്ടർ പറഞ്ഞത് 100 % ശരിയാ
ണ്. അതുപോലെ ഈ വേദന അനുഭവിച്ച് അനുഭവിച്ച് രോഗിയിൽ
സൈക്കോളജിക്കൽ പ്രശ്നവുമു
ണ്ടാകാം.'' '' എന്നാൽ രോഗം ഇതാ
ണെങ്കിൽ രോഗം ഭേദമാകുന്നത്
വരെ യാതൊരു കാരണവശാലും
വ്യായാമം ചെയ്യാൻ പാടില്ല. ചെയ്താൽ
അതിനനുസരിച്ച് ഓരോ ദിവസവും
വേദന കൂടും.ഇത് വളരെ ചുരുങ്ങിയ
ചെലവിൽ 6 മാസം കൊണ്ട് മാറ്റിയെ
ടുക്കാവുന്നതേയുള്ളൂ...!
എല്ലാ ആയുർവ്വേദ മരുന്ന് കടകളി
ലും കിട്ടുന്ന ഒന്നാണ് നാഡി കഷായം
ചുരുങ്ങിയത് 6 മാസമെങ്കിലും പത്ഥ്യം
പാലിച്ചുകൊണ്ട് കഴിച്ചാൽ രോഗം
പൂർണ്ണമായും ഭേദമാകും. എൻ്റെ
ഗുരു എൻ്റെ അനുഭവമാണ്.
മരുന്ന് കഴിക്കുന്നതിന് മുമ്പ്
എല്ലാ ടെസ്റ്റുകളും നടത്തി ,രോഗം
ഫൈബ്രോമയാൾജിയ ആണെന്ന്
ഉറപ്പു വരുത്തുക
Enthoke test cheythal aanu manasilavuka
Enthanu pathyam?? Kottakkal pharmacy il kittumo ??enikkum nadannu kazhinjal bhayangara vedanaya
@@behappy5679 test il manasilavilla bro. Aniyathiku eee aduthe anu kandu pidichathr after 10 yrs
Ethinte pathyam parayamo
Sir, your mobile number please
16 വയസ്സുള്ള എൻറെ കുഞ്ഞിനും ഈ വേദനയാണ്😪😢
👌👌👌👌👌👌👌👌👌
Vedhana undu but urakam nalla undu kuzhapamilla apo ithayiriko
പത്ത് മുപ്പത് വർഷമായി ഞാൻ അനുഭവിക്കുകയാണ് സാറിനെ കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ തരാമോ
കോഴിക്കോട് മിംസ് ഹോസ്പിറ്റൽ ഉണ്ടല്ലോ
Vitamin D കുറഞ്ഞാലും വരും
66
;
Ithaan ipo nte avastha . Body full pain aan ..ippo vedana enn parayumbol aarkum Vila illand aayi... athukond vedana parayarilla..🙂
Ente two legs strong pain. Muttu Theymanathinu medicine kazhikkunnu.but no result. Uppooti flooril touch cheyyanakùnnilla Dr what can I do?
👍
Dr. പറഞ്ഞ ഇതേ അവസ്ഥയാണ് എന്റേത്. 25 വർഷത്തിൽ കൂടുതലായി. ഒത്തിരി treatment ചെയ്തു. അൽപ്പം കുറയും വീണ്ടും പഴയതുപോലെ തന്നെ. Dr. Consult ചെയ്യാൻ എന്താണ് മാർഗ്ഗം ?
കണ്ണൂര് അപ്പോളോ ക്ലിനിക്കിൽ എല്ലാ ബുധനാഴ്ച യും ഡോക്ടർ വരുന്നുണ്ട് ബാക്കി ദിവസങ്ങൾ കോഴിക്കോട്
Ay mr adhym ee Rohathinulla karrannam manassilakunne bhashayil parayu pls
വളരെ നല്ല അറിവ്
Good information
അത് ആദ്യമേ പറഞ്ഞു ഡോക്ടർ തലച്ചോറിൽ ഉണ്ടാവുന്ന രസമാറ്റങ്ങളാണെന്നു പറഞ്ഞിരുന്നു അത് ഉണ്ടാവുന്നത് parabaryamavam
ഇതിന് എവിടെയാ ചികത്സ ഉള്ളത് ഓർമ വെച്ച നാൾ മുതൽ അനുഭവിക്കുന്ന വേദനയാണ്
@@alicemathew2562 DR JISHA
K9TTAKKAL ARYAVAIDYA SALA EDAPAZHANJI
THIRUVAMANTHAPURAM
njan ethra naalayi ithanubhavikkunnu.tention aanennu paranja tab tharanathu
Ante avastha etha
സാർ എന്റെ മോള് കുറെ കാലമായി ഈ ബുദ്ധി ബട്ടിലാണ് വലിയ വിഷമത്തിലാണ്
ഡോക്ടർ ദയവായി ഇതിനൊരു മറുപടി തരണം എന്റെ നെഞ്ച് ഇടയ്ക്കിടയ്ക്ക കുടിച്ചു കൊണ്ടിരിക്കുന്നു ഇത് എന്തിന്റെ ലക്ഷണമാണ് വല്ല അറ്റാക്കിനെ ലക്ഷണമാണോ പ്ലീസ് ദയവായി റിപ്ലൈ തരണം
Enikk full body pain pinne fast herat beat okke und cardiologist ne kanichu ecg ecco okke normal aanu fibromyalgia il angane undagum😭😭😭😭
Body full pain
ഇത് ആമവാതത്തിന്റെ ലക്ഷണമല്ലേ സർ എന്റെ wife ന് ഇതു പോലെ ശരീരം മുഴുവൻ വേദനയാണ് പ്രത്യേകിച്ചും മുഴുവൻ ജോയിന്റിനും ഇപ്പോൾ ആയുർവേദ ചികിത്സ നടന്നുകൊണ്ടിരിക്കുന്നു
Athukode veettukaarum upekzhichu
Ente husband unde dr ee pain but night kidakumpol right side kay njettum
എനിക്ക് കഴുത്തിൽ വേദന ഉണ്ട് അവിടെ നിന്നും വലതും കഴിൽ വേദന ഉണ്ട് ഇത് ന് മരുന്ന് ഉണ്ടോ
എന്റെ അവസ്ഥ ഇതാണ് amavatham ആണെന്ന് സംശയിച്ചു മരുന്ന് കഴിക്കുന്നു എന്നാൽ RA factor നെഗറ്റീവ് ആണ്
Enikkum
എനിക്കും
Enikum 😔
I also suffering the same problems for last 30 years. This problem is affecting severely in my life.
@@monymohan31 enikum
1998 e asugamund e symptoms parenjittu onnum disease kandupidichilla eppol sahichu kazhiyunnu
Vayaru sambandhamaya Ella asugham undu
ഞാൻ 11varshamaayi sahikkunnu. Kuray dr kaanichu oru maattanum ella
Njanum 🥲🥲
Enikkum ee paranja kure lekshanangal und😢😢
Enikkum
ഇതെന്തുട്ട്..... പ്രതിവിധി ഒന്നും പറഞ്ഞില്ല
😁
Bla bla
ITHERAM ROGIKAL PILES OR ANAL TIGHTENING CHECK CHEYYUKAYUM TREATMENT EDUKKUKAYUM CHEYYUNNATH NANNAYIRIKKUM -NANAKEDU NOKKATHE
എനിക്കും ഇതു തന്നെ ആണ് അവസ്ഥ
ഇതിനുത്തരം ഡോക്ടർ നും അറിയില്ല അല്ലെ.
ഡോക്ടർ ഈ രോഗത്തിനുള്ള ഉള്ള പ്രതിവിധി ഒന്നും വ്യക്തമാക്കി ഇല്ലല്ലോ
നീന്തൽ,വ്യായിമം,നാഡികൾക്കുള്ളചികിൽസ,കൗൺസിലിംങ്ഒക്കെപറഞ്ഞല്ലോ
Thankyou doctor 🙏
Yes same to me