ഇന്ത്യയിലേക്ക്‌ വന്ന 3 പ്രവാജകന്മാര്‍ | അത്ഭുത ചരിത്രം | marhaba media

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 517

  • @harisksd774
    @harisksd774 2 года назад +282

    എന്റെ നബി... മുത്ത് മുഹമ്മദ്‌ മുസ്തഫ സ്വല്ലല്ലാഹു അലൈവസല്ലം... 🕋🕋💚💚

  • @ShamlaUnis-ew3je
    @ShamlaUnis-ew3je 2 месяца назад +5

    എന്റെ റസൂലുള്ള മുത്ത് നബി സല്ലല്ലാഹു അലൈഹാവസല്ലം

  • @pookoyaandroth7019
    @pookoyaandroth7019 2 месяца назад +9

    നല്ലവിശദീകരണം, പുതിയ അറിവ് പകർന്നു തന്നയത്തിന് ഒരായിരം നന്ദി.

  • @shihabuddeenpmuhammed9929
    @shihabuddeenpmuhammed9929 25 дней назад +9

    ഞാൻ മനസ്സിലാകുന്നത് ഇങനെ ആണ്‌, ആദം നബിക്ക് ശേഷം ഇന്ത്യയിൽ വന്നിട്ടുള്ള പ്രവാചകൻ ഒരുപാടുണ്ട് അവർ വന്നു നല്ല ജീവിതം കാഴ്ച്ച വച്ചു അതിനു ശേഷം മരണം അടഞ്ഞു ,എന്നാൽ അവർക് ശേഷം അവരുടെ ഓർമ നില നിർത്താൻ പല വഴികളും അന്ന് ജീവിച്ചിരുന്ന ആളുകൾ ചെയ്തിട്ടുണ്ടാവാം , പ്രതിമകൾ പോലെ ഉള്ള കാര്യങ്ങൾ ,ആ പ്രതിമകൾ അവർ ഉണ്ടാക്കിയത് ഓർമ്മിക്കാൻ വേണ്ടി മാത്രം ആയിരിക്കാം ,എന്നാൽ കാലം കഴിഞ്ഞപ്പോൾ ആ പ്രദിമകളോട് ഒള്ള ആദരവ് ആരാധന ആയി മാറിയിട്ടൂണ്ടാകം, ഇപ്പോൾ ഇന്ത്യയിൽ ഉള്ള പല ദൈവ പ്രതിമകളും അങ്ങനെ ഉണ്ടായിട്ടുള്ളവ ആകാം....

    • @AkbarMjl
      @AkbarMjl 11 дней назад

      May be, Shiva, Ram, Krishna They are Allah's prophet الله اعلم

  • @Safvan11-x7h
    @Safvan11-x7h 2 года назад +34

    Masha Allah ആമീന്‍ 💚💚💚💚💚

  • @anwarvaliyakath5623
    @anwarvaliyakath5623 2 года назад +65

    സല്ലല്ലാഹു അലൈഹിവസല്ലം ❤️

  • @muhammed5164
    @muhammed5164 2 года назад +97

    പ്രവാചകന്മാർ എല്ലാവരും പ്രധാനപ്പെട്ടവർ തന്നെ....🤍

    • @razeenbazz6280
      @razeenbazz6280 Год назад +4

      Pravajakarmaar Aenn kelkkaanaan manassin oru Sukam.

  • @harismuhammed6568
    @harismuhammed6568 2 года назад +23

    സല്ലള്ളാഹു അലൈഹി വസ്സലാം

  • @riyasck1626
    @riyasck1626 2 года назад +27

    "ആമീൻ യാ റബ്ബൽ ആലമീൻ "...

  • @anasvlog575
    @anasvlog575 2 года назад +14

    ماشاءاللہ......💖💖
    الحَمْدُ ِلله
    جزاكم اللهُ‎ خیرا

  • @ABDULNASAR-ei6wl
    @ABDULNASAR-ei6wl Месяц назад +4

    ഐകിയവും സമാധാനവും സന്തോഷവും നൽകണേ ആമീൻ

  • @pookoyappp6955
    @pookoyappp6955 5 дней назад +1

    3 പ്രവാചകന്മാരെയാണ് പറഞ്ഞത് ❤❤❤

  • @nihal_mn7
    @nihal_mn7 2 года назад +7

    അൽഹംദുലില്ലാഹ് പുതിയ അറിവ് 🥰🥰

  • @Ronaldo-g1r1i
    @Ronaldo-g1r1i 2 года назад +27

    ما شاء الله....آمين آمين يارب العالمين.....🤲🤲🤲

    • @priyakumar3386
      @priyakumar3386 2 года назад

      വെറും കെട്ടുകഥയാണ് എല്ലാം.ഖുറൈശികളുടെ ചന്ദ്ര ദേവൻ ആയ അല്ലാഹു ദൈവമായ ത് എങ്ങനെയാണ്,?

    • @priyakumar3386
      @priyakumar3386 2 года назад +1

      ആദം സ്മിത്ത് എന്ന ശാസ്ത്രജ്ഞൻ ആണ് ശ്രീലങ്കയിൽ വന്നത്.ആദം മലയിൽ അദ്ദേഹം പര്യവേഷണം നടത്തിയിരുന്നു.ആദം മല അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടുന്ന യിടമാണ്. മനുഷ്യൻ ആദ്യമായി ഉത്ഭവിച്ചത് ആഫ്രിക്കയിൽ നിന്നും ആണെന്ന് തെളിവുകൾ കിട്ടിയിട്ടുണ്ട്. കെട്ടു കഥയിൽ പറയുന്ന ആദം എന്ന പ്രാകൃത മനുഷ്യനുമായി ശ്രീലങ്കയ്ക്ക് യാതൊരു ബന്ധവുമില്ല. ആദം,ഹവ്വ എന്നിവർ കെട്ടുകഥയിലെ കഥാ പാത്രങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കുക.ഇസ്ലാമിന് കൂടുതൽ വിശ്വാസ്യത മറ്റു ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ഇസ്‌ലാം മത പ്രചാരകൻ പ്രചരിപ്പിച്ച അന്ധ വിശ്വാസം ആണ് ഇതെല്ലാം ..

    • @Zororighthand
      @Zororighthand 2 года назад

      @Aidan aman അപ്പോൾ ബുദ്ധൻ , ജൈന ... ഒക്കെയോ 😆

    • @Zororighthand
      @Zororighthand 2 года назад

      @Aidan aman ദൈവത്തിന്റെ പേരിൽ അല്ല ....... കർമ്മത്തിന്റെ ഭാഗം and after death same 😁

    • @Zororighthand
      @Zororighthand 2 года назад

      @Aidan aman അങ്ങനെ ഇല്ല

  • @omanakuttanek2977
    @omanakuttanek2977 2 года назад +15

    ശ്രീ കൃഷ്ണൻ ശ്രീ ബുദ്ധൻ ശ്രീ യേശു ശ്രീ മുഹമ്മദ്‌ നബി ശ്രീ ശുഭാനന്ദ ഗുരുദേവൻ

    • @ജംബു
      @ജംബു 2 года назад +1

      @ലാലോ സലമാങ്ക ശിക്കാരി ശംബു ആയിരിക്കും

    • @ജംബു
      @ജംബു 2 года назад

      ഓമനക്കുട്ടാ ശുഭാനന്ദ പ്രവാചകൻ അതാരുമീ... ഒരു പിടുത്തവും കിട്ടുന്നില്ല

    • @Najila-j9w
      @Najila-j9w 2 месяца назад +3

      ​@@ജംബുaadyam chaanaka theeta nirthi chor thinn .ennaaal manasilaakum😅

    • @ജംബു
      @ജംബു 2 месяца назад

      @@Najila-j9w പോത്തിന്റെ ബോട്ടി വേകാണ്ട് വിഴുങ്ങിയതിന്റെ കുഴപ്പം

    • @r7gaiming706
      @r7gaiming706 Месяц назад +2

      എല്ലാ പ്രവാചകൻ മാറും ഏക ദൈവ വിശ്വാസം ആണ് ലോകത്ത് പ്രജരിപ്പിച്ചത്

  • @kulukareemsanalinu9852
    @kulukareemsanalinu9852 2 года назад +5

    آمِينْ يَارَبَّالْعَالَمِينْ

  • @ismailmb3286
    @ismailmb3286 Месяц назад

    Appo ലൂത് നബി ഇബ്രാഹിം നബി..

  • @ashikahamed5486
    @ashikahamed5486 Год назад +2

    ആമീൻ നാഥാ 🤲🏻🤲🏻

  • @IbrahimIbrahim-hi4js
    @IbrahimIbrahim-hi4js 2 года назад +18

    Masha Allah 🥰Ameen 🤲

  • @moidum7984
    @moidum7984 2 года назад +3

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      അന്തരെ അന്തർ നായിക്കുന്ന വീഥി മതം. മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      സ്വയം അവബോധം, സത്യം കണ്ടെത്താനും അതിനോടൊപ്പം ആയിരിക്കാനുമുള്ള ധൈര്യം. സ്വയം ആദരവ്., തന്നേ പററി തന്നേ അറിവു, ബഹുമാനം, അന്തസ്സ്, ഉത്തരവാദിത്തം, കൃത്യനിഷ്ഠ, ആത്മാഭിമാനo, വ്യക്തിത്വo എന്ന യഥാർത്ഥമായ - അറിവിന്റെ അഭാവം:
      അന്ധവിശ്വാസം!.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശിയുടെ സൃഷ്ടിക്ക് ശേഷം, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
      കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവല്ല. നുണ - കള്ളത്തരം പറയുന്നു. കള്ളത്തരം - നുണ മധുരത്തിൽ മൂടി വർഷങ്ങളായി. എല്ലാം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വ്യാജങ്ങൾ, വിഗ്രഹങ്ങൾ.

  • @kingjongun2725
    @kingjongun2725 2 года назад +4

    ആമീൻ ❤️❤️

  • @SaidAli-iv8px
    @SaidAli-iv8px 2 года назад +1

    Aameen Yarabbal Aalameen MashaAllah BaarakaAllah Feekum

  • @AhmedSiyar
    @AhmedSiyar 2 года назад +14

    Beautiful explanation....

  • @nomatter0000
    @nomatter0000 Месяц назад +1

    നൂഹ് നബി ഇന്ത്യ യിൽ ആകാൻ നല്ല ചാൻസ് ഉണ്ട് കാരണം കപ്പൽ ഉണ്ടാക്കാൻ ഉള്ള മരങ്ങൾ പിന്നെ അദ്ദേഹം രക്ഷപ്പെടുത്തിയ മൃഗങ്ങൾ എല്ലാം വെച്ച് നോക്കുമ്പോൾ ഇന്ത്യ യിൽ ആണ് കൂടുതൽ

  • @inshakk5524
    @inshakk5524 3 месяца назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് നമ്മുടെ ഇന്ത്യ ബോലോ തക്ബീർ അല്ലാഹു അക്ബർ റസൂൽ കരീം സല്ലല്ലാഹു അലൈഹിവസല്ലം 🤲🤲🤲

  • @mahamoodkt1861
    @mahamoodkt1861 Год назад +1

    മാ ശാ അല്ലാഹ്. അൽഹംദുലില്ലാഹ്

  • @BBCWORLDCHANNEL
    @BBCWORLDCHANNEL 2 года назад +76

    ഇന്ത്യയിൽ വെറും മൂന്നു പ്രവാചകന്മാരൊന്നും ആയിരിക്കില്ല വന്നത്. ഇന്ത്യ ആണ് മനുഷ്യവംശത്തിന്റെ ഈറ്റില്ലം. ആദം നബി (അ) ഇന്ത്യയിലാണ് ആദ്യംവന്നത്. മനുഷ്യവംശം പിച്ചവെച്ച് നടന്ന ആ കാലത്ത് അനേക വിഷയങ്ങൾ മനുഷ്യരെ പഠിപ്പിക്കാനായി അനേകം പ്രവാചകന്മാരെ(അ) ഇന്ത്യയിൽ അല്ലാഹു അയച്ചിട്ടുണ്ട്, അവരാണ് ഇന്ന് മഹർഷിമാർ, ഋഷിമാർ എന്നൊക്കെ അറിയപ്പെടുന്നവർ. ആയുർവേദം, ചരകസംഹിത, സുശ്രുതസംഹിത, യോഗ, കൃഷി, വീട് നിർമാണം, ചക്ര നിർമാണം, ബോട്ടു നിർമാണം, ആയുധ നിർമാണം, പണിയായുധ നിർമാണം, ലോഹങ്ങളുടെ ഉപയോഗം മുതലായ ആയിരക്കണക്കിന് അറിവുകളും മനുഷ്യർക്ക് പഠിപ്പിച്ചു കൊടുത്തത് ആദംനബിയും(അ) പിന്നീട് വന്ന മറ്റു പ്രവാചകന്മാരുമാണ്(അ).
    ഇന്ത്യയിൽ ആദ്യം ഉണ്ടായിരുന്നത് ഏകദൈവവിശ്വാസം അഥവാ ഇസ്‌ലാം ആയിരുന്നു. പിന്നീട് ആയിരക്കണക്കിന് വർഷങ്ങൾക്കു ശേഷമാണ് അഥവാ ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുൻപ് മുതലാണ് ഇന്ത്യക്കാർ വിഗ്രഹാരാധനയിലേക്കു അധപതിച്ചു പോയത്. അഥവാ, രണ്ടായിരം വർഷങ്ങൾക്കു മുൻപ് പുരാണങ്ങൾ എഴുതപ്പെട്ട ശേഷമാണ് ഇന്ത്യയിൽ ഇന്ന് കാണുന്ന ദൈവങ്ങളും ആരാധനാ രീതികളും ഉടലെടുത്തത്. അതിനുമുൻപ് വരെ സനാതന ധർമം എന്ന ഒരു വിശാസരീതിയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അതാകട്ടെ പണ്ടത്തെ ഇന്ത്യയിലെ ഇസ്‌ലാമിൽ നിന്നും ഉരുവായതാണ്. സനാതനധർമത്തിൽ ഏകനായ സൃഷ്ടാവിനെയാണ് ആരാധിക്കുന്നത്. യഥാർത്ഥ സനാതനധർമികൾ വിഗ്രഹങ്ങളെ ആരാധിക്കുന്നില്ല, മുസ്ലീങ്ങളെ പോലെ. സിന്ധുനദീതട സംസ്കാരവും മറ്റും പരിശോധിച്ചാൽ ഇന്നത്തെ ഹിന്ദുമതത്തിന്റെ യാതൊരു തെളിവും കിട്ടുകയില്ല, മറിച്ച് വിഗ്രഹങ്ങളില്ലാത്ത ഒരു ജനതയെയാണ് കാണാൻ കഴിയുക.
    ആദ്യകാല ഇന്ത്യയിലെ മുസ്ലീങ്ങളുടെ പിന്തുടർച്ചക്കാരായിരുന്നു സനാതനധർമികളായ ബ്രാഹ്മണന്മാർ. മുസ്‌ലീങ്ങൾ ഇക്കാലത്തെ തെരഞ്ഞെടുത്ത ജനത ആയതുപോലെ അന്നത്തെ തെരഞ്ഞെടുത്ത ജനത, ആയിരുന്നു ബ്രാഹ്മണന്മാർ. ഇന്ത്യയിൽ അവതരിച്ച ഖുർആൻ പോലുള്ള വേദങ്ങളായിരുന്നു ഇന്ന് ഹൈന്ദവരുടേത് എന്നറിയപ്പെടുന്ന വേദങ്ങൾ. ബ്രാഹ്മണന്മാർ പക്ഷെ പിന്നീട് ഈ വേദങ്ങളിൽ കൈകടത്തുകയും തിരുത്തുകയും ചെയ്തു, ജാതിസമ്പ്രദായം പ്രഖ്യാപിച്ചു ജനങ്ങളെ തരംതിരിച്ചു അടിച്ചമർത്തി, പാവങ്ങൾക്ക് വേദങ്ങളെ നിഷേധിച്ചു. ഇക്കാരണങ്ങൾ കൊണ്ടെല്ലാം ബ്രാഹ്മണർ തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയിൽനിന്നും പുറത്തായി. മിഡിലീസ്റ്റിലെ യഹൂദർ പിന്നീട് തെരഞ്ഞെടുത്ത ജനത ആയി. അവരുടെ ദുഷ്ചെയ്തികൾ മൂലം അവരും തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയിൽനിന്നും മാറ്റപ്പെട്ടു. പിന്നീട് പ്രവാചകത്വവും തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന സ്ഥാനവും അറേബ്യയിലെ മുഹമ്മദിലൂടെ (സ.അ) ഇന്നത്തെ മുസ്ലീങ്ങളിലേക്കു വന്നു.
    നൂഹ് നബി(അ) ആണ് ഹൈന്ദവഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന മനു (മാനൂഹ്‌ അഥവാ മഹാനായ നൂഹ്). അദ്ദേഹത്തിന്റെ ജനതയാണ് സിന്ധുനദീതട സംസ്കാരത്തിലെ ജനത. സിന്ധുനദീതട സംസ്കാരം നശിച്ചത് വെള്ളപ്പൊക്കം മൂലമാണെന്ന് ചരിത്രവും പറയുന്നുണ്ട്. ഇന്ത്യക്കാരായ നൂഹ് നബിയും(അ) വിശ്വാസികളും ആ വെള്ളപ്പൊക്കത്തിൽ നിന്നും അല്ലാഹുവിന്റെ രക്ഷ കിട്ടി കപ്പലിൽ മധ്യപൂർവദേശത്ത് എത്തപ്പെട്ടു, ഒരു ജനതയായി. നൂറ്റാണ്ടുകൾക്ക് ശേഷം ആ ജനതയിൽ വന്ന നബിയായ മൂസയുടെ(അ) കാലത്ത് അദ്ദേഹത്തിന്റെ അനുയായികളിൽ ചിലർ വിഗ്രഹ/ പശു ആരാധനയിൽ വഴിതെറ്റിവീണു. അവർ പിന്നീട് മൂസാനബിയുടെ ഇസ്ലാമിക സമൂഹത്തിൽ നിന്നും നിഷ്കാസിതരായി ഇന്ത്യയിലേക്കും മറ്റു പല ഭാഗങ്ങളിലേക്കും എത്തി, അവരാണ് ആര്യന്മാർ എന്നറിയപ്പെടുന്നത്. ഒരു പ്രവാചകന്റെ ജനതആയിരുന്നതിനാൽ അവർ സ്വയം മഹാന്മാരായി അവകാശപ്പെട്ടു. അങ്ങിനെയാണ് ആര്യൻവംശം ഉത്കൃഷ്ടമാണെന്ന ധാരണ ഇന്ത്യയിലും ജർമനിയിലും മറ്റും ഉണ്ടായത്.
    ഏതായാലും ആര്യന്മാരുടെ വരവോടെയാണ് ഇന്ത്യയിലെ സനാതനധർമം പൂർണമായി വഴിതെറ്റുകയും ഇന്ത്യയിൽഒട്ടാകെ ബഹുദൈവവിശ്വാസവും, വിഗ്രഹആരാധനയും, പശുആരാധനയും മറ്റും വ്യാപിച്ചതും. ആര്യന്മാരാണ് മഹാഭാരതം, രാമായണം മുതലായ പുരാണങ്ങളും മറ്റു പലഗ്രന്ഥങ്ങളും രചിച്ചത്. അവരാണ് ഇന്ത്യയിലെ പ്രവാചകരുടെയും അനുയായികളുടെയും ചരിത്രങ്ങളെയും അവരുടെ കാൽപാദങ്ങൾ പതിഞ്ഞ സ്ഥലങ്ങളെയും വളച്ചൊടിച്ചു എല്ലാം ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹആരാധനയുടെയും ചരിത്രങ്ങൾ ആക്കിയത്. ഇങ്ങനെഎല്ലാമാണ് യഥാർത്ഥ ചരിത്രം. എന്നിട്ടാണ് ഇന്നത്തെ ആക്രമണോല്സുകരായ ഹിന്ദുക്കൾ ഇന്ത്യ തങ്ങളുടെ തറവാട്ടുസ്വത്താണെന്നും മുസ്ലീങ്ങൾ ഇവിടെ നിന്നും പോകണമെന്നും മറ്റും ആവശ്യപ്പെടുന്നത്.

  • @harisksd774
    @harisksd774 2 года назад +4

    അസ്സലാമു അലൈകും 🤲... 💚💚💚

  • @hackerof222
    @hackerof222 Год назад +5

    ലോകത്തിന്റെ പ്രവാചകൻ..... ❤️❤️❤️❤️

  • @farispk2840
    @farispk2840 2 года назад +7

    ഈ പറഞ്ഞ നൂഹ് നബിയുടെ ഹിന്ദ് ഇറാഖിലുള്ള ഹിന്ദ് ആണ് ഇതാണ് പ്രബല അഭിപ്രായം

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      അന്തരെ അന്തർ നായിക്കുന്ന വീഥി മതം. മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      സ്വയം അവബോധം, സത്യം കണ്ടെത്താനും അതിനോടൊപ്പം ആയിരിക്കാനുമുള്ള ധൈര്യം. സ്വയം ആദരവ്., തന്നേ പററി തന്നേ അറിവു, ബഹുമാനം, അന്തസ്സ്, ഉത്തരവാദിത്തം, കൃത്യനിഷ്ഠ, ആത്മാഭിമാനo, വ്യക്തിത്വo എന്ന യഥാർത്ഥമായ - അറിവിന്റെ അഭാവം:
      അന്ധവിശ്വാസം!.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശിയുടെ സൃഷ്ടിക്ക് ശേഷം, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
      കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവല്ല. നുണ - കള്ളത്തരം പറയുന്നു. കള്ളത്തരം - നുണ മധുരത്തിൽ മൂടി വർഷങ്ങളായി. എല്ലാം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വ്യാജങ്ങൾ, വിഗ്രഹങ്ങൾ.

    • @farispk2840
      @farispk2840 2 года назад +1

      What

    • @shamonap
      @shamonap 2 года назад

      @@enjoyfullifenatural.cultiv8441 hh @En-joyful life:Natural. Simple n Sober is Abundance നിനക്ക് ഇസ്‌ലാമിനെ പറ്റി പറയുമ്പോൾ ചൊറിച്ചിൽ ഉണ്ടെങ്കിൽ നിന്റെ മതത്തിൽ കേറി മാന്തി ചോറിഞ്ഞോളി.. എല്ലാ മെസ്സേജിലും കേറി ഇറങ്ങി കോപ്പി പേസ്റ്റ് മെസ്സേജ് ഇവിടെ വിളമ്പണ്ട

  • @ktkunchippakt9046
    @ktkunchippakt9046 Год назад

    നല്ല അറിവ് 🌹🌹🌹

  • @shejeerpa8355
    @shejeerpa8355 2 года назад +3

    Masha Allah 🤲

  • @jaleelp217
    @jaleelp217 Год назад +20

    Upയിൽ നമ്മുടെ ബാബരി പള്ളി പൊളിച്ച അടുത്ത് ഏകദേഷം 2 Km അടുത്ത് ശീസ് നബി (അ) ദാവൂദ് നബി (അ) എന്നിവരുടെ ഖബർ ഖുർആനിൽ നൂഹ് (അ ) ന്റെ കപ്പൽ ഇറക്കി എന്ന് പറഞ്ഞ ജൂദി മല ഇപ്പോൾ അത് അജൂദി പിന്നീട് അയോദ്ധ്യ എന്നിങ്ങനെ ലോബിച്ച അയോദ്ധ്യയിലെ ജുദി മലയിൽ ഈ ഉള്ളവൻ സിയാറത്ത് പോയി കട്ടിട്ടുണ്ട്.മലയുടെ മുകളിൽ കപ്പൽ നങ്കൂരമിട്ടത്.കപ്പൽ അവശിഷ്ടങ്ങൾ അവിടെ ഉണ്ട് പോലീസ് മുകളിലേക്ക് കയറാൻ സമ്മഭിച്ചില്ല.കാരണം അവിടെ അമ്പലമുണ്ട് എന്ന് പറയുന്നു. നൂഹ് നബി (അ)യുടെ കബർ മറ്റൊരു ദിശയിൽ ഏകദേഷം ഒരു മൂന്ന് Km അടുത്തും ഉണ്ട് നൂഹ് നബിയുടെ കബർ നല്ല നീളം ഉണ്ട് ( ഏകദേഷം എട്ടോ പത്തോ അദിൽ കൂടുതലോ മീറ്ററിൽ അദികം ഉണ്ട് വലിപ്പം ) മറ്റു രണ്ട് ഖബറും നമ്മുടെ രണ്ടാളുടെ ഖബറിന്റെ നീളം കാണും. മലയിലേക്ക് ബാബരി പള്ളിസ്ഥലത്തിന്റെ അരിക്ക് നടന്നാണ് പോയത് കാരണം വലിയ ബസ്സിൽആയതിനാൽ അതിലെ പോവാൻ പറ്റിയില്ല. നമ്മുടെ ഇന്ത്യയിൽ മൂന്ന് പ്രവാജക്കന്മാർ മാത്രമല്ല. ഇപ്പോൾ തന്നെ ആദം(അ) സുലൈമാൻ(അ) നൂഹ്(അ) ദാവൂദ്(അ) ശീസ് (അ) ഇവർ ഇവിടെ ജീവിച്ചവരും. ഇവരിൽ പലരും ഇന്ത്യൻ ഭൂമിയിൽതന്നെ ഖബറിൽ വിശ്രഉള്ളവരും ആണ്. മനുഷ്യ ഉൽഭവ തുടക്കം ആദം നബി മറ്റൊരു തുടക്കം നൂഹ് നബിയുടെ കാലത്ത് 950 വർഷം പ്രബോദനം നടത്തിയിട്ടും സത്യം നിശ്ശേ ദി ച്ചപ്പോൾ വെള്ളപ്പൊക്കം വന്നു ( വലിയ പ്രളയം ഭൂമിയൂള്ള എല്ലാ ജീവികളും സത്യനിശ്ശേ ദികളും മരിച്ചു. കപ്പലിൽ കയറ്റിയ രണ്ട് ജോടി ജീവികളും നൂഹ് നബിയെ വിശ്വസിച്ച ചുരുക്കം പേർ ഒഴികെ.) പിന്നീട് ഭൂമിയിൽ ഉള്ള മനുഷ്യർ അവരുടെ പിൻ കാമികളാണ്. ലോകം ഭരിച്ച സോളമൺ ചക്രവർത്തിയുടെ കാലം എല്ലാവരും ഏക ദൈവ വിശ്വാസികളായിരുന്നു. പിന്നീട് ആണ് ബഹുദൈവ ആരാധകർ ഉണ്ടായത്. ആദം, നൂഹ്, സുലൈ മാൻ (അ) എന്നിവരുടെ ചരിത്രം പഠിച്ചാൽ ഇന്ത്യൻ ചരിത്രവും മുസ്ലിംങ്ങളും ഇന്ത്യയും തമ്മിലെ ഉറച്ച ബദ്ധവും മനസ്സിലാക്കാം. അങ്ങനെ നാം അറിയാത്ത പല പ്രവാജകന്മാരും ഇവിടെ പ്രബോധനം നടത്തി.മൻ മറഞ്ഞു പോയി. റബ്ബ് അവരുടെ കൂടെ ജന്നാത്തിൽ നമ്മെ ഒരുമിച്ച് കൂട്ടട്ടെ. ആമ്മീൻ .

    • @abdularif6911
      @abdularif6911 2 месяца назад +1

      ആമീൻ 🤲

    • @ashrafahamedkallai8537
      @ashrafahamedkallai8537 2 месяца назад

      950 കൊല്ലം സങ്കികളെ പഠിപ്പിച്ചു ഇനി അവർ നന്നാവാനും പോണില്ല

    • @anvarkoorimannilparapurath7939
      @anvarkoorimannilparapurath7939 Месяц назад

      Joodi പർവതം തുർക്കിയിലാണ്

  • @ashrafpa7132
    @ashrafpa7132 Год назад

    മാഷാ അള്ളാ

  • @nparla4763
    @nparla4763 2 года назад +5

    Allahumma aameen yaa rabbi 🤲

  • @anthukkax2994
    @anthukkax2994 2 года назад +4

    മാഷാഅല്ലാഹ്‌

  • @lallla1569
    @lallla1569 Год назад

    മുഹമ്മദ്‌ ന ബി സ്വാ ല്ല ള്ളാ ഹു അലൈഹി വ സല്ലം. ഞാൻസ് നെ ഹി ക്കു ന്ന നബി സ്വാല്ല ള്ളാ ഹു അലൈഹി വ സല്ലം.. മുഹമ്മദ്‌ 👆തെച്യാട്. ✋

  • @kmd4957
    @kmd4957 2 года назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @pareeth7867
    @pareeth7867 Год назад +11

    ഇൻഡ്യ ഒരുത്തന്റെം കുത്തകയല്ല. ഇത് മുസ്സൽമാന്റെ കുത്ത കെ യാണ് . പക്ഷെ ഞങ്ങൾക്കഹന്തയില്ല. ഇവിടെ ജനിച്ചവർ ഇവിടെ തന്നെ അലിഞ്ഞുചേരും. അതിനല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.

  • @mhmedjabirpp5280
    @mhmedjabirpp5280 2 года назад +5

    Mashallah ameen 💚💚💚

  • @hisanthanveer6120
    @hisanthanveer6120 Год назад

    മുത്ത് നബി

  • @muhammadajmal3726
    @muhammadajmal3726 14 дней назад +1

    നൂഹ് നബി ( അ ) ഇന്ത്യ യിലും പ്രബോധനം ചെയ്തിട്ടുണ്ടാകാം ..... എന്നാണ് ഞാൻ കരുതുന്നത്... 950 വർഷവും ഇവിടെയല്ല .... ഈ അഭിപ്രായം തെറ്റാണ്.... !!

  • @ashraftv267
    @ashraftv267 Месяц назад

    Maasha allah ellam n̈anma ullad aavtte

  • @abdulnasar2128
    @abdulnasar2128 11 месяцев назад

    ആമീൻ 🤲🏻ആമീൻ 🤲🏻🤲🏻🤲🏻

  • @fousiyamuhsin7362
    @fousiyamuhsin7362 2 года назад +1

    الحمد لله
    ماشاءالله......

  • @muhammedsalim2500
    @muhammedsalim2500 Месяц назад

    Alhanthulillaha khair Ameen.

  • @shaan799
    @shaan799 2 года назад +5

    Aameen🤲

  • @ahamedhussainvelliyengal9698
    @ahamedhussainvelliyengal9698 14 дней назад

    الله أكبر الله أكبر سبحانالله ❤

  • @mohammadnawazmohammadnawaz7411
    @mohammadnawazmohammadnawaz7411 12 дней назад

    Enikk ella pravaachakanmare neritt kaananam insha allah

  • @SirajMogral-s6f
    @SirajMogral-s6f Месяц назад

    Athe. Thamizhnaattile Raameshwaratthaan Aadam Nabi Alaihissalaaminte Makkalaaya Haabeel - Khaabeel Ennivarude Khabar Ulladh. Valare Neelatthilulla Khabarugalaan Ava.❤❤

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 года назад +3

    امين برحمتك يا أرحم الراحمين 🤲

  • @anithakabeer1460
    @anithakabeer1460 Год назад

    ആമീൻ 🤲

  • @saleemms1502
    @saleemms1502 2 года назад +10

    Ameen ya rabulalameen 🤲🤲🤲

  • @JannathulFirdous-t6r
    @JannathulFirdous-t6r 2 года назад +3

    ماشاءالله🔥💓

  • @fathimathulshahanas5319
    @fathimathulshahanas5319 2 года назад +4

    Ma sha Allah 🤲🏻💚✨️

  • @shahirsha399
    @shahirsha399 2 года назад +2

    ഇന്ന് പല മക്ബറകളിലുമായി അന്ത്യവിശ്രമം കൊള്ളുന്നു

  • @abdurahiman.
    @abdurahiman. Месяц назад

    Masha Allah 🤲🤲🤲❤❤❤👍👍👍👍👍👍👍👍👍

  • @mohammed.tthirerugothi5917
    @mohammed.tthirerugothi5917 2 года назад +2

    Aameen!

  • @sofiahameed4183
    @sofiahameed4183 Месяц назад +2

    സനാതന ധർമത്തിന് സംഭവിച്ച പാളിച്ച ഇസ്ലാമിലും സംഭവിച്ചു. അതാണ് മുജാഹിദും, ജമാത്തും.

  • @ashikahamed5486
    @ashikahamed5486 Год назад

    Alhamdulillah Mashallah 🤲🏻🤲🏻

  • @raseenrahman7388
    @raseenrahman7388 Год назад

    aameen

  • @ashik5420
    @ashik5420 2 года назад +1

    ആമീൻ

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Год назад

    അൽ ഹംദുലില്ല

  • @AnasJinnah___
    @AnasJinnah___ Год назад

    Aameenn

  • @mirashmubashir6743
    @mirashmubashir6743 Год назад +2

    Alhamdulillah allhuakbar

  • @hafeesmb9189
    @hafeesmb9189 2 года назад +2

    Alhamdulillah

  • @mohamedyoosafhamdulla1898
    @mohamedyoosafhamdulla1898 Год назад

    الحمدلله ماشاءالله تقبل الله

  • @PK-xs1mu
    @PK-xs1mu 2 года назад +3

    അൽഹംദുലില്ലാഹ്

  • @cmnasar7820
    @cmnasar7820 2 года назад +3

    Masha.alla

  • @ahamedmp9776
    @ahamedmp9776 Год назад

    Muhammed rasool صلى الله عليه وسلم

  • @badarudeensahib6276
    @badarudeensahib6276 Год назад +1

    𝐀𝐥𝐡𝐚𝐦𝐝𝐮𝐥𝐢𝐥𝐥𝐚𝐡

  • @madeenabiz1779
    @madeenabiz1779 2 года назад +1

    SûbhááñÀllàh🌟അൽഹംദുലില്ലാഹ്🌟🌜الله اكبر

    • @abidm6227
      @abidm6227 2 года назад

      Al hamdu lellah allahu akbar

  • @ibrouzkalouz1893
    @ibrouzkalouz1893 Месяц назад

    Muth nabik oru swalath❤

  • @riyas2728
    @riyas2728 2 года назад +2

    Masha Allah

  • @sunaijkk9714
    @sunaijkk9714 Месяц назад

    Ilove you allah ilove you muhammed saw ❤

  • @bk.umaribnuhasainar7782
    @bk.umaribnuhasainar7782 2 года назад

    Masha Allah nella vishayam

  • @abdussalamlatheefi610
    @abdussalamlatheefi610 2 года назад +2

    താനൂരിൽ പ്രബോധനം നടത്തി നൂഹ് (അ) 950 വർഷം വഫാറ തന്നൂർ

    • @mufeedashfu1599
      @mufeedashfu1599 2 года назад +1

      അടുത്ത് ഒരു പ്രഭാഷണത്തിൽ നിന്ന് ഇത് കേട്ടു

  • @sulaiman-fl9mj
    @sulaiman-fl9mj Год назад +1

    Salallau alaivasalam

  • @aboobacker3406
    @aboobacker3406 2 года назад +3

    Mashallah

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 года назад +7

    ഭാരതീയ ചരിത്രത്തിൽ മാനൂഹ് എന്ന ഒരു ദൈവദൂതന്റെ വിഷയം പറയുന്നുണ്ട്. പ്രളയത്തെക്കുറിച്ചും

    • @retroedits1710
      @retroedits1710 2 года назад

      പല പുരാതന സംസ്കാരങ്ങളിൽ സെയിം കഥ വരുന്നുണ്ട്. അത് വാ മൊഴിയായ പകർഥ്യത്താണ് പഴയ നിയമത്തിൽ അത് കോപ്പി അടിച്ചു എഴുത്യപ്പോൾ ഖുറാനിലും vannu😆

  • @shabeerali3032
    @shabeerali3032 Год назад

    എന്റെ പ്രവാചകൻ മുഹമ്മദ്‌ നബി (s)

  • @anasvlog575
    @anasvlog575 2 года назад +1

    آمِین آمِین آمِین یا ربّ العالمین

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад +3

    Naashamillaatha onneyullu, sthiravasayogyamallaatha bhumiyalle every soul will taste death every breath is a gift from Allah receive it with thanks ،✌️

    • @enjoyfullifenatural.cultiv8441
      @enjoyfullifenatural.cultiv8441 2 года назад

      അന്തരെ അന്തർ നായിക്കുന്ന വീഥി മതം. മതം മാറ്റുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. മറിച്ച് ആദ്യം സത്യം അറിയുക!
      സ്വയം അവബോധം, സത്യം കണ്ടെത്താനും അതിനോടൊപ്പം ആയിരിക്കാനുമുള്ള ധൈര്യം. സ്വയം ആദരവ്., തന്നേ പററി തന്നേ അറിവു, ബഹുമാനം, അന്തസ്സ്, ഉത്തരവാദിത്തം, കൃത്യനിഷ്ഠ, ആത്മാഭിമാനo, വ്യക്തിത്വo എന്ന യഥാർത്ഥമായ - അറിവിന്റെ അഭാവം:
      അന്ധവിശ്വാസം!.
      പല രൂപത്തിൽ, ഭാവത്തിൽ വിഷങ്ങൾ തട്ടിപ്പിനു കുട പിടിക്കുന്നു. അതിൽ ഒന്ന് ഇത്. ചരിത്രമനുസരിച്ച്, തുടക്കം മുതലുള്ള എഴുത്തുകൾ, അതായത് മനുഷ്യരാശിയുടെ സൃഷ്ടിക്ക് ശേഷം, യഥാർത്ഥമായതിന് പകരം വിഗ്രഹാരാധന ആരംഭിച്ചു. അതിന് നടുവിൽ, അധികാരവും, പണവും, സ്വത്തും, സൗകര്യങ്ങളും തട്ടിയെടുക്കാൻ മതവും ജാതിയും തിരുകിക്കയറ്റി. പിന്നീട് അവർ മനുഷ്യരെ ഭിന്നിപ്പിച്ചു.
      യഥാർത്ഥമായ സ്രഷ്ടാവിന്റെ സൃഷ്ടി, അതായത് മനുഷ്യവർഗം ഭൂമിയിൽ മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജo. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എനു പെരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി. 225+ മനുഷ്യ മതങ്ങളും അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ, ഹിന്ദു (ബ്രഹ്മാവ്, ശ്രീറാം ശിവൻ, കൃഷ്ണൻ, രാമൻ, സീത, ദുർഗ്ഗ, തുടങ്ങിയവ), കത്തോലിക്കർ, ക്രിസ്ത്യാനികൾ, മറ്റു സഭകൾ (ഈശോ, യേശു), ഇസ്ലാം - മുസ്ലീം (അള്ളാഹു അക്ബർ), പാഴ്സി, ജൈന, സിഖ്, ബുദ്ധമതം, നിരീശ്വരവാദി ഒപ്പം രാഷ്ട്രീയം മുതലായവ. ബാലൻസ് മനുഷ്യരാശി അവരുടെ ആ മണ്ടത്തരങ്ങൾ, വിഡ്ഢിത്തം, വ്യാജങ്ങളിൽ വിശ്വാസിക്കുന്നു
      കുറച്ച് ആളുകൾ വ്യാജങ്ങൾ എഴുതി, വിഗ്രഹങ്ങൾ ഉണ്ടാക്കി, മറ്റുള്ളവർ അത് തങ്ങളുടെ വിശുദ്ധ പുസ്തകവും, ദൈവമായി, അള്ളാഹുവായി കരുതുന്നു. ഇതിൽ ഒന്നും സത്യമില്ല, ഇല്ല. യഥാർത്ഥ സ്രഷ്ടാവല്ല. നുണ - കള്ളത്തരം പറയുന്നു. കള്ളത്തരം - നുണ മധുരത്തിൽ മൂടി വർഷങ്ങളായി. എല്ലാം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കിയ വ്യാജങ്ങൾ, വിഗ്രഹങ്ങൾ.

  • @shoukathalikunnath3058
    @shoukathalikunnath3058 Год назад +4

    ആദ൦ നബിയുടെ കാലത്ത് ഹജ്ജ് എന്ന കർമ൦ ഉണ്ടായിരുന്നോ?

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Год назад

    പ്രവചിക്കുന്നവൻ പ്രവാചകൻ നമ്മുടെ നാട്ടിൽ പ്രവാചകന്മാരും കുറവല്ല.

  • @fakuttanshomenasim5150
    @fakuttanshomenasim5150 Год назад

    Alhamdhulillah

  • @shanifponnus7062
    @shanifponnus7062 2 года назад +2

    Ameen

  • @ameenazz7519
    @ameenazz7519 2 года назад +5

    ❤️

  • @musthafakt1584
    @musthafakt1584 2 года назад +2

    aameeen

  • @VINSTAR7-c5f
    @VINSTAR7-c5f Месяц назад

    I am prophet musa(a.s)

  • @rshdcchd9816
    @rshdcchd9816 2 года назад +2

    امين يارب العالمين 🤲💚

  • @mohammedhussain2049
    @mohammedhussain2049 Год назад

    God bless

  • @abdullamavinakatta8716
    @abdullamavinakatta8716 Год назад

    Swallallhu alhiva swallam ❤

  • @ummerchullikulavan9612
    @ummerchullikulavan9612 2 года назад +1

    Marsha allah

  • @shareefshareef5334
    @shareefshareef5334 Год назад

    സുബ്ഹാനള്ളാ

  • @murthazahammedp5329
    @murthazahammedp5329 Год назад

    Hazrat Isa alaihissalam also came here.

  • @AbdulSalam-yo2co
    @AbdulSalam-yo2co Год назад +1

    Please dua my family and all muslims and friends and family and friends and subhaanallah

  • @haneefadilu3372
    @haneefadilu3372 2 года назад +3

    امين امين يا رب العالمين

    • @saidalipt2676
      @saidalipt2676 2 года назад +2

      Ed innala dr mahin paranchad kopyadichadanallay

  • @mohamedayub-j9w
    @mohamedayub-j9w Год назад +3

    സ്വർഗത്തിൽ നിന്ന് പുറത്താക്കി എന്ന പ്രയോഗം പാടില്ല അത് അനാദരവാണ് സ്വർഗത്തിൽ നിന്ന് ഭൂമിയിൽ ഇറക്കി ഇറക്കപ്പെട്ടു എ ന്ന പദമെ ഉപയോഗിക്കണം പ്രത്യേകം ശ്രദ്ധിക്കുക

  • @HINANA7464
    @HINANA7464 2 года назад +3

    Ameen🤲🤲🤲