റസൂലുല്ലാഹി(സ) വിവിധ ഭരണാധികാരികൾക്ക് അയച്ച കത്തുകൾ. madinah museum. hijaz railway museum.

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 356

  • @bichaamina4624
    @bichaamina4624 Год назад +75

    അല്ലാഹുവേ മരിക്കുന്നതിനു മുമ്പ് ഒരു തവണയെങ്കിലും മക്കത്ത് മദീനത്തും വരാനും ഹജ്ജും ഉംറയും ചെയ്യാനും അല്ലാഹുവേ നീ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാ ഞങ്ങളുടെ സലാം അറിയിക്കണേ റസൂലുള്ളാഹി യോട് ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @abdulrasheed4261
    @abdulrasheed4261 Год назад +164

    എല്ലാം വന്ന് കാണാൻ അല്ലാഹു വിധി നൽകട്ടെ. ആമീൻ 🤲🏻🤲🏻🤲🏻

  • @ThennalShajahan-lu7rj
    @ThennalShajahan-lu7rj Год назад +11

    മോനെ നീ ഭാഗ്യവാൻ. മാഷാഅല്ലാഹ്‌ ഒരുപാട് കൊതിയുണ്ട് മദീനത് എത്താൻ 😭😭😭

  • @hajiraadukkath6281
    @hajiraadukkath6281 Год назад +49

    മക്കത്തും മദീനത്തും എലാം വന്നു കാണാൻ ഞങ്ങൾക്ക് എല്ലാവർക്കും വിധി തരണേ അല്ലാഹ്... 🤲🤲🤲എന്റെ മുത്ത് നബിയോട് എന്റെ സലാം പറയണേ...

  • @asmfathih5524
    @asmfathih5524 Год назад +61

    അൽഹംദ് ലില്ലാഹ്.... മദീന കണ്ടാലും കണ്ടാലും മതിവരാത്ത മദീന കേട്ടാലും കേട്ടാലും തീരാത്ത റസൂൽ സ്വല്ലള്ളാഹു വും അനുചരന്മാരും.... റളി അല്ലാഹു അൻഹു ം .... മോനെ...ദുആ ചെയ്യണേ അവിടെ എത്താനും മുറാദ് ഹാസിലാകാനും

  • @mydreambyfebina171
    @mydreambyfebina171 Год назад +31

    എത്ര കണ്ടാലും മതി വരാത്ത ഒരേ ഒരു സ്ഥലം 💚മദീനയിലെ സ്ഥലങ്ങൾ വീഡിയോ ഇനിയും ഇടണം, എത്ര ലെങ്ത് ആയാലും കാണാം, ഇൻശാ അല്ലാഹ്

  • @ameerazeezkunju7312
    @ameerazeezkunju7312 Год назад +17

    മാഷാഅല്ലാഹ്‌ നല്ല അവതരണം എല്ലാം നേരിൽ കാണാൻ വിശ്വാസികളായ എല്ലാവർക്കും അള്ളാഹു അനുഗ്രഹം നൽകട്ടെ ആമീൻ.

  • @abdullaali6391
    @abdullaali6391 Год назад +4

    അള്ളാഹു എല്ലാം നേരിട്ട് കാണാൻ എനിക്കും എന്റെ കുടുംബത്തിനും മുസ്ലിമീങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲🤲🤲🤲

  • @raseenafaisal208
    @raseenafaisal208 Год назад +19

    Ma shaa allah ❤അൽഹംദുലില്ലാഹ് ഇതൊക്കെ കാണിച്ചു തരുന്ന നിങ്ങൾക് അല്ലാഹു ബർകത് ചെയ്യട്ടെ 🤲റൂഹ് അകലും മുൻപ് മുത്തിന്റെ ചാരെ എത്താൻ ദുആ ചെയ്യണേ

  • @sabeethahamsa7015
    @sabeethahamsa7015 Год назад +3

    വന്നു കാണാൻ പറഞാൽ ഞങ്ങളേ പോലുള്ളവർക്ക് അല്ലാഹു അനുഗ്രഹിക്കറ്റെ അതുവരെ എങ്ങിനെ ഒക്കെ കണ്ട് സമാധാനിക്കാം എത്രയും പെട്ടന്ന് നേരുട്ട് കാണാൻ റബ്ബേ anugrahhikkane. ആമീൻ ആമീൻ ആമീൻ

  • @balkeestirur4411
    @balkeestirur4411 Год назад +1

    🤲allahuve മരിക്കുന്നതിന് മുൻപ് മുത്തു ഹബീബിന്റെ charathu ethaan വിധി koottane🤲🤲😭കണ്ണിൽ kaattikanee🤲aameen yaa rabbal aalameen🤲

  • @sanasahad9900
    @sanasahad9900 Год назад +24

    മദീനയുടെ കാഴ്ചകൾ എത്ര കണ്ടാലും കൊതി തീരില്ലല്ലോ. പെട്ടന്ന് തീർന്നു എന്നാണ് തോന്നാറ്. ഒരിക്കലും വീഡിയോ ദൈർഘ്യം കൂടി പോയെന്ന് തോന്നാറില്ല. Insha Allah നമ്മുക്കും അവിടെ എത്താൻ ദുആ ചെയ്യണേ 🤲 ഒരുപാട് മുറാദുകളുണ്ട് ഖൈർ ആയ മാർഗ്ഗത്തിലാകാൻ ദുആ വസ്വിയതോടെ🤲

  • @sabiyabeevi811
    @sabiyabeevi811 Год назад +2

    നല്ല പഠനാർഹമായ വീഡിയോ. അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ 🤲🤲🤲

  • @abdulgafoort.p8067
    @abdulgafoort.p8067 Год назад +2

    മാഷാ അല്ലാഹ് കാണാൻ കഴിഞ്ഞതിൽ സന്തോഷം നേരിട്ട് കാണാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nisanitp1588
    @nisanitp1588 Год назад +4

    അൽഹംദുലില്ലാഹ്. എല്ലാം നേരിൽ കാണാനുള്ള വിധി നൽകുമാറാകട്ടെ

  • @sakeenae9247
    @sakeenae9247 Год назад +7

    ആമീൻ യാറബ്ബൽ ആലമീൻ

  • @Mohammedashrafpa
    @Mohammedashrafpa Год назад +4

    എനിക്കും മദീനയിൽ എത്താൻ ദുആ ചെയ്യണേ

  • @AshrafKuniyil-v3o
    @AshrafKuniyil-v3o Год назад +6

    എല്ലാം വീഡിയോയിൽ കാണിച്ചു തന്നതിന് ആദ്യമെ നിങ്ങൾക്ക് ഒരു താങ്ക്സ് പറയുന്നു എന്തായാലും റബ്ബിന്റെ കാരുണ്ണ്യം നിങ്ങൾക്ക് കിട്ടും റബ്ബ് അനുഗ്രഹിച്ചു തരട്ടെ ആമീൻ😢

  • @moideenkutty3251
    @moideenkutty3251 Год назад +8

    ❤❤❤❤❤മാഷാഅല്ലാഹ്‌.... വളെരെ സന്തോഷം ആയി.... അവിടെ എത്താനും ഈതൊക്കെ ആസ്വദിക്കാനും ദുആ ചെയ്യണേ

  • @kadeejapk4318
    @kadeejapk4318 Год назад +1

    Alhamdhulillah. YaAllahu മദീനയില്‍ എത്തിക്കണ മേ YaAllahu Allahu Akbar

  • @mohiyadheentp4454
    @mohiyadheentp4454 Год назад +1

    Assalamualaikum Alhumdulillah jazaakkallahu hair dua Cheyenne ponnaara rasoolullaanod Assalamualaikum dua Cheyenne habeebi

  • @nkrmanjeri46
    @nkrmanjeri46 Год назад

    എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ആ പുണ്യഭൂമിയിൽ വച്ച് ദുആ ചെയ്യണം

  • @bushramujeeb2345
    @bushramujeeb2345 Год назад +1

    മാഷാ allaha അവിടെ എത്താൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യ്യാ റബൽ ആലമീൻ

  • @ishafathimashahanasherin9828
    @ishafathimashahanasherin9828 Год назад +1

    الحمد لله الحمد لله ما شاء الله ما شاء الله جزاك الله خيرا في الدنيا والاخره🤲🤲🤲😭😭😭😭😭

  • @FathimaBeevi-p1e
    @FathimaBeevi-p1e Год назад +1

    അല്ലാഹു മക്കത് മദീന തും എ ത്ത്തീ ചെ രാ ൻ അ ല്ലാഹു വിധി ന ൽ ക ട്ട് ആമീൻ 10:14

  • @muhammedzinan7979
    @muhammedzinan7979 Год назад +2

    അസ്സലാമു അലൈക്കും സഫീർ എന്നാണ് മദീനയ്ക്ക് പോയത് മോന്റെ യൂട്യൂബ് ഒന്നും കാണുന്നില്ലല്ലോ എന്നാണ് കണ്ടത് മദീനയിൽ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം 🤲🕋

  • @abidabeegam6426
    @abidabeegam6426 Год назад +4

    Mashaallah avideyellam kanan bhagyam nalkane Allahuve Ameen yarbal alameen 🤲🤲

  • @athikkaptpt
    @athikkaptpt Год назад +1

    മാഷാ അല്ലാഹ്
    മദീന വിഡിയോ എത്ര ഇട്ടാലും
    കണ്ടാൽ കൊതി തീരില്ല
    ദുആയിൽ ഉൾപെടുത്തണേ

  • @yaseenu9619
    @yaseenu9619 Год назад +11

    മാഷാ അല്ലാഹ് കിടിലൻ അവതരണം

  • @zaya_s_world
    @zaya_s_world Год назад +2

    Ellam kanan അള്ളാഹു തൗഫീഖ് ചെയ്യണേ 🤲🤲🤲

  • @murshidbinmuhyaddeenpt2791
    @murshidbinmuhyaddeenpt2791 Год назад +2

    Aameen ya rabal alameen 🤲🏻🤲🏻💓💓

  • @safwaneilishsafwan1372
    @safwaneilishsafwan1372 Год назад +8

    ماشاء الّله👍آمِينْ آمِينْ یَارَبَّ العَالَمِينْ
    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു
    ദുആ ചെയ്യണേ 🤲

  • @abdullamon2189
    @abdullamon2189 Год назад +5

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @madeenathenooru
    @madeenathenooru Год назад +14

    എന്നാണിനി ഈ പാപി അവിടുത്തേക്ക് 😢🤲
    *💚ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِ،۞*

    • @Naseeha.123
      @Naseeha.123 Год назад

      1-Course Name?*
      *HADYUNNABI* Islamic psychology.
      *2- Course ന്റെ കാലാവധി?*
      രണ്ടു മാസം.
      *3-Course fee??*
      1,000/-
      *4- Course സ്റ്റുഡൻ്റ്സ്ൻ്റെ പ്രായം ??*
      15ന് മുകളിൽ.
      *5-എത്ര ക്ലാസ്, സമയം?*
      16 ലൈവ് ക്ലാസ്.
      തിങ്കൾ,ബുധൻ ദിവസങ്ങളിൽ രാത്രി 9:00 മുതൽ 10:00 വരെ(IST).
      *6-അവതരണം??*
      *Kottoor Ibrahim Saquafi*
      Msc pysicology, Hipnotic councellor, NLP practitioner
      MD Nawawin
      *7- സർട്ടിഫിക്കറ്റ് ലഭ്യമാണോ?*
      No
      *8- റെക്കോർഡ് ലഭ്യമാണോ*?
      വീഡിയോ & ഓഡിയോ റെക്കോഡ് ലഭ്യമാണ്. (തെറാപ്പി ഒഴികെ)
      *9-ഒരു ക്ലാസ്സിൽ എത്ര പേരുണ്ട്*??
      *25*
      *10- Personal follow up ഉണ്ടാകുമോ*??
      മാനേജറുടെ സഹായം ഉണ്ടാകും.
      *11-ക്ലാസ്സ്‌ ലഭ്യമാകുന്ന മാധ്യമം?? Zoom&watspp*
      ക്ലാസ് ലിങ്കുകൾ വാട്ട്സ്ആപ്പ് വഴി ലഭിക്കും.
      *12-എന്നാണ് Inauguration*
      September
      *13-എന്നാണ് ക്ലാസ്സ് ആരംഭിക്കുന്നത്* ??
      September second half
      🔹🔹🔹🔹🔹🔹🔹🔹🔹🔹
      ⭕⭕⭕⭕⭕⭕⭕⭕⭕⭕
      🔥മനശ്ശാസ്ത്ര വിഷയങ്ങളിൽ അധിഷ്ഠിതമായ *40 ഹദീസ്* പൂർത്തീകരണം
      *14-ഒരു കോഴ്സ് ചെയ്ത് കഴിയുമ്പോൾ അവർക്ക് കോഴ്സിൽ നിന്ന് കിട്ടുന്ന പാഠം*??
      * 40 ഹദീസുകൾ ആശയ സഹിതം പഠിക്കുന്നു.
      * മൂന്നു തെറാപ്പികൾ
      ( Gratitude, Forgiveness, Hubbunnabi)
      * മനസമാധാനവും സ്വസ്ഥതയും നിറഞ്ഞ ജീവിതം.
      * മക്കളെ സ്നേഹിച്ചു വളർത്താം.
      * നന്മയോട് കൂട്ടുകൂടാം തിൻമയോട് വിരാചിയാകാം.
      * പ്രതിസന്ധികൾ തരണം ചെയ്യാൻ മനക്കരുത്ത് നേടാം.
      * സമൂഹത്തോട് പ്രതിബദ്ധത പുലർത്താം.
      * സ്വന്തത്തെ സ്നേഹിക്കാം.
      * ടെൻഷനുകൾ മറക്കാം.
      * മനസ്സറിഞ്ഞ് റബ്ബിന് സ്തുതികൾ അർപ്പിക്കാം.
      * മൂല്യമറിഞ്ഞ് കുടുംബ ബന്ധം പുലർത്താം.
      * സയത്തെ ശരിയായ അർത്ഥത്തിൽ വിനിയോഗിക്കാം.
      * ചില തെറ്റായ ധാരണകൾ തിരുത്താൻ സാധിക്കും.
      * സാമ്പത്തിക ഐശ്വര്യ ജീവിതം.
      * മനസ്സിൽ അടിഞ്ഞു കൂടിയ കറകൾ മായ്ച്ച് സമൂഹത്തെ നിറഞ്ഞ മനസ്സോടെ കാണാം.
      * ലൈഫ് ട്രാൻസ്ഫർമേഷൻ മന:ശ്ശാസ്ത്ര ടെക്നിക്കുകൾ.
      * മദീനയെ മനസ്സിൽ താലോലിക്കാം.
      * പ്രവാചക പ്രണയം ഊട്ടിയുറപ്പിക്കാം.
      Admission വേണ്ടവർ ബന്ധപ്പെടുക
      8592917026wtsp msg only

  • @rayanrenu5425
    @rayanrenu5425 Год назад +1

    Masha Allah avide ethippedan ellavarkkum thoufeekk nalkatte Inshaallah

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад +2

    Ya Allah എല്ലാം നേരിൽ കാണാൻ ഭാഗ്യം നൽകളളാ 🤲

  • @nkrmanjeri46
    @nkrmanjeri46 Год назад

    മരണപ്പെട്ടുപോയ പ്രിയപ്പെട്ടവരുടെ ഖബർ വെളിച്ചമാവാൻ പരലോകം വെളിച്ചമാക്കാൻ ദുആ ചെയ്യണം

  • @muhammedsabith181
    @muhammedsabith181 Год назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @subaidak3255
    @subaidak3255 Год назад +5

    മാഷാ അള്ളാ 🤲🤲🤲

  • @nasiyapkd7026
    @nasiyapkd7026 Год назад +1

    അള്ളാഹു തൗഫീഖ് നൽകട്ടെ.... ആമീൻ

  • @SajirK-tr7cp
    @SajirK-tr7cp Год назад

    അള്ളാ നീ തുണ തീർച്ചയായും കാണാൻ വാഹൃം നൽകണേ അള്ളാ അമീൻ അമീൻഅമീൻ.നബിയുടേ.ചരിതൃം.കോൾകബോൾകണാൻ.കെതിതെനുനനു.കടംവീടാൻ.ദുഹാചേയൃണേ..

  • @koyakuttyk5840
    @koyakuttyk5840 Год назад +4

    11:23റസൂൽ സ്വ:അമിന്റെ കത്തുകൾ❤

  • @semeenaafreen2049
    @semeenaafreen2049 Год назад +4

    Masha Allah....

  • @anshadasharaf3620
    @anshadasharaf3620 11 месяцев назад +1

    റസൂലുല്ലാഹി (സ )🤲🤲🤲🤲

  • @shemeeramb1492
    @shemeeramb1492 Год назад +2

    മാഷാ അള്ളാ ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുല്ലാഹ്

  • @KOYAKOYATT-jt9qp
    @KOYAKOYATT-jt9qp Год назад +1

    Masha allah🤲aa punniyabhoomiyil Ethan nangalkkunm thoufeeq nalkane Allah 🤲aameen aameen yaa rabbal alameen

  • @ramlashaji678
    @ramlashaji678 Год назад +1

    ഞ്ഞാൻ വന്നിട്ടുണ്ട് അവിടെ അൽഹംദുലില്ലാഹ്

  • @gaffoorbolwar5799
    @gaffoorbolwar5799 Год назад +1

    Masha allah Alhamdulillah subhanallah jazakallah khair...count less blessings...

  • @fathimafathima4285
    @fathimafathima4285 Год назад +1

    മക്ക മദീന കാണാനും അവിടെ എത്താനും ദുആൽ ഉപ്പെടുത്തണേ മോനേ

  • @shahanamuhammed755
    @shahanamuhammed755 Год назад +2

    Aameen

  • @salimuthali-gn3of
    @salimuthali-gn3of Год назад +1

    Alhamdulillaah veedum sthalavum vilkkan dua cheyyane

  • @hashim3719
    @hashim3719 Год назад +4

    مَاشَاءَ الله
    اَلْحَمْدُ لِـلّٰـه

  • @maimoonamampuram
    @maimoonamampuram Год назад +1

    Alhamdulillaah sawllallaahu alihe vasallam

  • @Haseena-d8t
    @Haseena-d8t Год назад +1

    Allahu ningalk aarogyavum aayussum nalkattee aameen

  • @sarshadworld7757
    @sarshadworld7757 Год назад +1

    Allhamdhulilla allaahu ningale anugrahikkatte

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft Год назад +1

    الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله

  • @maimoonamampuram
    @maimoonamampuram Год назад +1

    Kattalom kanditom kode theeronnilla allaah narit Kanan neethofeeq nalkana allaah aameen

  • @khalisalatheef9956
    @khalisalatheef9956 Год назад +1

    Allah avida attuvanum thowreek chayannam rabbaa

  • @muhammedfahim5067
    @muhammedfahim5067 Год назад +1

    Aameen Aameen ya Rabbal Aalameen 🤲🏻🤲🏻🤲🏻

  • @alikunjupk1687
    @alikunjupk1687 Год назад +2

    അൽഹംദുലില്ലാഹ്.... ❤️🌹👍

  • @shezasworld5118
    @shezasworld5118 Год назад +1

    Kanan allahu thoufeek cheyyatte 🤲🤲🤲🤲

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Год назад +4

    Mashaallah❤️❤️

  • @nkrmanjeri46
    @nkrmanjeri46 Год назад

    ആ പുണ്യഭൂമിയിൽ വെച്ച് ചെയ്യണേ അവിടന്ന് ചെയ്യാൻ ദുആ ചെയ്യണം ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണേ

  • @Pirana-1
    @Pirana-1 Год назад +2

    റസൂലിന്റെ കൈയ്യെഴുത്താണോ ? റസൂലിന് എഴുതും വായനയും അറിയില്ലെന്ന്

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад +1

    Alhamdulillah Masha Allah 🤲🤲🤲😍

  • @fasalch13
    @fasalch13 Год назад

    Duaa plse qatrel anu ....kadam und via clear avvan habibindey munnil ninn duaaa

  • @saleenabeevi3988
    @saleenabeevi3988 Год назад +1

    Masha Allah..Allahuve Namukkum avide athan vidhi koot Allah,,duacheyyane Aameen

  • @zainudeen9059
    @zainudeen9059 Год назад +4

    Subhanallah 💕

  • @nuzanaba2351
    @nuzanaba2351 Год назад +1

    Maasha allah alhamdulila

  • @lailahameedh4380
    @lailahameedh4380 Год назад +1

    Alhamdulillah 🤲 mone rahathayi ketto masha allah ❤🤲🤲🤲

  • @muhammededhrees5725
    @muhammededhrees5725 Год назад +1

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @sabiramuneer1557
    @sabiramuneer1557 Год назад +3

    Neril kaanuvanum santhoshikuvanum Allahu thaofeeq cheyyatte

  • @ramlath-s2u
    @ramlath-s2u Год назад +1

    അള്ളാഹുവിന്റെ ഹബീബ് സ്വല്ലള്ളാഹു അലൈ വ സ്വലമ്മ തങ്ങൾ ഏയുതാനും വായിക്കാനുംപഠിച്ചിട്ട് ഇല്ല ഏന്നാണ് ഞാൻ കേട്ടിട്ടുള്ളത്...... അള്ളാഹു അഹ് ലം

    • @ramlath-s2u
      @ramlath-s2u Год назад +1

      അള്ളാഹുവേ അവിടെ പോവാൻ ഞങ്ങൾക്ക് വിധി കൂട്ടണെ ആമീൻ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  Год назад

      നബി (സ്വ )തങ്ങൾ എഴുതിയതല്ല. സ്വാഹാബികളെ കൊണ്ട് എഴുതിച്ചതാണ് എന്നാണ് പറയുന്നത്

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад +1

    Mashaallah Allahu Akbar allahu Akbar allahu Akbar

  • @ziyadcaziyad502
    @ziyadcaziyad502 Год назад +2

    MASHA ALHHA MABURUK MABURUK MABURUK AMEEN AMEEN AMEEN YHA RABEL ALAMEEN

  • @majithaa7201
    @majithaa7201 Год назад +1

    insha allah next month i will go to madheena for siyarthh🤲🤲

  • @muhammededhrees5725
    @muhammededhrees5725 Год назад +1

    Aameen Yaa Rabbal Aalameen

  • @muhammededhrees5725
    @muhammededhrees5725 Год назад +3

    Masha Allaah ❤❤❤

  • @nkrmanjeri46
    @nkrmanjeri46 Год назад

    മക്കൾ സ്വാലിഹ് ആകാൻ പ്രത്യേകം ദുആ ചെയ്യണം

  • @asyaaassya341
    @asyaaassya341 Год назад +1

    Masha allah

  • @rimzawithhisham2575
    @rimzawithhisham2575 Год назад +1

    Aameen❤

  • @ubaidubaid8146
    @ubaidubaid8146 Год назад +1

    നല്ല വിവരണം

  • @munuartkm8494
    @munuartkm8494 Год назад +1

    Mashaallah 💖💖💖💖💖

  • @shemeeramb1492
    @shemeeramb1492 Год назад +1

    മാഷാ അള്ളാ

  • @fadfazpp6253
    @fadfazpp6253 Год назад +3

    MashaAllah

  • @zainudeen9059
    @zainudeen9059 Год назад +1

    SALLALLAHU ALIHIVASALLAM 💚

  • @malluskitchen6795
    @malluskitchen6795 Год назад +1

    rasool sallallhu alyhivasallamaude aduthathan dua cheyyane usthade

  • @muhammedalimhdali6401
    @muhammedalimhdali6401 Год назад +1

    അള്ളാഹു അഹ് ലം..

  • @fathimajasmin6739
    @fathimajasmin6739 Год назад +1

    Mashaaallh shabeerkkkaaa

  • @sajnapm3121
    @sajnapm3121 Год назад +1

    Hubb nabiye Kanan nalla kodiyund

  • @muhammedshareef7545
    @muhammedshareef7545 Год назад +1

    ❤❤❤ Masha Allah ❤️❤️❤❤

  • @nalakathsubair2223
    @nalakathsubair2223 Год назад +2

    Mash alla

  • @abdusalamvp5190
    @abdusalamvp5190 Год назад +1

    Masha Allah ❤❤❤❤

  • @sumayyaabdulkalam2457
    @sumayyaabdulkalam2457 Год назад +1

    Alhamdulillah MashaAllah

  • @Naseehppa
    @Naseehppa Год назад +1

    ആമീൻ

  • @jameelaashu4132
    @jameelaashu4132 Год назад

    Mashaallah
    Avide Ethan vendi prathakam dua cheyanam

  • @sadee6671
    @sadee6671 Год назад

    എത്ര പോയാലും കൊതി തീരാത്ത സ്ഥലം 😢

  • @riyanriyan2619
    @riyanriyan2619 Год назад +1

    ആമീൻ yrabbilalameen

  • @sahirasahi1840
    @sahirasahi1840 Год назад +1

    Masha Allah supper

  • @sebiibru4262
    @sebiibru4262 11 месяцев назад +1

    Madheena vare etheetum museum kanan kazhinjitilla valare sangadamai rasoolullhante kath kanan kazhinjillallo🥺