Dzulqarnain king | യഹ്‌ജൂജ് മഹ്‌ജൂജുകളെ പൂട്ടിയ ചക്രവർത്തി | marahaba media | LOKAVASANAM | 2019 HD

Поделиться
HTML-код
  • Опубликовано: 15 ноя 2024
  • "MARHABA MEDIA" ഈ വിഷയത്തില്‍ ഒരു ചെറിയ വീഡിയോ ആണ് നിങ്ങളിലേക്ക് എത്തിച്ചത് ...♥️'♥️♥️
    വീഡിയോ ഉപകാരപ്പെട്ടാല്‍ SHARE ചെയ്യുക..📲📲📲
    LIKE, COMMENT,SHARE ലൂടെ നിങ്ങള്‍ SUPPORT ചെയ്യുക ..🌷🌷🌷
    ________________________________________________________________
    CONTACT email id : marhabamediamalayalam@gmail.com
    _________________________________________________________________
    ഞങ്ങളുടെ മറ്റുള്ള RUclips ചാനലുകള്‍ :
    1. IHSAN MEDIA :
    / @ihsanmedia
    2. MARHABA MEDIA :
    / @marhabamedia
    _________________________________________________________________
    FACEBOOK PAGE : / marhaba-media-29051396...
    TWITTER : / marhabamedia
    BLOGG : www.blogger.co...
    _________________________________________________________________
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുക ✍✍✍
    #dzulqarnain #king #ദുല്‍ഖര്‍നൈന്‍_ചക്രവര്‍ത്തി #marhaba_media #ihsan_media #islamic_speech #malayalam #islamic_speech_in_malayalam #2019 #latest_islamic_speech #new_islamic_speech

Комментарии • 281

  • @aneesajaleel3890
    @aneesajaleel3890 5 лет назад +95

    മാഷാ അല്ലാഹ്
    അള്ളാഹു എത്ര വലിയവൻ
    ഈ ചാനൽ കണ്ടാൽ അല്ലാഹുവിനെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും കൂടുതൽ അറിയാൻ പറ്റും
    അല്ലാഹ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @shifanachippuu5757
    @shifanachippuu5757 5 лет назад +36

    വളരെ വലിയ അറിവുകൾ നൽകുന്ന മർഹബ മീഡിയ ക്കും അണിയറ പ്രവർത്തകർക്കും അള്ളാഹു ആഫിയത്തുള്ള ധീർഗായുസ്സ്‌ നൽകുമാറാകട്ടെ ... ആമീൻ യാ റബ്ബൽ ആലമീൻ 💞

  • @mftalks8134
    @mftalks8134 5 лет назад +96

    അല്ലാഹു നമുക് സ്വാലിഹായ ഭരണാധികാരിയെ നൽകണമേ. അക്രമ കാരിയായ ഭരണാധികാരികളിൽ നിന്ന് നമ്മളെ കാക്കണേ

  • @shareefaris5717
    @shareefaris5717 5 лет назад +66

    അലി(റ)വിനെ.. കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..

  • @shihabazadnagara4920
    @shihabazadnagara4920 5 лет назад +46

    ഇത് പോലുള്ള നല്ല നല്ല അറിവുകൾ കേൾക്കുവാനും അതനുസരിച്ച് അമൽ ചെയ്യുവാനും അള്ളാഹു തൗഫീഖു് ചെയ്യട്ടെأمين أمين يارب العالمين

  • @saleemkv1518
    @saleemkv1518 5 лет назад +56

    എനിക്ക് ഈ ചാനൽ വളരെ ഇഷ്ടമാണ്

  • @sonupoomon4623
    @sonupoomon4623 5 лет назад +3

    മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ്
    നല്ല അറിവുകൾ ഞങ്ങൾക്ക്
    പകർന്ന് തരുന്ന ഉസ്താദിന് ദീര്ഗായുസും ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ് ആമീൻ
    👍👍👌👌🌹🌹

  • @marhabamedia
    @marhabamedia  5 лет назад +51

    *വീഡിയോ കണ്ട് കഴിഞ്ഞവർ യാഹ്‌ജൂജ് മഹജൂജ് വീഡിയോ കൂടി കാണുക* LINK :🎥🎥👇👇
    ruclips.net/video/kyJG7_2TOmg/видео.html

    • @KHKH-oh2vy
      @KHKH-oh2vy 5 лет назад +1

      Usthade. Kalil plaster ittaver egane vulooh Cheyyam? Reply please

    • @marhabamedia
      @marhabamedia  5 лет назад +2

      ആ കയ്യിൻ്റെ മുകളിൽ വെള്ളം കൊണ്ട് തടവണം....എന്നിട്ട്...അതിന് വേണ്ടി മുഖത്തും കയ്യിലും മണ്ണ് കൊണ്ട് തടവി തയമ്മം ചെയ്യണം...

    • @KHKH-oh2vy
      @KHKH-oh2vy 5 лет назад +1

      @@marhabamedia جزاك الله خير

    • @KHKH-oh2vy
      @KHKH-oh2vy 5 лет назад +1

      Usthad kalil plaster itt tayamum cheydha niskarathe pinneed kalah veetano? Please reply

    • @marhabamedia
      @marhabamedia  5 лет назад +2

      ഷാഫി മദ്ഹബിൽ മടക്കണം

  • @ggwp1064
    @ggwp1064 5 лет назад +27

    Insha Allah marhaba media ക്ക് അള്ളാഹു ബറകത് നൽകട്ടെ امين

  • @rismysemeer555
    @rismysemeer555 5 лет назад +15

    Alhamdulilllah
    surah Al kahf le ayathukal athinte vivaranavum usthad nte swarathil kelkkan kazhinjathil valare santhosham..usthad num kudumbathinum afiyathodu koodeyulla dheergayussum aarogyavum nalki anugrahikkeneme.. AlhamdulilllahElla velliyazhcha yum Njan parishuddhamaya ee surah otharund...ithile aadhyathe 10 ayathukal kanathe padichal anthyanaalil dhajjal l.a sherrukalil ninnum rabbu SWT kaathurekshikkumnnu muthu nabi sa thangal paranjittund...Allah SWT parishuddha Quran sheriff um athile parishuddhamaya surah kalum kooduthalayi othuvanum manassilakkuvanum namme evarkkum nalla thoufeeq cheyyumarakatte..poorna eemanodu koode ulla oru jeevithavum poorna eemanodu koode punchirichu kondulla oru maranavum nalki yaArhamurrahimeen aya thampuran namme evareyum anugrahikkukayum nammude evarudeyum halalaya muradhukal yaArhamurrahimeen aya Nathan ethrayum pettennu faazilakki thannu anugrahikkukayum cheyyaneme... nammude evarudeyum jeevithathil ellavidha khair barkathum afiyathodu koodeyulla dheergayussum aarogyavum nalki anugrahikkukayum cheyyaneme..
    Ameen birahmathikka yaArhamurrahimeen🍃🍃🍃

  • @knr8547
    @knr8547 5 лет назад +2

    മാഷാല്ലാഹ്...അല്‍കഹ്ഫ് സൂറത്ത് ഒാതുമ്പോള്‍ എപ്പോഴും ആഗ്രഹിക്കാറുണ്ട് 'ദുല്‍ഖ൪നൈന്‍' നെ കുറിച്ച് കൂടുതല്‍ അറിയാന്‍...
    😍قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا
    --------------------
    അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ അധീനപ്പെടുത്തിത്തന്നിട്ടുള്ളത്‌ ( അധികാരവും, ഐശ്വര്യവും ) ( നിങ്ങള്‍ നല്‍കുന്നതിനെക്കാളും ) ഉത്തമമത്രെ. എന്നാല്‍ ( നിങ്ങളുടെ ശാരീരിക ) ശക്തികൊണ്ട്‌ നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം.
    * (18:95)*

  • @siyabudheensiybudheen8529
    @siyabudheensiybudheen8529 2 года назад +3

    സ്വാലിഹ് നബിയുടെ ചരിത്രം പറഞ്ഞു തരുമോ ഉസ്താ......

  • @nidafathima9664
    @nidafathima9664 4 года назад +8

    ഡിപ്പു സുൽത്താനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @akkurahman7349
    @akkurahman7349 5 лет назад +12

    ഉസ്താദിന്റെ അവതരണവും വിഷയങ്ങളെ വ്യക്തമായി മനസ്സിലാക്കി തരുന്നതിലെ കൃത്യതയുമാണ് എനിക്ക് ഈ chanelinodulla ഇഷ്ട്ടം😊ഉസ്താതെ നഫീസത്ത്‌ ഉമ്മ ബീവി( റ )യുടെ ചരിത്രം ഒന്ന് ചെയ്യോ?

  • @farhanajunaid1203
    @farhanajunaid1203 5 лет назад +27

    സഹദ് ഇബ്നു അബീ വഖാസ് റളിയള്ളാഹു അൻഹുവിൻറ ചരിത്രം വീഡിയോ ചെയ്യുമോ

    • @marhabamedia
      @marhabamedia  5 лет назад +2

      Insha Allah

    • @farhanajunaid1203
      @farhanajunaid1203 5 лет назад +3

      @@marhabamedia വീഡിയോ ചെയ്യാൻ അള്ളാഹു ഉസ്താദിന് തൗഫീഖ് നൽകട്ടെ

    • @marhabamedia
      @marhabamedia  5 лет назад +1

      ആമീൻ

  • @UNKNOWNPERSON-em2qi
    @UNKNOWNPERSON-em2qi 5 лет назад +8

    الحمد لله.....شكرا لك على هذا التعليم......🥰🥰

  • @afriukcaxrod6070
    @afriukcaxrod6070 5 лет назад +4

    Plz upload ഹംസ റദിയള്ളാഹു അന്ഹു?

  • @goaglegle1848
    @goaglegle1848 2 года назад +1

    Enikku e chanel vallare istapettitundu

  • @shiningstar4464
    @shiningstar4464 Год назад

    ee മഹാന്റെ പേരില്‍ namuk fathiha hadya chollan akumo

  • @safeeraabdulrasheed6571
    @safeeraabdulrasheed6571 5 лет назад +3

    Allahuakber allahuakber allahuakber

  • @akbarakkoo1935
    @akbarakkoo1935 5 лет назад +7

    جزاك اللهُ‎
    ماشاءاللہ
    الحَمْدُ ِلله
    آمین آمین آمین یارب العالمین

  • @KuwaitKwd1234-o9q
    @KuwaitKwd1234-o9q 27 дней назад

    ഇതിന്റെ ഫുൾ വീഡിയോയുണ്ടോ

  • @KHKH-oh2vy
    @KHKH-oh2vy 5 лет назад +18

    ماشا الله NALLA SPEECH

  • @mftalks8134
    @mftalks8134 5 лет назад +6

    ഇബ്ൻ മസ്ഊദ് (റ )charithram

  • @siyabudheensiybudheen8529
    @siyabudheensiybudheen8529 2 года назад +2

    മാഷാ അല്ലാഹ്... 🥰

  • @yashboss307
    @yashboss307 5 лет назад +5

    സലാഹുദ്ധീൻ അയൂബി, ഉമർ, അലി (റ )കുറിച് വീഡിയോ ചെയ്യുമോ

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 лет назад

    Mashaallah Allahu akbar LA ilaha illallaha Muhammad rasulullah Aameen ya rabbil Aalameen

  • @bichaamina4624
    @bichaamina4624 Год назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mohammediqbal8691
    @mohammediqbal8691 5 лет назад +7

    Umar rali allahu anhu vinde video cheyyumo

  • @latheefpm3741
    @latheefpm3741 Год назад

    ദുൽകർനൈൻ കെട്ടിയ ആ മതിൽ എവിടെയാണ്?

  • @mallumotive_kl
    @mallumotive_kl 5 лет назад +21

    *മാഷാ allah*

  • @sumayyasumi9134
    @sumayyasumi9134 5 лет назад +3

    muhammad nabiye kurich detailaayi vdo cheyyaamo?

  • @doublesus3740
    @doublesus3740 5 лет назад +2

    ആമീൻ യാറബ്ബൽ ആലമീൻ 💜💜💜

  • @hasnariyas3903
    @hasnariyas3903 5 лет назад +2

    Jazaaka allahu khaira

  • @danishakp48
    @danishakp48 3 года назад +1

    അലി(റ ) വിനെ പറ്റി വീഡിയോ ... ഇടാമോ .....❤️

  • @sheejaashraf8680
    @sheejaashraf8680 5 лет назад +2

    M ashaAllah
    Alhambulillah
    YaaAllah
    Allahuakbar

  • @shasworld1617
    @shasworld1617 2 года назад

    ആ മതിൽ എവിടെ

  • @shameerAYATHIL
    @shameerAYATHIL 4 года назад

    Yahjooj mahjooj logavasana naalil varaanullathalle appol yahjooj mahjoojine pidichu kettunna dulquarnein in logathu varaanullathalle,pinenganaa ithu kazinju poya or charithram pole parayunne? Samsayam theerthu tharumennu pratheekshikunnu.

    • @mohammedshafi693
      @mohammedshafi693 4 года назад

      ഇപ്പോൾ അവരെ ഇ ചക്രവർത്തിയുടെ കാലത്തു തടഞ്ഞു ഇട്ടു . ഇനി ആ മതിൽ പൊളിച്ചു അവർ വീണ്ടും വരും . അത് ഈസ നബിയുടെ കാലത്തു ആൺ സംബ്ബവിക്കുക . ഈസാ നബിക് പോലും അവരെ തടയാൻ കഴിയില്ല . കൂടുതൽ ക്ലാരിറ്റി വേണമെങ്കിൽ e mail ഇൽ ഒരു msg vidu number തരാം . ഇവിടെ number ഇടാൻ ബുദ്ധിമുട്ട് ഉണ്ട് .

    • @muhammedsabith1587
      @muhammedsabith1587 3 года назад

      Dulkarnain marichathan

    • @abdulgafoor5312
      @abdulgafoor5312 22 дня назад

      ദുൽഖർ നൈൻ ചക്രവർത്തി ഒരു പ്രദേഷത്ത് കൂടി സഞ്ചരിച്ചപ്പോൾ ആ പ്രദേശത്തുകാർ യഹ് ജൂജ് മഹ് ജൂജ് കളുടെ അക്രമത്തെ പറ്റി ചക്രവർത്തിയോട്. സങ്കടം പറഞപ്പോൾ യഹ് ജൂജ് മഹ്ജൂജ് കളെ തടയാൻ വേണ്ടി ബലിഷ്ട്ടമായ ഒരു മതിൽ നിർമിച്ചു കൊടുത്തു അന്ത്യനാൾ അടുക്കാറാകുബോൾ ആ മതിൽ തകർത്ത് യഹ് ജൂജ് മഹ് ജൂജ് പുറത്ത് ചാടും ഇതാണ്. ചരിത്രം

  • @sadiqali678
    @sadiqali678 4 года назад +1

    ഉസ്താദേ നബി തങ്ങളുടെ രൂപവും, ശരീരവും പറയുന്ന ഒരു വീഡിയോ ഇടുമോ ,

  • @hydarmani1406
    @hydarmani1406 5 лет назад +3

    Masha.allha

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 Год назад

    ആ madil rassiyil ആണോ ഉള്ളത്

  • @ponuspibys7490
    @ponuspibys7490 5 лет назад +1

    Masha Allah, usthathe nalla Qur'an paarayanam , parayan vakkugalilla athraykku manoharam

  • @adhilpkd191
    @adhilpkd191 5 лет назад +8

    ദുൽക്കർ നൈൻ കെട്ടിയ മതിൽ വീഡിയോയിൽ കാണിക്കുമോ?
    👍💖

    • @marhabamedia
      @marhabamedia  5 лет назад +11

      എന്തിനാ യാഹ്‌ജൂജ് mahjoojukale പുറത്ത് കൊണ്ട് വരാനാണോ 😨😨😨😁😁

    • @afsalkoottungal8714
      @afsalkoottungal8714 5 лет назад +2

      ഉസ്താദും ട്രോളി

    • @knr8547
      @knr8547 5 лет назад

      @@marhabamedia 😃😃👌👌

    • @sadiqali678
      @sadiqali678 4 года назад

      ഉസ്താദും ട്രോളിംഗ് ആളാണോ ഉസ്താതെ , എന്തായാലും അൽഹംദുലില്ലാഹ്

  • @ashkarkhan6798
    @ashkarkhan6798 5 лет назад +6

    Khalifa umar inte charith
    ram cheyumo

  • @farsanaanees5060
    @farsanaanees5060 5 лет назад +3

    മാഷാ അല്ലാഹ്..

  • @rizwanm1
    @rizwanm1 5 лет назад +2

    Aameen ya rabbal Alameen 💗💚💗

  • @voiceofresistance5565
    @voiceofresistance5565 5 лет назад +1

    മഹാനായ അലി (റ ) യെ കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @chekkukasrod5790
    @chekkukasrod5790 5 лет назад +5

    നല്ല അറിവ്

  • @rizwansvlog1835
    @rizwansvlog1835 5 лет назад +1

    Elluminate kurich oru video cheyyo...

    • @marhabamedia
      @marhabamedia  5 лет назад

      അതിനെ പറ്റി ഒന്നും മനസിലാകുന്നില്ല

  • @salmal5382
    @salmal5382 4 года назад

    ഇസ്ലാം മനുഷ്യസമൂഹത്തിന് അവസാനമായി നൽകപ്പെട്ട വ്യവഹാര നിയമങ്ങളാണ് ആദ്യ മനുഷ്യൻ ഭൂമിയിലേക്ക് നിയോഗിക്കപ്പെടുന്നത് അല്ലാഹു വിനെ പ്രതിനിധിയായിക്കൊണ്ടാണ് ( ഖലീഫ ) ഈ ഉ ന്നത പദവിക്ക് മുൻപിൽ ഉപചാരത്തോടെ നിലകൊള്ളാനും കേട്ടനു സരിക്കാനും മലക്കുകളോടും ജിന്നു കളോടും ആജ്ഞാപിക്കപ്പെട്ടിരുന്നു. മലക്കുകൾ അല്ലാഹു വിൻ്റെ കല്പനയെ മാനിച്ചു. ജിന്നുക്കളിൽ അ ഹങ്കാരിയും ധിക്കാരിയായ വനും അല്ലാഹു വിനെ ധിക്കരിച്ചു. സവർണ്ണ ചിന്താഗതിയാൽ ശാപത്തിനു വിധേയവായവൻ അല്ലാഹു വി നോട് പ്രതിജ്ഞ ചെയ്തു അല്ലാഹുവേ നിന്നോട് കൂറു കാണിക്കാൻ ഞാൻ മനുഷ്യവര്ഗത്തെ അനുവദിക്കുകയില്ല ലോ കാവസാനം വരെ അല്ലാഹു വിൻ്റെ അധികാരവും പെരുമാറ്റച്ചട്ടങ്ങളും അല്ലാഹു തിരഞ്ഞെടുത്തയച്ച പ്രതിനിധികളാളായ പ്രവാചകൻമാരേയും പരാചയപ്പെട്ടുത്താൻ. ദൈവേതര ർ ക്ക് ശക്തി പകർന്ന് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പിശാചിൻ്റെ കെണി മനുഷ്യൻ തി രിച്ചറിയേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കൾ. മനുഷ്യ മക്കളെ ദാരിദ്ര്യം എന്ന ഏറ്റവു വലിയ കെണിയുണ്ടാക്കി പുറത്താക്കി കൊന്നൊടുക്കി സമാധാനം തകർത്ത് കൊലവിളി നടത്തുമ്പോൾ. ദുൽഖർനൈനിന്നെ പോലെയുളള നീതിമാൻമാരാഭരണാധികളുടെ ചരിത്രം നാം ആഴത്തിൽ പഠിക്കേണ്ടതുണ്ട്

  • @mubashirkp3676
    @mubashirkp3676 5 лет назад +5

    MashaAllah...👍👍👍

  • @fiyasroshfiyasrosh4111
    @fiyasroshfiyasrosh4111 4 года назад +1

    Masha alla nty Monte name dzulgarnain Enna

  • @shiyasmkd5110
    @shiyasmkd5110 4 года назад +1

    അൽഹംദുലില്ലാഹ്

  • @khabeerputhuparambil7487
    @khabeerputhuparambil7487 5 лет назад +2

    ماشاء الله، الحمد لله. امين يارب العالمين

  • @mumthaze.k60
    @mumthaze.k60 4 года назад

    Masha Allah 😍

  • @kalathilmubarak6646
    @kalathilmubarak6646 4 года назад +6

    ലോകം ഭരിച്ച 4ചക്രവർത്തിമാരിൽ ഒരാളാൺ ദുൽഖർനൈൻ

  • @inuamnaali5477
    @inuamnaali5477 5 лет назад +8

    👏👍

  • @alavipalliyan9912
    @alavipalliyan9912 5 лет назад +14

    ബെർമുഡ ട്രയാംഗിൾ (Bermuda Triangle). നിഗൂഢ രഹസ്യങ്ങളെ
    പോലെ എന്ന് വേണമെങ്കിൽ പറയാം
    പക്ഷേ
    ഖുർആൻ പറയുന്നത് എല്ലാം പുലരുന്ന നാൾ വരാനിരിക്കുന്നു ആരെന്തു പറഞ്ഞാലും .
    وقال ابن مسعود:
    سمعت النبي ﷺ يقول: (من شرار الناس من تدركهم الساعة وهم أحياء).
    ഇബ്നു മസ്ഊദ്(റ)പറയുകയാ :
    നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ യെ ഞാൻ പറയ്യുന്നതായി കേട്ടു:
    ഏറ്റവും നീചമായ ജനവിഭാഗം
    അന്ത്യനാൾ നേരിട്ട് ജീവനോടെ പിടികൂടുന്ന ജനതയാണ്.
    ,,,,,,,,,,,
    അല്ലാഹു വേ ഞങ്ങളെ കാത്തു രക്ഷിക്കണേ ٱمين

  • @captainjacksparrow3914
    @captainjacksparrow3914 4 года назад

    ഷിയാക്കളെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഉസ്താതെ

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 Год назад

    ഇബ്രാഹിം നബിയെ പറ്റി ഒരു വീഡിയോ ചെയ്യൂ

  • @grudgex.
    @grudgex. 5 лет назад +3

    Great😍

  • @abu8153
    @abu8153 2 года назад

    എല്ലാം റമ്പിനറിയാം

  • @usmanmranchery883
    @usmanmranchery883 Год назад

    Aamen ❤

  • @shameera1819
    @shameera1819 2 года назад

    ذو القرنين എന്ന പേര് കുട്ടികൾക്ക് ഇടുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ

  • @amnazsal9199
    @amnazsal9199 5 лет назад +2

    Aa parvathavum mathilum innundo?

  • @simsarafthab6512
    @simsarafthab6512 3 года назад

    Al hamdulillah

  • @harif.kuniylharif.kuniyl3417
    @harif.kuniylharif.kuniyl3417 4 года назад

    Good speech

  • @azharmuhammad-
    @azharmuhammad- 4 года назад

    ദുൽഖർനൈൻ സൂര്യൻ അസ്തമിക്കുന്ന ദിക്കിലേക്ക് യാത്ര ചെയ്യുകയും കറുത്ത ചളിമണ്ണിൽ അത് അസ്തമിക്കുന്നത് കണ്ടു എന്നും ഖുർആൻ പറയുന്നു, ഭൂമി ഉരുണ്ടത് ആണെങ്കിൽ അങ്ങനെ സംഭവിക്കുമോ...

    • @mohammedsaalim-is7pk
      @mohammedsaalim-is7pk Год назад

      ബ്രദർ, അദ്ദേഹത്തിന്റെ കാഴ്ചയെ ആണ് ഖുർആൻ പറയുന്നത്. അദ്ദേഹത്തിന് തന്റെ കണ്ണിലൂടെ തോന്നിയത്. സാഹിത്യരീതി മാത്രം.
      ഖുർആനിൽ ശാസ്ത്രീയമായ ഒരുപാട് സത്യങ്ങൾ ഉണ്ട്.
      എല്ലാ ഗോളങ്ങളും സഞ്ചരിക്കുന്നു, സൂര്യൻ സഞ്ചരിക്കുന്നു, ചന്ദ്രന്റെ പ്രകാശം സൂര്യനിൽ നിന്നും കടം കൊണ്ടതാണ്, അങ്ങനെ ഒരുപാട്. ഗൂഗിളിലോ യൂട്യൂബിലോ നോക്കിയാൽ താങ്കൾക് അത് മനസിലാക്കാം.

  • @abdullaachumadam6024
    @abdullaachumadam6024 5 лет назад +1

    Masha allah

  • @cmnasar7820
    @cmnasar7820 5 лет назад +2

    Good

  • @Malabar.interior
    @Malabar.interior 5 лет назад +2

    1st

    • @marhabamedia
      @marhabamedia  5 лет назад +1

      Alhamdulillah

    • @KBtek
      @KBtek 5 лет назад

      Prize ഉണ്ടോ അതിന്‌? :)

    • @Malabar.interior
      @Malabar.interior 5 лет назад +1

      Travel Mode aa und ee ariv thanne prize

    • @marhabamedia
      @marhabamedia  5 лет назад +1

      👍👍👍👍🌹🌹🌹🌹🌹🌹👍👍👍👍

  • @hafseenashafsi1514
    @hafseenashafsi1514 2 года назад +1

    😭😭🌹🌹

  • @kindheartedwolf9666
    @kindheartedwolf9666 4 года назад +1

    Mashrikum magreebm enthan?

  • @ziyadtt3636
    @ziyadtt3636 5 лет назад +4

    Masha Allah alhamdulillah

  • @suhainataj3194
    @suhainataj3194 4 года назад

    E paranja mathil Ueropean Country aaya Georga,yude Capital aaya Tbilisi pattanathilanennu aphiprayamund. Azerbaijanteyum-Armeniyakkum northern side

    • @sarfrasfazza4377
      @sarfrasfazza4377 4 года назад

      Qiyamath nalinte vilambaram... simsarul haqq

  • @hafeelthanzil7262
    @hafeelthanzil7262 5 лет назад +1

    Allahu Akbar

  • @jeehan0738
    @jeehan0738 5 лет назад +13

    Kahfil പറഞ്ഞട്ടുള്ള ദുൽഖർനൈൻ ഉണ്ടാക്കിയ ഇരുമ്പും ചെമ്പും കൊണ്ടുള്ള മല ഇത് വരെ എവിടെയെങ്കിലും കണ്ടു പിടിക്കപ്പെട്ടിട്ടുണ്ടോ?

    • @noushadkp8509
      @noushadkp8509 5 лет назад

      Jeehan Rahman അടയാളം വെച് നോക്കുമ്പോൾ അത് അർമേനിയൻ മലനിരകളിലാവനാണ് കൂടുതൽ സാധ്യത... പണ്ഡിതനമാർ പറഞ്ഞതാണ്

    • @shuhailkovval406
      @shuhailkovval406 5 лет назад

      East Russia yude bagatanu

    • @arshadnowshad2215
      @arshadnowshad2215 5 лет назад

      അത് ചൈന വാൻ മതിലിന്റെ അടിയിൽ ആണ് എന്ന് സംശയം ഉണ്ട്

    • @noushadkp8509
      @noushadkp8509 5 лет назад +1

      Arshad Nowshad അതിന് ഒരു സാധ്യതയുമില്ല...

    • @strightpath4510
      @strightpath4510 4 года назад

      ഇല്ല

  • @abusufiyan8111
    @abusufiyan8111 5 лет назад +1

    Nalla orarivanu....thx...👍👍👍

  • @kingjr1434
    @kingjr1434 2 года назад +1

    Alaxendar alla dulkar nain

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 5 лет назад +2

    അലക്സാണ്ടർ ചക്രവർത്തിയും ദുൽഖർനൈനും ഒന്ന് തന്നെ ആണോ

    • @marhabamedia
      @marhabamedia  5 лет назад +1

      Video യിൽ പറയുന്നുണ്ടല്ലോ....

    • @ashikmohammedmogral9901
      @ashikmohammedmogral9901 5 лет назад +1

      Alla

    • @marhabamedia
      @marhabamedia  5 лет назад +1

      അഭിപ്രായ വ്യത്യാസം ഉണ്ട്

    • @marhabamedia
      @marhabamedia  5 лет назад +1

      👍

    • @idreesparappil2251
      @idreesparappil2251 5 лет назад

      @@marhabamedia ഈ നംബറിലേക്ക് വാട്സ് അപ്പ് ചെയ്യുമോ.919605812084 .... കാരണം നിങ്ങളുടെ നംബർ ഇവിടെ ഇട്ടാൽ ചിലപ്പോൾ ഈ കമന്റ് നോട്ടിഫികേഷൻ ഇല്ലാത്തത് കൊണ്ട് എനിക്ക് കിട്ടില്ല...

  • @abdulshukoor7268
    @abdulshukoor7268 4 года назад

    القران عجب علي عجب

  • @riyasthekkil3593
    @riyasthekkil3593 5 лет назад +1

    ماشاءالله الحمدلله

  • @justmaja3599
    @justmaja3599 2 года назад

    Cyrus the great

  • @mansoormanu99
    @mansoormanu99 4 года назад

    ചിലര്‍ പറയുന്നത്‌ അലക്സാണ്ടര്‍ ദി ഗ്രേറ്റ് അന്ന് dulqarnain

  • @rasikrahim3107
    @rasikrahim3107 5 лет назад +1

    Alhamdulillah

  • @alinattikaali2479
    @alinattikaali2479 5 лет назад +1

    Alhamdhulillah

  • @shahilpilayithodi5254
    @shahilpilayithodi5254 5 лет назад +1

    Alhamdhulillaah

  • @shamilk5737
    @shamilk5737 5 лет назад +1

    Yahjooj mahjoojine patti pariyamoo

    • @marhabamedia
      @marhabamedia  5 лет назад +1

      വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @voiceofresistance5565
    @voiceofresistance5565 4 года назад

    ആ മതിൽ ഉള്ള മലകളുടെ പേരെന്താണ്

    • @muthu170281
      @muthu170281 4 года назад

      Not confirmed .. some telling the great wall of China. Some telling there is on wall in Azerbaijan..that is.

  • @shabnakadharshab5765
    @shabnakadharshab5765 5 лет назад +2

    👍👍👍👍

  • @thanseemkabeer8216
    @thanseemkabeer8216 5 лет назад

    Aameen

  • @abdulshukoor7268
    @abdulshukoor7268 4 года назад

    سبحان الله

  • @yaasararu
    @yaasararu 7 месяцев назад

    Ithil
    Paranjitulla arumma dulqurnain

  • @sweetgirl8541
    @sweetgirl8541 5 лет назад +1

    😊😊👍🏻

  • @raseenarasee1348
    @raseenarasee1348 5 лет назад +1

    Yahjooj and mahjooj NOOH nabinte perakkuttikal alle.
    Yahjooj and mahjooj ennath 2 aalukal allallo.avar oru samudaayam alle.

  • @malluriderns2009
    @malluriderns2009 5 лет назад +1

    👍👍👍👍👌👌

  • @hussainp8753
    @hussainp8753 4 года назад

    Appol Suliman nabiyo

  • @NOTHINGCAPIZ
    @NOTHINGCAPIZ 5 лет назад +1

    👍🏼

  • @bepositive3278
    @bepositive3278 5 лет назад +1

    👏

  • @ijasiwtr1688
    @ijasiwtr1688 3 года назад

    Dzulqernain king aano Alexander 🙄