ബോർഡിങ് പാസ്സിലെ വിവരങ്ങൾ എങ്ങിനെ മനസിലാക്കാം

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 52

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Год назад +17

    ഒരു ബോർഡിങ്‌ പാസ്സ് ഒക്കെ കണ്ടിട്ട് എത്ര വർഷം ആയി.. ഇനി എന്നാണാവോ 😞😞😞

  • @Mystoryfam
    @Mystoryfam Год назад +1

    Eniyum ethe polatha vidio pradeeshikunnu ❤❤❤❤❤❤❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 Год назад +8

    വർഷങ്ങൾ മുൻപ് ഞാൻ എന്റെ ഒരു ഫ്രണ്ട്നെ യാത്ര ആക്കാൻ muscat എയർപോർട്ടിൽ പോയ ഒരു അനുഭവം, ബോർഡിങ്‌ പാസ് നൽകിയ ശേഷം അദ്ദേഹത്തിനു യാത്ര നിഷേധിക്കപ്പെട്ടു കാരണം ഫ്ലൈറ്റ് സീറ്റ്‌ ഫുൾ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്, നഷ്ടപരിഹാരം നൽകി എടുത്ത ടിക്കറ്റിന്റെ തുക refund ചെയ്തു ഒപ്പം പിറ്റേന്ന് പോകാൻ ഉള്ള പുതിയ ഒരു ടികെറ്റ് ഫ്രീ ആയി നൽകി ഹോട്ടൽ താമസസൗകര്യവും കൊടുത്തു, ബോർഡിങ്‌ പാസ്സ് കൊടുത്തു കഴിഞ്ഞു പാസന്ജറെ കൊണ്ടു പോകാൻ സാധിക്കാത്തത് എന്താകും കാരണം, സാധാരണ ഇങ്ങനെ സംഭവിക്കില്ല

    • @jafarkunnikkal7866
      @jafarkunnikkal7866 Год назад +1

      സീറ്റ് കപ്പാസിറ്റിയേക്കാൾ കൂടുതൽ ടിക്കറ്റ് issu ചെയ്യും ഏതങ്കിലും യാത്രക്കാരൻ ഇല്ലെങ്കിൽ സീറ്റ് ഫുൾ ചെയ്യാൻ ആണ് ,അങ്ങിനെ റൂൾ ഉണ്ട്

  • @sajipadinjaramannilvarghes4773
    @sajipadinjaramannilvarghes4773 Год назад +2

    വളരെ നന്ദി

  • @manumohan9195
    @manumohan9195 Год назад +1

    Thank you for your valuable information ❤️

  • @sohchfxx2328
    @sohchfxx2328 Год назад +2

    Good information thanks

  • @anishjayan2087
    @anishjayan2087 Год назад +1

    Very informative....

  • @Cybervarthakal
    @Cybervarthakal Год назад +1

    boarding pass nastapettal entanu procedure.

  • @SunilSunil-yf1qf
    @SunilSunil-yf1qf Год назад

    Thank you madom 🙏👍

  • @essarbr5222
    @essarbr5222 Год назад

    Kadayil minnum medikuna packet illullua Vegetable seeds uae lotu allowed anno?

  • @capt.emmanueltitus8329
    @capt.emmanueltitus8329 Год назад +1

    Perfect

  • @JK-ps1xv
    @JK-ps1xv Год назад +1

    Thank you for giving us this information🥰👍

  • @sreek4997
    @sreek4997 Год назад

    Hi Divya..how are you?
    Video after long interval...😊😊

  • @ambikaodonnell3314
    @ambikaodonnell3314 7 месяцев назад

    Thanks

  • @meeravijayan3218
    @meeravijayan3218 10 месяцев назад

    Nice video

  • @ashokanmathavil6664
    @ashokanmathavil6664 Год назад

    Divya antha engine sheenikunnathu

  • @jeenageorge6665
    @jeenageorge6665 Год назад

    Thank you

  • @ajithagopi4031
    @ajithagopi4031 10 месяцев назад

    ഹായ് മോളെ ഞാൻ ഒരു ഹാർട്ട്‌ patient ആണ് അമേരിക്കയിൽ മകന്റെ കുട്ടിയെ കാണാൻ പോകുമ്പോൾ വീൽ ചെയർ ഓപ്ഷൻ എടുത്താൽ ദുബായിൽ എത്തുമ്പോൾ ഫ്ലൈറ്റ് മാറി കയറാൻ നമ്മളെഅവർ സഹായിക്കുമോ ദുബായിൽ വീൽ ചെയർ ഓപ്ഷൻ ലഭിക്കുമോ

  • @kshathriyan8206
    @kshathriyan8206 Год назад +1

    👍👍

  • @JothisKitchen
    @JothisKitchen Год назад +1

    Dear, your experiences and informations are very useful. We are planning to go Canada next month. I would like to know about wheel chair option. Please explain.

  • @muhammedshahi1412
    @muhammedshahi1412 10 месяцев назад

    Domestic travel cheyyumbol immigration avishyam varunnundo??

  • @reshmashymol2141
    @reshmashymol2141 5 месяцев назад

  • @vivekgg243
    @vivekgg243 Год назад +1

    Chechi medicine kondu pokan enthokke documents venom. Ethra medicine kondu pokan pattum?

    • @jubiraj9915
      @jubiraj9915 Год назад +1

      ഷോപ്പിൽ ബില്ല്

  • @samadk9136
    @samadk9136 Год назад +2

    ദിവ്യാ നേ കാണാൻ തന്നെ കിട്ടുന്നില്ല 😍

  • @sibiunnithan
    @sibiunnithan Год назад

    👍👍👍

  • @ansarinshaz4703
    @ansarinshaz4703 Год назад

    ടച്ച്‌ ഫ്ലൈറ്റിൽ ബോര്ഡിങ് പാസ്സ് നഷ്ടപെട്ടാൽ എന്ത് ചെയ്യും

  • @jibinjames4474
    @jibinjames4474 Год назад

    🥰😊👍🏻👍🏻

  • @prasanthraju8310
    @prasanthraju8310 Год назад

    It was informative but your pace of conversation is very fast

  • @PGTalkss
    @PGTalkss Год назад +1

    Airbus & Boeing വിമാനങ്ങൾ എങ്ങനെ കാഴ്ചയിൽ തിരിച്ചറിയാം പറ്റും...?

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx Год назад

      Vdo ചെയ്തിട്ടുണ്ട്.. നോക്കു 👌👌👌👌

    • @nevadalasvegas6119
      @nevadalasvegas6119 Год назад

      Window nokiyal madhi

    • @jafarkunnikkal7866
      @jafarkunnikkal7866 Год назад

      വിമാനത്തിന്റെ മുൻ ഭാഗം ഷെയ്പ്പ് വെത്യാസം ഉണ്ടാകും

  • @sreejupilla7641
    @sreejupilla7641 Год назад

    👍🏻👌🏻👍🏻

  • @ratheeshkumar2755
    @ratheeshkumar2755 Год назад

    👍🏻

  • @Pinku9003
    @Pinku9003 Год назад +2

    രണ്ടാഴ്ച മുമ്പ്, വിയറ്റ്നാമിലെ ഹനോയിൽ നിന്ന് ദുബായിലേക്കും, (ദുബായിൽ ട്രാൻസിറ്റ്) ദുബായിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂൾ വരെയുള്ള ഒരു പി എൻ ആർ ടിക്കറ്റ് എമിറേറ്റ്സിൽ.. ഹനോയിൽ ആദ്യം അവർ എനിക്ക് തന്ന ബോർഡിങ് പാസിൽ, ഹനോയ് ദുബായ് സീറ്റ് നമ്പർ മെൻഷൻ ചെയ്തിട്ടുണ്ടായിരുന്നു.. ദുബായ് ഇസ്തംബൂൾ സീറ്റ് നമ്പർ മെൻഷൻ ചെയ്തിട്ടില്ലായിരുന്നു, ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നില്ല ഇംഗ്ലീഷിലെ മൂന്നോ, നാലോ അക്ഷരത്തിലുള്ള ഏതോ ഒരു കോഡ് സീറ്റ് നമ്പറിന്റെ സ്ഥാനത്ത് എഴുതിയിരുന്നു.. ഞാൻ അവരോട് ചോദിച്ചു എന്താണ് സീറ്റ് നമ്പർ മെൻഷൻ ചെയ്യാത്തത്? എവിടെ നിന്ന് എനിക്ക് സീറ്റ് നമ്പർ അലോട്ട് ചെയ്യും? ആ കുട്ടി എന്തോ പറഞ്ഞു എനിക്ക് മനസ്സിലായില്ല.. എന്നിട്ട് ആ കുട്ടി തന്നെ ആ ബോർഡിങ് പാസ് കീറിക്കളഞ്ഞിട്ട് വേറെ സീറ്റ് നമ്പർ മെൻഷൻ ചെയ്തിട്ടുള്ള ബോർഡിങ് പാസ് എനിക്ക് ഇഷ്യൂ ചെയ്തു.. അങ്ങനെ ഒരു സാഹചര്യത്തിൽ ആദ്യം ആ തന്ന ആ ബോർഡിങ് പാസിൽ ഞാൻ എവിടെ നിന്നാണ് സീറ്റ് നമ്പർ അറിയേണ്ടത്? ആരാണ്, എപ്പോൾ, എവിടെവച്ച് എനിക്ക് സീറ്റ് നമ്പർ ഇഷ്യൂ ചെയ്യും?

    • @DivyasAviation
      @DivyasAviation  Год назад +1

      ചില സമയത്തു അവസാന നിമിഷം aircraft change ഉണ്ടാകും, ആ സമയത്തു ഇങ്ങനെ ഒരു കോഡ് ടൈപ്പ് ചെയ്തു കൊടുക്കാറുണ്ട്. ഇപ്പൊ ചോദിച്ചില്ലെങ്കിലും ബോര്ഡിങ് ഗേറ്റിൽ ചെല്ലുമ്പോൾ അവർ തന്നെ സീറ്റ് തരും, ഇനി വേണമെങ്കിൽ നമുക്ക് ട്രാൻസിറ്റ് കൗണ്ടറിൽ ചോദിക്കാം അല്ലെങ്കിൽ ബോര്ഡിങ് ഗേറ്റിൽ.

    • @Pinku9003
      @Pinku9003 Год назад

      ​@@DivyasAviation... Thank you Divya.

  • @philipthomas7207
    @philipthomas7207 Год назад +1

    Thanks ❤👍

  • @sudhi00794
    @sudhi00794 Год назад

    👏👏👏👏👏👍🏼😍

  • @devarajanss678
    @devarajanss678 Год назад

    💥💫♥️💫💥

  • @perfectly9746
    @perfectly9746 Год назад +5

    Chechi joli തിരിക്കിൽ ആണെന്ന് അറിയാം എന്നാലും എsക്കി subscribers ne vendi vedio cheyyan sremiku💗❤️
    ലവ് you
    🥳

  • @shajikader9132
    @shajikader9132 Год назад

    Grate information" Divya sister.👌👍

  • @anwarshaheerkp6695
    @anwarshaheerkp6695 Год назад

    Good

  • @panikarsreenivasa4524
    @panikarsreenivasa4524 Год назад

    നമസ്കാരം

  • @karakunnam3943
    @karakunnam3943 Год назад +1

    ഫ്ലൈറ്റിൽ ഫ്ലാസ്‌കിൽ ചൂടുവെള്ളമോ തണുത്ത വെള്ളമോ ഹാൻഡ് ബാഗിൽ കൊണ്ട് പോകാൻ സാധിക്കുമോ

    • @DivyasAviation
      @DivyasAviation  Год назад

      Hot water you can get from flight. No need to carry.

    • @karakunnam3943
      @karakunnam3943 Год назад

      @@DivyasAviation thank u chechi,,,

  • @capt.emmanueltitus8329
    @capt.emmanueltitus8329 Год назад +1

    Hi

  • @abdulrazackkv2036
    @abdulrazackkv2036 Год назад

    👍👍