കത്തുന്ന ആരാധകരോഷം, നിലവിളിച്ച് കരയുന്ന ഇ ബുൾജെറ്റ്; സംഭവിച്ചത് എന്താണ്? | E Bull Jet Issue

Поделиться
HTML-код
  • Опубликовано: 8 авг 2021
  • ആരാണ് ഇ ബുൾജെറ്റ്, എന്താണ് അവർക്ക് സംഭവിച്ചത്? എങ്ങനെയാണ് ഇവർക്കുവേണ്ടി ഇത്രയുമധികം ആളുകൾ നിരത്തിലിറങ്ങുന്നത്?
    Malayalam vloggers E Bull Jet brothers remanded.
    #asianetnews #asianetnewslive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,6 тыс.

  • @sarathpadathil8029
    @sarathpadathil8029 2 года назад +144

    ഇവിടെ വികാരം ആയിരുന്നില്ല മറിച് വിവേകം ആയിരുന്നു ഉപയോഗിക്കേണ്ടയിരുന്നത് . സംയമനത്തോടെ തീർക്കാവുന്ന ഒരു പ്രശനം ഇത്രയും വഷളായതും വഷളാക്കുന്നതും ഇതിന്റെ കാര്യഗൗരവം ഇനിയും മനസ്സിലാകാത്ത ഒരുകൂട്ടം ആൾക്കാര് തന്നെയാണ്. എത്രയും വേഗത്തിൽ എല്ലാം നല്ലതുപോലെ തീരട്ടെ എന്നാഗ്രഹിക്കുന്നു .

  • @aaronraghav3580
    @aaronraghav3580 2 года назад +601

    തീപ്പെട്ടി വിൽപ്പനയിൽ വൻ കുതിപ്പാണ് കാണുന്നത്.
    Victers ചാനൽ TRPയിൽ വൻ ഇടിവ്..

    • @shanoof4731
      @shanoof4731 2 года назад +2

      എന്തു പറ്റി 🙄

    • @aliirfan4789
      @aliirfan4789 2 года назад +4

      😂.

    • @priya371
      @priya371 2 года назад +17

      Keralam kathichu kazhinjo .any info??😜.. enthokke army anu eeshwara 😂😂

    • @naveenk8200
      @naveenk8200 2 года назад

      😂

    • @adarsh.renganath8215
      @adarsh.renganath8215 2 года назад +2

      ella veedukalilum pandathekkal kooduthal adupp kathunundd chenggayyii .. pinne pandathe thalamura alla ippo padichillellum record vijayam aayirunn kazhinjja varsham 😁

  • @humanbeing_1986
    @humanbeing_1986 2 года назад +36

    ലക്ഷക്കണക്കിന് രൂപ യൂട്യൂബിൽ നിന്നും കിട്ടുന്നില്ലേ? അതിൽ നിന്നും വെറും അൻപതിനായിരം രൂപ കൊടുത്താൽ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ ഇത്‌. എജ്‌ജാതി അറുക്കിത്തരം. കൂടെ പ്രസിദ്ധിയും... എന്താല്ലേ...

    • @ravivarma6405
      @ravivarma6405 2 года назад +1

      Pichachatti kaittu vari guys😂
      Ee corona kalathu njan evidennu ondakkum guys😂😂

  • @vivekvaikkattil9958
    @vivekvaikkattil9958 2 года назад +329

    In short : Common sense and Education are important!!

    • @vm6109
      @vm6109 2 года назад +12

      Common sense is enough

    • @vivekvaikkattil9958
      @vivekvaikkattil9958 2 года назад +7

      @@vm6109 atleast that...

    • @nithinnitz1688
      @nithinnitz1688 2 года назад +3

      Yes

    • @syamaunnikrishnan4310
      @syamaunnikrishnan4310 2 года назад +5

      Well said

    • @Thedude88905
      @Thedude88905 2 года назад +3

      @@vivekvaikkattil9958 Well your right about it but mvd has also filed another case of destroying police things. They are saying that a laptop was destroyed. But if you see one of their videous you can clearly see the cops push it off the table. Apart from that mvd has to right to file the other cases.

  • @akshay-yh5jd
    @akshay-yh5jd 2 года назад +874

    കേരളത്തിലെ യുവജനങ്ങളുടെ ചിന്താശേഷി എവിടെ... സമ്പൂർണ്ണ സാക്ഷരത....

    • @hsbchk6270
      @hsbchk6270 2 года назад +46

      അതൊക്കെ ഇപ്പൊ സാമൂഹിക മാധ്യമങ്ങളിൽ പണയത്തിൽ ആണ്

    • @nyctophile6273
      @nyctophile6273 2 года назад +11

      @@hsbchk6270 എന്ത് ചീന കോമഡി aada

    • @faheemali9399
      @faheemali9399 2 года назад +5

      @@hsbchk6270 onnu podo, orro oola thamasha

    • @faheemali9399
      @faheemali9399 2 года назад +2

      Thaan onnu podo ഒരു ക്നനി

    • @ilnebibob
      @ilnebibob 2 года назад +14

      Oru kalath Samoohika neethikkai poradiya malayali yuvatham innu RUclipsrs vendi poraadunnu.

  • @CVM1111
    @CVM1111 2 года назад +257

    ഈ കൊറോണ സമയത്തും ആകെ വരുമാനം ഉള്ളത് ഈ യൂട്യൂബ്ഴ്സിന് ആണു. അതും ലക്ഷങ്ങൾ..

    • @srkcreations8384
      @srkcreations8384 2 года назад +22

      Mm athushariya Corona ettavum upakarapettathum avarkka..

    • @ktzgamingyt1582
      @ktzgamingyt1582 2 года назад +14

      Avaru kashtappettu thanneyalle undakkunne

    • @kidukkachi_media
      @kidukkachi_media 2 года назад +1

      Y❣️

    • @klxajax8926
      @klxajax8926 2 года назад +1

      Justice for napoleon 💪💪💪

    • @akhil8736
      @akhil8736 2 года назад +5

      School തുറന്നാൽ Viwes കുറയും ഉറപ്പ് 👌

  • @akhilbs9625
    @akhilbs9625 2 года назад +370

    കേരളത്തിലെ എല്ലാ റേഷൻ കടകളിലും മണ്ണണ്ണ _Out of stock_ ആയതായി റിപ്പോർട്ട് പുറത്തു വരുന്നു 😁🔥

    • @RohitKumar-um5zw
      @RohitKumar-um5zw 2 года назад +24

      മലര്.. എജ്ജാതി ട്രോളുകൾ😂😂😂
      വളി jet കോമാളികൾ ആയി😂😂😂😂

    • @scvcreations3995
      @scvcreations3995 2 года назад +8

      കേരളം കത്തി തുടങ്ങിയെന്നാണ് കേൾക്കുന്നത് 😜

    • @Ymee234
      @Ymee234 2 года назад

      Mazha kaaranam nalathekk maattivechittund 🔥

    • @rphroopesh470
      @rphroopesh470 2 года назад

      😂😂😂

    • @pratheeshtom4758
      @pratheeshtom4758 2 года назад

      Hah

  • @HS-bj7cs
    @HS-bj7cs 2 года назад +643

    ഇതിന്റെ ഇടയിൽ അങ്ങ് കൊല്ലത്ത് :e ബുള്ളറ്റോ, e ബഡ്‌ജറ്റൊ.. എന്തോന്ന് ഇത്.. ആ സ്പെല്ലിങ് ഒന്ന് പറഞ്ഞെ 😂😂

    • @ajx_gaming3340
      @ajx_gaming3340 2 года назад +7

      🤣🤣

    • @NoName-pz8cn
      @NoName-pz8cn 2 года назад +21

      ചോദിച്ചു പോയവൻ...😂

    • @jazzjazz5374
      @jazzjazz5374 2 года назад +35

      ഇ ബഡ്ജറ്റ്ന് ശേഷം അങ്ങ് രാജ്യസഭായിൽ നിന്ന്... 'അതിനുഞാൻ ചാണകമല്ലേ.'😂

    • @asharafpp6307
      @asharafpp6307 2 года назад +85

      നിയമം എല്ലാവർക്കും ബാധകമാണ്..അത് e bull jet ആയാലും ഇന്ത്യൻ പ്രസിഡന്റ് ആയാലും..ഒരു സർക്കാർ സ്‌ഥാപനത്തിൽ കയറി ചെല്ലുമ്പോൾ അതിന്റെതായ മര്യാദ പാലിക്കണം അല്ലാതെ സോഷ്യൽ മീഡിയയിൽ കൂടി കലാപത്തിന്ന് ആഹ്വാനം ചെയ്തു ആളുകളെ കൂട്ടി പോകലല്ല ..ഇതെന്താ വെള്ളരിക്കാപട്ടണമോ e bull jetന്ന് പ്രത്യേക നിയമം ഒന്നും ഇല്ല... കലാപത്തിന്ന് ആഹ്വാനം ചെയ്തതിന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം..ഒരു പത്തുപൈസയുടെ വിവരമില്ലാത്ത ആളുകൾ.. ലക്ഷക്കണക്കിന് രൂപ മാസം തോറും കിട്ടുന്ന ഇവർക്ക് നിയമം തെറ്റിച്ചതിന്റെ പേരിൽ വെറും 45000രൂപ ഫൈൻ അടക്കാൻ ഉള്ള കഴിവ് ഇല്ലേ..വണ്ടി മോഡിഫൈ ചെയ്യാൻ പണം ഉണ്ടല്ലോ...ഇങ്ങനെ സോഷ്യൽ മീഡിയയിൽ കുറച്ചു ആൾക്കൂട്ടം മഹത്തായ ഇന്ത്യൻ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചു കലാപത്തിന്ന് ആഹ്വാനം ചെയ്തു ഇതുകേട്ട് കുറെ ആളുകൾ ഇറങ്ങി പുറപ്പെട്ടാൽ എന്താവും ഇന്ത്യയുടെ ഭാവി ...ഇതൊക്കെ തോന്നിവാസം എന്നല്ലാതെ എന്ത് പറയാൻ ഞാനും ഇവരെ folow ചെയ്യുന്ന ആൾ തന്നെയാണ്.. ഇമ്മാതിരി ചെറ്റതരത്തിനൊന്നും കൂട്ട് നിൽക്കരുത് ആരും..ഇതൊക്കെ രാജ്യത്തെ നശിപ്പിക്കാൻ പ്രഹരമുള്ളവയാണ്...സപ്പോട്ട് mvd

    • @naveenk8200
      @naveenk8200 2 года назад +4

      @@asharafpp6307 exactly

  • @4_U_Vision
    @4_U_Vision 2 года назад +432

    ആ പറഞ്ഞത് ശരിയാണ് 42,000₹ഈ കൊറോണ കാലത്ത് എങ്ങനെ ഉണ്ടാക്കാനാ ആ പാവങ്ങൾ...യൂട്യൂബ് വരുമാനം മാസം 7lakh മാത്രമല്ലേ ഉള്ളു 🙄🙄

    • @UnaisMohd
      @UnaisMohd 2 года назад +70

      Cash koduth vandi modify cheyaam. Athm corona time il... pakshe fine adikaan kayla

    • @user-yn3cg3vb4o
      @user-yn3cg3vb4o 2 года назад +49

      അതെ .അതു ഇത് .52 ആയിരം ഫെൻ അടച്ചാലും ജയിൽൽ കിടന്നാലും അതിന്റെ ഇരട്ടിയിൽ കൂടുതൽ അവർക്ക് ലാഭം ഉണ്ടാകും .ഇറങ്ങി കഴിഞ്ഞു ഉള്ള വീഡിയോസ് വരുമ്പോൾ ഉള്ള റീച്ച് ഇനി എന്തായിരിക്കും എന്ന് അവർക്ക് അറിയാം .അതിനു ഉള്ള ത് എല്ലാം പോലീസ് സ്‌റ്റേഷൻ ൽ വരെ അവർ ഉണ്ടാക്കി എടുത്തു വച്ചു .

    • @kratos6515
      @kratos6515 2 года назад +9

      @@user-yn3cg3vb4o verthe cash pokunnthu thaniki ishtano ahnkil kurchu ingu thayo

    • @Aaron99949
      @Aaron99949 2 года назад +33

      @@kratos6515 വല്ല പണിക്കും പോയികേഡാ, ഓൺലൈൻ ക്ലാസ്സ് എന്നും പറഞ്ഞ് വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ

    • @SUGAIFAL
      @SUGAIFAL 2 года назад

      😂😂✌️

  • @canreviewanything3641
    @canreviewanything3641 2 года назад +116

    ഇ- ബുൾ ജെറ്റിനെ പറ്റി ആദ്യമായി കേൾക്കുന്ന ഞാൻ ......😀😀

  • @sree4607
    @sree4607 2 года назад +206

    പുറത്തെ സപ്പോർട് എന്തിനും കൂടെയുണ്ടാകുമെന്ന ചിന്ത നിയമത്തെയും നിയമപാലകരെയും വെല്ലുവിളിയിൽ കൊണ്ടെത്തിച്ച ഇവരുടെ വിവരമില്ലായ്മാ അതിശയം

    • @zaintp6149
      @zaintp6149 2 года назад +8

      Niyamam parayunnath anusarikkanam. Karanju bhahalam vechittu oru kaaryavumilla.Ivarkku niyamam onnumille???

    • @aslampr4721
      @aslampr4721 2 года назад

      Right 😅😘

    • @cr-gc6jg
      @cr-gc6jg 2 года назад

      @@aslampr4721 👍

    • @ananthubiju7511
      @ananthubiju7511 2 года назад +1

      @@zaintp6149 cash koduth vandi eduthitt athil onnum cheyyan paadillann parayunna ee mvd ye oke support cheyunna ninne oke venm adhyam parayan?? Nanam elleedo?? Ninakum ellea vandi oke athil oru lyt vekkan polum mvd yod choikendi varunna avastha ninak onum manasilaavule???

    • @zaintp6149
      @zaintp6149 2 года назад +3

      @@ananthubiju7511 Niyamangal undaakkunnath Nammal thirenjedukkunna MLA maar ulpedunna Niyama nirmaan sabhayaanu.MVD maar alla. Rajyathe Niyamam anusarikkal nammude kadamayaanu. Niyamangal undaakkunnavarodaanu thanith parayendath.

  • @jinn_rider_
    @jinn_rider_ Год назад +43

    വിധി പോലും വിറച്ചു.. 😌വണ്ടി ഇറങ്ങി 😌 pwr ebuljet✨️💥💥💥

  • @AbdulSalam-yp8qp
    @AbdulSalam-yp8qp 2 года назад +324

    നാളെ ഹർത്താൽ ഉണ്ടോ ഗുയ്സ് zz

    • @anzikaanil
      @anzikaanil 2 года назад +65

      കത്തിച്ചു ബാകി ഉണ്ടെൽ😂😂

    • @AbdulSalam-yp8qp
      @AbdulSalam-yp8qp 2 года назад +77

      @@anzikaanil ഇന്ന് ഓൺലൈൻ ക്ലാസ് ഉച്ചക്ക് കട്ടാക്കി , കേരളം കത്തിക്കാൻ തുടങ്ങുവാരുന്നു .. വീടിന്റെ ഒരു ഭാഗം കത്തിയപ്പഴേക്കും വാപ്പ വന്ന് കെടുത്തി ..
      അങ്ങേർ പണ്ടേ MVD ഫാൻ ആണ് .. i hate him now..🤨

    • @manojmanilal3196
      @manojmanilal3196 2 года назад +3

      🤣🤣🤣🤣

    • @vijayjpeter
      @vijayjpeter 2 года назад +2

      😂

    • @adhwaidkrishna3849
      @adhwaidkrishna3849 2 года назад +2

      😅

  • @underdogs703
    @underdogs703 2 года назад +37

    ഹലോ പോലീസ്‌സ്റ്റേഷൻ , അംഗൻവാടിയിൽ നിന്നും ബുൾജെട്ടിയുടെ കട്ടഫാൻ തങ്കുമോൻ കിടുക്കാമണി ഒരു ലിറ്റർ പെട്രോൾ പാൽകുപ്പിയിൽ നിറച്ചു കേരളം കത്തിക്കാൻ ഇറങ്ങിയിട്ടുണ്ട്, ഓവർ.

  • @dinil7092
    @dinil7092 2 года назад +101

    Automobile companies Design Engineers om വെച്ചിരിക്കുന്നത് ഊഞ്ഞാൽ ആടാൻ അല്ല . CFD analysis, FEA analysis NVH analysis തുടങ്ങി വർഷങ്ങളുടെ R&D works ചെയ്തിട്ടാണ് ഓരോ വണ്ടിയും പുറത്തിറങ്ങുന്നത് . ചപറ ബൾബ് വെക്കാൻ
    കമ്പനികൾക്ക്
    കാശിലാഞ്ഞിട്ടുമല്ല നിയമങ്ങൾ പാലിക്കുന്നത് പൊതുജങ്ങളുടെ
    സുരക്ഷക്ക് വേണ്ടിയാണ്

    • @THOMAS26849
      @THOMAS26849 2 года назад +2

      Umpp

    • @Jess-cs8pk
      @Jess-cs8pk 2 года назад +5

      Aadyam road nannakett. Adu kazhinett mon ee puranam para.

    • @sajan.fromnasa9828
      @sajan.fromnasa9828 2 года назад +15

      Absolutely right bro..saudil car modification and colour change 5 years prison and 10 lakh riyal fine also license cancelled with in 7 days

    • @desnamaryaugustine6453
      @desnamaryaugustine6453 2 года назад +14

      ഇവിടുള്ള ആൾകാർക്ക് ഇതൊന്നും മനസിലാവില്ല.. Nepolean ഇറങ്ങീല്ലേൽ ഞങ്ങൾ ഫെൻസ് പ്രതിഷേധിക്കും 😝😝😝

    • @ARUN3108
      @ARUN3108 2 года назад +8

      @@sajan.fromnasa9828 kore budhiyillatha paniyillatha piller und keralathil 😂 RUclips indiayil ban chytha teeravunna Prasname ullu

  • @ramdasmenon3907
    @ramdasmenon3907 2 года назад +127

    EBull Jet brothers have only themselves to blame in trying to accentuate an issue regarding their vehicle. This vehicle which is painted very execreably in garish, tawdry and graceless colours was naturally seized by RTO officials. Just because they are RUclipsrs EBull Jet siblings just cannot take law into their hands. Barging into a Government Office and creating a ruckus must necessarily entail a police case and a severe reprimand apart from RTO violation. No one should be above the law of the land. RTO officials have done the right thing to seize the vehicle and asking the brothers to pay the required fees

    • @TPARUN777
      @TPARUN777 2 года назад +3

      In that case the MVD officials should also be FIRED from their job who tried to file fake case of breaking laptop/monitor as it’s very much clear in video where we can see MVD official breaking that.

    • @siriusblack3641
      @siriusblack3641 2 года назад +15

      Very true! And Despite earning so much through RUclips videos ,I can't believe these ppl are crying ..saying no money! And there are few brainless people to belive all this. Atrocious !

    • @Xavier_Montana
      @Xavier_Montana 2 года назад

      @@siriusblack3641 oo nice name sirius black

    • @padminicv2645
      @padminicv2645 2 года назад +6

      Very true. The brothers have broken the law and hence must be punished. They should have taken RTO's permission before making alterations to their vehicle. Nobody is above the law of the land.

    • @MrVIKILEAKS
      @MrVIKILEAKS 2 года назад +3

      @@TPARUN777 oru goverment office keri ochayum behalam vakkunaduu sheri a oooo... Case charge cheydu oruu thetum illa

  • @muneermk6945
    @muneermk6945 2 года назад +125

    ലക്ഷങ്ങൾ ചിലവാക്കി കൊറോണ ടൈമിൽ മാറ്റം വരുത്തിയ ഇവർക്കു കൊറോണ കാലത്തു 42000 അടക്കാൻ പൈസ ഇല്ല പോലും...

  • @ayshuworld280
    @ayshuworld280 2 года назад +194

    ലോകം ചുറ്റിക്കാണാൻ ആണെങ്കിൽ അതിന് പെർഫെക്ട് ഒരു വാഹനം വേണം.. But അതിന്റെ മേൽ ഒരുപാട് കോപ്രായത്തരങ്ങൾ കാട്ടിക്കൂട്ടരുത്... അതിന് ലക്ഷങ്ങൾ ചെലവിടാം..അത് അനാവശ്യം ആണ് എന്നാണ് എന്റെ ഒരു ഇത്

    • @rijuk5123
      @rijuk5123 2 года назад +7

      കറക്റ്റ് 👍

    • @alenthomas6518
      @alenthomas6518 2 года назад +18

      Vandi illathavanmarude stiram dialogue aanallo😅

    • @vishnuprasad112
      @vishnuprasad112 2 года назад +17

      Thante paisa eduth aano avare modifiye cheyethe

    • @ayshuworld280
      @ayshuworld280 2 года назад +11

      @@vishnuprasad112 ആരുടെ ക്യാഷ് ആയാലും..ചിലവാക്കുമ്പോൾ സൂക്ഷിച്ചു വേണം.. കാരണം ഇവര് കൂറേ ദാരിദ്ര്യം പറഞ്ഞാണ് ഇന്നീ നിലയിൽ എത്തിയത് അത് മറക്കരുത്... വന്ന വഴി മറക്കരുത് എന്ന്

    • @kva9972
      @kva9972 2 года назад +5

      ന്യായീകരണം തൊഴിലാളികൾ ഉറങ്ങിയിട്ടുണ്ട്.. ഹിമാലയത്തിൽ വണ്ടി കേറണമെങ്കിൽ ഇതൊക്കെ വേണമത്രേ 🤣

  • @pageofangele8404
    @pageofangele8404 2 года назад +171

    "അടിക്കല്ലെ സാറേ.. അടിക്കല്ലേ സാറേ..", ആരാടാ നിന്നെ അടിച്ചെ? , "അത് പിന്നെ സാറേ, നാളെ വീഡിയോ ഇടുമ്പോ പ്രോമോ യില് കൊടുക്കാൻ വേണ്ടി..! 😁"

  • @rasheedshahul6982
    @rasheedshahul6982 2 года назад +74

    ആരാണെങ്കിലും നിയമങ്ങൽ പാലിച്ചേ പറ്റൂ. എല്ലാപേർക്കും കുറച്ചു വളർന്നു എന്ന തോന്നൽ ഉണ്ടാകുമ്പോൾ അവരോടൊപ്പം അഹങ്കാരവും വളരും പിന്നെ തങ്ങൾ ചെയ്യുന്നത് എല്ലാം ശെരി ആണെന്നുള്ള തോന്നൽ ഉണ്ടാകും. പൊതു സമൂഹത്തിനു അരോചകം സൃഷ്ടിക്കുന്ന ഒരു പ്രവണതക്കും ഒരു ഡിപ്പാർട്മെന്റും സപ്പോർട്ട് ചെയ്തു കൊടുക്കരുത്.

  • @pradeepu9067
    @pradeepu9067 2 года назад +295

    'കേരളം കത്തും' എന്നു പറഞ്ഞു ആഹ്വാനം ചെയ്ത സഹോദരന്മാർ നുണ പറഞ്ഞു കേരളത്തിനെതിരെയും നിയമതിനെതിരെയും പ്രവർത്തിക്കുന്ന രീതിയിലേക്ക് വന്നെങ്കിൽ ഇതു youtube report ആകേണ്ടതല്ലേ....

    • @zuesop6279
      @zuesop6279 2 года назад +2

      Ayin

    • @sajucdaniel8872
      @sajucdaniel8872 2 года назад +5

      വൈറൽ ആയി ചെറുപ്പക്കാരുടെ മനസ്സിൽ കത്തും എന്ന് ആയിക്കൂടെ?
      കേരളം തീ കത്തിക്കും എന്ന് അയാൾ പറഞ്ഞോ?

    • @otlwchris99
      @otlwchris99 2 года назад

      @@zuesop6279 p

    • @otlwchris99
      @otlwchris99 2 года назад

      @@zuesop6279 bro

    • @otlwchris99
      @otlwchris99 2 года назад

      @@zuesop6279 e bull varum

  • @gokulmurali4869
    @gokulmurali4869 2 года назад +84

    വ്യക്തമായ കാര്യങ്ങൾ പറഞ്ഞാൽ. Nannayirunu

  • @Pythonsr71
    @Pythonsr71 2 года назад +2

    സീരിയലിൽ അഭിനയിക്കാൻ പോയിക്കുടെ ' അല്ലേ വേണ്ട അടുത്ത ബിഗ്ഗ് ബോസിലേക്ക് വിളിച്ചോലും ,.

  • @abdullatheef426
    @abdullatheef426 2 года назад +10

    കൊറോണക്കാലത്തെ മോഡിഫിക്കേഷൻ ചെയ്യാൻ ഞാൻ പൈസ കിട്ടിയില്ലേ അതുപോലെ ഫൈനും അടക്കുക

  • @godwindfernandez1613
    @godwindfernandez1613 2 года назад +121

    ഇപ്പോഴൊക്കെ കൂടുതൽ modifications വരുത്തിയാൽ പിടിക്കുമെന്ന് എല്ലാവർക്കും അറിയാം.പിന്നെ നിയമം അനുസരിച്ചു fine ഉം കാണും.
    അവർക്കു അതിന്റെതായ procedures ഉണ്ട്.ഇതൊന്നും അറിയാതെ വെറുതെ
    ബഹളം വച്ചാൽ അതു ഞാൻ ആയാലും നീ ആയാലും e bull jet ആയാലും അകത്തിടും.അത്രേ ഇവിടെ സംഭവിച്ചിട്ടുള്ളൂ

  • @rajeshrajeshezhukone8591
    @rajeshrajeshezhukone8591 2 года назад +120

    ഇതിനേക്കാൾ വലുത് വന്നാലും pattantank പോലെ ഉറച്ചു നില്കും ഈ ശശി...... 😭😭😭😭😭എന്നെ തല്ലല്ലേ സാറെ.....

  • @RajRaj-zw2cr
    @RajRaj-zw2cr 2 года назад +204

    ഡിയർ സബ്സ്ക്രൈബേഴ്സ് നിങ്ങൾക്ക് വേണ്ടി ഉള്ള ഒരു പഴഞ്ചൊല്ല് നമ്മുടെ പൂർവികർ പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട് *"തൂറിയവനെ ചുമന്നാൽ ചുമന്നവൻ നാറും"* നന്ദി നമസ്കാരം🙏

  • @sinanmufi5514
    @sinanmufi5514 2 года назад +54

    നിയമം എല്ലാവർക്കും ബാധകം

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 года назад +10

    ഈ കൊറോണ ക്കാലത്തു പോലും മാസം നാലു ലക്ഷം വാങ്ങുന്ന പാവങ്ങൾ . അമ്പതിനായിരം പിഴയടക്കണം എന്നു പറയുന്ന സർക്കാർ തുലയട്ടെ .

  • @georgejohn2959
    @georgejohn2959 2 года назад +17

    Their monthly income from RUclips may be around 4 L. They violated the law and don't want to pay the fine.

  • @moosakakoyaka2390
    @moosakakoyaka2390 2 года назад +108

    Reporter genuinely addressed issues.. well done... Youtbers pls behave properly and more follow social norms

    • @bruh____784
      @bruh____784 2 года назад +2

      they ain't gonna, they have an army of children who would cause havoc over social media, lmfao.

  • @sreeshmasajeevan
    @sreeshmasajeevan 2 года назад +7

    വളർന്നു വരുന്ന തലമുറയ്ക്ക് തെറ്റായ സന്ദേശങ്ങൾ നൽകുന്ന ഇവരെപ്പോലെ ഉള്ളവരെ ഇങ്ങനെ തന്നെ ചെയ്യണം. ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവരെക്കാണുമ്പോഴാണ് ചിരി വരുന്നത്.

  • @ebinthomas1445
    @ebinthomas1445 2 года назад +174

    ഇങ്ങനെ കിടന്നു മോങ്ങാതെ എന്റെ ഈബുൾ ജെറ്റേ 🥴

  • @edansmedia4698
    @edansmedia4698 2 года назад +140

    സത്യത്തിൽ ഈ ചങ്കുകൾ എന്ന് പറയുന്ന ആരാധകർ social media യിൽ മാത്രം ആണ് ഉള്ളത്😁 പിന്നെ ഈ ആരാധകരൊക്കെ വ്ലോഗെർമാർക്കു വെറും customers മാത്രം ആണ്.അവരെ ആകർഷിക്കാൻ എന്ത് കോപ്രായങ്ങൾക്കും വ്യാളി തരങ്ങൾക്കും ഇവരൊക്കെ ready ആണ്.

    • @rijuk5123
      @rijuk5123 2 года назад +5

      കറക്റ്റ് 👍

    • @hsbchk6270
      @hsbchk6270 2 года назад +14

      സത്യം അവിടെ വന്നവരിൽ അധികവും വീഡിയോ എടുത്ത് അവരവരുടെ ചാനലിൽ ഇട്ടു കാണികളെ കൂട്ടാൻ തന്നെയാണ്

    • @black_monter2315
      @black_monter2315 2 года назад

      Appo eee nadan maaar ithannalle cheyyunne
      Ningal avare sahayichillelum upadhravikkaruthu

    • @canreviewanything3641
      @canreviewanything3641 2 года назад +3

      @@black_monter2315 അതു തന്നെ .... നടന്മാരെയൊന്നും അന്ധമായി വിശ്വസിക്കരുത്.

  • @marcus-bm9cl
    @marcus-bm9cl 2 года назад +20

    Nalla comedy ayitund😂😂

  • @rajeevSreenivasan
    @rajeevSreenivasan 2 года назад +17

    എന്റെ അമ്മോ എന്തൊരു അഭിനയം ആണ് പൊന്നെ ....

  • @navaneethr7364
    @navaneethr7364 2 года назад +226

    സമൂഹത്തിൽ ഉള്ള ഒരു കാര്യത്തിലും ഇടപെടാതെ ഫോണിൽ കുത്തി നടക്കുന്ന പാൽകുപ്പികളുടെ ആവേശം ...shave ബുൽജെറ്....

    • @drchromental5006
      @drchromental5006 2 года назад +16

      അപ്പൊ കേരളത്തിൽ 10ലക്ഷത്തിനു മുകളിൽ പാൽകുപ്പികൾ ഉണ്ടോ സേട്ടാ.. ഇങ്ങനൊക്കെ പറയുന്ന നീയല്ലേ കോളനി വാണം 🤣🤣

    • @lochanandmaya5890
      @lochanandmaya5890 2 года назад +27

      @@drchromental5006 mele ulla comment sathyamanenn ningal theliyikkunnu.... ee bashayiloode

    • @navaneethr7364
      @navaneethr7364 2 года назад +8

      @@drchromental5006 മാറി ഇരുന്നു വാടപ്പിൽ dp സ്റ്റേറ്‌സ് ഒക്കെ ഇട്ടു രോധിക്കു .....അവർക്ക് നീതി. വാങ്ങി കൊടുക്ക ഞാൻ പോയി പെട്രോൾ വാങ്ങി വരാം

    • @drchromental5006
      @drchromental5006 2 года назад +2

      @@lochanandmaya5890 Sheri ivaree🚶

    • @sreeshmasajeevan
      @sreeshmasajeevan 2 года назад +3

      @@drchromental5006
      പോയി കേരളം കത്തിച്ചിട്ട് വാ ആദ്യം

  • @actm1049
    @actm1049 2 года назад +40

    Some youtubers thinking they are the government; they have own rule
    Arrogant youtubers learn a lesson now 🤣🤣🤣🤣🤣🤣

    • @ramdasmenon3907
      @ramdasmenon3907 2 года назад

      High time such arrogant RUclipsrs are brought down to their knees and made to pay for the damage caused.

  • @noname-us1yi
    @noname-us1yi 2 года назад +27

    ഇതാണ് സത്യം , ഇനിയെങ്കിലും നല്ല രീതിയിൽ പെരുമാറാൻ നോക്കു , കാരണം നിങ്ങൽ നല്ല vlogers ആണ് , ചുമ്മ നിലവില്ലിക്കതെയ് അവർ പറയുന്നത് പോലെ നിയമം അന്സരിച്ചു മുമ്പോട്ടു പോകു

  • @theone2577
    @theone2577 2 года назад +4

    ഇവൻ എന്തിനാ ഇങ്ങനെ മൂക്കള ഒലിപ്പിച് കാരയണെ ആ ഫൈൻ അടച്ചിട്ട് ഇങ് പോന്നാ പോരെ അല്ലാതെ ഗാനമേളക്ക് ലൈറ് ആൻഡ് സൗണ്ട് ആക്കിയത് പോലെ വണ്ടി ഇറക്കിയിട്ട് മോങ്ങുന്നോ ...ഇപ്പൊ പണി പാലും വെള്ളത്തിൽ കിട്ടി

  • @akhildas000
    @akhildas000 2 года назад +170

    GST അടച്ചിട്ടല്ലേ മോഡിഫിക്കേഷൻ നടത്തിയത് എന്ന് ചോദിക്കുന്ന പാൽക്കുപ്പികളുടെ അറിവിലേക്ക്, വീട്ടിൽ വാങ്ങിയ കോടാലിയും GST അടച്ചതാണ് എന്ന് കരുതി ആരുടെയും തലക്ക് ഓങ്ങരുത് 🤦‍♀️

    • @its.error.404
      @its.error.404 2 года назад +11

      Kodali rand tharathinu upayogikkam pakshe HORNum exhaustum okke onnine upayogikkan pattulu

    • @motivmasion842
      @motivmasion842 2 года назад +3

      😂😂🤣🤣

    • @aswinshibu6813
      @aswinshibu6813 2 года назад +2

      🙄

    • @sparks12
      @sparks12 2 года назад

      Poli👌❤😄

    • @3hviewsmalayalam
      @3hviewsmalayalam 2 года назад +16

      എടാ ഹമുക്കെ .. ഇവർ വാഹനം ഇടിച്ച് ആരെങ്കിലും കൊന്നോ?
      ന്യായികരിക്കുന്നു.
      ഒരു പത്ര പ്രവൃത്തകനെ കാറിടിച്ച് കൊന്ന ഒരുത്തൻ cm ൻ്റെ ഓഫീസിൽ വിലസുന്നില്ലെ
      അതാ പാത്തത്
      നിയമം സാധാരക്കാരന് മാത്രം

  • @ashkararknpr2282
    @ashkararknpr2282 2 года назад +84

    എന്തിനോ വേണ്ടി കുറെ ആൾക്കാർ ആരെയൊക്കെയോ ആരതിക്കുന്നു. കേരളം ഭ്രാന്താലയം തന്നെ.വിദ്യ യുണ്ട് വിവേകം ഇല്ല അതാണ് new jen kerala.

    • @Radiosociety0192
      @Radiosociety0192 2 года назад +1

      True

    • @shariqueam1178
      @shariqueam1178 2 года назад +2

      Exactly

    • @jazinnasar6486
      @jazinnasar6486 2 года назад +2

      Njn thangalodu yojikunnu

    • @_j_o_m_i_s_7722
      @_j_o_m_i_s_7722 2 года назад +1

      ഇവർക്ക് പണ്ട് ഒന്നും ഇല്ലായിരുന്നു ഇവരെ ആരാതിക്കുവല്ല Sir എങ്ങനേലും രക്ഷപെടാൻ നോക്കുന്ന ജീവിക്കാൻ നോക്കുന്ന 2 ചെറുപ്പക്കാരെ സഹായിക്കുന്നതാണ്

    • @manuponnappan3944
      @manuponnappan3944 2 года назад +3

      @@_j_o_m_i_s_7722 വിവരക്കേടിനു കൂട്ടു നിന്നാകരുത് ....

  • @kmpsuhail7827
    @kmpsuhail7827 Год назад +2

    ഇത് ഇപ്പോഴും കാണുന്നവർ

  • @southernrailwaylocohunter4596
    @southernrailwaylocohunter4596 2 года назад +42

    They could have taken permits before modification. Nonsense

  • @deepupa771
    @deepupa771 2 года назад +71

    ചെറിയ ഒരു കാര്യത്തെ കുളം ആക്കി

  • @suneeraskitchen8342
    @suneeraskitchen8342 2 года назад +3

    വൈകാരികമായി നേരിടാതെ കാര്യങ്ങൾ മനസിലാക്കി ഉൾക്കൊണ്ട് പരവർത്തിക്കു ഗുയ്സ് 👍👍

  • @Vipin_Pattola
    @Vipin_Pattola 9 месяцев назад +3

    ലെ പാൽകുപ്പി : ആദ്യം സുകുമാരകുറുപ്പിനെ പിടിക്ക് സാറെ, എന്നിട്ട്മതി, ഇവരെ....

  • @rinxvlogs2080
    @rinxvlogs2080 2 года назад +7

    നിയമ പ്രകാരം വാഹനത്തിന്റെ കളർ മാറ്റിയ ശേഷം മാത്രമേ RC ബുക്കിൽ കളർ മാറ്റേണ്ടത്തുള്ളു..അത് ഇറക്കിയ ശേഷം മാറ്റിയിട്ടില്ല എന്നതാണെങ്കിൽ വണ്ടി ഇറക്കിയ ദിവസം ഉച്ച സമയത് തന്നെ RTO വണ്ടി RTO കൊണ്ടുപോകുകയും ചെയ്തു.......... അടിപൊളി സിസ്റ്റം 👏👏

  • @vipindev1132
    @vipindev1132 2 года назад +284

    ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുവാദം വാങ്ങിയാണോ വണ്ടിയിൽ മാറ്റം വരുത്തിയത്?

    • @godwindfernandez1613
      @godwindfernandez1613 2 года назад +49

      അതൊക്കെ അവർക്കു അറിയുമായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നല്ലോ.

    • @VINAY-zp8ge
      @VINAY-zp8ge 2 года назад +2

      Athe

    • @vipindev1132
      @vipindev1132 2 года назад +72

      @@godwindfernandez1613 ignorance of law is no excuse. നിയമത്തിലെ വാചകം ആണ്. നമ്മുടെ നാട്ടിലെ നിയമം അറിഞ്ഞിരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്

    • @evalia123
      @evalia123 2 года назад +6

      @@godwindfernandez1613 eth cheyth aalkark ath ariyille

    • @siyadmini6748
      @siyadmini6748 2 года назад +8

      @@vipindev1132 alla muth idh sadharanna janagalke mathram palikendadhanno police kare MVD ivark onnum idh badhagam ale aa pink policinte oke car kanda adh adhine oke nenam ilee pine ndhina ee pavam janagale mathram engane kollane .kasaragod e bull jet fans💝

  • @pip_handel
    @pip_handel 2 года назад +13

    Lakshangal mudakki vandi modify cheyyan cash undel ee corona samayath 52000 roopakkano budhimutt. Ini athum fans crowdfund cheyth undakkikodukkendi verum.

  • @vishnuzz-tf5rx
    @vishnuzz-tf5rx 2 года назад +156

    നാടകിയ രംഗം ആണ് ആര് പറഞ്ഞു അത് എല്ലാം ന്യൂസ്‌ കാര് ഉണ്ടാക്കിയത് അല്ലെ

    • @humanitarian9685
      @humanitarian9685 2 года назад +28

      അവനെ ന്യൂസ് കാർ നുള്ളിക്കരയിപ്പിച്ചതാണോ മാഷേ.

    • @ananthu8534
      @ananthu8534 2 года назад +15

      ന്യൂസ്‌കാരൊന്നും അല്ല . അവൻ തന്നെയാണ്1 ലൈവ് ഇട്ടത്

    • @Nova-dt8ml
      @Nova-dt8ml 2 года назад +5

      Channel nokki alla ph nokki alle alarunne . Avdrnnu maxm police ne provoke chyyn nokknnund . Provoked ayth kure mandanmar blind followers matrm .

    • @rejinsasidharan2055
      @rejinsasidharan2055 2 года назад +3

      It's just a show off drama they don't have right to modify vechile without permission.

    • @SP_SYD
      @SP_SYD 2 года назад +1

      News kaar alla,chila youtubers aanu live ettu etu ignite cheyyutatu, eppol ellam mungi

  • @sudheeshsu7890
    @sudheeshsu7890 2 года назад +58

    ഇങ്ങനെ കിടന്നു മോങ്ങാൻ ഇതിനുമാത്രം എന്താ ഉണ്ടായേ. എന്തൊരു ഷോ ആണ് ഈൗ ബുള്ളറ്റ്സ് കാണിക്കുന്നേ

    • @_j_o_m_i_s_7722
      @_j_o_m_i_s_7722 2 года назад +3

      അവരുടെ ജീവിതം ആ വണ്ടി ആണ് അത് പോയപ്പോൾ അവർക്ക് സഹിക്കാൻ പറ്റില്ലല്ലോ അതോണ്ട് കരഞ്ഞതാണ്...

  • @underdogs703
    @underdogs703 2 года назад +103

    ബുൾജെട്ടിയുടെ അടുത്ത വീഡിയോ ടൈറ്റിൽ എന്തായിരിക്കും??
    1. 30 കോടി മുടക്കി ഞങ്ങൾ ജാമ്യത്തിൽ
    2. ഞങ്ങടെ ബുൾജെട്ടി കീറി
    3. ഞങ്ങൾ ഇന്ന് അപ്പിയിട്ടില്ല
    4. ഞങ്ങളെ രക്ഷിക്കാൻ അർനോൾഡ് എത്തുന്നു
    5. കേരളം ഇന്ന് കത്തും
    6. പോലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊല

    • @jayadevjohn6201
      @jayadevjohn6201 2 года назад +6

      😅 nannayi bro

    • @themomoshop9334
      @themomoshop9334 2 года назад +7

      Verum pattishow anu ivanmar

    • @serotonin1111
      @serotonin1111 2 года назад +1

      😅😅😅

    • @Unknown-eo6bj
      @Unknown-eo6bj 2 года назад +1

      🤣🤣🤣

    • @keerthananair2729
      @keerthananair2729 2 года назад

      @@themomoshop9334 തന്നോട് ബുദ്ധിമുട്ടി ആരെങ്കിലും കാണുവാൻ

  • @reshmavr4390
    @reshmavr4390 2 года назад +21

    അപ്പൊ അവരുടെ 2കോടി മുടക്കിയ വണ്ടി ഇതല്ലല്ലേ. പാവങ്ങൾ കൊറോണ കാരണം പട്ടിണി ആണ്

  • @Aneesh-D
    @Aneesh-D 2 года назад +22

    കൈയ്യിലിരിപ്പിന്റെ അല്ലേ അനുഭവിക്ക്.. സാരമില്ല

  • @aashikyash8341
    @aashikyash8341 2 года назад +3

    Best example for Sponsered News

  • @YKP735
    @YKP735 2 года назад +29

    Office nta ullil theeranda prasnam oru karanavum illand vashalaki

  • @muhammedameen5366
    @muhammedameen5366 2 года назад +128

    ചതിച്ചാശാനേ ചതിച്ചു 😪😪😪😪.... ഈബത്ത്..ഈ ബുള്ളറ്റ്.. ഈ ബഡ്ജറ്റ്..ഈ ബുൾഷിറ്റ്... 😪

  • @thomaspjoseph5154
    @thomaspjoseph5154 2 года назад +7

    ജനങ്ങളോട് govന് ഉത്തരവാദിത്തം ഉണ്ടെങ്കിൽ മോഡിഫിക്കേഷൻ അക്‌സെസ്സറിസ് വിൽക്കാൻ അനുവദിക്കരുത്...അല്ലാതെ ടാക്സും കൊടുത്ത്‌ അതെല്ലാം വാങ്ങുന്നവരോട് അതുപയോഗിക്കരുതെന്നു പറയുന്നത് എന്ത് ന്യായമാണ് ?? ഇതെന്താണ് ഒരു ചാനലുകാരും മിണ്ടാത്തത് ??കഷ്ടം തന്നെ 😏

    • @basith6092
      @basith6092 2 года назад

      You are the correct 💥💥

  • @rangeen.v8978
    @rangeen.v8978 2 года назад +7

    പോലീസു കാർക് എതിരെ തെളിവ് ഉണ്ടാകാൻ വീഡിയോ എടുത്ത്‌. എലാ വിഡിയോസും പണി ആവുന്ന ലക്ഷണം കാണുന്നുണ്ട്

  • @akhilonline5381
    @akhilonline5381 2 года назад +40

    ഇതൊന്നും കേള്‍ക്കാതെയാണ് കുറേ പാല്‍ കുപ്പി fans കിടന്ന് ഇവന്മാരുടെ മൂട് താങ്ങുന്നത്😏😏

    • @Sky56438
      @Sky56438 2 года назад +4

      ഫാൻസ് മൊത്തം പാലും കുടിച്ചിട്ട് ഉറക്കം ആയി..ഇല്ലെങ്കിൽ കമന്റ് ബോക്‌സ് മൊത്തം കത്തിയേനെ...

    • @akhilonline5381
      @akhilonline5381 2 года назад

      @@Sky56438 😂😂

  • @charlztechy7412
    @charlztechy7412 2 года назад +6

    GOVT vandikalil ethra ennathinte paper ippo clear aanu. Orennam polum kanathillaa 150% urapp tharam orennm polum kanathillaa. Enitta bakki ullavante edukkan nadakkunne

  • @8gmeshalaugustinekaduthuse926
    @8gmeshalaugustinekaduthuse926 2 года назад +98

    നിയമം തെറ്റിച്ചാൽ ശിക്ഷ ഉണ്ടാകും. ഇതൊക്ക വെറും പ്രഹസനം മാത്രമാണ്. യാഥാർദ്യം അറിഞ്ഞു സപ്പോർട്ട് ചെയ്യുക 🥴

  • @thasleemkt9546
    @thasleemkt9546 2 года назад +71

    നിയമം എല്ലാവർക്കും ഒരു പോലെ അല്ലല്ലോല്ലേ 🤷‍♂️🤷‍♂️

  • @sks-7890
    @sks-7890 2 года назад +18

    Totally show, they thought they can get away , rules should be followed

  • @robinsonpaous2699
    @robinsonpaous2699 2 года назад +29

    കുറച്ച് കാലം അകത്ത് കിടക്കട്ടെ
    നിയമം വെല്ല് വിളിച്ച് തോന്നിയത് കാണിക്കുന്ന ഇവർക്ക് അർഹമായ ശിക്ഷ തന്നെ കിട്ടി
    MVD യെ വെല്ല് വിളിച്ച് വീഡിയോകൾ ചിത്രികരിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചത് ഗുരുതരമായ കുറ്റമാണ്

  • @sajeshdas3198
    @sajeshdas3198 2 года назад +1

    അടുത്ത തമ്പ് നെയിം കോടികൾ മുടക്കി ജയിലിൽ നിന്ന് ഇറങ്ങി... സാധാരണക്കാരായിരുന്നു ഇവർ പക്ഷേ വരുമാനവും ആൾബലവും കൂടിയപ്പോൾ അഹങ്കാരമായി

  • @o..o5030
    @o..o5030 2 года назад +3

    കേന്ദ്രം നടപ്പിലാക്കുന്ന പരിഷ്കരണങ്ങൾ എല്ലാം എതിർത്ത് reach ഉണ്ടാക്കുന്ന kerala model ഇപ്പോ ഇവരും ഒന്ന് പയറ്റി അത്രേ ള്ളൂ 😇 റീച് മുക്കിയം പികിലെ 💯

  • @adhoos5756
    @adhoos5756 2 года назад +105

    നിയമം വെല്ലുവിളി നടത്തുന്നവരോട് പുച്ഛം 👆

  • @abidkakkidi928
    @abidkakkidi928 2 года назад +4

    മൂക്കിൽനിന്നും ഒരു കോടി വൈറസ് പുറത്ത് വരുന്നു...

  • @ashikstalin6504
    @ashikstalin6504 2 года назад +55

    2 കോടി കൊടുത്തു പട്ടിയെ വാങ്ങാൻ പറ്റുമല്ലോ...52000 പെറ്റി അടക്കാൻ പറ്റില്ല

    • @roshu4446
      @roshu4446 2 года назад +1

      Haha adhane...pinna painting modifications num athreyum use aki
      Apo motham 4 kodi ..
      Ennit 50k pizha adakan pareyumbam..
      Piccha chatti ai alle...
      Nalla vloggers

    • @shabinas140
      @shabinas140 2 года назад +2

      2000 കോടി മുടക്കി കല്യാണംവും 10 കോടിയുടെ വീടും വെക്കാം അല്ലെ 🤣🤣🤣🤣🤣

    • @a.2290
      @a.2290 2 года назад +1

      Athanne 🤦🏻‍♀️

  • @faisalfaiz8869
    @faisalfaiz8869 2 года назад +31

    ഇവരാരാണ്...
    ഇങ്ങനെയുള്ളവന്മാരെയൊക്കെ പൊക്കി നടക്കുന്ന കുറേഎണ്ണവും
    കുറേ ആളുകളുടെ സപ്പോർട്ട് കിട്ടിയപ്പോൾ അവർ വിചാരിച്ചു
    നമ്മൾ എന്തോ വലിയ സംഭവം ആണെന്ന്...

  • @shameerkattipparashameer3721
    @shameerkattipparashameer3721 2 года назад +10

    എന്തെ കത്തിക്കുന്നില്ലേ

  • @desnamaryaugustine6453
    @desnamaryaugustine6453 2 года назад +12

    ബണ്ടി ഇത്രക്ക് modify ചെയ്തോർക്ക് 55000 രൂപ ഇല്ലാ... മൂക്കൊലിപ്പിച് കാറിയാൽ സബ്സ്ക്രൈബ്ർസ് കൂടും അപ്പൊ ക്യാഷ് കിട്ടും.. അപ്പൊ ഫൈൻ അടക്കും.. ബല്ലാത്ത ബുദ്ധി thanne

  • @user-ec5zs4xs8s
    @user-ec5zs4xs8s 2 года назад +72

    Sympathy കിട്ടാൻ അലമുറയിട്ട് കരച്ചിൽ

  • @nikhilsreesailam1436
    @nikhilsreesailam1436 2 года назад +9

    2000 കോടി കണ്ണുനീർ വന്നു ഗയ്‌സ് 😂

  • @rajakamal2917
    @rajakamal2917 2 года назад +12

    Pink policinde carnde RC colour white aan mone .. but adh pink aanallo

  • @rajeshkr5472
    @rajeshkr5472 2 года назад +5

    KALLA KARACHIL.... 😁😁
    VIRAL AAKAN... 😁😁😁
    PILLERE VAZHI
    THETTICKUNNAVAR...

  • @arunkoshygeorge
    @arunkoshygeorge 2 года назад +18

    അറിവില്ലായ്മ ആണ് സാറെ ഇവരുടെ main..
    ഒരു രാജൃത്തിൽ ജീവിക്കുമ്പോൾ അതിലെ നിയമങ്ങൾ അനുസരിച്ചുവേണം ജീവിക്കുവാൻ. നിയമങ്ങൾ ഒരു രാജ്യത്തിലെ പൗരന്മാർക്ക് അവരുടെ വ്യക്തി സ്വാതന്ത്ര്യങ്ങൾ കാത്തുസൂക്ഷിക്കുവാനും സമാധാനം രാജ്യത്തുടനീളം നിലനിർത്തുവാനും ആണ്. നമ്മുടെ പല നിയമങ്ങൾക്കും എന്ന കാലത്തിൻറെ അടിസ്ഥാനത്തിൽ തിരുത്തലുകൾ ആവശ്യമാണ് എന്നിരുന്നാലും ഇന്നത്തെ ഈ പ്രശ്നം നമ്മുടെ റോഡിൽ കൂടെ യാത്ര ചെയ്യുന്ന എല്ലാവരെയും പല രീതിയിൽ ബാധിക്കുന്നതാണ് അതിനാൽ എംവിഡി നിയമങ്ങൾ കർശനമായി ഇരിക്കണം. റോഡിൽ കൂടി വാഹനമോടിക്കുന്നവർ എല്ലാം ഒരേ തരക്കാർ ആണെന്ന് വിചാരിക്കാൻ പാടില്ല. എല്ലാവരും ഒരുപോലെ സ്മാർട്ട് ആയി ഡ്രൈവ് ചെയ്യാൻ പറ്റുന്നവർ ആയിരിക്കില്ല.

    • @lovebirds8678
      @lovebirds8678 2 года назад

      അതെ നിയമം പാലിക്ക് പഠിക്കു മനസ്സിലാക്കു
      എല്ലാം തോന്നിയ പോലെ ചെയ്തിട്ട് ഇപ്പോൾ കരയുന്നു സ്റ്റിക്കർ ചെയ്ത് കൊടുത്തവർ ആണ് ചതിച്ചത് അവരെ കൂടി അറസ്റ്റ് ചെയ്യണം
      Mvd oppam ❤👍

  • @charlztechy7412
    @charlztechy7412 2 года назад +5

    Sredha akarshikkumo illio ennu ippo oru veedum keri choichitt ini muthal sticker ottikkam. MVD thanne oru workshop thudang vandi modify cheyyunnath ang kond tharam enitt pattunnathokke ang cheyyy.

  • @muralimohan1073
    @muralimohan1073 2 года назад +13

    നിയമം എല്ലാവർക്കും ബാധകം ആണ്,, ക്യാമറ എടുത്തു തെക്കു വടക്ക് നടക്കുന്നവർക്കു ഇതു ഒരു പാഠം ആകട്ടെ

  • @ayshuworld280
    @ayshuworld280 2 года назад +39

    ഫുള്ള് കരച്ചിലാണല്ലോ മച്ചാനെ... കുഞ്ഞു കുട്ടികളെ പോലെ

  • @sanusanesh8849
    @sanusanesh8849 2 года назад

    Velluvilikuna videyo onnu post cheyyamo kanathavarku kudi kanalo

  • @rubeenakachoo1693
    @rubeenakachoo1693 2 года назад +1

    Hello brothers pls obey rules and regulation of MVD while you modify your vehicle pls pls pls you people are good

  • @anagharadhakrishnan4814
    @anagharadhakrishnan4814 2 года назад +15

    ചെറിയ മാറ്റങ്ങൾ വലിയ രീതിയിൽ വാഹനത്തിൽ കാണാമല്ലോ 😄

  • @abelt.thomas1521
    @abelt.thomas1521 2 года назад +17

    As a citizen's we have to obey the law of land.They should have negotiate with the officials gently.

    • @shajithankachan3003
      @shajithankachan3003 2 года назад +1

      I agree with that. Every citizen should obey the law of the land. If any disagreement with the officials then there is a law to follow against them. It is wise.

  • @minnuandappuvlogs9207
    @minnuandappuvlogs9207 2 года назад

    100% true thing asianet news!

  • @adarshts2613
    @adarshts2613 2 года назад

    They are a pride to Indian

  • @soorajsura8631
    @soorajsura8631 2 года назад +135

    Pothu muthal Arre nashipicha, police🤬🤬

    • @UnaisMohd
      @UnaisMohd 2 года назад +17

      E bull jet

    • @gamingrevolution9883
      @gamingrevolution9883 2 года назад +2

      Hoooo... Chora telakuanu...

    • @jensonskariah1883
      @jensonskariah1883 2 года назад

      Athe.. 😡

    • @aswinprakash3372
      @aswinprakash3372 2 года назад +10

      ഇത്രയും കാലം നശിക്കാതെ ഇടുന്ന ആ പൊതുമുതൽ ഇന്നലെ എങ്ങനെ ആണ് സാഹോ നശിച്ചത്?
      അതിനു കാരണം ഇവർ ആണെങ്കിൽ അതിന് അവർ ഉത്തരം പറയാനും, നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കാനും ഇവർ അർഹരാണ്..!

    • @drsreejith8509
      @drsreejith8509 2 года назад +4

      online class ile mone

  • @offroadnation8740
    @offroadnation8740 2 года назад +3

    അതിൽ നിന്ന് ഒരു സ്വർണ്ണ മാല കൂടെ കട്ടീരുന്ന്ൽ സ്വർണ്ണ കടത്ത്ന്ന് കൂടെ പറഞ്ഞേനെ 🤫

  • @skrskr8704
    @skrskr8704 2 года назад +8

    രണ്ടും ഭൂലോക ഫ്രോഡുകൾ ആണ് 🙏🏼🙏🏼🙏🏼🙏🏼

    • @adipoliyalle
      @adipoliyalle 2 года назад +1

      ഒന്നു പോടാവേ

  • @anishsebastian5
    @anishsebastian5 2 года назад +43

    പള്ളി പെരുന്നാൾ പോലെ ഉണ്ട് വണ്ടി. നെക്സ്റ്റ് ഷോ അടുത്ത എപ്പിസോഡ് ഗ്യുസ് ഞന്ക്ക് ആവേശം കൂടി പോയി

  • @user-tc9ur2kh1l
    @user-tc9ur2kh1l 2 года назад +84

    അപ്പോൾ ഇവൻമാർ മോട്ടോർവാഹനവകുപ്പിനോട് പണി ഇരന്നു വാങ്ങുകയായിരുന്നല്ലേ ? കഷ്ടം.....

    • @asharafpp6307
      @asharafpp6307 2 года назад +14

      നിയമം എല്ലാവർക്കും ബാധകമാണ്..അത് e bull jet ആയാലും ഇന്ത്യൻ പ്രസിഡന്റ് ആയാലും..ഒരു സർക്കാർ സ്‌ഥാപനത്തിൽ കയറി ചെല്ലുമ്പോൾ അതിന്റെതായ മര്യാദ പാലിക്കണം അല്ലാതെ സോഷ്യൽ മീഡിയയിൽ കൂടി കലാപത്തിന്ന് ആഹ്വാനം ചെയ്തു ആളുകളെ കൂട്ടി പോകലല്ല ..ഇതെന്താ വെള്ളരിക്കാപട്ടണമോ e bull jetന്ന് പ്രത്യേക നിയമം ഒന്നും ഇല്ല... കലാപത്തിന്ന് ആഹ്വാനം ചെയ്തതിന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം..ഒരു പത്തുപൈസയുടെ വിവരമില്ലാത്ത ആളുകൾ.. ലക്ഷക്കണക്കിന് രൂപ മാസം തോറും കിട്ടുന്ന ഇവർക്ക് നിയമം തെറ്റിച്ചതിന്റെ പേരിൽ വെറും 45000രൂപ ഫൈൻ അടക്കാൻ ഉള്ള കഴിവ് ഇല്ലേ..വണ്ടി മോഡിഫൈ ചെയ്യാൻ പണം ഉണ്ടല്ലോ...ഇങ്ങനെ സോഷ്യൽ മീഡിയയിൽ കുറച്ചു ആൾക്കൂട്ടം മഹത്തായ ഇന്ത്യൻ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചു കലാപത്തിന്ന് ആഹ്വാനം ചെയ്തു ഇതുകേട്ട് കുറെ ആളുകൾ ഇറങ്ങി പുറപ്പെട്ടാൽ എന്താവും ഇന്ത്യയുടെ ഭാവി ...ഇതൊക്കെ തോന്നിവാസം എന്നല്ലാതെ എന്ത് പറയാൻ ഞാനും ഇവരെ folow ചെയ്യുന്ന ആൾ തന്നെയാണ്.. ഇമ്മാതിരി ചെറ്റതരത്തിനൊന്നും കൂട്ട് നിൽക്കരുത് ആരും..ഇതൊക്കെ രാജ്യത്തെ നശിപ്പിക്കാൻ പ്രഹരമുള്ളവയാണ്...സപ്പോട്ട് mvd

    • @azharmohd1583
      @azharmohd1583 2 года назад +1

      @@asharafpp6307 correct ...

  • @afsaunais638
    @afsaunais638 2 года назад +46

    സർക്കാർ ഇപ്പൊ മുഖം നോക്കാറില്ല അതാണ് പ്രശ്നം 👍മന്ത്രി പറഞ്ഞതാ ഞാൻ അല്ല..

    • @sasipa4579
      @sasipa4579 2 года назад +6

      ഇവന്റെ കരച്ചിൽ ഇങ്ങനെ ഇടു ചിരിപ്പിക്കലേ 😜🤣🤣🤣🤣🤣🤣 അവർ പ്രെസ്സ് കാർ ആണ് ഇങ്ങനെ ഒന്നും നിങ്ങൾ ചെയ്യാലേ 🤣🤣🤣🤣

    • @nazihnoushad2371
      @nazihnoushad2371 2 года назад +1

      Athe mattullavarude pokkattila nottam😂😂

    • @UnaisMohd
      @UnaisMohd 2 года назад

      Ithinte idayil inganym chilath... corona ippenklm kurayo?

  • @fawas-on2ny
    @fawas-on2ny 2 года назад +7

    Alla ee fansukaar poyittu Enthundaayi ☝simple aayi paranjhu theekenda kaaryam chummaa kulamaakki kayyil kodutthu🙏🙏🙏🙏 niyamam ullathaanenkil athu paalikkuka thanne venam☝☝☝

  • @killergaming7280
    @killergaming7280 Год назад +2

    Arokke enthokke paranjalum nammude vandi irangi

  • @hannasara858
    @hannasara858 2 года назад +17

    ഇവന്മാരെന്തിനാ ഇങ്ങനെ കിടന്നു മോങ്ങുന്നത്..

  • @ishakwandoor7668
    @ishakwandoor7668 2 года назад +58

    നിയമം ലംഘിക്കാൻ ആർക്കും അവകാശമില്ല... കേരളം കത്തും എന്ന് പറഞ്ഞവർ നിഷ്കളങ്കരല്ല.. മാന്യമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഉണ്ട്, നല്ല ബ്ലോഗർ മാരും ഉണ്ട്..പക്ഷേ കുറെ വിഡ്ഢികൾ ഇപ്പോൾ സോഷ്യൽ മീഡിയ മലീമസമാക്കി.. ബ്ലോഗർമാർക്ക് പ്രത്യേക പ്രൈവിലാജ് ഇല്ല. ബ്ലോഗർമാർ ബഹുഭൂരിപക്ഷവും എല്ലാലിമിറ്റും കടന്നു പോകുന്നൂ.. നന്നായി വീഡിയോ ചെയ്യുന്നവർ വരെ ഈ വിഡ്ഢികൾ മോശകറക്കുന്നു.. E bull jet ചെയ്തത്രയും 100% തെറ്റ് തന്നെ

    • @user-zs5yp3us1z
      @user-zs5yp3us1z 2 года назад +3

      കേരളം കത്തിക്കും എന്ന് പറയാനും മാത്രം ഇവന്മാർ ആരാ... ആ ഒറ്റ പറച്ചിലിനു കൊടുക്കണം അടി 😠😠😠😠💥

    • @abhishekvt724
      @abhishekvt724 2 года назад +1

      blogger alla vlogger

    • @albinjohnson5986
      @albinjohnson5986 2 года назад

      @@user-zs5yp3us1z keralam kathum ennu iver parajethu bro kettayirunno??? ilaloo ena pny midile 🤫🤫🤫..🤙

    • @albinjohnson5986
      @albinjohnson5986 2 года назад

      @@user-zs5yp3us1z kariyem ariyathe samsarikale😌

    • @user-zs5yp3us1z
      @user-zs5yp3us1z 2 года назад

      @@albinjohnson5986 ഒന്ന് പോടോ... ഇവന്മാർ എന്ന് പറഞ്ഞാൽ ഇ ബുൾ ജെറ്റ് ആണെന്ന് ഞാൻ പറഞ്ഞോ... തന്റെ കാര്യം നോക്കി പോയേ

  • @naveenk8200
    @naveenk8200 2 года назад +104

    15 ലക്ഷത്തോളം ഫോളോവേഴ്സ് ഉളള ആൾക്കാർ അല്ലേ! സമൂഹത്തോട് ഉത്തരവാദിത്തത്തോടെ പെരുമാറുക.

    • @statusworld4465
      @statusworld4465 2 года назад +4

      Crct Mahn👍

    • @rinjusam
      @rinjusam 2 года назад +10

      Ayalke Paisa illathre...ithrem ruupaydaki vandi modify cheyan wviduna Paisa
      ....kallanmare

    • @freethinkerrockz9136
      @freethinkerrockz9136 2 года назад +4

      Commonsense illa pinne ndh cheyana

    • @bruh____784
      @bruh____784 2 года назад +1

      @@freethinkerrockz9136 yeah, for real.

    • @freethinkerrockz9136
      @freethinkerrockz9136 2 года назад +6

      @@bruh____784 chidhikkan sheshi illatha oru janatha analo valarnnu varunnathennu alojikkumbozha kashttam

  • @primitivemalayalamyoutubec4054
    @primitivemalayalamyoutubec4054 2 года назад +1

    ഖജനാവിൽ പൈസ ഇല്ലാത്തപ്പോൾ നാട്ടുകാരുടെ കാശ് പിടിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ
    മുഖ്യതന്ത്രി ഇതെല്ലാം കാണുന്നുണ്ടോ എന്തോ?