ജോലി മടുത്തു..| GYM ആണ് Passion..| Trainer ആവാൻ പണം മുടക്കുന്നതിനു മുൻപ് ഈ Video കാണുക| VIJO FITNESS

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @harrynorbert2005
    @harrynorbert2005 2 года назад +131

    ഫിറ്റ്നസ് രംഗത്തെ ഞങ്ങളുടെ വല്യേട്ടൻ ❤❤❤🔥🔥🔥

  • @asmusic7360
    @asmusic7360 2 года назад +45

    18-24 വയസിനു ഇടയിൽ ഉള്ള യുവാക്കൾക് ആണ് ഈ ചിന്ത കൂടുതൽ ഉള്ളത്,
    ചിലർ 2 മാസം ജിമ്മിൽ പോയാൽ സ്വയം ഒരു trainer ആയെന്ന് വിചാരിക്കുകയും ഫിറ്റ്നസ് ആണ് അവരുടെ profession എന്ന് കരുതുകയും ചെയ്യുന്നുണ്ട്
    ശെരിക്കും ഇതൊക്കെ വെറും temporary curiosity മാത്രം ആണ്
    അത് മനസിലാക്കാൻ ഒരുപാട് സമയം എടുക്കും
    പിന്നെ ഇത് നല്ല രീതിൽ മുതലെടുത്തു നാട്ടിൽ കുറെ അക്കാദമികൾ വളരുന്നുണ്ട് 3 മാസം 6മാസം കോഴ്സുകൾ ചെയ്താൽ അമേരിക്കയിൽ trainer ആവാം എന്നൊക്കെയാണ് പരസ്യം കൊടുന്നുത്
    Anyway,
    ഇതെല്ലാം പറഞ്ഞു മനസിലാക്കി തന്ന നിങ്ങൾക് ഒരു വല്യ സല്യൂട്ട് ❤️❤️❤️

  • @josephofficial9336
    @josephofficial9336 Год назад +12

    Bro ഇതൊക്കെ ആരോട് ചോദിക്കും എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു. പല ജോലികൾ ചെയ്തു ഒന്നിലും ഒരു satisfaction കിട്ടാതെ അവസാനം ഞാൻ തിരഞ്ഞെടുത്തത് ഫിറ്റ്നസ് ട്രൈനർ ആണ്. പക്ഷെ ഇതിനെ പറ്റി ഒരു ഐഡിയയും ഇല്ലാരുന്നു. നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു ❤️

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 2 года назад +14

    അക്കരെ പച്ച .. അതാണ് എല്ലാരുടേം പ്രശ്നം . എല്ലാ ജോബിലും പ്രശനം ഉണ്ടാകും . ജോബ് ഷിഫ്റ്റിംഗ് എന്നത് ടൈം എടുത്ത് ചെയ്യേണ്ടതാണ്

  • @safoorasafu9470
    @safoorasafu9470 Год назад +4

    എനിക്കു എല്ലാം മനസ്സിലായി ഉപകാരപ്രദമായ വീഡിയോ കൃത്യ സമയത്തു കാണാൻ സാധിച്ചു നന്ദി

  • @lijutvarghesefitness1927
    @lijutvarghesefitness1927 2 года назад +23

    Correct annu.
    Trainers ഇന്റെ life അവർക്ക് മാത്രമേ അറിയൂ

  • @motozan
    @motozan Месяц назад +2

    അത്രക്ക് സുഖമില്ല ഈ ഫീൽഡ്...
    പ്രീമിയം ജിം ട്രൈനെർ ആണ് ഞാൻ...
    ഒന്നിരിക്കാൻ പോലും ടൈം കിട്ടാറില്ല..
    1.30 മുതൽ രാത്രി 10 വരെ നിക്കണം, മൊബൈൽ യൂസ് ചെയ്യാൻ പെർമിഷൻ ഇല്ല, മുള്ളാൻ പോണേൽ വരെ പറയണം, വർക്ഔട് ചെയ്യാൻ പറ്റില്ല, കസ്റ്റമറും ആയി ഒന്ന് കമ്പനി ആയി സംസാരിക്കാൻ പോലും പറ്റില്ല, ഫുൾ ടൈം cctv നോക്കി ഇരിക്കുന്ന ജിം ഓണർ...😢😢😢.... കൂട്ടിൽ അടച്ച കിളിയുടെ അവസ്ഥ.
    സാധാ ജിം ട്രൈനെർസ് ഭാഗ്യവാന്മാർ....

  • @dhinilshanker5541
    @dhinilshanker5541 2 года назад +19

    Id say this IS THE BEST GUY in the malayalam youtube fitness industry.. ive heard many coaches literally talkin bullsh”t in their videos and giving false information…
    But this guy is the real deal… says the right stuff in the most simplest way.. cheers bro.. may ur channel grow to the best extremes ever..

  • @Fitlifewithkk
    @Fitlifewithkk 2 года назад +8

    He said the truth..

  • @jihasar3547
    @jihasar3547 2 года назад +9

    Engane Venam Oru Trainer Very Useful Video ☮️🔥

  • @nicole11110
    @nicole11110 2 года назад +22

    Very useful content .
    I was really confused about my current job and I wished to start a fitness carrier like you said about the passion. But you showed me the real scenario, and now am clear about what to do and when.
    Thanks alot brother, and all the best ...

  • @Dream_With_Ammu
    @Dream_With_Ammu Год назад +3

    Njanum oru lady fitness trainer ann ee professionil nallaoru profile illekil. nallapole nammal struggle cheiyyendi varum athil oru samshayavum venda ee professionilek varunnathin munp nannayi think cheithitt maathram oru nalla decision eddukuka.passion undayathkond maathram kaaryam illa😊😊😊

    • @abinarshad3702
      @abinarshad3702 5 месяцев назад

      Ohh😢

    • @abinarshad3702
      @abinarshad3702 5 месяцев назад +1

      Elalrde avasthayum ithpole aan alle

    • @anfasvloge8074
      @anfasvloge8074 2 месяца назад +1

      എനിക്ക് ആഗ്രഹം ഉണ്ട് അത്രക് റിസ്ക് ആണോ

    • @aswathiachu3356
      @aswathiachu3356 Месяц назад

      Hlo

    • @Dream_With_Ammu
      @Dream_With_Ammu 26 дней назад

      @@anfasvloge8074 cherudhayitt 😁😁

  • @RavozAjman
    @RavozAjman 20 дней назад

    Good. Nice vedio🎉 Tgank you

  • @diliyasinu8185
    @diliyasinu8185 5 месяцев назад

    Pakka pakka .. ur correct bro

  • @aneeshjohn9hhhh
    @aneeshjohn9hhhh 2 года назад +8

    I am a martial arts trainer And a martial arts personal trainer in Bangalore running my own academy .if you think in fitness field you will get a lot of freedom that's not a real story. You have to work more then 10 hours even if you can't take A single holiday in A month . So better don't leave your current job if you are working in a company you will be getting a lot of benefits.

  • @muhammedzahid3275
    @muhammedzahid3275 2 года назад +8

    💯 informative video💯
    Iam also a level 3 certified trainer.
    Its just a certification. Only a basic foundation of the building.
    പണ്ടൊക്കെ പറയുമായിരുന്നു ഒരു കല്ല് എടുത്തു മുകളിലേക്ക് ഇട്ടാൽ അത് തായെ വീയുമ്പോൾ ഒരു എൻജിനീയരുടെ
    ദേഹത്തു ആയിരിക്കുമെന്ന്. എന്നാൽ ഇന്ന് അത് LEVEL 3 ആയി മാറിയിട്ടുണ്ട് 🤕

    • @vvlyfestyle8088
      @vvlyfestyle8088 2 года назад +6

      ഈ coment കാണുന്ന എഞ്ചിനിയറിങ് ജോലി ഒഴിവാക്കി gym trailner ആയ ഞാൻ 🙄🙄🙏🙏🙏😑😶

    • @muhammedzahid3275
      @muhammedzahid3275 2 года назад

      🥲

    • @jithinjithu89
      @jithinjithu89 2 года назад +1

      @@vvlyfestyle8088 engineering job vendennu vech gym trainer Avan Vanna njan🙄🙄🙄🙄🙄

    • @robin..168
      @robin..168 Год назад

      Bro evdeya padichath...?

    • @richardalfred1231
      @richardalfred1231 6 месяцев назад

      Please tell your experience ​@@vvlyfestyle8088

  • @ss-wx4eo
    @ss-wx4eo 2 года назад +3

    നാട്ടിലൊക്കെ രണ്ട്‌ പെമ്പിള്ളാരെ കൊണ്ട് നിർത്തിയ മതി ; കോഴികൾ ഇടിച്ചു കേറും . Best marketing

  • @sravanprabha4838
    @sravanprabha4838 Год назад

    ithokke kettit enik vecha lkau purakot vekkan thonnunnilla vijo chetta,im so impressive but pinneyum time eduthanenkilum munnot pokanam

  • @jomonjoseph5448
    @jomonjoseph5448 2 месяца назад

    Well said bro.. 👏

  • @buldburn170
    @buldburn170 Год назад +2

    Trainer feild is verry competitive career

  • @mukiljain
    @mukiljain 2 года назад +1

    Very very informative video chetta....
    Njan ee fieldil varan agrahikkunna oralannu enik ee video valare helpful anu....

  • @shahinaps3559
    @shahinaps3559 11 месяцев назад +1

    Good information 👍💯

  • @abindude761
    @abindude761 2 года назад +3

    Very good content. thank you

  • @mjismailofficialchannel2299
    @mjismailofficialchannel2299 2 года назад +1

    Very Good Information Vijo Bro

  • @soorajsunny6540
    @soorajsunny6540 2 года назад +1

    🔥🔥🔥 nice info machaane

  • @vishnurajet3137
    @vishnurajet3137 3 месяца назад

    Good information ❤ vijo brrooii🎉

  • @vishnuthampan6666
    @vishnuthampan6666 2 года назад +7

    Well done bro.... Such an amazing and relevant content.... Expecting more from you🥰

  • @imshinjo93
    @imshinjo93 Год назад +1

    Great information bro ❤️

  • @aadhilva6529
    @aadhilva6529 2 года назад +1

    Gud information 💓🔥💪🏻

  • @AjayKumar-oo2zq
    @AjayKumar-oo2zq 2 года назад +1

    Well said👏👌

  • @murukanganesan1328
    @murukanganesan1328 2 года назад +2

    Thanks for your advice.

  • @DRJ-777
    @DRJ-777 2 года назад +2

    Thank you sir thankyou so much 😍💕

  • @shijin3642
    @shijin3642 8 месяцев назад

    ഞാനും ജിമ്മിൽ പോയ്‌ തുടങ്ങി 5 മാസം ആയി ഇപ്പോൾ ആഗ്രഹം ഇപ്പോൾ ഉള്ള വലിയ ജോലി കളഞ്ഞു ഒരു cochu ആയാലോ ആഗ്രഹം 🥰

  • @rajeevmpai7043
    @rajeevmpai7043 2 года назад

    thanks so much my dear brother 🤗🙌

  • @sherineangelo6435
    @sherineangelo6435 Год назад +1

    Informative content.thanku

  • @kichukichu3048
    @kichukichu3048 2 года назад +6

    I bileve passion is much more than just 9-5 job😍

    • @aksrp258
      @aksrp258 2 года назад

      Moonjitettumpol manasilakum. Avante kunjammede passhan

    • @malluvibetea
      @malluvibetea 2 года назад +2

      ആഹ് അത് കുഴപ്പം ഇല്ല. അവസാനം passion ഉം ഇല്ല proffesion ഉം ഇല്ലാണ്ട് മൂഞ്ചരുത് എന്നാണ് ഉദ്ദേശിച്ചത്... 🤣

  • @ajaykrishnan6920
    @ajaykrishnan6920 2 года назад

    The real master always...

  • @Dheerajmj
    @Dheerajmj 2 года назад +5

    True words and really inspiring 👍👍👍

  • @sreenathsj4064
    @sreenathsj4064 2 года назад +1

    Exceptional one

  • @mohananmohanan4137
    @mohananmohanan4137 Год назад

    TRUE ADVICE

  • @urbanfitlabbyazir3253
    @urbanfitlabbyazir3253 7 месяцев назад

    So true ☝🏼

  • @minumnair5786
    @minumnair5786 2 года назад +6

    Lady trainers nu e field lekulla scope eganeyanu oru video cheyumoo for ladies

    • @prinshakp5065
      @prinshakp5065 Год назад

      Personl Trainer course cheyyan plan indo

    • @anfasvloge8074
      @anfasvloge8074 2 месяца назад

      ​@@prinshakp5065ys iam itrested

  • @jerinjoseph6425
    @jerinjoseph6425 Год назад +1

    100% true

  • @shinyshaji3227
    @shinyshaji3227 5 месяцев назад

    💯💯💯💯💯 correct

  • @muhammadsafas3946
    @muhammadsafas3946 2 года назад +2

    Good information👍

  • @suhailstrengthstudio
    @suhailstrengthstudio 2 года назад +1

    ഇതാണ് സത്യം

  • @mohammedjaisal3151
    @mohammedjaisal3151 2 года назад +1

    100%correct

  • @sandeepkl8969
    @sandeepkl8969 2 года назад

    Thank you so much Sir good information 👍👍

  • @sajisebastian8412
    @sajisebastian8412 2 года назад

    Very useful one 👍
    Grt effort 😘

  • @uniqcontracting4347
    @uniqcontracting4347 2 года назад

    Best malayalam fitness youtuber ❤❤❤❤❤❤❤❤❤❤❤❤❤

  • @ajomonjoseph3974
    @ajomonjoseph3974 2 года назад +1

    Thank you very much.. sir

  • @sachinkamal9609
    @sachinkamal9609 2 года назад

    Cleared ❣️

  • @shihabudheenshihaburheen5867
    @shihabudheenshihaburheen5867 2 года назад

    Very important message 👍👍

  • @meditationandrelaxation-re6010
    @meditationandrelaxation-re6010 2 года назад +1

    Sr enta mol handbal kerala University player ane mol ane fitnus coruse cheyyan pogunne ith padichhat porath pogaan ane udthyshikunne

  • @reapersworld1401
    @reapersworld1401 2 года назад +1

    brother these are all the perfect informations, but i just want to talk with you, bcoz am stuck in taking a decision about this... could you pls help me out?

  • @RahulRaj-ki4tt
    @RahulRaj-ki4tt 2 года назад +1

    Soya boll ne masil building kurach our video cheyamo

  • @Anilsudu
    @Anilsudu Год назад

    Tnq sir information 💪🏻

  • @FatFitMacros
    @FatFitMacros Год назад

    Your right ❤bro

  • @salmanpallikkal5134
    @salmanpallikkal5134 Год назад

    💯 sathyam

  • @luxtimes
    @luxtimes 2 года назад

    Our big brother 💖

  • @sanalkumar1027
    @sanalkumar1027 2 года назад +1

    Good information broo

  • @INFITOnlineTrainingProgram
    @INFITOnlineTrainingProgram 2 года назад +1

    Exactly 💯

  • @shinasshafi4140
    @shinasshafi4140 Год назад

    He is my mentor ❤❤

  • @mohammedhussain3736
    @mohammedhussain3736 2 года назад

    👍 സത്യം

  • @ajazaju3353
    @ajazaju3353 2 года назад +2

    This is what we need. ♥️ Thank you..⚡

  • @kashif5864
    @kashif5864 2 года назад +3

    Absolutely correct, everything you said 👍🏻

  • @harisanker7880
    @harisanker7880 Год назад +3

    സാർ....ഞാൻ ITI കഴിഞ്ഞ ഒരു student ആണ്.... കൂറേ വർഷമായി gym ഇൽ പോകുന്നു.....( 2017 - 2023 )....
    No Drinking, No smoking.... വളരെ നല്ല മാറ്റം ഉണ്ട് എനിക്ക്..... ഞാൻ പോകുന്നത് കണ്ടു റിസൾട്ട്‌ വന്നതിനു ശേഷം എന്റെ ഫ്രണ്ട്‌സ് ഉം join ചെയ്തു...... എനിക്ക് gym training course പഠിക്കണം എന്ന് ഉണ്ട്...... അത് എവിടെ ആണ്... പഠിക്കേണ്ടത് എന്നൊക്കെ detail ആയി ഒന്ന് പറയാമോ...

  • @sulthanshat.s3103
    @sulthanshat.s3103 2 года назад +2

    Big B of fitness

  • @tufitnessfusion270
    @tufitnessfusion270 2 года назад +1

    Congratulations 👏 Well said, I appreciate

  • @Sreejith2000
    @Sreejith2000 Год назад

    Thanks Bro 🔥🔥🔥💯💯

  • @niKita-eq8tm
    @niKita-eq8tm Год назад

    Super.....
    3 varsham munp ee chetayide video kand... Personal trainer aavan padich level 3 certificate eduth... Ipo ith kand.... Santhoshamayi... 1.15 lak sambavana goes to ibis academy... ✌🏽

  • @anwarma2683
    @anwarma2683 2 года назад +1

    You are right. I could understand because I am a freelancer.

  • @crazymachaan6000
    @crazymachaan6000 2 года назад

    Nellikathalam vekan varan para avaroad
    Nammal gym ashanayitt pone
    Allathe thenghino vazayko thada edukan ala
    Thada edukunnathum atra moshamulla karymonumalla ketto

  • @vineshchandran8895
    @vineshchandran8895 Год назад

    Well said

  • @mubeenaranees9317
    @mubeenaranees9317 11 месяцев назад

    Chetta enikkoru ladies gymnasium thudanganamenn aagrahamund,njhan oru trainer onnumalla njhan enthucheyyanam,veettamma maarkku asukhakkarakaathirikkanum saundaryam nilanirthanum vendiyulla oru help athaanu ente udhesham pls replay me

  • @afsalntk7555
    @afsalntk7555 2 года назад +1

    Very well Said.... Really useful Video 🙌

  • @aswathiachu3356
    @aswathiachu3356 Месяц назад

    Sir enik triner ആവണം എങ്ങനെ തുടങ്ങണം അറിയില്ല

  • @reshmag.r874
    @reshmag.r874 2 года назад +1

    Dedicated aavan pattathavarkk orikkalum ee field il pidichu nilkkan pattilla..

  • @naveenprem599
    @naveenprem599 2 года назад +1

    Amazing content and good delivery of information 🙌

  • @ajithkumar-mh6jq
    @ajithkumar-mh6jq 2 года назад +1

    Nice sir ❤️

  • @valanjavazhy
    @valanjavazhy 2 года назад +15

    70-80 customer(50%free personal training) nja daily training cheyyunnund athil current 4 customer mathramanu enikku personal training ullathu nilavil gulf air club bahrain l work cheyyunnu full tired aanu body , koode stress m , vere nalla joli kalanju orikkalum cheyyaruthu ee field.
    Every month l enthelum injury sure.
    Ithrayum ego ulla paripadi 4 marumakkal ulla veetil polum undavoola😂.

  • @dqs-o1m
    @dqs-o1m Год назад +1

    ചെട്ടായി ..
    എനിക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കോഴ്സ് പടികണമെന്നുണ്ട് എറണാകുളത്തു എവിടെയാണ് നല്ല കോഴ്സ് സെന്റർ ഒള്ളത് ഒന്നു പറഞ്ഞു തരാവോ pls.

  • @anilv9653
    @anilv9653 2 года назад

    Chettante videoyil cheriya coursukale kurich parayunund.. Ath ethokke aanenu onnu parayan pattumo?
    Athinte details evda thappiyal kittum?
    Onnu help cheyyamo..

  • @aadarshsatheesh2574
    @aadarshsatheesh2574 2 года назад +2

    Pushup boardil push up adikkunnathu aano atho sadha tharayil edukkanna aano
    Nallathu....pettennu shareeram settavaan

    • @livetoexperience7737
      @livetoexperience7737 2 года назад +5

      Kuninj ninn adikkanat aanu better

    • @varunvaru8195
      @varunvaru8195 2 года назад

      @@livetoexperience7737 🤣🤣🙏

    • @Juehgo
      @Juehgo 2 года назад

      @@livetoexperience7737 🤣🤣🤣🤣🤣👍

    • @sinufreestyle6377
      @sinufreestyle6377 8 месяцев назад

      Board since it gives you a better stretch

  • @lakshmis6956
    @lakshmis6956 Год назад

    Gud talk👌

  • @dheeraj5991
    @dheeraj5991 2 года назад

    bro bodybuildinginum physiqueinum vere vere workout aano

  • @jigj700
    @jigj700 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤Oru nalla fat ayulla vykthiku male, 35 age ulla, 97kg,ht 5.9 personal trainer veno vendayao ennathiney patti oru video cheyyamo???????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤pls reply and video pls......ithu varey gymil poyittilla......

  • @thecreativehub9131
    @thecreativehub9131 2 года назад

    Good information

  • @amrithlalmr5024
    @amrithlalmr5024 2 года назад +1

    Valuable msg sr thank you so much

  • @salmansalmaan3596
    @salmansalmaan3596 4 месяца назад

    Bro injuries rehab certification evde cheyyan pattum

  • @aswanths29
    @aswanths29 Год назад

    ഇതു കാണുന്നതിന് മുൻപ്
    ഞാൻ: വരുന്നെടാ....
    കണ്ട ശേഷം
    അല്ലെങ്കി പിന്നെയാവട്ടെ😅

  • @englishboy2562
    @englishboy2562 2 года назад +5

    Valuable information bro Monday iam joining in IBIS

    • @fayis
      @fayis 2 года назад +1

      Set

    • @englishboy2562
      @englishboy2562 2 года назад +1

      @@fayis thanks

    • @installallah7427
      @installallah7427 2 года назад

      @@englishboy2562 ibis ഉടായിപ്പ് അല്ലെ 🙄

    • @muhammedvs3989
      @muhammedvs3989 2 года назад

      @@installallah7427 ano bro

    • @richardalfred1231
      @richardalfred1231 6 месяцев назад

      ​@englishboy2562 what is your current status. Please tell.

  • @shinufitnesslover7212
    @shinufitnesslover7212 2 года назад

    100% sathyamanu success akan orupadu kashtapedanam but social mediayil set ayal pinne velya scene illa .ipol kochiyilthanne pala gym kalilum target aanu achive cheyan thanne padanu

  • @vijinvijin9357
    @vijinvijin9357 2 года назад

    Dennis Thomas poliya

  • @subinbabu3212
    @subinbabu3212 2 года назад

    Bro, body fat and weight korach muscle build cheyumbo ..protein edkunnathil kuzhappam undo ?

  • @pusher6
    @pusher6 Год назад

    Brother wnikk ippoo 18 age aan enikk fitness trainer aghan nalla interest und qualification 10 mathram ulla +2 2 sub fail ayiitund enikk fitness trainer avan kazhiyumoo😢

  • @mohamedfasil1393
    @mohamedfasil1393 2 года назад +1

    Bro, njan kurach fat unde enik fat burning cheyth kurach lean muscle body aakaane agraham. 20 days aayi gymil povununde . Njaan kooduthal time weight training cheythathine shesham kurach neram cardio cheyyaaraane. Ingane thanne aano cheyyandath? Please reply🙏🙏🙏

  • @jvg7248
    @jvg7248 2 года назад +1

    Muscles injuries completely recover cheyyan pattuvo?

  • @erfane3997
    @erfane3997 2 года назад +13

    Brode watch yethu brand aanu?

    • @nikhilraja8835
      @nikhilraja8835 2 года назад +4

      ഞാൻ ചോദിക്കാൻ വന്ന ചോദ്യം ചോദിക്കരുത് 😄

    • @vineethc2389
      @vineethc2389 2 года назад +1

      Huawei gt3 or gt3

  • @gaingainfitnessnaturalwayt5573
    @gaingainfitnessnaturalwayt5573 2 года назад +1

    Ithinidayil trainer avarude body engane nokkum