താറാവിൻ കുഞ്ഞ് കൃഷി ചെയ്തു രക്ഷപെടാം | Ducklings can be farmed and earned |

Поделиться
HTML-код
  • Опубликовано: 11 июн 2024
  • 10,000 താറാവിൻ കുഞ്ഞുമായി ജോസേട്ടൻ ചെന്നിത്തല |
    #dailymanna #dailymannavlog #shibudailymanna #ducks #duckfarming #duckfarm
    Jose Cennithala:9562540325

Комментарии • 31

  • @Nisam-uo9lz
    @Nisam-uo9lz 27 дней назад +8

    കോഴി ഇഞ്ചക്ഷൻ വെച്ച വളർത്തുന്ന ഇവന്റെ അടുത്ത് ആരാ പറഞ്ഞെ ഇവനെ ഇവിടുത്തെ കൃഷിക്കാരൻ

    • @bibinvincent2328
      @bibinvincent2328 6 дней назад

      അസുഖം മാറാൻ മാത്രം താറാവിന് ഇൻജെക്ഷൻ കോഴിക്ക് വളർച്ചക്ക് ഒന്ന് പോ ചേട്ടാ അറിയില്ലെങ്കിൽ അതുപറ. 38 വർഷമായി എന്റെ വീട്ടിൽ ബ്രോയ്ലർ കോഴി ഉണ്ട് ഇപ്പോഴും ഒരു ഇൻജെക്ഷൻ നും എടുക്കില്ല 🙏

  • @greendreamsbyanupama8026
    @greendreamsbyanupama8026 23 дня назад +3

    സൂപ്പർ video 😍😍😍
    🦆🦆🦆🦆🦆 അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lijojohn6427
    @lijojohn6427 16 дней назад +1

    ❤❤സൂപ്പർ അവതരണം

  • @shanirajan7293
    @shanirajan7293 22 дня назад +1

    Super video

  • @rijopjohn3574
    @rijopjohn3574 25 дней назад +1

    Awesome

  • @thankamanimani4695
    @thankamanimani4695 5 дней назад +1

    ❤❤❤❤❤❤❤
    Wow....

  • @abubacker2208
    @abubacker2208 День назад

    Tharavin market illa peace right 10 roopa message

  • @sharonsam6298
    @sharonsam6298 28 дней назад +1

    Daevum... aathu aaannu chaettan nte eettavum valiyaa vijayum

  • @josejacobkannai802
    @josejacobkannai802 25 дней назад +3

    എന്താ iyaal പറയുന്നതു.. ഒന്നും set ആവുന്നില്ല സoസാരം ..

  • @bibinvincent2328
    @bibinvincent2328 6 дней назад +1

    ഒന്ന് പോ ചേട്ടാ 38 വർഷമായി എന്റെ വീട്ടിൽ ബ്രോയിലെർ കോഴി വളർത്തുന്നു 18,000 കോഴിയുണ്ട് ഇതുവരെ ആരും പറഞ്ഞില്ല ഇൻജെക്ഷൻ ഉണ്ട് എന്ന് താറാവിന് ഇൻജെക്ഷൻ അസുഖം മാറാൻ കോഴിക്ക് വളർച്ചക്ക്.... പഠിച്ചിട്ട് പറയാൻ ശ്രമിക്കുക 🙏 ഒരു പ്രോട്ടീൻ പൌഡർ ഉം കൊടുക്കുന്നില്ല. ജെനിതക മാറ്റം കലാകാലങ്ങളായി ബ്രോയ്ലർ കോഴിയിൽ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുന്നു k🙏🤝

  • @vandibranthan_kl_71
    @vandibranthan_kl_71 21 день назад +2

    ആ തൂക്കം വെക്കുന്ന ഇൻജെക്ഷൻ ഒന്നു പറഞ്ഞ് തരുമോ

  • @c.raheemc.raheem674
    @c.raheemc.raheem674 28 дней назад +8

    താറാവിനും. ബ്രോയ്‌ലർ കോഴിയെപ്പോലെ പെട്ടെന്ന് വളർച്ച കിട്ടാൻ കുത്തി വെപ്പ് ഉണ്ട് അല്ലേ.?

    • @user-pf6ns1wn3j
      @user-pf6ns1wn3j 20 дней назад

      പൊന്നു സുഹൃത്തേ, കോഴിക്കും വളർച്ച കൂടാനുള്ള ഇൻജെക്ഷൻ എന്നത് തെറ്റിദ്ധാരണ ആണ്.. അത് ജനിതക മാറ്റത്തിലൂടെ വികസിപ്പിച്ചെടുത്ത ഇനങ്ങൾ ആണ്..

    • @LaluNooranad
      @LaluNooranad 19 дней назад +3

      ബോയിലർ കോഴിക്ക് കുത്തിവെപ്പ് ഉണ്ടെന്ന് താങ്കളോട് ആരാണ് പറഞ്ഞത്?

    • @c.raheemc.raheem674
      @c.raheemc.raheem674 19 дней назад +1

      അത്‌ എന്നോടല്ല ചോദിക്കേണ്ടത് 30 വർഷം വളർത്തി പരിചയമുള്ള ജോസിനോട് ആണ് ചോദിക്കേണ്ടത് നിങ്ങൾ ആദ്യം വീഡിയോ കാണുക അതിൽ അയാൾ പറയുന്നുണ്ട്. ബ്രോ

    • @jamesjoseph9309
      @jamesjoseph9309 18 дней назад +1

      ​@@LaluNooranadകുത്തി വെപ്പ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ തീറ്റ ഉണ്ട്.

    • @mythinks1434
      @mythinks1434 17 дней назад

      പെട്ടന്ന് വളരുവാൻ വേണ്ടി അല്ല. അസുഖങ്ങൾ വരാതിരിക്കാൻ വാക്സിനുകൾ സാഥരന എടുക്കാറുണ്ട്. അതായിരിക്കും പുള്ളി ഉദ്ദേശിച്ചത്. പിന്നെ ബ്രോയിലർ കോഴികൾകു വെയിറ്റ് വക്കാൻ വേണ്ടി പ്രത്തേകിച്ച് മരുന്ന് ഒന്നും ഇല്ല.പലരുടെയും തെറ്റിദ്ധാരണ മാത്രമാണ് അത്.

  • @anoopcp-wz4sp
    @anoopcp-wz4sp 18 дней назад

    Udayipp😂
    Kallatharam parayunathin nthina

  • @joshythomas6754
    @joshythomas6754 26 дней назад

    കോഴിയെ കുത്തുന്ന പോലെ താറാവിനേം ഇൻജെക്ഷൻ കാണും.

  • @sujeeshmr3038
    @sujeeshmr3038 26 дней назад +1

    What injection bro, you do farming for 500 years also no use, dont give wrong information,,,,, I am tired of these kind of you tubers and farmers

  • @minijohn6460
    @minijohn6460 28 дней назад +1

    നമ്പർ തരുമോ?

    • @DailyMannaVlog-kb5ju
      @DailyMannaVlog-kb5ju  28 дней назад

      ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട്

  • @LathaRaghavan-yw8gl
    @LathaRaghavan-yw8gl 28 дней назад +1

    Rate

  • @jeminimass1752
    @jeminimass1752 28 дней назад

    Chick s sales irukka

  • @arunthomas4176
    @arunthomas4176 17 дней назад

    കള്ളം പറയുന്നുണ്ട്