കല്യാണ സൗഗന്ധികം സിനിമയിൽ ജഗതിച്ചേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് രമേഷ് കുറുമശ്ശേരി ആണ് 😍😍

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #RameshPisharody #FunsUponATime #MalayalamComedy
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time 2.0 - EP - 29
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2024

Комментарии • 11

  • @sajithreghu1
    @sajithreghu1 28 дней назад +8

    അന്ന് തീയേറ്ററിൽ കണ്ടപ്പോഴേ തോന്നി,ശബ്ദ വ്യത്യാസം ...

  • @mujeebpm4717
    @mujeebpm4717 28 дней назад +4

    കല്യാണസൗകന്ധികം ഇപ്പൊ പോയി നോക്കി തിരിച്ചു വന്നു

  • @thebeast1891
    @thebeast1891 15 дней назад

    അത് അപ്പഴേ ഇദ്ദേഹം ആണ് dub ചെയ്‌തെന്ന് അറിയാം because vinayante films ൽ ഇദ്ദേഹത്തിനു ചെറിയ വേഷങ്ങൾ ആ timil ഒണ്ടാരുന്നു 😍

  • @sarathchaithram7100
    @sarathchaithram7100 28 дней назад +3

    പ്രവചിച്ചകാര്യം കുറച്ചു ഓവർല്ലേ 😂😂😂 ബാക്കിയൊക്കെ ഓക്കേ

  • @Hornet_Boy_1254
    @Hornet_Boy_1254 28 дней назад +2

    അത് അന്നേ തോന്നിയിരുന്നു. ശെരിയയില്ല

  • @noelnoronha1217
    @noelnoronha1217 28 дней назад +4

    നല്ല ബോർ ആയിരുന്നു ശബ്ദം നൽകിയത്...... ജഗതിയുടെ ഇങ്ങനല്ല

    • @FiminSimon
      @FiminSimon 28 дней назад

      ഡബ് ചെയ്തു ഇമിറ്റേഷൻ അല്ല ബ്രോ

  • @user-gi5ng5kt4b
    @user-gi5ng5kt4b 18 дней назад

    ഞങ്ങടെ നാട്ടിൽ ഉണ്ട് ഇതുപോലെ ഒരുത്തൻ മറ്റുള്ളവരെ എന്തിനെലും വിളിച്ചിട്ട് അവന്റെ കാര്യവും സ്വന്തമായി പുകഴ്ത്തി പുകഴ്ത്തി അങ്ങ് പോകും ഈ പിശാരടിയെ പോലെ

  • @unaistt9690
    @unaistt9690 26 дней назад +1

    Aaa athu thonniyirunnu...but nannaaytu thonni..

  • @user-xx8vg2sn2o
    @user-xx8vg2sn2o 28 дней назад +1

    കഥ വീണ്ടും 🤦‍♂️