Poomuthole Lyric Video | Joseph Malayalam Movie | Ranjin Raj | Joju George | M Padmakumar

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 3,6 тыс.

  • @prasadprasuttan3934
    @prasadprasuttan3934 6 лет назад +2656

    പാടിയ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @jinshadt.ismail61
    @jinshadt.ismail61 6 лет назад +2192

    ജോജു ചേട്ടാ.. ഇനി മച്ചാന്റെ കാലമാ. പണ്ട് കുറേ കഷ്ടപ്പെട്ടു എന്ന് കേട്ടിട്ടുണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ..

  • @KrishnanAm-g2f
    @KrishnanAm-g2f Месяц назад +9

    ഈ പാട്ട് കേൾകുമ്പോൾ എന്റെ അച്ഛനെ ഓർമ്മ വരുന്നു. ഒരു പ്രവാസിയാണ് അച്ഛൻ പോകുമ്പോൾ വിങ്ങിപ്പൊട്ടി കരയുമായിരുന്നു 🥺😭🥰🥰

  • @littleworld212
    @littleworld212 6 лет назад +783

    ഒന്നും നോക്കണ്ട അങ്ങോട്ട്‌ കൊടുക്കെടാ അവാർഡ്.. 😍😍😍

  • @mvall701
    @mvall701 6 лет назад +497

    😍😘
    നല്ലൊരു പാട്ട്
    മനസ്സ് നിറഞ്ഞു ആസ്വദിച്ചു
    നമുക്ക് പഴയ സോങ്
    കിട്ടിയ ഒരു ഫീൽ

  • @akhilviswas
    @akhilviswas 5 лет назад +356

    ജനങ്ങളുടെ അവാർഡ് നിങ്ങൾക്ക് തന്നെയാണ് ,നിരഞ്ജ് സുരേഷ്... ❤❤

  • @azharvalanchery2107
    @azharvalanchery2107 6 лет назад +916

    കോമഡികൾക്കപ്പുറത്ത് മലയാള സിനിമ തിരിച്ചറിയാൻ വൈകിയ അഭിനയ വൈഭവം... What a spectacular acting jojo....

  • @jashadachu9006
    @jashadachu9006 6 лет назад +3611

    നിലവിൽ ഏറ്റവും അടിപൊളി പാട്ട് ഇതാണെന്ന് അഭിപ്രായമുള്ളവർ എത്രപേരുണ്ട്

  • @jbond786
    @jbond786 3 года назад +238

    I m from uttrakhand ,I prepare this song with help of my Kerala friends ,and I sing this song in gathering , every one gave me great appreciations

  • @athirasubinkumar828
    @athirasubinkumar828 6 лет назад +513

    ജീവനുള്ള വരികൾ .....ഒരുപാടുനാളുകൾക്കു ശേഷം ഒരു നല്ല ജീവനുള്ള പാട്ട് പിറന്നിരിക്കുന്നു ....

    • @aliaskar9188
      @aliaskar9188 6 лет назад +1

      yes

    • @Aurangazeebak333
      @Aurangazeebak333 6 лет назад +4

      വളരെ സത്യമാണ് സുഹൃത്തേ...ഈയിടെയായി വായിതോന്നിയത് കോതക്ക് പാട്ട് എന്ന ലൈൻ ആണ് കണ്ടു വരുന്നത്...മലയാളത്തിന് അത്ഭുതപ്പെടുത്താൻ കഴിവുള്ളവർ ഇനിയും ബാക്കിയുണ്ട് എന്നതിന് തെളിവാണ് ഈ പാട്ടു...തൊണ്ണൂറുകളിലെ ഇത്തരം മൂളാവുന്ന തരത്തിലെ പാട്ടുകൾ എന്റെ അറിവിൽ ഇറങ്ങിയിട്ടുള്ളൂ

    • @santhoshpearl4586
      @santhoshpearl4586 5 лет назад

      Joju kiduuuuuu

  • @faisalfaisu9488
    @faisalfaisu9488 6 лет назад +261

    ജോജോ ചേട്ടന്‍ അല്ലാതെ മറ്റൊരാളും ചെയ്താല്‍ ഇത്രയും നന്നാവാന്‍ വഴിയില്ല അത്ര മനോഹരമായ് ചെയ്തു ഇനി ആങ്ങോട്ട് വിജയങ്ങള്‍ ആവട്ടേ ചേട്ട

  • @rasalsenaba2124
    @rasalsenaba2124 Год назад +1

    ഇ പാട്ട് കേൾക്കുമ്പോൾ എന്നിൽ നിന്നും അകന്നു പോയ എല്ലാവരെയും കാണാൻ തോന്നുന്നു 😔😔😔

  • @afsalkhan8712
    @afsalkhan8712 6 лет назад +94

    ഒരുപാട്‌ നാളുകള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ ഒരു നല്ല ഗാനം കൂടി ലഭിച്ചു

  • @the_voice_of_razzi
    @the_voice_of_razzi 6 лет назад +1374

    മലയാളത്തിൽ ഇതുപോലുള്ള പാട്ട് ഇറങ്ങിയിട്ട് കാലം കുറെ ആയി 😍

    • @jacobjk3137
      @jacobjk3137 6 лет назад +3

      It's true 😂😘

    • @thetrigger2600
      @thetrigger2600 6 лет назад +3

      Xtly U

    • @muhammedfayis62
      @muhammedfayis62 6 лет назад +3

      Ya.....ippo rare ayi. Ith pole ulla patukal......like oppam movie......

    • @harizzack5577
      @harizzack5577 6 лет назад +5

      yDz way പാട്ട് മാത്രമല്ല സിനിമയും സൂപ്പറാ.. .

    • @lissumicheal1437
      @lissumicheal1437 6 лет назад +4

      തീർച്ചയായും

  • @ezhilaero7977
    @ezhilaero7977 5 лет назад +226

    I am Tamil I can clearly understand the meaning ....great song

    • @authorshinoj
      @authorshinoj 3 года назад +10

      It's like Anandha yazhai meetughirai song in Tamil.

    • @noushadassess2136
      @noushadassess2136 2 года назад +2

      54u06ú9⁰

    • @ericarodriguez8729
      @ericarodriguez8729 9 месяцев назад +1

      May you translate to english languague, please, greetings from Chile😊

  • @akhilviswanath2228
    @akhilviswanath2228 6 лет назад +253

    തബലയുടെ note വരുമ്പോൾ ....."സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ " touch തോന്നിയത് എനിക്ക് മാത്രമാണോ 🤔 എന്തായാലും പാട്ടു കൊള്ളാം ..👌👌വീണ്ടും വീണ്ടും കേൾപ്പിച്ചു ❤️❤️

  • @vineethvinu2229
    @vineethvinu2229 6 лет назад +139

    ഒരു രക്ഷയും ഇല്ലാ....ഈ പാട്ടിന്റ കമ്പോസർ നു ആകട്ടെ ഓരോ ലൈക്‌ ഉം...

  • @BINOJSATVISION
    @BINOJSATVISION 5 лет назад +702

    സ്നേഹത്തിന്റെ വില അറിഞ്ഞവർ ഈ സോങ് കേട്ടാൽ ഒന്നു കണ്ണുനീർ പൊഴിക്കും തീർച്ച 😢😢😢

  • @shanuedpl6402
    @shanuedpl6402 6 лет назад +532

    എന്നാ ഫിലി മാ...ഇങ്ങള് പൊളിച്ചു... 100 cr ന്റെ ഫിലിം ഒന്നും വേണ്ട കഥ നന്നെങ്കിൽ ഒരു മമ്മുട്ടി മോഹൻലാൽ വേണ്ട...

    • @ganapk2
      @ganapk2 6 лет назад +7

      ath venda lalettaneee vach compare venda

    • @hydermarakkar7156
      @hydermarakkar7156 6 лет назад +20

      Sathyam bro.. katha nannayal mammootyum venda mohanlalum venda vijayapikan

    • @abhijaykv5493
      @abhijaykv5493 6 лет назад +4

      @@ganapk2 Compare ചെയ്തിട്ടില്ലല്ലോ......

    • @shefeeqpkd6940
      @shefeeqpkd6940 6 лет назад +1

      Sathyam

    • @sarikaunnikrishnan3380
      @sarikaunnikrishnan3380 6 лет назад +2

      True

  • @stallions133
    @stallions133 6 лет назад +154

    എന്റമ്മേ ഒരു രക്ഷ ഇല്ല... ഒരു രക്ഷ ഇല്ലാതെ പാട്ടു...Addicted... ജോജു മുത്തേ... you are our next superstar... Acting at its peak!!!

  • @canlished
    @canlished 3 года назад +31

    1:00
    കണ്മണി എന്നു പറയുമ്പോൾ ഉള്ള ഇടർച്ച...
    അതു എങ്ങനെ വന്നതാണേലും ഭയങ്കര ഇഷ്ടായി...

  • @sirajudheenta7523
    @sirajudheenta7523 6 лет назад +227

    പഴയതെന്തൊക്കെയോ തിരിച്ചു കിട്ടിയ പോലെ... ഭീകര നൊസ്സ്😭❤

  • @subhash0037
    @subhash0037 6 лет назад +124

    ഇന്നാണ് ഈ song കേട്ടത് 25തവണ എങ്കിലും കേട്ടിട്ടുണ്ടാവും ആ തബല വായിച്ച വ്യെക്തിക്ക് ഒരു ചക്കര ഉമ്മ.....

    • @subhash0037
      @subhash0037 6 лет назад

      35ആയി

    • @sakeerali2743
      @sakeerali2743 6 лет назад

      എന്റെ അലറാം ടോൺ റിങ്ടോൺ കോളർ ടോൺ എല്ലാം... ഇത് തന്നെ

  • @Mohammed.Nihal_
    @Mohammed.Nihal_ Месяц назад +1

    Ethra ketalum mathivaratha ore oru song ath ithu anu ❤

  • @kamilhussain123
    @kamilhussain123 6 лет назад +464

    ജോജുചേട്ട പടം ഞങ്ങളെ ഏറ്റടുക്കുകയാ

  • @saleemambalath3718
    @saleemambalath3718 6 лет назад +283

    അടുത്ത കാലത്ത്
    ഇറങ്ങിയ സൂപ്പർ
    ഫിലിം ജോ ജോ
    ചേട്ടാ വളരെ നല്ല അഭിനയം

  • @shabimon9684
    @shabimon9684 5 лет назад +119

    അഭിനയം എങ്ങിനെ
    ലോകത്തെ ഏറ്റവും നല്ല ആക്ടേഴ്സ് മലയാളത്തിൽ മാത്രമാണെന്ന്
    ഒരിക്കൽ കൂടി തെളിയിച്ചു
    അടി മക്കളെ ലൈക്ക്

    • @pradheepankk9526
      @pradheepankk9526 3 года назад

      My Ring tune 😘😘😘😘😘❤❤❤❤❤❤😍😍🥰🥰🥰🥰♥️♥️💕💕💕💞💞💞♥️💞💞♥️💞💕💕♥️♥️♥️♥️

  • @ajomom
    @ajomom 6 лет назад +75

    ഒരു നാഷണൽ അവാർഡ് സാധ്യത കാണുന്നു...best wishes Joju...

  • @ShyamKMadanan
    @ShyamKMadanan 7 месяцев назад +4

    I love youtube. This song is a free stress buster....thanks

  • @RashidAli-rt5tz
    @RashidAli-rt5tz Год назад +2

    150pravshym kettu ippazhum kettukondu irikkunnu❤

  • @achuabhinand3504
    @achuabhinand3504 6 лет назад +297

    ഈ പാട്ട് ഇഷ്ട്ടമുള്ളവർ എത്ര പേരുണ്ട് ഇഷ്ട്ടമുള്ളവർ ലൈക്ക് അടി

  • @ashifachiofficial7420
    @ashifachiofficial7420 6 лет назад +348

    പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തേടീ...
    ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
    മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ...
    മാനത്തോളം മഴവില്ലായ് വളരേണം എന്മണീ...
    ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
    പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
    കനിയേ ഇനിയെൻ കനവിതളായ് നീ.. വാ...
    നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...
    പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തേടീ...
    ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
    ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ
    ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം...
    പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ
    ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം...
    സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ്
    മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ്
    എന്നെന്നും കണ്ണേ നിൻ കൂട്ടായ്
    നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ്
    പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്‌തേടീ...
    ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ...
    മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ...
    മാനത്തോളം മഴവില്ലായ് വളരേണം എന്മണീ...
    ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
    പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം
    കനിയേ ഇനിയെൻ കനവിതളായ് നീ.. വാ...
    നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...

  • @reelsrepublicbysuhail3764
    @reelsrepublicbysuhail3764 5 месяцев назад +2

    Voice...
    Vijay Ysudas❌
    Niranj Suresh✅🥰

  • @Anijerrys
    @Anijerrys 6 лет назад +29

    നല്ല സിനി'''മകളെ"' സ്നേഹിക്കുന്ന ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം .DoNT MISS iT. സൂപ്പർ മൂവി . ( ആ ഒരു ഗുഡ് ഫീൽ ഇപ്പോഴും മനസ്സീന്ന് മാഞ്ഞിട്ടില്ല. what a nice movie..I like it super performance all..especially joju!)

  • @renjithgopimolel9685
    @renjithgopimolel9685 6 лет назад +6843

    സോങ് 10 പ്രാവശ്യം ത്തിൽ കൂടുതൽ കേട്ടവർ ഉണ്ടോ. ?

  • @ZainuThangal
    @ZainuThangal Месяц назад +1

    Inn njangalude 9aam classile art examil ee songine kurichulla chodyam chodichirunnu.
    Njan ithin mumb ee song reelsilokke kaandittundaayirunnu pakshe ee songinte peru ariyillaayirunnu. Enikk confusion aayirunnu.
    But joseph oru sad story aanenn enikk ariyaamaayirunnu.
    Njangalude chodyam : 'poomuthole' enna joseph moveele song kelkkumbol undaakunna emotion eth ennaayirunnu.
    Njan sorrow (sangadam)enn ezhothi. Enikk samshayam undaayirunnnu. Ipol samaadhaanam aayi🥺🥺

  • @moviealllaguage19
    @moviealllaguage19 6 лет назад +82

    എന്റെ അമ്മോ എന്ന ഫീലിംഗ് ആണ് മച്ചാനെ ഹോ എത്ര വട്ടം കേട്ടാലും മതിയാവുന്നില്ല ആകെ ഒരു വിഷമേ ഉള്ളു ഈ പടം തീയറ്ററിൽ പോയി കാണാൻ പറ്റില്ല എന്ന് മാത്രം പ്രവാസിയുടെ ദുഃഖം

  • @ubaidvtplr177
    @ubaidvtplr177 6 лет назад +53

    ഒരു stats ൽ കേട്ട രണ്ടു വരി.. ഇപ്പോൾ നാവിൽ നിന്ന് പോകുന്നില്ല 😚😚👍👍

  • @AishaRaj-n6o
    @AishaRaj-n6o 2 месяца назад +1

    ഒച്ചയും ബഹളവുമില്ലാതെ എന്നാൽ ഉള്ളിലേക്കിറങ്ങി ചെയ്യു
    ല്ലുന്ന പാട്ട്😢

  • @amazinglyalive
    @amazinglyalive 2 года назад +7

    I am from Bihar... as a Father of a daughter I find this to be the best Father-daughter love song ever.... Simply amazing...

  • @Naseerwyn
    @Naseerwyn 6 лет назад +90

    പൂമുത്തോളെ....
    എന്റെ പൊന്നോ എത്ര മനോഹരമായ ഒരു ഗാനം 😍😍😍
    ജോജു ചേട്ടന്റെ ലുക്ക് തന്നെ പൊളി

  • @subynk6052
    @subynk6052 4 года назад +14

    ഈ ഗാനം കേൾക്കുമ്പോൾ ഉള്ള ഫീൽ എനിക്ക് പറയാൻ അറിയാവുന്ന എന്റെ വാക്കുകൾക്കും അപ്പുറത്താണ്. എന്തായാലും നന്ദി, ഒരുപാട് നന്ദി.

  • @FEMAACADEMY
    @FEMAACADEMY 6 лет назад +10

    ഒരു അച്ഛന്റെ സ്നേഹം നിറഞ്ഞു നിൽക്കുന്ന വരികൾക്ക് കൂട്ടായി മലയാളികളെ 90 കളുടെ വസന്തങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന മനോഹരമായ ഗാനം‌. ഗായകന്റെ ഫീൽ മനോഹരമായിട്ടുണ്ട്!

  • @vijinwilson10
    @vijinwilson10 6 лет назад +89

    കൗരവർ ഓർമ്മ വരുന്നു.
    Lyric kollam

  • @mubiponnu8841
    @mubiponnu8841 4 года назад +387

    ഈ പാട്ട് കേൾക്കുമ്പോൾ എത്ര പേർക്ക് സ്വന്തം അച്ഛൻമാരെ ഓർമവരുന്നു ലൈക്ക് ചെയ്യൂ

  • @vishnuss8008
    @vishnuss8008 6 лет назад +165

    എന്താണ് എന്നറിയില്ല ഈ പാട്ടു കേട്ട ശേഷം എപ്പോഴും ഇത് കേട്ട് കൊണ്ട് ഇരിക്കാൻ തോന്നുന്നു, കുറെ കാലത്തിനു ശേഷം കിട്ടിയ നല്ല ഒരു ഗാനം

  • @sanimsw
    @sanimsw 6 лет назад +84

    അജീഷ് ദാസൻ വൈക്കത്തിന്റെ വരികൾ വീണ്ടും തകർത്തു... നന്നായിട്ടുണ്ട്... പാട്ട് എഴുതിയ ആളുടെ പേര് നിങ്ങൾക്ക് സൂചിപ്പിക്കാമായിരുന്നു

    • @sanimsw
      @sanimsw 6 лет назад

      facebook.com/pg/Welcome-to-Village-Tourism-Vaikom-249847959028420/reviews/

    • @Naseerwyn
      @Naseerwyn 6 лет назад

      Village Tourism vaikom അദ്ദേഹത്തിന്റെ പേര് ഉണ്ടല്ലോ

    • @sarathchandran5633
      @sarathchandran5633 6 лет назад +1

      Village Tourism vaikom he is my brother

    • @sanimsw
      @sanimsw 6 лет назад +2

      @@sarathchandran5633 ഡാ ഇത് ഞാനാ, ശനി ചേട്ടൻ, ur bro Saneesh tp

  • @sheejaraman8306
    @sheejaraman8306 3 месяца назад +2

    10അല്ല ഒരായിരം വട്ടം കേട്ടുകഴിഞ്ഞു ഇപ്പോഴും കേൾക്കുന്നുണ്ട്

  • @praveengowreeshankar4404
    @praveengowreeshankar4404 5 лет назад +142

    പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
    ഞാൻ മഴയായി പെയ്തെടി
    ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
    മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
    മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ
    ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
    പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം
    കനിയേ നീയെൻ കനവിതളായ് നീ വാ
    നിധിയേ മടിയിൽ പുതുമലരായ് വാ വാ
    പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
    ഞാൻ മഴയായി പെയ്തെടി
    ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
    ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ
    ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം
    പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ
    ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം
    സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ്
    മോഹക്കൊതിവാക്കു തൂകി നിൻ
    ചാരത്തെന്നും ഓമലായ്
    എന്നെന്നും കണ്ണേ നിൻ കൂട്ടായ്
    നെഞ്ചിൽ പുഞ്ചിരി തൂകുന്ന
    പൊന്നോമൽ പൂവുറങ്ങ്
    പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
    ഞാൻ മഴയായി പെയ്തെടി
    ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
    മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
    മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ
    ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം
    പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം
    കനിയേ നീയെൻ കനവിതളായ് നീ വാ
    നിധിയേ മടിയിൽ പുതുമലരായ് വാ വാ

  • @4256jn
    @4256jn 6 лет назад +104

    ഇറങ്ങിയ 3 പാട്ടും വേറെ ലെവൽ, ജോജോ ഇഷ്ടം 💕💕💕

  • @കീലേരിസിദ്ധു
    @കീലേരിസിദ്ധു 6 лет назад +490

    തബല കൊട്ടിയ ആൾക്കയി ഒരു ലൈക്

  • @sanumuhammed5053
    @sanumuhammed5053 6 лет назад +25

    വളരെ ഹൃദൃമായ വരികൾ മനസ്സിനെ തൊട്ടുണർത്തുന്ന ഈണവും....നന്നായിട്ടുണ്ട് അണിയറയിൽ പ്രവർത്തിച്ചവർക്ക് ഇരിക്കട്ടെ കുതിരപ്പവൻ

  • @FRQ.lovebeal
    @FRQ.lovebeal 6 лет назад +1785

    *ഈ സോങ് റിലീസ് ആയതിന് ശേഷം ഒരു തവണയെങ്കിലും mooliyavar ഉണ്ടൽ like* 👍

  • @dr.yogeshp6190
    @dr.yogeshp6190 3 года назад +31

    I am a Thamizhan. I understand the meaning by and large. It is a lullaby to both the wife and daughter. Great song.

  • @Ibelong2Jesus1982
    @Ibelong2Jesus1982 6 лет назад +43

    The best version! I've heard the other versions by Vijay and Madhu Balakrishnan... But this one stands out. Well sung...awesome feel !! Hats off to the singer

    • @tangocharlieize
      @tangocharlieize 2 года назад +1

      True 💕

    • @susyjohnson9998
      @susyjohnson9998 2 года назад

      Song sherikkum enjoy cheythu athinte koode thanne njan karanjupoyi snehathinumunnil enikku vendi thanne padiya apt ayittulla songsnithe

  • @fy___p738
    @fy___p738 6 лет назад +10

    "എന്നെന്നും കണ്ണേ നിൻ കൂട്ടായ്" "നെഞ്ചിൽ
    പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവ്‌റാഗ് "❤️❤️❤️

  • @vinujosephvinujoseph3449
    @vinujosephvinujoseph3449 3 года назад +1

    കൊല്ലം അഭിജിത് പാടിയത് ആണ് കേൾക്കാൻ ഒരു സുഖം എന്താ ഫീൽ അവന്റ പാട്ട് ഒരു രക്ഷയും ഇല്ല പൊളി ചെറുക്കൻ

  • @FarhanMundackal
    @FarhanMundackal 6 лет назад +38

    Poli teaser
    Kidilan paatu
    Oru onnonara padam
    Aayirikum
    Nte ponno
    Nthu feela
    Ee pattu
    Soooper
    Sooper

  • @jafsalfunkie3507
    @jafsalfunkie3507 6 лет назад +811

    ഡെയിലി ഒരു 10/25 വട്ടം കേള്ക്കുന്നു.... എന്താ... ഞാൻ മാത്രം ആണോ..... ഇങ്ങനെ

  • @basheerbasheerkt9650
    @basheerbasheerkt9650 3 года назад +2

    നമ്മൾ മക്കളെ എത്ര സ്നേഹിച്ചിട്ടും കാര്യം ഇല്ലാ അവസാനം നമ്മളെ അവർക്കു വേണ്ടിവരൂല

  • @hafa_villa
    @hafa_villa 6 лет назад +25

    ഈ പാട്ടു മറ്റൊരു ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്നപോലത്തെ ഒരു ഫീലിംഗ്... എത്ര കേട്ടാലും മടുക്കുന്നില്ല. ജോജുവിന്റെ അപ്പിയറൻസ് കാണുമ്പോൾ മനസിൽ ഒരു നൊമ്പരം. സിനിമ കണ്ടിട്ടില്ല. ദുബായിൽ വന്നാൽ കാണണം.

  • @plyboyplayboy3640
    @plyboyplayboy3640 6 лет назад +23

    ഏറെ നാളിനു ശേഷം ഉള്ളിൽ തട്ടിയ വരികൾ ഇഷ്‌ട്ടം ..❤️ witting with video 🤘🏻

  • @babu7827
    @babu7827 4 года назад +1

    ജീവിതത്തിൽ സ്നേഹം ഒരിക്കൽ മാത്രം ഒരാളോട് ആണ്... അത് നഷ്ടം അയൽ... പിന്നെ ഒരു അഡ്ജസ്റ്റ് ആയി ബാക്കി ജീവിതം ജീവിച്ചു തീർക്കുന്നു...

  • @Mabsoor
    @Mabsoor 6 лет назад +24

    ഈ song ഞാൻ എത്രത്തവനായണവോ കേട്ടത് കേട്ടിട്ടും മതിവരുന്നില്ല❤️🎤👍😘😘😘😘

  • @reshmalkumar9339
    @reshmalkumar9339 5 лет назад +160

    എന്തോ.... ഈ പാട്ട് കേട്ടാൽ അപ്പോൾ എന്റ കണ്ണിൽ കൂടി കണ്ണീർ കുടു കൂടാ ഒഴുകും ചിലപ്പോൾ എനിക്ക് ഒരു പെൺകുട്ടി ഉള്ളതുകൊണ്ട് ആകും 😪

    • @subink6105
      @subink6105 4 года назад

      Ankutikalum und ithupole😔

    • @bibinpappachan84
      @bibinpappachan84 4 года назад

      Ayyo.. adu sambavichu kondirikanu..😢

    • @fireplace5465
      @fireplace5465 3 года назад

      😊😊💔😔💔

    • @prameela.s4289
      @prameela.s4289 3 года назад +1

      Sheriyanu.ntay husbandinu ettavum ishttamulla song....but ntay husband inn illa ee lokathu....really I miss u...eathu kelkumpozhu....😔

    • @princeleslin1607
      @princeleslin1607 3 года назад

      @@prameela.s4289 😥💔

  • @RicaMendoza-o4y
    @RicaMendoza-o4y Месяц назад +1

    This song I'm not understanding but I feel this song sad but to much loving song.. ❤Every time I listen I feel sad but happy... Because I have memories.. From my friend in India.. You still in my heart ❤

  • @vishnuprasanth1867
    @vishnuprasanth1867 6 лет назад +30

    Joju chetta ithu super hit film 100% sure 😍😍😍😍 superb song

  • @avinashchanakya1417
    @avinashchanakya1417 6 лет назад +128

    അറിയാതെ കണ്ണുനിറഞ്ഞു പോയി . വളരെ നന്നായിട്ടോ ആലാപനം >>>

  • @savithritt5417
    @savithritt5417 Месяц назад +1

    Poomuthole

  • @saleempoonoor
    @saleempoonoor 6 лет назад +23

    ഒരു ഇളയരാജ സ്റ്റെയിൽ ❤️👌

  • @MkT-bn7lb
    @MkT-bn7lb 6 лет назад +3671

    ഒരു അഡാർ ഐറ്റം വീണ്ടും
    ഒന്നിൽ കൂടുതൽ കേട്ടവർ ആരൊക്കെ

  • @sunilbalteri9478
    @sunilbalteri9478 Год назад +3

    Nammude kannu nirrayikkunna pattu

  • @mAnU-ue6ey
    @mAnU-ue6ey 6 лет назад +167

    ഞാൻ പടം ചെയ്യുമ്പോൾ നീ തന്നെ മുത്തേ എന്റെ സംഗീത സംവിധായകൻ

  • @jibinjs1139
    @jibinjs1139 4 года назад +347

    *2021ൽ ആരൊക്കെ കേൾക്കുന്നു*
    👇👍

    • @kittenfactory9460
      @kittenfactory9460 4 года назад +1

      kettukondaaanu commnt ☺️ ennum kelkkum bro....ithumaathramalla...kannethaa dhoorathu....ee song um ennum kelkkkum...ennaale urangubol oru feel ullu 🥰

    • @sheenmenon4166
      @sheenmenon4166 3 года назад +1

      മരിക്കുവോളം

    • @classictrends1902
      @classictrends1902 3 года назад

      Njan

    • @fireplace5465
      @fireplace5465 3 года назад

      1/04/2021 3:31am❤️

    • @richurichu163
      @richurichu163 3 года назад +1

      LOVE

  • @akshara_menon
    @akshara_menon 2 года назад +3

    ആരും കാണാ മേട്ടിലെ...
    തിങ്കൾ നെയ്യും കൂട്ടിലെ...
    ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം...
    🥺❤️❤️

  • @remyac7211
    @remyac7211 5 лет назад +9

    ജോസഫ് - ജോജുവിന്റെ അഭിനയവും നിരന്ജിന്റെ പാട്ടും .. Ranjin Raj thanks for this beautiful song.have no idea how many times I listen to this song...

    • @robinalex8335
      @robinalex8335 5 лет назад

      Pnne engane film vanapol vijay padiyathu?

  • @shafeekmsk
    @shafeekmsk 6 лет назад +19

    Heart touching song എന്റെ പൊന്നെ ഒരു രക്ഷയുമില്ല എന്താ പറയേണ്ട എന്നറിയില്ല പൊളിച്ചു 💙👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    സോങ് ഇഷ്ടപ്പെട്ടവർ ലൈക് അടിക്കാൻ മറക്കല്ലേ

  • @princealexnaturelover9083
    @princealexnaturelover9083 5 лет назад +17

    The Flute started with an emotional touch for this song..

  • @amlaj3993
    @amlaj3993 6 лет назад +4

    super filim njan kandu nalla padam joseph..jojo .kidilam acting.....nalla oru filim (direction m padmakumar 👌)

  • @ranjithraja9042
    @ranjithraja9042 5 лет назад +103

    I am Tamil but I feel this song really touch Malayalam song ,super

  • @musthafakppattambi4208
    @musthafakppattambi4208 5 лет назад +69

    എനിക്ക് തോന്നുന്നു പ്രവാസികൾ ഒരിക്കൽ പോലും ഈ song കേട്ട് വീട്ടുകാരെ ഓർത്ത് കരയാതെ ഇരിക്കില്ല സത്യം 🙂🙂
    പെരുത്തിഷ്ട്ടായി

  • @jafsalfunkie3507
    @jafsalfunkie3507 6 лет назад +44

    ദൈവമേ ഇതിനു അടിമ പെട്ടല്ല

    • @jibeesh9491
      @jibeesh9491 6 лет назад +1

      Jafsal jasu njanumm😉😉

  • @lionelrichie2070
    @lionelrichie2070 6 лет назад +16

    പാഥേയം മൂവിയിലെ മമ്മൂട്ടിയെ ഓർമ്മിപ്പിക്കുന്നു ...ജോജു മികച്ചൊരു നടൻ തന്നെയാണ് ..കടം കഥ പോലൊരു നല്ലൊരു മൂവി ആകുമെന്ന് തോന്നുന്നു അതിനെക്കാൾ മികച്ചതാവും

  • @sonymathews30
    @sonymathews30 6 месяцев назад +1

    Beautiful melodious meaninful song
    Love this song

  • @ANanthak5
    @ANanthak5 6 лет назад +86

    Lalettannum mammookkayyum maarri nilkkum aajjaathi abhinayam....😘 Joju ettaaa

  • @rajeshkrishna1780
    @rajeshkrishna1780 Год назад +2

    ഒരു പാട്ട് കേട്ടാലും മനുഷ്യനെ ചിന്തിപ്പിക്കാനും കരയിക്കാനും കഴിയും 😔

  • @vasanthasruchikkoot6678
    @vasanthasruchikkoot6678 3 года назад +3

    എത്ര കേട്ടാലും മതി വരാത്ത നല്ല പാട്ട്. ഞാൻ ഇടയ്ക്ക് കേൾക്കാറുണ്ട്. 🙏👏

  • @noushadmichoos3800
    @noushadmichoos3800 6 лет назад +5

    അടുത്തകാലത്തൊന്നും ദേ കണക്ക് ഒരു സോങ് കേട്ടിട്ടില്ല എന്താ ഫീലിംഗ് അടിപൊളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @c.sumanth3924
    @c.sumanth3924 4 года назад +20

    Im from Andra Pradesh this movie is beautiful.......

    • @raeestalks6663
      @raeestalks6663 4 года назад +1

      മലയാളി പുലി ആടാ

    • @c.sumanth3924
      @c.sumanth3924 4 года назад +1

      @@raeestalks6663 I don't know wat u said but I like Malayalam movie language

    • @raeestalks6663
      @raeestalks6663 4 года назад +1

      @@c.sumanth3924 people of Kerala are kings

    • @raeestalks6663
      @raeestalks6663 4 года назад +2

      People of Kerala are kings to Direct movies and songs

    • @ajithjoj
      @ajithjoj 4 года назад +1

      ꧁༺കായംകുളം കൊച്ചുണ്ണി ༻꧂. Well said machaan

  • @hairtransplantresultsbaldt8365
    @hairtransplantresultsbaldt8365 4 года назад +6

    Rajin raj ee pattu padunathh kelkkan vere feel thaneyaaa 😍

  • @sharafali271
    @sharafali271 6 лет назад +458

    സ്നേഹത്തിൻ പൂഞ്ചോല തീരത്ത്... (പപ്പയുടെ സ്വന്തം അപ്പൂസ് ) ആ ഒരു ഫീൽ കിട്ടിയ ആരേലും ഉണ്ടോ?

  • @riyasnaani2687
    @riyasnaani2687 6 лет назад +37

    എന്തൊരു ഫീലിങ്ങാ എന്റ മാഷേ... കണ്‌ നിറയുന്നു...

  • @rajenddrank8638
    @rajenddrank8638 6 лет назад +9

    Beautiful song. Joju chettan , an excellent actor. Lot of characters waiting for him to do in malayalam.

    • @julieanu6283
      @julieanu6283 2 года назад

      ❤️❤️❤️❤️❤️

  • @alimuhammadali5757
    @alimuhammadali5757 6 лет назад +79

    ജോജു ചേട്ടാ കുറെ കഷപെട്ട കഥകൾ കേട്ടിട്ടുണ്ട് ഇനി അതൊന്നും വേണ്ടി വരില്ല എന്തായാലും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @jinishdevassia108
    @jinishdevassia108 10 месяцев назад +81

    2024 ഇൽ aroke കേൾക്കുന്നു. അടി ലൈക്

  • @Pocso-muhammed-nabi
    @Pocso-muhammed-nabi Год назад +2

    ഞാൻ മലയാളിയല്ല പക്ഷേ എരപ്പാളിയാണ്...എന്നാലും എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ്

  • @krishnaprasad9384
    @krishnaprasad9384 6 лет назад +237

    Vijay yesudas പാടിയതിലും എനിക്ക് ഇഷ്ടപെട്ടത് ഇതാണ്... 😍😍😍😍😍😍

  • @nizamol212
    @nizamol212 6 лет назад +45

    വേറെ ലെവൽ സോണ്ഗ് കണ്ണു നിറഞ്ഞു പോയി

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад

    Super song.... Nalla sound padiya ആൾക്ക് ഒരു കുതിരപ്പവൻ

  • @Aditya-cg1nm
    @Aditya-cg1nm 3 года назад +22

    All time fan of this song love from kannadiga ♥️