Tap to unmute

Joseph Malayalam Movie Audio Jukebox | Ranjin Raj | Joju George | M Padmakumar

Share
Embed
  • Published on Mar 6, 2026

Comments •

  • @GOODWILLENTERTAINMENTS
    @GOODWILLENTERTAINMENTS  7 years ago +213

    Here is the Audio Jukebox Of Malayalam Movie #Joseph ♫ ♫
    00:00 : Pandu Paadavarambathiloode
    03:27 : Poomuthole (Vijay Yesudas)
    08:13 : Karineela Kannulla Pennu
    12:47 : Uyirin Naadhane
    17:08 : Kannetha Dooram
    22:08 : Poomuthole (Niranj Suresh)
    ♩ Songs Available on ♩
    ------------------------
    Listen in Saavn : goo.gl/yUoLSv
    Listen in Gaana : goo.gl/UuFUCy
    Listen in Raaga : goo.gl/szLQwG
    Listen in Spotify : goo.gl/oYP7gk
    Listen in Hungama :goo.gl/KLJCQB
    Listen in Wynk Music : goo.gl/UaFA7f
    Listen in Deezer : goo.gl/177V3S
    Listen in Yandex Music : goo.gl/W5qdmc
    Buy in Itunes : goo.gl/kggQtx
    Buy in Napster : goo.gl/uaLt43
    Buy in Amazon : goo.gl/A4xpfe

  • @9567471113
    @9567471113 7 years ago +1199

    ജോജുവേട്ടന്റെ ഈ മൂവിയും ഇതിലെ പാട്ടുകൾ എല്ലാം ഇഷ്ടപ്പെട്ടർ ഇവിടെ ലൈക്ക്👌😘

  • @abinparackal6224
    @abinparackal6224 7 years ago +282

    കിടിലൻ.... ജോജു ഫാൻസ്‌ ലൈക്‌..

  • @varghesebaby8721
    @varghesebaby8721 7 years ago +515

    അടുത്തകാലത്തെങ്ങും ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഇത്രയും ആവർത്തിച്ചു കേട്ടിട്ടില്ല

  • @shafeeque-malappuram5988
    @shafeeque-malappuram5988 7 years ago +202

    ഈ അടുത്ത കാലത്ത് ഒരു
    കിടിലൻ മൂവിയുടെ എല്ലാ പാട്ടും
    ഹിറ്റായത് ജോസഫ് 😍😍😍

  • @aminaayisha5721
    @aminaayisha5721 7 years ago +261

    വർഷങ്ങൾക്ക് ശേഷം മനസ്സിൽ തട്ടിയ ഒരു പാട്ട് .ഒരുപാട് നന്ദി ..ഇങ്ഗനെയുള്ള പാട്ടുകൾ ഇനിയും ഉണ്ടാവണം ..

  • @gaietyvision5356
    @gaietyvision5356 7 years ago +172

    മനോഹരമായ ഗാനങ്ങൾ, അതിഗംഭീര സിനിമ. ജോജുവിനെ വെറും തട്ടുപൊളിപ്പൻ കോമഡി സീനുകളിൽ മാത്രം ഒതുക്കി നിർത്തിയിരുന്ന മലയാള സിനിമ, അയാൾക്ക് കൂടുതൽ മികച്ച അവസരങ്ങൾ നൽകേണ്ടതുണ്ട്..

    • @songdj4842
      @songdj4842 4 years ago

      ചന്ത എന്ന വാക്ക്ൻ വള്ളി ഇട്ടാൽ എന്ത് വായ്ക്കും ചോദിച്ച അശോതിക്ക് ജോജു ഏട്ടൻ കൊടുത്തത്.... ഇങ്ങനെ (ന്ത) ക്ക് വള്ളി ഇട്ട് കൊടുത്തു 😂😂😂😂😂😂😂😂😂😂😂😂

    • @shabeerhamzashabeerhamza360
      @shabeerhamzashabeerhamza360 4 years ago +1

      ബ്രോ നമ്മൾ രണ്ടു നക്ഷത്രങ്ങളിലെ തിളക്കം മാത്രമേ ശ്രദ്ധിക്കാറുള്ളു അല്ലാതെ പല നക്ഷത്രങ്ങളും നമ്മൾ കാണുന്നില്ല നല്ല കൈകളിൽ കിട്ടിയാൽ നക്ഷത്രങ്ങളുടെ കൂട്ടം കാണാം..... ജോജോ ന്റെ അഭിനയം നല്ല ഇരുത്തം വന്നതുപോലെ തോന്നിപോകുന്നു ജോസഫ്യിൽ.......

    • @rasheedrash1640
      @rasheedrash1640 3 years ago +2

      Yaya chakare

    • @faisalbabufaisalbabu249
      @faisalbabufaisalbabu249 Year ago

      കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ വരികൾ എന്നും മലയാളികൾ മൂളി കൊണ്ടിരിക്കുന്നു...... വിദൂരെ നിലാത്തായ നീ മിഴിചിമ്മി നിൽക്കുന്നു......

  • @diyathakku3951
    @diyathakku3951 4 years ago +118

    ഒരു പാവം മനുഷ്യനെ ഹീറോ ആക്കിയ സിനിമ ഇനിയും നല്ല സിനിമകൾ കിട്ടട്ടെ

    • @samedkv6981
      @samedkv6981 2 years ago

      അദ്ദേഹം എടുത്ത സിനിമയാണ്

    • @jameelaep8108
      @jameelaep8108 2 years ago +2

      Dxdddx❤

    • @manjusaji9946
      @manjusaji9946 2 years ago

      Ll😂😂😂😂p😂😂😂😛😂😛😛😂😍😛

  • @MalayaliiPoliyalle
    @MalayaliiPoliyalle 7 years ago +258

    പടം കണ്ടു .....ഒറ്റ വാക്കിൽ പറഞ്ഞാൽ അതി ഗംഭീരം .......പടത്തിന്റെ ക്ലാസ് അറിയാൻ ആദ്യത്തെ പത്ത് മിനുറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ ...... ജോജുവേട്ടാ താങ്കളുടെ കരിയർ ബെസ്ററ് പ്രകടനമാണ്‌ ഇതിൽ കണ്ടത് ....അതോടൊപ്പം ദിലീഷേട്ടനും കത്തി കസറി .....പറയാതിരിക്കാൻ വയ്യ പത്മകുമാർ എന്ന സംവിധായകന്റെ ക്ലാസ് ബ്രില്ലിയൻറ്സ് സംവിധാന മികവ് ........ 🌹🌹🌹🌹🌹🥀🥀🥀🥀🥀

  • @sreerag2621
    @sreerag2621 3 years ago +59

    ജോജു മുരളിയും ,തിലകനും ഒഴിച്ചിട്ട സിംഹാസനത്തിൽ ഇരുത്തേണ്ട മികച്ച നടൻ

  • @ask-anandhu9915
    @ask-anandhu9915 7 years ago +107

    Joju ettante fans ivide onnu like cheyyaamo

  • @hameedshahul7182
    @hameedshahul7182 7 years ago +104

    ഉയിരിൻ നാദൻ എന്ന പാട്ട് എന്താ..‌ ഫീൽ എത്ര പ്രാവശ്യം കേട്ടാലും മതിവരില്ലാ അത്രക് മനോഹരം നന്ദി

  • @kingmaker6511
    @kingmaker6511 7 years ago +75

    ഈ വർഷം കണ്ട ഫിലിമിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ജോസഫ്.ക്ലാസ് making. ഇമോഷണൽ ബാക്ക്ഗ്രൗണ്ടിൽ തുടങ്ങി സ്ലോ സ്പേസ് ത്രില്ലർ എത്തിയപ്പോൾ പടം വളരെയധികം ഇഷ്ടപ്പെട്ടു..ലിസമ്മയെ കാളും ഒരുപടി കൂടുതൽ ഇഷ്ടം stellayod ആണേ 😍

  • @naseemkhan716
    @naseemkhan716 2 years ago +4

    2024 ലും... ഒരു വികാരമാണ്... ഈ സിനിമയിലെ.. പാട്ടുകൾ ❤️

  • @muralidharankunnuparambu6484

    എല്ലാം ഹൃദയസ്പർശികളയ പാട്ടുകൾ ,,,,എത്രതവണ കേട്ടാലും മതിവരന്നില്ല ചില പാട്ടുകൾ ,,,,,അഭിനന്ദനങ്ങൾ

  • @prajeshpj7053
    @prajeshpj7053 7 years ago +75

    പടം കണ്ടു.. സൺ‌ഡേ വീണ്ടും പോകുന്നുണ്ട്.. ജോസഫ്.. പോകുന്നില്ല.. ആരും ഈ സിനിമ miss ആക്കരുത്.

  • @fazilpachu8310
    @fazilpachu8310 7 years ago +61

    Pomothole സോങ് ഒരു രക്ഷയും ഇല്ല

  • @rennyavvarghese8971
    @rennyavvarghese8971 7 years ago +28

    സൂപ്പർ
    ജോസഫ്
    കാണാത്തവർക്ക് തീരാനഷ്ടം

  • @renjithchandran1355
    @renjithchandran1355 6 years ago +38

    പൂമുത്തോളേ, ഉയിരിൻ നാഥനേ അതിഗംഭീരം😍😍😍

    • @SubhashKumar-kh5ly
      @SubhashKumar-kh5ly 6 years ago +2

      RENJITH CHANDRAN കണ്ണെത്തദൂരത്തും സൂപ്പെര്‍

    • @youandme3448
      @youandme3448 5 years ago

      @SubhashKumar-kh5ly കണ്ണെത്തദൂരത്തും സൂപ്പെര്‍

    • @shamlarafeek6384
      @shamlarafeek6384 4 years ago

      ♥️

  • @rahulpc6776
    @rahulpc6776 5 years ago +21

    ഓരോ പാട്ടും ഒന്നിനൊന്ന് പൊളി ❤️z😍🤩

  • @anilck7130
    @anilck7130 4 years ago +2

    Oru 100 thavana kettu ennittum mathiyavunnilla Adipoli

  • @sijupa5012466
    @sijupa5012466 6 years ago +34

    ഇനിയും ഇതു പോലെ ഹൃദയത്തിൽ തട്ടിയ സിനിമയും പാട്ടുകളും ഉണ്ടാവട്ടെ..... എന്നാ ഒരു ഫീൽ...

  • @dreamsonwheels_
    @dreamsonwheels_ 7 years ago +22

    Poomuthole...... Uyirin.... Songs oru rakshem illa....😍😍😍

  • @Niyasvaniyambalam
    @Niyasvaniyambalam 7 years ago +34

    പൂമുത്തോളെ...(niranj suresh)

  • @ap4648
    @ap4648 7 years ago +14

    If u miss this movie, you will miss the best part of malayalam movie industry .
    Never miss it, must watch 👌👌👌

  • @chinchurony4621
    @chinchurony4621 7 years ago +8

    People who had a scar In their life like this move more.
    Don't expect anything to laugh in this movie

  • @gokulsthev
    @gokulsthev 7 years ago +24

    New talented music director, Ranjin Raj. Wish you all the best

  • @santhoshnair5083
    @santhoshnair5083 4 years ago +7

    Kannetha Dooram......mind blowing.....I don't know how many times I heard that song.......even in 2022...Heart touching melodious song.........

  • @amalubyju6408
    @amalubyju6408 7 years ago +44

    Oru film le ella songsnodum orupole addiction ith chilappo aadhyamaayittaakum..... Athrem gambeeramaya songs aanu ellam...... Each song give a sort of pain in the heart along with all the feelings.... Awesome.... Onnum parayaanilla.... #Josephsongslove

    • @janijanish8914
      @janijanish8914 7 years ago +2

      Njan eathreyo thavanakettu eaniyum kettukondee irukkum

  • @maneshperumbilavil4004
    @maneshperumbilavil4004 7 years ago +16

    Kannatha dhooram lyrics🖤oru rakshayillla🥺🥺

  • @sanaown-p
    @sanaown-p 5 years ago +5

    കുറേ നാളുകൾക്ക് ശേഷം മലയാള സിനിമയ്ക്ക് കിട്ടിയ നല്ലൊരു song

  • @sameershams2202
    @sameershams2202 7 years ago +25

    Addicted this Album 😍

  • @nasweebparwin2852
    @nasweebparwin2852 7 years ago +30

    Kure kalathinu shesham manassine thotta song kettu...Nice and very heart touching songss

  • @Mhd_ashker
    @Mhd_ashker 4 years ago +11

    ഇതൊക്കെ കേൾക്കുബോൾ ഇല്ലാത്ത കാമുഗിയെ വരെ മിസ്സ്‌ ചെയിണ്... 🥺
    ....... ❤❤❤❤❤❤❤

    • @shabeerhamzashabeerhamza360
      @shabeerhamzashabeerhamza360 4 years ago

      ബ്രോ സംഗീതം ഒരു തരം പ്രണയമാണ് ഇല്ലാത്ത കാമുകിയെ ഓർക്കാൻ അതിന്റെ സുഖം ഒന്ന് വേറെ തന്നെ യാണ് സൗദര്യം എങ്ങിനെ വേണെമെങ്കിലും സങ്കല്പിക്കാല്ലോ 😜

    • @shebbhimk445
      @shebbhimk445 4 years ago

      ഇല്ലാത്ത കാമുകിയെ ഒന്ന് സങ്കല്പിച്ചു നോക്ക് ബ്രോ അതിന്റെ സുഖം വെർഡതന്നെയാ സങ്കല്പത്തിലെ കാമുകി പറയുന്ന ഭാഷ വിഷയം എന്നാൽ നമുക്ക് അനുകൂലമാവും ചിലപ്പോൾ എനിക്ക് വട്ടാണോ 😇എന്ന് തോന്നും ഒന്ന് സ്വയം തനിച്ചിരുകുയുമ്പോൾ ശ്രമിച്ചു നോക്ക്......

  • @sanviyarijoy3322
    @sanviyarijoy3322 7 years ago +39

    എന്തൊരു ഫീലാ എല്ലാ സോംഗ്സും

    • @sumeshs3204
      @sumeshs3204 5 years ago

      Great feel.unbelivable.ethra.kettalum.mathiverratha.song

  • @antonyjames6064
    @antonyjames6064 4 years ago +2

    ജോജു മാഷേ നിങ്ങൾ പൊളി ആണ്

  • @Zakariyamannur743
    @Zakariyamannur743 7 years ago +40

    കുറച്ചു കാലത്തിനു ശേഷം മലയാളത്തനിമയുള്ള വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചുപോകുന്ന മനോഹരമായ പാട്ടുകൾ... മനസ്സിലൊരു നൊമ്പരമായി ജോസഫും......

  • @subashotp5731
    @subashotp5731 Year ago +2

    അഭിനയിക്കാൻ അറിയില്ലാ ജോജുവിന് . ജോസഫായി ജീവിച്ചു.👏👏👏🙌🙌🙌👏👏👏

  • @manuomanakuttan3976
    @manuomanakuttan3976 4 years ago +3

    2021sep കേൾക്കുന്നവർ ഇവിടെ like

  • @pappan2013
    @pappan2013 4 years ago +1

    2021 സെപ്റ്റംബർ 7 ന് കാനുന്നവർ ഉണ്ടോ?

  • @brazil4440
    @brazil4440 4 years ago +2

    മണി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ പാടേണ്ട പാട്ട് 😔😔😍

  • @princedalex9492
    @princedalex9492 3 years ago +3

    രാവിലെ ജോലിക്ക് ചെയ്യുമ്പോൾ ഈ പാട്ടുകൾ കേട്ട് ചെയ്യണം. യാ മോനെ കിടു ഫീൽ

  • @joshyjose7288
    @joshyjose7288 6 years ago +12

    അടുത്ത കാലത്ത് ജോസഫ് ലെ പാട്ടുകൾ എത്ര റിപീറ്റ് ചെയ്തു കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... പൊളിച്ചു... അല്ല പൊളിച്ചടക്കി....... സൂപ്പർബ്......

    • @teejajoseph7804
      @teejajoseph7804 2 years ago

      Me too. Listening these songs everyday few times. 🙏

  • @shajim1258
    @shajim1258 5 years ago +4

    പൂമുത്തോളെ എക്കാലത്തേയും ഹൃദയസ്പർശിയായ ഗാനം

  • @rashikaloor2558
    @rashikaloor2558 9 months ago +1

    Yes bro

  • @bivinkumar1465
    @bivinkumar1465 7 years ago +25

    നല്ല സിനിമ.. അത് പോലെ നല്ല പാട്ടുകളും......

  • @RealDukeShiva
    @RealDukeShiva 4 years ago +10

    This movie is a masterpiece 👍
    Songs and lyrics absolutely beautiful.
    Intense !!

  • @anoopnjarakulangara7951
    @anoopnjarakulangara7951 7 years ago +33

    പടം കണ്ടു അടിപൊളി കശ് പോയില്ല എന്ന സന്തോഷത്തോടെ കണ്ടിറങ്ങിയ പടം

  • @jayeshshankar
    @jayeshshankar 7 years ago +13

    Director Padmakumar🙏

  • @shaheerkk977
    @shaheerkk977 5 years ago +11

    All credits goes to Ranjin Raj..
    You nailed it man.. 😍 pure music
    #still favorite May 2020

  • @amalaak-u4i
    @amalaak-u4i 5 months ago

    🥰🥰

  • @Muhammadanazk8967
    @Muhammadanazk8967 7 years ago +10

    What a movie. The best in recent years. And the songs really touched a lot

  • @tiatia3388
    @tiatia3388 6 years ago +10

    Karineela kanula Penn👌👌💜poomutholee😍😍.Elam sooper songs....movieyum adipoli aan.

  • @valanjavazhy
    @valanjavazhy 3 years ago +4

    Enna feel aanu ❤️❤️
    Kannetha dooram🎶🎶🎷🎷🎺

  • @suhailsuhail8175
    @suhailsuhail8175 7 years ago +8

    ethra ketaalum madi varataa varikal. super song and super movie 😍😍

  • @saneeshkumar7135
    @saneeshkumar7135 4 years ago +1

    All songs variance

  • @basheerkizhakkumpuram7317

    പൊളിച്ചു എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ നല്ല മൂവി

  • @Wikeprivlog
    @Wikeprivlog 7 months ago

    ഇപ്പോഴും ഈ സിനിമ കാണുന്നവർ ഉണ്ടോ ❤️❤️
    പാട്ടുകൾ മൊത്തം ഒരു രക്ഷയും ഇല്ലാ നാൾ ഇത്രേ ആയിട്ടും 🙏

  • @anaskanhayinowinkrla5547

    un like adichavante ellam manas engane ullad ayirikum

  • @sajimonabraham8347
    @sajimonabraham8347 3 years ago +1

    ജോജു ചേട്ടന്റെ Break Through...പടം super... 👍👍👍

  • @Divinkumar
    @Divinkumar 7 years ago +7

    My daily medicine, viju ettaaaaa 😍😍😍😍😘😘😘 love you

  • @aseebraseeb7822
    @aseebraseeb7822 4 years ago +3

    ഒരുപാട് വട്ടം കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത ഗാനങ്ങൾ

  • @beautifulnature3713
    @beautifulnature3713 6 years ago +1

    Poomuthile... parayan kazhiyatha ndekkeyo oru feel💖

  • @ajumjd4539
    @ajumjd4539 7 years ago +9

    addict ayi poyi😂😂😂

  • @sb23123
    @sb23123 6 years ago +3

    Kannetha dooram..wow enth music Nd lyrics anu..Vallatha feel 😞

  • @rajasekar.gopalsamy
    @rajasekar.gopalsamy 5 years ago +4

    From Tamilnadu. I m missed this movie at theatre. Wonderful movie. Joju George live that character. Can't listen that songs without teardrop. .. Uyirin Nathan.. Poomuthole.. Kannetha Dooram...

  • @shibusathyan2252
    @shibusathyan2252 7 years ago +6

    After Drishyam...it is Joseph...excellent movie and music..👍👍 congrats to the entire team

  • @muneerkomath
    @muneerkomath 7 years ago +6

    It’s rarest in rare that all song in a movie become super hit . How many time I hear these all five songs - thanks goodwill for taking this to us- ranjin Raj we are looking more and more from you

  • @jeganization
    @jeganization 7 years ago +4

    Congrats Team Joseph for your achievement in state film Awards......... Joju...Vijay....congrats.....Ranjin, as a listener you were the best music director for 2018.......

  • @muhammedshafeeque9755
    @muhammedshafeeque9755 7 years ago +6

    the great message contains in this film, last week I got opportunities to see this picture...

  • @rajamani990
    @rajamani990 4 years ago +1

    pappettan and jithuvettan super god bles you

  • @yammyyammy9810
    @yammyyammy9810 4 years ago +2

    എനിക്ക് ഉറക്കം വരുന്നനേരം കേള്‍ക്കാന്‍ ആഗ്രഹം ഉള്ള പാട്ടുകള്‍ താങ്ക്സ് jojo

  • @Ft_prinxx
    @Ft_prinxx 4 years ago +1

    Thankan chettante pattu

  • @sharath2206SK
    @sharath2206SK 3 years ago +2

    Poomuthole is my favorite song😊🤗❤️

  • @shanu0070
    @shanu0070 4 years ago

    Eppozhum ethile songs kelkunnavarundooo…?
    Commoooon

  • @AjithSinai
    @AjithSinai Year ago +1

    2025 ലും കേൾക്കാൻ എന്താ 👌👌👌

  • @kiransamthomas
    @kiransamthomas 7 years ago +3

    kannetha dooram enna oru feel aanu. oru rakshayum illa.

  • @babumathew3707
    @babumathew3707 7 years ago +10

    ജോസഫ്‌ ഫലിം കൊല്ലാം

  • @firozshaan2389
    @firozshaan2389 7 years ago +8

    Adaar songs 😍😍😍
    Poomuthole ..ORU rakshayum illa ...
    All songs vere level ...
    Orupaadu naalaayittaan ithupole ORU cinemayile ellaa paattum ORU pole ishttapedunnath..

  • @acacreations7274
    @acacreations7274 3 years ago +2

    Poomuthole song ishtamulloru oru like thaneeee

  • @dhaneeshkacheri7635
    @dhaneeshkacheri7635 7 years ago +6

    Thank you Joseph team especially mr Joju

  • @മേക്കിങ്ഡിഫ്രൻഡ്

    Sathiyam enikke onnum parayan illa on full on ente ammmmo pwoli pwoli

  • @kanstudio5398
    @kanstudio5398 7 years ago +6

    Joju chettante katta fan ayi ethodu koodi

  • @vijayant3268
    @vijayant3268 6 years ago +1

    എത്ര മനോഹരമായ സിനിമ ഗനാം സുപ്പർ അടി പൊളി

  • @babumathew3707
    @babumathew3707 7 years ago +4

    പോമുലൊഎഅ വെരി ഗുഡ് സോണ്ഗ്

  • @renjialex7829
    @renjialex7829 7 years ago +2

    Last vacation timil kanda super movie & songs

  • @sappunoufu8864
    @sappunoufu8864 7 years ago +2

    Kuree naalukalk shesham manassil thattiya gaanam. Poomutholeeee...... ho vallatha feel thanne😍😘

  • @shaijufebin500
    @shaijufebin500 7 years ago +3

    athra vaakkukal paranjaaalum madhiyakillaaa……..I addicted. love u all.

  • @stanleywilliams5379
    @stanleywilliams5379 7 years ago +3

    Congraaaaats...... jojumash , m.padmakumar sr & crews

  • @pajerouyir3643
    @pajerouyir3643 5 years ago +1

    refreshinggggggggggggg

  • @fijimanuel9303
    @fijimanuel9303 7 years ago +5

    Machane joju ithila muzhuvan pattinum njan addict aayipoy macha valare nalla pattukal 💎💎💎💎💎💎

  • @sreeharimadhu6885
    @sreeharimadhu6885 6 years ago +8

    17:08 Best song of the movie.

  • @sinujohnson1745
    @sinujohnson1745 6 years ago +1

    Next padathil padikunnu vishwasikunnu joju chetta

  • @aamiss7299
    @aamiss7299 4 years ago +2

    My favourite song kannethaa dooram💕💕💕

  • @bijoysimi9152
    @bijoysimi9152 7 years ago +25

    Ethrayum നല്ല song kettit dislike adichavar ethilum valiya മഹാന്മാര്‍ ആയിരിക്കും അല്ലെ.. എന്തിനും egane കുറെ കീടങ്ങള്‍ und കഴിവും ella.. എന്നാലും വിമര്‍ശനത്തിന് ഒരു കുറവും ഇല്ല

  • @jobmj5252
    @jobmj5252 5 years ago +1

    ഈ, സിനിമ,ചിലരെ, മനസ്സിലാക്കാൻ, കൂടി, ഇത്തരം, സിനിമ, ജനങ്ങൾ,കാണുകതന്നെ, വേണം, അശോകൻ ജോബ്,

  • @ariftp8421
    @ariftp8421 6 years ago +17

    ഡിസ്‌ലൈയ്ക്ക് അടിച്ചവർ മലയാളികൾ ആവാൻ വഴിയില്ല

  • @sajisaji6602
    @sajisaji6602 7 years ago +8

    No words to explain both about the songs and film. Good luck

  • @joseantony8386
    @joseantony8386 7 years ago +7

    Both the movie and songs are cooool...😍

  • @jaseemchinnumeenu2386

    ലോകാവസാനം കാണുന്ന ആരേലുമുണ്ടോ.....