ധനുമാസത്തിലെ തിരുവാതിര നാൾ . ധനുസേന്തിയ പ്രണയചാപങ്ങൾ ഒരു കാലത്തിനേടുകളിൽ നിറയേ ഓണവില്ലുകൾ ഓടപ്പഴങ്ങൾ ഓളങ്ങളുയർത്തും ഓർമകൾ (ധനുമാസത്തിലെ...) നിൻ ലോകം എൻ ലോകമായി നിന്റെ കണ്ണിലെൻ പ്രണയം തെളിഞ്ഞൂ ചെഞ്ചുണ്ടിൽ കുങ്കുമം കവിളിലെഴുതും ചിത്രങ്ങൾ വർണങ്ങൾ നിറഞ്ഞൂ നിരവദ്യ സുന്ദര സ്മാരകങ്ങളായി നഖമുനയാൽ നീ കളം വരച്ചു നീരാമ്പലിൻ നിഴലുകളായി (ധനുമാസത്തിലെ...) സായന്തനത്തിൻ വയലേലകളിൽ സാമീപ്യങ്ങൾ തേടിയലഞ്ഞ കാലം മുല്ലക്കുടിലിൽ കൊഴിയും ദളങ്ങളിൽ മുഖം മറന്നു നീ പാടിയ പ്രണയകാവ്യം ഒരു കാലം മിഴിമുനകളാൽ നീ ഒരായിരം പ്രണയമുദ്രകൾ വരച്ചിട്ടു ഒളിമങ്ങാത്ത ഓർമ ചിത്രങ്ങളായി (ധനുമാസത്തിലെ...)
ഇഷ്ടമുള്ളൊരു മുഖം ഓർമയിൽ ഇനിയും മറക്കാത്ത കാഴ്ചയായി ഈറൻ സന്ധ്യയിൽ ഒരു കുടക്കീഴിൽ തുടുക്കും കവിളിൽ കണ്ട മോഹം താരുണ്യം തളിരിട്ട കിനാക്കളായി (ഇഷ്ടമുള്ളൊരു...) ഒരാഗ്രഹത്തിൻ തേരിലേറീ ഒരേയൊരു മുഖ ദർശനത്തിനായി ഓണത്തുമ്പിയായി പറന്നു ഒറ്റച്ചിറകിൽ ഞാനേകനായി ഒരായിരം പൂക്കൾ വിടരും പ്രണയകാലം ഒരു മോഹം മാത്രം മനസിലേറ്റി ഞാൻ (ഇഷ്ടമുള്ളൊരു...) മഴയിൽ മഞ്ഞിൽ വിടരും മൊട്ടുകൾ മോഹങ്ങളായുണർന്നൂ വാലിട്ടെഴുതീ മനോഹര ചിത്രങ്ങൾ വെയിൽ കത്തും തൊടികളിൽ വർണം നിറയും പൂവിതളിൽ വസന്തം വരച്ചിട്ട പ്രണയചിത്രമിതാ (ഇഷ്ടമുള്ളൊരു...)
മലയും മഞ്ഞും മരുഭൂമിയുമൊരുമിക്കും മലയാളത്തിൻ പിറവി ദിനമിതാ മലബാറും കൊച്ചിയും തിരുവിതാംകൂറും മാനവ നൻമയ്ക്കായി ഒന്നു ചേർന്നിവിടെ മോഹം കൊണ്ടു മെനഞ്ഞൂ മലയാള നാട് (മലയും...) മതങ്ങളുറങ്ങും ജാതികളുറങ്ങും മനുഷ്യത്വമുയരും ദേശം കേരളം മൊഴികളിൽ മധുരം നിറയും മലയാളം മിഴികളിൽ മനസിൽ സാഹോദര്യം മീട്ടുന്നൂ സ്നേഹത്തിനീണങ്ങൾ മുറ തെറ്റാതെ മലയാളികളൊന്നായീ മൂന്നു സംസ്കാരങ്ങളിലുണർന്നൂ മലയാളം (മലയും...) മനസു നിറയുമിവിടെ കാഴ്ചകളിൽ മാമൂലുകൾ ഇഴയിട്ട സംസ്കാരം മനുഷ്യ കുലത്തിൻ ചെറിയൊരു മാതൃകയിൽ ലോകം ഒന്നു ചേരുന്നിവിടെ മനുഷ്യനും മണ്ണിനും പരിണാമങ്ങളിൽ മൊട്ടിട്ടൂ സവിശേഷമൊരു ജീവിത പാത മനുഷ്യനെ മോഹിപ്പിക്കും മലയാളം (മലയും...)
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടും വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെന്നരികിൽ (മോഹച്ചിറകു...) മങ്ങാതെ നിൽക്കും നിന്നോർമകൾ മധുരമായി മനസിനാരാമത്തിൽ ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ ചുംബനവസന്തമായി പൂത്തു നിന്നു (മോഹച്ചിറകു...) മനസുകളൊന്നിക്കും മന്ത്രങ്ങളുമായി മാനസം പാടീ പ്രണയരാഗങ്ങൾ കഥകൾ പറഞ്ഞു നാം നടന്നു പോയി കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി (മോഹച്ചിറകു...)
നീ വരും വഴിയിൽ നീലാംബരത്തിൻ താഴെ നീ കാണും കണിയാകാൻ ഞാൻ നിശ്ചലം തപസിരുന്നു (നീ വരും വഴിയിൽ...) ഒരു സംഗമത്തിനായി മോഹങ്ങൾ ഓരോ നിമിഷവും സ്വപ്നമാകും മനസിലൊരു മുല്ലപ്പന്തലുയരും മാര സംഗമത്തിൻ മണിനാദം മുഴങ്ങും (നീ വരും വഴിയിൽ...) നീലക്കൊടുവേലിയായി നീ ഒഴുകി വരും നിത്യവസന്തത്തിൻ ദൂതികയായി നീറും മനസിൽ ആരവങ്ങളുയരും നൊമ്പരങ്ങൾ നാദസ്വരമേകും (നീ വരും വഴിയിൽ...)
മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങളിൽ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും നിലാവിൽ നിറമാലകളായി ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
പുലരി കാത്തിരിക്കും എന്നുമെന്നും പൂവിൻ തേൻ തേടിയലയുമ്പോഴും പറന്നു പോകും വഴികളിൽ പ്രണയമെഴുതി വച്ചൂ ഞാൻ പീലികൾ വിടർത്തും മോഹവുമായി (പുലരി...) ഒന്നും വിരിയാത്തൊരീ തീരമണിയാൻ ഓരോരോ മുകുളങ്ങളായി അലങ്കാരങ്ങൾ പകൽ മങ്ങും മഴ പെയ്യും കാലം പുരമുകളിൽ പെരുമ്പറകൾ പൂക്കളിൽ പുതുമദമുണർത്തീ പൊതിയുന്നൂ കുളിരിൻ ഭാവം (പുലരി...) പ്രണയത്തിൻ പാമരം ഉണരുമ്പോൾ പതിയേ പതിയേ പുതിയ തീരങ്ങൾ തേടീ മാനസനൗകയിൽ സഞ്ചാരങ്ങൾ താരും തളിരുമണിഞ്ഞൊരു ജീവിതം ഒരു പകൽ സ്വപ്നം പോൽ കാഴ്ചകൾ ഓർമകളിൽ വർണങ്ങൾ വിരിയുന്നൂ (പുലരി...)
ഈണങ്ങളിൽ പ്രണയം കോർത്തു വച്ചൂ ഇഷ്ടങ്ങൾ മുന്നിൽ നിന്നു പുഞ്ചിരിച്ചു ഇതു വരെ കണ്ടതെല്ലാം ഞാൻ മറന്നൂ ഈ പാതകളിൽ പൂ വിരിഞ്ഞൂ (ഈണങ്ങളിൽ...) മനസു തന്നു മോഹം തന്നൂ മാനസം നിറയേ നീ നിറഞ്ഞു മൂവന്തി വന്ന കഥ പറഞ്ഞൂ മുടിയിൽ പൂവുളള പെണ്ണിൻ കഥകൾ മനസിൽ മോഹത്തിൻ തിരി തെളിഞ്ഞൂ മാനസം പാടീ പ്രണയ ഗീതം (ഈണങ്ങളിൽ...) രാവും പകലും കാത്തിരുന്നൂ രാവിൽ നീ സ്വപ്നമായി വന്നൂ രാഗങ്ങളേകീ മനസിനുളളിൽ രോമാഞ്ചത്തിൻ താളങ്ങളിൽ രംഭ തിലോത്തമമാർ നൃത്തമാടീ രാപ്പാടികളൊന്നായി ഗാനം പാടീ (ഈണങ്ങളിൽ...)
ആദ്യമായി തമ്മിൽ കണ്ട നാളിൽ അതു വരെ തോന്നാത്തൊരിഷ്ടമുള്ളിൽ ആഴിക്കുള്ളിലെ മുത്തു വാരാൻ മോഹം അടുത്തടുത്തിരിക്കാൻ ആഗ്രഹങ്ങൾ അന്നു മുതൽ മനസിൽ കൂടു കൂട്ടി (ആദ്യമായി...) പിന്നെ നാം കണ്ടു പിന്നെയും കണ്ടു പുഞ്ചിരിക്കും മിഴികൾക്കെന്തഴക് നിന്നെ കാണാനെന്തു ചന്തം നീല മിഴികൾക്കെന്തു കാന്തി അധരങ്ങളെത്ര കഥ പറഞ്ഞൂ ആലിംഗനങ്ങളിൽ നിറഞ്ഞൂ മധുരം എവിടെയുമെവിടേയും നിന്നെക്കണ്ടു ഏകാന്തതകളിൽ വിരഹമുണർന്നൂ (ആദ്യമായി...) വീണ്ടും കാണാൻ നോമ്പു നോറ്റിരുന്നൂ വിരുന്നു വരാൻ കാത്തു കാത്തിരുന്നൂ മഞ്ഞും മഴയും വെയിലുമെല്ലാം മാനസം നിറയേ മോഹം നിറച്ചൂ മോഹിനിയെ വേൾക്കാൻ കാമുകരെത്ര മൊട്ടിട്ട പ്രണയം വാടിക്കരിയും മുൻപേ മീട്ടാം നമുക്കീ തന്ത്രികളിൽ നമ്മുടെ ഗീതം മിടിപ്പുകൾ പോലും നിന്നെ കാത്തിരിക്കും (ആദ്യമായി...)
നിന്റെ പുഞ്ചിരി പാൽപുഞ്ചിരി നറുതേൻ പോലെ മധുരമായീ നീ വരും വഴിയിലെല്ലാം ഞാൻ നിന്നു നിനക്കായി പാടീ മനസിനുള്ളിൽ നൊമ്പരമുണരും പ്രണയരാഗങ്ങൾ ( നിന്റെ പുഞ്ചിരി...) മുഖമുയർത്തി നീ നോക്കിയപ്പോഴെല്ലാം മൂഢനായി ഞാൻ നിന്നൂ മിഴികളിൽ നല്ലൊരു പ്രണയ സന്ദേശമെഴുതീ നാട്ടാരു കാണാതെ ഞാൻ നടന്നൂ നീ പോകും വഴികളിൽ കൂട്ടായീ നിറങ്ങൾ വിതറീ വിരഹിയായീ നൂതനമൊരു വികാരം നിന്നിൽ തുരയിടുന്നതും കാത്തിരുന്നൂ (നിന്റെ പുഞ്ചിരി...) നുണക്കുഴി വിരിയും കവിളിൽ നൈമിഷികമൊരു മോഹം കണ്ടൂ ഞാൻ പതുക്കെ വന്നൊരു പുന്നാരം ചൊല്ലീ പാതി വിടർന്നൂ പുഞ്ചിരിയിൽ നിൻ മുഖം പിന്നെ നാമെത്ര വഴികൾ താണ്ടി പീച്ചാങ്കുഴലിൽ നിന്നെത്ര നിറങ്ങൾ തൂകീ കൈകൾ കോർത്തു നാം നടന്നു കാലത്തിനതിരിൽ കൂടു വെയ്ക്കാൻ (നിന്റെ പുഞ്ചിരി...)
പനിനീർപ്പുവിനെത്ര അഴക് പുഞ്ചിരിക്കും പൂവിനെന്തഴക് പാതി തുറന്ന മിഴികളുമായി പാട്ടു പാടും പെണ്ണിനെ മൗനമായി പിൻ തുടർന്നൂ ഞാൻ സ്വപ്നം കണ്ടൂ (പനിനീർപ്പുവിനെത്ര...) നിൻ നാദത്തിനെന്തു മധുരം നീ പാടി വന്നാൽ തൃമധുരം ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ ഓടക്കുഴലിൻ ഈണമാകൂ ആരാമത്തിൻ അർച്ചനയായി നീ അടുത്തു നിൽക്കും ആനന്ദമായി നീ (പനിനീർപ്പുവിനെത്ര...) ഇനി നാമെന്നും പാട്ടു പാടും ഈയലുകളെപ്പോൽ പറന്നുയരും വർണങ്ങൾ വിരിയും ചിറകിൽ വാനം നിറയാൻ നമ്മുടെ യാത്രകൾ അടുത്തു നിന്നാൽ വിരിയും ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ (പനിനീർപ്പുവിനെത്ര...)
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു നിന്നോടെനിക്കുള്ള പ്രണയം പറയാൻ നിന്നരികിൽ ഞാൻ പാട്ടു പാടും കാക്കക്കുയിലിൻ പ്രണയ ഗീതം കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു രാവും പകലും നിന്നെയോർത്ത് തപസിരുന്നു രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി ഓരോ വിരഹവും വേദനയും ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും ബാല്യം ഉണരും കാലം കണ്ട സുന്ദരി കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ പാർവണം പുലരും രാവുകളിൽ മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
മഴ തൻ കുളിരിൽ മോഹത്തിൻ മുഖപടങ്ങളഴിഞ്ഞു
മുത്തു പോൽ പൊഴിയും മഴത്തുള്ളികൾ തൻ പ്രഭാതഭേരികൾ മിഴികളിൽ മോഹം നിറയും പ്രിയസഖിയൊരുവൾ
മിന്നിത്തിളങ്ങും പ്രകാശദേവതയായി മുന്നിൽ തിളങ്ങി നിന്നു
ആമോദങ്ങൾ നിൻ കവിളിൽ കുങ്കുമ വർണമേകുമ്പോൾ
ആകാശമാകെ മനോഹര സ്വപ്നം വിരിയും
വർണ ഭരിതമീ കാഴ്ചകൾ കൗമാരമേകും കാമനകൾ
വാനിലെ നക്ഷത്രങ്ങൾ മനസിനെയുണർത്തും
പൗർണമിയുണരും പാൽനിലാവൊഴുകും പൂനിലാവിൽ
പാതി വിടർന്ന നിൻ കണ്ണിണകളിൽ പ്രണയത്തിൻ പാരിജാതം
വിരിഞ്ഞ പുഷ്പത്തിൻ സ്വപ്നങ്ങൾ കണ്ടു മിഴികളിൽ
വിരിയും വസന്തത്തിൻ ചാരത്തു കണ്ണും നട്ടു ഞാനിരുന്നു
ശ്രാവണം മങ്ങുമ്പോൾ വിടരുന്ന പുഷ്പങ്ങൾ
ശിരസിൽ ചൂടി സുന്ദരി ചമയും ചമത പോലും
കാലത്തിൻ കവിതയാകുന്നൊരീ കാനനത്തിൽ
😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 yethane
❤️🩹♥️കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ...❤😊
ഉഫ്ഫ്ഫ് ❤️❤️രോമാഞ്ചകുഞ്ചുക ഗാനങ്ങൾ രോമങ്ങൾ എണീറ്റ് നിന്ന് അപ്രത്തെ രോമത്തെ പ്രണയിക്കുന്നു ❤️❤️🔥🔥😘
കഥകൾ പാടും സന്ധ്യകളിൽ
കാതിൽ നിറയും ശീലുകളിൽ
കറുത്ത പക്ഷത്തിൽ പൗർണമി പോൽ
കാണാനെത്തിയ കൺമണിയൊരുവൾ
കനവിൻ നിറവിൽ കിന്നാരം ചൊല്ലീ
(കഥകൾ...)
നിഴലിൽ ചിത്രം വരയ്ക്കും വെയിൽ നാളങ്ങളിൽ വർണങ്ങളുണർന്നൊരു
പ്രണയ കഥയുടെ ഓർമകൾ
പുഞ്ചിരികളിൽ പൂത്തുലയും
പരിഭവങ്ങളിൽ ആടിയുലയും താരമായി
പാവമൊരു സുന്ദരി നിറഞ്ഞാടിയ കാലം
(കഥകൾ...)
ആറ്റുവക്കിൽ അമ്പല നടയിൽ
അടുത്തു നിന്നു പാടീ സ്നേഹ ഗീതം
പ്രണയത്തിൻ പുഞ്ചിരികളിൽ
പാലപ്പൂവിൻ മദനഗന്ധമൊഴുകീ
സംഗമത്തിനായി അരങ്ങൊരുങ്ങീ
സാമോദം സ്വപ്നം വിടർന്നൂ
(കഥകൾ...)
ധനുമാസത്തിലെ തിരുവാതിര നാൾ .
ധനുസേന്തിയ പ്രണയചാപങ്ങൾ
ഒരു കാലത്തിനേടുകളിൽ നിറയേ
ഓണവില്ലുകൾ ഓടപ്പഴങ്ങൾ ഓളങ്ങളുയർത്തും ഓർമകൾ
(ധനുമാസത്തിലെ...)
നിൻ ലോകം എൻ ലോകമായി
നിന്റെ കണ്ണിലെൻ പ്രണയം തെളിഞ്ഞൂ
ചെഞ്ചുണ്ടിൽ കുങ്കുമം കവിളിലെഴുതും
ചിത്രങ്ങൾ വർണങ്ങൾ നിറഞ്ഞൂ
നിരവദ്യ സുന്ദര സ്മാരകങ്ങളായി
നഖമുനയാൽ നീ കളം വരച്ചു
നീരാമ്പലിൻ നിഴലുകളായി
(ധനുമാസത്തിലെ...)
സായന്തനത്തിൻ വയലേലകളിൽ
സാമീപ്യങ്ങൾ തേടിയലഞ്ഞ കാലം
മുല്ലക്കുടിലിൽ കൊഴിയും ദളങ്ങളിൽ
മുഖം മറന്നു നീ പാടിയ പ്രണയകാവ്യം
ഒരു കാലം മിഴിമുനകളാൽ നീ
ഒരായിരം പ്രണയമുദ്രകൾ വരച്ചിട്ടു
ഒളിമങ്ങാത്ത ഓർമ ചിത്രങ്ങളായി
(ധനുമാസത്തിലെ...)
ഇഷ്ടമുള്ളൊരു മുഖം ഓർമയിൽ
ഇനിയും മറക്കാത്ത കാഴ്ചയായി
ഈറൻ സന്ധ്യയിൽ ഒരു കുടക്കീഴിൽ
തുടുക്കും കവിളിൽ കണ്ട മോഹം
താരുണ്യം തളിരിട്ട കിനാക്കളായി
(ഇഷ്ടമുള്ളൊരു...)
ഒരാഗ്രഹത്തിൻ തേരിലേറീ
ഒരേയൊരു മുഖ ദർശനത്തിനായി
ഓണത്തുമ്പിയായി പറന്നു
ഒറ്റച്ചിറകിൽ ഞാനേകനായി
ഒരായിരം പൂക്കൾ വിടരും പ്രണയകാലം
ഒരു മോഹം മാത്രം മനസിലേറ്റി ഞാൻ
(ഇഷ്ടമുള്ളൊരു...)
മഴയിൽ മഞ്ഞിൽ വിടരും
മൊട്ടുകൾ മോഹങ്ങളായുണർന്നൂ
വാലിട്ടെഴുതീ മനോഹര ചിത്രങ്ങൾ
വെയിൽ കത്തും തൊടികളിൽ
വർണം നിറയും പൂവിതളിൽ
വസന്തം വരച്ചിട്ട പ്രണയചിത്രമിതാ
(ഇഷ്ടമുള്ളൊരു...)
മലയും മഞ്ഞും മരുഭൂമിയുമൊരുമിക്കും
മലയാളത്തിൻ പിറവി ദിനമിതാ
മലബാറും കൊച്ചിയും തിരുവിതാംകൂറും
മാനവ നൻമയ്ക്കായി ഒന്നു ചേർന്നിവിടെ
മോഹം കൊണ്ടു മെനഞ്ഞൂ മലയാള നാട്
(മലയും...)
മതങ്ങളുറങ്ങും ജാതികളുറങ്ങും
മനുഷ്യത്വമുയരും ദേശം കേരളം
മൊഴികളിൽ മധുരം നിറയും മലയാളം
മിഴികളിൽ മനസിൽ സാഹോദര്യം
മീട്ടുന്നൂ സ്നേഹത്തിനീണങ്ങൾ
മുറ തെറ്റാതെ മലയാളികളൊന്നായീ
മൂന്നു സംസ്കാരങ്ങളിലുണർന്നൂ മലയാളം
(മലയും...)
മനസു നിറയുമിവിടെ കാഴ്ചകളിൽ
മാമൂലുകൾ ഇഴയിട്ട സംസ്കാരം
മനുഷ്യ കുലത്തിൻ ചെറിയൊരു
മാതൃകയിൽ ലോകം ഒന്നു ചേരുന്നിവിടെ
മനുഷ്യനും മണ്ണിനും പരിണാമങ്ങളിൽ
മൊട്ടിട്ടൂ സവിശേഷമൊരു ജീവിത പാത
മനുഷ്യനെ മോഹിപ്പിക്കും മലയാളം
(മലയും...)
എന്തു നല്ല പാട്ടുകൾ എനിക്ക് ഇഷ്ട്ടപ്പെട്ടു❤❤❤
P
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടും വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെന്നരികിൽ
(മോഹച്ചിറകു...)
മങ്ങാതെ നിൽക്കും നിന്നോർമകൾ
മധുരമായി മനസിനാരാമത്തിൽ
ഒടുങ്ങാത്ത മോഹമേകീ നീ കൂടെ വന്നപ്പോൾ
ഒരായിരം സ്വപ്നങ്ങൾ ഞാൻ കണ്ടു
ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ
ചുംബനവസന്തമായി പൂത്തു നിന്നു
(മോഹച്ചിറകു...)
മനസുകളൊന്നിക്കും മന്ത്രങ്ങളുമായി
മാനസം പാടീ പ്രണയരാഗങ്ങൾ
കഥകൾ പറഞ്ഞു നാം നടന്നു പോയി
കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി
(മോഹച്ചിറകു...)
നീ വരും വഴിയിൽ
നീലാംബരത്തിൻ താഴെ
നീ കാണും കണിയാകാൻ ഞാൻ
നിശ്ചലം തപസിരുന്നു
(നീ വരും വഴിയിൽ...)
ഒരു സംഗമത്തിനായി മോഹങ്ങൾ
ഓരോ നിമിഷവും സ്വപ്നമാകും
മനസിലൊരു മുല്ലപ്പന്തലുയരും
മാര സംഗമത്തിൻ മണിനാദം മുഴങ്ങും
(നീ വരും വഴിയിൽ...)
നീലക്കൊടുവേലിയായി നീ ഒഴുകി വരും
നിത്യവസന്തത്തിൻ ദൂതികയായി
നീറും മനസിൽ ആരവങ്ങളുയരും
നൊമ്പരങ്ങൾ നാദസ്വരമേകും
(നീ വരും വഴിയിൽ...)
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
മുഖം വിടരും പുഞ്ചിരികളേകീ
മധുരമായി പാടൂ നീ
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
ഒന്നു ചേരും നാൾ വരും
ഓമനിക്കാനൊരു പുഷ്പവുമായി
കൺ മുന്നിൽ നീ പൊൻതാരകം
കാലം കസവിടും കനവിൻ തീരങ്ങളിൽ
കുയിലായി ഞാനും പാടും പ്രണയ ഗീതം
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും
നിലാവിൽ നിറമാലകളായി
ഇവിടെ വസന്തമൊരുങ്ങും
ഈ തീരം വർണങ്ങളണിയും
മിഴികളിലെഴുതിയ സ്വപ്നമായി
മോഹമായി താളമായി നീയോരുങ്ങീ
മുഖം വിടരും പുഞ്ചിരികളേകീ
മധുരമായി പാടൂ നീ
ഹായ് എന്തുസുഖമുള്ളപ്പാട്ടുകൾ,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ
മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു
എന്നും നിനക്കായി സ്വപ്നമുണർന്നൂ
ഏഴു നിറമുള്ള പൂ വിരിഞ്ഞൂ
(മോഹത്തിൻ...)
കടലിലെ തിരകൾ പോൽ ആശകളായി
കുതിച്ചുയരുന്നൂ കാമനകൾ
നീയില്ലെങ്കിൽ ഏകാന്തം ശൂന്യം
നൊമ്പരത്തിൻ ഈണങ്ങൾ
(മോഹത്തിൻ...)
നിന്നെ കണ്ട കണ്ണുകളിൽ
നീ നിറയും സ്വപ്നങ്ങളിൽ
മറെറാന്നും തെളിയുകില്ല
മാനസം മറെറാന്നിലും അലിയുകില്ല
(മോഹത്തിൻ...)
സൂപ്പർ പാട്ടുകൾ ❤🥰എത്രയോ കേൾക്കാൻ കൊതിക്കുന്ന 🥰🥰
❤
ഉണരും നീ എക്കാലവും
ഊഷരതകളിൽ ഓർമകളായി
സായാഹ്നം നിൻ കവിളിണയിൽ
സുന്ദരമൊരു ചിത്രമെഴുതി
സിന്ദൂരം ചാർത്തീ ഇഷ്ടങ്ങളിൽ
(ഉണരും...)
സർപ്പങ്ങളിണ ചേരും നിഴലുകളായി
സീമന്തം ചെഞ്ചായം പൂശുമീ
സായന്തനത്തിൽ സന്ധ്യ പോലും
സുന്ദരീ നിൻ മുന്നിൽ മങ്ങുമ്പോൾ
മാമലയിലാടും മയിലും
മോഹം പാടും കുയിലും നിൻ
മുന്നിൽ മതിമറന്നു നിൽക്കും
(ഉണരും...)
നിൻ മിഴികളിൽ തെളിയും പ്രണയം
നിമിഷാർദ്ധങ്ങളിൽ മിന്നിമറയുമൊരു
മിന്നൽക്കൊടിയായി മറഞ്ഞാലും
മറക്കാനാകില്ല മധുരസ്മരണകൾ
മോഹം പൂത്തിറങ്ങിയ സ്വപ്ന കാലവും
സർവ്വ ചരാചരം സാക്ഷിയാക്കി
സഖീ നീയെനിക്കേകിയ സമ്മാനങ്ങളും
(ഉണരും...)
പുലരി കാത്തിരിക്കും എന്നുമെന്നും
പൂവിൻ തേൻ തേടിയലയുമ്പോഴും
പറന്നു പോകും വഴികളിൽ
പ്രണയമെഴുതി വച്ചൂ ഞാൻ
പീലികൾ വിടർത്തും മോഹവുമായി
(പുലരി...)
ഒന്നും വിരിയാത്തൊരീ തീരമണിയാൻ
ഓരോരോ മുകുളങ്ങളായി അലങ്കാരങ്ങൾ
പകൽ മങ്ങും മഴ പെയ്യും കാലം
പുരമുകളിൽ പെരുമ്പറകൾ
പൂക്കളിൽ പുതുമദമുണർത്തീ
പൊതിയുന്നൂ കുളിരിൻ ഭാവം
(പുലരി...)
പ്രണയത്തിൻ പാമരം ഉണരുമ്പോൾ
പതിയേ പതിയേ പുതിയ തീരങ്ങൾ
തേടീ മാനസനൗകയിൽ സഞ്ചാരങ്ങൾ
താരും തളിരുമണിഞ്ഞൊരു ജീവിതം
ഒരു പകൽ സ്വപ്നം പോൽ കാഴ്ചകൾ
ഓർമകളിൽ വർണങ്ങൾ വിരിയുന്നൂ
(പുലരി...)
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർ പൂ പോലൊരു സുന്ദരി
പൂക്കാലത്തിൻ ദേവതയായി
(വസന്തം വിരുന്നു...)
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
പിരിയാതെയവളെൻ കൂട്ടുകാരിയായി
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
പൂത്തുലയും പൊന്നോർമകളായി
(വസന്തം വിരുന്നു....)
മായാനടനമെൻ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
(വസന്തം വിരുന്നു...)
ഈണങ്ങളിൽ പ്രണയം കോർത്തു വച്ചൂ
ഇഷ്ടങ്ങൾ മുന്നിൽ നിന്നു പുഞ്ചിരിച്ചു
ഇതു വരെ കണ്ടതെല്ലാം ഞാൻ മറന്നൂ
ഈ പാതകളിൽ പൂ വിരിഞ്ഞൂ
(ഈണങ്ങളിൽ...)
മനസു തന്നു മോഹം തന്നൂ
മാനസം നിറയേ നീ നിറഞ്ഞു
മൂവന്തി വന്ന കഥ പറഞ്ഞൂ
മുടിയിൽ പൂവുളള പെണ്ണിൻ കഥകൾ
മനസിൽ മോഹത്തിൻ തിരി തെളിഞ്ഞൂ
മാനസം പാടീ പ്രണയ ഗീതം
(ഈണങ്ങളിൽ...)
രാവും പകലും കാത്തിരുന്നൂ
രാവിൽ നീ സ്വപ്നമായി വന്നൂ
രാഗങ്ങളേകീ മനസിനുളളിൽ
രോമാഞ്ചത്തിൻ താളങ്ങളിൽ
രംഭ തിലോത്തമമാർ നൃത്തമാടീ
രാപ്പാടികളൊന്നായി ഗാനം പാടീ
(ഈണങ്ങളിൽ...)
ആദ്യമായി തമ്മിൽ കണ്ട നാളിൽ
അതു വരെ തോന്നാത്തൊരിഷ്ടമുള്ളിൽ
ആഴിക്കുള്ളിലെ മുത്തു വാരാൻ മോഹം
അടുത്തടുത്തിരിക്കാൻ ആഗ്രഹങ്ങൾ
അന്നു മുതൽ മനസിൽ കൂടു കൂട്ടി
(ആദ്യമായി...)
പിന്നെ നാം കണ്ടു പിന്നെയും കണ്ടു
പുഞ്ചിരിക്കും മിഴികൾക്കെന്തഴക്
നിന്നെ കാണാനെന്തു ചന്തം
നീല മിഴികൾക്കെന്തു കാന്തി
അധരങ്ങളെത്ര കഥ പറഞ്ഞൂ
ആലിംഗനങ്ങളിൽ നിറഞ്ഞൂ മധുരം
എവിടെയുമെവിടേയും നിന്നെക്കണ്ടു
ഏകാന്തതകളിൽ വിരഹമുണർന്നൂ
(ആദ്യമായി...)
വീണ്ടും കാണാൻ നോമ്പു നോറ്റിരുന്നൂ
വിരുന്നു വരാൻ കാത്തു കാത്തിരുന്നൂ
മഞ്ഞും മഴയും വെയിലുമെല്ലാം
മാനസം നിറയേ മോഹം നിറച്ചൂ
മോഹിനിയെ വേൾക്കാൻ കാമുകരെത്ര
മൊട്ടിട്ട പ്രണയം വാടിക്കരിയും മുൻപേ
മീട്ടാം നമുക്കീ തന്ത്രികളിൽ നമ്മുടെ ഗീതം മിടിപ്പുകൾ പോലും നിന്നെ കാത്തിരിക്കും
(ആദ്യമായി...)
നിന്റെ പുഞ്ചിരി പാൽപുഞ്ചിരി
നറുതേൻ പോലെ മധുരമായീ
നീ വരും വഴിയിലെല്ലാം ഞാൻ നിന്നു
നിനക്കായി പാടീ മനസിനുള്ളിൽ
നൊമ്പരമുണരും പ്രണയരാഗങ്ങൾ
( നിന്റെ പുഞ്ചിരി...)
മുഖമുയർത്തി നീ നോക്കിയപ്പോഴെല്ലാം
മൂഢനായി ഞാൻ നിന്നൂ മിഴികളിൽ
നല്ലൊരു പ്രണയ സന്ദേശമെഴുതീ
നാട്ടാരു കാണാതെ ഞാൻ നടന്നൂ
നീ പോകും വഴികളിൽ കൂട്ടായീ
നിറങ്ങൾ വിതറീ വിരഹിയായീ
നൂതനമൊരു വികാരം നിന്നിൽ
തുരയിടുന്നതും കാത്തിരുന്നൂ
(നിന്റെ പുഞ്ചിരി...)
നുണക്കുഴി വിരിയും കവിളിൽ
നൈമിഷികമൊരു മോഹം കണ്ടൂ ഞാൻ
പതുക്കെ വന്നൊരു പുന്നാരം ചൊല്ലീ
പാതി വിടർന്നൂ പുഞ്ചിരിയിൽ നിൻ മുഖം
പിന്നെ നാമെത്ര വഴികൾ താണ്ടി
പീച്ചാങ്കുഴലിൽ നിന്നെത്ര നിറങ്ങൾ തൂകീ
കൈകൾ കോർത്തു നാം നടന്നു
കാലത്തിനതിരിൽ കൂടു വെയ്ക്കാൻ
(നിന്റെ പുഞ്ചിരി...)
സൂപ്പർ song സെലക്ഷൻ
പനിനീർപ്പുവിനെത്ര അഴക്
പുഞ്ചിരിക്കും പൂവിനെന്തഴക്
പാതി തുറന്ന മിഴികളുമായി
പാട്ടു പാടും പെണ്ണിനെ മൗനമായി
പിൻ തുടർന്നൂ ഞാൻ സ്വപ്നം കണ്ടൂ
(പനിനീർപ്പുവിനെത്ര...)
നിൻ നാദത്തിനെന്തു മധുരം
നീ പാടി വന്നാൽ തൃമധുരം
ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ
ഓടക്കുഴലിൻ ഈണമാകൂ
ആരാമത്തിൻ അർച്ചനയായി നീ
അടുത്തു നിൽക്കും ആനന്ദമായി നീ
(പനിനീർപ്പുവിനെത്ര...)
ഇനി നാമെന്നും പാട്ടു പാടും
ഈയലുകളെപ്പോൽ പറന്നുയരും
വർണങ്ങൾ വിരിയും ചിറകിൽ
വാനം നിറയാൻ നമ്മുടെ യാത്രകൾ
അടുത്തു നിന്നാൽ വിരിയും
ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ
(പനിനീർപ്പുവിനെത്ര...)
Superrrrrrrrrrrrrrrrrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
നിന്നോടെനിക്കുള്ള പ്രണയം പറയാൻ
നിന്നരികിൽ ഞാൻ പാട്ടു പാടും
കാക്കക്കുയിലിൻ പ്രണയ ഗീതം
കൃഷ്ണ പീലികൾ നിവർത്തി മയൂര നൃത്തമാടും ഞാൻ
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
ആദ്യം കണ്ട നാൾ മുതൽ എന്നും എൻ കണ്ണിൽ നിറയും നിൻ രൂപം
അകന്നു പോകും നാളിൽ നിൻ നാമം മാത്രം മുഴങ്ങും
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
രാവും പകലും നിന്നെയോർത്ത് തപസിരുന്നു
രാവുകൾ പകലുകൾ നിൻ കിളിക്കൊഞ്ചലുകൾ ഓർമകളായി
ഓരോ വിരഹവും വേദനയും
ഒരിയ്ക്കലും മടുക്കാത്ത ഓർമകളായി
ബന്ധങ്ങളായി നമ്മിൽ ഉണരും അലിഞ്ഞു ചേരും
ബാല്യം ഉണരും കാലം കണ്ട സുന്ദരി
കൗമാരത്തിൻ കരവിരുതിൽ കനവിൽ കൂടു കൂട്ടി
കാനനം പൂ ചൂടും കാലമായി,നിൻ പാതകളിൽ പൂവിതൾ പരവതാനികൾ, മോഹമുണർത്തും സ്വപ്നമായി നീ വരൂ
പാർവണം പുലരും രാവുകളിൽ
മെല്ലെ മെല്ലെ നീയലിഞ്ഞു എൻ ജീവനിൽ
മെല്ലെ മെല്ലെ മനസിൽ മോഹമുണർന്നു
എല്ലാ പാട്ടുകളും സൂപ്പർ❤❤❤❤❤❤❤❤❤❤
അടിപൊളി പാട്ടുകൾ ❤❤❤
❤❤❤❤❤❤ Super
Super songs❤️❤️
Poove oru manimutham padiyath fahad anooo
എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤❤❤❤
സൂപ്പർ 👌👌👌👌👌
Neeharam nilamazhayil❤❤
Super❤️❤️❤️
സൂപർ❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊
Kollam😊❤
❤❤❤❤
🥰🥰🥰❤️😍🥰🥰🥰❤️super❤️
🎉🎉🎉❤❤
😍😍😍😍👍
❤
👌👌❤️❤️😘
❤😍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super.song❤❤
❤❤❤❤🎉
🥰🥰🥰🥰😘🥰😊
❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
👍
1993❤🎉❤
ഇതില ലാസ്റ്റ് സോങ് ഏതു മൂവിലെ ആണ്?
😢😊
..-😊
Hi❤
BYE 😂😂😂😂
🥰
സൂപർ പാട്ടുകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉
Correct
❤
You want to be a great day day of of the year🎉
😊😊😊😊😊😊😊😊😊😊😊😊@@vidhyavidhya5729
👍👍👍👍👍❤❤❤❤❤
❤❤❤❤🙏🍰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super sogs yasudas❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
PUBG I AM FREE FIRE
വസന്തം വിരുന്നു വന്നൊരു നാളിൽ
വാസന്ത സുഗന്ധമായി പറന്നിറങ്ങി
പനിനീർ പൂ പോലൊരു സുന്ദരി
പൂക്കാലത്തിൻ ദേവതയായി
(വസന്തം വിരുന്നു...)
പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും
പിരിയാതെയവളെൻ കൂട്ടുകാരിയായി
മോഹം പൂക്കും നിമിഷങ്ങളിൽ
മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം
പൂത്തുലയും പൊന്നോർമകളായി
(വസന്തം വിരുന്നു....)
മായാനടനമെൻ മനസിലാടി നീ
മാൻപേട പോൽ ചമഞ്ഞു നിന്നു
മരം കോച്ചും മഞ്ഞിൻ കുളിരിൽ
മാനം പെയ്യും മാധവ സന്ധ്യകളിൽ
മുഖത്തോടു മുഖം നോക്കി നാമിരുന്നു
(വസന്തം വിരുന്നു...)
Super Song ❤❤❤
Superrrr pattukal❤❤❤❤❤❤❤❤❤❤❤❤❤❤❤
സുപ്പർ 👍🙏😊
❤
❤❤
👍
തുമ്പിതുളളാം തിരുവാതിരയാടാം
തൃക്കാക്കരയപ്പനെ വരവേൽക്കാം
താളത്തിൽ പാടുന്ന വിശേഷങ്ങൾ
തൂശനിലയിലെ തുമ്പപ്പൂക്കൾ
താലത്തിൽ നിറയുന്നൂ പൊന്നോണം
(തുമ്പിതുളളാം...)
പണ്ടൊരിക്കൽ പാതാളത്തിൽ
പോയി മറഞ്ഞൊരു മനുഷ്യ സ്നേഹം
മിഴികളിൽ മൊഴികളിൽ മധുരവുമായി
മൊട്ടിടും പുനർജനിക്കും പൂത്തുലയും
പുതുമയും പഴമയുമൊന്നായി പാടും
പഴയൊരു കാലത്തിൻ ഏടുകളിൽ
(തുമ്പിതുളളാം...)
ഓർത്തോർത്തു പാടും ഈരടികൾ
ഒരിക്കലും തീരാത്ത ഈണങ്ങളിൽ
ഓർമകളിൽ നിറയും വസന്തമായി
ഒന്നായി മുഴങ്ങും കാലമിതാ
ഓലക്കീറും ഓണക്കോടിയും
ഒന്നായി പാടുന്നൂ ഓണമെത്തീ
(തുമ്പിതുളളാം...)
❤️❤️❤️
❤
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤
❤😢
😂
😂😂😂😂😂😢😢😢😢😢😅😅😅😅😅😂😂😂
👍
❤❤❤❤❤
🥰
❤❤❤❤❤❤❤❤
👍
❤❤❤❤
❤
❤❤❤
❤❤
👍🏼
❤
❤❤❤❤❤❤
❤❤❤❤