ഓർമകൾ മുൾക്കിരീടമേകും ഒരിക്കൽ മോഹിപ്പിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ വിടരും നക്ഷത്രങ്ങൾ പോലും വേദനയാകും ഗതകാല ഓർമകൾ വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം മുന്നിൽ നിറയും മായാരൂപങ്ങൾ മഞ്ഞിൽ, മഴയിൽ മായാത്ത ചിത്രപടങ്ങളിൽ
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി മങ്ങി നിറഞ്ഞു നിന്നോർമകൾ മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ ഓർമ തൻ പൂവാടിയിൽ സുഗന്ധമായി മോഹം നീ തന്നു മയിൽ പീലിയായി ഒറ്റയ്ക്കിരുന്നു ഞാനതിൽ സ്വപ്നം കണ്ടു ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ ഒരു നിറവസന്തമായി നിറഞ്ഞു, എൻ സ്വപ്നങ്ങളിൽ മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി മനസും മനസും മന്ത്രിക്കും കഥകളിൽ നിറഞ്ഞു ആയിരം താലപ്പൊലികൾ കഥകൾ പറഞ്ഞു നാം നടന്നു പോയി കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ മൗനമായി പാടിടുന്നൊരു വാനമ്പാടി ഇവിടെ വരാൻ എന്നോടു കൂടാൻ ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവിൻ ഈണങ്ങൾ ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി ഒരു പൂവായി ഉണരൂ വസന്ത ദേവത നീ നക്ഷത്രമായി തിളങ്ങി നിന്നു മനസിനുള്ളിൽ നാണം നിറയും മുഖമുള്ളൊരു സുന്ദരി കാലത്തിൻ തിരശീലയിൽ സുന്ദരം നിൻ മുഖം കവിത പോൽ തിരു മധുരം ദർശനം പോലും അലങ്കാരമില്ലാത്ത അത്ഭുതമായി ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം പൂവായി നിറയും സുഗന്ധറാണി
നോട്ടങ്ങളിൽ, പിൻനോട്ടങ്ങളിൽ വളരും സ്വപ്നം നാണത്തിൽ മൂടുമീ പുഞ്ചിരിയിൽ, മുത്തു പോൽ തിളങ്ങുമീ മിഴികളിൽ ഉണരും പ്രണയ ഗീതം മോഹമുണർത്തി നീ കൂടെ വന്നാൽ മറക്കും ഞാനീ ലോകം നീ മാത്രം എന്നോർമകളിൽ നിലാവു പോലെ നിറഞ്ഞു നിൽക്കും നിന്നെ കാണും ഞാൻ എന്നുമെന്നും നയനങ്ങളിൽ നിൻ ബിംബം നിറങ്ങളേറും സൗന്ദര്യമായി നിദ്രയിൽ തെളിയും നിൻ സ്വപ്നരൂപം നക്ഷത്രം പോൽ തിളങ്ങും മോഹമുണർത്തും
ആയിരം സ്വപ്നങ്ങൾ നാം കണ്ടു അടുപ്പം വളരും പൂവാടികളിൽ ഇന്ദുലേഖയും ഇന്ദു മുഖിയും തിളങ്ങും ഈ സ്വപ്ന തീരങ്ങളിൽ നാം മോഹം തേടി കൈകോർത്തു നടന്നു മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം എനിക്കായി നീയേകിയ സമ്മാനങ്ങൾ ഏദൻ തോട്ടത്തിൽ പൊൻകനിയായി സാമീപ്യമേകും സായന്തനങ്ങളിൽ
ഓർമകൾ മുൾക്കിരീടമേകും
ഒരിക്കൽ മോഹിപ്പിച്ചതെല്ലാം
വൈകൃതമായി തിരികെ വന്നാൽ
വാനിൽ വിടരും നക്ഷത്രങ്ങൾ പോലും
വേദനയാകും ഗതകാല ഓർമകൾ
വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം
മുന്നിൽ നിറയും മായാരൂപങ്ങൾ
മഞ്ഞിൽ, മഴയിൽ മായാത്ത ചിത്രപടങ്ങളിൽ
😊😊😊aaa
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി
മങ്ങി നിറഞ്ഞു നിന്നോർമകൾ
മന്ദാരം പൂക്കും മനസിൻ ആരാമത്തിൽ
ഓർമ തൻ പൂവാടിയിൽ സുഗന്ധമായി
മോഹം നീ തന്നു മയിൽ പീലിയായി
ഒറ്റയ്ക്കിരുന്നു ഞാനതിൽ സ്വപ്നം കണ്ടു
ചെഞ്ചൊടികളിലായിരം അമൃതങ്ങളേ ളേകി നീ
ഒരു നിറവസന്തമായി നിറഞ്ഞു, എൻ
സ്വപ്നങ്ങളിൽ
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി
മനസും മനസും മന്ത്രിക്കും കഥകളിൽ
നിറഞ്ഞു ആയിരം താലപ്പൊലികൾ
കഥകൾ പറഞ്ഞു നാം നടന്നു പോയി
കൂടു കെട്ടും സ്വപ്നങ്ങളും ആശകളുമായി
മോഹച്ചിറകു വിരിച്ചു സ്വപ്നത്തിൽ
മൗനമായി പാടിടുന്നൊരു വാനമ്പാടി
ഇവിടെ വരാൻ എന്നോടു കൂടാൻ
ഈ വഴി പറന്നു വരൂ നീയെൻ ഇണക്കുരുവി
ഓർമകൾ നിറയും നാട്ടുപാതകൾ
ഒരു സ്വപ്നത്തിൻ ചിറകിൽ ഒന്നായൊഴുകി
നാം നടന്നു, നാദമൊന്നും കേട്ടതില്ല
നീയും ഞാനും വേറൊരു ലോകത്തിൽ
ഏകരായി, മിഴികൾ മൊഴിയും മധുരകാവ്യം
എക്കാലവും പ്രിയങ്കരം ഈ ശീലുകൾ
സന്ധ്യ പടരും താഴ്വരകളിൽ,അന്തിപ്പൊന്നിൻ
സുവർണ ശോഭയിൽ നീ തിളങ്ങി താരകമായി
❤❤പ്രണയഗാനങ്ങളുമായി
വീണ്ടും വീണ്ടും❤❤
poli songs selacion thanks bro 💖💖🌹
Super🌹
മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
മനുഷ്യനുള്ളിൽ വിരിയും വികാരമായി
പുതിയ വസന്തം വന്നണയുമ്പോൾ
പൂക്കളുണരും സുഗന്ധമേറും കാറ്റു വീശും
പക്ഷികൾ പാടും പാടിപ്പതിഞ്ഞ ഈണങ്ങൾ
നാകം ഭൂവിൽ വരയ്ക്കും നിലാവിൽ
നുരയും അഭിനിവേശങ്ങളിൽ അഭിരമിക്കും
സുന്ദരമെല്ലാം സുന്ദരിക്കേകി കിനാവുണരും
സുരഭിലയാമങ്ങൾക്കഴകേകാം
നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവിൻ ഈണങ്ങൾ
ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി
ഒരു പൂവായി ഉണരൂ വസന്ത ദേവത നീ
നക്ഷത്രമായി തിളങ്ങി നിന്നു മനസിനുള്ളിൽ
നാണം നിറയും മുഖമുള്ളൊരു സുന്ദരി
കാലത്തിൻ തിരശീലയിൽ സുന്ദരം നിൻ മുഖം
കവിത പോൽ തിരു മധുരം ദർശനം പോലും
അലങ്കാരമില്ലാത്ത അത്ഭുതമായി
ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം
പൂവായി നിറയും സുഗന്ധറാണി
എന്റെ പൊന്നോ എല്ലാം പാട്ടുകളും സൂപ്പർ....❤❤❤❤❤
എന്നോർമകളിൽ നീ മോഹമായുണരൂ
ഏകാന്തതകളിൽ സ്വപ്നങ്ങളേകൂ
നീ നടനമാടി വരൂ, നയനങ്ങളിൽ ഭാവമുണരും
നാണത്തിൻ ലാസ്യങ്ങളിൽ, നിനക്കായി ഞാൻ താളമൊരുക്കാം,ഈണത്തിൽ പാടാം
ഞാറുവട്ടമൊരുക്കി വരവേൽക്കാം
നോട്ടങ്ങളിൽ, പിൻനോട്ടങ്ങളിൽ വളരും സ്വപ്നം
നാണത്തിൽ മൂടുമീ പുഞ്ചിരിയിൽ, മുത്തു പോൽ തിളങ്ങുമീ
മിഴികളിൽ ഉണരും പ്രണയ ഗീതം
മോഹമുണർത്തി നീ കൂടെ വന്നാൽ
മറക്കും ഞാനീ ലോകം
നീ മാത്രം എന്നോർമകളിൽ
നിലാവു പോലെ നിറഞ്ഞു നിൽക്കും
നിന്നെ കാണും ഞാൻ എന്നുമെന്നും
നയനങ്ങളിൽ നിൻ ബിംബം
നിറങ്ങളേറും സൗന്ദര്യമായി
നിദ്രയിൽ തെളിയും നിൻ സ്വപ്നരൂപം
നക്ഷത്രം പോൽ തിളങ്ങും മോഹമുണർത്തും
ആയിരം സ്വപ്നങ്ങൾ നാം കണ്ടു
അടുപ്പം വളരും പൂവാടികളിൽ
ഇന്ദുലേഖയും ഇന്ദു മുഖിയും തിളങ്ങും
ഈ സ്വപ്ന തീരങ്ങളിൽ നാം
മോഹം തേടി കൈകോർത്തു നടന്നു
മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം
എനിക്കായി നീയേകിയ സമ്മാനങ്ങൾ
ഏദൻ തോട്ടത്തിൽ പൊൻകനിയായി
സാമീപ്യമേകും സായന്തനങ്ങളിൽ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാ പ്രണയഗാനങ്ങളും അടിപൊളി❤️❤️
❤
Eee songs allam kelkkumbol....anthoo oru valllatha feel thanneyanu❤❤❤❤
മധുചേട്ടൻ പൊളി ❤
Antta പൊന്നോ പാട്ട് സൂപ്പർ❤❤❤❤❤❤
❤supper❤
Super music 🎶 ❤
Arikil ninnalum...👌♥️
Nice
Good song collection 👍👍👍👍
ഹയ്
❤
❤❤
Best songs forever ♥️♥️♥️♥️♥️🌹🌹💫
Feeling 🥰🥰🥰🥰
HiiiSachin ettanSAME too My Dear shynu
Iammiss youSachin sweetheartappu
Good night my dear friends my dearestSachinettanmissrellay missyouGod bless you
❤ സൂപ്പർ 🫂
❤❤❤️🌹🌹
Feeling songs❤
😢❤😢
👍
👌👌👌
Hai
എന്നെ പോലെ breack up ന് ശേഷം ആരൊക്കെ😢😢😢💔💔💔
😂
😂😂
Njangalum😅😅😅😅
Me
Aayilla chilapol aakum 😢😢😢😢
Àaaaaaaaa
മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
മനുഷ്യനുള്ളിൽ വിരിയും വികാരമായി
പുതിയ വസന്തം വന്നണയുമ്പോൾ
പൂക്കളുണരും സുഗന്ധമേറും കാറ്റു വീശും
പക്ഷികൾ പാടും പാടിപ്പതിഞ്ഞ ഈണങ്ങൾ
നാകം ഭൂവിൽ വരയ്ക്കും നിലാവിൽ
നുരയും അഭിനിവേശങ്ങളിൽ അഭിരമിക്കും
സുന്ദരമെല്ലാം സുന്ദരിക്കേകി കിനാവുണരും
സുരഭിലയാമങ്ങൾക്കഴകേകാം
❤❤❤❤❤
❤❤❤❤
❤️❤️