കൈക്കൂലി വാങ്ങുന്നതിനിടെ പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @sudhakarankurikatour238
    @sudhakarankurikatour238 2 дня назад +96

    ഇത് ആവർത്തിക്കാൻ കാരണം തെളിഞ്ഞാൽ പിരിച്ച് വിടാത്തത് 1- പിന്നെ സഘടനാബലം സസ്പെൻ്റ് ചെയ്ത് വീട്ടിൽ ഇരുത്തി പകുതി സമ്പളം പിന്നെ സ്താനകയറ്റം ഈ അനീതി നിർത്തൂ പാവങ്ങളുടെ നികുതി സമ്പളം എന്നിട്ട് സഘടനയോ ഇത് നിരോധിക്കൂ സർക്കാരേ ഇവനെ പിരിച്ച് വിടൂ ഒരു നികുതി അടയ്ക്കുന്ന കഞ്ഞിയ്ക്ക് വകയില്ലാത്ത പാവങ്ങൾ

  • @vijeesh_alam
    @vijeesh_alam 2 дня назад +66

    കൊറച്ച് കാലം പുറത്ത് നിർത്തും പിന്നെയും ജോലിക്ക് കയറും... അത്ര തന്നെ... Aa ഹോട്ടലിൻ്റെ ഇന്നത്തെ കച്ചോടം ഇത് കൊണ്ട് പോയി....

  • @renjitrajk3863
    @renjitrajk3863 2 дня назад +53

    വിജിലൻസ് പിടിക്കുന്നു ശരി തന്നെ എത്ര പേർ ശിക്ഷിക്കപ്പെടുന്നു . പിടിക്കപ്പെടുന്ന വ്യക്തികൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് മാധ്യമ പ്രവർത്തകർ അന്വേഷിച്ചു വിവരം പുറത്തു കൊണ്ടുവരണം ബഹു കേമം ആയിരിക്കും 😂

  • @JohnKV-w7i
    @JohnKV-w7i 2 дня назад +10

    പ്രെതിയുടെ ഇരുത്തം കണ്ടാൽ മൂപ്പരാണ് വിജിലൻസ് ഓഫിസർ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 😂

  • @RasheedChundakkad
    @RasheedChundakkad 2 дня назад +37

    തഹസിൽദാറായി പ്രൊമോഷൻ കൊടുക്കണം

  • @khalidkp5793
    @khalidkp5793 8 часов назад +1

    കള്ളൻമാരെ പിടിച്ചാൽ പറയുന്ന പോലെ ഇയാൾ മുമ്പും നിരവതി കേസുകളിൽ പെട്ട ആളാണത്ത്ര 😂😂

  • @radhakrishnankm8522
    @radhakrishnankm8522 2 дня назад +20

    Join, ചെയ്യുമ്പോൾ തന്നെ ഇതുപോലെ ഉള്ള കേസ് ഉണ്ടായാൽ പിരിച്ചു വിടാൻ സമ്മത പത്രം ഒപ്പിട്ടു വാങ്ങണം

  • @geethamani6654
    @geethamani6654 2 дня назад +34

    ഇതുപോലെ ആക്രാന്തക്കാർ ഇനിയും ഈ നാട്ടിൽ ഉണ്ട്😮

    • @sahadevanp8120
      @sahadevanp8120 2 дня назад +1

      98 ശതമാനവും കൈക്കുലി വാങ്ങുന്നു ണ്ട്

  • @RamaniV-f7s
    @RamaniV-f7s 2 дня назад +24

    ഇദ്ദേഹം കോൺഗ്രസ്‌ അനുകൂല ജീവനക്കാരുടെ സംഘടന എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ നേതാവാണ്

    • @rafeekak5164
      @rafeekak5164 2 дня назад

      VD satheesen kandille.... Samaravumaayi varu....

    • @bismikhan3360
      @bismikhan3360 2 дня назад +1

      നിങ്ങൾക്ക് തെറ്റ് സഹോദരാ..അദ്ദേഹംസിപിഎമ്മിൻ്റെ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗത്തിൻ്റെ വീടിന് അടുത്തുള്ള ആളാണ്

    • @dilavumt3230
      @dilavumt3230 2 дня назад +1

      Sure cpm

    • @EldhouJoseph
      @EldhouJoseph 2 дня назад

      അയ്യാള് ഏതു കുണ്ണയാണെന്നു ചോദിച്ചില്ല 😂😁

  • @GiriPrasad-cv9ly
    @GiriPrasad-cv9ly 2 дня назад +19

    . കേരളത്തിൽ എല്ലാ വില്ലേജ് ഓഫീസ് ഇങ്ങനെ തന്നെ കൈക്കൂലി .ഇവർക്ക് എന്താ സർക്കാർ ശമ്പളം കുറവ് ആണോ. കൈക്കൂലി കൊടുക്കുന്നതും തെറ്റ് വാങ്ങുന്നതും തെറ്റ്

  • @samjohn9061
    @samjohn9061 2 дня назад +7

    കൈക്കൂലി വാങ്ങിയ 4 പേരെ പിരിച്ചുവിട്ടതായി ആർകെങ്കിലും അറിയാമോ, എങ്കിൽ ഒന്ന് പറയമോ . . . അദ്ദേഹിനത്തിനു അടുത്ത പ്രൊമോഷനുള്ള സമയമായി . . .

  • @sukumaransuku7448
    @sukumaransuku7448 День назад +3

    ഈ പണം മുഴുനായും ഇയാൾ കിട്ടില്ല😂 പാർട്ടി ഫണ്ടിലേക്കും കൊടുക്കണം😂

  • @sajivilaparampil6271
    @sajivilaparampil6271 2 дня назад +12

    കൊലകേസ് പ്രതികൾ ഫ്രീയായി പോകുന്നു: പിന്നാ😂😂😂

  • @MdAbdulla-m4b
    @MdAbdulla-m4b 2 дня назад +3

    കൈക്കൂലി വാങ്ങാത്ത ഒരു വില്ലേജ് ഓഫിസും കേരളത്തിൽ ഇല്ല

    • @saneeshmangalasseri9402
      @saneeshmangalasseri9402 2 дня назад +1

      Yes

    • @MdAbdulla-m4b
      @MdAbdulla-m4b 2 дня назад

      @saneeshmangalasseri9402 എവിടെ ഉള്ളത്. സർക്കാർ ജോലി ചെയ്യുന്നവർ 9% അഴിമതി വീരൻ മാർ,, എന്റെ അനുഭവം

  • @sahadevanp8120
    @sahadevanp8120 2 дня назад +7

    കൈക്കൂലി കേസിൽ പണിഷ്മെൻ്റ്റ് ട്രാൻ‌സ്ഫർ കിട്ടി വന്ന ആൾ എന്നോട്‌ 50,000 രുപ കൈക്കുലി ആവശ്യപെട്ടു

  • @anshadanshad5706
    @anshadanshad5706 2 дня назад +6

    കഷ്ടപ്പെട്ട് പഠിച്ച് കിട്ടുന്ന ജോലിയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്

    • @Azick31
      @Azick31 2 дня назад +3

      നൈസ് ട്രോൾ😂😂😂,

    • @fijitom
      @fijitom 2 дня назад

      😂

  • @65229
    @65229 2 дня назад +8

    കൈക്കൂലി വാങ്ങാതെ എൻറെ കുടുംബത്തിനു മുന്നോട്ടുപോകാൻ പറ്റത്തില്ല

  • @muhammedali__
    @muhammedali__ 2 дня назад +10

    LDF വന്നു എല്ലാം സെര 3:46 സെരി

    • @sahadevanp8120
      @sahadevanp8120 2 дня назад +1

      എല്ലാ സർക്കാരിലും ഉണ്ടു്

  • @babumonbabumon4262
    @babumonbabumon4262 2 дня назад +4

    കൊടുക്കുന്നവനും വാങ്ങുന്നവനും ഒരേ ശിക്ഷ കൊടുക്കണം

  • @kpkutty5565
    @kpkutty5565 2 дня назад +2

    ഇത്തരം കേസുകളിൽ 24 മണിക്കൂറിന്നുള്ളിൽ കക്ഷികളുടെ ആവശ്യം സർക്കാർ സാധിച്ചു കൊടുക്കണം.

  • @Bal-y4s
    @Bal-y4s 2 дня назад +4

    Le ഓഫീസർ : വെള്ളം വേണ്ട, സോഡാ മതി....

  • @Kailash-gi5im
    @Kailash-gi5im 2 дня назад +4

    Le ഓഫീസർ : ഇതൊക്കെ എന്ത് 😏

  • @shyjee828
    @shyjee828 2 дня назад +2

    Congratulations vigilance team

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 2 дня назад +4

    ഈയടുത്തായി കൈകൂലി കേസുകൾ വളരെയധികം കൂടുന്നുണ്ട്.😂😂😂

  • @manuabraham5832
    @manuabraham5832 2 дня назад +5

    കൈകൂലി നിയമപരമാക്കു.

  • @mpfaseena4750
    @mpfaseena4750 2 дня назад +1

    ഏറ്റവും കൂടുതൽ കൈകൂലി വാങ്ങുന്ന വകുപ്പുകളിലെ ജീവനക്കാർ പിടിക്കപ്പെടുന്നേയില്ല 1) മോട്ടോർ വെഹിക്കിൾ 2)രെജിസ്ട്രേഷൻ 3)GST 4) ലീഗൽ മെട്രോളജി. പിന്നെ ഈ പോലീസ് വളരെ വർഗ സ്നേഹം ഉള്ളവരാണ്. അവർ പോലീസ് ഏമാന്മാരെ പിടിക്കുന്നത് കാണാറേയില്ല 😂😂

  • @anilkumar-wm8dw
    @anilkumar-wm8dw 2 дня назад +5

    എത്ര കിട്ടിയാലും മതിയാവാത്ത ആർത്തിപണ്ടാരങ്ങൾ 😂😂😂

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 2 дня назад +3

    വാങ്ങിയ കൈക്കൂലി പണത്തിനു GST അടച്ചാൽ പോരെ, (goods and സർവീസ് tax) രാജകുമാരി അങ്ങിനെ അല്ലെ ചെയ്തത്. അന്വേഷണം ഇല്ലല്ലോ

  • @vijayachandrantk8068
    @vijayachandrantk8068 2 дня назад +1

    ഇവൻ മഹാ കൈക്കൂലിക്കാരനാണതെയ്യിക്കോട് വില്ലേജിൽ ഓഫീസറായപ്പോൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായി അറിയുന്നു. വിശദമായ അന്വഷണം നടത്തണം

  • @variergm3112
    @variergm3112 2 дня назад +2

    പത്തു ലക്ഷം ചോദിച്ചു. എട്ടു ലക്ഷം discount ചെയ്തില്ലേ. എന്നിട്ടാണോ harass ചെയ്യുന്നത്. പാവം വില്ലജ് ഓഫീസർ 😢

  • @shajeermon69
    @shajeermon69 2 дня назад +1

    വില്ലേജ് ഓഫീസർക്ക് കുടുംബമില്ലേ ??? ഭാര്യയില്ലെ ???? മക്കളില്ലെ??? ചോദ്യങ്ങളൊന്നും ഇത് വരെ വന്നില്ലേ ????😂😂😂😂 Suspect List

  • @geethamani6654
    @geethamani6654 2 дня назад +4

    1 കോടി ചോദിച്ചോ ളു ആക്രാന്തം ഉദേഗ്യ സൻ😮

  • @shabeerreebhas6435
    @shabeerreebhas6435 2 дня назад +2

    Dismiss and appointment people from waiting list rank list..

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 2 дня назад +4

    2 ലക്ഷം ലാഭം ആണ് തരം മാറ്റി കിട്ടിയാൽ😂

  • @moideenkutty5117
    @moideenkutty5117 2 дня назад +1

    ചനാ ധന ധർമ്മത്തിൽ കൈക്കൂലി തെറ്റല്ല....

  • @kumark8775
    @kumark8775 2 дня назад +1

    കേരളത്തിൽ അങ്ങോളമിങ്ങോളം " ഭൂമി തരം മാറ്റാം " എന്ന ബോർഡ് കാണാം. ഇത് ഏജൻ്റുമാരും ഓഫീസർമാരും ഭരണപക്ഷവും തമ്മിലുള്ള ഒരു മാഫീയ ബൻദമാണ്, ഇവിടെ 10 ലക്ഷം ചോദിച്ച ആ ഉദ്യോഗസ്ഥൻ ഒരു കാലാൾ മാത്രം😊
    ,

  • @shihabudheenp3779
    @shihabudheenp3779 5 часов назад

    80 ശതമാനം ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും കൈക്കൂലി കാരാണ്

  • @DdGf-w4h
    @DdGf-w4h 2 дня назад

    നല്ലവരായ എന്നെ പോലുള്ള ജോലിയില്ലത്ത ഓഫീസിർമാരുടെ വില കളയരുത്

  • @alphonsapeter5627
    @alphonsapeter5627 2 дня назад +1

    ആശംസകൾ 🎅

  • @samjohn9061
    @samjohn9061 2 дня назад +1

    ഒന്നുകിൽ കൈകൂലികരെ പിരിച്ചുവിടണം, അല്ലങ്കിൽ കൈക്കൂലി എല്ലാവർക്കും നിയമപരമായി വാങ്ങാൻ ഉള്ള നിയമം ഉണ്ടാക്കണം. ഈ ഷോ ഒന്ന് നിർത്തിക്കൂടെ ???.

  • @shajilouis9488
    @shajilouis9488 2 дня назад

    Biju Sir....👍👍👍💐

  • @Comrade-y5m
    @Comrade-y5m 2 дня назад +1

    Pinaryi vigilance very good ......no cheating to common people ...

  • @noushadkuttoth7188
    @noushadkuttoth7188 День назад

    ചൈനയിലെ നിയമം മാതൃകയിൽ ഇവിടെയും നിയമം നടപ്പിലാക്കണം

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 9 часов назад

    കൈക്കുലി വാങ്ങിക്കാത്ത ഏതെങ്കിലും കേരളാ സർക്കാർ ഉദ്യോഗസ്ഥരുണ്ടോ കേരളത്തിൽ..

  • @mahamoodtk6648
    @mahamoodtk6648 2 дня назад

    ഇങ്ങനെയുള്ളവരെ വീണ്ടും എന്തിനാണ് ജോലിയിൽ വെക്കുന്നത് ഇവനെ ജോലിയിൽ നിന്നും പിരിച്ചു വിടണം ഒരിക്കലും തിരിച്ച് എടുക്കരുത്

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 2 дня назад +1

    90% revenue is spent for Govt employees and teachers. Kerala is moving by remainining 10%. Pension system should be abolished as the salary is very high

  • @perumbilaviljishnu
    @perumbilaviljishnu 2 дня назад +1

    One of the most corrupt and notorious village offices in Kerala

  • @prasoon4862
    @prasoon4862 2 дня назад

    ഇവരെ പിരിച്ചു വിടാൻ ഉള്ള ധൈര്യം മാറി മാറി ഭരിക്കുന്ന ഒരു സർക്കാരിനുമില്ല. ഇവരുടെ സംഘടനകൾക്ക് സർക്കാരിൽ ഉള്ള പിടിപ്പാട് അത്രയ്ക്കും ഉണ്ട്. ഇത്തരം ആളുകളെ സർവീസിൽ നിന്ന് പിരിച്ചു വിടാനുള്ള നിയമം വരണം. കോടതി ഇടപെടണം

  • @ShuhaibE-w5i
    @ShuhaibE-w5i 2 дня назад +4

    ഭാഗ്യം കോയ അല്ല.

  • @AyyoobAhammad
    @AyyoobAhammad День назад

    ഇപ്പോൾ പല വില്ലേജിലും ഇടനിലക്കാരെ വെച്ചിട്ടാണ്
    വാങ്ങുന്നത്..

  • @gafoorputhiyangadi4583
    @gafoorputhiyangadi4583 2 дня назад

    കൈക്കൂലി വാങ്ങാത്തവർ ഇഷ്ടംപോലെ ഉദ്യോഗസ്ഥർ ഉണ്ട് പക്ഷേ അങ്ങനെയുള്ള ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തും

  • @shareit3822
    @shareit3822 2 дня назад

    അഗേഷ് സാർ നല്ല ഒരു ഉദ്യോഗസ്ഥനാണ്

  • @AyyoobAhammad
    @AyyoobAhammad День назад

    രാവിലെതന്നെ കുളിച്ചൊരുങ്ങി വന്നതാ രണ്ട് ലച്ചം മാങ്ങാൻ 😂മാന്യൻ... 😄

  • @momosapiens2019
    @momosapiens2019 2 дня назад

    3 സെൻ്റ് ഭൂമി തരം മാറ്റാൻ application കൊടുത്തിട്ട് രണ്ടര കൊല്ലം കഴിഞ്ഞിട്ടാണ് എനിക്ക് കിട്ടിയത്.. അപ്പോ "കൂലി" കൊടുക്കാത്തത് കൊണ്ടാവും ഇത്രയും വൈകിയത്

  • @jacksonv3794
    @jacksonv3794 2 дня назад

    ഇതിനു മുൻപ് ഇതുപോലെ കൈക്കൂലി കേസിൽ പിടിച്ചിട്ടുള്ളവരുടെ സ്ഥിതി ഇപ്പോൾ എന്താണ് അവർക്ക് എന്ത് ശിക്ഷ നടപടിയാണ് ഉണ്ടായത് അതുകൂടെ വാർത്തയിൽ പറയണമായിരുന്നു

  • @mohanankalingal
    @mohanankalingal 2 дня назад

    ഇതിൽ എന്താ അതിശയം.വില്ലേജ് ഓഫീസിലെ ഓരോ സ്റ്റാഫും മിനിമം 10000 രൂപ വീതം ദിനം പ്രതി കൊണ്ട് പോകുന്നുണ്ടാകും. ഇതിന് സഹകരിക്കാത്ത ആളുകൾ സ്ഥിരമായി ഒരു ഓഫീസിൽ നിൽക്കില്ല.

  • @mohammedkuttytharammal1026
    @mohammedkuttytharammal1026 2 дня назад

    സാധാരണ വില്ലേജ് ഓഫീസർമാരല്ല പിടിക്കപ്പെടുന്നത് അസിസ്റ്റൻഡ് മാരാണ്

  • @justinxavier3323
    @justinxavier3323 2 дня назад

    What happens to trap money...is it fake or original...does that money lost for owner?

    • @GOPINATHPUNNAPRA
      @GOPINATHPUNNAPRA 22 часа назад

      The trap money will be a material evidence hereafter. It is not fake currency. They are real currency notes supplied by the petitioner to the Vigilance department for setting the trap. Since the notes are material evidence in this case, they will be produced at the trial court by the Vigilance department. The original notes will be restored to the owner when the lengthy legal process ends. It may take decades to end the chain of litigation 😢😢

    • @justinxavier3323
      @justinxavier3323 21 час назад

      @GOPINATHPUNNAPRA thanks 👍🏻

  • @Sageer-z8d
    @Sageer-z8d День назад

    ഈ സര്‍ക്കാറിന്റെ അഭിമാനം റവന്യൂ വകുപ്പ് കാക്കുന്നു ണ്ട് 😂😂

  • @jyodhar-wl2kk
    @jyodhar-wl2kk 2 дня назад +2

    വലിയ ഡിസ്‌കൗണ്ട് അനുവതിച്ചു.. മിടുക്കൻ

  • @aswathisk9869
    @aswathisk9869 2 дня назад

    ഇങ്ങിനെ എത്ര എണ്ണമുണ്ടാകും മുമ്പ് കൈക്കൂലി വാങ്ങി പിടിക്കപ്പെടാത്തവർ,കൈക്കൂലി കൊടുക്കുന്നവരും ശിക്ഷിക്കപ്പെടുന്നിടുണ്ടോ? പൊതുജനങ്ങളുടെ ആവിശ്യം നടപ്പിലാക്കുവാൻ ഇതുപോലുള്ള സര്ക്കാര് ് പണം നൽകി കാര്യം സാധിപ്പിക്കേണ്ടിവരുന്ന അവസ്ഥ എന്നെന്നേക്കുമായി നിർത്താനുള്ള മറ്റു നിയമങ്ങളും കർക്കശമായി കൊണ്ട് വരേണ്ടതുണ്ട്,എന്നാൽ മാത്രമേ ഇതിനൊരു അവസനമുള്ളൂ,കൈക്കുളിയുടെ പങ്കു മറ്റാർക്കെങ്കിലും വില്ലേജ് ഓഫീസർ കൊടുക്കുണ്ടോ എന്ന് കൂടി അന്വേഷിച്ചാൽ അതു നന്നായിരിക്കും,പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ.സർകാർ നല്ലൊരു വേതന0 നൽകിയിട്ടും പണത്തോടുള്ള ആർത്തിക്കോട്ടും കുറവില്ല

  • @indian2025i
    @indian2025i 2 дня назад +1

    പത്ത് ലക്ഷം ഒക്കെ ക്യാഷായി ചോദിക്കാമോ ആശാനെ .... ഒരു ബെൻസ് കാറ് വാങ്ങി സ്വന്തം മകൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത് തരണം എന്നല്ലേ ചോദിക്കേണ്ടിയിരുന്നത്.....
    ഇതൊക്കെ ശ്രദ്ധിക്കണ്ടെ അമ്മാനേ😂😂😂

  • @bismikhan3360
    @bismikhan3360 2 дня назад

    ലെ 24 ന്യൂസ്...... ഈ വില്ലേജ് ഓഫീസർ Cpm ൻ്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ അംഗത്തിൻ്റെ അയൽവാസിയുടെ അളിയൻ്റെ അമ്മാവൻ്റെ അനിയനാണ്........😂😂😂😂😂😂😂

  • @sreelekshmipu
    @sreelekshmipu День назад

    പാർട്ടി കൊടി ചുവന്നുട്ടുണ്ടങ്കിൽ നീ പേടിക്കേണ്ട. ഒറ്റപെട്ട സംഭവം

  • @anandhuvishnu6193
    @anandhuvishnu6193 2 дня назад

    സർക്കാരിന്റെ ഏറ്റവും വലിയ ശിക്ഷ ആയ മൂന്ന് ദിവസം വീട്ടിൽ ഇരുത്തി ഉണും..2ദിവസം നാട്ടിന്നു മാറ്റി നിർത്തലും കൊടുക്കാം.. ഇവനെ ഒക്കെ ഡിസ്മിസ്സ് ചെയ്യാൻ നിയമം ഇല്ലാത്ത എന്താ.. എത്രയോ ആളുകൾ ഇപ്പോഴും സർക്കാർ ജോലി കിട്ടാൻ യോഗ്യത ഉള്ളവർ psc എഴുതി പുറത്തു നിക്കുന്നു.. എന്നിട്ടും എന്ത് നിയമം സർക്കാരെ

  • @rameshpn9992
    @rameshpn9992 2 дня назад

    P P ദിവ്യ ചെയ്തു എന്ന് കരുതി,, ഇങ്ങനെയൊക്കെ ചെയ്യാവോ അനിലേ. ഏതെയാലും പെട്ടു, ഒരു കാര്യം ചെയ്യ്, ഉടനെ തന്നെ സിപിഎം മെമ്പർഷിപ് എടുക്കുക

  • @akp5980
    @akp5980 2 дня назад +1

    റവന്യു വകുപ്പിനെ സർക്കാർ നിയന്ത്രിക്കേണ്ടതാണ്.ജോയിന്റ് കൗണ്സില് ന്റെ തോന്നിവാസം ആണ് വകുപ്പിൽ

  • @abdulgafoorpm8695
    @abdulgafoorpm8695 2 дня назад +1

    വീണ്ടും തിരിച്ചു വരും... താസിൽ ധാർ...... ആയി

  • @sujathasujana9978
    @sujathasujana9978 2 дня назад

    കൈക്കുലി വാങ്ങാതസന്ധ്യ സന്ധനായ വർ മരണത്തിന് കീഴടങ്ങി എന്തൊരു വിരൊദാ ഭാസം

  • @jamshadthathoor
    @jamshadthathoor 2 дня назад

    ഇദ്ധേഹം പൂളക്കോട് ( ചൂലൂർ ) വില്ലേജ് ഓഫീസർ ആയിരുന്ന സമയത്ത് എന്നോടും ആവിശ്യപെട്ടിരുന്നു

  • @rajeevanm4033
    @rajeevanm4033 2 дня назад

    സർക്കാരിൻ്റെ പിന്തുണയുണ്ടെങ്കിൽ എന്ത് അഴിമതിയും നടത്താം
    സർക്കാരിൻ്റെ മയക്കുമരുന്ന് നയം പ്രതിഭാസംഭവത്തോട തെളിഞ്ഞു.

  • @SabuThottakath
    @SabuThottakath День назад

    വനജ ടീച്ചറെ എന്താണ് ഇവർ കൈക്കൂലി വാങ്ങുന്നത്?

  • @jopanachi606
    @jopanachi606 2 дня назад

    അയാളുടെ ഇരിപ്പ് കണ്ടാൽ അറിയാം, കള്ള കമികൾ പുറകിൽ ഉണ്ടെന്ന് , രക്ഷ പെടുത്താൻ.

  • @salimk2690
    @salimk2690 2 дня назад

    കൈക്കൂലി കേസിൽ പിടിക്കപ്പെട്ട
    ഏതെങ്കിലും ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർക്ക്.
    നിയമപരമായി ആർക്കെങ്കിലും ശിക്ഷ കൊടുത്തിട്ടുണ്ടോ.?
    പിന്നെ ഇതെല്ലാം ജനങ്ങളെ കാണിക്കാൻ വേണ്ടി ഉള്ള കോമഡിയാണ്. 🙏🤣🤣🤣

  • @akashrosevill1448
    @akashrosevill1448 2 дня назад

    ആജീവനന്തം പിരിച്ചുവിടാനുള്ള നിയമം വേണം

  • @rajanchennedath6947
    @rajanchennedath6947 2 дня назад

    ഒരു കൊടിയുടെ മറവിൽ എന്ത് അഴിമതിയും കാണിക്കാം....വീതം കൊടുത്താൽ മതി.....
    നവീൻബാബുവിനെ സ്വാധീനിക്കാൻ പറ്റിയില്ല..

  • @yakubreal9216
    @yakubreal9216 День назад

    Super

  • @nidheeshc5914
    @nidheeshc5914 2 дня назад

    പിരിച്ചു വിടുക. പറ്റ്യാണേൽ അവന് 100 ചാട്ടവാറടി കൊടുത്ത് നല്ല യാത്രയയപ്പ് നൽകുക

    • @_l_max9065
      @_l_max9065 День назад

      Number thanna njn 1000 rupa GPay aych thera.. ee comment delete aakumo, please

  • @prasoon4862
    @prasoon4862 2 дня назад

    ഒരു ഉളുപ്പും ഇല്ലാത്തവർ

  • @technicalmind615
    @technicalmind615 2 дня назад

    പിടിച്ചു കഴിഞ്ഞാൽ kuttakkaaranaanenkil പിരിച്ചു വിടണം, പിരിച്ചുവിടുന്നത് publish ചെയ്യുന്നകൂടി ചെയ്യണം, അല്ലാതെ ജനങ്ങൾ എല്ലാം മറക്കുമ്പോൾ വീണ്ടും ജോലിയിൽ കയറ്റുന്ന സോഭാവം ഒഴിവാകണം, അതിനു സർക്കാർ തയ്യാറാണോ ആവോ?

  • @kik722
    @kik722 2 дня назад

    Good 👍

  • @MohananKK-e1g
    @MohananKK-e1g 2 дня назад

    Very good Big salute to Concerned ACV Department officials

  • @MuhammdShafi-r4p
    @MuhammdShafi-r4p 2 дня назад

    സർക്കാർ കള്ളൻ ഞാൻ ഒരാൾക്കും ഇന്നു വരെ ഒരു രൂപ കൊടുത്തിട്ടില്ല

  • @nadanshastram3780
    @nadanshastram3780 2 дня назад

    വെറും പ്രഹസനം, 50000 രൂപയിൽ മഷിപറ്റി ഉപയോഗ ശുന്യമായി..😢

  • @mullamulla209
    @mullamulla209 2 дня назад +2

    മുൻപ് അയാൾക്കെതിരെ 😄😄😄😄😄😄🙄🙄🙄

  • @ameenkp2119
    @ameenkp2119 2 дня назад

    എല്ലാത്തിനും ഗവണ്മെന്റ് സപ്പോർട്ട് ഉണ്ടല്ലോ പിന്നെ എന്ത് പേടിക്കാൻ

  • @abi.n664
    @abi.n664 День назад

    SK.Sir റേറ്റ് മാറിയത് അറിഞ്ഞില്ലന്ന്... സാദാരണ sir എത്രയാകൊടുക്കുന്നത്?..😂😂😂

  • @PradeepkumarVV-zs5xf
    @PradeepkumarVV-zs5xf 2 дня назад

    പാവം ADM നവീൻ ബാബു സാർ. ചെയ്യാത്ത കുറ്റത്തിന് പഴി കേട്ട്, മനസ് തകർന്ന മനുഷ്യൻ.

  • @29GopakumarR-mg7cr
    @29GopakumarR-mg7cr 2 дня назад +1

    SI ,CI, Dysp Corruption vigilance pidikkunillalo ?

  • @faisalmon8436
    @faisalmon8436 2 дня назад

    കരിപംപാലം അല്ല..കൈമ്പാ ലം ആണ് 😂😂

  • @shymashyma7213
    @shymashyma7213 2 дня назад

    എല്ലാ മാഫിയകളുടെ കൈയിൽ നിന്നും കൈക്കൂലി വാങ്ങി പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ടുവരുന്നു എന്തിനും പണം കൊടുത്താലേ ശരിയാക്കു

  • @AhamadAhamad-s8o
    @AhamadAhamad-s8o День назад

    HappyNewYear025🙉

  • @പാവംപ്രവാസി-ജ3ഞ

    കൈക്കൂലി വാങ്ങാത്ത സർക്കാർ ഉദ്യോഗസ്ഥൻമാർ 100 ൽ 10 ശതമാനം മാത്രമേ കാണൂ ഭാക്കി ഒക്കെ കണക്കാ. അനുഭവം ഗുരു
    കൈക്കൂലി കൊടുക്കാൻ തയ്യാറുള്ളവർ ഏതു ഒഫീസിൽ ചെന്നാലും എന്തു കാര്യവും പെട്ടന്നു നടക്കും അല്ലാത്തവൻ്റെ ചെരുപ്പ് കയറിയിറങ്ങി തേഞ്ഞു തീരും

  • @mamatv8803
    @mamatv8803 2 дня назад +1

    ഇതുവരെ പിടിച്ചവർ ഒക്കെ എവിടെയാ. എല്ലാവരും ജോലിക്ക് പോകുന്നുണ്ടല്ലോ 😂

  • @6sahi
    @6sahi 2 дня назад

    Drug inspectors are very curruptive

  • @basheer6385
    @basheer6385 2 дня назад +1

    മേടിക്കുമ്പോൾ നോക്കണ്ടേ ബ്രോ

  • @muhammedkunhi9416
    @muhammedkunhi9416 2 дня назад

    ഇങ്ങനെ പിടിക്കപ്പെട്ടവർ ഒരു പാടുണ്ടല്ലോ. അവരൊക്കെ എവിടെയാണ്?

  • @hrs8229
    @hrs8229 2 дня назад

    ഇവിടെ എന്ത് ഇതിലും വലുത് കണ്ട് കേട്ടു എല്ലാം കുറഞ്ഞ ദിവസം പിന്നെ എല്ലാം സെറ്റ് 😊😊

  • @Unnikuttansss
    @Unnikuttansss 2 дня назад

    നല്ല ശമ്പളം ഉണ്ടായിട്ടും, കഷ്ടം തന്നെ

  • @rajanm5543
    @rajanm5543 2 дня назад

    ആള് നല്ല പ്രാപ്തൻ ആണെന്ന് കണ്ടാൽ തന്നെ അറിയാം...