അയ്യോ പാവം മോള് 😢😢അച്ഛമ്മ ക്ക് ദൈവം ദീർഘായുസ്സ് കൊടുക്കണേ 🙏🏻🙏🏻അണ്ണാറ കണ്ണനും, തന്നാൽ ആയത് എന്ന പോലെ സുധി മോളും അവർക്ക് ചെയ്യാൻ പറ്റുന്ന സഹായം ചെയ്താലോ 🙏🏻🙏🏻ഒരു പാട് നന്ദി ഉണ്ട് സുധി മോളെ 🙏🏻🙏🏻ഇനി മോൾക്കും നെഗറ്റീവ് കമന്റ് ഉണ്ടാകും. അതൊന്നും കാര്യമാക്കരുത്. എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാനും ചെയ്യാം 🙏🏻🙏🏻🙏🏻🥰
ഇനി സുധിമോൾ പഴയ കാലവും കഷ്ടപ്പാടും ഒന്നും പറയരുത് അതിനേക്കാൾ 100 ഇരട്ടി കഷ്ടത അനുഭവിക്കുന്നവർ ഇഷ്ടം പോലെ ഉണ്ട് ഈ മോളെ തന്നെ കണ്ടില്ലേ. കഴിയുന്നവർ ഈ കുട്ടിയെ കൂടെ സഹായിക്കുക. സുധിമോൾ ഇനി മുന്നോട്ടുള്ള ഉയർച്ച, ജീവിതം മാത്രം നോക്കുക പഴയതു വിട്ടു കളയുക അതോടൊപ്പം ഇങ്ങനെ ഉള്ളവരെ ഒന്ന് ചേർത്ത് പിടിക്കുക ❤❤❤
സുധി അവിടെ പോയിട്ട് ഈ വീഡിയോ ഇട്ടത് വളരെ നല്ലതായി.. കാരണം ഈ മോൾക്ക് ഒരുപാട് കുറ്റപ്പെടുത്തലുകളും തെറ്റിദ്ധാരണകളും ഉണ്ട്. ഈ വീഡിയോ കാണുന്നവരിൽ 99%പേർക്കും ആ തെറ്റിദ്ധാരണകൾ മാറും..ഉറപ്പ്.. ഈ മോൾടെ യഥാർത്ഥ അവസ്ഥയും അവളുടെ ജീവിതവും അറിയുമ്പോൾ മനസ്സാക്ഷി ഉള്ളവർക്ക് കണ്ണ് നിറയും..ഉറപ്പ്..എന്തായാലും ഇവളോട് ഇപ്പോൾ ഒരുപാട് സ്നേഹം കൂടി..ഇനി മോളെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ട് പോകാൻ ഒരുപാട് പേർ വരും..ഒരുപാട് കാലം മോൾ സുഖമായിട്ട് ജീവിക്കും
Sathyathil Ee videoil koodeya ithrem sahacharyangalum vayyathathum manisilayeee valare n alla oru karya chechi cheythe❤❤❤ kanumpo manisilakii ellarum help cheyyum
ചില മാതാപിതാക്കൾ അങ്ങനെയാണ്. ആദ്യത്തെ ബന്ധം ഉപേക്ഷിച്ച് രണ്ടാമതൊരു ജീവിതം തെരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ ബന്ധത്തിലുള്ള കുട്ടികളെയും അവിടെ ഉപേക്ഷിക്കും എന്തൊരു ക്രൂരമായ മനസ്സാണ്. ചില മാതാപിതാക്കളുടെ
ഈ മോളെ ഇപ്പോൾ എനിക്ക് ഓർമ്മ വന്നു നാട്ടിൽ tiktok ഉള്ള ടൈം വീഡിയോ കണ്ടിട്ടുണ്ട് അന്ന് ഓരോരുത്തർ ഇതിന്റെ വീഡിയോയുടെ അടിയിൽ ഒരുപാട് നെഗറ്റീവ് comments കണ്ടിട്ടുണ്ട്
Ivare help cheyyanam ok Aa kuttyde asukom genuine an but vere oru karyam ond e kutyde Instagram l e kuty paranjitollath education lla ezhuthanum vaayikanum arilla enn an enit e vdol parayunnu graduation kaznju.. Nannai padikunna al Ann. 😊
ഈ വീഡിയോ ഞാൻ ഡൗൺലോഡ് ചെയ്തിട്ട് കണ്ടത്... കണ്ടപ്പോൾ ഒരുപാട് സങ്കടം എന്റെ കണ്ണു നിറഞ്ഞു.. സത്യം പറയാലോ വീഡിയോയിൽ കാണുന്ന പോലെ അല്ല ആ ചേച്ചിയുടെ അവസ്ഥ വളരെ മോശമാണ്.... എനിക്ക് ചേച്ചിക്ക് കൊടുക്കാനായിട്ടു ഒന്നുമില്ല.... പക്ഷേ ചേച്ചി വേണ്ടി ഞാൻ പ്രാർത്ഥിക്കും..... ഒരാളുപോലും ഇങ്ങനെ ബ്ലോഗായിട്ട് എടുത്തിടുന്ന ഞാൻ കണ്ടിട്ടില്ല.... ആദ്യമായാണ് അശ്വതി എന്ന് പറയുന്നത് ചേച്ചിയുടെ വീഡിയോ ഇടുന്നത് കണ്ടിട്ടുള്ളത്..... സുധി ചേച്ചിക്ക് ഒരുപാട് നന്ദി.... കാണുന്നവരെ ഷെയർ ചെയ്യുക അങ്ങനെയെങ്കിലും ആരെങ്കിലും സഹായിക്കുന്നെങ്കിൽ അത്രയും ഉപകാരമായിരിക്കും..... സത്യം പറഞ്ഞാൽ എന്നെ കണ്ണ് നിറഞ്ഞു പോയ വീഡിയോ കണ്ടപ്പോൾ.... ഞാന് ഷോർട്സ് ഒക്കെ കാണുമ്പോൾ വിചാരിക്കും ഡയാലിസിസിന്റെ പുറത്ത് അല്ലേ ഇത്രയും പിടിച്ചുനിൽക്കുന്നത് എന്ന് വിചാരിക്കും പക്ഷേ അവസ്ഥ കാണുന്ന ഉള്ളിലൊരു പിടച്ചിൽ...... എന്തുമാത്രം വേദന സഹിക്കുന്നുണ്ടായിരിക്കും....... നാളെ ആർക്കും വരരുതെന്ന് പ്രാർത്ഥിക്കുന്നു........ അശ്വതി ചേച്ചിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും... എനിക്ക് തരാനായിട്ടെങ്കിലും പൈസ ഒന്നുമില്ല....... കാണാൻ ഞാൻ വരും ഒരു ദിവസം.... 🙏😢
ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി അച്ചുവിന്റെ വീഡിയോക്കു ഒരുപാട് നെഗറ്റീവ് കമന്റ് കണ്ടു അവർക്കു ഇപ്പോൾ മനസിൽ ആയി കാണും പറഞ്ഞത് ഒന്നും കള്ളമല്ല എന്ന്
ഞാൻ സുധി മോളുടെ എല്ലാം വീഡിയോ സും കാണും... നല്ല oru മനസിന് ഉടമ ആണ് സുധി മോൾ എല്ലാം ഐശ്വര്യം ങ്ങളും ദൈവം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു god ബ്ലെസ് uu എന്നെ കൊണ്ട് പറ്റുന്ന oru ഹെൽപ് ഞാൻ ചെയ്യാട്ടോ എനിക്കും ഒരുപാട് കടം ഉണ്ട് എന്നാലും ദൈവം എല്ലാം നടത്തി തരും എന്നു വിശ്വസിക്കുന്നു
കിഡ്നി മാറ്റാനുള്ള ക്യാഷ് പഞ്ചായത്ത് പിരിച്ചു വെച്ചിട്ടുണ്ട് എന്നാണ് അശ്വതി ഇൻസ്റ്റയിൽ പറഞ്ഞത്. മരുന്ന് & വാടക, ഓട്ടോ കൂലി ചികിത്സ ചെലവ് ഇത്രയും കാര്യങ്ങൾക്കാണ് ക്യാഷ് വേണ്ടത്
Avalude gp numbar 8078135636
Bank details tharamo?
@@sinijuby11 pin cheyithittu erikkunnilla
Aalde full name koodi paayuo
@@happydaysvlog3161 67077557216
@@happydaysvlog3161 state bank of travacore
കണ്ടുനിന്നു കരഞ്ഞു പോയി😢😢. Ishwaran എല്ലാം എത്രയും പെട്ടന്നു matti കൊടുക്കണേ🙏🙏🙏🙏 .. Aa അമ്മയ്ക് പുണ്യം കിട്ടും. 🙏🙏
പലതുള്ളി പെരുവെള്ളം എന്നു കേട്ടീ ട്ടീല്ലേ അതു പോലെ എല്ലാവരും കുടി ഒന്നു ശ്രമിച്ചു നോക്കിയാൽ പറ്റും
അശ്വതി അച്ചു ചേച്ചി ഒരു കാലത്ത് എനിക്ക് ഞാൻ ഒരു പാട് ടിക് ടോക് വീഡിയോ കാണുമരുന്ന് സുധി ചേച്ചി ഇപ്പോ അച്ചു ചേച്ചി ടെ കൂടെ കണ്ടപ്പോൾ മനസിന് സന്തോഷം
കൃപാസനം മാതാവേ ഈ മോളെ സുഖപ്പെടുത്തണേ അമ്മേ 🙏🙏🙏
അരവയർ നിറച്ചു എരിവയർ ക്ക് ആശ്വാസം ഏകാൻ 🙏
സുധിമോളെനെ ഈശ്വരൻ 🙏🙏
എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤
❤❤️❤️❤️❤️❤️
കൃബസനം മാതാവേ ആ മോളേ കാത്തുകൊള്ളണമേ 🙏🙏
ആസനത്തിൽ വെച്ചു കൊടുക്കാൻ രണ്ടു പത്രം കൊടുക്കണേ. പിന്നീട് അത് ചുട്ടു ചമ്മന്തി അരച്ച് കഞ്ഞി കുടിക്കാം.
@@rajendrannair6804താൻ ഒക്കെ കൃപാസനത്തെ പറ്റി എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്?? ജസ്റ്റ് ഒന്നു പോയി നോക്ക് അവിടെ, മാതാവ് അനുഗ്രഹിക്കട്ടെ
Nalla chorichil unde nadan velichenna thechaal madi....ketto naire....
Mathavinu vere panila
🙏🙏
അവളുട അച്ഛമ്മ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Aa kuttiyude achammakku deivam aayussum aarogyavum kodukkatte😊
അയ്യോ പാവം മോള് 😢😢അച്ഛമ്മ ക്ക് ദൈവം ദീർഘായുസ്സ് കൊടുക്കണേ 🙏🏻🙏🏻അണ്ണാറ കണ്ണനും, തന്നാൽ ആയത് എന്ന പോലെ സുധി മോളും അവർക്ക് ചെയ്യാൻ പറ്റുന്ന സഹായം ചെയ്താലോ 🙏🏻🙏🏻ഒരു പാട് നന്ദി ഉണ്ട് സുധി മോളെ 🙏🏻🙏🏻ഇനി മോൾക്കും നെഗറ്റീവ് കമന്റ് ഉണ്ടാകും. അതൊന്നും കാര്യമാക്കരുത്. എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാനും ചെയ്യാം 🙏🏻🙏🏻🙏🏻🥰
3:53 അള്ളാഹു ശിഫ കൊടുക്കട്ടെ ആമീൻ
വിഡിയോ കണ്ട് കരഞ്ഞ് പോയി സുധി മോളെ നല്ല മനസ്സിന് ഒരായിരം നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤
ഈ അമ്മക്കു ഈശ്വരൻ ആയസും ആരോഗ്യവും കൊടുക്കട്ടെ, ആ മോളുടെ അസുഖം എത്രയും വേഗത്തിൽ മാറുവാൻ എല്ലാവരുടേയും സഹായവും സഹകരണവും ഉണ്ടാവട്ടെ 🙏
ഇനി സുധിമോൾ പഴയ കാലവും കഷ്ടപ്പാടും ഒന്നും പറയരുത് അതിനേക്കാൾ 100 ഇരട്ടി കഷ്ടത അനുഭവിക്കുന്നവർ ഇഷ്ടം പോലെ ഉണ്ട് ഈ മോളെ തന്നെ കണ്ടില്ലേ. കഴിയുന്നവർ ഈ കുട്ടിയെ കൂടെ സഹായിക്കുക. സുധിമോൾ ഇനി മുന്നോട്ടുള്ള ഉയർച്ച, ജീവിതം മാത്രം നോക്കുക പഴയതു വിട്ടു കളയുക അതോടൊപ്പം ഇങ്ങനെ ഉള്ളവരെ ഒന്ന് ചേർത്ത് പിടിക്കുക ❤❤❤
Seriya
@BeautifullifeAeath aalukal aanu 🤔thanikonam arinjee.... Avaru engane enkilum jeevich Potte.. Kanditt sahikkunnilla alle...
സുധി മോടെ മനസിൻെറ നന്മ യാ ണ് സുധി ടെ എല്ലാ നേട്ടത്തിനും കാരണം ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ
ചേച്ചി നമ്മൾ വിചാരിക്കും നമ്മളുടെ ദുഃഖമാണ് ഏറ്റവും വലുതെന്ന് നമ്മളെക്കാൾ വിഷമിക്കുന്ന എത്രയെ പേരുണ്ടെന്നും നമുക്കിത് കാണുമ്പോൾ മനസ്സിലാകും 😢😢❤
നമുക്ക് താഴെ എത്രയോ ജീവിതങ്ങൾ ഉണ്ടെന്നു ഈ വീഡിയോവിൽ കണ്ടു സുധി. ആ മോൾക്ക് ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
❤️❤️❤️❤️❤️❤️
ഇങ്ങനെയുള്ള വീഡിയോസ് എല്ലാം ചെയ്യണം സുധി ഇങ്ങനെയുള്ള ആളുകളെ എല്ലാവരും സഹായിക്കണം. സഹായിക്കാം സുധി . ഈ കുട്ടിയുടെ വീഡിയോ കണ്ടിട്ടുണ്ട്
കണ്ണ് നിറയാതെ ഈ video കണ്ട് തീർക്കാൻ കഴിയില്ല. പൂർവ്വ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരണേയെന്നു ആന്മാർഥമായി പ്രാർത്ഥിക്കുന്നു.
സു ണ്ടപ്പൻ്റെ അയ്യോ വീഴല്ലേ വീഴല്ലേ എന്നു പറഞ്ഞുള്ള അവസാനത്തെ സഹായ മനസ്ഥിതി കാണാൻ സോസ് സ്വീറ്റ് ആയിരുന്നു..❤❤
സുധി അവിടെ പോയിട്ട് ഈ വീഡിയോ ഇട്ടത് വളരെ നല്ലതായി.. കാരണം ഈ മോൾക്ക് ഒരുപാട് കുറ്റപ്പെടുത്തലുകളും തെറ്റിദ്ധാരണകളും ഉണ്ട്. ഈ വീഡിയോ കാണുന്നവരിൽ 99%പേർക്കും ആ തെറ്റിദ്ധാരണകൾ മാറും..ഉറപ്പ്.. ഈ മോൾടെ യഥാർത്ഥ അവസ്ഥയും അവളുടെ ജീവിതവും അറിയുമ്പോൾ മനസ്സാക്ഷി ഉള്ളവർക്ക് കണ്ണ് നിറയും..ഉറപ്പ്..എന്തായാലും ഇവളോട് ഇപ്പോൾ ഒരുപാട് സ്നേഹം കൂടി..ഇനി മോളെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ട് പോകാൻ ഒരുപാട് പേർ വരും..ഒരുപാട് കാലം മോൾ സുഖമായിട്ട് ജീവിക്കും
മോളെ god blus you❤❤❤❤🙏🙏
അമ്മേ മാതാവേ ആ അശ്വതി കുഞ്ഞിനെ രക്ഷിക്കണമേ 🙏🏻
MOLE kripasana maathavintaduthu KONDU pogu Amma kaividilla😢❤❤❤
Hiii 🥰🥰🥰
അസുഖം എല്ലാം മാറ്റി കൊടുക്കണമേ മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏
ആ കുട്ടിക്ക് പ്രാർത്ഥനയേക്കാൾ പ്രവർത്തിയാണ് വേണ്ടത് ( പണം)
@@SatheeshKumarV-ty5oc നോക്കാം
Sathyathil Ee videoil koodeya ithrem sahacharyangalum vayyathathum manisilayeee valare n alla oru karya chechi cheythe❤❤❤ kanumpo manisilakii ellarum help cheyyum
പിന്നെ അ അമ്മയുടെ സംസാരം എത്ര അടുക്കും ചിട്ടയും അറിവ് ആയി ഈ പ്രായത്തിലും സംസാരിക്കുന്നു അച്ചു അമ്മയുടെ കൈയിൽ ഇപ്പോളും സുരക്ഷിത ആണ്
തീർച്ചയായും sudimole....എല്ലാവരും help ചെയ്യും
സുധി മോളെ കുടുംബം ആയി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
ഏകദേശം സുധിയുടെ മുഖം പോലെയുണ്ട്.
അതെ
അതെ, സത്യം
Sudhi pavam molude asugam maran krepasanathil kondupokan para Amma mathavu sugapeduthane mole sudhiyiloode mole kanan kazhinjallo God bless you 🥰🥰🥰❤❤❤
ചില മാതാപിതാക്കൾ അങ്ങനെയാണ്. ആദ്യത്തെ ബന്ധം ഉപേക്ഷിച്ച് രണ്ടാമതൊരു ജീവിതം തെരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ ബന്ധത്തിലുള്ള കുട്ടികളെയും അവിടെ ഉപേക്ഷിക്കും എന്തൊരു ക്രൂരമായ മനസ്സാണ്. ചില മാതാപിതാക്കളുടെ
ചക്കരേ ... ഒന്നും കുറിക്കാൻ കഴിയുന്നില്ല . ഇങ്ങനെയൊക്കെ ഉള്ള ആൾക്കാരെ കാണുമ്പോളാ
ദൈവം നമ്മൾക്ക് തന്ന ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചു പോകുന്നത് ... അച്ചു പ്രാർത്ഥിക്കാം മോളേ 🙏🙏🙏
സഹിക്കാൻ കഴിയുന്നില്ല
ഈ മോളെ ഇപ്പോൾ എനിക്ക് ഓർമ്മ വന്നു നാട്ടിൽ tiktok ഉള്ള ടൈം വീഡിയോ കണ്ടിട്ടുണ്ട് അന്ന് ഓരോരുത്തർ ഇതിന്റെ വീഡിയോയുടെ അടിയിൽ ഒരുപാട് നെഗറ്റീവ് comments കണ്ടിട്ടുണ്ട്
നല്ല മനസ് ഉള്ള മോളാണ് സുധി. ഈശ്വരൻ അനുഗ്രഹിക്കട്ടെ, മോളെ. 😍
സുധി നിന്റെ മനസ് നമിക്കുന്നു 🙏
സുധി മോളെ വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
എൻ്റെ സുധി മോളേ❤നല്ലത് വരട്ടെ എല്ലാവർക്കും നമ്മുക്ക് പ്രാർത്ഥിക്കാം🙏🙏🙏
A chechiyude avastha manassilaakki avare kanan pokan manasukanicha sudhi chechiye daivam anugrahikkatte
❤❤❤chechinte nalla manasinu orayiram nanmakal undakkatte
ഭഗവാനേ കരുണ കാണിക്കണേ ഞാൻ ടിക് ടോകിൽ കണ്ടിട്ടുണ്ട് ഇപ്പഴാ അറിയുന്നത് സുഖമില്ലാതായി എന്ന് സുധി മോൾക് കഴിക്കുന്നത് വിധം സഹായം ചെയ്ത് കൊടുത്തല്ലോ❤❤
ചേച്ചിയെ ഈശ്വൻ അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
വീഡിയോ കണ്ട് കണ്ണുനിറഞ്ഞുപോയി. എല്ലാം ശരിയാകും. ഞാനും പ്രാർത്ഥിക്കാം.ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
Guru Deva e mole rekshikkename. Aa ammaykum ayusum arogyavum nalkename 🙏🙏🙏🙏🙏🙏🙏
എല്ലാം ശെരിയാകും ആ മോൾക്ക് ഈശ്വരൻ തുണ ആയിട്ട് ഉണ്ടാകും ❤️
ദൈവമെ എന്ത് പരീക്ഷണമാ പാവം മോള് ❤❤
Hare rama hare krishna ee kuttiyude asukam bedappeduthu bagavane🙏🙏🙏🙏
അവസാനം കണ്ണ് നിറഞ്ഞു, അമ്മേ മാതാവേ 🙏🏻😢അച്ചു നെ വേഗം സുഖപ്പെടുത്താണമേ
Ivare help cheyyanam ok
Aa kuttyde asukom genuine an but vere oru karyam ond e kutyde Instagram l e kuty paranjitollath education lla ezhuthanum vaayikanum arilla enn an enit e vdol parayunnu graduation kaznju.. Nannai padikunna al Ann. 😊
Krupasanam Mathave അമ്മയെയും മകളെയും സംരക്ഷിക്കേണമേ. സഹായിക്കേണമേ.
ഇതുകണ്ടപ്പോൾ സഹിക്കുവാൻ വയ്യ കണ്ണ് അറിയാതെ നിറഞ്ഞു ഒഴുകി 🙏🙏🙏
സുധിമോളെ ❤ love you ❤ from Isreal.❤❤❤❤❤
ആ അമ്മച്ചി നല്ല തെറം ഉള്ള ഒരു അമ്മച്ചി.... ആ അമ്മച്ചി ക്ക് ആയുസ് കൊടുക്കട്ടെ ദൈവം 🙏🏼🙏🏼🙏🏼🙏🏼🙏🏼
തെറം എന്ന് വെച്ചാൽ എന്താണ്
E gold ornaments um,dressum,foodum edindeyoke video ettu kaanikuna kochamnamaar edhoke kaanu,ulla ornaments muzhuvan kaanich thilAkuvakmarr edu kaanu
ദൈവം കാണും ❤❤❤
ഈ വീഡിയോ ഞാൻ ഡൗൺലോഡ് ചെയ്തിട്ട് കണ്ടത്... കണ്ടപ്പോൾ ഒരുപാട് സങ്കടം എന്റെ കണ്ണു നിറഞ്ഞു.. സത്യം പറയാലോ വീഡിയോയിൽ കാണുന്ന പോലെ അല്ല ആ ചേച്ചിയുടെ അവസ്ഥ വളരെ മോശമാണ്.... എനിക്ക് ചേച്ചിക്ക് കൊടുക്കാനായിട്ടു ഒന്നുമില്ല.... പക്ഷേ ചേച്ചി വേണ്ടി ഞാൻ പ്രാർത്ഥിക്കും..... ഒരാളുപോലും ഇങ്ങനെ ബ്ലോഗായിട്ട് എടുത്തിടുന്ന ഞാൻ കണ്ടിട്ടില്ല.... ആദ്യമായാണ് അശ്വതി എന്ന് പറയുന്നത് ചേച്ചിയുടെ വീഡിയോ ഇടുന്നത് കണ്ടിട്ടുള്ളത്..... സുധി ചേച്ചിക്ക് ഒരുപാട് നന്ദി.... കാണുന്നവരെ ഷെയർ ചെയ്യുക അങ്ങനെയെങ്കിലും ആരെങ്കിലും സഹായിക്കുന്നെങ്കിൽ അത്രയും ഉപകാരമായിരിക്കും..... സത്യം പറഞ്ഞാൽ എന്നെ കണ്ണ് നിറഞ്ഞു പോയ വീഡിയോ കണ്ടപ്പോൾ.... ഞാന് ഷോർട്സ് ഒക്കെ കാണുമ്പോൾ വിചാരിക്കും ഡയാലിസിസിന്റെ പുറത്ത് അല്ലേ ഇത്രയും പിടിച്ചുനിൽക്കുന്നത് എന്ന് വിചാരിക്കും പക്ഷേ അവസ്ഥ കാണുന്ന ഉള്ളിലൊരു പിടച്ചിൽ...... എന്തുമാത്രം വേദന സഹിക്കുന്നുണ്ടായിരിക്കും....... നാളെ ആർക്കും വരരുതെന്ന് പ്രാർത്ഥിക്കുന്നു........ അശ്വതി ചേച്ചിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും... എനിക്ക് തരാനായിട്ടെങ്കിലും പൈസ ഒന്നുമില്ല....... കാണാൻ ഞാൻ വരും ഒരു ദിവസം.... 🙏😢
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു അസുഖമെല്ലാoമാറി പഴയ പോലെ ടിക് ടോക്ക് ച്ചെ യ്യാനും സന്തോഷ തൊട ജി വി ക്കാനും അയ്യപ്പ സ്വാമി അനുഗ്രഹിക്ക ടെ സ്വാമിയെ ശരണം🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Ethrayum vegam sugam avate🙏🙏
ഈ അവസ്ഥ നോക്കുമ്പോൾ ദൈവം നമുക്ക് എല്ലാ സൗകര്യങ്ങളും തന്നിട്ടുണ്ട് ...... മനുഷ്യൻ അഹങ്കരിക്കുവാണ് ചെയ്യുന്നത് എല്ലാത്തിന്റെയും പേരിൽ
ദൈവ്വം കൂടെ ഉണ്ടാകും❤❤❤🙏🙏🙏
ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി അച്ചുവിന്റെ വീഡിയോക്കു ഒരുപാട് നെഗറ്റീവ് കമന്റ് കണ്ടു അവർക്കു ഇപ്പോൾ മനസിൽ ആയി കാണും പറഞ്ഞത് ഒന്നും കള്ളമല്ല എന്ന്
Kripasanam ammemathave e mole vekam sukamakkene🙏🙏🙏
നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻🙏🏻
ഇത്രയും വേഗം ജനങ്ങൾ അറിയട്ടെ സുധി മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏♥️
ദൈവം കാത്തു രക്ഷിക്കട്ടെ
Achammaku,bigsalut🙏🙏🙏
സത്യം പറഞ്ഞാൽ അച്ചുവിന്റെ life ഹിസ്റ്ററി ഇപ്പോളാണ് മനസിലാകുന്നത്....
ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
Ee കുട്ടിന്റെ വീഡിയോ കൊറേ മുൻപ് കണ്ടിരുന്നു ഒരുപാട് സെർച് ച്യ്ത നോക്കി ഇപ്പൊ കണ്ടപ്പോ സമാധാനമായി ഇവർക്കു നല്ലത് വരട്ടെ ❤️❤️❤️🙏
എത്ര യു൦പെട്ടന്ന് എല്ലാം മാറി വരട്ടെ ❤❤❤❤
ഇവരെ രണ്ടു പേരെയും ചേച്ചി യും അനിയത്തിയും ആണെന്ന് തോനുന്നു എനിക്ക് ❤️
അല്ലാഹ് രോഗം ഷിഫയാക്കി കൊടുക്കണേ 🤲🏻🤲🏻
ആ മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും സുധിമോളെ 👍❤️
ഞാൻ സുധി മോളുടെ എല്ലാം വീഡിയോ സും കാണും... നല്ല oru മനസിന് ഉടമ ആണ് സുധി മോൾ എല്ലാം ഐശ്വര്യം ങ്ങളും ദൈവം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു god ബ്ലെസ് uu എന്നെ കൊണ്ട് പറ്റുന്ന oru ഹെൽപ് ഞാൻ ചെയ്യാട്ടോ എനിക്കും ഒരുപാട് കടം ഉണ്ട് എന്നാലും ദൈവം എല്ലാം നടത്തി തരും എന്നു വിശ്വസിക്കുന്നു
Sudhimol your great
Randu perum kanan ekadesham orupola irikkane. Sudhichechinem kudumbathem daivam anugrhikkatte. Aswathychechinte asugam pettan maranum prarthikkunnu.
എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ആ, കുട്ടിയെ കർത്താവ്, ഈ അവസ്ഥയിൽ നിന്നും വിടുവിക്കട്ടെ,, 🙏🏻🙏🏻, ഇവർ ഇപ്പോൾ എവിടാണ് താമസം,, കോട്ടയം ആണൊ,, ഒന്ന് പറയുക
Punnapara
Thaivam aa makalae anugrahikkattae🙏🙏🙏
Sudichechi❤❤❤
സുധിയേ.... 🙏🙏
Allahuve ponnumole asukham puranna shifa nalki anugrahiketta.aameen😢
മോൾക്ക് വേണ്ടി പ്രാർത്ഥിക്കും 🙏
അശ്വതിയെ എല്ലാവരും സഹായിക്കണം ആ മോളും ജീവിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
Sudhimole this video cheythaninu deivam a nugrahikkatte. Pavam kochum nalla oru ammayum. Deivame sughamakkane. Kazhivullavar sahayikkane. 🙏🙏
കിഡ്നി മാറ്റാനുള്ള ക്യാഷ് പഞ്ചായത്ത് പിരിച്ചു വെച്ചിട്ടുണ്ട് എന്നാണ് അശ്വതി ഇൻസ്റ്റയിൽ പറഞ്ഞത്. മരുന്ന് & വാടക, ഓട്ടോ കൂലി ചികിത്സ ചെലവ് ഇത്രയും കാര്യങ്ങൾക്കാണ് ക്യാഷ് വേണ്ടത്
ദൈവമേ ❤❤❤❤❤🥰
Ente സുധിമോളെ...❤❤❤❤
👍 ചേച്ചിയും അനിയത്തിയും പോലെ തന്നെ രണ്ടാളെയും കാണാൻ
അസുഖം എല്ലാം പെട്ടെന്നുമാവട്ടെ
Yes similar to Sudhimol's face
Ethra kashtathila e kudumbam kazhinjupokunnathu. So sad to hear.
സുധി ചേച്ചി മുത്താണ് ♥️🤲
സുധിമോളുടെ മനസ്സിന്റെ നന്മ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🙏
❤❤❤❤daivam anugrahikkate....with all prayers ❤
പെറ്റമ്മ ഇല്ലെങ്കിൽ എന്താ അച്ചമ്മ ഉണ്ടല്ലോ 🙏🙏🙏
Padachon aarem rogam kond pareekahikkalle
Dheyvam Kay vidila prarthikatto 😊🤗🫶
Ellam Sheri aavum chechi Happy ayiriku god bless you