ശ്രീപരമേശ്വരൻ സ്വയംഭൂവായി കുടികൊള്ളുന്നകൊട്ടിയൂർ

Поделиться
HTML-код
  • Опубликовано: 30 июл 2024
  • ശ്രീപരമേശ്വരൻ സ്വയംഭൂവായി കുടികൊള്ളുന്ന
    കൊട്ടിയൂർ
    ദ്രാവിഡ ദേവ സങ്കൽപ്പത്തിൽ ദൈവത്തെ ഈശ്വരൻ എന്നാണ് വിളിക്കുക. തമിഴിൽ ഈശ്വരനെന്ന് വിളിക്കുന്നത് സാക്ഷാൽ ശ്രീ പരമേശ്വരനെയാണ്. ശിവൻ, നീലകണ്ഠൻ, ശ്രീ പരമേശ്വരൻ, മഹാദേവൻ, പെരുമാൾ, ഗംഗാധരൻ... ഈശ്വരന്റെ പര്യായങ്ങൾ നീളുന്നു. എല്ലാ ജനതകളും വണങ്ങുന്ന ആ ഈശ്വരൻ സ്വയംഭൂവായി വസിക്കുന്ന പരമപുണ്യസ്ഥാനമാണ് ശ്രീ കൊട്ടിയൂർ.
    സൃഷ്ടിയുടെയും സ്ഥിതിയുടെയും സംഹാരത്തിന്റെയും എല്ലാ സൗകുമാര്യങ്ങളും രൗദ്രതയും ഒത്തുചേരുന്ന ദേവന്റെ സ്വന്തം ആവാസസ്ഥാനം. ഭഗവാന്റെ ഈ സ്വയംഭൂ അവതാരത്തിന് പല മാനങ്ങളുണ്ട്. നിസ്സംഗത, ശാന്തി, ലാളിത്യം, സ്നേഹം, വരദാനങ്ങൾ, കല എന്നിവയുടെയെല്ലാം തീക്ഷ്ണ ഭാവമാണ് ശ്രീ പരമേശ്വരൻ.
    ലോകത്തിലൊരു ക്ഷേത്രത്തിനും അവകാശപ്പെടാൻ കഴിയാത്തത്ര ദേവ ചൈതന്യവും വൈവിധ്യവും നിറഞ്ഞ സ്ഥലമാണ് ശ്രീ കൊട്ടിയൂർ.ദൈവത്തിന്റെ സ്വന്തം നാട് ശ്രീ കൊട്ടിയൂരാണ്. സാക്ഷാൽ ശ്രീ പരമേശ്വരൻ സ്വയംഭൂവായി കുടികൊള്ളുന്ന സ്ഥാനമാണല്ലോ ദൈവത്തിന്റെ സ്വന്തംനാടെന്ന വിളിക്കർഹമായ ദേശം. എന്നൽ ഇത് ദൈവത്തിന്റെ സ്വന്തം കുടുംബവും സ്വന്തം ഗ്രാമവുമായി കണക്കാക്കപ്പെടേണ്ടതുണ്ട്

Комментарии • 67

  • @Dipuviswanathan
    @Dipuviswanathan Год назад +4

    ഉത്സവ സമയത്തിന് മുൻപുള്ള കാഴ്ചകൾ ആദ്യമായിട്ടാണ് കാണുന്നത്.thank you🙏

  • @Padma387
    @Padma387 Год назад +3

    മനോഹരമായ കാഴ്ചകൾ നേരിട്ട് കണ്ടതുപോലെ 🙏🌹ക്ഷേത്രചരിത്രവും ഐതിഹ്യവും ഹൃദ്യമായി മനസ്സിലാക്കിത്ത ന്നതിന് നന്ദി 🌹കൊട്ടിയൂരപ്പനും ശ്രീ പാർവ്വതിയ്ക്കും ശ്രീ പോർക്കലി ഭഗവതിയ്ക്കും പ്രണാമം 🙏🙏🙏

  • @preethipkvalsan3241
    @preethipkvalsan3241 Год назад +2

    18/6/2023 ല് (ഇന്നലെ ) ചെല്ലാൻ ഉള്ള ഭാഗ്യം കൊട്ടിയൂർ പെരുമാൾ തന്നു 🙏🙏🙏

  • @radhikarajan3602
    @radhikarajan3602 Год назад +9

    കാണാനുള്ള ഭാഗ്യം തരണേ മഹാദേവ 🙏🙏🙏

  • @user-mt6ig1rp5f
    @user-mt6ig1rp5f Год назад +2

    കൊട്ടിയൂർ ക്ഷേത്രത്തിന്റെ കുറേ ആചാരങ്ങളും അനുഷ്ഠാനങ്ങളും 🙏🙏അറിയാൻ കഴിഞ്ഞു വളരെ സന്തോഷം കൊട്ടിയൂരപ്പന് പ്രണാമം

  • @linianeesh993
    @linianeesh993 Год назад +2

    മഹാദേവാ.....

  • @rajalakshmir5606
    @rajalakshmir5606 Год назад +3

    Very interesting and informative 🙏🙏 ഉത്സവത്തിന് പോയി ദർശനം വാങ്ങണം എന്ന് ആഗ്രഹമുണ്ട് 😊🙏

    • @dipuparameswaran
      @dipuparameswaran  Год назад

      ഇപ്പോൾ ഉത്സവം തുടങ്ങിയിട്ടുണ്ട്..

    • @anjuanju36492
      @anjuanju36492 Год назад +1

      അതെ ഇപ്പോൾ ഉത്സവം നടന്നുകൊണ്ടിരിക്കുന്നു. സ്ത്രീകൾക്ക് ഈ മാസം 23 ന് ഉച്ചവരെ മാത്രമേ പ്രവേശനമുള്ളൂ.

    • @dipuparameswaran
      @dipuparameswaran  Год назад +1

      @@anjuanju36492 👍👍🙏🙏🙏

  • @lathak7200
    @lathak7200 Год назад +1

    Mahadeva.... 🙏🙏🙏
    Darsanabhagyam.... Nalkane🙏🙏🙏

  • @abhinandabhi2905
    @abhinandabhi2905 Год назад +2

    Om namah shivaya 🕉️

  • @ToBeJustAndFearNot
    @ToBeJustAndFearNot Год назад +2

    Om Namah Shivay.
    🙏🙏🙏

  • @sunilkumarp3741
    @sunilkumarp3741 Год назад +1

    🌹🌹🌹🌹🌹🌹🌹🌹🌹

  • @sivanandas6724
    @sivanandas6724 Год назад +2

    🙏🙏🙏

  • @SarojamKrishnan-mw6bp
    @SarojamKrishnan-mw6bp Год назад +1

    Pranamamm

  • @vvprabha2896
    @vvprabha2896 Год назад +1

    🙏🙏👍👌😄😄

  • @sreejithcachary1175
    @sreejithcachary1175 Год назад +2

    ❤ om namasivaya 🙏

  • @radhanair776
    @radhanair776 Год назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @lalbiotech
    @lalbiotech Год назад +1

    Thank you

  • @radhikarajan3602
    @radhikarajan3602 Год назад +1

    🙏🙏🙏🙏🙏🙏🙏

  • @mallikamuraleedharan4500
    @mallikamuraleedharan4500 Год назад +1

    🙏🏻🙏🏻🙏🏻

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад +1

    ഓം നമഃശിവായ 🙏

  • @sudhasuresh-gj6iu
    @sudhasuresh-gj6iu Год назад +1

    Om.namashivaya

  • @shyamalatv7326
    @shyamalatv7326 Год назад +1

    പുതിയ അറിവ് ഞങ്ങൾ പോകാറുണ്ട്

  • @valsalack5413
    @valsalack5413 Год назад +2

    ഞങ്ങൾ രോഹിണി ആരാധനയ്ക്ക് പോയി വന്നു

  • @SarojamKrishnan-mw6bp
    @SarojamKrishnan-mw6bp Год назад +1

    Pranamamomnamasivaia 9:42

  • @prabhappai9081
    @prabhappai9081 Год назад +1

    Innale akkare ambalathil pokanulla bhagyam undayi hara hara mahadev

  • @mindful4happylife362
    @mindful4happylife362 2 месяца назад +1

    2024 festival date pls

    • @dipuparameswaran
      @dipuparameswaran  2 месяца назад +1

      Will update the details 🙏🙏

    • @dipuparameswaran
      @dipuparameswaran  2 месяца назад

      🕉️ കൊട്ടിയൂർ വൈശാഖ മഹോത്സവം 2024 പ്രധാന തിയതികൾ 🕉️
      ➡️ മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത്
      ➡️ മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം
      ➡️ മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത്
      ➡️ മേയ് 29 ബുധനാഴ്ച തിരുവോണം ആരാധന, ഇളനീർവെയ്പ്പ്,
      ➡️ മേയ് 30 വ്യാഴാഴ്ച ഇളനീരാട്ടം അഷ്ടമ ആരാധന
      ➡️ ജൂൺ 2 ഞായർ രേവതി ആരാധന
      ➡️ ജൂൺ 6 വ്യാഴാഴ്ച രോഹിണി ആരാധന
      ➡️ ജൂൺ 8 ശനിയാഴ്ച തിരുവാതിര ചതുശ്ശതം
      ➡️ ജൂൺ 9 ഞായറാഴ്ച പുണർതം ചതുശ്ശതം
      ➡️ ജൂൺ 11 ചൊവ്വാഴ്ച ആയില്യം ചതുശ്ശതം
      ➡️ ജൂൺ 13 വ്യാഴാഴ്ച മകം കലംവരവ്
      ➡️ ജൂൺ 16 ഞായറാഴ്ച അത്തം ചതുശ്ശതം, വാളാട്ടം കലശപൂജ
      ➡️ ജൂൺ 17 തിങ്കളാഴ്ച തൃക്കലശാട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ.

  • @9745742147
    @9745742147 Год назад +1

    ഞാൻ ഇന്നലെ പോയി ദർശനം കഴിഞ്ഞു

  • @valsantk1751
    @valsantk1751 Год назад +1

    🙏🙏🙏