Это видео недоступно.
Сожалеем об этом.

തിരുവനന്തപുരം മെട്രോ തീരുമാനം വൈകുന്നു-Thiruvananthapuram Metro Project Update

Поделиться
HTML-код
  • Опубликовано: 25 июн 2024
  • തിരുവനന്തപുരം മെട്രോ തീരുമാനം വൈകുന്നു-Thiruvananthapuram Metro Project Update..
    #thiruvananthapurammetro #metro #metrorail #project #development #trivandrumpulse

Комментарии • 64

  • @emerald.m1061
    @emerald.m1061 Месяц назад +8

    കൊച്ചി metro ഇപ്പോ അങ്കമാലി, തൃശൂർ വരെയായി. എന്നിട്ടും തലസ്ഥാനത്തിനു metro ഇല്ല. 10 വർഷം ഇരുന്നിട്ടും തരൂരിന് ഒന്നുമായില്ല.

  • @Kerala_indian3g
    @Kerala_indian3g Месяц назад +8

    Kochi nivasikalum kochi lobby yum aan ithinte pinnil🙌.. Pine ith kochi kmrl inu koduthath aan ettavum valiya umbatharam aayi poyath🙂🙌

  • @shinepettah5370
    @shinepettah5370 Месяц назад +12

    ശശി തരൂരിന് ജയിപ്പിച്ചു കൊണ്ട് ഇനി ഉടനെ എല്ലാത്തിനും ഒരു തീർപ്പുണ്ടാകും

  • @user-yh9mr3le4u
    @user-yh9mr3le4u Месяц назад +11

    വെറുതെ ആലോചിച്ചു സമയം കളയാതെ തിരുവനന്തപുരത്തും, കോഴിക്കോടും റിയൽ മെട്രോ തന്നെ വരട്ടെ, എന്നിട്ട് സമീപ ജില്ലകളിലും വ്യാപിപ്പിക്കുക, ഇതിന് വേണ്ടത് ഇച്ഛാശക്തിയാണ്.

  • @syamkumar6397
    @syamkumar6397 Месяц назад +7

    ഉപേക്ഷിക്കപ്പെടാൻ ഇത് തീരുമാനമേ ആയില്ലല്ലോ..... Study / survey എന്ന പേരിൽ കുറേ agency കൾക്ക് കാരുണ്ടാക്കാൻ ഒരു മാർഗം... അത്രേ ഉള്ളൂ... ഇന്ത്യയിലെ ഏത് ചോട്ടാ നഗരത്തിൽ Metro വന്നാലും തിരവുനന്തപുരത്ത് മിനിമം 25 വർഷം കഴിയാതെ ഇതിൻ്റെ കാര്യത്തിൽ തീരുമാനം പോലുമാവില്ല...... കാരണം അവഗണന ഏറ്റുവാങ്ങാൻ തിരുവനന്തപുരത്ത്കാരുടെ ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്... അതൊക്കെ കഴിയുമ്പോഴേക്കും ചിലപ്പോ ശരിയാവാൻ ഒരു ചെറിയ സാദ്ധ്യതക്കുറവ് ഇല്ലാതില്ല😂😂😂😂

  • @adarsh_v_g
    @adarsh_v_g Месяц назад +7

    Bro, Vizhinjam trail run aarambhicho?

  • @saj4915
    @saj4915 Месяц назад +6

    15 varsham ayi പഠനം നടക്കുകയാണ് 😢

  • @rod9046
    @rod9046 Месяц назад +13

    ഒരു വിഭാഗം തീരദേശവാസികൾ നാടിന്റെ വികസനം മുടക്കി എന്ന് പറഞ്ഞാൽ മതിയല്ലോ 🙄

  • @abilashnair1056
    @abilashnair1056 Месяц назад +7

    Sasi undakki Tarum

  • @shibusnairvithura8158
    @shibusnairvithura8158 Месяц назад +5

    ഭരണാധികാരികളുടെ ദീർഘവീക്ഷണക്കുറവ് പ്രകടമാണ്

  • @adarsh_v_g
    @adarsh_v_g Месяц назад +8

    Keralathil TVM ozhike bakki ellayidathum varum

  • @nithinn7889
    @nithinn7889 Месяц назад +6

    TVM veendum sasi aayi

  • @abhinandb6390
    @abhinandb6390 27 дней назад +2

    കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും വരുന്നത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ്,അതിൽ തന്നെ ഏറ്റവും കൂടുതൽ വരുന്നത് തിരുവനന്തപുരം സിറ്റിയിൽ ഓടുന്ന സിറ്റി ഫാസ്റ്റ് സർവീസുകളിൽ നിന്നാണ്
    So ksrtc tvm ൽ മെട്രോ വരാൻ ഒരിക്കലും സമ്മതിക്കില്ല

  • @JithuJithu-xw7xh
    @JithuJithu-xw7xh Месяц назад +8

    മെട്രോ വരും 2060 ആകും

  • @johnn3823
    @johnn3823 22 дня назад +2

    Tvm needs more roads and elevated highways , bridges , metro will not be a feasible option when it comes to population inside city ,

  • @manikandan368
    @manikandan368 28 дней назад +2

    Trivendram metro train open date sir

  • @binilrajraj9003
    @binilrajraj9003 Месяц назад +2

    LDF ഗവണ്മെന്റ്ന്റെ കാലത്ത് മെട്രോ വരും എന്ന് തോന്നുന്നില്ല, കാരണം LDF ഗവണ്മെന്റ്ന്റെ കാലത്ത് മെട്രോ വരരുത് എന്നത്
    കോൺഗ്രസ്‌സിന്റെ ആവിശ്യം ആണ് ❤

  • @user-um8hi1hn2w
    @user-um8hi1hn2w Месяц назад +3

    LDF വരും എല്ലാം ശരിയാവും,
    അവരുടെ alience INDI മുന്നണി വന്നു എല്ലാം ശരിയാകും 🤣🤣🤣 തരൂരിനോട് para😂😂

  • @sreejapurushothaman5938
    @sreejapurushothaman5938 Месяц назад +2

    👏👏👏👏

  • @ninanke5272
    @ninanke5272 Месяц назад +3

    Vote Tharurinu kodukku.ubbia pariyali.mayi kalku venam

  • @balamuruganramakrishna9481
    @balamuruganramakrishna9481 Месяц назад +2

    Who will do that , who will work for that,the man who won the election , tharoor or the man who lost, chandra sekhar??

  • @VijayaKumar-cm6ep
    @VijayaKumar-cm6ep Месяц назад +2

    वाराणसी और तिरूअनंतपुरम मेटरो रेल की दौड मे पिछड रहे है

  • @ManeenderVohra9758
    @ManeenderVohra9758 Месяц назад +5

    Trivandrum airport ene adani pootikum
    Huge increase in airport user fee and aircraft landing charges.
    അടുത്ത മാസം തന്നെ പ്രധാന നിർമാണം ആരംഭിക്കാനിരിക്കെ ദ്രുതഗതിയിൽ നീങ്ങുകയാണ് Kochi Metro രണ്ടാം ഘട്ടത്തിൻ്റെ പ്രിപറേറ്ററി വർക്കുകൾ ♥️
    പ്രധാനമായും സിവിൽ ലൈൻ റോഡിലെ ചെമ്പുമുക്ക് മുതൽ പടമുഗൾ വരെയുള്ള ഭാഗത്താണ് ഇപ്പൊൾ വേഗത്തിൽ റോഡ് വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നത്. പാലാരിവട്ടം സർക്കിൾ മുതൽ ആലിഞ്ചുവടു വരെയുള്ള ഭാഗതിലും, സീപോർട്ട് - എയർപോർട്ട് റോഡിലെ കാക്കനാട് ജംഗ്ഷൻ - ചിറ്റേത്ത്ക്കര ഭാഗത്തിലും റോഡ് വീത്തി കൂട്ടുന്ന പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായി, ചില സെക്ഷണുകൾ ഒഴിച്ചാൽ.
    പക്ഷെ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട് ഇവിടെ :
    ഒന്ന്, കൊറോണക്ക് എത്രയോ മുമ്പ് തന്നെ ആരംഭിച്ചതാണ് രണ്ടാം ഘട്ടത്തിൻ്റെ പ്രിപറേറ്ററി വർക്കുകൾ. എന്നിട്ട് ഇപ്പോഴും അവസാന നിമിഷത്തിൽ പ്രധാന നിർമാണ ടെണ്ടർ വരെ അവാര്ഡ് ചെയ്തു കഴിഞ്ഞിട്ടും ഈ വർക്കുകൾ തീർന്നിട്ടില്ല എന്നത് ഒരു നല്ല കാര്യമായി തോന്നുന്നില്ല. സിവിൽ ലൈൻ റോഡ് വീതി കൂട്ടുന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നത് ശരിയാണ്. ഒന്നാം ഘട്ടത്തിലും ഇതേ പോലെ പ്രയാസമായിരുന്ന വൈറ്റില - ചമ്പക്കര - പേട്ട ഭാഗത്തിൻ്റെ വീതി കൂട്ടൽ പരിപാടികൾ പൂർത്തിയാക്കാൻ 5-6 വർഷങ്ങൾക്ക് മുകളിൽ എടുത്തിരുന്നു എന്നതും സത്യമാണ്. പക്ഷെ സിവിൽ ലൈൻ റോഡ് ഒഴിച്ചുള്ള സീപോർട്ട് - എയർപോർട്ട് റോഡിലെ വീതി കൂട്ടുന്ന പരിപാടികൾ പോലും ഇപ്പോഴും മുഴുവനായി തീർന്നിട്ടില്ലല്ലോ. സിവിൽ ലൈൻ റോഡിലെ ചെമ്പുമുക് - പടമുഖൾ ഭാഗത്തെ പ്രവർത്തനങ്ങൾ തീരാൻ ഇനിയും കുറച്ച് മാസങ്ങൾ എടുക്കും. അപ്പൊൾ റോഡിൻ്റെ നടുക്ക് ബാരിക്കേടുകൾ സ്ഥാപിച്ച് നടത്തേണ്ട പ്രധാന വയാഡക്റ്റ് നിർമാണം മറ്റ് റീച്ചുകളിൽ ആരംഭിക്കേണ്ടി വരും.
    രണ്ട്, ഒന്നാം ഘട്ടത്തിൻ്റെ നിർമാണ സമയത്ത് നടന്നത് പോലെ, അലൈൻമെൻ്റിന് സമാന്തരമായി പല വഴികൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു. രണ്ട് പുത്തൻ പുതിയ റെയ്ൽവേ മേൽപാലങ്ങൾ തന്നെ റെക്കോർഡ് സമയത്ത് ഡിഎംആർസി പൂർത്തിയാക്കി തന്നത് നമ്മൾ ഇന്നും മറന്നിട്ടില്ല. എന്നാൽ രണ്ടാം ഘട്ടത്തിന് അത്തരത്തിൽ ഒരു നടപടികളും സ്വീകരിക്കാത്തത് വളരെ കഷ്ടമായി പോയി എന്ന് പറയാതെ വയ്യ. ഇപ്പൊൾ കലൂർ, എംജി റോഡ്, തമ്മനം, ചക്കരപ്പറമ്പ് ഭാഗങ്ങളിൽ നിന്ന് കാക്കനാട്/ഇൻഫോപാർക്ക് പോകുവാൻ സിവിൽ ലൈൻ റോഡിന് ബദലായി ആകെ ഉള്ളത് ഏറെ വീതി കുറഞ്ഞ വെണ്ണല പുതിയ റോഡ് മാത്രമാണ്. വൈറ്റില, കടവന്ത്ര ഭാഗത്ത് നിന്ന് പോവുകയാണ് എങ്കിൽ ഒരൊറ്റ ലൈൻ മാത്രമുള്ള കണിയാമ്പുഴ റോഡ് വഴി കുത്തി കേറ്റി പോകേണ്ടി വരും. ഇടപ്പള്ളി, കളമശ്ശേരി, ആലുവ ഭാഗങ്ങളിൽ നിന്ന് പ്രശ്നമില്ല കാരണം ഇടപ്പള്ളി - ടോൾ പൂക്കാട്ടുപടി റോഡ് വഴിയും HMT റോഡ് വഴിയും പോകാം. പക്ഷെ സിവിൽ ലൈൻ റോഡ് ഉപയോഗിക്കുന്ന ബഹുപൂരിപക്ഷം ആളുകൾക്കും ഇപ്പൊൾ ആകെ ആശ്രയിക്കാൻ ഉള്ളത് വെണ്ണല പുതിയ റോഡ് മാത്രമാണ്. ആ റോഡിൽ ഉണ്ടാവുന്ന ഗതാഗത കുരുക്ക് ഇപ്പൊൾ തന്നെ അസ്സഹനീയമാണ് !
    ഇതിന് കുറ്റം ഏൽകേണ്ടത് KMRL മാത്രമല്ല. ഇരുപത് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ പദ്മ - ഇൻഫോപാർക്ക് റോഡ് പദ്ധതി (തമ്മനം പുല്ലേപ്പടി റോഡ് ഉൾപെടുന്ന പദ്ധതി) യാഥാർത്ഥ്യം ആയിരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു. ആരോട് പറയാൻ, അല്ലേ 😅
    പക്ഷെ ഇവിടെ KMRL ന് ഒരു അവസരം ഉണ്ട്. സിവിൽ ലൈൻ റോഡ് വഴി കാക്കനാട് / ഇൻഫോപാർക്ക് / രാജഗിരി പരിസരങ്ങളിലേക്ക് പോകുന്നവർക്ക് വൈറ്റില വരെ മെട്രോയിൽ ചെന്ന് അവിടെ നിന്ന് Kochi Water Metro ഉപയോഗിച്ച് കാക്കനാട് എത്തി അവിടെ നിന്ന് നല്ല കണക്റ്റിവിറ്റി കൊടുക്കാൻ സാധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. അതിന് വേണ്ടിയുള്ള പരിശ്രമങ്ങൾ KMRL നടത്തുമോ ?
    ഒന്നും ചെയ്തില്ല എങ്കിൽ പണ്ട് ആരോ പറഞ്ഞത് പോലെ "ആദ്യം നന്നായി കയ്ക്കും, പിന്നെ മധുരിക്കും" എന്നെ പറയാൻ ഉണ്ടാവുള്ളൂ 😀
    Follow Kochi Next for more news, updates and stunning pictures of our ever growing metropolis
    Join Kochi Next Forum for more inside updates and discussions about our city
    Hibi Eden Collector, Ernakulam P Rajeev Kochi Municipal Corporation Uma Thomas Chief Minister's Office, Kerala GCDA KOCHI K. B. Ganesh kumar MLA : office Pathanapuram T.J Vinod MLA

  • @adarshvnair
    @adarshvnair Месяц назад +1

    2100 is varum , dont worry

  • @animalworld498
    @animalworld498 Месяц назад +2

    Pinarayi mariyal nadakum 😢😂

  • @Sijo4197
    @Sijo4197 Месяц назад +3

    Tram is best for TVM

    • @Sijo4197
      @Sijo4197 Месяц назад

      @AkhilRaj_94 high cost

  • @amalts6404
    @amalts6404 Месяц назад +1

    Puthiya alignments ethokyanu

  • @powerelectronics8640
    @powerelectronics8640 Месяц назад +5

    തിരുവനന്തപുരം മെട്രോ എന്തിനാണ്? Ksrtc യുടെ ഉള്ള വരുമാനം കൂടി നഷ്ടപ്പെടും.,

  • @user-nb2sq2np6x
    @user-nb2sq2np6x Месяц назад +19

    കൊച്ചി യ്ക്ക് എന്തിനാണ് മെട്രോ അതിന്റെ ഒരു ആവശ്യവും ഇല്ല മുങ്ങുന്ന കൊച്ചി വലിയ സംഭവം ആണെന്ന് കാണിക്കാൻ മാത്രം, തിരുവനന്തപുരത്തു ഭരിക്കാൻ വരുന്നവർക്കൊക്കെ അവരുടെ കാര്യം നോക്കാനേ സമയമുള്ളൂ ഇവിടെ ഭരിക്കാൻ ഇരിക്കുന്നവരിൽ കൂടുതൽ പേർക്കും കൊച്ചിയോടാണ് പ്രേമം അവർ തിരുവനന്തപുരത്തു ഇരുന്നു തിരുവനന്തപുരത്തി നുതന്നെ പാര വയ്ക്കുന്നു ഇവരെ അടിച്ചിറക്കാതെ തിരുവനന്തപുരം രക്ഷപെടില്ല കൂടാതെ ഹൈ കോ ടതി യ്ക്കും കൊച്ചിയോടാണ്, ഇഷ്ടം അതുകൊണ്ട് തിരുവനന്തപുരത്തുകാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതി ക്ര മിച്ചി രിക്കുന്നു

    • @shijutk3480
      @shijutk3480 Месяц назад +5

      കൊച്ചിക്ക് എന്തിനാണ് മെട്രോ എന്നും പറഞ്ഞ് കരയാതെ വന്നു അതിൽ കയറി ഒന്ന് യാത്ര ചെയ്ത് നോക്ക് ഇപ്പോ ഡെയിലി 1 lak അടുത്ത് യാത്രക്കാർ ഉണ്ട് പിന്നെ കൊച്ചി മാത്രം അല്ലല്ലോ മുങ്ങുന്നത് 2 week മുൻപ് തിരുവനന്തപുരത്തെ മുങ്ങിയ സ്ഥലങ്ങളുടെ ലിസ്റ് ഒന്ന് എടുത്ത് നോക്ക്😂

    • @Kerala_indian3g
      @Kerala_indian3g Месяц назад +2

      ​@@shijutk3480myrr aan chathupp kochi 😂😂

    • @shijutk3480
      @shijutk3480 Месяц назад

      @@Kerala_indian3g ചതുപ്പ് അല്ലാത്ത trivandrathinte അവസ്ഥ എന്താ😄😄

    • @Kerala_indian3g
      @Kerala_indian3g Месяц назад +1

      @@shijutk3480 evide nth avastha 2018il peru mazha peythitt evde nthelum patiyo? 😂.... Ipo vellam kerunath roadinte pani elladavum nadakunath kond aan cityil ath clear aayal oru scenum illa🙌... Kochi angana alla paksheyy🤣🤣✅

    • @shijutk3480
      @shijutk3480 Месяц назад +1

      ഉവ്വ നല്ല ചാറ്റൽ മഴ പെയ്താൽ മുങ്ങുന്ന തമ്പാനൂർ എന്തു റോഡ് പണിയാ നടക്കുന്നെ

  • @user-xe4dl5ly3h
    @user-xe4dl5ly3h Месяц назад +2

    മെട്രോ വന്നിട്ടും കൊച്ചിയിൽ യാതൊരു വികസനവും ഇല്ല അപ്പോൾ പിന്നെ തിരുവനന്തപുരത്ത് മെട്രോ വന്നിട്ട് യാതൊരു ഗുണവും ഉണ്ടാകുമെന്ന് കരുതുന്നില്ല. മാത്രവുമല്ല മെട്രോ വന്നു കഴിഞ്ഞാൽ പിന്നെ റോഡിന് യാതൊരു തരത്തിലുള്ള വികസനവും ഉണ്ടാകില്ല. കൂടാതെ ഒരു അപരിചിതത്വം സൃഷ്ടിക്കും ഇപ്പോൾ നമുക്ക് ബസ്സിൽ പോകുമ്പോൾ റോഡിലൂടെ നോക്കിയാൽ വ്യാപാരസ്ഥാപനങ്ങളുടെ ബോർഡുകളിൽ നിന്നും ഏത് സ്ഥലമാണ് എന്നൊക്കെ വളരെ സുപരിചിതമായ കണ്ടു പിടിക്കാൻ പറ്റും. മെട്രോ വന്നു കഴിഞ്ഞാൽ കൂറ്റൻ തൂണുകളാൽ അപ്പുറവും ഇപ്പുറവും തമ്മിലുള്ള കാഴ്ചകൾ മറക്കപ്പെടുന്നു. റോഡിന് ഇരുവശവും രണ്ട് സ്ഥലങ്ങളായി വിഭജിക്കപ്പെടുന്ന അവസ്ഥയാണ് വരുന്നത് കൊച്ചിയിൽ മെട്രോ വരുന്നതിനു മുൻപും പിൻപും പോയിട്ടുള്ളവർക്ക് അറിയാൻ പറ്റും

    • @kiranlava-qm2bl
      @kiranlava-qm2bl Месяц назад +2

      നല്ല കിടിലൻ നിരീക്ഷണം
      കഷ്ടം

    • @josew202
      @josew202 Месяц назад

      മുന്തിരിങ്ങ പുളിക്കും നമുക്ക് വേണ്ട.

    • @rahul086
      @rahul086 Месяц назад +1

      അതെ ഒരു ലക്ഷത്തിൽ അധികം പേരെ ദിവസവും കൊണ്ട് പോകുന്ന കൊച്ചി മെട്രോ കൊണ്ട് ഒരു ഗുണവും ഇല്ല. സ്വല്പം വക തിരിവ് ഉണ്ടേൽ അത്രയും ആൾക്കാർ റോഡിൽ പോകുന്നത് ആലോചിച്ചു നോക്ക്. ചുമ്മാ റോഡ് വികസിപ്പിച്ചാൽ വണ്ടികൾ കൂടുകയേ ഒള്ളു അതിനു അനുസരിച്ചു പബ്ലിക് ട്രാൻസ്‌പോർട് വികസനം ഉണ്ടായില്ലെങ്കി, വീണ്ടും അതെ അവസ്ഥയിൽ ആകും ഒരു അഞ്ചു വര്ഷം കഴിയുമ്പോൾ. ലണ്ടൻ, പാരീസ്, ആംസ്റ്റർടാം എന്നിവിടങ്ങളിൽ ഒരു നൂറ്റാണ്ടു മുൻപ് തന്നെ ജനസംഖ്യ വളർച്ചയും മെട്രോവിന്റെ ആവശ്യകതയും മനസ്സിലാക്കി ആണ് ഉണ്ടാക്കിയത് എന്നിട്ടു ഇപ്പോഴും അത് സൂപർ ഹിറ്റ് ആണ്. കമ്പനികൾ ഇൻവെസ്റ്റ് ചെയ്യുന്നതും ഇങ്ങനെ പല ഘടകങ്ങളും നോക്കി തന്നെ ആണ്. ആൾക്കാർ യാത്ര ചെയ്തു ഓഫീസിൽ എതാൻ രണ്ടു മണിക്കൂർ എടുക്കുമെങ്കി പിന്നെ എങ്ങനെ ബിസിനസ് മുതലാകും?

    • @febahelan1535
      @febahelan1535 17 дней назад

      ചേട്ടന് KOCHIമെട്രോയെക്കുറിച്ച് വലിയ ധാരണ ഇല്ല എന്ന് തോന്നുന്നു 😂

  • @subithdevadeyam
    @subithdevadeyam Месяц назад +1

    Kannorinum ernakulathinum matrame aalullu...thekkan jillakalkku kure pettu kezhanganmaar matrame ullu.. അവന്മാരെ കൊണ്ട് ഒരു പൊത്തയും നടക്കില്ല 😂😂😂

  • @kevinsp33
    @kevinsp33 Месяц назад +2

    Kochiyil ore Metro koodie Vannal kollamayrunnu

    • @josew202
      @josew202 Месяц назад

      രണ്ടാം ഘട്ടം പണി തുടങ്ങി.