തലസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറുന്നു; നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തലസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറുന്നു; നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ
    #thiruvananthapuram #railwaystationnamechange #nemamrailwaystation #kochuvelirailwaystation
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 11

  • @user-dp9ke3oq4f
    @user-dp9ke3oq4f 8 месяцев назад +12

    അവിടെ എത്തുന്ന യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കാൻ ശ്രദ്ധ വെക്കണം. പെരുമാറ്റിയാൽ മാത്രം പോരാ..😅

  • @santhoshcc5286
    @santhoshcc5286 8 месяцев назад +7

    പേര് മാറ്റിയാൽ റയിൽവേ നിത്യ യാത്രക്കാരുടെ ദുരിതം മാറില്ല..അതിനാൽ തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷൻ നിലവിലെ 5 പ്ലേറ്റ് ഫോം 7 ആയി വർധിപ്പിക്കണം.ആരോട് പറയുവാൻ ഇത് നോക്കിനടത്തേണ്ട എം പി വരില്ല,കാണില്ല..പിന്നെ അനുഭവിച്ചോ..നാട്ടുകാരെ..

    • @ntntvk123
      @ntntvk123 8 месяцев назад +3

      പേര് മാറ്റം അതിന്റെ മുന്നോടി ആണ്, കോച്ചുവേളി വികസിച്ചതോടെ തമ്പാനൂരിൻറെ തിരക്ക് പകുതി കുറഞ്ഞു, ഇനി നേമം ടെർമിനൽ ആകുന്നത്തോടെ ട്രെയിൻകൾ അവിടെ സർവീസ് അവസാനിപ്പിക്കും, അതോടെ തമ്പാനൂർ നിലവിലെ പാർക്കിംഗ് സ്ഥലം പ്ലാറ്റഫോം ആക്കി തിരക്ക് കുറയ്ക്കും

  • @jomedathinakam5964
    @jomedathinakam5964 8 месяцев назад +5

    കൊച്ചുവേളി നിന്ന് വണ്ടി start ചെയ്യും..പക്ഷേ അവിടെ എത്തിപെടാൻ ജപ്പാൻ വരെ പോകുന്നതിനെക്കാൽ പാടാണ്... ആ..പേര് മാറിയതോടെ അതും മാറുമായിരിക്കും..😅

  • @julius_caesar_29
    @julius_caesar_29 2 месяца назад +2

    പേര് മാറ്റാനെ ഇവനെ ഒക്കെ കൊണ്ട് കൊള്ളാവു

  • @abyas7968
    @abyas7968 8 месяцев назад +2

    പേര് മാറ്റൽ മാത്രം തകൃതി......എന്നും യാത്ര ചെയുന്ന സാധാരണകാരൻ ഇടിയും തൊഴിയും കൊണ്ട് യാത്ര ചെയ്യണം.

  • @shibukumargopalannair8139
    @shibukumargopalannair8139 Месяц назад

    പേര് മാറ്റിയിട്ട് എന്ത് കാര്യം. നഗരത്തിൽ നിന്ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്താൻ യാത്രാസൗകര്യം ഒന്നുമില്ല.

  • @sunilkumargk1922
    @sunilkumargk1922 8 месяцев назад +1

    പേരു മാത്രം മാറിയാൽ മതിയോ.. കൊച്ചുവെളിയെ കുറച്ചുകൂടി...... മെച്ചപ്പെടുത്തണം.... ഏറ്റവും Arts റെയിൽവേ stn എല്ലാം ആന്ധ്രയിൽ ആണ്.. കേരളത്തിലെ mp മാർ വായിനോക്കുന്നു പാർലമെന്റിൽ പോയി.... കേരളത്തിന്റെ അടിസ്ഥാന സൗകര്യം പോലും ശെരിയല്ല ഇതുവരെ റെയിൽവേത്തിൽ.. ഇന്നും..1968... തന്നെ

  • @sandrosandro6430
    @sandrosandro6430 8 месяцев назад +2

    പേട്ടയെ തിരുവനന്തപുരം സിറ്റി ആക്കിക്കൂടേ