Это видео недоступно.
Сожалеем об этом.

കരമന-പ്രാവച്ചമ്പലം സ്ട്രീറ്റ് ലൈറ്റ് പദ്ധതി പൂർത്തിയാകുന്നു-karamana-pravachambalam street light

Поделиться
HTML-код
  • Опубликовано: 23 июн 2024
  • കരമന-പ്രാവച്ചമ്പലം സ്ട്രീറ്റ് ലൈറ്റ് പദ്ധതി പൂർത്തിയാകുന്നു-karamana-pravachambalam street light
    #karamana #pravachambalam #streetlight #led #development #trivandrumpulse #smartcity

Комментарии • 15

  • @sajis8063
    @sajis8063 Месяц назад +2

    Good

  • @cheerutherideofficial
    @cheerutherideofficial Месяц назад +1

    നല്ല കാര്യം❤ ബാലരാമപുരം മുതൽ കളിയിക്കവിള വരെയുള്ള റോഡ് കൂടെ വീതി കൂട്ടിയാൽ ഡബിൾ ഹാപ്പി❤❤✨

  • @VinilV-el9ke
    @VinilV-el9ke Месяц назад +4

    Ring rode update ondo?

  • @travellife6668
    @travellife6668 Месяц назад +4

    കരമന കൊണ്ട് നിർത്തിയത് കിള്ളിപ്പാലം വരെ നിട്ടണം

  • @JithuJithu-xw7xh
    @JithuJithu-xw7xh Месяц назад +4

    റോഡ് വെച്ചിട്ട് 10 കൊല്ലം ആയി.. ഇപ്പോഴാ ലൈറ്റ് വെച്ചത്..നന്നായി

  • @manut1349
    @manut1349 Месяц назад +3

    തിരുവനന്തപുരത്തു മിക്കവാറുമുള്ള സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കാറില്ല , ഇത്രയും ഇരുട്ട് നിറഞ്ഞ സ്ട്രീറ്റുകൾ ഉള്ള ഒരു ക്യാപിറ്റൽ സിറ്റി ഇന്ത്യയിൽ എങ്ങുമില്ല , രാത്രിയിൽ സ്ത്രീകൾക് പുറത്തിറങ്ങി നടക്കാൻ പറ്റുകയില്ല , ഇനിയും ഇതുപോലെ ഉള്ളവരെ വോട്ട് ചെയ്തു ജയിപ്പിക്കരുത് . സ്ട്രീറ്റ് ലൈറ്റ് ഇടുന്നില്ലെങ്കിൽ ആ വാർഡ് ഇന്റെ ലോക്കൽ ഭരവാഹികളെ പിന്നെ ഭരിക്കാൻ അനുവദിക്കരുത്

  • @rajeswarisasankan2339
    @rajeswarisasankan2339 Месяц назад +4

    റിംഗ് റോഡിനെ കുറിച്ച് വല്ലതും അറിഞ്ഞോ. നിങ്ങൾ എല്ലാവരും ഇപ്പൊ നടക്കും എന്ന് പറഞ്ഞത് കേട്ടു കട കെണിയിൽ ആയി

    • @TrivandrumPulse
      @TrivandrumPulse  Месяц назад +1

      വാർത്താ ചാനൽ ആണ് . വാർത്തകൾ പങ്കു വെയ്ക്കുന്നു .. ദയവു ചെയ്ത് ചാനലിനെ കുറ്റം പറയരുത്

  • @robin00023
    @robin00023 Месяц назад +2

    Trivandrum angamaly green field updation vallom vanno . Nadakumo athu

  • @abhijithmj7032
    @abhijithmj7032 Месяц назад +2

    Vazhayila - nedumangad road video cheythal nannayirunn

    • @TrivandrumPulse
      @TrivandrumPulse  Месяц назад +1

      ന്യൂസ് കിട്ടി ... ചെയ്യാം ... സമയ കുറവ് .. മഴ

    • @abhijithmj7032
      @abhijithmj7032 Месяц назад +1

      @@TrivandrumPulse 👍

  • @ShineShinetk
    @ShineShinetk Месяц назад +1

    ബാലരാമപുരം മുതൽ കളിക്കാവിള വരെയുള്ള റോഡ് പണി എന്തായി

  • @Aashiqz
    @Aashiqz Месяц назад +2

    രാഷ്ട്രീയക്കാരുടെ ഫ്ളക്സ്കൾ കൊണ്ട് നിറയില്ല എന്ന് വെറുതെ മോഹിക്കുവാൻ മോഹം ...

  • @user-nb2sq2np6x
    @user-nb2sq2np6x Месяц назад +2

    ഇതാണോ ഇത്ര വലിയ വികസനവിഷയം വേറെ വല്ല കാര്യവും പറയെടോ