ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന വികസനവും-outer ring road thiruvananthapuram

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 29

  • @muralirs1469
    @muralirs1469 2 месяца назад +17

    ഒരു 20 വര്‍ഷം കാത്തിരിക്കണം.ഇവിടെ എല്ലാം മെല്ലെ പോക്കാണ്. ഉദാഹരണം ബാലരാമപുരം റോഡ് വികസനം. കമ്മീഷന് സാദ്ധ്യത ഉള്ളതു വേഗം വരും.

  • @JKMusictvm
    @JKMusictvm Месяц назад +1

    🎉🎉🎉

  • @sivakumargowthamadas6715
    @sivakumargowthamadas6715 2 месяца назад +1

    Good presentation 👍

  • @Morgan-hk1ks
    @Morgan-hk1ks 2 месяца назад +3

    നല്ലരു റിപ്പോർട്ട് 👍

  • @dwightliza31
    @dwightliza31 Месяц назад +2

    ഇതൊക്കെ എന്ന് വരാനാണ്, കേരളത്തിലല്ലേ 😮😮😮

  • @sudirsankr3361
    @sudirsankr3361 2 месяца назад +3

    Trivandrum -Angamaly express way and high speed railway is a must .

  • @sajis8063
    @sajis8063 2 месяца назад +3

    Good

  • @shyleshjagadeesan8610
    @shyleshjagadeesan8610 2 месяца назад +2

    Good effort thank you

  • @bindhugs4523
    @bindhugs4523 2 месяца назад +5

    18 masam kondu pramanam koduthittu innu nadakkum nale nadakkum ennu vicharichittu kathirikkunnavaranu njangal. Nadannengil mathi

  • @vibinpachar2492
    @vibinpachar2492 2 месяца назад +2

    ❤️❤️

  • @bssatheeshkumar
    @bssatheeshkumar Месяц назад +1

    Our state is ruled by so called ........... How we can achieve............................

  • @cheerutherideofficial
    @cheerutherideofficial 2 месяца назад +2

    ❤❤❤✨

  • @josephsebastian2685
    @josephsebastian2685 Месяц назад +1

    Is it a dream or what

  • @flamingofloat6053
    @flamingofloat6053 2 месяца назад +3

    Kollam shenkottai greenfield highway kondu vallam vikasanam undavo....

  • @rajeshshamburajesh963
    @rajeshshamburajesh963 2 месяца назад +1

    ❤❤❤👍👍👍👍

  • @santhoshretnakaran
    @santhoshretnakaran 2 месяца назад +1

    ഏതൊക്കെ സ്ഥലങ്ങളിൽ കൂടിയാണ് പോകുന്നത്,മലയിൻകീഴ് junction നിന്നും എത്ര ദൂരത്തു കൂടിയാണ് ഇ റോഡ് പോകുന്നത് എന്ന് അറിയുമോ

    • @gokulps4004
      @gokulps4004 2 месяца назад

      Nellikad Pottankavu vazhi anannu tonunu malayinkeezhu touch avoolaa

  • @vishnuvillakanoor6785
    @vishnuvillakanoor6785 2 месяца назад +4

    ക്യാഷ് എപ്പോ കിട്ടും ചേട്ടാ, എത്ര രൂപ വച്ചാണ് തരുന്നത് oorutambalam

    • @TrivandrumPulse
      @TrivandrumPulse  2 месяца назад +1

      വിവരം കിട്ടിയില്ല ... കിട്ടുമ്പോൾ വീഡിയോ ചെയാം

    • @Geo_Re_G_6465
      @Geo_Re_G_6465 2 месяца назад

      Ooruttambalam Il evideyede

    • @vishnuvillakanoor6785
      @vishnuvillakanoor6785 2 месяца назад

      @@Geo_Re_G_6465 കണ്ണൻ ബേക്കറിക്കു ബാക്കിൽ

    • @preemagrace7163
      @preemagrace7163 2 месяца назад +2

      ഭരണം ഇനി ഒന്നര കൊല്ലം കൂടിയേ ldf ന് ഉള്ളൂ. ഇനി ഇങ്ങനെ പല വാഗ്ദാനങ്ങളും വന്നു കൊണ്ടിരിക്കും. വെള്ളിമൂങ്ങ സിനിമയിൽ ബിജു മേനോൻ പറഞ്ഞ പോലെ വെറും വാഗ്ദാനം. നടക്കില്ല. വലിയ മോഹം ഒന്നും വേണ്ട. അടുത്ത ഭരണക്കാർ വിചാരിച്ചാൽ കിട്ടും. അത്രയേ ഉള്ളൂ.

  • @sidharthsuresh333
    @sidharthsuresh333 2 месяца назад +1

    Trivandrum metro mukki ae😢😢😢

  • @ninanke5272
    @ninanke5272 2 месяца назад +1

    Udda CPM Ulla kalam vara ivida oru kiddiyum varilla

  • @rajlalraj481
    @rajlalraj481 2 месяца назад +3

    എയർപോർട്ട് റൺവേക്കുള്ള സ്ഥലം ഏറ്റെടുപ്പ് എന്തായി? അടുത്ത മാസം ലൈസൻസ് കട്ട് ആകും എന്നാണല്ലോ പറഞ്ഞിരുന്നത് 🤔

    • @TrivandrumPulse
      @TrivandrumPulse  2 месяца назад

      ഒന്നും ആയില്ല ... നടപടികൾ നടക്കുന്നു ..

  • @SanalKumar-my8pi
    @SanalKumar-my8pi 2 месяца назад +1

    😅

    • @santhoshretnakaran
      @santhoshretnakaran 2 месяца назад

      ഏതൊക്കെ സ്ഥലങ്ങളിൽ കൂടിയാണ് പോകുന്നത്,മലയിൻകീഴ് junction നിന്നും എത്ര ദൂരത്തു കൂടിയാണ് ഇ റോഡ് പോകുന്നത് എന്ന് അറിയുമോ