കല്ലട ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 120

  • @bijukumar961
    @bijukumar961 4 месяца назад +27

    MVD കല്ലട പോലുള്ള തിമിംഗലത്തെ ഒന്നും തൊടാൻ പോലും കഴിയില്ല. പണ്ട് റോബിനെ പൂട്ടാൻ കാണിച്ച വ്യഗ്രത കല്ലട ക്ക് എതിരെ എന്താണ് ഇല്ലാത്തത്.

  • @thetruth9377
    @thetruth9377 4 месяца назад +40

    ഇത്ര വലിയ ബസ്സ് ബ്രേക്ക് ചെയ്തപ്പോൾ മറിയണമെങ്കിൽ അമിത വേഗത തന്നെ ഈ ബസ്സ് നിയമവിരുദ്ധമായ വിവാദങ്ങളിൽ ഉൾപ്പെട്ടതാണ്

  • @Hejeev-ek7zj
    @Hejeev-ek7zj 4 месяца назад +72

    ആദ്യമേ ആർടിഒ ഉദ്യോഗസ്ഥരുടെ ജോലി തെറിപ്പിക്കണം അമിത വേഗമെന്നു പറഞ്ഞു അപ്പോൾ മെസ്സേജ് ഒന്നും വന്നില്ലേ ആർടി ഓഫീസിൽ ഇരുന്ന ഉദ്യോഗസ്ഥൻ ഉറങ്ങുകയായിരുന്നു

    • @RASAD7087
      @RASAD7087 4 месяца назад +4

      കല്ലട ബസ് എന്നും പ്രോബ്ലം ആണ്

    • @sanjayp6263
      @sanjayp6263 4 месяца назад +1

      I think enough officers are not present in the control room. Recently came across an article saying that there is some shortage of officers in mvd.

  • @MrSherin41
    @MrSherin41 4 месяца назад +31

    കല്ലട ബസ്സുകൾ സ്ഥിരം പ്രശ്നക്കാരാണ് വണ്ടിയിൽ രൂപമാറ്റം വരുത്തി അന്യ സംസ്ഥാനങ്ങളിൽ Register ചെയ്യുന്നു സ്പീഡ് ഗവർണർ എന്ന സാധനം എന്താണ് എന്ന് ഇപ്പോഴത്തെ വണ്ടിക്കാർക്ക് അറിയില്ല . ഞാൻ ഒരു കാര്യം പറയാം തൃശൂർ കോഴിക്കോട് റോഡിൽ പോകുന്ന പൈവറ്റ് ബസുകൾ ആളുകളെ കൊല്ലാൻ പോവുന്നതാണ് ഇതിന് ഒരു പരിഹാരം MVD കാണണം അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

    • @mariyamary975
      @mariyamary975 4 месяца назад

      ആരു മരിച്ചാലും ഗവൺമെൻ്റിന് ഒരു വിഷമവും ഇല്ല ഇതിനൊന്നും ഒരു പ്രതിവിധിയും ഇല്ല

    • @ajithas141
      @ajithas141 4 месяца назад +1

      അത് ശെരിയാണ് കുന്നംകുളം തൊട്ട് തൃശൂർ വരെ ജീവൻ കൈപിടിച്ചു ആണ് യാത്ര ചെയ്തത് വണ്ടിയിൽ നിന്നും ഇറങ്ങിയിട്ടാണ് ശ്വാസം പോലും നേരെ വിട്ടത്

  • @rajeshnair9390
    @rajeshnair9390 4 месяца назад +20

    കല്ലടയുടെ ഭൂരിഭാഗം സ്ലീപ്പർ വണ്ടികളും, നാഗാലാ‌ൻഡിലും, അരുണാച്ചൽ പ്രദേശിലും രജിസ്റ്റർ ചെയ്തവയാണ്. ചാസിയുടെ നീളം കൂട്ടിയാൽ, ഇവിടെ രജിസ്റ്റർ ചെയ്യുന്നതിന് നിയമ തടസ്സം ഉണ്ട്. ഇതു മറികടക്കാൻ നാഗാലാ‌ൻഡിലും അരുണാച്ചൽ പ്രദേശിലും രജിസ്റ്റർ ചെയ്യും. ഇതിൽ തന്നെ നല്ലൊരു ഭാഗം വണ്ടികളും 2016/2017 കാലഘട്ടത്തിൽ ഉള്ളവയാണ്. VKV, Vetri, YBM പോലെയുള്ളവർ അഞ്ചു വർഷത്തിൽ താഴെ മാത്രം പഴക്കം ഉള്ള വണ്ടികൾ ഉപയോഗിക്കുമ്പോൾ ആണ് ഏഴു വർഷത്തിന് മേൽ പഴക്കം ഉള്ള വണ്ടികളുമായി കല്ലട നിരത്തിൽ ഉള്ളത്.

    • @Appus145
      @Appus145 4 месяца назад +5

      Ufff
      13.5 mtr ചാസി dual axle ഇൽ ഉണ്ട്
      12 കൊല്ലാം കഴിഞ്ഞ വണ്ടി അടക്കം ksrtc സൂപ്പർക്ലാസ് യിട്ട് ഓടിക്കുന്നുണ്ട്

    • @liju_r
      @liju_r 4 месяца назад +4

      ​@@Appus145 12 years old sleeper ksrtc evida annu ullathu

    • @martinjosephthomas4271
      @martinjosephthomas4271 4 месяца назад +2

      ​@@liju_rKarnataka RTC kk ond... Maintenance illatha nammade RTC de kaaryam alla paranje...😅

    • @ginnisgeorge4051
      @ginnisgeorge4051 4 месяца назад

      അത് ശരി 15 വർഷം കഴിഞ്ഞ കെഎസ്ആർടിസിക്ക് ഓടാം 😆😆😆😰

  • @alanbaby7014
    @alanbaby7014 4 месяца назад +37

    Kallada = kollada💯

  • @nishad8278
    @nishad8278 4 месяца назад +21

    ഞൻ ചെന്നൈയില് നിന്ന് ഒരു വട്ടം ഇതിൽ വന്നിട്ടുണ്ട് പിന്നെ നിർത്തി ijjathi സ്പീഡ്😂😂

  • @umarpulapatta9592
    @umarpulapatta9592 4 месяца назад +2

    25 മിനിറ്റ് അടിയിൽ കിടന്ന് രക്തം വാർന്നു മരിച്ചു എന്നാണ് പറഞ്ഞത് ഇതാണോ അതിവേഗ രക്ഷാപ്രവർത്തനം

  • @rightview7493
    @rightview7493 4 месяца назад +10

    കല്ലട അപകടം പതിവ് ആണ്

  • @secondcomingj
    @secondcomingj 4 месяца назад +7

    ഇത്രയും കുത്തഴിഞ്ഞ ഭരണസംവ്വിധാനം ഉള്ള ഒരു സംസ്ഥാനം. അതും ഈ 8 വർഷം.

  • @publicviewer.
    @publicviewer. 4 месяца назад +1

    എന്ത് നിയമം എന്ത് സുരക്ഷ പാവപ്പെട്ടവൻ്റെ നെഞ്ചത്ത് കയറാനല്ലേ ഈ ഭരണകൂടത്തിന് കഴിയൂ. ഇവൻമാരെ പോലുള്ള വൻകിട കോർപറേറ്റുകളുടെ അടിമയായി ജീവിക്കാനേ ഇവന്മാരേയൊക്കെ കൊള്ളൂ . ഗണേഷ് കുമാർ സാറേ നിങ്ങൾക്ക് മനസാക്ഷി ഉണ്ടെങ്കിൽ കണ്ട sanju techy യുടെ പുറകെ നടന്ന് അവൻ്റെ കുടുംബം കുത്തുവാള് എടുപ്പിക്കാതെ ഇവന്മാരുടെയൊക്കെ company എന്നന്നേക്കുമായി റദ്ദ് ചെയ്യൂ.

  • @SJ-xi3ug
    @SJ-xi3ug 4 месяца назад +9

    Kallada alle...kazhinja 4-5 years aayi ee businu ee prashnam indu...

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 4 месяца назад +6

    ഡ്രൈവർ മദ്യബിച്ചിട്ടു ഉണ്ടാവും അതാണ് ഓടി രേഷപെട്ടത്.. സിഗ്നൽ നോക്കാതെ ആണോ വണ്ടി ഓടിക്കുന്നത്... മരിച്ച. അ പാപത്തിൻ്റ് വീട്ടു കാർക്ക് പോയി...

  • @atoz1219
    @atoz1219 4 месяца назад +9

    ഡ്രൈവർ ഓടിയോടി എന്ന് പറയരുത്
    അവിടെനിന്നും മാറിനിന്നു എന്ന് പറയണം

    • @Kabeer8589
      @Kabeer8589 4 месяца назад +1

      ഡ്രൈവർ അപ്പുറത്തുനിന്ന് ഒരു സിഗരറ്റ് വലിക്കുകയായിരുന്നു

  • @junaidmulaffari5407
    @junaidmulaffari5407 4 месяца назад +12

    കല്ലട അല്ല കൊല്ലട ആണ്

  • @autodriver5911
    @autodriver5911 4 месяца назад +7

    ഈ ബസ് ആണോ എന്ന് അറിയില്ല കല്ലടയുടെ ഒരു ബസ് എൻ്റെ നാട്ടിലൂടെ പോവാറുണ്ട് , ഏധ് സമയത്തും ഓവർ സ്പീഡ് ആണ് ആയിട്ടെ പോവൂ

  • @aliasvarghese4619
    @aliasvarghese4619 4 месяца назад +32

    എന്ത് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല നമ്മൾ ഒരിക്കലും നന്നാവില്ല
    കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ട്രാഫിക് സിഗ്നൽ കാണിച്ചു തരാമോ
    എന്തെങ്കിലും കാര്യം മര്യാതക്ക് നടക്കുന്നുണ്ടോ. മെയിൽ റോഡുകൾ സിഗ്നൽ ഉണ്ടെങ്കിൽ സിഗ്നലിൽ എത്തുന്നതിനു മുൻപ് അര കിലോമീറ്ററിൽ മുൻപ് തുടങ്ങി ചെറിയ ഹംബുകൾ ഉണ്ടായിരിക്കണം
    സിഗ്നൽ ഉണ്ടെന്നുള്ളതിനുള്ള റോഡ് വരകൾ വ്യക്‌തമായി റോഡിൽ ഉണ്ടായിരിക്കണം .

    • @DiNu-pk5ic
      @DiNu-pk5ic 4 месяца назад

      ഇതിലും പ്രധാനം ഓടിക്കുന്നവന് കണ്ണ് ഉണ്ടായിരിക്കണം എന്നതാണ്😊

    • @sobinae-yl8ki
      @sobinae-yl8ki 4 месяца назад

      ആക്‌സിഡന്റ് ഉണ്ടായാലും ഇവിടെ ഒരു രക്ഷയും ഇല്ല

    • @sobinae-yl8ki
      @sobinae-yl8ki 4 месяца назад

      ഇവിടെ ആക്സിഡന്റ് ഉണ്ടായാൽ കുറെ വാക്കുതറക്കം ഉണ്ടാകും

    • @sobinae-yl8ki
      @sobinae-yl8ki 4 месяца назад

      അത്ര തന്നെ

    • @sobinae-yl8ki
      @sobinae-yl8ki 4 месяца назад

      പുറകിൽ വന്നു ഇടിച്ചാൽ ബ്രേക്ക്‌ ചവിട്ടിയ കാരണം എന്ന് പറയുന്ന നാട് ആണ് a

  • @Pen_Tongue
    @Pen_Tongue 4 месяца назад +5

    ബസിന്റെ നിറം മാറ്റി അപകടങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മോട്ടോർ വകുപ്പ് അധികാരികൾ തീരുമാനത്തിലെത്തും.

  • @hamsahk4576
    @hamsahk4576 4 месяца назад +4

    ബ്രെക്കിട്ടപ്പോൾ ബസ്സ് മറിയണമെങ്കിൽ അതിന്റെ സ്പീഡ് എത്ര ആയിരിക്കും ഒരു കുടുംബത്തിന്റെ ചങ്കിൽ കത്തിവെച്ചു

  • @mallutripstories
    @mallutripstories 4 месяца назад

    ഞാൻ ഇന്നലെ ബാംഗ്ലൂർ നിന്ന് എറണാകുളം വന്നതേ ഉള്ളു.. തമിഴ്നാട് പെർമിറ്റ്‌ പ്രശ്നം കാരണം എല്ലാ വണ്ടിയും മൈസൂർ വയനാട് വഴി 5-6 മണിക്കൂർ വൈകി ആണ് ഓടുന്നത് . ഡ്രൈവർമാരോട് ഞാൻ സംസാരിച്ചു.. അവർക്ക് വിശ്രമം ഇല്ല ഉറക്കം ഇല്ല.. ഉറങ്ങാനുള്ള സമയം ഇപ്പോൾ റോഡിൽ കിടക്കുന്നു. സ്പീഡ് കൂടിപ്പോയതിൽ ആശ്ചര്യം ഇല്ല..

  • @jamalaluva1540
    @jamalaluva1540 4 месяца назад +1

    എന്ത് ദുരൂഹത ആളപായംഉണ്ടായാൽ നാട്ടുകാരും കൈ വെക്കും എന്ന് കരുതി ഡ്രൈവർ ഓടി മറിയുന്നത് സ്വാഭാവികം

  • @sherinjohnzachariah
    @sherinjohnzachariah 4 месяца назад +12

    Which bus ever is not overspeeding?

  • @FOODANDYOU
    @FOODANDYOU 4 месяца назад +1

    കഴിഞ്ഞ വർഷം കണ്ണൂരിൽ കല്ലട മറിഞ്ഞു ഒരാൾ മരിച്ചിരുന്നു😢😢

  • @K.M.A.Sharaf
    @K.M.A.Sharaf 4 месяца назад +2

    അടിച്ച്ഫിറ്റായ,"ടൈബർ"" ഓടിരക്ഷപ്പെട്ടതാണ്...🤨

  • @pradeepfrancis6929
    @pradeepfrancis6929 4 месяца назад +13

    Ban kallada travels

  • @EXOTICFISHFARM
    @EXOTICFISHFARM 4 месяца назад +1

    2:40 kanunnath emergency door openaakiyath alla. Crane vachu uyarthiyapol bus vannu crane nte hook area lu idichathaanu.

  • @antojohnpaul2932
    @antojohnpaul2932 4 месяца назад

    ഒരുത്തൻ swimming പൂൾ കാറിൽ ഉണ്ടാക്കി അവന്റെ ലൈസൻസ് റദ്ദാക്കി... ഈ കൊല്ലാട bus ഇത്രയും നാളുകൾ ഉണ്ടാക്കിയ അപകടങ്ങൾക്കെതിരെ mvd എന്ത് ചെയ്തു... വലുപ്പം നോക്കിയെ നിയമം വർക്കക് ആകു എന്നുണ്ടോ..?

  • @bijoypillai8696
    @bijoypillai8696 4 месяца назад +2

    കല്ലട ബസ് സ്ഥിരം പ്രശ്‌നക്കാരൻ ആണ്.. 😮😢

  • @ajeeshkannan8533
    @ajeeshkannan8533 4 месяца назад +1

    Lekshore hospitalo... Akathullath vallathum miss akathe nokkikko

  • @aliasvarghese4619
    @aliasvarghese4619 4 месяца назад +1

    Where is the AI Camara. That money also gone to arabian sea.

  • @marygreety8696
    @marygreety8696 4 месяца назад +1

    Lakeshore hospital thottaduthu undu. Ee hospital thudangiyathu muthal accident aayirunnu ennum. Accidents undakkunnathanennum kettirunnu.

  • @gokul_7600
    @gokul_7600 4 месяца назад

    ഇവന്മ്മാര് നല്ല പറപ്പിക്കൽ ആണ് 🙏🏻

  • @dreamhomebuilders1501
    @dreamhomebuilders1501 4 месяца назад

    ടയർ തീർന്ന് നൂല് തെളിഞ്ഞിരിക്കുന്നു ,(ബ്രെക് ഉണ്ടെങ്കിലും ടയർ അതിനു നിന്ന് തരില്ല )അത് പരിശോധിക്കാൻ ആളില്ല ,അവർ ഇവിടെ ലൈറ്റ് മാറ്റിവച്ചിട്ടുണ്ടോ ,പോകോയുണ്ടോ എന്ന് നോക്കി വാചകമടിച് നടക്കുന്നു

  • @കണ്ണൻസ്രാങ്ക്-ഷ4ഛ

    ഇതിനെതിരേ പ്രവൃത്തിക്കാൻ transport minister de അണ്ടിപൊങ്ങില്ല

  • @jobyjoseph645
    @jobyjoseph645 4 месяца назад +3

    It is unauthorized sleeper class tourist bus. Getting KL registration for Sleeper class Bus is very difficult .If we register in NL , without any security inspection, we will get registration compare to in Kerala. and Kerala tax is more compare to NL . Now Tamilnadu banned NL registration vehicle so they came through Wayanad and running time is more compare to Hosur route.

    • @Appus145
      @Appus145 4 месяца назад

      കേരളത്തിൽ എങ്ങനെ സ്ലീപ്പർ കിട്ടും കേരള mvd കൊടുക്കുന്നുണ്ടോ

  • @vipinvenugopal9092
    @vipinvenugopal9092 4 месяца назад +1

    Bus Registration from Nagaland. What an idea for avoiding speed camera fines.

  • @abdulRahman-ke8xx
    @abdulRahman-ke8xx 4 месяца назад +7

    കല്ലട = കൊല്ലടാ......😢

  • @Theettakammi2679
    @Theettakammi2679 4 месяца назад +11

    ലക്ഷോ റിൽ കൊണ്ടു പോയത് നന്നായി. അവയവം എല്ലാം എടുത്ത് വീറ്റോളും അവർ.

  • @stringedmusic8413
    @stringedmusic8413 4 месяца назад

    ithenthanu Businu NL (nagaland registration)

  • @Almohd-o1p
    @Almohd-o1p 4 месяца назад

    ദേ വീണ്ടും കല്ലട!!!!!

  • @abhijithks463
    @abhijithks463 4 месяца назад +2

    RTO is responsible for his life

  • @jithendranB-tw7hw
    @jithendranB-tw7hw 4 месяца назад

    kallads alle kalindadila

  • @nimaljvalath
    @nimaljvalath 4 месяца назад +3

    Tyre mosham

  • @aliasvarghese4619
    @aliasvarghese4619 4 месяца назад

    വലിയമീനുകളെ കാണുമ്പോൾ MVD കണ്ണടക്കും
    MVD ക്കു ഇവരെ പോലുള്ള തരികിടകൾ കണ്ടു പിടിക്കാൻ എവിടുന്നു സമയം. റോട്ടിൽ ഇറങ്ങി വല്ല ഹെൽമെറ്റ് വെക്കാത്ത സ്കൂട്ടറുകാരെ നടുറോട്ടിൽ തടഞ്ഞു നിർത്തി ഉപദേശിച്ചു മീഡിയയെ വിളിച്ചു വരുത്തി വീഡിയോ എടുക്കാൻ മാത്രമാണ് ഇഷ്ടം. ഇന്നും ഒരുത്തൻ ഒരു ബസുകാരനെ റോട്ടിൽ തടഞ്ഞു നിർത്തി ഷൈൻ ചെയ്യുന്നത് കണ്ടു
    ആവശ്യത്തിന് പൊക്കം പോലും ഇല്ലാത്ത ആ കുള്ളൻ എങ്ങിനെ ഫിസിക്കൽ ടെസ്റ്റ് പാസ്സയി എന്ന് മനസ്സിലാവുന്നില്ല. അയാൾ ഒരു ബാക് ഡോർ നിയമനം ആണ് ഇങ്ങിനെ ഉള്ളവർക്ക് ഷൈൻ ചെയ്യാൻ ഇത്തിരി ഉത്സാഹം കൂടും.

  • @navastk7062
    @navastk7062 4 месяца назад +2

    ഇവന്മാർ ഫുൾ ഓവർ സ്പീഡ് ആണ്

  • @sijilv.k8509
    @sijilv.k8509 4 месяца назад +2

    കൊല്ലട ട്രാവൽസ് '
    RTO ആ കൊലപാതകിയുടെ ലൈസൻസ് ആജീവനാന്തം കട്ട് ചെയ്യുമോ

  • @jishnuganesh7539
    @jishnuganesh7539 4 месяца назад +2

    കല്ലട.... കൊല്ലട

  • @RanjithDsRanjithDs
    @RanjithDsRanjithDs 4 месяца назад

    അല്ല ഒരു സംശയമുണ്ട് ബാംഗ്ലൂർ പോണ വണ്ടി 50 കിലോമീറ്റർ സ്പീഡിലാണ് ഓടിക്കേണ്ടത് പറയണം 50 സ്പീഡിൽ ഓടിയ മതിയോന്ന് എല്ലാത്തിനും ഒരു കുറ്റം കണ്ടുപിടിക്കും അപകടം സംഭവിച്ചത് തികച്ചും സങ്കടകരമായി ഡ്രൈവർ കുറ്റക്കാരനാണെന്ന് പറയുന്നതാണ് ഇവിടെ സ്ഥിരം പരിപാടി

  • @tvmhf8415
    @tvmhf8415 4 месяца назад

    പ്രഹസനം മാത്രം......

  • @statusbro6278
    @statusbro6278 4 месяца назад

    😢😔

  • @ajithas141
    @ajithas141 4 месяца назад

    എപ്പോഴാണ് കല്ലട പോലുള്ള ഇന്റർ സ്റ്റേറ്റ് പസൻജർ ബസുകൾ ഓവർ സ്പീഡിൽ പോകാത്തത്,,? സ്പീഡ് ഗവർണർ ഒന്നും അവർക്ക് ബാധകമേ അല്ല

  • @noushadkalliathodi9261
    @noushadkalliathodi9261 4 месяца назад +1

    Now don't know who is driver.Can register case with driver having licence.or escape from medical check.bus maffia can do as they like in kerala

  • @ManiKandan-bb7xz
    @ManiKandan-bb7xz 4 месяца назад

    Businde colour maattiyaa chelappo readyavum.....

  • @shajiwayanad8469
    @shajiwayanad8469 4 месяца назад

    ചീറി പാഞ്ഞു വാഹനം ഓടിക്കുന്ന ഓരോ മനുഷ്യരും ഓർക്കുക " നമ്മുടെ ജീവന്റെ അതേ വിലയാണ് മറ്റുള്ളവരുടെയും. അവനവന്റെ വീട്ടിൽ ഈ വക ദുരന്തം വരണം അറിയൂ....
    ഡ്രൈവർക്കെതിരെ മനപ്പൂർവം ഉള്ള കൊല കുറ്റം ചുമത്തണം ജാമ്യം പോലും ലഭിക്കരുത്. കുടുംബം കഷ്ടപ്പെട്ടു ജീവിക്കണം

  • @JijoVarghese-d3c
    @JijoVarghese-d3c 4 месяца назад

    Lehari kadathi. Bus....evarkku..engine labham....

  • @youdontKnowme405
    @youdontKnowme405 4 месяца назад +1

    കല്ലട ❌ കൊല്ലട ✅

  • @sajikuttyjose3885
    @sajikuttyjose3885 4 месяца назад +1

    Nagaland registration bus ennu mattu channel parayunnu...kallada bus ennu ningal parayunnu

    • @rustinpeter2193
      @rustinpeter2193 4 месяца назад

      Kallada sleeper vandigal nagaland registration aanu

  • @abhirampp1092
    @abhirampp1092 4 месяца назад

    Ejjathii Speedil aan Bus poVua bus maranjittillenkile albudham ullu... Eee overspeed nn action edukkan Onnum arum illa

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 4 месяца назад

    Kollada bus pavam aan😢

  • @rashashakir7915
    @rashashakir7915 4 месяца назад +1

    Over speed aanu ivarude okke main

  • @Gracy_d73
    @Gracy_d73 4 месяца назад

    കല്ലട കാലൻ aayipoyi

  • @pyarhuachorichori
    @pyarhuachorichori 4 месяца назад +1

    Nayi odi rskshappetyatgre

  • @xxxxxx6234
    @xxxxxx6234 4 месяца назад

    aarenkilum marikkumbol vandide bonnett pokki nokeettu poyal mathi... athuvare maanathottu nokki irunnal mathi.... kasshttam aanu MVD... Robin bus piddikkan kaanicha oru utsaaham ithinonnum kanunnillallo?

  • @alicerajesh2227
    @alicerajesh2227 4 месяца назад

    കാലൻ കല്ലട

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 4 месяца назад +1

    കൊല്ലട ബസ്സ് ഇപ്പോഴും ഉണ്ടോ😬😬

  • @ajithbps6219
    @ajithbps6219 4 месяца назад +1

    Kalada bus alle swabavikkam.... Etrakalam aayi ivar ingane.... Ivare nilakkunirthan arkkum kazgiyilla...
    Jeevan venamenkil kalada route illatha vazhi poykooo

  • @anshada5719
    @anshada5719 4 месяца назад

    Ithupole urupad apakadangal pandum Kallada undakiytund, ella prvshyvum driver odi rkshapedum

  • @luvuzindagi2024
    @luvuzindagi2024 4 месяца назад

    Kallada always in news

  • @9746550590
    @9746550590 4 месяца назад +1

    450 രൂപ ടോൾ കൊടുത്തു പോകുന്ന റോഡിൽ സിഗ്നൽ കേരളത്തിൽ മാത്രമേ ഉള്ളൂ

  • @jyothipv9361
    @jyothipv9361 4 месяца назад

    കൊല്ലട ട്രാവെൽസ്

  • @saratsimhankp
    @saratsimhankp 4 месяца назад

    Kallada bus overspeed ahnu all time

  • @bennysebastian8149
    @bennysebastian8149 4 месяца назад +1

    Kallada vandikalkku
    Yathoru conditionum
    Illa panchayathu kakkoosile pole oru curtainum ittu irangum

  • @atworld532
    @atworld532 4 месяца назад

    ബസ്സിന്റെ കളർ മാറ്റുക എന്ന് സർക്കാർ കർശന നടവടി യെന്ന് mvd.... പോരെ പോലിസും നടവടി എടുക്കുന്നുണ്ട് പിന്നെ എന്ത് വേണം

  • @K.M.A.Sharaf
    @K.M.A.Sharaf 4 месяца назад

    കല്ലട-കൊല്ലടബസ്സ്...💀

  • @wb1623
    @wb1623 4 месяца назад

    ഡ്രൈവർക്ക് ആജീവനാന്ത വിലക്ക് ഇല്ല കേട്ടോ 😂

  • @SarangSagara
    @SarangSagara 4 месяца назад

    Suresh nu ipo kandakashani aanallo

  • @sabupyohannan9419
    @sabupyohannan9419 4 месяца назад

    Kalpana bus is violence any time

  • @anithajose
    @anithajose 4 месяца назад

    Kalladakar driverne rakshicholum

  • @martinpmaniputhenpurackal
    @martinpmaniputhenpurackal 4 месяца назад

    Driver without license or Driver may be Drunken

  • @bharatvansh8784
    @bharatvansh8784 4 месяца назад

    കേരളത്തിൽ പ്രശ്നകാരണം, ട്രാഫിക് സിഗ്നലും ബൈക്ക് യാത്രികനുമാണ് തെറ്റുകാർ. ഡൈവർ ഓടിയില്ല. മൂത്രം ഒഴിക്കാൻ മാറിനിന്നതാണ്. എത്രയുംവേഗം സിഗ്നൽ പൊളിക്കുക😂.
    കല്ലഡയും ഡൈവറും കുറ്റക്കാരല്ല.

  • @മോൺസൺ
    @മോൺസൺ 4 месяца назад

    വീണ്ടും കൊല്ലടാ

  • @sayedthajudheen8738
    @sayedthajudheen8738 4 месяца назад

    Avante ayasu athreullu avan marikan oru karanam bus marinju

  • @LazlyAntony
    @LazlyAntony 4 месяца назад

    kallada overspeed anennu mvd kandu pidichit venamallo ellarum ariyan!! 😅 Limit il pokan avark ariyilla. criminals anu drivers ellam.. kallada is so infamous for dangerous driving and bad behavior with passengers. enth karyam.. pushpam pole case il ninnu irangum. wait and see. athanu nammade system!

  • @riyazrkriyaz3220
    @riyazrkriyaz3220 4 месяца назад +1

    ഡ്രൈവർ ലഹരി ഉപയോഗിച്ച് കാണും

  • @Haneefa-lw7zu
    @Haneefa-lw7zu 4 месяца назад

    Bussin.inshoorans.parirakcha.kodukkarud.

  • @jayantito8520
    @jayantito8520 4 месяца назад

    DRIVER MADYAPICHIRUNNO..BLOOD SAMPLE MAATTUM....ALSO AVAN IPPOL...PIZZA VAANGI KAZHIKKUM

  • @albincs053
    @albincs053 4 месяца назад

    ബസ് പ്രേമികൾ വന്നോ 😂

  • @shintojoseph5287
    @shintojoseph5287 4 месяца назад

    ബസ് മിസ്റ്റേക്ക് കാണിക്കാൻ സാധ്യത കുറവാണു. ബൈക്ക് പെട്ടന്ന് കുറുകെ വന്നുകാണും.cctv ഉണ്ടാകുമല്ലോ

    • @muhammedarif4415
      @muhammedarif4415 4 месяца назад +2

      സിഗ്നൽ കാത്തു നിക്കുന്ന ബൈക്ക് എന്ന് പറഞ്ഞത് കേട്ടില്ലേ.....ബസ് ഓവർ സ്പീഡ് വന്ന് പെട്ടെന്ന് സിഗ്നൽ കണ്ടപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല......
      വെറുതെ ബൈക്ക് കാരനെ പറായലെന്നെ

    • @shintojoseph5287
      @shintojoseph5287 4 месяца назад

      @@muhammedarif4415 ദൃക്‌സാക്ഷി നിങ്ങൾ കണ്ടത് പറഞ്ഞാൽ ഒന്നും പറയാനില്ല

  • @AnnmariyaFabio
    @AnnmariyaFabio 4 месяца назад

    Aa chettanu oru kunji molu ullathaanu. Daivame

  • @denvarmakes9375
    @denvarmakes9375 4 месяца назад +1

    മഴ സമയത്ത് പോലും ഈ തായൊലികൾ speed ൽ aanu പോകുന്നത് 🤬🤬🤬 കല്ലട , k swift , Kerala lines ........
    1 മാസം മുന്നേ kerala lines bus ഇടിച്ച് ഡ്രൈവറും ക്ലീനറും സ്പോട്ടിൽ മരിച്ചു .... ( കാക്കനാട് വടക്ക് ഭാഗത്ത് ആയി )

  • @hamsahk4576
    @hamsahk4576 4 месяца назад

    ഡ്രൈവർ ഓടിയില്ലെങ്കിൽ കൊലപാതകം രണ്ടാകും

  • @NaserShahal-yp4wy
    @NaserShahal-yp4wy 4 месяца назад

    വാവര് സ്പീഡ് ആണെങ്കിൽ ഈ ബസ് നേരത്തെ കൊല്ലത്ത് എത്താമായിരുന്നില്ലേ എന്തെങ്കിലും പറയരുത് ബസ് ബ്രേക്ക് ചെയ്തപ്പോൾ മഴപെയ്തപ്പോൾ തെന്നിമറിഞ്ഞു അത്ര പറഞ്ഞാൽ മതി ഏതൊരു ബസ് ആണെങ്കിലും സിഗ്നലിൽ അതിനൊരു സ്പീഡിന് കണക്കുണ്ട്