Это видео недоступно.
Сожалеем об этом.

സ്മാർട്ട് സിറ്റി കാലാവധി 2025 മാർച്ച് വരെ നീട്ടി-smart city Thiruvananthapuram

Поделиться
HTML-код
  • Опубликовано: 5 июл 2024
  • സ്മാർട്ട് സിറ്റി കാലാവധി 2025 മാർച്ച് വരെ നീട്ടി-smart city Thiruvananthapuram
    #smartcity #project #development #road #citydevelopment #thiruvananthapuram #trivandrumpulse

Комментарии • 10

  • @anfasaboobacker4537
    @anfasaboobacker4537 Месяц назад +1

    വേഗത്തിൽ നടത്തിയാൽ നല്ല പ്രോജക്റ്റ് ആണ്.❤😊

  • @rod9046
    @rod9046 Месяц назад +1

    സംവരണവും പിൻവാതിൽ നിയമനവും വഴി വരുന്നു ഉദ്യോഗസ്ഥർക്കു efficiency ഉം dedication ഉം കുറവായിരിക്കും അവർക്കു ശമ്പളവും കിമ്പളവും മാത്രം കിട്ടിയാൽ മതി എന്ന attitude മാറാതെ ഇങ്ങനൊക്കെ മാത്രമേ കാര്യം നടക്കു . Efficiency ഉം brilliant ഉം ആയിട്ടുള്ളവർക്കു ഇവിടെ അവസരം കിട്ടാത്തത് കൊണ്ട് അവർ വിദേശങ്ങളിൽ പോയി അവരുടെ കഴിവ് ആ നാടുകൾ നന്നാവാൻ ഉപയോഗിക്കുന്നു . അത് കൊണ്ടാണ് നമ്മുടെ നാട് പുരോഗമിക്കാൻ കഷ്ടപ്പെടുന്നത് . ഈ വൃവസ്ഥിതി മാറാതെ നാട് നന്നാവില്ല 😢

  • @JumaRasheed
    @JumaRasheed Месяц назад +3

    കിള്ളിപ്പാലം മുതൽ അട്ടക്കുളങ്ങര വേരേ ഉള്ള റോഡിന് എന്തോ ഒരു ശാപം ഉണ്ടെന്ന് സംശയമുണ്ട് 🤭 കാരണം കാലങ്ങളായിട്ട് അവിടെ എത്ര റോഡിട്ടാലും ആ റോഡ് ഇടിഞ്ഞ് മഴ വെള്ളത്തോട് ചേർന്ന് അങ്ങ് ഒലിച്ചു പോകും 🙄 ഞാൻ ബൈക്ക് ഓടിക്കാൻ തുടങ്ങിയ നാൾ മുതൽ കാണുന്നു അവിടെ ഒരു റോഡ് പണി ഉണ്ടായത് ഞാൻ കണ്ടിട്ടില്ല ആ റോഡിന് ആയുസ്സ് വളരെ കുറവാണ്. അവിടെ ഒരു നല്ല റോഡ് വന്നു കാണണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അവിടെയാണല്ലോ റോഡ് പണി നല്ലതുപോലെ ബാധിക്കുന്നത്. എന്നാലും ഈ റോഡ് പണി അവിടെ എപ്പോഴാണ് തീരുന്നത്.

    • @observer4039
      @observer4039 Месяц назад

      ചതുപ്പ് നിലമല്ലേ നികത്തി റോഡ് ആക്കിയത് ? പില്ലറടിച്ച് എലിവേറ്റട് റോഡ് നിർമ്മിക്കുകയേ പരിഹാരമുളളൂ

  • @mahadevanr6704
    @mahadevanr6704 Месяц назад +1

    എല്ലാ വകുപ്പുകളും കൂടിച്ചേർന്ന് ഒരു കൂട്ടായ വൊർക്കുകൾ ചെയ്താൽ നന്നായിരുന്നേനേ. അതില്ലാതെ ഓരോ പ്രവർത്തിയും മാറി മാറി ചെയ്യുന്നത് കൊണ്ട് , പലതും പൂർത്തിയാക്കിയിട്ടും മറ്റവര് അത് പൊളിച്ചും അങ്ങനെ പിന്നെയും പിന്നെയും പണി ചെയ്യുന്നു.
    റോഡിലെ പുതിയ മാൻഹോൾ നിർമ്മാണം നടത്തിയാൽ മാത്രം പോരല്ലോ.. അടൈയിലൂടെ പോകുന്ന പഴയ പൈപ്പ് മാറ്റണ്ടേ.. അത് ചെയ്യാത്തത് കൊണ്ട് ശക്തമായ മഴയിൽ മാൻഹോളിലൂടെ മഴവെള്ളവും മലിന ജലവും ഒഴികി വരുന്നു....

  • @kurianpoly9710
    @kurianpoly9710 Месяц назад +1

    Super

  • @mrhunter3886
    @mrhunter3886 Месяц назад +1

    LDF government alle kooduthalonnum expect cheyandaa…..

  • @hareshnuhs9847
    @hareshnuhs9847 Месяц назад +1

    💖💖💖💖💖

  • @johnbrito33
    @johnbrito33 Месяц назад +1

    നഗരസഭയ്ക്കു ആശ്വാസം ജനങ്ങൾ 3 G ക്കോ