കൊച്ചിയുടെ മുഖച്ഛായ മാറ്റാൻ സ്മാർട്സിറ്റി പദ്ധതി;60% പണികൾ ഡിസംബറിൽ പൂർത്തിയാകും Kochi Smart city

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 91

  • @athulaloysius3466
    @athulaloysius3466 3 года назад +90

    നടപ്പാക്കിയാൽ മാത്രം പോരാ maintenance വേണം

    • @abdurahmanc3136
      @abdurahmanc3136 3 года назад +6

      Ippo thanne cycle track okke chalipidichurikkukayan.....
      Foot pathil thattukadaklum

    • @athulaloysius3466
      @athulaloysius3466 3 года назад +7

      @@abdurahmanc3136 പ്രധാന പ്രശ്നം മെയിൻറനൻസ് ആണ്. ഉണ്ടാക്കിയിട്ട് കഴിഞ്ഞാൽ പിന്നെ അതിലേക്ക് ഒരു നോട്ടം ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ഇല്ല.

    • @railfankerala
      @railfankerala 2 года назад +1

      @@athulaloysius3466 govt alla nammala nokndee

    • @jejifrancis6268
      @jejifrancis6268 2 года назад

      പറഞ്ഞ തുകയുടെ പകുതിപോലും ചിലവാക്കിയതിന്റെ ലക്ഷണം കാണുന്നില്ല.

  • @girishchandran2027
    @girishchandran2027 3 года назад +38

    ചെങ്കൊടി കുത്തി തടസം ഉണ്ടാകാത്ത ബൂർഷ വിരുദ്ധ പാർട്ടികാർക് നന്ദി 😁

  • @123sg10
    @123sg10 3 года назад +17

    Kochi❤

  • @ajithkumarangana8097
    @ajithkumarangana8097 3 года назад +34

    കേന്ദ്ര പദ്ധതി ഒക്കെ തന്നെ പക്ഷെ പേര് മിക്കവാറും മാറ്റി ഏതെങ്കിലും കേരള രാഷ്ട്രീയ ക്കാരുടെ പേരിൽ ആയിരിക്കും

    • @MuhammedAjmalJ
      @MuhammedAjmalJ 3 года назад +12

      സെൻട്രൽ ഗവണ്മെന്റ് help.
      ഓക്കേ സഹായിക്കുന്നുണ്ട്.
      But full അല്ല

    • @nisamudheenkotta786
      @nisamudheenkotta786 3 года назад +2

      കോൺഗ്രസ്‌ സർക്കാരിന്റെ കാലത്ത് മാറ്റി വെച്ച ഫണ്ട്‌ ആണ്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കണ്ട

    • @rajubhai8789
      @rajubhai8789 3 года назад +7

      @@MuhammedAjmalJ കേന്ദ്രംത്തിന്റെ 100 smart city പദ്ധതിയിൽ ഉള്ളതാണ് കൊച്ചി സ്മാർട്ട്‌ സിറ്റി. Dholera smart city, gift city, noida smart city, amaravathi അങ്ങനെ രാജ്യത്തു ഒരു ഒരു പാട് പദ്ധതികൾ പുരോഗമക്കുന്നുണ്ട്

    • @rajubhai8789
      @rajubhai8789 3 года назад +2

      @@nisamudheenkotta786 കോപ്പാണ്

    • @ajeeshs1883
      @ajeeshs1883 3 года назад +4

      മറൈൻ ഡ്രൈവ് എന്ന പേര് മാറ്റി മോങ്ങി ഡ്രൈവ് എന്നാക്കാം ...........എന്തെ ??

  • @RambooX007
    @RambooX007 3 года назад +8

    .37 സൈക്കിൾ ട്രാക്ക് നോക്കു ഉണ്ടാക്കിയപ്പോളേക്കും ചളി പിളി ആയി...വൃത്തികേടാക്കി...ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാൽ മാത്രം പോര അതു നല്ല വൃത്തിയിൽ സൂക്ഷിക്കാനും അറിയണം.....കിഴങ്ങൻമാര്😡🤬🤬

  • @vishnucs6538
    @vishnucs6538 3 года назад +35

    എപ്പോൾ ചോദിച്ചാലും കേന്ദ്രം ഒന്നും തരുന്നില്ല കേന്ദ്രം ഒന്നും തരുന്നില്ല. കേന്ദ്രം പദ്ധതിയും പ്രഖ്യാപിക്കും ഫണ്ടും തരും കേരളം പേരുമാറ്റി അതിവിടെ നടപ്പിലാക്കും

    • @nisamudheenkotta786
      @nisamudheenkotta786 3 года назад +7

      കോൺഗ്രസ്‌ സർക്കാരിന്റെ കാലത്ത് മാറ്റി വെച്ച ഫണ്ട്‌ ആണ്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കണ്ട

    • @ajeeshs1883
      @ajeeshs1883 3 года назад +8

      മറൈൻ ഡ്രൈവ് എന്ന പേര് മാറ്റി മോങ്ങി ഡ്രൈവ് എന്നാക്കാം ...........എന്തെ ??

    • @vishnucs6538
      @vishnucs6538 3 года назад +10

      @@ajeeshs1883 മോനെ അങ്ങനെ പേര് മാറ്റാൻ നടന്നാൽ കേരളത്തിലെ പല സ്ഥലങ്ങളുടെയും പേര് മോദിയിൽ തുടങ്ങേണ്ടി വരും.

    • @ajeeshs1883
      @ajeeshs1883 3 года назад +10

      @@vishnucs6538 ആ മണ്ടന്റെ പേര് വെക്കാൻ അത്രക്ക് അധപതിച്ചിട്ടില്ല മലയാളികൾ !!

    • @vishnucs6538
      @vishnucs6538 3 года назад +10

      @@ajeeshs1883 നീയിപ്പോൾ പ്രൊഫൈൽ പിക്ചർ ഇട്ടേക്കുന്നത് ഒരുത്തൻ ഇല്ലിയോ കഞ്ചാവടിച്ച ബൊളീവിയൻ കാടുകളിൽ വെടികൊണ്ട് മരിച്ച. അയാളുടെ പേരിൻറെ കാട്ടിൽ നല്ല പേര് മോദിയുടെ .

  • @Arun-bz7py
    @Arun-bz7py 3 года назад +18

    സൈക്കിൾ ട്രാക്കുകൾക്കും പ്രാധാന്യം കൊടുക്കണം

  • @killer-pc1kl
    @killer-pc1kl 3 года назад +4

    Thankyou central government

  • @SHA6572
    @SHA6572 3 года назад +4

    Ethokae samrakshich nilanirthanam.

  • @cheriancgeorge1807
    @cheriancgeorge1807 2 года назад +5

    Sarkar. Nalla reethiyil work munnottu kondu pokunnu.keep it up

  • @rajubhai8789
    @rajubhai8789 3 года назад +10

    Thz to modi ji

  • @stq90s52
    @stq90s52 Год назад +1

    I think govt is focusing here

  • @bijopbabu1880
    @bijopbabu1880 2 года назад +1

    എത്ര നാൾ ഉണ്ടാവും 😏😏

  • @jishnavlogs1850
    @jishnavlogs1850 3 года назад +6

    Kochiyil maathram mathiyo eee vikasanam

  • @praathvivlogs5082
    @praathvivlogs5082 3 года назад +8

    Why Kerala government important only kochi,

  • @saabiresi
    @saabiresi 3 года назад +8

    എല്ലാ പണിയും തീർന്നു കഴിയുംബോൾ അവിടെ ഇരിക്കാൻ ആൾക്കാർ ജീവനോഡെ ഉണ്ടായാൽ മതിയായിരുന്നു

  • @diya1113
    @diya1113 3 года назад +4

    Kannur il valla investment venam

  • @praathvivlogs5082
    @praathvivlogs5082 3 года назад +10

    Kerala improved only kochi, trivandrum, why Kerala government not interested our kasaragod district

    • @Arjun39092
      @Arjun39092 2 года назад +1

      Ella statesilum ethu thaneya avastha Karnataka kanditindo? 😆 Extreme

    • @railfankerala
      @railfankerala 2 года назад

      @@Arjun39092 avde enta?

    • @Arjun39092
      @Arjun39092 2 года назад +1

      @@railfankerala Northern Karnataka extremely underdeveloped anu

    • @railfankerala
      @railfankerala 2 года назад +1

      @@Arjun39092 Mysore???

    • @Arjun39092
      @Arjun39092 2 года назад

      @@railfankerala Southern Karnataka

  • @MuhammedAjmalJ
    @MuhammedAjmalJ 3 года назад +21

    മലപ്പുറത്തു മരം മൂരി ലീഗ് വല്ലതും ചെയ്യുണ്ടോ 😡😡😡😡

    • @rajubhai8789
      @rajubhai8789 3 года назад +2

      ഇത് കേന്ദ്രത്തിന്റെ പദ്ധതി ആണ് അല്ലാതെ പിണറായുടെ അല്ല

    • @bujairtk6210
      @bujairtk6210 3 года назад +5

      @@rajubhai8789 keralavum kendharavum koodiyittaan

    • @rajubhai8789
      @rajubhai8789 3 года назад

      @@bujairtk6210 mm. പക്ഷെ മുമ്പ് കേന്ദ്രത്തിൽ കോൺഗ്രസ്‌ ഭരിക്കുമ്പോൾ എത്ര സ്മാർട്ട്‌ സിറ്റികൾ വന്നിട്ടുണ്ട്

    • @bujairtk6210
      @bujairtk6210 3 года назад

      @@rajubhai8789 ഉണ്ടാവണം അല്ലോ കാരണം കോൺഗ്രസ്‌ ഭരിക്കുമ്പോൾ tax എത്രയാണ് വാങ്ങിയത് ഇപ്പൊ എത്രയാണ് വാങ്ങുന്നത് angane നോക്കാണങ്കിൽ

    • @rajubhai8789
      @rajubhai8789 3 года назад

      @@bujairtk6210 കോൺഗ്രസ്‌ ഭരിക്കുമ്പോൾ പല tax ഒക്കെ ഇഷ്ടം പോലെ വാങ്ങുന്നുണ്ടായിരുന്നു. പക്ഷെ എല്ലാം പോയിരുന്നത് സ്വിസ്സ് ബാങ്കിലും വിജയ് മല്യ, നീരവ് മോദി ഇവരുടെ ഒക്കെ അണ്ണാക്കിലെക്കായിരുന്ന

  • @rasheedvadakara1528
    @rasheedvadakara1528 3 года назад +11

    കേരളത്തിൽ കോഴിക്കോട് എന്നെ ഒരു ജില്ല ഉണ്ട് ലൈറ്റ് മെട്രോ ഒരു ഡ്രീം പാർക്കോ അല്ലങ്കിൽ ഒരു മൃഗ ശാല വല്ലതും ഉണ്ടോ

    • @mohammedmusthafan186
      @mohammedmusthafan186 3 года назад +2

      But Valiyangadiyo S M streeto , mananchirayo vere evidayenkilum undo ? ....

    • @oscaarexports2494
      @oscaarexports2494 3 года назад +1

      Athey Kozhikode oru theme park, rapid transport System, tourism circuit venam..

    • @gikkuthomas2418
      @gikkuthomas2418 3 года назад

      Keralthil Alappuzha enna jillayum und

    • @railfankerala
      @railfankerala 2 года назад

      @@gikkuthomas2418 😹😹

    • @railfankerala
      @railfankerala 2 года назад +2

      Varum bro
      Kochi pole valarnn komdirikunna oru city aan bro Kozhikode wait kurach time edukum 🙃🤪🤪😋😋

  • @jishnavlogs1850
    @jishnavlogs1850 3 года назад +3

    13 jillakal vere und.. Avidem nadappilaakk

    • @hipervole571
      @hipervole571 2 года назад +4

      Trivandruth nadakkuvaa arinjille🤣

  • @അരികൊമ്പൻ-ദ5ത
    @അരികൊമ്പൻ-ദ5ത 3 года назад +8

    കുറച്ചു വെടിപ്പുരകൾകൂടി പണിതാലേ സംമ്പൂർണമാകൂ 😂

    • @AnishKumar-iw4gb
      @AnishKumar-iw4gb 3 года назад +1

      Yes marine drive alle vendi varum ,,😁😁

    • @railfankerala
      @railfankerala 2 года назад

      🤣🤣🤣

    • @jejifrancis6268
      @jejifrancis6268 2 года назад

      ഏതോ കാട്ടുവാണം അപ്പികൾ ആണെന്ന് തോന്നുന്നു.