ഇരയിമ്മൻ തമ്പിയുടെ തറവാട് ഇപ്പോഴുമുണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു. ഇതൊന്നും നശിച്ചു പോകാതെ സംരക്ഷിക്കാൻ ഇവിടെ ആരുമില്ലേ? മനോഹരമായി ചിത്രീകരിച്ചു. പാട്ടും എഴുത്തും എല്ലാം നന്നായി...കൂടുതൽ ആളുകളിലേക്കെത്തട്ടെ എന്ന് ആശംസിക്കുന്നു.
കാലങ്ങൾക്കും... കാതങ്ങൾക്കും... അതീതമായി സഞ്ചരിച്ച താരാട്ടുപാടിൻ്റെ🎻🪗 സൃഷ്ടാവിനെ അറിയാനും സ്മരിക്കാനും ആദരിക്കാനും ഈ പ്രോഗ്രാം📸 ഒരു വഴി വിളക്കായി മാറട്ടെ... ഹരിക്കുട്ടാ💗✍️
ഹരി❤❤❤ നന്നായി ; സ്മാരകത്തിൻ്റെ ഇന്നത്തെ ദയനീയമായ അവസ്ഥയും അതിൻ്റെ മ ഹിമയും പ്രസക്തിയും കൃത്യമായി പറയുന്നുണ്ട!❤ നന്ദി സുഹൃത്തേ ; നന്ദി!❤❤❤❤ സമൂഹവും സർക്കാരും ബഹുമാനപ്പെട്ട ഹൈകോടതിയും കണ്ണുതുറന്നെങ്കിൽ ;..... എന്ന അപേക്ഷയോടെ ; പ്രൊഫ: തോമസ് വി. പുളിക്കൻ
Good to know the history… ❤️Good voiceover…👌👌👌 Beautifully captured..👌👌 Please mention the people who worked hard behind the scenes in the description..🙏🙏 ❤️ Karthika
സത്യം ഈ വീഡിയോ കണ്ടപ്പോ അ ചെറുപ്പത്തിൽ കേട്ട താരാട്ടുപാട്ട് എങ്ങു നിന്നോ കാതിൽ വന്നു സ്പർശിക്കുന്ന പോല്ലെ ഒരു പക്ഷേ ഇതിൻ്റ ചായാഗ്രഹൻ്റെയും അവതാരികയുടെയും കഴിവ് കൊണ്ട് ആകാം any way superb ❤
ഇരയിമ്മൻ തമ്പിയുടെ തറവാട് ഇപ്പോഴുമുണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു. ഇതൊന്നും നശിച്ചു പോകാതെ സംരക്ഷിക്കാൻ ഇവിടെ ആരുമില്ലേ? മനോഹരമായി ചിത്രീകരിച്ചു. പാട്ടും എഴുത്തും എല്ലാം നന്നായി...കൂടുതൽ ആളുകളിലേക്കെത്തട്ടെ എന്ന് ആശംസിക്കുന്നു.
Thank you so much 🙏
കാലങ്ങൾക്കും... കാതങ്ങൾക്കും... അതീതമായി സഞ്ചരിച്ച താരാട്ടുപാടിൻ്റെ🎻🪗 സൃഷ്ടാവിനെ അറിയാനും സ്മരിക്കാനും ആദരിക്കാനും ഈ പ്രോഗ്രാം📸 ഒരു വഴി വിളക്കായി മാറട്ടെ... ഹരിക്കുട്ടാ💗✍️
🙏 thank you so much for watching
ആ സ്ഥലം കാണാനും ഇങ്ങനെ ഒരു ചെറിയ വീഡിയോ ചെയ്യാനും പറ്റിയതിൽ ഒരു പാട് സന്തോഷം..
ഹരി❤❤❤ നന്നായി ; സ്മാരകത്തിൻ്റെ ഇന്നത്തെ ദയനീയമായ അവസ്ഥയും അതിൻ്റെ മ ഹിമയും പ്രസക്തിയും
കൃത്യമായി പറയുന്നുണ്ട!❤ നന്ദി സുഹൃത്തേ ; നന്ദി!❤❤❤❤
സമൂഹവും സർക്കാരും ബഹുമാനപ്പെട്ട ഹൈകോടതിയും
കണ്ണുതുറന്നെങ്കിൽ ;..... എന്ന അപേക്ഷയോടെ ; പ്രൊഫ: തോമസ് വി. പുളിക്കൻ
Thank you so much sir 🙏
Good to know the history… ❤️Good voiceover…👌👌👌
Beautifully captured..👌👌
Please mention the people who worked hard behind the scenes in the description..🙏🙏
❤️
Karthika
Thank you so much for the valuable suggestion ☺️
Will do it Karthika 🙏
സത്യം ഈ വീഡിയോ കണ്ടപ്പോ അ ചെറുപ്പത്തിൽ കേട്ട താരാട്ടുപാട്ട് എങ്ങു നിന്നോ കാതിൽ വന്നു സ്പർശിക്കുന്ന പോല്ലെ ഒരു പക്ഷേ ഇതിൻ്റ ചായാഗ്രഹൻ്റെയും അവതാരികയുടെയും കഴിവ് കൊണ്ട് ആകാം any way superb ❤
Thank you so much... അവതരണം, ആശയം, സപ്പോർട്ട് എല്ലാം🙏
അവതരണം നന്നായിട്ടുണ്ട്. പിന്നെ പാട്ടും 👌🏻🙏🏻❤🥰
Thank you so much 🙏
Fantastic Job! ❤️
Thank you so much sinu.... ❤️
സൂപ്പർ
Thank you so much for watching 🙏
പറ്റിയാൽ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമല്ലോ...
എല്ലാവർക്കും കേറി ഇതൊക്കെ കാണാൻ അനുവാദം ഉണ്ടോ. 🙏🏻
കാണാമല്ലോ...
@@wideanglevibes1432 🥰
Hi. I think date of birth of Irayimman Thambi wrong you said..
Can b, pls comment, if you have the exact date of his birth.
തമ്മിൽ തല്ലാനും അമ്പലം പണിയാനും പള്ളി പൊളിക്കണം സമയം കിട്ടുന്നില്ല, പിന്നെ ഇതെങ്ങനെ സംരക്ഷിക്കും
Thank you so much for watching 🙏
തീർച്ചയായും സംരക്ഷണം ആവശ്യം
🙏
ഇതൊക്കെ നശിപ്പിക്കാതെ സൂക്ഷിക്കണേ
🙏