ഗ്ളൂട്ടാത്തയോൺ ഉപയോഗിച്ചാൽ വെളുക്കുമോ ? ഗ്ലുട്ടാത്തയോൺ നാച്ചുറലായി കിട്ടാൻ ചില ഒറ്റമൂലി എന്തെല്ലാം ?

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 237

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 месяца назад +74

    0:00 വെളുക്കാന്‍ ഗ്ളൂട്ടാത്തയോൺ
    1:40 ഗ്ളൂട്ടാത്തയോൺ നമ്മളെ വെളുപ്പിക്കുമോ?
    3:50 ഭക്ഷണം ഏതെല്ലാം?
    6:00 ഒറ്റമൂലികള്‍

  • @shahulmuthu1408
    @shahulmuthu1408 2 месяца назад +70

    കറുപ്പ് ആയലും വെളുപ്പ് ആയാലും
    Skin healthy ആവണം അതാണ് മുഖ്യം

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 2 месяца назад +2

      Correct

    • @asherammaworld
      @asherammaworld 2 месяца назад

      , @shahulmuthu manassu veluthal mathi skin um. Manassu karuthal pinne enthum no use

    • @shahulmuthu1408
      @shahulmuthu1408 2 месяца назад +1

      ​@@asherammaworldആണോ
      പിന്നെ എന്തിനാ ഈ vdo കാണാൻ വന്നെ
      മനസ്സ് veluppichaal മതിയല്ലോ

  • @jancysunny6879
    @jancysunny6879 4 дня назад +5

    കറുത്ത പെൺകുട്ടികളുള്ള അമ്മമാർക്ക് മാത്രം അറിയാം അതിന്റെ ബുദ്ധിമുട്ട്

  • @Radhakrishnanpc-e6g
    @Radhakrishnanpc-e6g 3 месяца назад +52

    കണ്ണിന്റെ ഞരമ്പിൽ വരുന്ന നീര്കെട്ടിനെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @ആരോടുംചിരിക്കാത്തവൻ

    സാറിനെ കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു..😊😊.

    • @star_family_official7469
      @star_family_official7469 2 месяца назад +3

      ആരോടും ചിരിക്കാതവന്റെ ഡിപി എല്ലാരോടും ചിരികുന്നേ ആണല്ലോ 🤔

  • @izanibru478
    @izanibru478 Месяц назад +2

    Nalla arivu thanna dr k barakkath undavatte❤

  • @King-zr3po
    @King-zr3po 2 месяца назад +2

    ഞാനും ഉപയോഗിച്ചിട്ടുണ്ട്

    • @aswanins
      @aswanins 2 месяца назад

      Enthenkilum mattam nduo

  • @rajirajibinu1893
    @rajirajibinu1893 3 месяца назад +27

    Sir ഫാറ്റി ലിവർ ഉള്ളവർ മീൻ ഗുളിക കഴിക്കാലോ

  • @anithasinu7341
    @anithasinu7341 3 месяца назад +5

    Hi doctor very good information very nice super good afternoon 🏆👌💯

  • @DragonzGamin
    @DragonzGamin 3 месяца назад +7

    Very informative

  • @lalydevi475
    @lalydevi475 3 месяца назад +4

    വളരെ ഉപകാരം സാർ 🙏🙏

  • @nooraaf-j5k
    @nooraaf-j5k 3 месяца назад +31

    Black heads പോകാനുള്ള വഴി ഒന്നും പറഞ്ഞു തരുമോ

  • @Sasi46-jr4ki
    @Sasi46-jr4ki Месяц назад +2

    ഡോക്ടർ പെശ കാ മക്കളെ. പുപ്പുലി ❤️🌹🌹🌹

  • @thahaseenasubhan9538
    @thahaseenasubhan9538 2 месяца назад +3

    Thank u so much.... Sir ea product vanganam ennuddairinnu.... Sir clear aayi paranju tannpol poorna vishwasamai... ❤️

  • @remadevi6884
    @remadevi6884 3 месяца назад +2

    Useful information Thanku Dr

  • @jayamurali927
    @jayamurali927 3 месяца назад +3

    നല്ല അറിവ്

  • @mollythomas3036
    @mollythomas3036 2 месяца назад

    Very much awaited video. Thanks alot doctor

  • @kariyachanjw68
    @kariyachanjw68 3 месяца назад +1

    Hello Sir, you are great.. your videos are amazing.. Can you do video on Aflatoxins if possible.. lots of confusion regarding this this
    top..
    Thanks

  • @jessyjessyshibu7067
    @jessyjessyshibu7067 3 месяца назад +3

    Thank you Dr

  • @mariamjacob8371
    @mariamjacob8371 3 месяца назад +4

    Ulli and lemon will increase acidity

  • @munnaxl2980
    @munnaxl2980 3 месяца назад

    Namasthe Doctor🙏
    Thanks alot for your very useful information🙏🙏🙏♥️♥️♥️

  • @vasanthabhai3936
    @vasanthabhai3936 18 дней назад

    Super explanation

  • @asherammaworld
    @asherammaworld 2 месяца назад +7

    എന്റെ അഭിപ്രായത്തിൽ ഈ കളറിനെ ചൊല്ലിയുള്ള വീഡിയോസ് ഡോക്ടർമാരു പോലും ചെയ്യാതിരിക്കുന്നത് നല്ലതാണ്. കാരണം ഈ വന്ന സമൂഹം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ് വീണ്ടും വീണ്ടും താഴേക്ക് പോയിക്കൊണ്ടിരിക്കുന്നു

  • @tonytr
    @tonytr День назад

    Glutothine evdenu kitum?

  • @manjushaov8178
    @manjushaov8178 2 месяца назад +31

    സൺലൈറ്റ് അല്ലർജിയെ കുറിച്ച് വീഡിയൊ ചെയ്യാമോ... വെയിൽ കൊള്ളുമ്പോൾ സ്കിൻ ടോൺ മാറുന്നു..

    • @88.shreeshma
      @88.shreeshma 2 месяца назад +7

      Enikum. Oru 10 mint veyil kondal madhi🤭color marum

    • @manjushaov8178
      @manjushaov8178 2 месяца назад

      @@88.shreeshma ചൊറിഞ്ഞ് തടിപ്പും വരും വെയിൽകൊണ്ടാൽ

    • @asherammaworld
      @asherammaworld 2 месяца назад

      ​@@88.shreeshmathani niram kanum alle😂

    • @Diyammmmmmmmm
      @Diyammmmmmmmm 27 дней назад

      ​😂😂എനിക്കും

  • @sajeevsadasivan7645
    @sajeevsadasivan7645 3 месяца назад

    Useful and informative ❤

  • @mayagopinathkbblock5615
    @mayagopinathkbblock5615 2 месяца назад

    Good morning sir,
    Stress kondu panic attack undakunnu....ithine kurich oru video cheyyamo ?

  • @prabhapulikool9358
    @prabhapulikool9358 2 месяца назад

    Thanks ❤Dr

  • @Likeziyahh_and_miyahh
    @Likeziyahh_and_miyahh 2 месяца назад

    നല്ല അറിവ്

    • @asherammaworld
      @asherammaworld 2 месяца назад

      @likeziya llarkum evkaryathil vallya arivaado

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 месяца назад

    Thank you doctor ❤

  • @SM-zq3pb
    @SM-zq3pb 3 месяца назад +14

    Sun allergy and skin tone
    changes kurich detail video
    cheyyamo doctor

  • @fathimahyder4968
    @fathimahyder4968 3 дня назад

    Good

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 3 месяца назад +32

    നമസ്കാരം സാർ ഇതിനു വല്ല സൈഡ് എഫക്റ്റ് ഉണ്ടോ

  • @bijo3494
    @bijo3494 3 месяца назад +1

    Good content❤

  • @sajitharejikumar2562
    @sajitharejikumar2562 3 месяца назад

    Thank you sir

  • @anamikaelizabeth6474
    @anamikaelizabeth6474 3 месяца назад +22

    അല്ല പിന്നെ. ധാരാളം പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങളും, നമ്മുടെ ഡോക്ടറും ഉള്ളപ്പോൾ എന്തിനാ വെറുതെ ലേ 🌹

  • @nithyasathyan6291
    @nithyasathyan6291 3 месяца назад

    Can capsicum be eaten row?

  • @user-po7nh4uq7h
    @user-po7nh4uq7h 2 месяца назад +1

    But kure aalkar kk nalla change undd. Pand karuth irikkuna aalkar ae oke ippo kaanumbo nannayi valuth irikka. So aa treatment kondd benefit oke undd.

    • @asherammaworld
      @asherammaworld 2 месяца назад

      @user avarudeyoke manassina treat vendathu atha ingane thonunne😆

  • @jyothi7543-d3z
    @jyothi7543-d3z 2 месяца назад +133

    കറുപ്പിനെ ഇങ്ങനെ ഭയപ്പെടുന്നതെന്തിനാണ് സുഹൃത്തുക്കളെ

    • @Shinojkk-p5f
      @Shinojkk-p5f 2 месяца назад +58

      സമൂഹത്തിൽ ഒറ്റപ്പെടൽ, ജോലി, അപകർഷതാ ബോധം etc.

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 2 месяца назад +7

      ​@@Shinojkk-p5fgood character ഉള്ളവർ എന്നും Society യിൽNo.1 ആയിരിക്കും. നിറത്തിന് വലിയ പ്രാധാന്യമൊന്നുമില്ല..

    • @ishasharafmeenakshi9502
      @ishasharafmeenakshi9502 2 месяца назад +27

      ​@@MiniGeorge-jh8riingane okke comment cheyyane pattu ath anubhavichavarkk ariyaam athinte vedhana.

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 2 месяца назад +5

      ​@@ishasharafmeenakshi9502ഇന്ത്യ എന്ന രാജ്യത്തിൽ വർണ്ണ വിവേചനമില്ല. ആരെങ്കിലും അങ്ങനെ കാണിച്ചിട്ടുണ്ടെന്നിൽ ചുട്ട മറുപടി താങ്കൾ കൊടുക്കണം. ഈ talk പോലും നിയമപരമായി തെറ്റാണ്.

    • @sarathps4858
      @sarathps4858 2 месяца назад +36

      അത് കറുത്തവർക്കേ മനസ്സിലാവൂ 😉 ഫിലോസഫിക്ക് എല്ലാവരും വർണ്ണ സമത്വം പറയും. ഒരു വിവാഹ ആലോചന അല്ലെങ്കിൽ ഒരു പ്രൊപോസൽ സമയത്ത് അത് ഒരു കുറവ് ആണ്. എല്ലാർക്കും അക്‌സെപ്റ്റൻസ് കൂടുതൽ കിട്ടുന്ന മാറ്റങ്ങൾ കൊണ്ടുവരാനാണ് താല്പര്യം...

  • @sheejasam6355
    @sheejasam6355 3 месяца назад

    About Frozen shoulder parayamo

  • @ajnasac7019
    @ajnasac7019 2 месяца назад

    Ipluse product nea kurich oru vedio cheyyamo?

  • @FeatherFab
    @FeatherFab 3 месяца назад +1

    Vira shalyam undakumpol vayaril kunj anangunna pole undakumo

  • @namithamalu2595
    @namithamalu2595 3 месяца назад +5

    Sir Acidityum ath kond throatinundavunna problems video cheyyamo??

  • @shobhageorge6968
    @shobhageorge6968 3 месяца назад

    Very good information. Thankyou Dr👍🙏

  • @ShaheenaAbu
    @ShaheenaAbu 2 месяца назад +1

    Dr hot water ഉം cold water mix aakki upayogikkaamo pls video idumoo

    • @hse578
      @hse578 15 дней назад

      Kulikkam😃

  • @zeronzz4193
    @zeronzz4193 3 месяца назад +2

    Please make a video difference between seborrheic dermatitis and scalp psoriasis

  • @sagirasuraj5039
    @sagirasuraj5039 3 месяца назад +2

    Dr Creatin level koodunnath .
    Oru vedio cheyumo

    • @prasanthcv8620
      @prasanthcv8620 3 месяца назад +1

      Consult doctor immediately

    • @mohammedshinan6644
      @mohammedshinan6644 3 месяца назад

      Enik 1.5 und creatine 😢

    • @edwinmanuel4600
      @edwinmanuel4600 3 месяца назад

      ​@@mohammedshinan6644Consult a nephrologist as soon as possible!!!!!

  • @babitha3361
    @babitha3361 3 месяца назад

    Reccurent uti ku oru solution parayamo dr.???

  • @thahaseenasubhan9538
    @thahaseenasubhan9538 2 месяца назад

    Brasil nut etra kodukam makkalk

  • @Biju-y6n
    @Biju-y6n 3 месяца назад

    Tq sir

  • @wanted2449
    @wanted2449 2 месяца назад

    Helo Dr. Vitamin supliment eduthal sugar varumo

  • @revathybaiju9003
    @revathybaiju9003 3 месяца назад +9

    ഹലോ ഡോക്ടർ.... നമസ്കാരം.... ഈ മാക്കോട്ടെ ദേവ എന്ന ഫ്രൂട്ട് ഷുഗറിന് നല്ലത് ആണെന്ന് കണ്ടു... മാക്കോട്ടെ ദേവ എന്ന പഴത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ plse

  • @sameenap.g5815
    @sameenap.g5815 3 месяца назад +1

    Brown rice, red rice ,kuthari, ethellam onnu thanneyano brow rice nallathanennu parayunnu .pakshe athil ee cemicals indannu(arsenic,phytic acid) parayunnu,chilar kazhikkam kuzhappamilla ,chilar athu sarreerathinu dosham ennum parayunnu .sir ethine kurichu onnu parayumo ,ethu nallathanengil engane pachakam cheythu kazhikkanam. Oru pad perkku upakaramavum

  • @beenaanand8267
    @beenaanand8267 2 месяца назад

    Thanks for the information 🙏

  • @Shiji-rr4cg
    @Shiji-rr4cg 3 месяца назад +1

    ❤❤

  • @Arun-xt7th
    @Arun-xt7th 3 месяца назад +18

    ഞാൻ നല്ലോണം കെയർ ചെയ്യുന്ന ആൾ ആണ് സ്കിൻ ഹെയർ ബോഡി ഫുൾ നല്ല നിറവും ഭംഗിയും ഏത് പ്രായത്തിലും ഉണ്ടാകാൻ ആണ് ഇഷ്ട്ടം കോളജൻ ,ഗ്ലൂട്ടതയൂൺ വേണം നിറം ഇരുണ്ട് വരുന്നത് ബ്രൈറ്റ് ആയി എന്നും ഗ്ലോ വേണം

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 3 месяца назад +11

      ഞാൻ അങ്ങനെ കെയർ ഒന്നും ചെയ്യാറില്ല 😍മടി 😂എന്നാൽ ഇപ്പറഞ്ഞതൊക്കെ വേണം എന്നാഗ്രഹമുണ്ട് 😍👍❤️🥰

  • @SASIDHARANV-s7y
    @SASIDHARANV-s7y 3 месяца назад +2

    Ellaperkum velutha irikanam...enthina...manasine velupikan enthenkilum gulika kittumo enne noku...

    • @pristinecave
      @pristinecave 2 месяца назад

      മനസ്സ്‌ already വെളുപ്പാണ്‌. ശരീരം കൂടി വെളുക്കട്ടെന്നെ

  • @Ponnuuzu
    @Ponnuuzu 3 месяца назад +4

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

    • @asherammaworld
      @asherammaworld 2 месяца назад

      @shradha last velukan thecha pandu avadurunal kollam😆

  • @sajnamujeeb3477
    @sajnamujeeb3477 3 месяца назад

    👍🏻👍🏻❤️

  • @lakshmis6207
    @lakshmis6207 3 месяца назад +2

    Sir kuttikalkk english maruninodoppam panikoorkate neeru kodukunnathu kondu any problem. Plz reply

  • @MalavikaMurali-v1n
    @MalavikaMurali-v1n 3 месяца назад +2

    Sir nose face plastic surgerye Kurichu oru video cheyyamo. Eth cheyyunnath kond Enthangilum presnam undakumo ennokke ariyan vendiyannuuu

    • @Achayathii
      @Achayathii 2 месяца назад +2

      ഞാൻ ചെയ്തിട്ടുണ്ട് മൂക്കിൽ, ഇത് വരെ പ്രശ്നം ഒന്നും ഇല്ല

    • @MalavikaMurali-v1n
      @MalavikaMurali-v1n 2 месяца назад

      Hai daa. Ente nose kurachu valutha ath onnu kurachu kurakkanam ennund. Eth engane cheyyum eth cheyyumbol nalla pain undakumo. Ethinte price ethraya ennokke ariyan vendiyaa

    • @MalavikaMurali-v1n
      @MalavikaMurali-v1n 2 месяца назад

      Eyyal engane. Evide vacha cheithe.

    • @Achayathii
      @Achayathii 2 месяца назад +1

      @@MalavikaMurali-v1nഞാൻ കൊല്ലത് ആണ് cheithath, എനിക്ക് 20000രൂപ ആയി, മരവിപ്പിച്ചിട്ട ചെയ്തത് അത്കൊണ്ട് വേദന അറിഞ്ഞില്ല, രണ്ടു മണിക്കൂർ ഒക്കെ കഴിഞ്ഞു ചെറിയ വേദന ഉണ്ടാരുന്നു, എന്നാലും നമുക്ക് സഹിക്കാൻ പറ്റുന്ന വേദനയെ ഉള്ളു

    • @MalavikaMurali-v1n
      @MalavikaMurali-v1n 2 месяца назад

      Ok daa thanks

  • @RavindranathanS-dy8dj
    @RavindranathanS-dy8dj 3 месяца назад +1

    Dr. Sir njan oru vericose ulcer rogiyanu. Khaluzhunja 8 varshamaye suffer chainnu. Pala vidhuthillula vaidhyam chaidhittum bhalam illa. E rogam poornai betham kittuvan margam paranju tharuvan abeshikunnu. Please.

    • @Hemalatha-lz1kx
      @Hemalatha-lz1kx 24 дня назад

      Sir, E biotorium product ഉപയോഗിക്കു. Result കിട്ടും

  • @praveenchamackalayil8117
    @praveenchamackalayil8117 3 месяца назад +7

    Ente friend use cheyyunnund. Nalla maattam undu

    • @aliya8166
      @aliya8166 2 месяца назад

      Enthanennu parayo

    • @Chinju5664
      @Chinju5664 2 месяца назад

      Enthannu kazhiyunnathu

  • @nicknameshanu9088
    @nicknameshanu9088 3 месяца назад

    Hai sir

  • @nicknameshanu9088
    @nicknameshanu9088 3 месяца назад +1

    😊👍👍👍☺

  • @devilnikk685
    @devilnikk685 3 месяца назад

    Hlo Dr enthu asugamundakumpoyum njan Dr de channelanu nokkaru. Njan alopathyanu eppoyum use cheyyaru Dr njan aduthu oru chanelil Dr fibroidinu homeoyil chikilsayundunnu paranju .Dr homeopathyyilude purnamayum marunna asugamgale kurichu episode cheyyo. Homeoye kurichu kooduthal parayo

  • @ancyanto9838
    @ancyanto9838 Месяц назад +2

    മേലാൻ എങ്ങനെ ആണ് കൂടുന്നത്. ഞാൻ വെളുത്ത ആളായിരുന്നു. But ഇപ്പോൾ karuthu വരുന്നു

    • @LathaSree-rq9wv
      @LathaSree-rq9wv Месяц назад

      Gluthiyon production sareeratjil kurauumbolanu melanin koodunnuthathu
      Glutathione sareeram.swayam undakum but age koodumbol ethinte production kurayum sareeram niram mangi varum

  • @rosinkg7468
    @rosinkg7468 2 месяца назад

    Good information 👍

  • @jeffyfrancis1878
    @jeffyfrancis1878 3 месяца назад

    🙌🙌😍😍

  • @musthakrais6736
    @musthakrais6736 3 месяца назад +4

    Sir vitamin a coper acetate വിറ്റാമിൻ e iva മൂന്നും mix ചെയ്തു തേച്ചാൽ hair karakkumo. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @Vasandhal
      @Vasandhal 2 месяца назад

      Rosemary podi vagi thechal mathi

  • @vvshyj9699
    @vvshyj9699 3 месяца назад

    ❤🙏

  • @സുലൈഖസുലൈഖ-ള3ച

    ഞാൻ കറുത്തതാണ് എന്നാലും ഭംഗിയുണ്ട് അത്യാവശ്യത്തിനു

  • @rachanaremy6590
    @rachanaremy6590 3 месяца назад +1

    Dr ഞാൻ sunscreen u v duox blue light മുഖം കുറച്ചു pigmented ആയി, അതു മാറി പഴയ നിറം വെക്കാൻ എന്തേലും മാർഗം ഒണ്ടോ?

  • @rishikeshmenon2380
    @rishikeshmenon2380 3 месяца назад

    🎉🎉🎉

  • @asiyasuneer7746
    @asiyasuneer7746 2 месяца назад

    Blood purification oru video cheyyumo

  • @shabnahassan4428
    @shabnahassan4428 3 месяца назад +3

    Is collagen n glutathione same

  • @Sjmalluediting
    @Sjmalluediting 3 месяца назад +5

    സാർ Pentids Tablet കമ്പനി നിർത്തലാക്കി അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @rajiajith5208
      @rajiajith5208 3 месяца назад +1

      ഇത് എത് അസുഖത്തിന് കഴിക്കുന്നത് ആണ്

    • @Sjmalluediting
      @Sjmalluediting 3 месяца назад

      @@rajiajith5208 Rheumatic Fever

    • @abdulnazir6339
      @abdulnazir6339 3 месяца назад

      വൃഷണ ചെറിക്ക്😅​@@rajiajith5208

    • @abdulnazir6339
      @abdulnazir6339 3 месяца назад

      ​@rajiajith5208 വൃഷണ ചൊറിക്ക്

  • @nadiyabinth1867
    @nadiyabinth1867 3 месяца назад

    hello sir.. sir nte video epozhum kaanarund. oru samshayam. ente makan 3.5 years aan. avan idakidaki balloon veerpich konde irikkum. ith lungsnu kedano?? veruthe veerpich kalikan vendi mathram... shuasam inghne idakidaki problem aville

  • @ramsiyaashraf889
    @ramsiyaashraf889 3 месяца назад +2

    Sir ente mon vitiligo aanu permenent solution undo pls replay😢

    • @Ponnuuzu
      @Ponnuuzu 3 месяца назад +1

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @chinjumathew39
    @chinjumathew39 3 месяца назад +2

    ഡോക്ടർ, തലയിൽ ഉണ്ടാകുന്ന ഹാർഡ് ആയിട്ടുള്ള cyst നെക്കുറിച്ചു വീഡിയോ ചെയ്യുമോ. വേദന ഇല്ലാത്ത ഹാർഡ് cyst ആണ്.

    • @soumyaskitchen8321
      @soumyaskitchen8321 2 месяца назад

      എനിക്കും ഉണ്ട് തലയിൽ cyst pain ഒന്നും ഇല്ല...

    • @chinjumathew39
      @chinjumathew39 2 месяца назад

      @@soumyaskitchen8321 doctore kanicho

  • @sujanababu6502
    @sujanababu6502 3 месяца назад

    🥰🥰🥰🥰🥰

  • @ManojKM-b1c
    @ManojKM-b1c 3 месяца назад

    DERMA STAMB ne kurichoru video cheyaamo? Kashandiyilum mudi varumenu

  • @nishamm5718
    @nishamm5718 2 месяца назад +8

    ഇപ്പോൾ പറഞ്ഞതിൽ ഒട്ടുമിക്ക കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട് പിന്നെ വർഷങ്ങളായി ഞാൻ പിയേഴ്സ് സോപ്പ് ആണ് ഉപയോഗിക്കുന്നത് 👍

    • @rukiyarukiya-zg6nb
      @rukiyarukiya-zg6nb 2 месяца назад +5

      പിയേർസ് സോപ്പ് തേച്ചാൽ വെളുക്കുമോ😅

    • @shynirajeevan9829
      @shynirajeevan9829 2 месяца назад

      Enittu avllu vunamundo

    • @MiniGeorge-jh8ri
      @MiniGeorge-jh8ri 2 месяца назад

      @@rukiyarukiya-zg6nb ഞാൻ കറുക്കും

    • @asherammaworld
      @asherammaworld 2 месяца назад

      Kashtam

    • @asherammaworld
      @asherammaworld 2 месяца назад

      ​@@shynirajeevan9829angane parenju kod

  • @jessyajikumar9326
    @jessyajikumar9326 3 месяца назад +31

    അവനവന്റെ നിറത്തിൽ കോൺഫിഡൻസ് ഉണ്ട് എങ്കിൽ ഒരു പ്രശ്നവും ഇല്ല.

  • @ShoukathAli-s9e
    @ShoukathAli-s9e 3 месяца назад

    Sir epilepsy vdo undo pin cheyyamo

  • @VinodKumar-wm8cc
    @VinodKumar-wm8cc 3 месяца назад

    DHANYAVAADAM BHISHAGWARA MAHAATMAN🙏🙏🙏🙏

  • @Bat__m_a_n
    @Bat__m_a_n 3 месяца назад +4

    Aarkkengilum calicut ulla oru nalla dermatologist ne ariuomo.trivandrum poyi hair loss n consult cheyyan pattilla athukond aan

    • @archanamaluMalu
      @archanamaluMalu 3 месяца назад +2

      Dr nadiyas clinic

    • @Bat__m_a_n
      @Bat__m_a_n 3 месяца назад +1

      @@archanamaluMalunalla clinic alle.location koodi onn parayavo.

    • @amrithavk4069
      @amrithavk4069 3 месяца назад +2

      hair loss ആണെങ്കിൽ D3. ഒന്ന് ചെക്ക് ചെയ്ത് നോക്ക് d3 കുറഞ്ഞാൽ ഹെയർ fall ഉണ്ടാകും

  • @ezanzain-vs5fr
    @ezanzain-vs5fr 2 месяца назад

    ബ്ലൂട്ടത്തയോൺ എത്ര നാൾ കഴിക്കണമെന്നറിയില്ല ഒന്നു പറഞ്ഞു തരുമോ

  • @nooraaf-j5k
    @nooraaf-j5k 3 месяца назад +5

    Body fact കുറയാൻ ethu കഴിക്കണം, കുറെ dait ചെയുമ്പോൾ fact കുറയുന്നില്ല,

    • @Sanju-w2j-q5v
      @Sanju-w2j-q5v 3 месяца назад

      do exercise

    • @shahida8254
      @shahida8254 3 месяца назад

      Jumping jacks ചെയ്താൽ മതി

    • @Fathima.123-f6y
      @Fathima.123-f6y 3 месяца назад +1

      Not fact actually fat

    • @pristinecave
      @pristinecave 2 месяца назад

      Fat കുറയാൻ exercise ചെയ്യണണമെന്നുള്ളത്‌ ഒരു fact ആണ്‌.

  • @sajitharasheed3826
    @sajitharasheed3826 2 месяца назад

    Hello sir ചെറിയ കുട്ടികൾ ബലൂൺ വീർപ്പിക്കുന്നത് കൊണ്ട് അവരുടെ ലെൻസിനു കംപ്ലയിന്റ് വരുത്തുമോ ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @devanarayananm9637
    @devanarayananm9637 3 месяца назад +5

    peanut വെള്ളത്തിൽ overnight soak ചെയ്തിട്ട് രാവിലെ കഴിക്കുന്നത് നല്ലതാണോ? പ്ലീസ് റിപ്ലൈ dr..

    • @harikkirann
      @harikkirann 3 месяца назад +2

      Make smoothie by adding nethran. Excellent food

  • @liya-i6c
    @liya-i6c 2 месяца назад +1

    രാത്രി ഒന്ന് ഉറങ്ങി ഒന്ന് എണീറ്റാൽ വയറിൽ നിന്ന് എന്തോഇരച്ചു പെരുത്ത് നെഞ്ഞിലോട്ടന്തോ വരുന്നു വിയർത്തു അറ്റാക്ക് വരുന്ന അവസ്ഥ എന്താണ് ദൃ ഇതിന്റെ കാരണം

  • @bijo3494
    @bijo3494 3 месяца назад

    Doctor sunscreen use cheyanam ennathu must ano..male aya jnan use cheyarilarunu ithuvare..ipol use cheyan thudangi..ivide saudiyil anu jnan..nalla veyil anu ivide summeril.

  • @sheefahakkim3755
    @sheefahakkim3755 2 месяца назад

    Dr. Sunscreen upayogikkamo? Side effect undo????

    • @nikhilamalu4009
      @nikhilamalu4009 2 месяца назад

      Sunscreen use cheyyam.. Skin type ethano athu base cheythullla sunscreen use cheyyanam...

  • @roshnapv4993
    @roshnapv4993 Месяц назад +2

    കുഴിനഖം മാറാൻ എന്തെങ്കിലും കൃത്യമായ വഴിയുണ്ടോ.. പല വീഡിയോസും കണ്ടു.. ഒന്നും ശരിയായില്ല.. ശരിക്കും മാറി നല്ല നഖം വരാൻ എന്തെങ്കിലും മരുന്നുണ്ടോ...

  • @kanmanivava5967
    @kanmanivava5967 3 месяца назад

    Hi sir... Reccurent abortion kurch video cheyumo? Enkipol 34 yrs ayi. 2nd babyk try cgeyunu... Bt abortion aaavunu..6,7 times oke aaayi

    • @SavithaMSNair
      @SavithaMSNair 17 дней назад

      എനിക്കും ഇതാണ് പ്രശ്നം... 12 അബോർഷൻ ആയി 😔😔

  • @mathewyohannan91
    @mathewyohannan91 2 месяца назад

    കുടുംബം.......വെളുക്കും....

    • @alwinsalphons8129
      @alwinsalphons8129 2 месяца назад

      Cosmetics upayogichu cancer pidipedumbol, liver damege akumbol
      Kudumbam velukkum

    • @asherammaworld
      @asherammaworld 2 месяца назад

      ​@@alwinsalphons8129yes ipozulla paid promotion makkalkkulla dislogues

    • @asherammaworld
      @asherammaworld 2 месяца назад

      @mathewyohanan athe ipozulla paid promotion makkalkulla dialogue

  • @neharose3293
    @neharose3293 3 месяца назад +1

    നല്ല കറുത്ത് ഇരുന്നവർ സായിപ്പിനെപ്പോലെ ആണ് ഇപ്പൊ എന്റെ വീടിന്റെ തൊട്ട് അടുത്തുള്ള ഒരു വീട്ടിലെ മൂന്ന് പേര് ഒരിത്തിരി ഒന്നുമല്ല കളർ വരുക

  • @vineethkumar9449
    @vineethkumar9449 3 месяца назад

    അവസാനം പറഞ്ഞതാണ് കഷ്ടം 🤪

  • @pristinecave
    @pristinecave 2 месяца назад +3

    കാലങ്ങളായി മീനും ബീഫും ചിക്കനും കഴിക്കുന്നു. ഇവയിൽ അടങ്ങിയ സെലീനാത്ത എനിക്ക്‌ വർക്ക്‌ ആയിട്ടില്ല. നിങ്ങൾക്കോ? ഇതിൽ കഴിക്കാത്തത്‌ ബ്രസീലുകാരനെയാണ്‌.