ഒരു പെൺകുട്ടി ബാത്റൂമിൽ പോയപ്പോൾ അവൾ അറിയാതെ അവളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, പിന്നീട് അത് കാണിച്ചു അവളെയും അവളുടെ അമ്മയെയും ബ്ലാക്മെയ്ൽ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. സ്വയ രക്ഷക്ക് സ്വന്തം വീട്ടിൽ വെച്ച് അബദ്ധത്തിൽ ചെയ്തുപോയ കൊലപാതകം. നിയമത്തെയും സമൂഹത്തെയും ബഹുമാനിച്ചു സന്തോഷമായി കഴിഞ്ഞിരുന്ന ആ കുടുംബം, ആ സംഭവത്തിന് ശേഷം അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവും നിയമപരവുമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ ചെറുപ്പക്കാരൻ ആണ്. ഒരുപക്ഷെ അയാൾ കൊല്ലപ്പെട്ടിരുന്നില്ല എങ്കിൽ ഭാവിയിൽ എത്രയോ കുടുംബങ്ങളെ അയാൾ നശിപ്പിക്കുമായിരുന്നു. ആ ചെറുപ്പക്കാരന്റെ ക്രിമിനൽ പ്രവർത്തിയെ ഉയർത്തികാണിക്കാൻ സിനിമ പരാജയപ്പെട്ടു. ചെറുപ്പകാരനെയും അയ്യാളുടെ അമ്മയെയും ഇരകളായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
Their performances are fine. I have seen people who gossip like that. The gossiping discussions tend to be artificial since they are based on assumptions and not based on actual facts.
right at 6.00. the guy sitting against the wall ... wow .. what an acting.. i for few moments thought he is for real...how focussed in detailed...bravo...
ഞാൻ ദൃശ്യം 2 മലയാളം ഫുൾ മൂവി കണ്ടിട്ട് ഇല്ല. തിയേറ്ററിൽ ആണ് ദൃശ്യം 2 വരുന്നത് എങ്കിൽ പോയി കാണാം ആയിരുന്നു. ഇത് ഒറ്റിറ്റി ആമസോൺ പ്രൈം വീഡിയോ വഴി വന്നത് കൊണ്ട് കാണാൻ പറ്റി ഇല്ല. എന്തായാലും ദൃശ്യം സിനിമയെക്കാൾ നല്ല സൂപ്പർ സൂപ്പർ ഹിറ്റ് മൂവി തന്നെ ആണ് ദൃശ്യം 2 എന്നത്. സിനിമ കണ്ടവർ പറഞ്ഞത് ആണ് ട്ടോ. ടീവിയിൽ കൂടി വന്നപ്പോൾ കാണാനും പറ്റി ഇല്ല. എങ്ങനെ എങ്കിലും ദൃശ്യം 2 ഫുൾ മലയാളം മൂവി കാണണം. നല്ല ഒരു സിനിമ തന്നെ ആണ് ദൃശ്യം 2.
@@coldstart4795 ഹായ് ചേട്ടാ... ദൃശ്യം 2 ഫുൾ മൂവി ഉണ്ട് എങ്കിൽ എനിക്ക് ഒന്ന് അയച്ചു തരാമോ? ടെലിഗ്രാം X എന്ന ആപ്പ് എന്റെ ഫോണിൽ സപ്പോർട്ട് ചെയ്യുന്നില്ല. ഞാൻ ഒരുപാട് ഒരുപാട് ട്രൈ ചെയ്തായിരുന്നു. കിട്ടുന്നില്ല...
Actually there is flaw in this story.. ijust now realized and started to enter this comment. Police may tell everyone that they are laying tiles.. but they also should have thought that george is way to smart and so they must have had a guy checking on him..which would have changed the entire story...:).. But if this happened really, i am happy for george...
അങ്ങനെ കരുതാൻ വരട്ടെ...ഇതൊക്കെ ജോർജ്ജുകുട്ടിയുടെ കഥയാണ്.. ഒരു ദൃക്സാക്ഷിയെ ഉണ്ടാക്കി പോലീസിന്റെ അടുത്തേക്ക് വിട്ടതും ജോർജ് കുട്ടി തന്നെ ആയിരിക്കും..കുഴിച്ചിട്ട ബോഡി പുറത്തെടുത്ത് പൂർണ്ണമായും നശിപ്പിച്ചാൽ മാത്രമേ ജോർജ് കുട്ടിക്ക് 100% രക്ഷ ഉണ്ടാവൂ..അതുവരെ പോലീസ് അത് കണ്ടെത്താനുള്ള ഓട്ടത്തിൽ ആയിരിക്കും...അത് ജോർജ് കുട്ടിക്ക് നന്നായി അറിയാം
That's because their entire focus was on inside the police station. Not outside. Jose testified that he saw Georgekutty coming from inside the police station which agreed with the details provided by Sabu and Saritha.
It is nearby the wall. But that doesn't mean that they are urinating on the wall. The intention of the police was to conceal what was actually going on.
@@josephpendleton4927 ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻമാർ കഴിഞ്ഞ കാലങ്ങളിലെ വീര കഥകൾ തള്ളി മറിക്കുന്ന പോലെ പോലീസ് സ്ടെഷന്റെ മുന്നിൽ ഇരുന്നു പബ്ലിക് ആയിട്ട് പറയുന്ന മൂന്നു പോലീസ് സിംഹങ്ങൾ; അതെല്ലാം പണിക്കാർ കേൾക്കുമെന്ന കാര്യമേ വിട്ടു. ഓട്ട ഒരുപാടുള്ള സ്ക്രിപ്റ്റ് ആണ്
@@Briogus That is not a flaw. Please remember that the workers are not permitted to go outside until the evening. That is why the police constable said to one of the workers that they cannot go outside and the police will bring all of the food and water they want. By evening, the workers could gossip whatever they like since the police and forensice experts already took Varun's skeletal parts to Kottayam Medical College. The script for Drishyam and Drishyam 2 were written very carefully.
സ്റ്റേഷന്റെ ആകാതിരുന്ന് അടിക്കുന്നവന്മാര് ഉണ്ട് പിന്നാ ഇത്. 😆 പിന്നെ അകത്തു പണിയായത് കൊണ്ട് പോലീസുകാർ അങ്ങനെ പുറത്തുവരാൻ സാധ്യതയില്ലെന്ന് വിചാരിച്ചു കാണും അവർ
Police സ്റ്റേഷന്റെ പിറകിൽ ഇരുന്നു വെള്ളമടി (വേറെ എവിടെയും കിട്ടിയില്ല ).. അപ്പൊ തന്നെ മൂത്രമൊഴിക്കാൻ വന്നവർ സംസാരിക്കുന്നതു കേൾക്കുക .. ഈ ഫിലിമിലെ ഒട്ടും ലോജിക് അല്ലാതെ തോന്നിയ scene
ഇ ഓട്ടോക്കാർ ഓട്ടോ ഓടിക്കുന്നതോ ഒരു ഓട്ടോയോ ഒന്നും കാണിക്കുന്നു ഇല്ല ഓട്ടോ സ്റ്റാന്റും ഒന്നും ഇല്ല...ആട്ടൊക്കാരുടെ ഒരു സീനും നാച്ചുറൽ ആയി തോന്നിയില്ല കഥ മുന്നോട്ടു പോവാൻ ചുമ്മാ വന്നു പോകുന്നു
If the director shows every tiny detail, then it will become a documentary instead of a movie. One of the auto-drivers in Drishyam 2 is also shown in Drishyam in the scene where Sahadevan sees Georgekutty entering into Varun's car. Gossiping discussions tend to be artificial since they are based on assumptions and not based on actual facts.
@@JJOSE87 ഞാൻ പറഞ്ഞത് എന്താ നീ മനസ്സിൽ ആക്കിയത് എന്താ... വിവേകം ഇലെല്ല് ഉള്ളവരോട് ചോദിക്കി ഞാൻ അയച്ചതിന്റെ പൊരുൾ എന്താ എന്ന്... ധോണി ക്രിക്കറ്റ് കളിച്ച കാലത്തു ക്രിക്കറ്റ് കാണാൻ തുടങ്ങിയ നീ ലാലേട്ടട്ടെ എല്ലാ സിനിമയും തിയേറ്ററിൽ പോയി കാണുന്ന എന്നെ പഠിപ്പിക്കലെ മോനെ
ഒരു ബോഡി കണ്ട് എടുക്കുമ്പോഴും തെളിവ് എടുക്കുമ്പോഴും മഹസ്സർ തയ്യാറാക്കാൻ പുറത്ത് നിന്ന് ഒരാൾ വേണം. അത് നിർബന്ധമാണ് എന്നാണ് എന്റെ ഒരു അറിവ്. Not sure about it. ജനപ്രതിനിധി ആയി ഒരാൾ ആണ് എന്ന് തോന്നുന്നു.
: ഇതെക്കെ സിനിമയിലെ നടക്കു😂😂 കേസിൽ പ്രതി എന്ന് സംശയിക്കുന്നയാളെ പോലിസ് നീരീക്ഷണത്തിൽ അല്ലെ ഉണ്ടാവുക😂? അതും കൊന്നു എന്ന് കരുതുന്ന ബോഡി കുഴിച്ചെടുക്കുമ്പോൾ, പ്രതിയെ അഴിച്ച് വിടുമോ തെളിവ് നശിപിക്കാൻ😅
Thehsildar is not an expert in forensic science. Potta ... The work of tehsildar is to obtain and keep track of land revenue, canal revenue, cesses, and other dues of the government . Allathe forensic science alla.
*ദൃശ്യം 1എന്ന സിനിമയിൽഎന്നെ അതിശയപെടുത്തിയകാര്യം "ഒരു പശുവിനെജോർജ് കുട്ടി വളർത്തുന്ന ഒരു സീൻപോലും ഡയറക്ടർജിത്തു ജോസഫ്സിനിമ യിൽ കാണിക്കുന്നില്ല..അപ്പോൾ🤔🤔🤔 എങ്ങനെയാണ് ജോർജുകുട്ടി പശു കിടവ് കുഴിച്ചിടുന്നത്..🤔🤔അല്ലെങ്കിൽ എപ്പോളാണ്, എങ്ങനെയാണ് പശുകിടവ് മരിച്ചത്...???""* *എന്തായാലും ദൃശ്യം2 ജിത്തു ജോസഫ് പശുവിന്റെ ആലയെങ്കിലും കാണിച്ചാലോ..സമാധാനമായി*
കമ്മ്യൂണിസം എന്നത് ദേശസ്നേഹം അല്ല കലാപവും മാന്ദ്യ'തയും മുട്ടകൾ വിരിയിക്കുന്ന യുദ്ധഭൂമിയാണ്.' കമ്മ്യൂണിസം എന്നത് നോക്കുകൂലി ക്കാരനും പണിയില്ലാത്തവനും അത്യാവിശ്യ സാധനമാണ്.
നിങ്ങൾക്ക് വളരെ അറിവ് കൂടുതലാണ്, എന്നാൽ ഗുജറാത്തിൽ ഏത് സ്റ്റേഷനിൽ വച്ചാണ് ഇത്രയും പേർ മരിച്ചത് എന്നറിയാമോ ? എന്താണ് കാരണം ? പട്ടിയെ പോലെ കുരക്കരുത് ? കലാപം എന്ത് കൊണ്ട് ഉണ്ടായി ? ഏറ്റവും കൂടുതൽ മരിച്ചത് ഏത് മതക്കാർ ? അന്യ സംസ്ഥാനങ്ങളിൽ നിന്ന് പശു ഉണ്ടാക്കിയ അരി തിന്ന് നന്ദി കാണിക്കു
@@saogabriel6366 നിങ്ങൾക്ക് വളരെ അറിവ് കൂടുതലാണ്, എന്നാൽ ഗുജറാത്തിൽ ഏത് സ്റ്റേഷനിൽ വച്ചാണ് ഇത്രയും പേർ മരിച്ചത് എന്നറിയാമോ ? എന്താണ് കാരണം ? പട്ടിയെ പോലെ കുരക്കരുത് ? കലാപം എന്ത് കൊണ്ട് ഉണ്ടായി ? ഏറ്റവും കൂടുതൽ മരിച്ചത് ഏത് മതക്കാർ ? അന്യ സംസ്ഥാനങ്ങളിൽ നിന്ന് പശു ഉണ്ടാക്കിയ അരി തിന്ന് നന്ദി കാണിക്കു
ഓരോ പീസ് ആയി ഇട്ട് വെറുപ്പിക്കാതെ ഫുൾ മൂവി അപ്ലോഡ് ചെയ്യൂ ❤️👍🏻
❤
😂😂😂
അടുത്ത പടം യൂട്യൂബിൽ റിലീസ് ചെയ്യണം😂😂😂
05:45 ഭീത്തികൾക്കും ചെവി ഉണ്ട്, സംസാരിക്കുമ്പോൾ നമ്മൾ സൂക്ഷിക്കണം എന്ന് പഴമ കാർ പറയുന്നത് എന്ത് സത്യം ആണ് 🤗
ആ ചായക്കടക്കാരൻ കുള്ളനായി അഭിനയിച്ചിരിക്കുന്നത് മേള രഘുവാണെന്ന് എത്രപേർക്കറിയാം❤
മേള എന്നാ മൂവി കണ്ടവർക്ക് ഓക്കേ അറിയാം,,പുള്ളിടെ അവസാനത്തെ മൂവി ആണ്
😢❤❤
എനിക്കറിയാം
❤
പ്രണാമം🌷🌷🌷
മുരളി ഗോപി എന്നാ ആക്ടിങ്ഗ്ഗ് 😍😍😍😍😍
Pakka natural vere level aala
@@jibicena6630 yaaa 😍
Barath gopichettande monalle athanganevaroo
കഥ മുന്നോട്ട് പോകേണ്ടേ 😁
തേങ്ങാ
Eeee kadha ezhuthiyavan ethoooo Maaaraka phyco aaaanu ufffff👌👌👌👌🔥🔥🔥🔥🔥🔥
Eyuthiyath jithu josheph aanedo
ജിത്തു ജോസഫ് 🔥🔥
സ്റ്റേഷന്റെ പുറകിൽ വച്ചു വെള്ളം അടിക്കുന്ന ഓട്ടോകാർ എന്നാ ധൈര്യം ആണ് 👌
I.G-യുടെ മകൻ്റെ body police station- ൻ്റെ അടിയിൽ തന്നെ കുഴിച്ചിട്ട നമ്മുടെ george kutty-യുടെ ധൈര്യമോ..???😎😎🔥🔥
what is wrong in having govt alcohol, near another govt office?
ധൈര്യം എന്നാണ്
സിനിമക്ക് വേണ്ടി പലതും ആവിശ്കരിക്കും അത് ആരേയും കുറ്റപ്പെടുത്താന് വേണ്ടി അല്ല എന്ന ബോധം എല്ലാവര്ക്കും വേണം !!
Alla ee bivarage co operation government inte alle...🙄
ഓട്ടോ കാരന് എത്ര പെട്ടന്നു മനസ്സിലായി ഒടുക്കത്തെ ബുദ്ധി മാൻ
That's because autodrivers were deeply interested in finding out where Georgekutty buried the body of Varun. We can see this in the film's first half.
Athrayum varsham ayi aviday polikale ellayidathum
ഒരു പെൺകുട്ടി ബാത്റൂമിൽ പോയപ്പോൾ അവൾ അറിയാതെ അവളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, പിന്നീട് അത് കാണിച്ചു അവളെയും അവളുടെ അമ്മയെയും ബ്ലാക്മെയ്ൽ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. സ്വയ രക്ഷക്ക് സ്വന്തം വീട്ടിൽ വെച്ച് അബദ്ധത്തിൽ ചെയ്തുപോയ കൊലപാതകം. നിയമത്തെയും സമൂഹത്തെയും ബഹുമാനിച്ചു സന്തോഷമായി കഴിഞ്ഞിരുന്ന ആ കുടുംബം, ആ സംഭവത്തിന് ശേഷം അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവും നിയമപരവുമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ ചെറുപ്പക്കാരൻ ആണ്. ഒരുപക്ഷെ അയാൾ കൊല്ലപ്പെട്ടിരുന്നില്ല എങ്കിൽ ഭാവിയിൽ എത്രയോ കുടുംബങ്ങളെ അയാൾ നശിപ്പിക്കുമായിരുന്നു. ആ ചെറുപ്പക്കാരന്റെ ക്രിമിനൽ പ്രവർത്തിയെ ഉയർത്തികാണിക്കാൻ സിനിമ പരാജയപ്പെട്ടു. ചെറുപ്പകാരനെയും അയ്യാളുടെ അമ്മയെയും ഇരകളായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
Not at all.. That is why George Kutty and Family is getting all Sympathies world wide
Ningalku mathramae ingane thonnunnullu...ithil pradhana irakal aayi kanikunnathu grorgekuttiyude family thanneyanu...avarude vishamangalum overcome cheyyunnathumanu highlight.
അല്ല. ജോർജ്ജ്കുട്ടിയും കുടുംബവും തന്നെയാണ് ഇതിലെ ഇരകൾ... സമാധാനത്തോടെകഴിഞ്ഞിരുന്ന ഒരു കുടുംബത്തെ ഒരു താന്തോന്നിയായ ചെറുപ്പക്കാരൻ നശിപ്പിക്കുകയാണ്...
പോലീസ് സ്റ്റേഷന്റെ പുറകിൽ വെച്ച് മദ്യപിക്കാൻ ധൈര്യം കാണിച്ച ഓട്ടോ ചേട്ടന്മാർക്ക് ഒരു കുതിരപ്പവൻ 😂🤣
തിയേറ്ററിൽ രോമം എണീറ്റ് ഡാൻസ് കളിക്കേണ്ട ലെവൽ ഐറ്റം ആയിരുന്നു miss ആയത് 😴😴
I like Drishyam 2 than Drishyam 1 Lalettan performance 🔥🔥🔥
Same bro
No 2 is perfect
Drishyam 2 is perfect. 1st part have not much engaging it only have climax twist but d2 is different 💕
എനിക്ക് മനസിലാകാത്തത് സ്റ്റേഷൻ കുഴിക്കാൻ പോകുന്ന പോലീസ് ജസ്റ്റ് ലാലിനെ നിരീക്ഷിക്കാൻ ആളെ നിർത്തിയാലും ഇത് പൊളിയുമായിരുന്നു
എത്രയൊക്കെ പ്ലാൻ ചെയ്തിട്ടും ജോർജ് കുട്ടിയെ ആ ദിവസങ്ങളിൽ ഒന്ന് നിരീക്ഷിക്കാൻ പോലും തോന്നാത്ത പോലീസ്
Avaru karuthiyath ithid koodi jorgr kutty theernneenn alle story purake varunnenn ariyunnillallo😅
ജോർജ് കുട്ടി പോലിസ് കാരെ ആണ് നിരീക്ഷിക്കുന്നതഗ്
നോ അങ്ങനെ പറഞ്ഞൂട പിന്നെ ദൃശ്യം3 എങ്ങനെ ഇറക്കും😂
Cinematic 🎉
Bro, its cinema
ശ്രീജിത്ത് ips നെ മനസ്സിൽ കണ്ടുകാണും jeethu ജോസഫ് 🤔🤔
Is it sreejith ?
ഈ തലമുടിയിൽ നിന്നും ഒക്കെ DNA കിട്ടുമോ - തഹസിൽദാർ 🤣🤣🤣
തട്ടീം മുട്ടീം താരം സഹു
Next ട്രെൻഡിങ്ങിൽ കയറാൻ പോകുന്ന ഐറ്റം ❗️⚡️D2🥵
Athe💯
Ee movie il aake bore aa autokkaar aayirunnu.. Pakka artifical acting.. Lalettan pinne onnum parayanilla.. 😍 Muraligopi was brillliant👍
തമ്മിൽ പറയുന്ന വർത്താനം വരെ....
എഴുതി കൊടുത്തു പറയിപ്പിക്കുന്ന പോലെ ...
Their performances are fine. I have seen people who gossip like that. The gossiping discussions tend to be artificial since they are based on assumptions and not based on actual facts.
Jithu Joseph very brilliant director
😊
ബംഗാളികളെ വിളച്ചാൽ പോരെ പണിക്ക് ആരും ഒന്നും അറിയില്ല 😅
right at 6.00. the guy sitting against the wall ... wow .. what an acting.. i for few moments thought he is for real...how focussed in detailed...bravo...
ലെ പോലീസ് സർജൻ ബാല sir, സെന്ററിൽ കുഴിച്ചിട്ട് വശങ്ങളിലേക്ക് പോകണം ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സെന്ററിൽ ആണ് കാണാറ് 😂😂
ഒരു കാര്യം ചെയുമ്പോൾ അത് പൂർത്തി ആക്ക് ഫുള്ള് അപ്ലോഡ് ചെയ്
2:42 നമ്മുടെ കൃഷ്ണ സെർ അല്ലേ ഇത്
As forensic surgeon
അതേ @@Positiveviber9025
മുഖ്യ മന്ത്രി രാജി വെക്കുക😂🤣😂
Superb🔥⚡️
Drishyam 2 is very think story line compared to Drishyam 1 still I like Drishyam 2 more because of the screenplay. It is a binge watch movie
ലാലേട്ടൻ ❤
4:41 ഈ സീനിലെ മൊബൈൽ ഫോൺ നോക്കുന്ന താടിയുള്ള ഓട്ടോക്കാരൻ. ഈ സിനിമയുടെ കലാസംവിധായകൻ രാജീവ് കോവിലകമാണ്.
Yes, Rajeev Kovilakam was also in Jeethu's other films which include Detective and Drishyam.
@@karthikc.k6206 I didn't know that Rajeev appeared in 12th Man. I have to watch the film again. Thanks for sharing this.
ഗോപി ❤❤❤❤
ഞാൻ ദൃശ്യം 2 മലയാളം ഫുൾ മൂവി കണ്ടിട്ട് ഇല്ല. തിയേറ്ററിൽ ആണ് ദൃശ്യം 2 വരുന്നത് എങ്കിൽ പോയി കാണാം ആയിരുന്നു. ഇത് ഒറ്റിറ്റി ആമസോൺ പ്രൈം വീഡിയോ വഴി വന്നത് കൊണ്ട് കാണാൻ പറ്റി ഇല്ല. എന്തായാലും ദൃശ്യം സിനിമയെക്കാൾ നല്ല സൂപ്പർ സൂപ്പർ ഹിറ്റ് മൂവി തന്നെ ആണ് ദൃശ്യം 2 എന്നത്. സിനിമ കണ്ടവർ പറഞ്ഞത് ആണ് ട്ടോ. ടീവിയിൽ കൂടി വന്നപ്പോൾ കാണാനും പറ്റി ഇല്ല. എങ്ങനെ എങ്കിലും ദൃശ്യം 2 ഫുൾ മലയാളം മൂവി കാണണം. നല്ല ഒരു സിനിമ തന്നെ ആണ് ദൃശ്യം 2.
ടെലിഗ്രാമിൽ ഉണ്ട്
@@coldstart4795 ഹായ് ചേട്ടാ... ദൃശ്യം 2 ഫുൾ മൂവി ഉണ്ട് എങ്കിൽ എനിക്ക് ഒന്ന് അയച്ചു തരാമോ? ടെലിഗ്രാം X എന്ന ആപ്പ് എന്റെ ഫോണിൽ സപ്പോർട്ട് ചെയ്യുന്നില്ല. ഞാൻ ഒരുപാട് ഒരുപാട് ട്രൈ ചെയ്തായിരുന്നു. കിട്ടുന്നില്ല...
ഒരു 3 പ്രാവശ്യം വായിച്ചിട്ടും ഒന്നും മനസിലാകുന്നില്ല. ഞാൻ ഓവർ ആണെന്ന് തോന്നുന്നു.
ഞാനും ഈ സിനിമ ഒന്ന് കാണാൻ കാത്തിരിക്കുവ
@@JishnuP.sWayanadMananthavady. tg edukk യച്ചു തരാം
4:13 ദൈവമേ😂😂
സംവിധായകന്റെ കണക്കിൽ പോലീസ് സ്റ്റേഷന്റെ പരിസരരത്തു വെള്ളമടിക്കുന്ന ഓട്ടോകാർ 😂😂😂😂😂
വെള്ളം അടി സൂപ്പർ
Actually there is flaw in this story.. ijust now realized and started to enter this comment. Police may tell everyone that they are laying tiles.. but they also should have thought that george is way to smart and so they must have had a guy checking on him..which would have changed the entire story...:).. But if this happened really, i am happy for george...
പോലീസ് സ്റ്റേഷന്റെ പുറകിലിരുന്നു വെള്ളമടിക്കാൻ കാണിച്ച ധൈര്യം 😂
06:41 തലമുടിന്നൊക്കെ DNA കിട്ടുവല്ലേ. തഹസീൽദാർ 😄😄😄😄
പള്ളി സെമിതേരിയിലെ ജോലിക്കാരനെയും കോട്ടയം lab ലെ സ്റ്റാഫിനെയും ഒരേ പോലെ സ്വാധീനിച്ച screenplay മറിമായം
Angane സംഭവിച്ചു കൂടാ എന്നില്ലല്ലോ
Sathyam ath
Sai Kumar പറഞ്ഞ കഥയാണ് iind part. ചിലപ്പോ ഇതിലും കിടിലം ആയിരിക്കും 3rd part. ഒരുപക്ഷേ iind halfil പറഞ്ഞ കഥയിൽ നിന്ന് വ്യത്യാസം ഉണ്ടാകാം😊
മദ്യം
അങ്ങനെ കരുതാൻ വരട്ടെ...ഇതൊക്കെ ജോർജ്ജുകുട്ടിയുടെ കഥയാണ്.. ഒരു ദൃക്സാക്ഷിയെ ഉണ്ടാക്കി പോലീസിന്റെ അടുത്തേക്ക് വിട്ടതും ജോർജ് കുട്ടി തന്നെ ആയിരിക്കും..കുഴിച്ചിട്ട ബോഡി പുറത്തെടുത്ത് പൂർണ്ണമായും നശിപ്പിച്ചാൽ മാത്രമേ ജോർജ് കുട്ടിക്ക് 100% രക്ഷ ഉണ്ടാവൂ..അതുവരെ പോലീസ് അത് കണ്ടെത്താനുള്ള ഓട്ടത്തിൽ ആയിരിക്കും...അത് ജോർജ് കുട്ടിക്ക് നന്നായി അറിയാം
Lalettan 😘
Upload Drishyam (2013)
my lalettan ❤️❤️❤️❤️❤️❤️❤️❤️
BEST WISHES............................
full upload cheyy admineee
😐
Ittokane makkale theateril erkanndad ellathe marrakar Ella ittoke erngiyal theater puraparmbu ayrunnu 🥰🥰❤️🔥❤️🔥❤️🔥💯💯💯💯💯💯💯
പോലി സ്റ്റേഷന്റെ പിറകിൽ പോലിസുകർ വന്ന് ചെക്ക് ചെയ്യില്ല.
That's because their entire focus was on inside the police station. Not outside. Jose testified that he saw Georgekutty coming from inside the police station which agreed with the details provided by Sabu and Saritha.
Super👍
Chavara stationta pirakil irunnu ethra adichittullatha
ഇത് മൊത്തത്തിൽ യൂട്യൂബിൽ ഉണ്ടോ. അതോ വേറെ വല്ല ആപ്പ് ലഉം കിട്ടുമോ
Amazon prime
@@sreerajbaburaj6508 ഫ്രീ aayit 😁
ടെലെഗ്രാമിൽ ഉണ്ട് ഫ്രീ ഫ്രീ ഫ്രീ
@@Akash-py9dk പണ്ടത്തെ പോലെ ഇപ്പോ കിട്ടുന്നില്ല അതിലെന്നu. 😪
@@mohammedrafi7204 കിട്ടും ബ്രോ
Police station nte ചുവരിൽ മുള്ളാൻ പറഞ്ഞ കോൺസ്റ്റബ്ൾ ദുരന്തം 😀
😂
It is nearby the wall. But that doesn't mean that they are urinating on the wall. The intention of the police was to conceal what was actually going on.
@@josephpendleton4927 ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻമാർ കഴിഞ്ഞ കാലങ്ങളിലെ വീര കഥകൾ തള്ളി മറിക്കുന്ന പോലെ പോലീസ് സ്ടെഷന്റെ മുന്നിൽ ഇരുന്നു പബ്ലിക് ആയിട്ട് പറയുന്ന മൂന്നു പോലീസ് സിംഹങ്ങൾ; അതെല്ലാം പണിക്കാർ കേൾക്കുമെന്ന കാര്യമേ വിട്ടു. ഓട്ട ഒരുപാടുള്ള സ്ക്രിപ്റ്റ് ആണ്
@@Briogus That is not a flaw. Please remember that the workers are not permitted to go outside until the evening. That is why the police constable said to one of the workers that they cannot go outside and the police will bring all of the food and water they want.
By evening, the workers could gossip whatever they like since the police and forensice experts already took Varun's skeletal parts to Kottayam Medical College.
The script for Drishyam and Drishyam 2 were written very carefully.
@@josephpendleton4927 Agree
Relising shortly on big screen❤️
*Releasing
ചായക്കടക്കാരനോട് ആളുണ്ടാവും എന്ന് പറയുന്നു,,, ആളുകളെ പുറത്തു വിടുന്നുമില്ല
Food avdunnu police kark vangi kodkan aanu...saadhanangal kooduthal karuthiko enne paranjitullu
Chumma parjathonnum alla...naattukarkk police stationi entha pani enna samshayam indakathirikkan ulla oru adavu.Tharele tile maattunnu.
Athokke ethikkum ennale parayunnathu. Allathe station il cooking illallo .
മീനയെ മടുക്കാനോ....😂
Ann Mohanlal nu jail poyenkil inn Aliyane konnavante koode irangi maryadakk jeevichoodayirunno😇
Crct😂
Family image pokum.
No chattavan IG de makan alle angane oori pookila. Matteaalkk ilav kitti
ദൃശ്യം 2 തിയേറ്ററിൽ റീ റിലീസ് ചെയ്യാൻ പറ്റുമോ
Act as if what you do makes a difference. It does
poda patti
Its a Malayalam Film Sister..... 🌟🌟🌟🌟🌟
Ashirvad cinemas
Antony perumbavoor
Mohanlal
2024 October le kanunnna njan❤❤❤
സ്റ്റേഷന്റെ ആകാതിരുന്ന് അടിക്കുന്നവന്മാര് ഉണ്ട് പിന്നാ ഇത്. 😆 പിന്നെ അകത്തു പണിയായത് കൊണ്ട് പോലീസുകാർ അങ്ങനെ പുറത്തുവരാൻ സാധ്യതയില്ലെന്ന് വിചാരിച്ചു കാണും അവർ
Ithrayum tension adich kuzhikathe.. Adhyam oru sonar scanner use cheyth nokiyal pore..
Waiting 3
Theatre varanda padam
Sahadevan U S A 😀😀
L🔥🔥
Police സ്റ്റേഷന്റെ പിറകിൽ ഇരുന്നു വെള്ളമടി (വേറെ എവിടെയും കിട്ടിയില്ല ).. അപ്പൊ തന്നെ മൂത്രമൊഴിക്കാൻ വന്നവർ സംസാരിക്കുന്നതു കേൾക്കുക ..
ഈ ഫിലിമിലെ ഒട്ടും ലോജിക് അല്ലാതെ തോന്നിയ scene
🔥🔥🔥
"PIZHACHUPOYI ..ENNE JEYIKKAN AARUMILLENNA ..AHANTHA "..
"ORU KUDUMBHA KADHA ..ATHU ..ANGANE KANIKKANAMAYIRUNNU ..ETHU .. THAMIL .. KANNADA..HINDI .MALAYALAM .. ENGLISH..ELLAM CHERNNA ..ONNU ..
മൂവി ഫുൾ ലിങ്ക് ഇടാമോ
2:00 സീനിൽ വരുന്ന പോലിസ്കാരൻ പണ്ട് ഗീതു മോഹൻദാസിന്റെകൂടെ അഭിനയിച്ച സിനിമയിലെ നായകനല്ലേ 🤔
അതെ
Eth cinema
Thudakkam @@harshatomas835
ഇ ഓട്ടോക്കാർ ഓട്ടോ ഓടിക്കുന്നതോ ഒരു ഓട്ടോയോ ഒന്നും കാണിക്കുന്നു ഇല്ല ഓട്ടോ സ്റ്റാന്റും ഒന്നും ഇല്ല...ആട്ടൊക്കാരുടെ ഒരു സീനും നാച്ചുറൽ ആയി തോന്നിയില്ല കഥ മുന്നോട്ടു പോവാൻ ചുമ്മാ വന്നു പോകുന്നു
If the director shows every tiny detail, then it will become a documentary instead of a movie. One of the auto-drivers in Drishyam 2 is also shown in Drishyam in the scene where Sahadevan sees Georgekutty entering into Varun's car.
Gossiping discussions tend to be artificial since they are based on assumptions and not based on actual facts.
Angane enkil lalettannte aliyan gulf il anu. Avide poi shoot chythale viswasikullo ne ? Stupid observation.
@@JJOSE87 ഞാൻ പറഞ്ഞത് എന്താ നീ മനസ്സിൽ ആക്കിയത് എന്താ... വിവേകം ഇലെല്ല് ഉള്ളവരോട് ചോദിക്കി ഞാൻ അയച്ചതിന്റെ പൊരുൾ എന്താ എന്ന്... ധോണി ക്രിക്കറ്റ് കളിച്ച കാലത്തു ക്രിക്കറ്റ് കാണാൻ തുടങ്ങിയ നീ ലാലേട്ടട്ടെ എല്ലാ സിനിമയും തിയേറ്ററിൽ പോയി കാണുന്ന എന്നെ പഠിപ്പിക്കലെ മോനെ
True
@@deepuantony03 What do you mean?
🥰
ആരും അറിയാതെ ല്ലെ.. അതിനാണോ കൊറേ പേരെ വെച്ച്... തഹാൽസിതരൊക്കെ
ഒരു ബോഡി കണ്ട് എടുക്കുമ്പോഴും തെളിവ് എടുക്കുമ്പോഴും മഹസ്സർ തയ്യാറാക്കാൻ പുറത്ത് നിന്ന് ഒരാൾ വേണം.
അത് നിർബന്ധമാണ് എന്നാണ് എന്റെ ഒരു അറിവ്.
Not sure about it.
ജനപ്രതിനിധി ആയി ഒരാൾ ആണ് എന്ന് തോന്നുന്നു.
Ee ഒരു ഭാഗത്ത് ഒന്ന് കൂടി ശ്രദ്ധിക്കാമായിരുന്നു..
Baakki irakk
I think sahedavan will return in drishyam 3
2024 ൽ കാണുന്നവരുണ്ടോ
AA police station te ullil thanne undaville varuninte dna edukkan patiya mudiyum okke
Undakum but athe police thanne kondittathanenne kodathiyil varuthi theerthille
: ഇതെക്കെ സിനിമയിലെ നടക്കു😂😂 കേസിൽ പ്രതി എന്ന് സംശയിക്കുന്നയാളെ പോലിസ് നീരീക്ഷണത്തിൽ അല്ലെ ഉണ്ടാവുക😂? അതും കൊന്നു എന്ന് കരുതുന്ന ബോഡി കുഴിച്ചെടുക്കുമ്പോൾ, പ്രതിയെ അഴിച്ച് വിടുമോ തെളിവ് നശിപിക്കാൻ😅
Shadow undallo.. 🙂
ഇത് സിനിമയാണല്ലോ 😂
GOOd
ഇ vallamady ഒരു സിനിമയിലും ഇല്ല
Upload full movie allathe ingane scene by scene upload is of no use and won't increase the subscribers too 🙏
Ee case anvashikan Sethu Raman Iyer CBI vanalo😏😹
Why Bharat Gooi was not given any award for this movie
Muraligobi❤
തലമുടിയിൽ നിന്നൊക്കെ dna കിട്ടോ എന്ന് ചോദിച്ച തഹസീൽദാർ ഒരു കില്ലാടി തന്നെ
It also is a nice way to give information indirectly to the general audience as well.
Thehsildar is not an expert in forensic science. Potta ... The work of tehsildar is to obtain and keep track of land revenue, canal revenue, cesses, and other dues of the government . Allathe forensic science alla.
🤦♂️🤦♂️🤦♂️🤦♂️
@@JJOSE87 but basic knowledge alle, yethu kunhin polum ariyalo
Ivdeyaanu forensic tovino vendadhu detector vech body kandethyeane. 😂😂😂
riyas khan police akanam next moovi 3
Ayal padam pidikkendi varum apol ayikolum
തീരേ ബോറടിപ്പിക്കാത്ത സിനിമ
ഒരു സത്യം ഒളിപ്പിച്ചത് പോലീസ് സ്റ്റേഷൻ ന്റെ അടിയിൽ അതിലും വലുതല്ലല്ലോ വെള്ളമടി..
Full movie
Script is the hero
*💕O5/July/2O22💕*
Hashireee nte koode unde poyi pidicho
പരദൂഷണം ഓട്ടോകാർ 😂
സൗജന്യ PSC പരിശീലനം
English for PSC and other Exams: ruclips.net/p/PLxkMtfV96tH_GXMP28nFE3xmum86wCxW4
August 4
*ദൃശ്യം 1എന്ന സിനിമയിൽഎന്നെ അതിശയപെടുത്തിയകാര്യം "ഒരു പശുവിനെജോർജ് കുട്ടി വളർത്തുന്ന ഒരു സീൻപോലും ഡയറക്ടർജിത്തു ജോസഫ്സിനിമ യിൽ കാണിക്കുന്നില്ല..അപ്പോൾ🤔🤔🤔 എങ്ങനെയാണ് ജോർജുകുട്ടി പശു കിടവ് കുഴിച്ചിടുന്നത്..🤔🤔അല്ലെങ്കിൽ എപ്പോളാണ്, എങ്ങനെയാണ് പശുകിടവ് മരിച്ചത്...???""*
*എന്തായാലും ദൃശ്യം2 ജിത്തു ജോസഫ് പശുവിന്റെ ആലയെങ്കിലും കാണിച്ചാലോ..സമാധാനമായി*
ഇതെല്ലാം അടുത്ത ഭാഗത്ത് നിന്ന് കാണാം
പശുകിടാവ് മരിച്ചത് ആവാതെ കൊന്നത് ആവമല്ലോ
If you show every tiny detail, then it will become a documentary instead of a movie.
@@josephpendleton4927 പിന്നല്ല 🤣
Police station te pirakil thanne madyapikan avar kaani cha dhyryam
കമ്മ്യൂണിസം എന്നത് ദേശസ്നേഹം അല്ല കലാപവും മാന്ദ്യ'തയും മുട്ടകൾ വിരിയിക്കുന്ന യുദ്ധഭൂമിയാണ്.' കമ്മ്യൂണിസം എന്നത് നോക്കുകൂലി ക്കാരനും പണിയില്ലാത്തവനും അത്യാവിശ്യ സാധനമാണ്.
2002 ൽ കമ്മ്യൂണിസം ഇല്ലാത്ത ഗുജറാത്തിൽ കോൺഗ്രസിനെ നോക്ക് കുത്തി ആക്കി 2000 പേരെ കൊന്നത് ഓർമ കാണും
🥺🥺🥴🥴
19 am noottandinu sesham
നിങ്ങൾക്ക് വളരെ അറിവ് കൂടുതലാണ്, എന്നാൽ ഗുജറാത്തിൽ ഏത് സ്റ്റേഷനിൽ വച്ചാണ് ഇത്രയും പേർ മരിച്ചത് എന്നറിയാമോ ? എന്താണ് കാരണം ? പട്ടിയെ പോലെ കുരക്കരുത് ? കലാപം എന്ത് കൊണ്ട് ഉണ്ടായി ? ഏറ്റവും കൂടുതൽ മരിച്ചത് ഏത് മതക്കാർ ? അന്യ സംസ്ഥാനങ്ങളിൽ നിന്ന് പശു ഉണ്ടാക്കിയ അരി തിന്ന് നന്ദി കാണിക്കു
@@saogabriel6366 നിങ്ങൾക്ക് വളരെ അറിവ് കൂടുതലാണ്, എന്നാൽ ഗുജറാത്തിൽ ഏത് സ്റ്റേഷനിൽ വച്ചാണ് ഇത്രയും പേർ മരിച്ചത് എന്നറിയാമോ ? എന്താണ് കാരണം ? പട്ടിയെ പോലെ കുരക്കരുത് ? കലാപം എന്ത് കൊണ്ട് ഉണ്ടായി ? ഏറ്റവും കൂടുതൽ മരിച്ചത് ഏത് മതക്കാർ ? അന്യ സംസ്ഥാനങ്ങളിൽ നിന്ന് പശു ഉണ്ടാക്കിയ അരി തിന്ന് നന്ദി കാണിക്കു
Wash out jimitt 😂😂😂
എത്ര പ്രാവശ്യം കണ്ടോ ഞാൻ....
🔥