ഇതായിരുന്നു അവന്റെ Confidence..!! | Drishyam 2 | Mohanlal | Jeethu Joseph

Поделиться
HTML-код
  • Опубликовано: 25 июн 2022
  • Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. A sequel to their 2013 film Drishyam. The story takes place six years after the events of Drishyam.
    #Drishyam2Movie #Mohanlal #Jeethu Joseph #MohanlalMovie
    Directed by : Jeethu Joseph
    Written by : Jeethu Joseph
    Produced by : Antony Perumbavoor
    Starring : Mohanlal,Meena,Ansiba Hassan,Esther Anil,Murali Gopy,Asha Sharath,Siddique,Sai Kumar
    Cinematography : Satheesh Kurup
    Edited by : V. S. Vinayak
    Music by : Anil Johnson
    Production company : Aashirvad Cinemas
    Distributed by : Amazon Prime Video
    Release date : 19 February 2021
    Country : India
    Language : Malayalam
    #mohanlal #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie #jithujoseph #drishyam2movie #drishyam2
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadcinemas.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 445

  • @user-um7jw6yv9f
    @user-um7jw6yv9f 2 года назад +1933

    ആകെ ഉള്ള ഒരു ദുഃഖം എന്തെന്ന് വച്ചാൽ ഇതിന്റെ ഒക്കെ തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആയിപോയല്ലോ എന്ന് ഓർക്കുമ്പോൾ ആണ്.. 🙌🙌🙌🙌🙌🙌🙌🙌🙌

    • @sanojcssanoj340
      @sanojcssanoj340 2 года назад +36

      KGF theatre il കണ്ടിട്ടും സങ്കടം മാറിയില്ലേ

    • @aromalajithnair3148
      @aromalajithnair3148 2 года назад +54

      Onne pode ee masterpiece kgf mujalinte koode compare cheyyale

    • @vinujoseph6856
      @vinujoseph6856 2 года назад +19

      @@sanojcssanoj340കഷ്ട്ടം ആണ് ബ്രോ... നല്ല കമന്റ് ഇടാവോ.. 🙏

    • @WaveRider1989
      @WaveRider1989 2 года назад +32

      @@sanojcssanoj340 poda. Avante ori kgf. Trash padam. Only hype for no reason by Kannada fans.

    • @josephpendleton4927
      @josephpendleton4927 2 года назад +16

      Look at the brightside. Drishyam 2 was available throughout the world through OTT and many admirers of Original Drishyam outside Kerala were able to watch the film through OTT release.

  • @sanafermuzafer1480
    @sanafermuzafer1480 2 года назад +1047

    കോമഡി സ്കിറ്റുകളിൽ ഒതുങ്ങി പോകേണ്ടിയിരുന്ന കഴിവുള്ള പ്രതിഭകളെ കണ്ടെത്തി അവസരംകൊടുത്തു വിജയിപ്പിക്കുന്ന കാര്യത്തിൽ ജീതു അണ്ണാ... നിങ്ങൾ ❤‍🔥❤‍🔥

    • @abinradhakrishnanraju50
      @abinradhakrishnanraju50 2 года назад +13

      Comedy skit atra cheruronum alla comedy cheyyanum oru ittu venam atum oru value ulla recognition tanne an

    • @sanafermuzafer1480
      @sanafermuzafer1480 2 года назад +31

      @@abinradhakrishnanraju50 അയിന് വാല്യൂ ഇല്ല എന്ന് ആരാ പറഞ്ഞെ.
      മിനി സ്ക്രീനിൽനിന്നും ബിഗ്സ്‌ക്രീനിലേക് കൊണ്ടുവരുന്നു എന്നാണ് പറഞ്ഞത്.
      Hope you get it now...

    • @abinradhakrishnanraju50
      @abinradhakrishnanraju50 2 года назад +3

      Greatttttttt

    • @abinradhakrishnanraju50
      @abinradhakrishnanraju50 2 года назад +3

      Directors only give them an opportunity it's their talent makes them good

    • @sanafermuzafer1480
      @sanafermuzafer1480 2 года назад +1

      @@abinradhakrishnanraju50 yes bro 👌🏼❤‍🔥

  • @manumahesh6002
    @manumahesh6002 2 года назад +426

    ഈ സീൻ ആണ്‌... ആദ്യം മുതൽ ഞാൻ തിരക്കി നടന്നത്.. 🔥🔥🔥പൊളി

  • @rishiraj2005
    @rishiraj2005 2 года назад +294

    മുരളി ഗോപി വേറെ ലെവൽ, ശെരിക്കും പോലീസിനെ പോലെ ഉണ്ട്

    • @jitheshjithesh920
      @jitheshjithesh920 2 года назад +9

      👍👍👍👍👍👍🙏🙏🙏🙏💙💙💙💙very true...his performance was really remarkable.... ✌️✌️✌️

    • @akhiltj3499
      @akhiltj3499 2 года назад +3

      Currect

    • @naseef9742
      @naseef9742 Год назад +2

      Behra aanu

  • @jineshms989
    @jineshms989 Год назад +262

    കഥക്കും തിരക്കഥക്കും എന്തുമാത്രം പ്രാധാന്യം ഉണ്ടെന്നു കാണിച്ചു തന്ന സിനിമകളിൽ ഒന്ന്..🔥🔥🔥

  • @openeyes6600
    @openeyes6600 2 года назад +237

    ഒരു പതിനായിരം രൂപ ഞാനങ്ങു തരും 😛. എജ്ജാതി 😆

    • @sibi1792
      @sibi1792 2 года назад +26

      കൊല്ലം ഫ്യൂരി

    • @vlogs-hk7ux
      @vlogs-hk7ux Год назад +6

      എന്ന ഞാനെന്റെ കൊച്ചു കുട്ടനെ കാണിച്ചങ്ങു തരും🔥🔥🔥🔥

    • @ruksanafiroz7855
      @ruksanafiroz7855 Год назад +5

      Like our mom bargaining in shops😂😂😂

    • @alone1637
      @alone1637 11 месяцев назад +2

      ഒരു പയിനായിരം രൂപ

  • @Lakshmidasaa
    @Lakshmidasaa Год назад +201

    മുരളി ഗോപിയുടെ reflex ' സാറിന്റെ മുൻപിൽ അഭ്യാസം എടുക്കാൻ ഞാൻ മണ്ടനല്ല എന്ന് പറയുമ്പോൾ '.... 🔥🔥🔥

    • @rajan3338
      @rajan3338 Год назад +13

      Yes CENT PER CENT!👍💪💟🙏

    • @tinsonthomas1146
      @tinsonthomas1146 3 месяца назад +2

      Bharat gopiye kandu avde...

    • @Vignesh096
      @Vignesh096 3 месяца назад +2

      മുരളി ഗോപിയെ പോലീസ് രൂപത്തിൽ കണ്ട മതി..പേടിക്കാൻ

  • @user-yk9yu2ql3s
    @user-yk9yu2ql3s 7 месяцев назад +100

    ഒരു പൈനായിരം രൂപ തരും 🤣🤣🤣
    ഗണേഷ്‌കുമാർ മാസ്സ് 😜
    ആ ബെസ്റ്റ് ജോർജ് കുട്ടീടെ അടുത്ത് പറഞ്ഞിരുന്നേൽ അടുത്ത പകൽ നീ കാണില്ല 💞

    • @ghalaalraka9659
      @ghalaalraka9659 6 месяцев назад +7

      100%😂😂😂

    • @ifchaw
      @ifchaw 2 месяца назад +1

      Ella if he had gone to Gorgekutti he wouldn't have got anything afterall Gorgekutti was waiting for this moment for years

    • @flamingo5900
      @flamingo5900 Месяц назад +3

      ജോർജ്ജ് കുട്ടി ക്രിമിനലല്ല. തെളിവ് നശിപ്പിക്കുവാൻ കൊലപാതകം ചെയ്യില്ല. ആവശ്യത്തിൽ അധികം പൈസ കൊടുക്കുമായിരുന്നു.

  • @arunks8281
    @arunks8281 2 года назад +89

    ജോസായിട്ട് അഭിനയിച്ച ആള് തകർത്തു 🔥🔥🔥🔥👌🏻👌🏻👌🏻മുരളി ഗോപി പിന്നെ പറയണ്ടാലോ 🔥🔥❤

    • @chaithanyapurushothaman481
      @chaithanyapurushothaman481 Год назад +16

      അജിത് കൂത്താട്ടുകുളം... മിമിക്രി artist

  • @siddiqedv04
    @siddiqedv04 2 года назад +56

    എമ്മാതിരി സസ്പെൻസ്... ഓരോ നിമിഷവും സസ്പെൻസ് നിറക്കുന്ന തിരക്കഥ...ജിത്തു ജോസഫ് എന്ന brilliant director ന്റെ പേനയിൽ നിന്നും വന്ന ശക്തമായ ആശയം.. Great movie

    • @SabuXL
      @SabuXL 10 месяцев назад +2

      😮ആശയം ഒക്കെ ( കഥാതന്തു ) ആമ്പിള്ളേരുടേതാ ചങ്ങാതീ . പക്ഷേ മലയാളത്തിന് യോജിച്ച രീതിയിൽ തിരക്കഥയും സംഭാഷണവും ഒരുക്കിയതിൽ പുള്ളി വൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു .❤

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 года назад +42

    ഇത്രയും നല്ലൊരു സിനിമ ആ കോപ്പിലെ OTT ക്ക് കൊടുത്തു നശിപ്പിച്ചു ഇല്ലങ്കിൽ തീയറ്ററിൽ ഹോ.... ഓർക്കുമ്പോൾ തന്നെ രോമാഞ്ചം ♥

  • @mohammedanees7185
    @mohammedanees7185 2 года назад +418

    Murali gopi ♥️♥️♥️what a attitude..
    Can't replace other actor 💝💝💝

    • @sanafermuzafer1480
      @sanafermuzafer1480 2 года назад +3

      ❤‍🔥

    • @raghunathr9551
      @raghunathr9551 2 года назад +13

      Biju menon, Manoj k jayan also can do this role.

    • @josephpendleton4927
      @josephpendleton4927 2 года назад +19

      @@raghunathr9551 The script was written with Murali Gopy in mind and Murali Gopy also adds some improvisations as well due to the experience in scriptwriting.

    • @yourstruly1234
      @yourstruly1234 2 года назад +28

      Murali Gopis performance elevated the movie to a different role..he has really inherited his father's acting skills..

    • @sagarganeshj1419
      @sagarganeshj1419 Год назад +1

      @@josephpendleton4927 edo jeetu joseph anu erutiye

  • @Akhiltvpm907
    @Akhiltvpm907 Год назад +238

    6:01 That expression of murali gopi👌🔥

  • @sathya993
    @sathya993 2 года назад +313

    ദൃശ്യം കണ്ടപ്പോൾതോന്നി ഇതിലും മികച്ച ത്രില്ലെർ ഇനി മലയാളത്തിൽ ഉണ്ടാവില്ലെന്ന്... പക്ഷേ അതിനെയൊക്കെ കവച്ചുവയ്ക്കുന്ന ഐറ്റമായിരുന്നു ദൃശ്യം 2... ഇനി ദൃശ്യം 3 ഉണ്ടെങ്കിൽ അതൊരു മുതലായിരിക്കും 🔥🔥🔥🔥🔥

    • @abidrahman7203
      @abidrahman7203 2 года назад +35

      വെടി കേട്ട് പ്രേക്ഷകരെ മുൾ മുനയിൽ നിറുത്താൻ ജിത്തു ജോസഫിന്നെ കഴിയൂ മൂപ്പർ ഒരു ക്ലാസിക്കൽ ക്രിമിനലാ 😄😄😄😄😄

    • @manumohan206
      @manumohan206 2 года назад +3

      Yes

    • @rinasali5075
      @rinasali5075 2 года назад +11

      Drishyam first is the best

    • @rithik8674
      @rithik8674 2 года назад +1

      @@rinasali5075 Athe.2nd predictable angilum good ayirunu.Planning 👌

    • @user-is2bh9fj6x
      @user-is2bh9fj6x 2 года назад +3

      അപ്പോൾ 5പാതിരാ

  • @NavaneethSagarMusic
    @NavaneethSagarMusic 2 года назад +128

    06:53 to 07:02, Murali Gopiyude acting vere level🔥👌

    • @samantonyk
      @samantonyk 2 года назад +10

      6:01 - 6:03 അപ്പൊ ഇതോ?

    • @NavaneethSagarMusic
      @NavaneethSagarMusic 2 года назад

      @@samantonyk super

    • @rajan3338
      @rajan3338 Год назад +2

      SUPER FANTASTIC...ADDEHAM ACT CHEYYUKALLAA..JEEVIKKUKAYAANU!..👏💪👍💘❣️❣️💟💌💌💌🤍🤍💛💛💞🙏🙏🙏🙏

    • @gouriprasad8458
      @gouriprasad8458 Год назад

      ​@@samantonyk

    • @VettichiraDaimon
      @VettichiraDaimon 8 месяцев назад

      Over ആണ്

  • @youtubed1805
    @youtubed1805 2 года назад +242

    Sutile acting 100%
    Mohanlal ❤️

    • @RajeshKumar-vd2gu
      @RajeshKumar-vd2gu 2 года назад +4

      മുരളി ഗോപി ലീഡിങ് the filim

    • @SabuXL
      @SabuXL 2 года назад +15

      @@RajeshKumar-vd2gu അത് സിനിമയുടെ അവസാന രംഗങ്ങളിൽ പുള്ളിയുടെ സംഭാഷണ ശകലം കേട്ടിട്ട് തോന്നുന്നതാകാം ചങ്ങാതീ..?

    • @shadrachgeorge108
      @shadrachgeorge108 Год назад +2

      Subtle*

  • @presadm8311
    @presadm8311 2 года назад +34

    മുരളി ഗോപി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. അച്ഛന്റെ മകൻ.

  • @arunsekhara4895
    @arunsekhara4895 Год назад +66

    ഒരു പെൺകുട്ടി ബാത്‌റൂമിൽ പോയപ്പോൾ അവൾ അറിയാതെ അവളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, പിന്നീട് അത് കാണിച്ചു അവളെയും അവളുടെ അമ്മയെയും ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. സ്വയ രക്ഷക്ക് സ്വന്തം വീട്ടിൽ വെച്ച് അബദ്ധത്തിൽ ചെയ്തുപോയ കൊലപാതകം. നിയമത്തെയും സമൂഹത്തെയും ബഹുമാനിച്ചു സന്തോഷമായി കഴിഞ്ഞിരുന്ന ആ കുടുംബം, ആ സംഭവത്തിന് ശേഷം അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവും നിയമപരവുമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ ചെറുപ്പക്കാരൻ ആണ്. ഒരുപക്ഷെ അയാൾ കൊല്ലപ്പെട്ടിരുന്നില്ല എങ്കിൽ ഭാവിയിൽ എത്രയോ കുടുംബങ്ങളെ അയാൾ നശിപ്പിക്കുമായിരുന്നു. ആ ചെറുപ്പക്കാരന്റെ ക്രിമിനൽ പ്രവർത്തിയെ ഉയർത്തികാണിക്കാൻ സിനിമ പരാജയപ്പെട്ടു. ചെറുപ്പകാരനെയും അയ്യാളുടെ അമ്മയെയും ഇരകളായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

  • @a2zmedia293
    @a2zmedia293 Год назад +10

    മുരളി Gopi പോലീസ് role ufff സൂപ്പർ 👌❤😍

  • @visakhkadakkal816
    @visakhkadakkal816 2 года назад +50

    നോക്കി നടന്നു അവസാനം കിട്ടി ❤❤❤

  • @niyaskhanin786
    @niyaskhanin786 Год назад +19

    പശുവിനെ പുറത്തെടുക്കുമ്പോൾ ഇവൻ മൂക്കും പൊത്തി നിൽക്കുന്ന scene ആരും kandille🤣

  • @MRDJ-ik4ik
    @MRDJ-ik4ik 2 года назад +169

    05:19 Epic 🤣🔥

  • @vishnu028
    @vishnu028 2 года назад +101

    സിബിഐ 5 ബ്രെയിൻ എഴുതിയ സാമി ഇതൊന്നും കണ്ടിട്ടില്ല എന്നു തോന്നുന്നു അയാൾ ഇപ്പോഴും 1990 ഇൽ തന്നെ നിക്കുകയ

    • @nanduanair4941
      @nanduanair4941 2 года назад +7

      Athu ariyila swami kayinja 5,6 varsham ayi CBIde script ezhuthi vere level sadhanam akkan ithu pole simple onnum mind cheythitundavilla 🤓

    • @josephpendleton4927
      @josephpendleton4927 2 года назад +1

      SN Swamy did apply the idea from Drishyam (2013) in CBI 5 where prathibha (Asha Sharath) testifies that she was at a different location when CI Josemon gets murdered. Ansiba Hassan, Asha Sharath, and Krishna (associated with Drishyam films) were also cast in CBI 5. Saikumar is also in Drishyam 2 although Saikumar does appear in Sethuramaiyer CBI.

    • @lawclassesinmalayalam1479
      @lawclassesinmalayalam1479 2 года назад

      സത്യം

    • @faisalvaloor5963
      @faisalvaloor5963 2 года назад +5

      ബെറ്റിയിട്ട ബായതണ്ട് പോലെ കുഞ്ഞാലിയും😂😂😂 തകിട തകിട തലയുടെ വിളയാട്ടം ആറാട്ടും 🤣🤣🤣🤣അച്ഛനും മോനുമായി ബ്രോഡാഡിയും അപാര ത്രില്ലർ മായി 12മാനും വന്നു പോയി ഈ സീസൺ 😂😂😂.തുടരെ 4പടം പൊട്ടിയ ക്ഷീണം ലാലപ്പൻ ഫാൻസ്‌ ഇങ്ങനെ കരഞ്ഞു തീർക്കും 😭😭😭😭😭

    • @josephpendleton4927
      @josephpendleton4927 2 года назад +13

      @@faisalvaloor5963 The topic is about the quality of the script and not about film stars.
      The viewers like me don't belong to any fan category. I just watch the film and say whether the film is good or not.

  • @NadakkalTharavadu
    @NadakkalTharavadu 2 года назад +51

    6:28 🔥🔥🔥🔥
    6:54 മുരളി ഗോപി ഇഷ്ടം 😍😍😍
    Bgm 🔥🔥🔥
    The Allrounder of Mollywood ❤

    • @niteshr8790
      @niteshr8790 Год назад +3

      Allrounder is really Vineeth Sreenivasan ..

    • @NadakkalTharavadu
      @NadakkalTharavadu Год назад +2

      @@niteshr8790 100% 👍🏻👍🏻👍🏻 May be the best All rounder of Mollywood in this era ❤ But Murali Gopi is also multi talented ✌🏻

  • @abhilash12a
    @abhilash12a 2 года назад +28

    കുറ്റവാളികളോട് ഉള്ള ഇക്കയുടെ സ്നേഹവും കരുതലും വേറെ യാണ്. അത് ജോർജ് കുട്ടി ആണെങ്കിലും അളിയനെ കൊന്ന ജോസ് ആണെങ്കിലും 😜

    • @ot2uv
      @ot2uv Год назад +4

      അളിയനെ കൊന്നത് കൈയബദ്ധം ആണ്
      അബദ്ധം പറ്റിയവരെ കുറ്റപ്പെടുത്തരുത്

  • @sundararamansft4028
    @sundararamansft4028 Год назад +63

    1000 times also you see the movie. You will get goosebumps every time

  • @sreekumars2170
    @sreekumars2170 2 года назад +39

    Jeethu joseph ❤

  • @wherewewent
    @wherewewent Год назад +101

    Watching in 2023

  • @shaphy1
    @shaphy1 Год назад +11

    എന്റെ പൊന്നോ ട്വിസ്റ്റ്‌ 😍😍😍🔥

  • @arunvarkey8680
    @arunvarkey8680 Год назад +5

    ജിത്തു ജോസഫ് സർ എത്ര കഷ്ടപ്പെട്ട് ആയിരിക്കും ഇത് ഒന്ന് എഴുതിപ്പിടിപ്പിചത്.

  • @aswathiachuzz5080
    @aswathiachuzz5080 8 месяцев назад +10

    0:45 An underrated nenma🫠❤️

  • @srikrishnarr6553
    @srikrishnarr6553 Год назад +40

    Mallus know how to direct crime thrillers....love from TN ...
    The bgm ❤️

  • @farooqomr7903
    @farooqomr7903 Год назад +37

    ഇജ്ജാതി ഐറ്റം🔥 OTTയിൽ ഇറക്കിയത് കൊണ്ട് ഒരു അഡാർ തിയേറ്റർ എക്സ്പീരിയൻസ് മിസ്സായി 😢

  • @sensor4485
    @sensor4485 2 года назад +36

    മുരളി ഗോപി ഹോ ഒരു രക്ഷയും ഇല്ലാ 😍😍😍

    • @openairair6825
      @openairair6825 2 месяца назад

      അച്ചനാരാ മോൻ... 🔥

  • @visakhkrishna5569
    @visakhkrishna5569 2 года назад +44

    Murali gopi is a very good actor ,odukatte abinayam anu natural 👌

  • @chunakaranhbharanikkavu2751
    @chunakaranhbharanikkavu2751 2 года назад +28

    Waiting aayirunnu

    • @abhijith2681
      @abhijith2681 2 года назад

      Ethremnala download akki kaananornn

  • @sushanth2244
    @sushanth2244 Год назад +18

    ഇത് തീയേറ്ററിൽ ആയിരുന്നേൽ 🔥🔥🔥

  • @ajsmashknocksout8636
    @ajsmashknocksout8636 2 года назад +50

    Complete Actor❤

  • @shijilk1751
    @shijilk1751 7 месяцев назад +5

    05:20 Ganesh Pwoli 😂😂😂

  • @zalimali9656
    @zalimali9656 2 года назад +25

    Nalla clean movie💯👍🏻🔥

  • @sreejithv498
    @sreejithv498 Год назад +10

    Murali gopi..perfect casting

    • @aslam9678
      @aslam9678 Год назад

      Gopiyude thanneyaanu script 🔥

  • @innale.marichavan
    @innale.marichavan 2 года назад +14

    ഇതിങ്ങനെ തുണ്ട് ആയി ഇടാതെ full ഇട്ടൂടെ
    😌😌😌

  • @vishnu028
    @vishnu028 2 года назад +37

    12:30 യ്ക് അളിയനെ അടിച്ചു കൊന്നു,
    3:30യ്ക് ജോർജ് കുട്ടിയെ കണ്ടു
    ഈ ഗാപിൽ 3 മണിക്കൂർ ഓടിക്കൊണ്ടിരുന്ന ഇവനെ സമ്മതിച്ചു, ഇവൻ ജോർജ് കുട്ടിയുടെ ശിഷ്യൻ തന്നെ

    • @shibu476
      @shibu476 2 года назад +19

      Oodiyenn paranjillello olichu nikkuvallarunno

    • @vishnu028
      @vishnu028 2 года назад +5

      @@shibu476 5:01 പേടിച്ച് ഞാൻ ഓടി ആ ഓട്ടത്തിനിടയ്ക് ഞാൻ കണ്ടു എന്നു പറയുന്നുണ്ട്‌

    • @josephpendleton4927
      @josephpendleton4927 2 года назад +26

      @@vishnu028 Yes, he saw Georgekutty in the process of running which we also see in the beginning of the film. That doesn't mean that he was running all three hours.

    • @abhilove7386
      @abhilove7386 2 года назад +3

      @@josephpendleton4927 super reply

    • @josephpendleton4927
      @josephpendleton4927 2 года назад +2

      @@abhilove7386 Thank you.

  • @mee3264
    @mee3264 Год назад +15

    Now it make sense 🔥🔥🔥

  • @gunaguna3780
    @gunaguna3780 2 года назад +34

    Yendha screenplay, do not describe any words just awesome.

  • @dilipkumar1905
    @dilipkumar1905 2 года назад +8

    അച്ഛൻ ഗോപി ക്ക് ഒപ്പം നിൽക്കുന്ന മകൻ മുരളി ഗോപി കാല ക്രെമേണ അച്ഛൻ പിന്നിൽ ആകും 👍👍👍

  • @navinjose5954
    @navinjose5954 2 года назад +28

    5:20 kollam reference 😂😂

    • @user-hh5hs3zr5b
      @user-hh5hs3zr5b Год назад

      Athentha? Enikku kathiyilla

    • @albertdevasia1291
      @albertdevasia1291 7 месяцев назад +3

      No kollam aanel body Venda enn paranj avar tirich povum 🤪

  • @murukadasmd8646
    @murukadasmd8646 2 года назад +10

    മുരളി ഗോപി സൂപ്പർ, ഒറിജിനൽ ആക്ടിങ്

  • @nahasnahas7689
    @nahasnahas7689 2 года назад +5

    മുരളി ഗോപി എന്ന അഭിനയം ഒരു രക്ഷയും ഇല്ല

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 2 года назад +44

    മുരളി ഗോപി... സൂപ്പർ

    • @unnivaava2055
      @unnivaava2055 2 года назад +5

      ചെയ്യുന്ന ക്യാരക്ടർ എന്തുതന്നെയായാലും വില്ലനായാലും (താപ്പന) ദൃശ്യം 2ആയാലും അതിന്റെ പൂർണ്ണതക്ക് വേണ്ടി എന്തു ത്യാഗവും ചെയ്യും,,,,, പുലിക്ക് ജനിച്ചത് പൂച്ചക്കുഞ്ഞാവില്ലല്ലോ, 🖐️🖐️🖐️🖐️🖐️

    • @ajeeshashokputhanmadathil5994
      @ajeeshashokputhanmadathil5994 2 года назад +1

      @@unnivaava2055 ys👍

    • @jitheshjithesh920
      @jitheshjithesh920 2 года назад +1

      @@unnivaava2055 great performer 💙💙💙🙏🙏

  • @mrzero71796
    @mrzero71796 2 года назад +56

    ഒരു പതിനായിരം രൂപ അങ്ങ് തരും 😂🤣

    • @sibi1792
      @sibi1792 2 года назад +3

      കൊല്ലം ഫ്യൂരി😆😆😆

    • @mrzero71796
      @mrzero71796 2 года назад

      @@sibi1792 🤣😂

    • @achuv1097
      @achuv1097 Год назад

      😂

  • @sreehari61
    @sreehari61 2 года назад +17

    ദൃശ്യം series ❤️

  • @sidharths_i_d6215
    @sidharths_i_d6215 2 года назад +36

    5:20 😂😂 . 10000 roopa angt therum

  • @VigneshMtalks
    @VigneshMtalks Год назад +46

    6:25 - The real twist in the story.

  • @Thejus9
    @Thejus9 2 года назад +115

    05:20 epic😂😂😂😂

    • @Sreekumarmr
      @Sreekumarmr 2 года назад +11

      കൊല്ലം ഫ്യൂരി

    • @pr.mp4456
      @pr.mp4456 2 года назад +5

      @@Sreekumarmr 😂

  • @lurdhumary4867
    @lurdhumary4867 2 года назад +35

    my lalettan ❤️❤️❤️❤️❤️❤️❤️❤️

  • @sajeesh7817
    @sajeesh7817 5 месяцев назад +3

    ഞാൻ ആലോചിക്കുന്നത് അതല്ല അഞ്ച് ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചിരുന്നെങ്കിലോ😅😂

  • @emilmohan1000
    @emilmohan1000 8 месяцев назад +5

    Murali Gopi ..perfect cast❤❤

  • @athul7545
    @athul7545 2 года назад +16

    ariyathe ariyathe സോങ്ങ് playing in background

  • @josephpendleton4927
    @josephpendleton4927 2 года назад +35

    The stare between IG Bastin and Jose and IG Bastin trusting Jose were later reused by Jeethu Joseph in 12th Man. In 12th Man, it occurs right before the real culprit is revealed.

    • @ddme-vq5ld
      @ddme-vq5ld Год назад

      Entha udheshiche

    • @josephpendleton4927
      @josephpendleton4927 Год назад +1

      @@ddme-vq5ld Just like I said, the staring idea seen in Drishyam 2 is also used in 12th Man. To be specific, the stare scenes between Chandrashekhar and Annie (Priyanka Nair) after Annie crying which is close to the end of the film.

  • @sudheeshks3705
    @sudheeshks3705 10 месяцев назад +3

    തീയേറ്റർ പൂരപ്പറമ്ബ് ആകേണ്ട സിനിമ...❤️❤️❤️❤️❤️❤️❤️

  • @maramitimes5966
    @maramitimes5966 8 месяцев назад +4

    മുരളി ഗോപി എജ്ജാതി അഭിനയം 💕💕💕💕

  • @abhilashva576
    @abhilashva576 2 года назад +17

    Murali Gopi is a legend ❤️

  • @akr5863
    @akr5863 2 года назад +44

    മുരളി ഗോപി!! എന്തൊരു പ്രതിഭയാണ്... ലാലേട്ടൻ ഒക്കെ ഇതിൽ അദ്ദേഹത്തിനും താഴെയെന്നെ പറയാൻ പറ്റൂ..

    • @kiranjoekiranjoe9646
      @kiranjoekiranjoe9646 2 года назад +4

      Bharath Gopiyude mwoonalle

    • @rahultnnambiar9251
      @rahultnnambiar9251 2 года назад +7

      Farath gopi yude mon mosham aayaal pinne naattukaar thallakku vilikkille??!! 😁😂🤣🤣

    • @shabeersakker9302
      @shabeersakker9302 2 года назад +15

      Mone gopi abhinayikkum lalettan jeevikkum. Ettanumaayitt mammookka allathe vere aarumaayittum compare cheyyaruth. Ithil aanenkilum ethilanenkilum. Ettan vere level

    • @jaisonjacob8416
      @jaisonjacob8416 2 года назад +11

      കറാച്ചി ഫാൻ

    • @akr5863
      @akr5863 2 года назад +4

      @@jaisonjacob8416 ആഹാ..കറാച്ചിയിൽ സ്ഥിരമാണോ? അവിടെ എങ്ങനെ സിനിമക്കും ഫാനിസത്തിനും ഒന്നും വിലക്കില്ലേ?

  • @kirubakaran6194
    @kirubakaran6194 Год назад +7

    Who are all like Jose's acting🔥🔥🔥🔥?

  • @ihsan8489
    @ihsan8489 Год назад +32

    The perfect sequel ever in film history

  • @shijilk1751
    @shijilk1751 7 месяцев назад +3

    05:20 ganesh rocks😂😂😂

  • @ahmadsaleem2480
    @ahmadsaleem2480 2 года назад +8

    പോലീസ് ആയി അഭിനയിച്ച ആൾ 👍👍

  • @sreeragtk2900
    @sreeragtk2900 Год назад +6

    Everything except Murali Gopi’s wig was perfect.

  • @gameingVORTEX
    @gameingVORTEX 2 года назад +6

    മലയാളത്തിൻ്റെ സ്വന്തം ത്രില്ലർ.❤️

  • @Akarsh...
    @Akarsh... 2 года назад +8

    Baba kalyani ലെ saikumar ഉം ആയിട്ടുള്ള ആ home scene upload ചെയ്യോ...

  • @JohnWick-pp4uy
    @JohnWick-pp4uy 2 года назад +47

    10k close cheytha Ganesh Kumar Mass 🔥

  • @vineshkc9703
    @vineshkc9703 2 года назад +6

    മുരളി ഗോപി ന്റെ പൊന്നോ 🔥🔥🔥

  • @ayshuaira8135
    @ayshuaira8135 7 месяцев назад +1

    Ee film etra pravishym kandalum idile scenes…it never fails yo give goosebumps

  • @jijujaison
    @jijujaison 2 года назад +5

    Murali gopi poli..👌

  • @ebeysrepair
    @ebeysrepair 2 года назад +7

    ഒരു പയ്‌നായിരം രൂപാ തരും - ഗണേഷ്

  • @bijuraphael3873
    @bijuraphael3873 2 года назад +11

    Murali Gopi super👌👌👌👌

  • @gokul_7600
    @gokul_7600 Месяц назад

    ബാക്ക്ഗ്രൗണ്ട്ഇൽ ജോർജ്കുട്ടി അഭിനയിച്ച പാട്ട് 🤣🤣🤣 0:11 🤣

    • @dingribeast
      @dingribeast Месяц назад

      Ravana Prabhu.. Kambi Pattu

  • @Pushpamangalam
    @Pushpamangalam 7 месяцев назад +1

    Murali Gopi - Perfect cast by Jeethu Joseph

  • @fadalullapv6884
    @fadalullapv6884 3 месяца назад +1

    ഈ സീൻ കാണുമ്പോ ഇപ്പോഴും രോമാഞ്ചം കയറും

  • @user-qs6gl7eb4n
    @user-qs6gl7eb4n 10 дней назад +1

    എന്റെ മോനെ scene 🔥

  • @anithasatheesh8235
    @anithasatheesh8235 Год назад +7

    ജോർജ് കുട്ടിയെ കുടുംബമായി വാച്ച് ചെയ്യുന്നപോലീസുകാർ എന്തുകൊണ്ട് വരുണിന്റെ അസ്ഥി കിട്ടിയ ദിവസം ജോർജ് കുട്ടി എങ്ങോട്ടാണ് പോയതെന്ന് അന്വേഷിക്കാഞ്ഞത് എന്തുകൊണ്ട്?

    • @ajimathew575
      @ajimathew575 Год назад +6

      അവർ ജോർജ്കുട്ടിയെയും കുടുംബത്തെയും നിരീക്ഷിക്കുന്നത് എന്തിനാണ്, വരുന്നിന്റെ മൃദദ്ദേഹം എവിടെയാണെന്ന് അറിയാൻ, അവരാണ് അത്ചെയ്തതെന്ന് തെളിയിക്കാൻ. അല്ലേ??വരുണിന്റെ ഡെഡ് ബോഡി / അസ്ഥിക്കുടം കിട്ടിക്കഴിഞ്ഞാൽ എല്ലാവരുടെയും ശ്രദ്ധ automatically അങ്ങോട്ട് ആകില്ലേ?

  • @vyshakkumar1171
    @vyshakkumar1171 Год назад +1

    ഈ പടം തീയറ്ററിൽ ഇറക്കാഞ്ഞതാ ഏറ്റവും വലിയ നഷ്ടം ആയത്

  • @jijojoy4957
    @jijojoy4957 3 месяца назад

    OTT RELEASE ന് രാത്രി 12 മണിക്ക് കാത്തിരുന്നത്... എന്നും ഇന്നും aa പുതുമ.. തീയേറ്റർ experience miss ആയീ...

  • @abdulazeezc6024
    @abdulazeezc6024 2 года назад +4

    ക്രിമിനൽസിന് ഗുണം ഉള്ള സിനിമ........ ‼️‼️‼️

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 2 года назад +17

    Incredible 👏 👏

  • @prasanthpr274
    @prasanthpr274 9 дней назад

    Kollam labhesh

  • @jone289
    @jone289 2 года назад +6

    Who's acting made 2nd part real hit?
    K K, only my opinion

  • @MohammedFawaz988
    @MohammedFawaz988 7 месяцев назад +2

    Bgm placing okke pakkaa ❤

  • @kirubakaran6194
    @kirubakaran6194 Год назад +1

    Jose's inte acting adipoli ahh ❤️❤️🔥

  • @arshad4142
    @arshad4142 2 года назад +61

    Always in love with stone faced acting ❤️❤️

    • @adhwaith494
      @adhwaith494 Год назад +3

      Methan vanno

    • @arshad4142
      @arshad4142 Год назад +1

      @@adhwaith494 enthe sahikkunnille😢

    • @adhwaith494
      @adhwaith494 Год назад +3

      @@arshad4142 illeda naaye

    • @arshad4142
      @arshad4142 Год назад +1

      @@adhwaith494 ah irunnu karanjo .. veruthe angu theri vilikka🙌

    • @poppoyi
      @poppoyi Год назад +2

      Uff...sentimental familyman guy fan got triggered

  • @ameer7383
    @ameer7383 2 года назад +58

    ബോഡി പോലീസ് സ്റ്റേഷനിൽ ആണെന്ന് നമുക്കു അറിയാം .
    എന്നാലും ഈ സീന് രോമഞ്ജിഫികേഷൻ🔥🔥 ആയിരുന്നു.
    N b: ആ രാത്രി(12 to 3) ഒരു ജീപ്പ് പോലീസ്kar അയാളുടെ പുറകെ ഓടിയിട്ടും.
    ജോർജ് കുട്ടിയെ കണ്ടില്ലേ?🤷‍♂️

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 года назад +6

      Aa sencesil drisyam 1 irshad and kalabhavan shajon illa🤣🤣🤣🤣vere etha Station police kara😬🤣🤣🤣

    • @ameer7383
      @ameer7383 2 года назад +7

      @@THENIGHTRIDER-hy3qq station athirthi
      Maariyittindavaum
      Atrem odiyathalle😂

    • @rahultmuraleedharan
      @rahultmuraleedharan Год назад +8

      At that time ,georgekutty is a cable operator.if police seen him that night,no problem.bcoz nobody know about Varun murder.

  • @arafathm9668
    @arafathm9668 2 года назад +27

    ഇതൊന്നുടെ തീയേറ്ററിൽ ഇടുമോ? 🥲

    • @aravindjr6363
      @aravindjr6363 2 года назад

      Athinithu ott release alle

    • @ijasahamed5192
      @ijasahamed5192 2 года назад +1

      ott yil irangiya fafa yude 'MALIK' theatre release aakanm.feel the movie with sushin shyam bgm magic

    • @ameerkv8440
      @ameerkv8440 2 года назад

      നാളെ റിലിസ് ഉണ്ട്

    • @adhwaith494
      @adhwaith494 2 года назад

      @@ijasahamed5192 sudapikalkk ath mathilo

    • @fahadmt6611
      @fahadmt6611 Год назад

      Vannirunnalo gcc Randu days oodi

  • @saranyaraj6130
    @saranyaraj6130 Год назад +3

    BGM 🥰🥰👍👍👍👍👍

  • @mithunsusmith8528
    @mithunsusmith8528 2 года назад +8

    ഒരു പതിനായിരം രൂപ അങ്ങോട്ട് തരും 😂

    • @sibi1792
      @sibi1792 2 года назад

      കൊല്ലം ഫ്യൂരി

  • @jojo58713
    @jojo58713 8 месяцев назад +4

    5:18😂😂

  • @muraleedharanpillai7547
    @muraleedharanpillai7547 Год назад +1

    Sphudam cheythu edutha sambhshanangal !! How great !!

  • @mohanan53
    @mohanan53 8 месяцев назад +2

    എല്ലാ നാട്ടിലും എല്ലാവർക്കും ഉണ്ടാവും കുറച്ചു ശത്രുക്കൾ നമുക് ഒരു പ്രശ്നം വരുമ്പോ വിദഗ്ധമായി അവർ അത് ഉപയോഗിക്കും ജീവിതവുമായി നല്ല ബന്ധമുള്ള സിനിമ.ജീവിതം ജയിക്കാനുള്ളതാണ് തോൽക്കാൻ ഉള്ളതല്ല ഇവിടെ ഭാര്യയും മകളും കൂടി ഒപ്പം ഇല്ലാതിരുന്നു എങ്കിൽ എന്തായിരുന്നു ജോർജ്കുട്ടിയുടെ അവസ്ഥ nhan അതും ജീവിതത്തിൽ അനുഭവിക്കുന്നവന് ആണ് പക്ഷെ തോൽക്കില്ല

    • @dcuyu
      @dcuyu Месяц назад

      Koode ninnal avarku kollam. Baryayum makalum koodi aanu konnathu. George kutty illayirunnel 2um aajeevanantham jail kidannene. Avarku vendi aanu ayaaal ellam cheythath

  • @shaphy1
    @shaphy1 Год назад +4

    ജിത്തു ജോസഫ് എന്ന സംവിധായകന്റെ കഴിവ് അറിയണമെങ്കിൽ അതിൽ അഭിനയിക്കുന്നവരുടെ പ്രകടനം കണ്ടാൽ മതി ചെറിയ രംഗത്ത് പോലും ഉള്ള ജോസ് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന മിമിക്രി ആർട്ടിസ്റ്റ് തന്നെ ഉദാഹരണം

  • @RAAVAN-nw8ir
    @RAAVAN-nw8ir Год назад +3

    Ravanprabhu vile song alle BACKGROUNDIL