ജിത്തു ജോസഫ്..... താങ്കൾ ഒരു വല്ലാത്ത legend ആണ് സാർ.... ദൃശ്യം പോകട്ടെ.... But ദൃശ്യം 2...എന്തൊരു തിരക്കഥയാണ് സാർ... ഒരു രക്ഷയും ഇല്ല... തീ എന്നാൽ ശരിക്കും തീ..... നമിക്കുന്നു സാർ നിങ്ങളെ ..... 👌👌👌
முரளி கோபி நடிப்பு மிகவும் பிரமாதம்...அந்த பாத்திரத்தில் அப்படியே வாழ்ந்து இருக்கிறார் என்று சொல்லத் தோன்றுகிறது... அவர் பேசும் வசனம்... Enquiry with Mohanlal family...class body language... அவரின் உடல்மொழி.. I feel, it is beginning of something... ஒரு அதிகாரியாக, அவர் கோபத்தை வெளிப்படுத்தும் விதம்... What was the damn climax ?. என எல்லாமே அருமை....
വളർത്തു ദോഷംകൊണ്ട് പര പെറുക്കിയായ ഒരു തല തെറിച്ച പൈയ്യൻ കൂടെ പഠിച്ചിരുന്ന ഒരു നിരുപദ്രവി ആയ ഒരു പെൺകുട്ടിയുടെ നഗ്ന ചിത്രം പകർത്തി, അതുപയോഗിച്ച് ആ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു, അതിന്റെ ഇടയിൽ മകളെ വെറുതെ വിടണമെന്ന് കൈ കൂപ്പി അപേക്ഷിക്കുന്ന അമ്മയോട്, അമ്മയായാലും മതി എന്ന് പറഞ്ഞ് അമ്മയെ മാനഭംഗ പെടുത്താൻ ശ്രമിച്ചതിനിടയിൽ, മാനരക്ഷാർത്ഥം സംഭവിച്ചുപോയ ഒരു mishap. ഇത് മനസ്സിലായിട്ടും, ആ കുടുംബത്തെ ക്കൊണ്ട് അതെങ്ങനെയെങ്കിലും ഛർദിപ്പിച്, അവരെ എല്ലാവരെയും തുറുങ്കിലടക്കാൻ കാണിക്കുന്ന പോലീസിന്റെ വെഗ്രത. അതാണ് ഈ സിനിമ. കേരള പോലീസിന്റെ moral compass ഉം, integrity യും വളരെ ഭംഗിയായി കാണിക്കുന്ന ഒരു സിനിമ. ഇനി അതിന്റെ മൂന്നാം ഭാഗവും.
മലയാളമിന്നേവരേ കണ്ട ഏറ്റവും പൗരഷമുള്ള പോലീസ് വേഷങ്ങളിൽ ഇതു മുണ്ട്.സുരേഷേട്ടനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം ഏറ്റവും മികച്ചതെന്ന് പറയുന്നില്ല.മുരളി ഗോപി ശരിക്കും ഒരു സംഭവം തന്നെ. ഒരു inbuilt actor.
2013 ൽ ജോർജ്ജ് കുട്ടി മൊബൈൽ ഉപയോഗിക്കാത്തത് കൊണ്ടും cctv വ്യാപകമല്ലാതിരുന്നത് കൊണ്ടും പിന്നെ ജോർജ്ജ് കുട്ടി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വാങ്ങിയ സെക്കന്റ് ഹാൻഡ് ഫോൺ വിറ്റ കടക്കാരൻ ന്യൂസ് ഒന്നും ശ്രദ്ധിക്കാത്തത് കൊണ്ടും രക്ഷപെട്ടു.
ഇതു ott ഇരിക്കിയത് കൊണ്ട് worldwide audience kitti... ഒരു മലയാള സിനിമക്ക് europeans, മറ്റു ഭാഷ സംസാരിക്കുന്നവരിലേക്കും ഒരു പോലെ reach കിട്ടിയത് ott ആയത് കൊണ്ടാണ്. അല്ലെങ്കിൽ കേരളത്തിലെ and ജിസിസി തീയേറ്റർസ് മാക്സിമം USA ചുരുക്കം ചില തീയേറ്റർസിൽ ഒതുങ്ങി പോയെന്നെ
@@jmr6041 I am not a fan of any film stars. If the film is good, then I will say it is good regardless of the stars in it. If the film is bad, then I will say it is bad. You need to look into the context properly. During the time of Drishyam 2's release on February 2021, covid related problems were strong and they were unsure when covid related problems will end. At that time, the chances of people going to watch the film at the theaters were very less. Second, Drishyam (2013) is a popular film among many who lived outside of Kerala since Drishyam (2013) is the original and other Drishyam films are remakes. So releasing Drishyam 2 on OTT is far more convenient since all viewers throughout the world can watch the film with English subtitles.
8:02 വേറെ ഒരിടത്ത് കുഴിച്ചിടുക എന്ന് പറയുന്നുണ്ട് അപ്പോൾ പോലീസിന് ഇത് കുഴിച്ചിട്ടതാണെന്ന് ആദ്യമേ എങ്ങനെ മനസ്സിലായി അതൊരു ലോജിക്കൽ മിസ്റ്റേക്ക് അല്ലേ, പക്ഷേ ഇതൊന്നും സിനിമ ആസ്വാദനത്തിന് ബാധിച്ചിട്ടില്ല 😂😂😂😂
7:45 ഒരാളെ കൊന്നതിനു ശേഷം പിറ്റേദിവസം തന്നെ രാത്രി പന്ത്രണ്ട് മണിക്ക് ഭാര്യക്കും മോൾക്കും ഒറങ്ങാൻ സാധിക്കുമോ 🙄. ചെറിയ ടെൻഷൻ ഉണ്ടെകിൽ തന്നെ രാവിലെ വരെ ഉറക്കം വരില്ല 😂
Njn oru samshayam chothikkatte police stationil jeorgekutty body marav cheyyumpol thottaduthulla police station il ulla police kandilla ennano... Avide night police undaville. Oru vandiyel ninn body eduth kuzhi eduth moodunna time ath manikoorkalolam varille
ജിത്തു ജോസഫ്..... താങ്കൾ ഒരു വല്ലാത്ത legend ആണ് സാർ.... ദൃശ്യം പോകട്ടെ.... But ദൃശ്യം 2...എന്തൊരു തിരക്കഥയാണ് സാർ... ഒരു രക്ഷയും ഇല്ല... തീ എന്നാൽ ശരിക്കും തീ..... നമിക്കുന്നു സാർ നിങ്ങളെ ..... 👌👌👌
⭐ *മുരളി* *ഗോപി* 🔥
ദൃശ്യം -3 ഉണ്ടേൽ ഇങ്ങേരും വേണം....
Mohanlalum meenem venam
@@febinjose4597avar ndavuo chance korva 😬
A crime thriller like an English movie ❤
Drishyam 3 il avasanikkum ennale paranjathu apo avasanam police inu shakthamaya thelivu kitti mohanlal ine jailil idana sadhyatha
endhina 3 vare povunne.. dragging
ഈ ചിത്രത്തിൽ മുരളി ഗോപി അതിഗംഭീര പ്രകടനം 👌👌👌👌👌👏👏😍
Exactly💯
ഒന്നും പറയാനില്ല 👌👌👌👌👌
മുരളി ഗോപിയുടെ ഡയലോഗ് presentation സൂപ്പർ ആണ്
മുരളി ഗോപി ആരാ ?
@@salahuddinmk2450 ഈ scene ലെ senior police officer
@@salahuddinmk2450നടൻ ഭരത് ഗോപി (കോടിയേറ്റം ഗോപി ) യുടെ മകൻ ആണ്.
@@salahuddinmk2450സുരേഷ് ഗോപിയുടെ അനിയൻ , എണീച്ചു പോടേ
മുരളി ഗോപിയുടെ അഭിനയമാണ് ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടമായത്
Sathyam
അഭിനയ സിംഹം
ഭരത് ഗോപിയുടെ
രക്തം അല്ലെ
Enikkum
സത്യം അയാളുടെ ബോഡി ലാംഗ്വേജ് 👍
Really natural ❤
முரளி கோபி நடிப்பு மிகவும் பிரமாதம்...அந்த பாத்திரத்தில் அப்படியே வாழ்ந்து இருக்கிறார் என்று சொல்லத் தோன்றுகிறது...
அவர் பேசும் வசனம்...
Enquiry with Mohanlal family...class body language...
அவரின் உடல்மொழி..
I feel, it is beginning of something...
ஒரு அதிகாரியாக, அவர் கோபத்தை வெளிப்படுத்தும் விதம்...
What was the damn climax ?.
என எல்லாமே அருமை....
ശെരി ok ഡാ പാണ്ടി 😂
Adding Anjali uppasana was the biggest plus of this movie. She was stereotyped in this role in many films which director used as an advantage.
ഉഗ്രൻ suspence. Drishyam 1 ലും മികച്ച തു ദൃശ്യം 2 തന്നെ. Murali gopi നല്ല role. കലക്കി
1 is best
Drishyam 1,2 adipoli aanu. Ore pole thanne athil orennam thiranjedukkan paranjal budhimuttulla karyam aanu.
വളർത്തു ദോഷംകൊണ്ട് പര പെറുക്കിയായ ഒരു തല തെറിച്ച പൈയ്യൻ കൂടെ പഠിച്ചിരുന്ന ഒരു നിരുപദ്രവി ആയ ഒരു പെൺകുട്ടിയുടെ നഗ്ന ചിത്രം പകർത്തി, അതുപയോഗിച്ച് ആ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു, അതിന്റെ ഇടയിൽ മകളെ വെറുതെ വിടണമെന്ന് കൈ കൂപ്പി അപേക്ഷിക്കുന്ന അമ്മയോട്, അമ്മയായാലും മതി എന്ന് പറഞ്ഞ് അമ്മയെ മാനഭംഗ പെടുത്താൻ ശ്രമിച്ചതിനിടയിൽ, മാനരക്ഷാർത്ഥം സംഭവിച്ചുപോയ ഒരു mishap. ഇത് മനസ്സിലായിട്ടും, ആ കുടുംബത്തെ ക്കൊണ്ട് അതെങ്ങനെയെങ്കിലും ഛർദിപ്പിച്, അവരെ എല്ലാവരെയും തുറുങ്കിലടക്കാൻ കാണിക്കുന്ന പോലീസിന്റെ വെഗ്രത. അതാണ് ഈ സിനിമ. കേരള പോലീസിന്റെ moral compass ഉം, integrity യും വളരെ ഭംഗിയായി കാണിക്കുന്ന ഒരു സിനിമ. ഇനി അതിന്റെ മൂന്നാം ഭാഗവും.
കൊല്ലപ്പെട്ടവൻ പോലീസിലെ ഉന്നത ഉത്യോഗസ്ഥയുടെ മകൻ ആയതു കൊണ്ട് മാത്രം.
ശരിയാണ് ഞാനും അങ്ങനെ ചിന്തിച്ചു
Very true but it's how things work..
Simple human satyam..
അതെ 😔😔😔
മലയാളമിന്നേവരേ കണ്ട ഏറ്റവും പൗരഷമുള്ള പോലീസ് വേഷങ്ങളിൽ ഇതു മുണ്ട്.സുരേഷേട്ടനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം ഏറ്റവും മികച്ചതെന്ന് പറയുന്നില്ല.മുരളി ഗോപി ശരിക്കും ഒരു സംഭവം തന്നെ. ഒരു inbuilt actor.
Am also Saikumar ❤
Athinu hero murali gopi ala mohanlal aanu. Mohanlal ine aanu heroism ullathu
ഈ സിനിമയിലെ ഒരു ഹൈലൈറ് ജനലുകൾ അടക്കാത്തത് ആണ് 😌😄✌🏻
അതെ രാത്രി നാല് മണിക്ക് പോലും ജനൽ തുറന്നിട്ടിട്ടാണ്. അത് കൊണ്ടല്ലേ ജോർജ് കുട്ടി ജീപ്പിൽ കയറി പോകുന്നത് അടുത്ത വീട്ടിലെ ആൾ കണ്ടത് 😜
@@ssh4482 ചൂടുള്ള കാലാവസ്ഥ ആയിരിക്കും
കൊതുക് കേറി കുത്തി പണ്ടാരടങ്ങും 😅
@@kamarudeensms1060 പുറത്തു മഴ പെയ്യുന്ന സൗണ്ട് കേട്ടുടെ
ടെൻഷൻ കാരണം കാര്യങ്ങൾ ഒന്നും നടക്കുന്നില്ലായിരിക്കും... അത്കൊണ്ട് അടക്കേണ്ട ആവശ്യം ഇല്ലല്ലോ...🤣🤣🤣
Still, I believe George Kutty lives with his family somewhere at Idukki in Kerala. Because, Mohanlal was living in his role.
Sathyam…Kattappna yil aarikkum…ente naadu 😃
@KK 😇😇🤓🤓 aarodum parayanda
Exactly
💯😇
True....
Murali Gopy is 100% apt for this character.
മുരളീ ഗോപി കിടിലം❤❤❤
Underrated സകലകലാവല്ലഭൻ
2013 ൽ ജോർജ്ജ് കുട്ടി മൊബൈൽ ഉപയോഗിക്കാത്തത് കൊണ്ടും cctv വ്യാപകമല്ലാതിരുന്നത് കൊണ്ടും പിന്നെ ജോർജ്ജ് കുട്ടി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വാങ്ങിയ സെക്കന്റ് ഹാൻഡ് ഫോൺ വിറ്റ കടക്കാരൻ ന്യൂസ് ഒന്നും ശ്രദ്ധിക്കാത്തത് കൊണ്ടും രക്ഷപെട്ടു.
2nd hand phone vangiyal ath crime akilla. Varum prabhakar case is still a missing case. Body kittathe oru mayirum nadakilla.
Anjali also did a great job. How well she portraid the role 😍
Anjali is a true Hindu look.. she has that SREE look.. Jai Sri Ram
@@Krishnahgg ബോലോ തക്ബീർ.
@@Krishnahggpoda theetame
@@Krishnahgg🤡
@@Paul-u4r9r Thallahu cucumber
1:44 uff bgm power
Poli 👌
D3 ഉണ്ടാവണം എന്ന് ആഗ്രഹമുള്ളവരാണ് എല്ലാ മലയാളികളും. അല്ലെ ❤
Yes
@@gzljm0072 ❤
Nthnu??
@@samsinu7489 കാണാൻ 😂
@@samsinu7489 thoooran
ഈ കേസ് സുകുമാര കുറുപ്പ് കേസ് പോലെ ഒരിക്കലും പിടിക്കാൻ പറ്റാതെ തന്നെ പോകും 😂😂😂😂😂
Murali Gopi was brilliant in this role .
Kai kondulla actoin 👍
Yesss...
ദൃശ്യം 1 അവൻ കണ്ടിരുന്നു 😜
Really bro
അത് പിന്നെ അഭിനയ ചക്രവർത്തി ഭരത് ഗോപിയുടെ മകൻ അതിന്റെ ഒരംശം കാണിക്കാതിരിക്കുമൊ 😊😊
മുരളിഗോപി തന്റെ റോൾ ഭംഗിയായി ചെയ്തു
What performance by Murali Gopi . Brilliant.
1:36 കിളി പോയ സീൻ 🔥🔥🔥🔥
We watched this on our TV. When this scene were their police identities were revealed my whole family was like WTF 😮😮😮😮😮😮😮😮… sooo well executed
ഇ സീനൊക്കെ teatril ആയിരിക്കണം uff 🔥🔥
അച്ഛനെ വെല്ലുന്ന മകൻ.... മുരളിഗോപി..❤❤❤എന്താ പെർഫെക്ഷൻ...😍😍😍👌👌👌
Achan aara
yes
barath gopi ano
@@rejinyahel2170 ഭരത് ഗോപിയുടെ മകൻ ആണ്
@@sls1806 njn willipeeida ll kandu .. murali yude face cut thoni
Uff murali gopi... What an body language... and dynamic act..
D1,D2 Thriller Films in Malayalam film industry💯
ഒരു സംവിധായകന്റെ വെല്ലുവിളിയാണ് സെക്കന്റ് പാർട്ട് ... ഇവിടെ ജീത്തു ജോസഫ് വിൻ ചെയ്ത് ....
Georgekuttyude sradha muzhuvan aa film productionla...ennu parayumbo IG orthilla athu angerkkulla pani aayirunnuvennu!
1:43 മുരളിയുടെ performance 😮
Jeethu joseph brilliance 💯💯💯
അടുത്ത റിറിലീസ് ഉള്ള time ആ. തിയേറ്റർ miss ആയവർക്ക് ഉള്ള item 🤩
ഇപ്പോഴും മനസ്സിലാകാത്ത കാര്യം എന്താണെന്ന് വെച്ചാൽ നല്ല പടങ്ങൾ എല്ലാം ott യിലും ഇറക്കി ott ഇറക്കേണ്ടത് തിയേറ്ററിലും ഇറക്കിയതിന്റെ ലോജിക് ആണ്..🤔
ഒറ്റ പേര് കോവിഡ് -19
@@sreyaskm7192😌
ദൃശ്യം 2 ഇറക്കിയതെ ആന്റണി ആണ്,മോഹൻലാലിന്റെ തലച്ചോറ് അയാൾക്കു പണയം വച്ചിരിക്കുന്ന
ഇതു ott ഇരിക്കിയത് കൊണ്ട് worldwide audience kitti... ഒരു മലയാള സിനിമക്ക് europeans, മറ്റു ഭാഷ സംസാരിക്കുന്നവരിലേക്കും ഒരു പോലെ reach കിട്ടിയത് ott ആയത് കൊണ്ടാണ്.
അല്ലെങ്കിൽ കേരളത്തിലെ and ജിസിസി തീയേറ്റർസ് മാക്സിമം USA ചുരുക്കം ചില തീയേറ്റർസിൽ ഒതുങ്ങി പോയെന്നെ
ഇനിയങ്ങോട്ട് ഒടിടി യുടെ കാലമായിരിക്കും.
Memories - Still the best of Jeethu in my opinion
@Qatar Living ക്രൂശിക്കപ്പെടുന്ന കാര്യം അല്ലാതെ വേറെ എന്തൊക്കെ സാമ്യതയാണ് ഇത് രണ്ടും തമ്മിൽ ഉള്ളത് ? ആ പടം കണ്ടിട്ടില്ലാത്തതുകൊണ്ട് ചോദിക്കുവാ.
@vazha appu even it was realised a long ago! Imagine that too at that time this type of theme was not familiar with the malayali audience
Detective also good movie
@@അനന്തപത്മനാഭൻ-ദ9വGrandmaster സിനിമ ആയി ആണ് സാമ്യം
memories may be copy of seven - Brad Pitt 1995 movie. Very similar story - bible clues, psycho etc.
2:49 👌👌👌👌
അയാൾ നിങൾ ഉദ്ദേശിക്കുന്ന ആളല്ല സർ.പൂട്ടാൻ കഴിയില്ല.വിട്ടേക്കു...
After 2024 watching this movie??😂❤
പാറെ പള്ളിയിൽ ദ്യാനം ഇല്ലായിരുന്നു എങ്കിൽ പെട്ടെന...
D2 theateril re release cheyanam 🔥
ദൃശ്യം 3 വരാൻ വെയ്റ്റിംഗ് 🙏
യൂണിഫോം ലെ സെല്യൂട്ട് കൈ കൊണ്ട് ചെയ്യാവു. അല്ലെങ്കിൽ അറ്റെൻഷൻ ആകുക ആണ് ചെയ്യുക
Unfortunate to not have a theatre release
The good side is it was available throughout the world through OTT.
@@josephpendleton4927 mohanlal fan's brain abaaram thannayaanu..
edo,, theatre releasinu sheshamum OTTil release cheyyaam pattille?? Kashtam..
@@jmr6041 I am not a fan of any film stars.
If the film is good, then I will say it is good regardless of the stars in it. If the film is bad, then I will say it is bad.
You need to look into the context properly. During the time of Drishyam 2's release on February 2021, covid related problems were strong and they were unsure when covid related problems will end. At that time, the chances of people going to watch the film at the theaters were very less.
Second, Drishyam (2013) is a popular film among many who lived outside of Kerala since Drishyam (2013) is the original and other Drishyam films are remakes.
So releasing Drishyam 2 on OTT is far more convenient since all viewers throughout the world can watch the film with English subtitles.
That is the best part, we will have story to tell our grandchildren
മുരളി ഗോപിയുടെ അഭിനയം സൂപ്പർ
CCTV check ചെയ്താൽ തീരാവുന്ന problem അല്ലേ ഉള്ളൂ😅
😂
ഓരോ കാജ്ഞ ബുദ്ധിയെ 😂😂😂😂തല കൊണ്ടുപോയി റെയിൽ പാളത്തിൽ വെക്കണം 😂😂😂
മുരളി ഗോപി ohh my god ഒരു രക്ഷയും ഇല്ല really
From the scene it's very clear. Women cannot keep secrets 😂 George kutty Rocks.
The experience in theatre was lit .still the due to A10amazing acting the movie still has the same level of power ❤
do we have full movie link?
Murali gopi chetan hi super prfomance
എന്തായാലും ലാൽ യേട്ടൻ നന്നായി അഭിനയിച്ച് ഉണ്ട് .... മീന നന്നായി അഭിനയിച്ചിട്ടുണ്ട്.
Judge aano
Murali gopi very natural
Murali Gopi makes me feel nervous in this 🎥
One of the best film ever made.. Everyone acted naturally good..
D2😍😍😍😍😍
Police chief charector excellent performance just like real.
Murali Gopi.....👍👍
Lalettanekkal ....mikachad ......ee moviyil ..murali gopiyaanu
murali gopi🔥
Murali going
What is super Expession
Ee movie full endha RUclipsl varathe
Aug 2nu Oru kolapathakam cheythittu aug 3 am thiyathi sukhamayi kidannu urangiya rani yum makkalum anu masss
They way my jawdropped at the end 😵💫
1.45 civil dressil police attenction aanu mistake
Georgekutyude shradha ഫിലിം production il 😂😂😂
Twists start from here
8:02 വേറെ ഒരിടത്ത് കുഴിച്ചിടുക എന്ന് പറയുന്നുണ്ട് അപ്പോൾ പോലീസിന് ഇത് കുഴിച്ചിട്ടതാണെന്ന് ആദ്യമേ എങ്ങനെ മനസ്സിലായി അതൊരു ലോജിക്കൽ മിസ്റ്റേക്ക് അല്ലേ, പക്ഷേ ഇതൊന്നും സിനിമ ആസ്വാദനത്തിന് ബാധിച്ചിട്ടില്ല 😂😂😂😂
Watch 5:16
Murali Gopi Kidukku aaayirunnu ithil
We want D3 Mohanalal fan from kudla❤️❤️
Murali gopi❤❤
മുരളി ഗോപി 🔥🔥🔥
“What was that damn climax?!!!”
നല്ല എക്സ്പ്രഷൻ
ഉയർന്ന പോലീസ് കാരനായ ഗണേഷ് വരുമ്പോ സാബു സരിത കൂൾ ആയിട്ട് ഇരിക്കുന്നു
ഇത് തിയേറ്ററിൽ വന്നിരുന്നെങ്കിൽ.... മറ്റൊരു 100 കോടി ഉറപ്പായും അടിച്ചേനെ...... കൊറോണയിൽ പൊലിഞ്ഞൊരു 100 കോടി സ്വോപ്നം....
🙏🙏🙏
ദൃശ്യം 3ൽ സേതുരാമയ്യരെ ഇറക്കിയാൽ ജോർജ്ജ്കുട്ടി അഴി എണ്ണും😁😁
മുരളി ഗോപി ഉഫ്ഫ് വേറെ ലെവൽ അഭിനയം
1:43 twist number 1
ഇത് തിയേറ്റർ റിലീസ് ചെയ്യണം ഒന്ന് കൂടി ബിഗ് ഫീൽ ഉണ്ടാകും, 🙏
🔥🔥🔥💕
7:45 ഒരാളെ കൊന്നതിനു ശേഷം പിറ്റേദിവസം തന്നെ രാത്രി പന്ത്രണ്ട് മണിക്ക് ഭാര്യക്കും മോൾക്കും ഒറങ്ങാൻ സാധിക്കുമോ 🙄. ചെറിയ ടെൻഷൻ ഉണ്ടെകിൽ തന്നെ രാവിലെ വരെ ഉറക്കം വരില്ല 😂
Full movie undo?
Ithokke kanumbozha CBI 5 okke edth kalayan thonnunnne
Cbi 4 care poliyaa
Drishyam 2 hit aaitundengil adin kaaranam murali gopi tanneyan
😂😂😂
തലപൊകഞ്ഞു സ്ക്രിപ്റ്റ് എഴുതിയ ഡയറക്ടർ വെറുതെ ആയല്ലോ
@@nigiyu ayin script yezhudiyed jithu alla, njaanan.. enikk ee perum prashastiyum pande ishtamallatond jituvinde per kanichenne ullu
അജാസ് മോനു സ്‌കിൽ🤭🤣🤣മമ്മദ് ഫാൻ ബോയ് എത്തിയല്ലോ കുരുവുമായി😤
@@joyaljoseph3640malare krisangi
murali gopi muslimaaano?
പെൺകുട്ടിയുടെ വീഡിയോ കാണിച്ച് ഭയപ്പെടുത്തി, ഇങ്ങനെയുള്ളവർ ജയിലിൽ ആയാലും തിരിച്ചു വരും, അത് കൊണ്ട് കൊല്ലപ്പെട്ടത് നന്നായി
Aug 2: എന്റെ birthday
Aug 2: varun death day
MG no raksha super
ee cinema korech alojich cheydhirunnu engil Block buster ayene.... Dhrishyam 2 il Police officer Suresh Gopi sr varanam...... adh kazhij Dhrishyam 3 iragiyal ee case CBI kodukanam... adhil Mammuty sr CBI officer ayi vannirunnegil ee cinema Block buster ayene.....
Ganesh kumar is the secret agent of georgekutty
I thouht the same !!!!
മണിച്ചിത്രതാഴ് പോലെ ഇതും ഒന്ന് re-release ചെയ്തുകൂടെ. തീയേറ്ററിലേക്ക് ഇടിച്ചു കേറ്റമായിരിക്കും.
5:40 ha ha
1.45 തീയേറ്ററിൽ ആയിരുന്നെങ്കിൽ കിടിലം കൊള്ളിച്ചേനെ
1:45
ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല 👌👌
Background music sherikkum fear aakhunnu.. especially aa murali gopi de scene
Njn oru samshayam chothikkatte police stationil jeorgekutty body marav cheyyumpol thottaduthulla police station il ulla police kandilla ennano... Avide night police undaville. Oru vandiyel ninn body eduth kuzhi eduth moodunna time ath manikoorkalolam varille
Kanilla pakshe meena voice okke record cheythirunnel thelivalle
Full upload
Full illa youtubil
Murali Gopi ❤
Yes i ,am 2024 see😆😅
സൂപ്പർ
😍😍
1:44🔥🔥🔥
Intervel mass