Ingane Ulla oru doubt aarkum undakunnatha 6 years back jeep pokukkathu kando ennu chodikkunnathil . athukond thanneya avide oru strong situation koduthathu son nte asthama
ജോർജ്ജ്ട്ടി എന്നുന പറഞ്ഞപ്പോൾ ഏതു ജോർജൂട്ടി എന്ന് ചോദിച്ച ആൾ (അയൽ വാസി ആണേൽ ആദ്യം ഓർമ്മ വരുക അദ്ദേഹത്തെ ആണ് ,അല്ലേൽ കുഴപ്പം ഇല്ല.) ജോർജ്ജുട്ടിടെ വണ്ടി രാത്രി കണ്ടപ്പോഴേക്കും അത് അവനാണെന്നും വീട്ടിലേക്ക് ആണ് പോകുന്നത് എന്നും മനസ്സിലാക്കി ,
The movie proved that blockbusters don't need 100+ crore budget, exotic locations and bikini babes. The backbone of a movie is actually the script. 😌❤️
ആറു വർഷം മുമ്പേ അങ്ങനെ ഒരു സംഭവം അവിടെ നടന്നതും അതിന്റെ മേലുണ്ടായ അന്വേഷണങ്ങളും എല്ലാവർക്കും അറിയാമല്ലോ........ അപ്പോൾ ആ വർഷവും ഓർമയിൽ തങ്ങി നിൽക്കും... വെറുതെ കടന്നുപോയ ഒരു വർഷം അല്ല അത്... ആ നാട്ടുകാർ ആ സംഭവം ഓർക്കില്ലേ...!? 🥱😌
Drishyam 1 njan theatril poya kandathe drishyam 2 kaanam enn vijarich ininnnappo ott but njan home theatre kandu 🔥 ini enthayalum drishyam 3 theatrile irakku
ഈ സീൻ ഒക്കെ പരമ ബോർ ആണ് ...ഇങ്ങനെ ഒരു ക്ലബ്ബിന്റെ പരിപാടിയും ,നാടകവും ഒക്കെ നടന്നിരുന്നെങ്കിൽ അതൊക്കെ ഗീത പ്രഭാകർ ദൃശ്യം-1 ഇൽ തന്നെ അന്വേഷിച്ചേനെ ...ആറ് വര്ഷം കഴിഞ്ഞൊക്കെ ഇതൊക്കെ കണ്ടുപിടിക്കുന്നത് അവിശ്വസനീയമാണ് ..സിനിമയുടെ ദൈർഘ്യം കൂട്ടാൻ വേണ്ടി ഓരോന്ന് എഴുതി പിടിപ്പിച്ച പോലെ ഉണ്ട്
How did this person's wife know abt georgekutty driving jeep at 4am? Wife didn't see George kutty , only her husband saw him driving while using the phone.
Antony perumpavoor told me he will give a chance to lirics writing. Last 20years Antony give me several numbers It is the number of Great Antony. Puthiavila sanjeevan.
രണ്ടാമത്തെ പാർട്ട് സ്ക്രിപ്റ് വൻ പരാജയം.. 7 വർഷങ്ങൾക്കു ശേഷം പുലർച്ചെ ഒരാളുടെ ജീപ്പ് മുറ്റത്തേക്ക് കയറി പോകുന്നത് സമയം അടക്കം ഓർത്തു പറയുക.. അതും മകന് ശ്വാസം മുട്ടൽ ബുദ്ധിമുട്ട് കണ്ട് ഡോക്ടറെ ഫോൺ ചെയ്യുന്ന തിരക്കിനിടയിൽ അയൽപക്കത്തെ ജീപ്പ് മുറ്റത്തേക്ക് കയറി പോകുന്നത് സമയം അടക്കം ഓർത്തു പറയുക..? കഷ്ടം..
100 കോടി അടിക്കും ഇൻഡസ്ട്രിയൽ ഹിറ്റ് ആകും എന്നൊക്കെ ഇത് കണ്ട് തള്ളി മറിക്കുന്നവർ.. അന്ന് തിയേറ്റർ ൽ ഈ പടം ഇറക്കിയിരുന്നേൽ ദൃശ്യ ത്തിന്റെ പേര് കളഞ്ഞു എന്നായിരിക്കും. No doubt
100 കോടി മുടക്കി ചെയ്യുന്ന സിനിമകളെക്കാൾ കൂടുതൽ വിജയിച്ച പടം
🙌🏻🔥
😅
തിയേറ്ററിൽ ഇറക്കിയിരുന്നെങ്കിൽ industry hit sure മൂവി ആയിരുന്നു 💯D 2🔥
Use ur brain
@@achu8857 you mean cbi the brain
@@BUFFMEUP4 👌👌👌
@𝓢𝓸𝓸𝓻𝓪𝓳 𝓚 pulimurugan record pottanam lalum antoniyum marikkanam.. Ethelum padam record idan nokkiyal collection veendum koodum
It was a big hit through OTT and it also became popular throughout the world through OTT.
ഇതെല്ലാം വിറ്റ് പെറുക്കി ജോർജുകുട്ടി വല്ല സ്കോളനിലോ അയർലണ്ടിലോ പോയി താമസമെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നു😅😅😅
അതെയതെ. 😂
3 rd part ജോർജ് കുട്ടി UK യിൽ അഡ്മിഷൻ എടുത്ത് പോകും പിടിക്കാൻ പോലീസ്കാരും പോകും Uk യിൽ, കഥ പിന്നെ അവിടാ.
Stupid idea
അങ്ങനെ പോയാൽ doubt തോന്നില്ലേ . ഇപ്പോ ഉറപ്പല്ലേ ഉള്ളു😂
എന്നിട്ട് വേണം ഇന്ത്യൻ പോലീസും ഇന്റർപോളും ഒരുമിച്ചു അന്വേഷിക്കാൻ 😆
നല്ല നാട്ടുകാർ..... ഓർമ്മശക്തി... കുടുതൽ
...അന്നു.. രക്ഷ ഇല്ല.
The husband and wife remembered it only because their son had asthma and was in terrible condition.
Ingane Ulla oru doubt aarkum undakunnatha 6 years back jeep pokukkathu kando ennu chodikkunnathil . athukond thanneya avide oru strong situation koduthathu son nte asthama
വലിയ ചന്ദനാദി എണ്ണ ആകും ആ നാട്ടുകാർ തേക്കുന്നത് 👀
ജോർജ്ജ്ട്ടി എന്നുന പറഞ്ഞപ്പോൾ ഏതു ജോർജൂട്ടി എന്ന് ചോദിച്ച ആൾ (അയൽ വാസി ആണേൽ ആദ്യം ഓർമ്മ വരുക അദ്ദേഹത്തെ ആണ് ,അല്ലേൽ കുഴപ്പം ഇല്ല.) ജോർജ്ജുട്ടിടെ വണ്ടി രാത്രി കണ്ടപ്പോഴേക്കും അത് അവനാണെന്നും വീട്ടിലേക്ക് ആണ് പോകുന്നത് എന്നും മനസ്സിലാക്കി ,
@@navasva9279 The neighbor doesn't ask which Georgekutty. The neighbor was wondering if the inspector was referring to his neighbor Georgekutty.
ഇത്രയും ഓര്‍മശക്തിയുള്ള നാട്ടുകാര്‍, പ്രത്രേകിച്ച് ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജീപ്പ് പോയത് പോലും ക്രിത്യമായ് ഓര്‍ത്തിരിക്കുന്നു
😁😁
Emotional memory
3:03 ഇതിനുള്ള മറുപടി
എന്താലേ
😂😁
The movie proved that blockbusters don't need 100+ crore budget, exotic locations and bikini babes. The backbone of a movie is actually the script. 😌❤️
Athinokke Bollywood, full 💣 nirmana sala anu 😂
Its always been the script..who told you otherwise
Yes, the script is the heart of the film. The strong performances can also make the script even more better. That is what we see in Drishyam 2.
@@JohnWick-pp4uy hope they'll bounce back soon ❤️
@@indiancricket6478 but most of the highest grossing movies of our country lacks a solid script 😑
ഈ വീഡിയോ ചുമ തപ്പി ഫിറ്റ് ആയി കാണുന്പോൾ ലാലേട്ടൻ അധികം കഴിച്ചില്ല പക്ഷ അവന്റ മുന്നിൽ ഉള്ള abiniyam 🙏
Ithu theater il kittiyirunnu enkil🔥🔥
2:01 മലയാളികൾ എവിടെ ഉണ്ടോ അവിടെ ഉള്ള ഏക പ്രശ്നം 😂
Director brilliance😅
5:38 അതിനിടക്ക് myG പരസ്യം
Placing the Advertisement
സൂപ്പർ ദൃശ്യം1, 2
രാജൻ നോക്കിക്കോ ഞാനി മലയാള സിനിമയിൽ ഒരു വിലസ് വിലസും, 😄തിയേറ്ററിൽ ആണേൽ എന്തായിരുന്നു 😮
6 varsham kondu kolapathakathinte shiksha kazhinjirangiya prathi😮
അതു പോലെ ജിത്തു ജോസെഫിന്റെ തൃലിങ് മൂവി 12th man... Miss to theatre 😔😔
12 th man very boring movie
ദൃശ്യത്തിന് പകരം ദൃശ്യം മാത്രം.
തിയേറ്ററിൽ അടപടലം ആകും എന്ന് അറിയാവുന്നുണ്ട് ott ഇറക്കി ഇപ്പൊ യൂട്യൂബിൽ മൊത്തം തള്ളും 😂😊
my lalettan ❤️❤️❤️❤️❤️❤️❤️❤️
Lalettan❤❤
"Editing pora"... oru cable TV operator parayamo?
(Kadappadu: Lalettan)
🙂🙂
@@SmartIndian_7337 Kaliyakkiyathallla..
Lalettan angine paranappol manasilekku odi ethunnathu ithanu...
Full movie upload cheythoode😢
Oru varsham munp nadanna karyam polum ivide orma illa pinneya 6 varsham .6 varsham munp paal vittavanteyum pathram vittavanteyum details engane kittanaaa
Oru karyathe patty annekshich irangiyal kittathathayitt onnum illa, athini ethra varsham ayaalum nammak venda enthengilum oru thumb evidunnelum kittum. athinu vendi parisramikkanam.
ആറു വർഷം മുമ്പേ അങ്ങനെ ഒരു സംഭവം അവിടെ നടന്നതും അതിന്റെ മേലുണ്ടായ അന്വേഷണങ്ങളും എല്ലാവർക്കും അറിയാമല്ലോ........ അപ്പോൾ ആ വർഷവും ഓർമയിൽ തങ്ങി നിൽക്കും... വെറുതെ കടന്നുപോയ ഒരു വർഷം അല്ല അത്... ആ നാട്ടുകാർ ആ സംഭവം ഓർക്കില്ലേ...!?
🥱😌
അതൊക്കെ കിട്ടും. ഇത് അന്വേഷിക്കുന്നത് ഡീലേർസിൻ്റെ അടുത്താണ്. അവരുടെ പേയ്മെൻ്റ് രേഖകളൊക്കെ കാണും.
Specific ആയിട്ട് ആ കുട്ടിടെ incident ആയത് കൊണ്ടു ഓർമ നിക്കും.
അന്റെ കാര്യം പുടി കിട്ടി.. ഒന്നാന്തരം മുള്ളുമുരുക്കിൽ ഉറഞ്ഞു കേറി ഇറങ്ങുക... തീർന്നോളും 🤣🤣🤣
Drishyam 1 njan theatril poya kandathe drishyam 2 kaanam enn vijarich ininnnappo ott but njan home theatre kandu 🔥 ini enthayalum drishyam 3 theatrile irakku
4:57
ഈ നാട്ടിൽ ആരും ജനൽ അടക്കില്ലേ
Athaan
Missed the experience in the theater
ഇതിന്റെ full കിട്ടുമോ
നല്ല നാലു ഇടി കൊടുത്താൽ തെളിയാത്ത കേസ് ഇല്ല 😄😄😄🙏🏾
ഈ സീൻ ഒക്കെ പരമ ബോർ ആണ് ...ഇങ്ങനെ ഒരു ക്ലബ്ബിന്റെ പരിപാടിയും ,നാടകവും ഒക്കെ നടന്നിരുന്നെങ്കിൽ അതൊക്കെ ഗീത പ്രഭാകർ ദൃശ്യം-1 ഇൽ തന്നെ അന്വേഷിച്ചേനെ ...ആറ് വര്ഷം കഴിഞ്ഞൊക്കെ ഇതൊക്കെ കണ്ടുപിടിക്കുന്നത് അവിശ്വസനീയമാണ് ..സിനിമയുടെ ദൈർഘ്യം കൂട്ടാൻ വേണ്ടി ഓരോന്ന് എഴുതി പിടിപ്പിച്ച പോലെ ഉണ്ട്
ഒരു പ്രേക്ഷകനെ തൃപ്തി പെടുത്തുന്ന കാര്യങ്ങൾ ഒക്കെ അതിൽ ഉണ്ട്
😢😢😢കുറച്ചു കഞ്ഞി എടുക്കട്ടെ
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ സിനിമ
യൂട്യൂബിൽ എന്നാ ഇത് full വരുക
സ്വന്തം സ്റ്റേഷൻ പരിധിയിലെ വഴി അറിയാൻ മേലാത്ത പോലീസ് 😳
എന്റെ വീട്ടിലേക്കുള്ള വഴി ഞങ്ങടെ പരിധിയിലുള്ള സ്റ്റേഷനിലെ പട്ടിക്ക് പോലും അറിയില്ല പിന്നെ അല്ലെ
@@beyouare395 😅
അത് പോലീസ് സ്റ്റേഷനാ, അല്ലാതെ പോസ്റ്റ് ഓഫീസ് അല്ല.
How did this person's wife know abt georgekutty driving jeep at 4am? Wife didn't see George kutty , only her husband saw him driving while using the phone.
May be she is mentioning the asthma incident that occured at 4 a.m.
Listen to the dialogue carefully...
Wife Athin Pularcha 4 mani nerath makan Asthma vannu enn alle parayunnollu?
Pottathi aano
Bgm🔥
Antony perumpavoor told me he will give a chance to lirics writing. Last 20years Antony give me several numbers It is the number of Great Antony. Puthiavila sanjeevan.
Nattukarku muzhuvam ariyuna georgekuttiye Rajanu ariyile
ജോർജൂട്ടി ക്ക് അപ്പോൾ സൈക്കിൾ അല്ലെ. ജീപ്പ് അല്ലാലോ
Jeep um undalo ?? Aadile oru patil avaru city karangan pogumbol jeepil aale pogune ? Aalade vere kore scenes illum Jeep thanne use cheyunna...
Jeep ഉണ്ട്
കേബിൾ റിപ്പേർ ചെയ്യാൻ jeep ഉണ്ട്
Jeep und maarivil enna songil okke
🙄വെളുപ്പിന് ജനൽ ആരെങ്കിലും തുറന്നു ഇടുമോ 😀🤭
രണ്ടാമത്തെ പാർട്ട് സ്ക്രിപ്റ് വൻ പരാജയം..
7 വർഷങ്ങൾക്കു ശേഷം പുലർച്ചെ ഒരാളുടെ ജീപ്പ് മുറ്റത്തേക്ക് കയറി പോകുന്നത് സമയം അടക്കം ഓർത്തു പറയുക..
അതും മകന് ശ്വാസം മുട്ടൽ ബുദ്ധിമുട്ട് കണ്ട് ഡോക്ടറെ ഫോൺ ചെയ്യുന്ന തിരക്കിനിടയിൽ അയൽപക്കത്തെ ജീപ്പ് മുറ്റത്തേക്ക് കയറി പോകുന്നത് സമയം അടക്കം ഓർത്തു പറയുക..?
കഷ്ടം..
ഒരിക്കലുമില്ല. എന്റെ വീടിന്റെ മുന്നിൽ ഒരു murder നടന്നത് ഇപ്പോഴും അതിനുമുന്നേ ഉള്ള സംഭവങ്ങൾ സമയം ഓർമയുണ്ട്. 24years ago
laalappan sound dubbing cheyyumbol full fittairunnu.. aarkelum ariyumo ath.
അത്കൊണ്ട് നിനക്കോ നിന്റെ ബന്ധുക്കൾക്കോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നോ
നീ ഉണ്ടായിരുന്നോ dubbing സ്റ്റുഡിയോയിൽ
ഞൊണ്ടി ഫാൻസ് സ്പോട്ടെഡ് 🤣
Inhilear orma
Edukkiyi radar thottam
😍
Intelligent movie
❤️
Location evideyanu
Thodupuzha
Vazhithala
Annai editing pora ennu laleetan
#
100 കോടി അടിക്കും ഇൻഡസ്ട്രിയൽ ഹിറ്റ് ആകും എന്നൊക്കെ ഇത് കണ്ട് തള്ളി മറിക്കുന്നവർ.. അന്ന് തിയേറ്റർ ൽ ഈ പടം ഇറക്കിയിരുന്നേൽ ദൃശ്യ ത്തിന്റെ പേര് കളഞ്ഞു എന്നായിരിക്കും. No doubt
Lalettan ❤️