Drishyam 2 Analysis Video | ജോർജ്കുട്ടി പൊളിയല്ലേ | Decoding Drishyam 2 | Film House Media.

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Please Follow :
    Facebook Page / filimhousemedia
    Instagram
    / film.housemedia
    Drishyam 2 Analysis Video | ജോർജ്കുട്ടി പൊളിയല്ലേ | Decoding Drishyam 2 | Film House Media.
    #Drishyam 2
    #Drishyam 2 Hidden details
    #Mohanlal Drishyam 2
    #Mohanlal
    #Jeethu joseph
    #jeethu joseph Drishyam 2

Комментарии • 703

  • @biju786
    @biju786 3 года назад +353

    മച്ചാൻ ഇവിടെങ്ങും നിൽക്കേണ്ട ആളല്ല........ കുറേക്കൂടെ low level ൽ എത്തേണ്ട ആളാണ് 😂😂😂

  • @renjith.rvarkala7977
    @renjith.rvarkala7977 3 года назад +84

    ഇതിനെല്ലാം കൂടിയുള്ള മറുപടി ആണ് ക്‌ളൈമാസിൽ മുരളി ഗോപി പറയുന്നത്..."അയ്യാളെ നമ്മൾ നിരീക്ഷിക്കുക ആയിരുന്നില്ല..മറിച്ചു അയ്യാൾ നമ്മളെ ആയിരുന്നു നിരീക്ഷിച്ചിരുന്നത് "...😜

  • @FILMHOUSEMEDIA
    @FILMHOUSEMEDIA  3 года назад +55

    Subscribe To FILM HOUSE MEDIA
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍😍😍😍♥️♥️♥️♥️♥️

  • @babyjose1913
    @babyjose1913 3 года назад +940

    ഈ വീഡിയോ കണ്ടു ഇതിലിങ്ങനൊക്കെ ഉണ്ടാതിരുന്നോ എന്നാലോചിച്ചു കിളി പോയ ജീത്തു ജോസഫ് 🤔🙄

  • @attitudeworld1182
    @attitudeworld1182 3 года назад +482

    ദൃശ്യം 3 ഇറങ്ങണം എന്ന് ആഗ്രഹമുള്ള എത്രപേർ ഉണ്ട്

    • @movi-e6430
      @movi-e6430 3 года назад +7

      ദൃശ്യം 3 കൺഫോം ആണ്

    • @attitudeworld1182
      @attitudeworld1182 3 года назад +4

      @@movi-e6430 ok. waiting for that
      ദൃശ്യം ❤️❤️

    • @abhinandacharya4714
      @abhinandacharya4714 3 года назад +1

      ആ ബുസ്റ്റ്

    • @attitudeworld1182
      @attitudeworld1182 3 года назад +4

      @@abhinandacharya4714 bust അല്ല best 😜

    • @abhinandacharya4714
      @abhinandacharya4714 3 года назад +1

      @@attitudeworld1182 ഒന്നാക്കി ഞങ്ങടെ നടൻ ഭാഷയിൽ പറഞ്ഞതാണേ😆(kannur)

  • @seenacherian5697
    @seenacherian5697 3 года назад +95

    Climax ൽ ഐജി ,ഗീതയോടും പ്രഭാകറോടും കൃത്യമായി പറയുന്നുണ്ട് നമ്മൾ ജോർജുകുട്ടിയെ അല്ല ..,ജോർജുകുട്ടി നമ്മളെയാണ് പിൻതുടർന്നിരുന്നതെന്ന്...
    അയാളിതെല്ലാം പ്രതീക്ഷിച്ചിരുന്ന വ്യക്തിയായതുകൊണ്ട് ഒരു ഞെട്ടലും ഉണ്ടായില്ല എന്നതാണ് സത്യം.അയാളുടെ നിഗമനങ്ങൾ ശരിയായിവന്നു എന്ന തിരിച്ചറിവാണ് ആ കണ്ണുകളിൽ

  • @sumisumisumi2605
    @sumisumisumi2605 3 года назад +437

    വീട്ടിൽ വെച്ച് ജോർജ് കുട്ടി കാര്യങ്ങൾ കൂടുതൽ ആയി സംസാരിക്കുന്നില്ല, അത് അവർ അവിടെ എന്തോ വെച്ചിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ടാവും

  • @sreesree6395
    @sreesree6395 3 года назад +279

    ഒരു സിനിമയെ.. ജീവിതം പോലെ കാണുന്ന ആളുകൾ... അതാണ് എനിക്ക് അത്ഭുതം ആകുന്നത്...👍

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад +5

      ♥️

    • @aadhi7903
      @aadhi7903 3 года назад +12

      Ya athanu...avdeyanu jithu Joseph nte vijayam....ethoru kadha matranennu chinthikkan namukku kazhiyunnilla...athanu lalettan....🤍🤍🤍

    • @rejivp261
      @rejivp261 3 года назад +5

      @@aadhi7903 അതെ .എത്രയൊ സിനിമകൾ വരുന്നു. വേറെ ഒന്നിനേയും കുറിച്ച് എന്താ ഇങ്ങനെ ചർച്ച വരാത്തത്? ഒരു Logic ഉം ഇല്ലാത്ത ,മറ്റു Super star films ( മലയാളത്തിലെ ഉൾപ്പെടെ) കയ്യടിച്ച് ആഘോഷിക്കുന്ന നമ്മൾ ഇതിലെന്തി ങ്കിലും തെറ്റുണ്ടോ എന്നരിച്ച് നോക്കുന്നതെന്ത് കൊണ്ട്? ഇതും സിനിമ ആണെന്നറിയാത്തത് കൊണ്ടാണോ? നിങ്ങൾ പറഞ്ഞത് പോലെ ഇതിൻ്റെ തിരക്കഥ ,സംവിധാനം ,അഭിനയം തുടങ്ങി എല്ലാ മേഖലയും പ്രേക്ഷകരെ അത്രമേൽ ആകർഷിച്ചതുകൊണ്ടാണ്.

    • @pradeeshc233
      @pradeeshc233 2 года назад

      👍

    • @niya143
      @niya143 Год назад

      ആരാ അങ്ങനെ കണ്ടത്

  • @piyushtiwari7665
    @piyushtiwari7665 3 года назад +158

    നല്ല നിരീക്ഷണം, ദൃശ്യം 3യിൽ എല്ലാത്തിനും ഉത്തരം ഉണ്ടാകട്ടെ !!കാത്തിരിക്കാം!!

  • @mishrapatel773
    @mishrapatel773 3 года назад +123

    അപ്പോ, സരിതയെയും സാബുവിനെയും കണ്ട് ജോർജുകുട്ടി അല്ല, ജോർജ്ജുകുട്ടിയെ കണ്ട് സരിതയും സാബുവും ആണ് ഞെട്ടിയത്. അല്ലേ?😁

  • @shymakishore7387
    @shymakishore7387 3 года назад +271

    ജോർജ് കുട്ടിയെക്കാളും ബുദ്ധിയുള്ളവൻ

  • @shaharbana7223
    @shaharbana7223 3 года назад +15

    Crct ആണ് എല്ലാരേയും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആളാണല്ലോ ജോർജ്കുട്ടി... അവരെ കുറിച്ച് എല്ലാം അന്വേഷിച്ചിട്ടുണ്ടാവും...അപ്പോൾ മുതൽ അവരെ ജോർജ് കുട്ടി മനസിലാക്കിയത് കൊണ്ടാണ് ഈ വീട്ടിൽ വെച്ച് ആ സംഭവത്തെ കുറിച്ച് ആരും ഒന്നും ഒരിക്കലും സംസാരിക്കരുത് എന്ന് പറയുന്നതും

  • @panayamliju
    @panayamliju 3 года назад +135

    നമ്മൾ അയാളെ അല്ല.. അയാൾ നമ്മളെ ആയിരുന്നു പിന്തുടർന്നിരുന്നത്...😂

  • @syamjithbalu9069
    @syamjithbalu9069 3 года назад +8

    ഞെട്ടിയില്ല.. സരിത പോലീസ് ആണെന്ന സംശയം എനിക്ക് തുടക്കം അവരുടെ ഡയലോഗ് കേട്ടപ്പോൾ തോന്നി.. പ്രതികളിൽ നിന്നും സൗഹൃദത്തിലൂടെ വിവരങ്ങൾ ചോദിച്ചറിയുന്ന രീതി, ചോദ്യങ്ങളുടെ ശൈലി എന്നിവ പോലീസുകാരുമായി സാമ്യം ഉണ്ട് പക്ഷെ സാബു പോലിസ് ആണെന്നത് സസ്പെൻസ് ആയി..

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад +1

      ❤️

    • @ayb1918
      @ayb1918 3 года назад +1

      എനിക്കും തുടക്കത്തിൽ തന്നെ മനസ്സിലായി, ഒപ്പം ആ ചെറിയ കുട്ടിയുടെ ആണ് സുഹൃത്ത് ഒരു കഥ പറഞ്ഞ് ആ കുട്ടിയെ പേടിപ്പിക്കുന്നുണ്ട് അതും പോലീസ് കാർക്ക് വേണ്ടി ആണെന്ന് അപ്പൊ തന്നെ മനസ്സിലായിരുന്നു.

  • @kallafadvtsadiq228
    @kallafadvtsadiq228 3 года назад +196

    നമ്മൾ പടം കണ്ടു. നിങ്ങള്‍ പടം തുറന്ന കണ്ണുകള്‍ കൊണ്ട്‌ പടം കണ്ടു. നമിച്ചു അണ്ണാ..

  • @shajahanasan8778
    @shajahanasan8778 3 года назад +15

    ജോർജ് കുട്ടി ആ വസ്തു വിൽക്കുമ്പോഴേ അറിയാമായിരുന്നു ഗീതയാണ് അത്‌ വാങ്ങുന്നത് എന്ന്. പിന്നെ ക്യാഷ്ന്റെ അത്യാവശ്യം ഉള്ളത് കൊണ്ട് എന്തും വരട്ടെ എന്ന് കരുതി കൊടുത്തു എന്നേ ഉള്ളൂ. എന്തെല്ലാം നമ്മൾ സഹിക്കണം.

  • @RajeshKumar-pi6qz
    @RajeshKumar-pi6qz 3 года назад +92

    എന്തും സംഭവിക്കും, ആന്റണി പെരുമ്പാവൂറിന്റെ പോലീസ് കഥാപാത്രം അവസാനം ജോർജ്കുട്ടിയുടെ ക്ളാസമേറ്റ് ആയി വരാൻ ചാൻസ് ഉണ്ട്.

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад +2

      ♥️

    • @SabuXL
      @SabuXL 3 года назад +2

      ഹഹഹാാ ചങ്ങാതീ.
      ഇത് പഴയകാല കോമഡി ചളി സിനിമ കഥയല്ല ട്ടാ ഗഡ്യേ.

    • @Chinkanszz5889
      @Chinkanszz5889 3 года назад +4

      4 am Class um Gusthi yum 😂😂😂

    • @mallutuber005
      @mallutuber005 2 года назад +1

      @@Chinkanszz5889 😂🤣

    • @tajnotpm6281
      @tajnotpm6281 2 года назад

      😆😆

  • @happywayproperty9747
    @happywayproperty9747 3 года назад +20

    Hai bro ningalude nireekshanam sheriyaanu Athu kondu maathram aanu Meena Mohanlalinodu deadbody olippicchu vachirikkunnathu evide aanennu onnu parayumo ennu chodichappoll addeham parayaathathum. pinne ee filmil addeham ithrayokke cheythittu ee randuper evide ninno ivide vannu thamasikkumboll avare mathram thirakkaathe vittukalayumennu thonnunndo.

  • @ABHYS
    @ABHYS 3 года назад +38

    ഇതെല്ലും ജിത്തു ജോസഫിനോ ലേലേട്ടനോ അറിയാമോ 😂

  • @kismetmedia7546
    @kismetmedia7546 3 года назад +181

    അത് ജോർജുകുട്ടി expression ഇടാൻ മറന്നുപോയതാണ് മിഷ്ടർ 😃😃😃😃

  • @SivaKumar-ze3eo
    @SivaKumar-ze3eo 2 года назад +15

    Great observation.the character called georgekutty is a constant movie watched,and hence he could have thought in this angle. And also he might me aware of bugs which could transmit the voice .so he warned about not discussing the matter in house.

  • @dhdssprkrl
    @dhdssprkrl 3 года назад +61

    ഓക്സിജൻ കിട്ടാതെ കിളി പോയിരുന്ന എനിക്ക് ഇപ്പോ നല്ല ആശ്വാസം

    • @tajnotpm6281
      @tajnotpm6281 2 года назад

      ഇവിടെയാണ് നിങ്ങളുടെ ഓക്സിജൻ എന്ന് മനസ്സിലായി 😁

  • @manojprabhu3498
    @manojprabhu3498 3 года назад +8

    സത്വ സന്ധമായ വിലയിരുത്തൽ മികച്ച അവതരണം

  • @retheeshkunneveli7200
    @retheeshkunneveli7200 3 года назад +45

    ഞെട്ടാൻ സംവിധായകൻ പറഞ്ഞതാണ്. പക്ഷെ മോഹൻലാലിന് ഞെട്ടാൻ അറിയില്ല എന്ന് പറഞ്ഞ്. പക്ഷെ ഈ വീഡിയോ കണ്ടിട്ടു ഞെട്ടിയ ഒരാളുണ്ട്. ജിത്തു ജോസഫ്.

  • @augustinepulickal5181
    @augustinepulickal5181 3 года назад +44

    ജോർജ്കുട്ടിയും ഭാര്യയും വാക്സിനെടുത്തിരുന്നോ?ആദ്യത്തെ ഡോസ് കിട്ടിയിരുന്നോ? അവർ ഒരുമിച്ചാണോ വാക്സിനെടുക്കാൻ പോയത്?

    • @lal9249
      @lal9249 3 года назад +1

      😄😄😄

    • @josmijosmipl6377
      @josmijosmipl6377 3 года назад

      😄😄😄😄😄

    • @gopalakrishnanc4586
      @gopalakrishnanc4586 3 года назад

      അയ്യോ ഇല്ല ച്ചന്തിക്കാണെങ്കി എടുക്കായിരുന്നു

    • @dilipkumar1905
      @dilipkumar1905 2 года назад

      സീരിയലിന്റെ പരസ്യം പോലെ

  • @newpadayottam3735
    @newpadayottam3735 3 года назад +8

    എല്ലാം നിങ്ങളുടെ തോന്നലാണ് സഹോ

  • @lifestylevlogsbyshifnashef5118
    @lifestylevlogsbyshifnashef5118 3 года назад +8

    wonderful direction , ithile actors nte expressionil ithra athikam story line und enn ipo manasilayi, actors nu expression kodukkunath vare scriptil ullath aavulleee , apo oru film ethrayoo munne manasil kanda aal aan director, a big salute

  • @trytechz7133
    @trytechz7133 3 года назад +2

    4:30 kidilan comparison & Great observation

  • @ajeshjanardh1191
    @ajeshjanardh1191 3 года назад +23

    Ithrayum cinema kanda Georgukuttycku veettil voice recorder ulla karyam ariyamayirickum😝Georgukutty hero aanu hero💪💪💪

  • @shira5683
    @shira5683 3 года назад +58

    എന്നാലും സരിത ജോർജുകുട്ടിയുടെ വീട്ടിൽ എവിടെയൊക്കെയാവും മൈക്രോഫോൺ ഒളിപ്പിച്ചു വച്ചിരിക്കുക? 😞റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ ശേഷവും ജോർജുകുട്ടിയും കുടുംബവും എന്താ അതു തപ്പി നോക്കാഞ്ഞത്? മീനയുടെ സെന്റിമെന്റൽ ഡയലോഗ് കേട്ടു സരിതക്കു കുറ്റബോധം തോന്നാൻ ആണോ? 😆

    • @serah2enrique
      @serah2enrique 3 года назад +2

      Then police will find another way to follow them. This way Georgekutty can keep track of how the police is following them :)

    • @emmanuelk.p4713
      @emmanuelk.p4713 Год назад

      അത് ചിലപ്പോൾ ഒരു voice റെക്കോർഡർ.... മൊബൈൽ ഫോൺ...ആയികൂടെ.... റൂം bug ചെയ്ത കാര്യം പോലീസ് നു മാത്രം അറിയാവുന്ന കാര്യമാണ് ..... കേസ് ന്റെ മുഴുവൻ ഡീറ്റെയിൽസ് അറിയാവുന്നതു പ്രേക്ഷകർക്കാണ്.... ആ അങ്കിൾ അല്ല ജോർജ്കുട്ടിക്ക്......

  • @akv5329
    @akv5329 3 года назад +7

    തന്റെ നിരപരാധിത്വം കാരണവും തെളിവില്ലാത്തതിനാലും close ചെയ്ത case ൽ. acqused എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം acqused ന്റെ വീട്ടിൽ Bugs മുഖേന സംഭാഷണം ചോർത്തിയതിന് ജോർജ്ജുകുട്ടി കേസ് കൊടുത്താൻ എന്താകുമായിരുന്നു ... ഒരു സംശയം bcz you have well explained the scenes..super👍

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад

      ♥️

    • @arjunz4d
      @arjunz4d Год назад

      അതറിയാൻ ഈ വീഡിയോ ഇട്ടവൻ വകീൽ ആണോ, വകീലിനോടെ ചോദിക്ക് 😂😂, ഞാൻ പറയാം പോലീസ് bug ചെയ്തു എന്നതിനെ george കുട്ടി യുടെ കയ്യിൽ തെളിവ് ഒന്നും ഇല്ലാ, മാത്രം അല്ല bug ചെയ്ത സംഭാഷണം അയാൾ ഞാൻ കൊന്നു ഇന്നാ സ്ഥലത്ത് കുഴിച്ചിട്ടു എന്നെ പറഞ്ഞാൽ പോലും evidence അല്ല, അതിനെ corroborate ചെയ്തേ വേറെ evidence വേണം, അത് കൊണ്ടേ പോലീസ് ഞങ്ങൾ നീരിക്ഷിച്ചു എന്നെ ഒരിടത്തും പറയില്ല

    • @arjunz4d
      @arjunz4d Год назад

      Police bug ചെയ്തതെ സംഭാഷണം evidence ആക്കാൻ അല്ല ബോഡി എവിടെ എന്നറിയാൻ ആണ്, ബോഡി കിട്ടിയാൽ അതൊരു evidence ആണ്,, ൽ സംഭാഷണം evidence അല്ല

    • @seemiyajasmine141
      @seemiyajasmine141 9 месяцев назад

      Ennal oomfum😂karanam aa audio nirachu confession aanu. Athu thangalude audio aanennu George kuttu sammathichal pinne avar athokke sammathichu ennalle

  • @JophyVagamon
    @JophyVagamon 3 года назад +15

    ഇതിപ്പോ പാടം ഒന്നുകൂടെ കാണേണ്ട അവസ്ഥയാണല്ലേ 🤔

  • @S_12creasionz
    @S_12creasionz 3 года назад +13

    ജോർജ് കുട്ടി എന്ന വ്യക്തിയുടെ ബുദ്ധി നമ്മൾ ചിന്തിക്കുന്നതിലും വലുതാണ് 💯

  • @krmoli6751
    @krmoli6751 2 года назад +8

    എല്ലാം അറിവും ഉള്ള കഥാപാത്രം
    അതുകൊണ്ട് ജോർജ് കുട്ടിക്ക്
    എല്ലാവരതിലും ശ്രദ്ധയുണ്ട്

  • @abidrahman7203
    @abidrahman7203 3 года назад +26

    നമ്മൾ അയാളെ അല്ലാ അയാൾ നമ്മളെയാണ് പിതുടർനീരുന്നത് ബുദ്ധിമാനായ ക്ലസ്സിക്കൽ ക്രിമിനൽ ജോർജ് കുട്ടി 😄😄😄😄 വിസ്മയാ നായകൻ ലാലേട്ടൻ

  • @Praveena_S_Nair
    @Praveena_S_Nair 3 года назад +15

    Police station il ninnu orupadu expression ittalum kuzhapam aakumennu Georgekuttykku ariyamengilo?

  • @ArunKumar-nn7hr
    @ArunKumar-nn7hr 3 года назад +30

    Telung version aanel expression വച്ച് നമ്മൾ തരിച്ച് നിന്നേനെ

  • @anvikaanvika1370
    @anvikaanvika1370 2 года назад +1

    Ningalkku oru filim direct cheythude...... Brilliant analysis...

  • @deepudamodaran5752
    @deepudamodaran5752 Год назад +2

    ക്ലൈമാക്സിൽ എന്റെ ഒരു സംശയം ആണ്.
    ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ ആ സെക്യൂരിറ്റിയെ ചോദ്യം ചെയ്താൽ കഥ മൊത്തം പോളിയില്ലേ. മാത്രമല്ല ഈ ഫോറൻസിക് ഐറ്റംസ് സീൽ ഒന്നും ചെയ്യതെയാണോ സൂക്ഷിക്കുന്നത്. അങ്ങനെ മോഹൻലാൽ അത് മാറ്റിയിട്ടുണ്ടെങ്കിൽ സീൽ പൊട്ടിയിരിക്കും.
    അത് പോലെ ആ സെമിത്തേരിയിലെ പണിക്കാരനെയും ചോദ്യം ചെയ്താൽ പോരെ.

    • @ANSR26
      @ANSR26 4 месяца назад

      ഒന്നാമത്തെ സംശയത്തിന്റെ ഉത്തരം. അയാളെ ചോദ്യം ചെയ്താൽ തന്നെ അയാൾ സത്യം പറയണമെന്ന് ഉണ്ടോ? അയാളുടെ ശ്രദ്ധയില്ലായ്മയും കള്ളുകുടിയും ഒക്കെ കാരണമല്ലേ ഇതൊക്കെ സംഭവിച്ചത്. അപ്പൊ അയാൾക്ക് തന്നെ ഇതൊക്കെ പാരയായി വരുമെന്ന് അറിഞ്ഞുകൊണ്ട് അയാൾ സത്യം പറയുമോ. പിന്നെ മോഹൻലാൽ അവിടെ വന്നു പോയതിനൊന്നും തെളിവില്ല. മോഹൻലാൽ തന്നെ ഒരുദിവസം ഇയാളുടെ അടുത്തെത്തുമ്പോ ചോദിക്കുന്നുണ്ട് 'ഇവിടെ camera ഒന്നുമില്ലല്ലോ അല്ലെ 'എന്ന്. ഇല്ലെന്ന് അയാൾ പറയുന്നുമുണ്ട്. പിന്നെ സെമിതേരിയിലെ പണിക്കാരൻ second half ഇൽ ഭയങ്കര ക്ഷീണിച്ചു മരിക്കാൻ കിടക്കുന്ന ഒരു അവസ്ഥയിലാണ്. അയാളെ സമ്മന്തിച്ച് അയാളുടെ കുടുംബം പോറ്റുന്ന ആളാണ് മോഹൻലാൽ. അയാൾ സത്യം പറയുമെന്ന് തോന്നുന്നുണ്ടോ? പിന്നെ ഏറ്റവും വലിയ point ഇതൊക്കെ മോഹൻലാൽ സായി കുമാറിനോട് പറഞ്ഞ് കൊടുത്ത തിരക്കഥ മാത്രമാണ്. ഇത് തന്നെയാ സത്യമെന്നതിനു എന്താ ഉറപ്പ്?? പിന്നെ സീൽ ഇന്റെ കാര്യം ചോദിച്ചത് correct ആണ്.

  • @ajithvjohn1995
    @ajithvjohn1995 3 года назад +9

    ലാലേട്ടൻ തകർത്തു

  • @clashbysg6248
    @clashbysg6248 3 года назад +46

    "HE IS A CLASSIC CRIMINAL"
    🔥🔥🔥🔥ജോർജ്ജുകുട്ടി🔥🔥🔥🔥ലാലേട്ടൻ🔥🔥🔥🔥

  • @insane5426
    @insane5426 3 года назад +1

    Chetta...adipoli analysis pwolich..😲 1st tym an channel kanunne..new subscriber✋

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад +1

      Thanks Avani Ajeesh😍😍

    • @insane5426
      @insane5426 3 года назад +1

      @@FILMHOUSEMEDIA enik orupad ishtam ulla sub aan about movie detailing hidden
      Details..mistakes oke..so thank u fr this video 😄😍

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад

      👍😍

  • @praveenv1758
    @praveenv1758 3 года назад +8

    ദൈവത്തിന് പോലും അറിഞ്ഞൂടാത്ത കാര്യങ്ങൾ ജോർജ് കുട്ടിയ്ക്കറിയാം

  • @mohananpk3923
    @mohananpk3923 3 года назад +25

    എങ്കിൽ പിന്നെ തൻ്റെ വീട്ടിൽ തങ്ങളുടെ സംഭാഷണങ്ങൾചോർത്തിയെടുക്കുന്ന ഉപകരണം ഉണ്ടോ എന്നു ജോർജ്കുട്ടി പരിശോധിക്കാതിരിക്കുമോ.?

    • @akhilkumar8697
      @akhilkumar8697 3 года назад +2

      ഈ വീട്ടിൽ ഇതേ പറ്റി സംസാരം വേണ്ട എന്നു ജോർജ്കുട്ടി പറയുന്നുണ്ടല്ലോ.

    • @mohananpk3923
      @mohananpk3923 3 года назад +1

      @@akhilkumar8697 എങ്കിൽ താൻ ഇങ്ങിനെ ഒരു ഉപകരണം കണ്ടെത്തിയിട്ടുണ്ട് എന്നുള്ള ഒരു ക്ലൂ കൂടി കാട്ടണമായിരുന്നു

    • @keraleeyan
      @keraleeyan 3 года назад +2

      @@mohananpk3923 veetil vachathu ariyanamennilla !!

    • @akhilkumar8697
      @akhilkumar8697 3 года назад

      @@mohananpk3923
      റാണി സരിതയുമായി ഉള്ള കൂട്ടുകെട്ട് ഉദ്ദേശിച്ച് ആണെങ്കിലോ ജോർജ്കുട്ടി അങ്ങനെ പറഞ്ഞത്.

    • @Ajmal84
      @Ajmal84 3 года назад

      ജോർജ് കുട്ടി അങ്ങനെ അവർ ചെയ്യട്ടെ എന്ന് വിചാരിച്ചു കാണും

  • @sarathkumar2205
    @sarathkumar2205 3 года назад +11

    ലാലേട്ടന്റെ അഭിനയമികവിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല...... നല്ല ക്യാരാക്റ്ററുകൾ കൊടുക്കൂ മറ്റേതു നടനേക്കാളും മികച്ചതായി അദ്ദേഹമത് ചെയ്യും ❤

  • @parvathi.p7-cpavana.p4-b51
    @parvathi.p7-cpavana.p4-b51 2 года назад +3

    കൺഫ്യൂഷൻ ആയല്ലോ
    മച്ചാനെ സിനിമ ഒന്ന് കൂടി കാണേണ്ടി വരും
    എന്തായാലും മച്ചാൻ സൂപ്പർ ആണ്

  • @vishnumohan3750
    @vishnumohan3750 3 года назад +8

    ഒന്നുകിൽ ജീത്തു ജോസഫിന് ബെസ്റ്റ് ഡയറക്ടർ ഓസ്കാർ കൊടുക്കണം അല്ലെങ്കിൽ Film House Media ക്ക് The Best Detailer അവാർഡ് കൊടുക്കണം.

  • @aruncsk7473
    @aruncsk7473 3 года назад +31

    ഒന്നു കൂടി ദൃശ്യം 2 കണ്ടിട്ട് വരാം....okey

  • @ajithknair5
    @ajithknair5 3 года назад +7

    ഇത്രേം വല്യ ബുദ്ധിമാൻ സ്വന്തം വീട് ബഗ്ഗ് ചെയ്യിതിരിക്കാമെന്ന് തിരിച്ചറിഞ്ഞു നടപടി എടുക്കാതിരുന്നത് മോശമായി പോയി മോശംമെന്ന് പറഞ്ഞാൽ മോശം മോശം

  • @dhanyashivarajrai5895
    @dhanyashivarajrai5895 3 года назад +5

    Climaxil saritheyum sabuvineyum George kutty kaanumbol Lalettande expressionil ninn manassilaavunnu George kutty sathyam mumbe manassilaakiyirunnu enn... Avar sherikkum chammi poyi

  • @rajinrajin3250
    @rajinrajin3250 3 года назад +40

    ഇതാണ് ഞാൻ ഒരു കാര്യവും നിങ്ങളോട് പറഞ്ഞു തരില്ല എന്ന് പറയുന്നത്, ഞാൻ എപ്പോഴും നിങ്ങൾ പബ്ലിഷ് ചെയ്തു പേരെടുക്കും.. ഈ പരിപാടി ഞാൻ ഇന്നത്തോടെ നിർത്തി.. ഇനി ഒരു സംശയവും നിങ്ങളോട് ഞാൻ ഷെയർ ചെയ്യില്ല 🤣🤣🤣🤣

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад +3

      😆👍

    • @sreenivasank5887
      @sreenivasank5887 4 месяца назад

      “Aahaa!! Ithum paranju koduthaa?!! Ithaanu Njaan thanikku onnum paranju tharaathathu “!! 😜😜😎😎😂😂🤣🤣🤦🤦🙏🙏🙏

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 2 года назад +1

    ജ്ജി ജോർജ് കുട്ടിയുടെ അനുജൻ തന്നെ

  • @YOUTUBEBuddy
    @YOUTUBEBuddy 3 года назад +2

    Nee oru killadi thanneyy ❤️

  • @sureshapk4856
    @sureshapk4856 2 года назад +2

    ... ദൃശ്യം 2.. ഞാൻ.. മുഴുവനായും.. കണ്ടിട്ടില്ല.. എന്നാൽ... ജോർജ് കുട്ടിക്ക്... സരിതയെയും ഭർത്താവിനെയും.. സംശയ മുണ്ടെങ്കിൽ.. ആ വിവരം.. കുടുംബത്തിനോട്. പറയണമായിരുന്നു... ##.. അതുകൊണ്ടാണ്.. മിനി... പഴയ കാര്യങ്ങൾ.. അബദ്ധ വശാൽ.. സരിതയോടു.. പറഞ്ഞു.. പോയത്..

  • @myscribbles_
    @myscribbles_ 6 месяцев назад

    George kuttyde roomil ula oru mirror il nokune scene und.. Atil edaki edaki Georgekutty molilek nokunund.. Sound record cheyune already arinju kanum

  • @DAFFODILSDS
    @DAFFODILSDS 3 года назад +2

    Super
    നല്ല ഒരു സിനിമയാണ് ഇത്

  • @adv.rojakb5528
    @adv.rojakb5528 2 месяца назад

    Yes.... Correct ആണ് . അതുകൊണ്ടാണ് ജോർജ്ജുകുട്ടി ഇതിനെക്കുറിച്ചൊന്നും വീട്ടിൽ സംസാരിക്കണ്ട എന്നു പറഞ്ഞത്. പക്ഷേ വിവരം കെട്ടവളായ ഭാര്യ എല്ലാം തുലച്ചു

  • @ashleysham8609
    @ashleysham8609 3 года назад +2

    Ur right..👍

  • @thajululamaeducationalandc2045
    @thajululamaeducationalandc2045 3 года назад +2

    Super!! Ithokke ingane aayirunno..😂ippazha manassilaaye😌😄

  • @sathish-zp5rd
    @sathish-zp5rd 3 года назад +23

    നിനക്ക് ഒരു നല്ല ശാസ്ത്രജ്ൻ ആകാൻ എല്ലാ കഴിവും ഉണ്ട്

  • @praveenvv4429
    @praveenvv4429 3 года назад +3

    Great ...veendum twist

  • @니마s
    @니마s 3 года назад +16

    Exelent actor in Mohenlaal....💪🔥

  • @sojandineshan6291
    @sojandineshan6291 3 года назад +2

    സരിതയും സാബുവും. ജോർജു കുട്ടിയുടെയുടെയും മറ്റും സംഭാഷണം എങ്ങനെ യാണ് .. ചോർത്തിയത്... എന്നതിന് ഒരു ക്ലാരിറ്റി അതിൽ ഇല്ലാതിരുന്നു - ( എവിടെയാ mike എന്നത് )

  • @nikhiljose2877
    @nikhiljose2877 3 года назад +1

    കൊള്ളാം ചേട്ടാ നല്ല detialing ആരുന്നു

  • @shaijup589
    @shaijup589 3 года назад +14

    പൊളിച്ചു അണ്ണാ

  • @bijugeorge1597
    @bijugeorge1597 3 года назад +5

    അയ്യാൾ ഓഫീസിൽ ഇരുന്നു സിസി tv വഴി എല്ലാം കാണുന്നുണ്ടായിരുന്നു അതാണ് വീട്ടിലും ഒന്നും മിണ്ടരുതെന്നു പറഞ്ഞത്

  • @athulyasivaraman2274
    @athulyasivaraman2274 3 года назад +4

    Correct

  • @georgejames9538
    @georgejames9538 3 года назад +16

    First View😁

  • @rajeshkuttan2474
    @rajeshkuttan2474 5 дней назад

    Woww സൂപ്പർ

  • @souravkrishnak
    @souravkrishnak 3 года назад +1

    Nice.........

  • @haridasmenon2662
    @haridasmenon2662 3 года назад +66

    ഇനി സരിത ആ കുഴിവെട്ടുകാരന്റെ മകൾ ആകുമോ

    • @msumesh24
      @msumesh24 3 года назад +14

      ആയിനു സാധ്യത ഇല്ല .. കുഴിവെട്ടുകാരൻ ഇതാണെന്റെ മോളെന് പറഞ്ഞു ഫോട്ടോ കാണിക്കുമ്പോ ജോർജ്കുട്ടി with family അവടെ ഉണ്ടാർന്നല്ലോ...എങ്കിൽ അപ്പോൾ എല്ലാർക്കും മനസിലാകില്ലേ.... എന്നാൽ അവടെ കുഴിവെട്ടുകാരന്റെ മോൾടെ ഫോട്ടോ നമ്മളെ കാണിക്കുന്നുമില്ല... അമ്മാവാ something fishi.....

    • @anandhchinnu7225
      @anandhchinnu7225 3 года назад +7

      @@msumesh24 ath aa girl advocate aayikkoode?

    • @cbi205
      @cbi205 3 года назад +3

      Athe advocate aakananu chance.drisyam 3 l nammukku kathu

    • @indiancitizen3408
      @indiancitizen3408 3 года назад +4

      @@anandhchinnu7225 no advocate anenki avalde achan ingane kidannu marikkan vidumo vayyathe

    • @S_12creasionz
      @S_12creasionz 3 года назад +2

      @@anandhchinnu7225 ഒരിക്കലും അല്ല അതൊരു പുതിയ charector ആവു.

  • @santhoshkp9556
    @santhoshkp9556 3 года назад +6

    ദൃശ്യം 3 ക്ക് ഈ thread ലൂ ടെ വേണേൽ പിടിച്ചു കയറാം,

  • @neelz009
    @neelz009 3 года назад +3

    ജോർജ്ജ് കുട്ടി സരിത യെ പോലീസ് വേഷത്തിൽ കണ്ടു ആദ്യം അന്ധാളിച്ച സീൻ പെട്ടെന്ന് എക്സ്പ്രെഷൻ ഇല്ലാത്ത ഭാവവും എനിക്ക് confusion ആയിട്ടുണ്ട്

    • @hellojdjdjd
      @hellojdjdjd 3 года назад

      ruclips.net/video/Im9DJD16lFI/видео.html

  • @sanusha8669
    @sanusha8669 3 года назад +3

    Nice observation

  • @ManojKumar-nz7xf
    @ManojKumar-nz7xf 2 года назад +1

    super....

  • @megastarthalapathystylishs3245
    @megastarthalapathystylishs3245 3 года назад +6

    Ente abhipraayathil ee case bharathandran IPSne elppikkunnathaanu nallathennu enikku thonnunnu

  • @kallafadvtsadiq228
    @kallafadvtsadiq228 3 года назад +19

    ഞാൻ ശരിക്കും ഞെട്ടി...!

  • @sancharamfull2965
    @sancharamfull2965 3 года назад +3

    സ്ക്രിപ്റ്റ് ഫുൾ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നേ അഭിനേതാക്കളെ അറിയിച്ചാൽ ഇങ്ങനെ ഇരിക്കും, അതാതു സീൻ explain ചെയ്തു ആ segment മാത്രം ഷൂട്ട്‌ ചെയ്യുക എന്നതാകും ഒരു നല്ല director ഇതിൽ നിന്നും പഠിക്കേണ്ടത് 🤔

  • @aloshiouspshaju1997
    @aloshiouspshaju1997 3 года назад +1

    ഞാനും ഈ കാര്യം ശ്രദ്ധിചിരുന്നു.....ഈ പെണ്ണ് അടി ഇടക്ക് vagunund........ പക്ഷെ പോലീസിൽ വിവരം പറയുന്നില്ല.......പക്ഷെ അവസാനo വിചാരിച്ച പോലെ തന്നെ കാര്യം എത്തി

  • @rahulreghu1676
    @rahulreghu1676 3 года назад +21

    അപ്പോൾ പറഞ്ഞു വരുന്നത് എന്താന്നു വെച്ചാൽ അൻസിബ യുടെയും എസ്തർ ന്റെയും അത്രയും പോലും ലാലേട്ടന്റെ അഭിനയം നന്നായില്ല എന്നാണോ 😜

  • @kl14navaslifeexperiences79
    @kl14navaslifeexperiences79 3 года назад +2

    ജോർജ് കുട്ടിയോട് നേരത്തെ ജിത്തു പറഞ്ഞിരുന്നു സരിത സാബു ha റോളാണ് ചെയ്യുന്നത് എന്ന് അത് കൊണ്ട് ജോർജിന്ന് മുമ്പേ അറിയാമായിരുന്നു 😀😀😀😀ബാക്കിയുള്ള ആരോടും ജിത്തു പറഞ്ഞില്ല അല്ലാണ്ട് എന്താ പറയാൻ

  • @syamjithbalu9069
    @syamjithbalu9069 3 года назад +4

    ഇതിനിടയ്ക്ക് ഒരു ഓട്ടോ ആക്‌സിഡന്റ് ആവുന്ന സീനും, പിന്നെ എസ്തർ ന്റെ ക്ലാസ്‌മേറ്റ് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതും പ്രസക്തി ഇല്ലാത്ത സീനുകളല്ലേ? ജോസിന്റെ ശ്രദ്ധ തിരിക്കാൻ വേറെ എന്തെങ്കിലും ആവാമായിരുന്നു

  • @noushad4486
    @noushad4486 3 года назад +11

    ഇനിയിപ്പ പറഞ്ഞിട്ടെന്തു കാര്യം എല്ലാം സംഭവിച്ചു പോയില്ലേ. എല്ലാം വിധിയെന്നോർത്ത് സമാധാനിക്കാം.

    • @hellojdjdjd
      @hellojdjdjd 3 года назад

      ruclips.net/video/Im9DJD16lFI/видео.html

    • @ushapraveen1659
      @ushapraveen1659 3 года назад

      🤪🤪🤪😂😂😂

  • @wildking7263
    @wildking7263 3 года назад +5

    Padathil Ee Twist scene varunnathin munbe
    Pidikittiyatha..
    Ivar police karenn
    Nammal poliyalle

  • @rightthinker7337
    @rightthinker7337 3 года назад +1

    Sheriyaa 👍

  • @prabindascl9496
    @prabindascl9496 3 года назад +4

    Observation level uff😍👌👌

  • @dahrarishikovu2494
    @dahrarishikovu2494 3 года назад +48

    ,,,,നാളത്തെ ജിത്തുജോസഫ് നിങ്ങളായിരിക്കും😀😃😀😃

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад +6

      അത് കലക്കി 😆😆Pls subscribe

  • @shahanasuhra5899
    @shahanasuhra5899 2 года назад

    Ni oru killadi thanne ..

  • @amcaafridi
    @amcaafridi 3 года назад +27

    Pwoli bro

  • @sreecreation
    @sreecreation 3 года назад +23

    ഇത് എനിക്കും സംശയം തോന്നിയതാണ്

  • @technobridgevlogs340
    @technobridgevlogs340 3 года назад +1

    Polichu machane love u❤️❤️❤️❤️

  • @jojoranny
    @jojoranny 3 года назад +1

    Good opinion

  • @girishwayanad2278
    @girishwayanad2278 2 года назад

    സൂപ്പർ 👌👌👍👍

  • @vishnupp4192
    @vishnupp4192 3 года назад +12

    Kollam

  • @bineshkk5227
    @bineshkk5227 3 года назад +3

    Super

  • @Experience1463
    @Experience1463 3 года назад +1

    ഭയങ്കരാ 😄😄😍👍

  • @aahsb5067
    @aahsb5067 2 года назад +1

    Good

  • @achuammu7594
    @achuammu7594 3 года назад +1

    Athinokke munpe thanne George kuttikku avare ariyaam ayirikkum...😎👍👍 Police ne 👮‍♂️watch cheythu kondirikkunna ayaalkku, ayalude sthalam vangaan vannavare kurichu enthaayalum anveshichu manassilakki kaanum😀😍

  • @basil_az_official
    @basil_az_official 3 года назад +13

    Ntamo🙏...deerga veekshanam 👍

  • @Ajmal84
    @Ajmal84 3 года назад +1

    Excellent