ഉമ്മയുടെ അറിവുകൾ കച്ചവട തന്ത്രമാക്കി അൻസിയ: വരുമാനം ലക്ഷങ്ങൾ...| Ummees Naturals | Ansiya |

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 657

  • @faayizahvp
    @faayizahvp 3 года назад +907

    മകളെ ഇത്രക്ക് നിശ്ചയദാർഢ്യത്തോടെ വളർത്തിയ ഉമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്....👍❤❤

    • @ajmal5112
      @ajmal5112 3 года назад +8

      Aanno kunjee elledthum indallo iyal

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 года назад +6

      ഫായിസേ എന്നാ ഉണ്ട് വിശേഷം ഒക്കെ 😅

    • @arungopal1639
      @arungopal1639 3 года назад +8

      നിന്നെ കൊണ്ട് തോറ്റു.. കമന്റ്‌ തുറന്നാൽ ആദ്യം നിന്നെയാ കാണുന്നെ...

    • @catch.me_5126
      @catch.me_5126 3 года назад +7

      കമന്റ്‌ ഇട്ട് സബ്സ്ക്രൈബ്സ് കൂട്ടാൻ പറ്റുന്നുണ്ട് ല്ലേ 😂😂😂

    • @Handle-c1i
      @Handle-c1i 3 года назад +5

      PFA podi 🤬🤬🤬

  • @srksutube3696
    @srksutube3696 3 года назад +800

    ഇങ്ങെനെഉള്ളവരെ പ്രോത്സാഹനം നൽകുന്ന മീഡിയവൺനു അഭിനന്ദനങ്ങൾ

    • @lifeisgreat5487
      @lifeisgreat5487 3 года назад +7

      Promotion aaykuude 😂😂😂😂

    • @manus5052
      @manus5052 3 года назад +4

      @@lifeisgreat5487 yes. Midia one nde news ഒക്കെ predhyeka ആൾകാർ ഉള്ളവർ ആണ്. Mattullavar കുറച്ചേ ഉള്ളു. അവരെ നല്ലോണം thallikettunnu ണ്ട്

    • @AnjusCookingworld
      @AnjusCookingworld 3 года назад

      Kazhinja Sunday flowers channel vannirunnu... 😊

    • @manmarker
      @manmarker 3 года назад +3

      @@manus5052 enthado ninte okke manass ingane aayippoye..?

  • @balakrishnana4318
    @balakrishnana4318 3 года назад +217

    പെങ്ങളുടെ ആത്മധൈര്യത്തിന്ന് നന്ദി പറയട്ടെ' ഇനിയും പുരോഗതിയിലെത്താൻ പ്രാർതിക്കുന്നു 'വിജയാശംസകൾ.ഉമയുടെ അറിവുകളിൽ വിശ്വാസമർപ്പിച്ച സഹോദരിക്ക് അഭി. നന്ദനങ്ങൾ

  • @jhsdfjhgjh
    @jhsdfjhgjh 3 года назад +286

    സാധാരണ ഉമ്മമാർക്ക് അവഗണനയും പരിഹാസവും കിട്ടുന്ന ഈ കാലത്ത് ആ ഉമ്മെടെ അറിവിന്‌ ചെവി കൊടുത്തതിന്റെ അനുഗ്രഹം ഈ കുഞ്ഞനിയത്തിക്കു കിട്ടുന്നു.. ഇതിലും വലിയ സന്തോഷം ആ ഉമ്മാക്ക് വേറെന്താ വേണ്ടേ? ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ... 👍🏻👍🏻👍🏻

  • @ahammedippu5217
    @ahammedippu5217 3 года назад +608

    ആ ഉമ്മ ക്കും ഉയരങ്ങളിലേക്ക് കുതിക്കാൻ തയ്യാറെടുത്ത മോൾക്കും നിറഞ്ഞ മനസ്സോടെ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു 🙏❤️..

  • @hakeemmuhammad710
    @hakeemmuhammad710 3 года назад +165

    Ente wife oru kadayile cutt letinte order koduthu thidagiyathaanu epol 17 kadakalil cutlet ondaaki kpdukunu 220 cutlet ottaiku daily ondaakum chicken beef pronds🙏🏻

    • @Shamsu220
      @Shamsu220 3 года назад +6

      ഉയരങ്ങളിൽ എത്തട്ടെ

    • @Vk-zb6mt
      @Vk-zb6mt 3 года назад +3

      Mashallah padachon anugrahikkattey🥰🙏

    • @muneerasalam4274
      @muneerasalam4274 3 года назад +1

      cngrtsss👏👏

    • @meghaminnu2322
      @meghaminnu2322 3 года назад +4

      താങ്കളുടെ ഈ സപ്പോർട്ടാണ് ആ ഭാര്യയുടെ വിജയം 👍👍👍👍

    • @sirajshani9914
      @sirajshani9914 3 года назад

      Good

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 года назад +171

    കില്ലാടികൾ തന്നെ 🔥🔥🔥 ഇത്തരം സംരംഭങ്ങളും വ്യവസായങ്ങളും സപ്പോർട്ട് ചെയ്യണം

  • @julieanu6283
    @julieanu6283 3 года назад +313

    കച്ചവട മേഖല വിപുലമാവട്ടെ "എല്ലാം നല്ല ലക്ഷ്യപ്രാപ്തിയിൽ എത്തട്ടെ!!!ആശംസകൾ

  • @gireeshmadhu1859
    @gireeshmadhu1859 3 года назад +87

    ഇങ്ങനെയുള്ള മിടുക്കി കുട്ടികൾ ഇനിയും ഉണ്ടാവട്ടെ നമ്മുടെ നാട്ടിൽ

  • @sulaimansulaiman2301
    @sulaimansulaiman2301 3 года назад +18

    ആ പേര് ഒരു രക്ഷയുമില്ല ഉമ്മീസ്👍

  • @shafeequekizhuparamba
    @shafeequekizhuparamba 3 года назад +74

    മാഷാ അള്ളാഹ്..... നല്ല സംരംഭം .... ഉമ്മീസ്... നല്ല പേര് ....കൂടുതൽ വിജയത്തി ലെത്തട്ടെ - അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @munawwarmusthafa4221
    @munawwarmusthafa4221 3 года назад +23

    അൽഹംദുലില്ലാഹ്..... വളരെ സന്തോഷം, അള്ളാഹു എനിയും ഖൈറായ നിലയിൽ ഉയരങ്ങളിൽ എത്തിക്കട്ടെ... ആമീൻ

  • @anshidkp2970
    @anshidkp2970 3 года назад +99

    നല്ല കഴിവും പ്രാപ്തിയും ഉണ്ടെന്ന് സംസാരത്തിൽ തന്നെ വൃക്തം ഇത്തരക്കാർ സമൂഹത്തിൻെ മുൻനിരയിലേക്ക് തന്നെ എത്തിച്ചേരണം എല്ലാവിധ ആശംസകളും

    • @esde3667
      @esde3667 3 года назад +1

      Epozhathe sthreekalude oru trend aanu nalla samsaram athum marketing aanu.

    • @mirzurizu3591
      @mirzurizu3591 3 года назад

      8

  • @udaifubby2919
    @udaifubby2919 3 года назад +175

    ആ പേര് തന്നെ മതി ഉമ്മീസ്

  • @firosfiros3270
    @firosfiros3270 3 года назад +83

    സൂപ്പർ മോളൂ, എക്‌സലൻഡ്, നമ്മുടെ യൂസഫലിയെ പോലെ മുകേഷ് അംബാനിയെ പോലെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 👍👍👍, ഓൾ ദി ബെസ്റ്റ്

  • @elonmusk26
    @elonmusk26 3 года назад +74

    Congratulations all the best may God bless you

  • @arafathrm
    @arafathrm 3 года назад +166

    ബർക്കത്തുള്ള പേരു തന്നെ "ഉമ്മീസ് " . ആശംസകളും പ്രാർത്ഥനകളും... ❤️

  • @shafeequeahmed4272
    @shafeequeahmed4272 3 года назад +210

    സംരംഭകത്വം രക്തത്തിൽ അലിഞ്ഞു ചേർന്ന പെൺകുട്ടി. അഭിനന്ദനങ്ങൾ. ആശംസകൾ.

    • @shafeequeahmed4272
      @shafeequeahmed4272 3 года назад +32

      @@chaddiebuddieummar4699
      മക്കയിലെ വലിയ കച്ചവടക്കാരി ആയിരുന്നു ഖദീജ ബീവി.

    • @shafeequeahmed4272
      @shafeequeahmed4272 3 года назад +13

      @@chaddiebuddieummar4699
      അതേക്കുറിച്ച് അറിയില്ല. നിർബന്ധം ഉള്ള കാര്യം അല്ല. കഴിവുള്ളവരെ നിരുത്സാഹപ്പെടുത്താൻ കാരണങ്ങൾ കാണുന്നില്ല. പ്രത്യേകിച്ച് ദീനി ചട്ടങ്ങൾ പാലിച്ചു കൊണ്ടും അതിന് യാതൊരു തടസ്സവും ഇല്ലാത്തപ്പോഴും.

    • @shafeequeahmed4272
      @shafeequeahmed4272 3 года назад +2

      @@chaddiebuddieummar4699
      മറ്റുള്ളവരും നേരത്തെ പറഞ്ഞ പോലെ പ്രമാണങ്ങൾ തന്നെ ആണ് നിരത്തുന്നത്.

    • @shafeequeahmed4272
      @shafeequeahmed4272 3 года назад +8

      @@chaddiebuddieummar4699
      ഇരു കൂട്ടർക്കും പ്രതിഫലം ഉണ്ടാകും. ഫെയ്ക്ക് ഐഡിയിൽ വരുന്നവർക്ക് അതേക്കുറിച്ചൊന്നും ഐഡിയ ഉണ്ടാവാതിരിക്കുന്നത് സ്വാഭാവികം.

    • @anaswara8859
      @anaswara8859 3 года назад

      @@chaddiebuddieummar4699 ഓടടാ സംഖി

  • @shobinbinu4413
    @shobinbinu4413 3 года назад +10

    Her Determination and Passion Very Inspiration to avery one..... ❤👏God Bless🙏

  • @sinusanusworld100
    @sinusanusworld100 3 года назад +29

    Masha allahh ❤️❤️ All the best m@ bestyy.... ഇനിയും ഒരുപാട് ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ 💯💯💯💯😘😘

  • @nanosand1490
    @nanosand1490 3 года назад +61

    കുട്ടിയുടെ സംസാരം വളരെ മനോഹരമായിരിക്കുന്നു .സ്ഫുടതയുണ്ട്.

    • @freakan3151
      @freakan3151 3 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sm_alghazal
    @sm_alghazal 3 года назад +41

    പക്വതയാർന്ന വാക്കുകൾ പൊലിപ്പിക്കലില്ല ആ ദൃഢതയുള്ള സത്യങ്ങളിൽ
    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു

  • @petsworld0965
    @petsworld0965 3 года назад +145

    ഉമ്മയുടെ വാക്കിനും ഉണ്ട്‌ ഒരു വില അൽഹംദുലില്ലാഹ് അള്ളാഹു ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ ആമീൻ

  • @swalihcmd
    @swalihcmd 3 года назад +124

    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. വിജയങ്ങൾ തുടർച്ചയാവട്ടെ.. എല്ലാവിധ ആശംസകളും🌹

  • @naseerctnr
    @naseerctnr 3 года назад +22

    Weldone sister u are the motivation for new generation

  • @JaiSingh-vf4fr
    @JaiSingh-vf4fr 3 года назад +22

    "satharanaai paengutiiyouu " she is super woman bless u ....god be with u ..people r with u ..stay blessed

  • @ashianu4946
    @ashianu4946 3 года назад +2

    Good attempt dear 😍"ummees" നല്ല പേര്.ഉമ്മക്കും മകൾക്കും അഭിനന്ദനങ്ങൾ.

  • @aihanstastykitchen2102
    @aihanstastykitchen2102 3 года назад +15

    മാഷാഅല്ലാഹ്‌ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @majesticcollection1031
    @majesticcollection1031 3 года назад +9

    അഭിമാനം തോന്നുന്നു. എന്റെ dream ആണ് ഇത് . സ്വന്തം ആയി ഒരു ബിസ്സിനെസ്സ് start ചെയ്യണം. Inshaa allah

  • @jyothipk7334
    @jyothipk7334 3 года назад +20

    Nalla bhasha sudhi.god bless you

  • @muhammednaufels8523
    @muhammednaufels8523 3 года назад +10

    Great... Good
    സഹോദരി... 👍🏻👍🏻👍🏻
    Gd Entrepreneur

  • @anvarsadath9097
    @anvarsadath9097 3 года назад +5

    മാഷാഅല്ലാഹ്‌
    നല്ല പക്വതയാർന്ന സംസാരം... 👍👍👍👍

  • @meharafathima718
    @meharafathima718 3 года назад +18

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲

  • @Harithasugesh
    @Harithasugesh 3 года назад +9

    Natural products use cheyaan aaann aagraham engilum undakaan samayathnte parimidhi kaaranam beauty products nu importance korav aannu kodtheerunne..thanks for the solution at Ummees. ❤️❤️

  • @kcshomework2376
    @kcshomework2376 3 года назад

    തുടങ്ങണമെന്നുണ്ട്, എന്താകുമെന്ന ഒരു ഭയം എന്നേ പിറകോട്ടു വലിക്കുന്നു, 😅നിങ്ങൾക്കെന്റെ ഒരായിരം നന്ദി

  • @jubeenaabdhulhameed6895
    @jubeenaabdhulhameed6895 3 года назад +16

    Maa shaah Allah😍👍🌹

  • @razalnilavu5164
    @razalnilavu5164 3 года назад +8

    Flowers ലെ സംരംഭക പ്രോഗ്രാമിൽ കണ്ടിട്ടുണ്ട്
    ഉമ്മയും മോളും സൂപ്പർ

  • @salmashamsu224
    @salmashamsu224 3 года назад +6

    Well educated aayitullavark polum kazhiyatha kaaryangal u r great my dear sister

  • @dreammedia5735
    @dreammedia5735 3 года назад

    ഞാൻ എഞ്ചിനിയറിംഗ്‌ പഠിക്കുംബോ എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു കുറച്ച്‌ പെൺകുട്ടികൾ..ആദ്യ ദിവസം ടീച്ചർ പരിചയപ്പെടുംബോ ഭാവിയിൽ എഞ്ചിനിയറിന്റെ ഏത്‌ മേഖലയിലാണു താൽപര്യം എന്ന് ഓരോരുത്തരോടും ചോദിച്ചു..അന്ന് അവിടെ കൂടിയ പെൺകുട്ടികൾക്കെല്ലാം ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു..ഞങ്ങൾ കല്ല്യാണം കഴിഞ്ഞ്‌ പോകും ടീച്ചറെ എന്ന്...പിന്നീടവരു തന്നെ പറയുകയുണ്ടായ്‌ വർഷങ്ങൾക്കിപ്പുറം വെറുതെ കല്ല്യാണം കഴിച്ചത്‌ ജോലി നോക്കാമായിരുന്നു എന്ന്...എത്ര എത്ര കഴിവുള്ള കുട്ടികളാണു കല്ല്യാണമെന്ന വ്യവസായത്തിനു മുന്നിൽ തകർന്ന് പോയത്‌..പഠിക്കുന്ന സമയത്ത്‌ ഇന്നയാളുടെ മകൾ,കല്ല്യാണം കഴിഞ്ഞാൽ ഇന്നയാളുടെ ഭാര്യാ,കുട്ടികൾ വലുതായാൽ ഇന്നയാളുടെ ഉമ്മാ,സ്വന്തമായ്‌ ഒരു ഐഡന്റിറ്റി ഇല്ലാതെ പോകാറാണു പതിവ്‌..ഈ സഹോദരിയെ പോലെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണം എന്നാലെ ജീവിക്കാൻ ഒരു രസമുണ്ടാകു..നമ്മളു ജനിക്കുംബോ ആരും അറിഞ്ഞില്ലെങ്കിൽ അത്‌ നമ്മുടെ തെറ്റല്ലാ,എന്നാൽ നമ്മളു മരിക്കുംബോ ആരും അ റിഞ്ഞില്ലെങ്കിൽ അത്‌ നമ്മുടെ മാത്രം തെറ്റാണു

  • @Ami7166
    @Ami7166 3 года назад +16

    Masha Allah... Allahu anugrahikkatte...

  • @habeebrahman9675
    @habeebrahman9675 3 года назад +6

    Masha allah eniyum orupaad popularity nigalude product n kittate.... Sthreekalk nalloru motivation aan.... 👍❤

  • @Ami7166
    @Ami7166 3 года назад +72

    4:00 എല്ലാവരിലും ആസാധാരണ കഴിവുകൾ ഉണ്ട്... അത് കണ്ടെത്തിയാൽ മതീ...

  • @തേരാപാരാ-ഗ1ഡ
    @തേരാപാരാ-ഗ1ഡ 3 года назад +30

    അല്ലേലും ഉമ്മമാര്💕
    സൂപ്പറല്ലേ....
    💐💐💐💐💐💐💐

  • @shahanashafee4276
    @shahanashafee4276 3 года назад +8

    Best of luck... Thatha &ummiiii😍

  • @varunaakhilvarunaakhil3517
    @varunaakhilvarunaakhil3517 2 года назад

    Ansiya മോളെ കിടു നന്നായി മുൻപോട്ട് പോകു, ur സ്കൂൾ mate 😘🥰

  • @mansurmanjeri
    @mansurmanjeri 3 года назад +32

    മാഷാ അല്ലാഹ്.. മബ്‌റൂക്
    ഖൈറാവട്ടെ 🥰👏🏼

  • @voiceofstraight3261
    @voiceofstraight3261 3 года назад +86

    അഭിനന്ദനങ്ങൾ പെങ്ങളെ 🤲🤲

  • @ഒരുവൻ
    @ഒരുവൻ 3 года назад +6

    എല്ലാവിധ ആശംസകളും 😍

  • @afsarmm9476
    @afsarmm9476 3 года назад +4

    ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു........

  • @therightworld9675
    @therightworld9675 3 года назад +166

    കിടന്നുറങ്ങി കാലം കഴിക്കുന്ന പെണ്ണുങ്ങൾക്ക് ഒരു മാതൃക

    • @arshadsidhik7943
      @arshadsidhik7943 3 года назад +4

      @അപസർപ്പകൻ APASARPPAKAN 😂😂😂😂👍👍👍👍💪💪💪💪

    • @aimbot1827
      @aimbot1827 3 года назад +3

      @അപസർപ്പകൻ APASARPPAKAN വാഴകൾ 😹

    • @ayshashafeeque9130
      @ayshashafeeque9130 3 года назад +11

      Onnu podo.... Ivide kidannurangaan time illa

    • @ummeru5670
      @ummeru5670 3 года назад +4

      @@ayshashafeeque9130 എന്നാല്‍ നടന്ന് urangiko

    • @kdr5455
      @kdr5455 3 года назад +2

      @@ummeru5670 🤣

  • @rrvlogs..8665
    @rrvlogs..8665 3 года назад +1

    God bless you... Sister.... 👍👍

  • @shibilshibu
    @shibilshibu 3 года назад +8

    Wishing you a great future for you and your brand ... Not only international brands handle the Indian traditions, we can also do it our self

  • @mohasinphassan1335
    @mohasinphassan1335 3 года назад +8

    Great motivation 👍😍

  • @Maya-th8dk
    @Maya-th8dk 3 года назад +1

    മിടുക്കി 👌🏼 ❤

  • @livetodrive873
    @livetodrive873 3 года назад +28

    Uae യിൽ നിന്നും ആശംസകൾ 👍🏼👍🏼❤❤❤

  • @fashhennas7598
    @fashhennas7598 3 года назад +1

    Well done 👏 👏👏👏

  • @shafeeq007ify
    @shafeeq007ify 3 года назад +6

    അഭിനന്ദനങ്ങൾ 😍👍

  • @shamalabar1720
    @shamalabar1720 3 года назад +3

    Masha allah....
    Business orupad vipulamakatey. All the best ansi🙂

  • @saleelpshamila
    @saleelpshamila 3 года назад +12

    Very Good Attempt Sister.
    ഇങ്ങനെയുള്ളയുള്ള ചെറുകിട സംരംഭകാരെ ചാനലുകൾ പ്രോത്സാഹിപ്പിക്കണം.
    മീഡിയ വൺ ഗുഡ്.

  • @myworld6887
    @myworld6887 3 года назад +8

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊

  • @sunithahansar377
    @sunithahansar377 3 года назад +2

    ഇനിയും മോളുടെ ആഗ്രഹത്തിനൊത്ത് ഉയരട്ടെ

  • @AbnuCPaul
    @AbnuCPaul 3 года назад +15

    Congratulations 🎊
    Best wishes 👏

  • @joudyjoudy8669
    @joudyjoudy8669 3 года назад +27

    വളരെ നല്ലതാണ് മോൾ ഉയരങ്ങളിൽ എത്താൻ അള്ളാഹു സഹായിക്കാട്ട 🥰🥰

  • @soujath.m4148
    @soujath.m4148 Год назад

    Mashaalla❤️❤️❤️

  • @muhammedshahid9410
    @muhammedshahid9410 3 года назад +3

    Congrats and keep going. സംരംഭക മേഖലയിലേക്ക് സ്ത്രീകൾ കൂടുതൽ കടന്ന് വരേണ്ടി ഇരിക്കുന്നു.

  • @noushadkutty5265
    @noushadkutty5265 3 года назад +44

    ആത്മാർത്ഥതയും സത്യസന്ധതയും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ വിജയിക്കുക തന്നെ ചെയ്യും,തീർച്ച.

  • @firozvkd2955
    @firozvkd2955 3 года назад +29

    നിങ്ങളുടെ സ്ഥിരം ചോദ്യമായ സ്ത്രീകൾ വീട്ടിൽ ഒതുങ്ങി ഇരിക്കുന്ന വീട്ടമ്മ അത് ഇത്
    ഈ വക ചോദ്യങ്ങൾ ചോദിക്കേണ്ട കാലം കഴിഞ്ഞിട്ട് കുറെ ആയി ഇപ്പോഴും ചാനലുകാർ നിർത്തിയിട്ടില്ല
    സ്ത്രീകൾ എല്ലാ രംഗത്തും ഉണ്ട്
    മലയാളി വീട്ടമ്മ അതും മുസ്ലിം പവർലിഫ്റ്റിങ്ങിൽ വരെ മത്സരിക്കുന്ന കാലമാണ്..... നിർത്തിക്കൂടെ ഈ ചോദ്യങ്ങൾ

    • @moideenkutty1966
      @moideenkutty1966 3 года назад

      ചാനലുകാർ ഇപ്പോഴും
      'കിളിച്ചുണ്ടൻ മാമ്പ' യത്തിന്റെ
      ഹാങ്ങ്‌ ഓവർ ലാ.... 😃
      ( തത്തുമ്മ 😠)

  • @syedshafiscreation5885
    @syedshafiscreation5885 3 года назад +4

    അൻസി പൊളിച്ചു...✌️

  • @noushadpm6334
    @noushadpm6334 3 года назад +29

    Masha allah.. All the best.

  • @dressvideosschannel7214
    @dressvideosschannel7214 3 года назад +1

    Thanks ansiii

  • @basilzaman4470
    @basilzaman4470 3 года назад +1

    അൽഹംദുലില്ലാഹ്. ഉയരങ്ങളിൽ എത്തട്ടെ 🤲

  • @fathimas9727
    @fathimas9727 3 года назад +1

    👍🏼👍🏼Great.... Ummayude ariv paazhaavilla. Allahu barakath cheyyatte

  • @PerfumeExplorer
    @PerfumeExplorer 3 года назад

    Excellent

  • @aarohi9505
    @aarohi9505 3 года назад

    👌👌gd venture

  • @manjushak6160
    @manjushak6160 3 года назад +12

    എങ്ങനെയാണ് ലൈസൻസ് എടുക്കേണ്ടത്, നിയമപരമായ നടപടിക്രമങ്ങൾ എന്തൊക്കെയാണ്. അറിയാവുന്നവർ ദയവായി ഷെയർ ചെയ്യുക.

  • @a_shik.t_kl71
    @a_shik.t_kl71 3 года назад

    മോളെ. ഇൻശാഅല്ലഹ്. അൽഹംദുലില്ലാഹ് പറയണം 👍👍👍

  • @safiyasalam7113
    @safiyasalam7113 3 года назад +43

    ഉമ്മീസ് എന്ന പേര് ലോകം മുഴുവൻ അറിയപ്പെടുന്നതാവട്ടെ
    ഞാൻ ഹോം ബേക്കർ ആണ് ഉമ്മീസ് കേക്ക് ഹൗസ് എന്നാണ് പേര്

    • @mincraft399
      @mincraft399 3 года назад

      👍🏻

    • @nifannifan6986
      @nifannifan6986 3 года назад

      Njn mandi indaki kodukkum avashyamengil bandappeduka

  • @zeenathvp8971
    @zeenathvp8971 3 года назад +1

    Allahu barkkath nalkatte

  • @ayaanslittlecreation9934
    @ayaanslittlecreation9934 3 года назад +1

    Ummees super👍Congratulations

  • @shameemali9046
    @shameemali9046 3 года назад +1

    ഉമ്മീസ് ബ്രാൻഡ് നെയിം ഇഷ്ട്ടപ്പെട്ടു👍👍

  • @vaheedaslam
    @vaheedaslam 3 года назад +28

    മാഷാഅല്ലാഹ്‌ ♥️♥️🌹🌹.. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 👍🏻👍🏻👍🏻👍🏻👍🏻

  • @EvasCopyPaste
    @EvasCopyPaste 3 года назад +23

    അപ്പൊ ഉറപ്പായും അതിന്റെ തൊട്ടപ്പുറത്തു തന്നെ ഇത് പോലുള്ള ഒരെണ്ണം വരും..
    ആർകെങ്കിലും പത്തു രൂപ കിട്ടിയാൽ അപ്പൊ തന്നെ അതിന്റെ അപ്പുറം കൊണ്ട് കട തുടങ്ങൽ ആണല്ലോ പതിവ് എന്നിട്ടോ ആരും രക്ഷപെടില്ല...

  • @akkuachu895
    @akkuachu895 3 года назад +1

    Masha allah.uyarangalil athatte.🤲🤲🤲

  • @rukhiyahamza5033
    @rukhiyahamza5033 3 года назад +1

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ebrahimm8261
    @ebrahimm8261 3 года назад +53

    റേറ്റ് സാധാരണക്കാര ന് താങ്കവുന്നത് ആകണം

  • @faisalbabu1062
    @faisalbabu1062 3 года назад +19

    അഭിനന്ദനങ്ങൾ

  • @aliadhour1114
    @aliadhour1114 3 года назад +25

    ബിസസിനസ്സ് വിജയിക്കട്ടെ

  • @hayafathima4871
    @hayafathima4871 3 года назад +7

    Wish you all the best 😍💐

  • @yashinas466
    @yashinas466 3 года назад

    Ummis channel oru brand ayathil santhosham. Ansiya

  • @saneeshvr6147
    @saneeshvr6147 3 года назад +6

    Asamsakal....iniyum uyarangalil ethatte..🤩

  • @innale.marichavan
    @innale.marichavan 3 года назад +2

    God Bless You
    ❤️🥰

  • @mohammedanwar8299
    @mohammedanwar8299 3 года назад +2

    Aameen 🙏🙏🙏

  • @shameerbabu6382
    @shameerbabu6382 3 года назад

    Good, ആ ഉമ്മയുടെ, നല്ല മനസ്സ്...

  • @KcVava
    @KcVava 3 года назад +48

    ഒരു ദിവസം എല്ലാവർക്കും ഉണ്ട് വിജയം വരെ വർക്ക്‌ ചെയ്യുക

  • @okayonaanu119
    @okayonaanu119 3 года назад +1

    അവതാരകനേക്കാൾ നല്ലതുപോലെ പെങ്ങൾ നല്ലതുപോലെ സംസാരിക്കുന്നു

  • @nasidesigningworld1899
    @nasidesigningworld1899 3 года назад +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @Praveensolance
    @Praveensolance 3 года назад +102

    പ്രകൃതിടദത്തമായ മരുന്നുകൾ പ്രതിപാദിക്കുന്ന ആയുർവ്വേദം ഇന്ന് ലോകം ആവശ്യപ്പെടുന്നു

  • @latheefettumana5916
    @latheefettumana5916 3 года назад +1

    Masha Allah 😍 congrats ...👍

  • @abibashi9907
    @abibashi9907 3 года назад +30

    നല്ല ആഗ്രഹങ്ങൾ സഫലമാവട്ടെ,
    ബിസിനസ് വാനോളം ഉയരട്ടെ 😍🤲

  • @kareemusman5693
    @kareemusman5693 3 года назад +14

    Weldone മോളു... ഉയരട്ടെ വാനോളം