ജോലിയ്ക്ക് കയറിയ കമ്പനിയെ വിലയ്ക്ക് വാങ്ങിയ ഒരു മലപ്പുറത്തുകാരനുണ്ട് ദുബായിൽ | Mathrubhumi News

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 2,3 тыс.

  • @appu7246
    @appu7246 2 года назад +4698

    ഞാനും ഞാൻ ജോലിക്ക് കയറിയ ഷോപ്പ് വിലക്ക് വാങ്ങിയയിരുന്നു പക്ഷെ തുടക്കത്തിൽ വലിയ നഷ്ടം വന്നു പക്ഷെ 5 വർഷം നാട്ടിൽ പോലും പോവാതെ കഷ്ടപ്പെട്ട് ഇപ്പോൾ നല്ല ലാഭത്തിലാണ് ദൈവം അനുഗ്രഹിച്ചു

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 года назад +525

    ഷംന കാസിംമിന്റെ മാരൻ ❤❤

  • @maniraj74
    @maniraj74 2 года назад +24

    നടി ഷംന കാസ്സിംനെ വിവാഹം ചെയ്തത് ഇദ്ദേഹമാണെന്ന് അറിയാവുന്നവർ ഇവിടെ Common

  • @sherminasharmina6239
    @sherminasharmina6239 2 года назад +115

    ഇത് ഷംന കാസിംമിന്റെ ഭർത്താവണല്ലോ ഇക്ക 👍👍 റബ്ബ് ഉയർച്ചയിൽ എത്തികട്ടെ 🤲🤲

  • @savadkadalayi
    @savadkadalayi 2 года назад +38

    എപ്പോഴും നമ്മൾ ഒരു ബിസിനസ്‌ ആരംഭിക്കുന്നതാഗ്രഹിക്കണം.. പൈസ ഇല്ലാത്ത എത്രയോപേർ ആ ഓർത്ത ആഗ്രഹം നടത്തിയിട്ടുണ്ട്... എല്ലാം ആദ്യം നിരീക്ഷിക്കണം, പഠിക്കണം, തോൽവിയിലും പതറാതെ മുന്നോട്ട് പോകണം.. ഒരുനാൾ വിജയക്കൊടി പാറും ❤️❤️

  • @ajaykumarc6351
    @ajaykumarc6351 2 года назад +482

    ആ മനുഷ്യന് ഒരു ബിക് സല്യൂട്ട് ❤❤❤❤ഇനിയും ഉയരങ്ങളിൽ എത്തേട്ടെ

  • @pinkpanther6684
    @pinkpanther6684 2 года назад +95

    എന്റെ father ആദ്യമായി ജോലിക്ക് പുറത്ത് പോകുന്നത് മസ്കറ്റിൽ ആണ്...ഒരു മലയാളി അതും സ്വന്തം നാട്ടുകാരൻ നടത്തിയിരുന്ന ഒരു കടയുടെ ചുമടടുതൊഴിലാളി ആയി ആയിരുന്നു ജോലി...പ്രായം വെറും 18 ..ചെറിയ പ്രായത്തിൽ തന്നെ വാപ്പ നഷ്ടപ്പെട്ടത് കൊണ്ട് വലിയ സാമ്പത്തികം ഒന്നും ഇല്ല...അവിടെ ജോലി ചെയ്തു തുടങ്ങി ഏകദേശം 2 വർഷത്തോളം ലീവ് ഇല്ലാതെ ജോലി തുടർന്നു...അതിനിടയിൽ അടുത്തുള്ള ചുമടടുതൊഴിലാളി യിൽ നിന്നും ജോലി sales man ആയി മാറിയിരുന്നു...ആദ്യമായി ലീവ് ചോദിക്കുന്നത് നാട്ടിലേക്ക് പോകുന്ന ബന്ധുവിനെ കാണാൻ... ലീവ് കൊടുക്കാം എന്ന് പറഞ്ഞെങ്കിലും ദിവസം എത്തിയപ്പോൾ മട്ട്‌ മാറി...ഒരു വഴിയും ഇല്ലാതെ ആയതോടെ അനുവാദം ചോദിക്കാതെ പോയി... പോയ വിവരം അറിഞ്ഞ് കട ഉടമയും സഹോദരനും തേടി എത്തി വഴിയിൽ വച്ച് പിടപ്പിച്ചു തിരികെ കൊണ്ട് വന്നു... അങ്ങനെ ജോലി മതിയാക്കി നാട്ടിലേക്ക് വരാൻ തീരുമാനിച്ചെങ്കിലും ആത്മാർത്ഥ ഉള്ള തൊഴിലാളിയെ പറഞ്ഞു വിടാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു..അങ്ങനെ പിറ്റെന് ബന്ധുവിനെ കാണാൻ അനുവദിച്ചു...കുറച്ച് ദിവസത്തിന് ശേഷം നാട്ടിൽ വരാനും 1 അര മാസത്തിന്റെ ലീവ് കഴിഞ്ഞ് പിന്നെയും അവിടെ തന്നെ ജോലിയിൽ പ്രവേശിച്ചു...1 വർഷത്തിനു ശേഷം കടയുടമ കട വിറ്റ് നാട്ടിൽ സെറ്റിൽ ചെയ്യാൻ തീരുമാനിക്കുന്നു.. കട തൊഴിലാളിയായി വന്ന ആൾക്ക് വിൽക്കുന്നതിൽ സംതൃപ്തി ഇല്ലാതിരുന്നിട്ടും അറബിയുടെ തീരുമാനം അത് ആയതിനാൽ അത് തന്നെ നടന്നു...തൊഴിലാളി അങ്ങനെ മുതലാളി ആയി...

  • @parthasarethichandran7379
    @parthasarethichandran7379 2 года назад +320

    സത്യസന്ധമായ പ്രവര്‍ത്തനത്തിന് ദൈവം എന്നും കൂട്ട് നില്‍ക്കും.. അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയ മഹാ മനുഷ്യന്‍..

    • @dexgaming8807
      @dexgaming8807 2 года назад +2

      😂 എന്ന പിനെ പുള്ളിയോട് വന്ന ജോലി ചെയ്യാൻ പറ

    • @jasminijad9946
      @jasminijad9946 2 года назад +3

      Ivan alle shamna kassiminte bharthav

    • @liyamuthu6423
      @liyamuthu6423 2 года назад

      @@jasminijad9946 അതെ

    • @noushiv1657
      @noushiv1657 2 года назад +5

      Ente naattukaranaa but nerum neriyumulla aal ayirunnilla

    • @ThecrafSignature
      @ThecrafSignature 10 месяцев назад

      അതെ മറ്റുള്ളവരെ പറ്റിച്ചു ഉണ്ടാക്കിയ പൈസ ആണ് 🚶

  • @AbdulRazak-nn7zp
    @AbdulRazak-nn7zp Год назад

    താങ്കളുടെ പ്രയത്നത്തിനെയും താങ്കളുടെ വിജയത്തിനെയും ഞാൻ അഭിനന്ദിക്കുന്നു.... അതോടൊപ്പം എനിക്ക് പറയാനുള്ളത് വന്ന വഴി മറക്കരുത് പാവപ്പെട്ടവനെയും മറക്കരുത്. ജാതിയോ മതമോ നിറമോ രാഷ്ട്രീയമോ വർണ്ണമോ നോക്കാതെ സഹായിക്കാൻ മനസ്സ് കാണിക്കണം. ഓൾ ദ ബെസ്റ്റ്👍👍

  • @mibrahimm2490
    @mibrahimm2490 2 года назад +5

    അല്ലാഹു കൂടുതൽ ബർകതും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ മാഷാഅല്ലാഹ്‌. ആമീൻ

  • @hyderalipullisseri4555
    @hyderalipullisseri4555 2 года назад +187

    നോക്ക് കൂലി ഇല്ല.അരി തരൂ പണി തരൂ മുദ്രാവാക്യം ഇല്ല.ഘെരാവോ ഇല്ല.ജോലി തേടി നടക്കാതെ ജോലി കൊടുക്കുന്ന ആൾ ആകാൻ ഇച്ഛാശക്തിയും കഠിനാധ്വാനവും കൈമുതലായി ഉണ്ടാകണം.അഭിനന്ദനങ്ങൾ💐

  • @s9ka972
    @s9ka972 2 года назад +1599

    *മലയാളി* *എവിടെയും* *വിജയിക്കും* *കേരളത്തിലൊഴിച്ച്*

    • @ameenafayha234
      @ameenafayha234 2 года назад +25

      @@antonyalexander6489 pinarai mathrm alla ethe political leader anelum

    • @shebinsaid7733
      @shebinsaid7733 2 года назад +2

      💯💯💯

    • @kdp1997
      @kdp1997 2 года назад +5

      ഇവിടെ വിജയികാൻ ഇതിരി പ്രയാസം ആണ്

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 года назад +2

      @@antonyalexander6489 ചാണ്ടി യേയും ഗർ നെയും കണ്ടാൽ രക്ഷപെടില്ല അല്ലേ

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 года назад +4

      @@antonyalexander6489 ഒരുത്തിചാണ്ടിയെ വേണ്ടവിധത്തിൽകണ്ടതിന്റെ കോലാഹലം ഇനിയും കേട്ടടങ്ങിയിട്ടില്ല കേട്ടോ കൊങ്ങി 😂

  • @vasnthakumary8120
    @vasnthakumary8120 2 года назад +766

    അഭിനന്ദനങ്ങൾ സഹോദരാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ💐💐💐💐

  • @ZarasHut
    @ZarasHut 2 года назад +4

    Shamnayude hus aayathinu shesham vedio kaanunnavar

  • @usmanu8483
    @usmanu8483 2 года назад +57

    സന്മനസുള്ളവർക്കു സമാദാനം ഇനിയും ഉയരങ്ങൾ കീഴടക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @javadabdulla2802
    @javadabdulla2802 2 года назад +53

    comfort zone നിന്നു മാത്രം കളിക്കാനേ എല്ലാവരും നമ്മെ നിർദേശിക്കൂ അതുകൊണ്ടാണ് റിദേഷ് അഗർവാൾ പറഞ്ഞത് എന്തെങ്കിലും സംരംഭം തുടങ്ങുകയാണെങ്കിൽ ദയവായി കുടുംബക്കാരിൽ നിന്ന് നിങ്ങൾ മാറി നിൽക്കണം, നെപ്പോളിയൻ ഹില്ലും ഇതുതന്നെ പറഞ്ഞിട്ടുണ്ട് “The number one reason people fail in life is because they listen to their friends, family, and neighbors.”

  • @myvision100
    @myvision100 2 года назад +121

    ലോകത്തിന്റെ ഏതു കോണിലും,പോകുന്നിടത്ത് സ്വന്തമായി സാമ്രാജ്യം
    പടുതുയർത്തുന്ന മലയാളി 🥰

    • @Zarah3300
      @Zarah3300 2 года назад +1

      🤣🤣

    • @aswin9607
      @aswin9607 Год назад

      എന്നാ പിന്നെ കേരളത്തിൽ പടുത്തുയർത്തി കൂടെ അത്രയ്ക്ക് കഴിവുണ്ടെങ്കിൽ 😂😂

  • @jipsabeegam.a.r8888
    @jipsabeegam.a.r8888 2 года назад +489

    ലക്ഷ്യബോധമുണ്ടെങ്കിൽ ബുദ്ധിയും കഴിവും കൂടി ചേർന്നാൽ ഇത് പോലെ ഉയരങ്ങളിൽ ഉന്നതങ്ങളിൽ തീർച്ചയായും എത്താൻ കഴിയും... Congratulations dear shanidikkkaa ❤️❤️❤️❤️ ഇനിയും ഒരുപാട് രാജ്യങ്ങളിൽ JBS group ൻ്റെ ശാഖകൾ open ചെയ്യാനുള്ള ഭാഗ്യമുണ്ടാകട്ടെ.... ❤️

    • @shintovlog8040
      @shintovlog8040 2 года назад +3

      💯

    • @AONEMEDIA1389
      @AONEMEDIA1389 2 года назад

      Jipsam evide😁

    • @rrautocraft6308
      @rrautocraft6308 2 года назад +5

      ഇതിനെല്ലാം മെയിൻ ആയി ക്യാഷ് ആണ് കയ്യിൽ വേണ്ടത്

    • @electronicsmak
      @electronicsmak 2 года назад +3

      Arabiye pattichooo 🙄🙄🙄

    • @ramlathiqbal7626
      @ramlathiqbal7626 2 года назад

      @@shintovlog8040 kp

  • @chemmuraza2335
    @chemmuraza2335 2 года назад +6

    നിങ്ങൾ ഭാഗ്യവാൻ ആണ് 👍🏻 ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @landroverdefender6121
    @landroverdefender6121 2 года назад +43

    ജീവിതത്തിൽ ഓരോ സൗഭാഗ്യങ്ങൾ കിട്ടുക വലിയ ഒരു കാര്യം തന്നെയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടേ പ്രാർത്ഥിക്കാം,❤️❤️❤️👍

    • @rose292
      @rose292 2 года назад +1

      Atheeeee

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +53

    അഭിനന്ദനങ്ങള്‍ 🌹🌹🌹🌹

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +985

    ഞാനും 50 ദിനറിനു ജോലിക് നിന്നവൻ ആണ് ഇപ്പൊ എത്ര ഷോപ്പുണ്ടന്ന് പറയുന്നില്ല അല്ഹമ്ദുലില്ല ആദ്യം നിന്ന ഷോപ്പ് പിന്നെ ഞാൻ വാങ്ങി 🤝

    • @goodspirit5747
      @goodspirit5747 2 года назад +61

      Iniyum valaratte business, angane dharalam perkk job kittatte. Ameen

    • @വിഷ്ണു-ഡ7ഥ
      @വിഷ്ണു-ഡ7ഥ 2 года назад +28

      എന്നിക്കു ഒരു ജോലി തരാമോ സുഹൃത്തേ

    • @shefeekvavzhanishefee4314
      @shefeekvavzhanishefee4314 2 года назад +23

      എനിക്ക് ഒരു ജോലി തരുമോ pls വളരെ പ്രയാസത്തിലാണ്

    • @simnajasmine5
      @simnajasmine5 2 года назад +3

      Alhamdulillah

    • @sabirmediann102
      @sabirmediann102 2 года назад +2

      Masha allah 🖤

  • @vinodchodan3182
    @vinodchodan3182 2 года назад +5

    കേരളത്തിൽ ഒരുത്തനുണ്ട് ദുബായിൽ തെണ്ടാനല്ലാതെ കേരളത്തിൽ ഒരു കോപ്പു൦ നടത്താൻ വിടില്ല.
    നിങ്ങളുടെ വിജയത്തിൽ സന്തോഷം. ദയവ് ചെയ്ത് ഈ മഹാന്റെ കയ്യിൽ നിന്ന് ഒന്നും, വാങ്ങാനോ, കാണാനോ നിൽക്കരുത് എന്ന ഒരു അപേക്ഷയുണ്ട്. നിങ്ങൾ ഇനിയും ഉയരത്തിൽ എത്തി കാണണമെന്ന ആഗ്രഹം കൊണ്ട് പറയുകയാണ്

  • @ashiksherif
    @ashiksherif 2 года назад +13

    സൗദിൽ 5 വർഷം mump ഒരു bakkalayil വന്നതാണ്.ആ ബക്കാല ഉൾപ്പെടെ ഇപ്പോൾ എനിക്ക് 6 ബക്കാല..എല്ലാം റബ്ബിന്റെ അനുഗ്രഹം.❤️❤️❤️

    • @shanuajimsha9175
      @shanuajimsha9175 2 года назад +1

      Bakkala means what

    • @shafeeqsafeeq7100
      @shafeeqsafeeq7100 2 года назад +1

      Enthenkilum vacancy undo സഹോദരാ

    • @hidhaya.k1710
      @hidhaya.k1710 2 года назад +1

      Ullathano അതോ തള്ളുന്നതാണോ

    • @rameez2562
      @rameez2562 2 года назад

      @@shanuajimsha9175 small shops (food stuffs)

    • @sidheequemohmed3092
      @sidheequemohmed3092 2 года назад

      @@shanuajimsha9175 സൂപ്പർ മാർക്കറ്റ്

  • @cpmuneerahmed
    @cpmuneerahmed 2 года назад +19

    അഭിനന്ദനങ്ങൾ 💐💐👏

  • @ibrahimaluva652
    @ibrahimaluva652 2 года назад +19

    അഭിനന്ദനങ്ങൾ

  • @fbcwiththasni5539
    @fbcwiththasni5539 2 года назад +295

    ഷംന കാസിമിന്റെ പ്രതിശ്രുത വരൻ ❤️

    • @anshidk5046
      @anshidk5046 2 года назад +14

      അതെ എനിക്ക് അവരെ നിക്കാഹ് ഉണ്ടായിരുന്നു കാറ്ററിംഗ് ആയിരുന്നു

    • @nazarnazar4563
      @nazarnazar4563 2 года назад +1

      Eppo

    • @rahulraj9633
      @rahulraj9633 2 года назад +2

      Pattich undaakki😂😂😂

    • @farzeenahmed7246
      @farzeenahmed7246 2 года назад

      @@rahulraj9633 ?

    • @suhailmanazir2007
      @suhailmanazir2007 2 года назад +21

      @@rahulraj9633 ഈ അസൂയ വെച്ച് നീയൊക്കെ എവിടെയെത്താൻ.. 🤔

  • @remyasunil8801
    @remyasunil8801 2 года назад +4

    ഷംനയുടെ husband 🥰🥰🥰🥰

  • @vishnulopslops8459
    @vishnulopslops8459 11 месяцев назад

    ഷംനയുടെ trending song കണ്ടു ഇവിടെ വരെ എത്തി 🤩🤩

  • @vishnus.p.4007
    @vishnus.p.4007 2 года назад +304

    എനിക്കും ഉണ്ട്‌ ഒരു സ്വപ്നം 😌 ഗവണ്മെന്റ് ജോലിക്ക് കയറി ഗവണ്മെന്റ് ഇനെ തന്നെ വിലയ്ക്കു വേടിച്ചു രാജാവായി വാഴുക!!!! പത്രത്തിൽ ഒക്കെ വരും നോക്കിക്കോ 🤙🫵

  • @arshi__naz
    @arshi__naz 2 года назад +34

    അല്ലാഹുവിന്റെ അനുഗ്രഹം അല്ലാതൊന്നും പറയാനില്ല. നമ്മുടെ നാട് മലപ്പുറം 💫✨️

    • @harikrishnanps152
      @harikrishnanps152 2 года назад +3

      Appol pulli kaztapettu nedi eduthathallae ,ella credittum allahunu alla , adehathinte hardwork

    • @harikrishnanps152
      @harikrishnanps152 2 года назад +1

      @@arshi__naz ninte samskaaram enik manasilayi athyam hate comments itta neyallae ,annit evide kidannu karyunno 🤢

    • @harikrishnanps152
      @harikrishnanps152 2 года назад

      @@arshi__naz ni adehathinte hard workinu oru creditum kodukkathe daivathin full credit koduthu ,pinne ni oru comment Dlt akki 😂

    • @iam.ak44
      @iam.ak44 2 года назад

      @@arshi__naz oii kenthari

    • @arshi__naz
      @arshi__naz 2 года назад +1

      @@iam.ak44 🙄

  • @saiduarangath8641
    @saiduarangath8641 2 года назад +12

    മലപ്പുറം അല്ലെങ്കിലും ബുദ്ധി ഉള്ളവരാണ്

  • @BanuFaasi
    @BanuFaasi 2 года назад +3

    Shamnakazim husband ❣️

  • @NuzaNuhaz
    @NuzaNuhaz Год назад +1

    Shamna kasiminte huzz ❤️❤️👍

  • @pachupachu2390
    @pachupachu2390 2 года назад +331

    ഞമ്മളെ മലപ്പുറകാരൻ 💪🏻

    • @muhammadijas4832
      @muhammadijas4832 2 года назад +2

      Njangade natteran

    • @shahinshahi1731
      @shahinshahi1731 2 года назад +1

      Puthanpallykaran 😍

    • @genuineunboxing1429
      @genuineunboxing1429 2 года назад

      തട്ടിപ്പ് ആണോ

    • @sulaikhatdy7976
      @sulaikhatdy7976 2 года назад +3

      @@genuineunboxing1429 ആാാ ഇതാണ് കുഴപ്പം മലയാളിയുടെ 😡😡😡😡കഷ്ടപ്പെട്ട്ട് ഉയരത്തിൽ എത്തിയാൽ ഇതാണ് ആളുകളുടെ മനോഭാവം,, മലയാളി നന്നാവാത്തത് അതുകൊണ്ടാണ്,, നന്നാവില്ല നന്നാവാൻ അനുവദിക്കില്ല

    • @ryan-in7fg
      @ryan-in7fg 2 года назад +11

      Shamna kasim nte husband alle ith

  • @Mr331970
    @Mr331970 2 года назад +7

    പടച്ചോൻ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ.... ആമീൻ

  • @Indiancitizen_23
    @Indiancitizen_23 2 года назад +28

    അത് ആ നാടിൻറെ ഗുണം ആണ്..

  • @mohammedrashiq4886
    @mohammedrashiq4886 2 года назад +1

    ഷംന കാസിം വിവാഹം കഴിഞ്ഞു കാണുന്നവർ undo

  • @sini345
    @sini345 2 года назад

    Nala ad👌🏻👌🏻

  • @dasdas4762
    @dasdas4762 2 года назад +9

    "The oberoi Hotels and resorts " ഇന്ത്യയിലെ ഏറ്റവും വിലക്കൂടിയ 5* hotel group ആണ്. ഹോട്ടലിൽ clerk ആയി ജോലി ചെയ്ത ആൾ ആ hotel തന്നെ വിലക്ക് വാങ്ങി തുടങ്ങിയ hotel ആണ് പിന്നീട് ഇന്ത്യയിലും വിദേശത്തും ആയി അനേകം hotel പണിതുയർത്തിയ MS Oberoi.

  • @Jamshi_Talks
    @Jamshi_Talks 2 года назад +6

    എന്റെ husband ജോലിക് വേണ്ടി വിസിറ്റിംഗ് വിസയിൽ പോകുവാൻ നില്കുകയാണ്. ജോലി സെരിയാകുമോ എന്ന് ഒരു ഉറപ്പും ഇല്ല. അദ്ദേഹത്തെ ആർക്കും വിശ്വസിക്കാം അത്രയും സത്യസന്തനാണ്. ഒരു ജോലിക് എല്ലാരും പ്രാർത്ഥിക്കണം

  • @fathimapv1232
    @fathimapv1232 2 года назад +9

    ഉയരങ്ങളിൽ എത്തട്ടെ 🤲🤲 എന്റെ മകന് ഒരു ജോലി ശരിയാക്കി കൊടുക്കുമോ

  • @sreesudhavaliyakondayil2836
    @sreesudhavaliyakondayil2836 2 года назад +9

    Congratulations to JBS group 👏👏

  • @bismimujeeb2679
    @bismimujeeb2679 Год назад

    Yes, shanid ikka❤️🥰🥰

  • @nihadp7834
    @nihadp7834 2 года назад +6

    നടി ഷംന കാസിമിന്റെ ഭർത്താവല്ലേ പുള്ളി 🙏👍👍

  • @rajeshpillai9609
    @rajeshpillai9609 2 года назад +31

    ഞാനും ജോലി ചെയ്ത ബിസിനസ്‌ സ്ഥാപനം സ്വന്തം ആക്കി... നിങ്ങൾ ചിന്തിച്ചു കാടു കേറല്ലേ... എന്റെ ബിസിനസ്‌ സ്ഥാപനം... " ഒരു തട്ട് കട "😜

    • @fousiyashyjal6451
      @fousiyashyjal6451 2 года назад +7

      Athum kurachu kaanenda.inyum uyarangalil Ethan sathikkatte

    • @bulkheesbeevi8203
      @bulkheesbeevi8203 2 года назад +2

      Sathyam

    • @saj9589
      @saj9589 2 года назад

      .avide jolikk ninn pinneed ath swanthamakkiyille.athum oru uyarchayalle.iniyum uyaratte.cheruthil ninnalle valuthil ethuka

  • @njattuvelakilikal
    @njattuvelakilikal 2 года назад +3

    Congrats brother👍👍👍

  • @beenabiju8242
    @beenabiju8242 Год назад

    God.bless. you.🙏🙏🙏🙏

  • @bijeeshgopal3064
    @bijeeshgopal3064 2 года назад +2

    ഷംന കാസിം 🥰

  • @ഇന്ത്യൻപൗരൻ-ട3ഗ

    അങ്ങേയ്ക്ക് എത്ര പണം ഉണ്ടായാലും ചീത്ത പ്രവർത്തികൾക്ക് മനുഷ്യൻ ചെയ്യുന്ന ചീത്ത പ്രവർത്തികൾക്ക് അങ്ങ് ആ പണം ഉപയോഗിക്കരുത് എന്ന് മാത്രമാണ് എന്റെ അപേക്ഷ

  • @itsmejosh7405
    @itsmejosh7405 2 года назад +3

    ഇദ്ദേഹം നടി ഷംന കാസിംമിന്റെ husbend ആണ്

  • @dreamcatcher4230
    @dreamcatcher4230 Год назад +3

    ഇദ്ദേഹം നടി ഷംന ഖാസിമിന്റെ husband ആണ് 💯

  • @rinzaijju7882
    @rinzaijju7882 2 года назад

    ഷംന കാസിംമിന്റെ വിവാഹത്തിന് ശേഷം കാണുന്നവരുണ്ടോ

  • @amjadroshan8742
    @amjadroshan8742 Год назад +1

    ഷംനയുടെ hus 😍👍

  • @prasadmd9555
    @prasadmd9555 2 года назад +77

    അഭിനന്ദനങ്ങൾ.. സൂക്ഷിക്കണം ആ ഒരു ഉപഹാരം..

  • @shibushiburn7257
    @shibushiburn7257 2 года назад +45

    ജോലിക്ക് കയറി മുതളിയായവരും ഉണ്ട് മലയാളികളെ ജോലിക്ക് വച്ച് കുത്തുപാളയടുത്തവരും ഉണ്ട്

  • @eway9925
    @eway9925 2 года назад +48

    വല്ലാണ്ട് പോക്കണ്ട ഭൂമിയിൽ ഒന്നും ഇല്ലാതെ ജനിച്ചു മാതാപിതാക്കൾ പഠിപ്പിച്ചു ജോലി കിട്ടി സ്വന്തം ആയി വീട് വയ്ക്കുന്നവർ കല്യാണം കഴിച്ചു മക്കൾ ഉണ്ടായി അവരെ കെട്ടിച്ചു വിടുന്നവരും ഒട്ടും മോശം അല്ല

  • @qatarvsindiavlog4458
    @qatarvsindiavlog4458 Год назад

    ഷംനയാണ് താരം

  • @jhsdfjhgjh
    @jhsdfjhgjh 2 года назад +1

    അടിപൊളി!!! 👏🏻👏🏻👏🏻

  • @rinumishihadas1685
    @rinumishihadas1685 2 года назад +354

    എന്തായാലും നമ്മുടെ നാട്ടിൽ അല്ലാത്തത് നന്നായി
    കേരളത്തിൽ ആയിരുന്നു എങ്കിൽ അടുത്ത ദിവസം തന്നെ ചുവപ്പ് കോടി കമ്പനിയിൽ വന്നേനെ

    • @sooraj981
      @sooraj981 2 года назад +35

      ഉറപ്പായിട്ടും. പണിയെടുക്കാത്ത തൊഴിലാളി നേതാക്കൻ ഉള്ളിടത്തോളം ഈ കലാപരിപാടി തുടർന്ന് കൊണ്ടേയിരിക്കും..

    • @anasachu2474
      @anasachu2474 2 года назад

      Congress പട്ടികൾ

    • @leninpppunnayilprasannan2192
      @leninpppunnayilprasannan2192 2 года назад +8

      ഒരനുഭവസ്ത്ഥൻ സാക്ഷ്യപെടുത്തുന്നു

    • @vishnukvishnuk4908
      @vishnukvishnuk4908 2 года назад +5

      😅😅😅Pakka

    • @kumarkerala6888
      @kumarkerala6888 2 года назад +3

      ചുവപ്പ് കൊടി നാട്ടി പൂട്ടിച്ച ഒരു കേരളത്തിലെ സ്ഥാപനം ഒന്ന് പറയടാ താൻ.

  • @shuaibmuhammed7648
    @shuaibmuhammed7648 2 года назад +4

    Inspiration 💯

  • @abdulnaser9026
    @abdulnaser9026 2 года назад +143

    പച്ചക്കള്ളങ്ങളും നുണകളും പ്രക്ഷേപണം ചെയ്യുന്ന മാത്റഭൂമി ഒരുനല്ല വാർത്ത കാണിച്ചതിൽ അഭിനന്ദിക്കുന്നു...

    • @Urbanclock
      @Urbanclock 2 года назад

      പോയി മീഡിയ വാണം കാണെടോ..

    • @shafeeqbgshafeeq7860
      @shafeeqbgshafeeq7860 2 года назад +9

      Ith pakka fake news aanu

    • @Yadav-hb6zq
      @Yadav-hb6zq 2 года назад +1

      @@shafeeqbgshafeeq7860 iyal enthada kazhapp aano

    • @northwestconsultantsy2547
      @northwestconsultantsy2547 2 года назад

      ഇവനെ പോലെ ഉള്ള പക്കാ ലോക ഫ്രോടുകളുടെ കൈയിൽ നിന്നും പെയ്മെന്റ് വാങ്ങി ന്യൂസ്‌ ഉണ്ടാക്കി വിടാനും മാത്രം ദാരിദ്ര്യം ആണോ മാതൃഭൂമിക്ക്‌ 🤣അതോ ഇതാണോ മാതൃഭൂമിയുടെ മാധ്യമ ധർമം? 🤣
      എന്തായാലും നിങ്ങൾക്ക് ഇപ്പോ ഇവനെ മനസിലായികാണുമല്ലോ ഇവനൊരു പ്ണാഞ്ചി ഏട്ടൻ സെറ്റപ്പ് ആണന്നു 🤣🤣🤣 പെയ്ഡ് പ്രമോഷൻ, അവാർഡ്, പൊന്നാടാ🤭🤭 🤣🤣 എല്ലാം കാശു കൊടുത്തു വാങ്ങും 🤣ആളൊരു കോമഡി ആ ദുബായ്ഇൽ.. 🤣 ഗുഡ് ഇമേജ് ആക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ് 🤣, കാരണം ഉണ്ട് 👉 മാമ ഷാനു അല്ലെങ്കിൽ പിമ്പ് ഷാനിത്, ഇങ്ങനെ ഇവനെ ദുബായിൽ അറിയപ്പെടുന്നത് (കൂടുതൽ പറയേണ്ടല്ലോ ഇവന്റെ പരിപാടി എന്ത് ആയിരുന്നു എന്ന് ) ഇങ്ങനെ കൂട്ടി കൊടുത്തും, പെണ്ണ് പിടിച്ചും ഒക്കെ ഇവൻ ദുബായ്ഇൽ ഉദ്യോഗസ്ഥതലത്തിൽ ഇവൻ നേടിയെടുത്ത കുറച്ച് ബന്ധങ്ങൾ ഉണ്ട് എന്ന് അല്ലാതെ ഇവൻ ദുബായിൽ ഒരു കോപ്പും അല്ല,
      പിന്നെ ഇവന്റെ സ്ഥാപനങ്ങൾ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ ആണ്,, മുങ്ങാൻ പോകുമ്പോൾ ഉള്ള വെപ്രാളം ആണ് ഈ കാട്ടികൂട്ടൽ ഒക്കെ... ഒരു പാർട്ണർസിനോടും നീതി പുലർത്താറില്ല, പരിശോദിച്ചാൽ നിങ്ങൾക്ക് മനസിലാകും ഇവൻ എത്ര പാർട്ണർസിനെ പറ്റിച്ചിട്ടുണ്ട് എന്ന്, ഇങ്ങനെ ഇവനെ പറ്റി വ്യക്തമായ ധാരണ ഇല്ലത് വന്നു പെട്ട് പോകുന്ന പാർട്ണർസിന്റെ കാശുകൊണ്ട് ആണ് ഇവൻ ജീവിക്കുന്നത്, പണത്തിന്റെ കാര്യത്തിൽ ഇവനെ വിശ്വസിക്കാൻ കൊള്ളില്ല കടം വാങ്ങിയാൽ പോലും ആ പണം തിരിച്ചു കൊടുക്കില്ല 🤣 അത്രക്ക് നല്ലവനാ 🤣
      ഒരു പഴയ കഥ ഉണ്ട്, നമ്മുടെ നാട്ടിൽ നിന്നും ദുബായ്ക്ക്‌ കൊണ്ടുപോകാം എന്ന് പറഞ്ഞു പലരുടെയും പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിയ വിസ തട്ടിപ്പുകാരൻ കേരള പോലീസിന്റെ നോട്ടപുള്ളി, മാതൃഭൂമിക്കു ഇതൊക്കെ അത്ര അങ്ങോട്ട്‌ അറിയില്ല എന്ന് തോന്നുന്നു 🤣 കാശ് വാങ്ങി മാധ്യമധർമം നടത്തുമ്പോൾ ഇതൊക്കെ അറിയേണ്ട ആവശ്യം ഇല്ല അല്ലെ,,,, 🤣 ദുബായിൽ തന്നെ പല കേസിലും ജയിലിൽ കിടന്നുട്ടുണ്ട്
      നല്ല ഇടിയും കിട്ടിയിട്ടുണ്ട് 👊( ഇടി എന്ന് കേട്ടാൽ അപ്പോ മുങ്ങും 🤣, നല്ല ഇടി കിട്ടിയിട്ടുള്ളതുകൊണ്ട് പല്ല് പലതും വെപ്പ് ആണ് 🤭🤭🤭🤣🤣🤣)
      കേരളത്തിൽ വരാൻ പറ്റൂല ട്രാവൽ ബാൻ ഉണ്ട് 🤣🤭, മാതൃഭൂമി ഇത്ര കേമൻ എന്ന് പറയുന്ന ഇവന് എങ്ങനെ ട്രാവൽ ബാൻ ആയി?
      ഇവൻ ഫ്രോഡ് ആണ് എന്നുള്ളതിന് വേറെ തെളിവ് എന്തിനാ.. അഥവാ ഇവൻ കേരളത്തിൽ വന്നാൽ കേരള പോലീസ് പിടിക്കും മുൻപ് ഇവൻ പറ്റിച്ച ആളുകൾ ഇവനെ പഞ്ഞിക്കിടും 🤣,
      എന്തൊക്കെയോ കള്ളം പറഞ്ഞു ഒരു നടിയെ നിക്കാഹ് കഴിച്ചു, ഓൾക് ഇവനെ ശരിക്കും മനസിലാകുന്ന കാലത്ത് ഒളിട്ടേച്ചും പോകും അതുറപ്പാ 100%👌👍🤣,
      കുറെ കൊല്ലം മുൻപ് ഇവന്റെ കമ്പനിടെ പേര് 👉 സ്റ്റാർ bsnl, പിന്നെ ജുമാ അൽമഹരി 👉പിന്നെ ഒമർ അൽ മറസൂംകി 👉 ഇപ്പോ jbs
      🤣🤣 ആൾക്കാരെ പറ്റിക്കാൻ വേണ്ടി പേര് ഇങ്ങനെ മാറിക്കൊണ്ടിരിക്കും, ഇവനും അതെ സിദ്ദിഖ് 👉മുഹമ്മദ്‌ ഷാനിത് 👉ആസിഫ് അലി ഷാനിത് 👉ഷാനിത് തലേകോടൻ 🤣🤣🤦‍♂️ എത്ര ഉപ്പ ഉണ്ട് ആവോ ഇവന് 🤭🤣🤣
      ഇങ്ങനെ ഉള്ള നക്കിതീനികളെ ഒക്കെ വേണം മാതൃഭൂമി പൊക്കിക്കൊണ്ട് നടക്കാൻ 👍🤭

    • @shafeeqbg5088
      @shafeeqbg5088 2 года назад +8

      Naatil ellareyum pattich naadu vittatha muthe ente natukarana

  • @muhammadshakeer7604
    @muhammadshakeer7604 2 года назад +1

    Mashaallah Alhamdulillah allahuakbar mabrook thabarakallah

  • @fathimashahana3504
    @fathimashahana3504 2 года назад +2

    Congratulations🎉🎉

  • @user-qp7hf9bm8m
    @user-qp7hf9bm8m 2 года назад +9

    ഉയരങ്ങളിൽ എത്തട്ടേ 💖🥰

  • @flightsstory1563
    @flightsstory1563 2 года назад +9

    അങ്ങനെ ഷംന കാസിംമിനെയും കിട്ടി

  • @ayanamjed1633
    @ayanamjed1633 Год назад +3

    Shamna kasiminte Huss alle edheham.🥰👍

  • @razanworld6627
    @razanworld6627 Год назад +1

    ഇത് ഷംന കാസിം ന്റെ hus അല്ലെ? Mashallah🥰

  • @ayrtonsenna7695
    @ayrtonsenna7695 2 года назад +12

    നല്ല പരസ്യം. എത്ര വാങ്ങി?

  • @fasnaummer9165
    @fasnaummer9165 2 года назад +6

    ഇനിയു ഉയരങ്ങളിൽ എത്തട്ടെ 👍🏻❤️🥰

  • @t.hussain6278
    @t.hussain6278 2 года назад +30

    ഈ "നോക്കുകൂലി" മാത്രം മതി.
    ഇവിടെയും കമ്പനികൾ ഉണ്ടാകും.
    പോലീസ് കാവൽ നില്കും.
    നോക്കുകൂലിയും ഉണ്ടാകില്ല.
    മൻസൂൺ മാവുങ്കൽ ആകണം.
    ആകാൻ സാധിക്കുമോ?
    എങ്കിൽ, എങ്കിൽ മാത്രം!!

    • @waitingmydreams4818
      @waitingmydreams4818 2 года назад

      ജോൺസൺ എപ്പോൾ മൺസൂൺ ആയി 🙄

  • @hamdasinan1907
    @hamdasinan1907 Год назад +2

    Husband of Shamna kasim 😊😊

  • @rabeeharabi5358
    @rabeeharabi5358 Год назад +1

    Shamna kasim❤

  • @kl50habeebsubhan86
    @kl50habeebsubhan86 2 года назад +32

    ഞാൻ ഒരു മാസത്തിൽ 600 രൂപ ശമ്പളം വാങ്ങിയിരുന്നു (2007ൽ )ഇപ്പോൾ ആ ഷോപ്പിന്റെ പാട്ണർആണ്(35%)ഞാൻ അൽഹംദുലില്ലാഹ് 🥰

  • @drrojascreationsyoutube2836
    @drrojascreationsyoutube2836 2 года назад +5

    Film Star shamna Kasim de husband aano?? Looks similar to him that's y I got doubt 🤔🤔

  • @sujithchandran2770
    @sujithchandran2770 2 года назад +49

    പിണറയിയുടെ..... കൈയിൽനിന്ന്..... അവാർഡ് വാങിയോ...... എന്നാൽ..... ഇനിയൊന്നും...... പറയാനില്ല..... നിങ്ങളെയും... സ്ഥാപനത്തെയും..... പടച്ചവൻ..... കാക്കട്ടെ....

  • @abdulnasar7065
    @abdulnasar7065 2 года назад

    മമളെ ഓട്ടോ സ്റ്റാന്‍റിലെ ഡ്രൈവര്‍ ഷാനിദ്ക ♥

  • @rajularajula903
    @rajularajula903 2 года назад

    ഷംനാ കാസിമിനെ കല്യാണം കഴിഞ്ഞു കാണുന്നവർ ഉണ്ടോ.. 😊

  • @smarttechcompleterepairhub9597
    @smarttechcompleterepairhub9597 2 года назад +5

    ഷാനിത് ബായ് ബര്ദുബായിലെ അമർ നടത്തിയ നിങ്ങളുടെ പഴയ കൂട്ടുകാരൻ റസാഖ് നെ ഒന്ന് ഇടക് ഓർക്കണേ...

    • @wingsoffire4378
      @wingsoffire4378 2 года назад +1

      Angne ethra pere orkkanm , ethra paavangalude kannu neer undennu ariyumo 😭

  • @AbdulAziz-pq7sc
    @AbdulAziz-pq7sc 2 года назад +46

    ഇപ്പോൾ ഒരു സിനിമാനടിയെയും സ്വന്തമാക്കി,😊😊എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ 🌹🌹

  • @ShafnaSajeev-zh7hi
    @ShafnaSajeev-zh7hi Год назад +3

    Shamna kasiminte husband

  • @nibinkallingal7684
    @nibinkallingal7684 2 года назад +1

    അതാണ് മക്കളെ മലയാളി💥💥💥💥

  • @muhammadnabhan.c.nnabhan3812
    @muhammadnabhan.c.nnabhan3812 Год назад

    Jazakallah khair ❤

  • @remyasaji-jz9zv
    @remyasaji-jz9zv Год назад +4

    Ethu Shamna kasimte husband alle🤔

  • @siddikkv9850
    @siddikkv9850 2 года назад +5

    ഷംന കാസിമിന്റെ ഭർത്താവ് 👍🏻

  • @basheenhassanhassan8251
    @basheenhassanhassan8251 2 года назад +7

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ!

  • @abdulnazar4747
    @abdulnazar4747 Год назад +1

    അതാണ് മലയാളി😅😅

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 года назад +1

    അഭിനന്ദനങ്ങൾ... 💕💕

  • @shehithribilsl8992
    @shehithribilsl8992 2 года назад +3

    ഷംന കാസിംന്റെ ചെക്കൻ 👏👏👏

  • @suhailrasheedmk9980
    @suhailrasheedmk9980 2 года назад +3

    നാട്ടുകാരൻ ❤️

  • @DinkiriVava
    @DinkiriVava 2 года назад +6

    മലയാളി ഡാ...!!! 🔥✨

  • @ffjinn5595
    @ffjinn5595 2 года назад +2

    UAE 🇦🇪♥️

  • @Homietalks24
    @Homietalks24 Год назад +4

    Shamna Kasim’s Husband🙄

  • @cbrfabric1632
    @cbrfabric1632 2 года назад +98

    ഇവിടേയും ഉണ്ട് ഒരു govenment നമ്മുടെ കൈൽന്നു അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ ആണ്

    • @abhijitjithu8332
      @abhijitjithu8332 2 года назад

      Evide vannu thamasichu nokku

    • @abhijitjithu8332
      @abhijitjithu8332 2 года назад

      Ninghalude kail ninnu kodukkunnennu thonunnunde enghil ottidathirikku ennittu samsarikku

    • @Mutumon1
      @Mutumon1 2 года назад

      😃😃😃

    • @priyeshkrishnan1014
      @priyeshkrishnan1014 2 года назад +4

      ബുദ്ധിമുട്ടി നിൽക്കണ്ട ഡോ... ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് പൊയ്ക്കൂടെ....

    • @happyfootball5574
      @happyfootball5574 2 года назад

      @@priyeshkrishnan1014 🤣🤣

  • @Sapien231
    @Sapien231 2 года назад +6

    👏👏👏👏❤️

  • @SunithaTv-qg6pe
    @SunithaTv-qg6pe Год назад

    Love u💕💕

  • @shahasadishahasi4394
    @shahasadishahasi4394 Год назад +1

    ഷംന കാസിം te ഹുസ്ബൻറ്. നമ്മുടെ പുത്തൻ പള്ളി കാരൻ

  • @AbdulAziz-pq7sc
    @AbdulAziz-pq7sc 2 года назад +12

    Congradulations, you are proud of kerala 🌹🌹🌹🌹

  • @nadeerkk3770
    @nadeerkk3770 2 года назад +8

    ഇദ്ദേഹം അല്ലെ shamna kaasiminte husband 🤔

  • @harisbeach9067
    @harisbeach9067 2 года назад +11

    🔥മലപ്പുറം🔥വേറെ ലെവൽ ആണ് മക്കളെ..💪

    • @hashim9669
      @hashim9669 2 года назад +9

      It Malappuram vere level ayt kondalla. Angeru vere level ayt konda

    • @harisbeach9067
      @harisbeach9067 2 года назад +1

      @@hashim9669 കുരു പൊട്ടി ഒലിക്കുന്നല്ലോ അയ്യോ പ്യാവം fake സംഘി..🤣🤣🤣

    • @NidhinSuseelan
      @NidhinSuseelan 2 года назад +3

      എഴീച്ചു പോടാ 😂😂..

    • @damonsalvatore6562
      @damonsalvatore6562 2 года назад

      🤣🤣

    • @farhanfathima234
      @farhanfathima234 2 года назад +1

      മലപ്പുറം വേറെ ലെവലോ അവിടുതൊരാൾ കൂലിയും വേലായുമില്ലാതിവിടെ karaginadakkunnund 🤣