'ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ അൻവർ വൈകി; ഇപ്പോഴെങ്കിലും അതിന് തയ്യാറായത് നന്നായി' | P V Anvar

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 123

  • @roufsameelroufsameel7152
    @roufsameelroufsameel7152 23 часа назад +11

    വരുന്നവർ വരട്ടെ താങ്കൾ ഇടങ്കോലിടരുത് എന്ന് മാത്രം

  • @anvat1519
    @anvat1519 День назад +33

    ഷൗക്കത്ത് വെള്ളം വാങ്ങി വച്ചോളൂ.
    നിലമ്പൂരിൽ അരി വെന്തു കിട്ടാൻ പ്രയാസമാണ്

    • @Khalid_usman786
      @Khalid_usman786 День назад +1

      വല്ല്യ ഡയലോഗ് അടിക്കണ്ട . ജമാത്തെ കാരെ വോട്ട് കൊണ്ടാണ് അൻവർ ജയിച്ചത് എല്ലാർക്കും അറിയാം. അൻവറിൻ്റെ വാപാൻ്റെ പേരു ഷൗക്കത്ത് തന്നെ അല്ലെ . ഇന്ത്യൻ നാഷണൽ കോൺഗ്രസ് അല്ലെ . അത്കൊണ്ട് പുളിച്ചി വർത്ഥാനം കൊണ്ട് വരണ്ട .

    • @Tony_Montana659
      @Tony_Montana659 23 часа назад +2

      If Hindu and Christian careful Anwar next time sot in home.
      Last time 11000 votes

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya День назад +44

    ഇവൻ്റെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവർക്ക് എല്ലാവർക്കും അറിയാം😂😂😂

    • @fusiongaming753
      @fusiongaming753 23 часа назад

      മുന്നേ ബിജെപി കാരൻ ആയിരിക്കും അല്ല എങ്കിൽ സിപിഎം എത്ര കുളിച്ചാലും ചോരയുടെ നിറം ചുവപ്പ് തന്നെ ആയിരിക്കും

  • @satharkunnath8251
    @satharkunnath8251 23 часа назад +4

    അൻവർ തന്നെയാണ് നേതാവ്.. ആര്യാടൻ മുഹമ്മദ് ന്റെ പേരിൽ ജീവിക്കുന്ന കൊച്ചു നേതാവ്......

  • @SubairmsMs
    @SubairmsMs 22 часа назад +5

    അൻവർ തവനൂറിൽ മത്സരിക്കണം

    • @josethomas5508
      @josethomas5508 19 часов назад +1

      Yes.Nilabur shoukath തന്നയാണ് നല്ലതു .

  • @shamneerth7464
    @shamneerth7464 День назад +22

    നിലമ്പൂർ ന് അൻവർ മതി

  • @JoseJames-xn9qk
    @JoseJames-xn9qk 20 часов назад +2

    പി വി അൻവർ ജനാധിപത്യ നേതാവ് പാവങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന നല്ലൊരു എംഎൽഎ❤❤❤❤❤❤❤

    • @zubairpt4770
      @zubairpt4770 16 часов назад

      hi hi 🤣🤣🤣🤣🤣ariyatha pilla choriyumpol ariyum

  • @muhammedshakeel9580
    @muhammedshakeel9580 23 часа назад +9

    നിലമ്പൂരിൽ ആര്യാടൻ തന്നെ മത്സരിക്കട്ടെ
    അൻവർ തവനൂരിൽ kt ജലീലിനെതിരെ മത്സരിക്കട്ടെ

    • @mathtipsrmz
      @mathtipsrmz 22 часа назад

      അത് പൊളിക്കും

  • @AbdulRahman-ju8or
    @AbdulRahman-ju8or 18 часов назад +3

    ആര്യാടൻ ഷൗകത്ത് 2026 ൽ L D F സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച് നിലമ്പൂർ M L A ആകും

  • @rafeequethoombath6055
    @rafeequethoombath6055 День назад +12

    ആര്യാടൻ ഷൗക്കത്ത് ജീവിച്ചിരിപ്പുണ്ടോ

  • @nrose3915
    @nrose3915 21 час назад +2

    അൻവർ നിലമ്പൂരിൽ അല്ലാതെ വേറെ എവിടെയെങ്കിലും മത്സരിക്കുക എംഎൽഎ ആവുക താങ്കൾ നിലമ്പൂരിലും മത്സരിക്കുക സ്വന്തം പാർട്ടിക്കാർ കാലുവാരുമ്പോൾ അൻവറിൻറെ സഹായവും ആവശ്യപ്പെടുക താങ്കൾ ഒരു എംഎൽഎ ആയി കാണുവാൻ സന്തോഷപൂർവ്വം ആഗ്രഹിക്കുന്നു

  • @aliaskarnbr
    @aliaskarnbr День назад +5

    ആര്യാടൻ 🔥🔥🔥🔥🔥🔥🔥

  • @firozshabil664
    @firozshabil664 День назад +12

    അൻവർ ❤❤️❤❤❤❤❤❤❤❤❤❤❤

    • @Nhdve
      @Nhdve День назад +2

      Udf അടുത്ത election ജയിക്കുമെന്നോർത്ത് ഇനി എല്ലാ ചവറും വരും 😂
      ഇത് പോലത്തെ അവസരവാദികളെ ഒരു പാർട്ടിയിലും എടുക്കരുത് , ജനങ്ങളെ വിഡ്ഡികളാക്കുന്നു

  • @hussainV-xw6qu
    @hussainV-xw6qu 23 часа назад +3

    ഷൗക്കത്ത് നിനക്കെന്താ വിഷമം നിന്റെ ഉദ്ദേശം നിലമ്പൂർക്കാർക്ക് അറിയാം

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 23 часа назад +2

    എന്താണ് പ്രശ്നം എന്ന് വ്യക്തമല്ലേ... അൻവർ നിലമ്പൂർ ൽ മത്സരിക്കില്ല എന്ന് പറഞ്ഞ് നോക്കട്ടെ... ഷൌക്കത്ത് ന് ഒരു പ്രശ്നവും ഉണ്ടാവില്ല... സീറ്റ് തന്നെ മുഖ്യം

  • @Bringeerati
    @Bringeerati 6 часов назад

    സന്ധ്യയാവാറായി. എല്ലാവാതിലിലും മുട്ടി നോക്കി കൈയിൽ നീരുവച്ചു. എന്നെ ആരെങ്കിലുമൊന്ന് ഏറ്റെടുക്കേ .............. 😩

  • @thasleesamad7432
    @thasleesamad7432 22 часа назад +1

    ആദി വാസികൾക്ക് ഷൌക്കത്ത് കുറച്ചു വീട് വച്ചു കൊടുക്ക് വാപ്പ കുറെ ഉണ്ടാക്കിയാലോ അതിൽ നിന്ന് എടുത്തു ഓക്കേ

  • @SanojMuthu-v4q
    @SanojMuthu-v4q 20 часов назад +1

    Pv❤❤❤❤❤

  • @purushothamannair7850
    @purushothamannair7850 21 час назад +1

    ഷൌക്കത്ത് പറഞ്ഞത ശരിയാണ്. അൻവർ വൈകിപ്പോയി. പിണറായി വിജയനെ താങ്ങി നടന്നു സമയം കളഞ്ഞു.

  • @noush-wg3dj
    @noush-wg3dj День назад +4

    Vs ജോയ് 🤭ആര്യാടൻ ഷൌക്കത്ത് 🤭അൻവർ 🤣🤣അടി കൂടാൻ ഒരാൾ കൂടി വരട്ടെ 🤣🤣

  • @nidheeshnidheesh6483
    @nidheeshnidheesh6483 День назад +13

    ആര്യാടൻ LDF ലേക്ക്
    അൻവർ UDF ലേക്കും🤣🤣

  • @muhammedashfaq2053
    @muhammedashfaq2053 22 часа назад +1

    അൻവർ നിലമ്പൂർ സീറ്റ് കണ്ട് പനിച്ചു കിടക്കെണ്ടെന്നു സാരം.

  • @noushadaliali9622
    @noushadaliali9622 День назад +3

    അൻവർ ഉയിർ

  • @MuhammedChenoth
    @MuhammedChenoth 23 часа назад +1

    ഒരു മടയിൽ രണ്ട് സിംഹങ്ങൾ വെണ്ട, ആര്യാടൻ ഷൌക്കത്ത്

  • @ramaswamirama4950
    @ramaswamirama4950 22 часа назад +2

    ഇതൊരു സൂചനയാണ് ആരി യാടന്റെ സനാർഥി ലീസ്റ്റ് വരുമ്പോൾ കാണാം തനിനിറം.....

  • @NaushadNaushad-m8k
    @NaushadNaushad-m8k 23 часа назад +2

    Anwar. ❤❤

  • @ShareefTk-kx9sj
    @ShareefTk-kx9sj 20 часов назад +1

    Pv❤

  • @Khalid_usman786
    @Khalid_usman786 День назад +4

    ആര്യാടൻ 💙

  • @chaliparamb2156
    @chaliparamb2156 23 часа назад +1

    ഷൗക്കത്തിനെ ഒന്നു കാണാൻ അൻവർ വരേണ്ടി വന്നു.

    • @sadisadn6363
      @sadisadn6363 22 часа назад

      അൻവർ,,, wit cyras,, അവന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്,,,,,,, 😂😂😂

  • @ashrafalhasani4998
    @ashrafalhasani4998 23 часа назад +1

    പ്രതി പക്ഷനേതാവിൻ്റെ കോടി അഴിമതി എന്തായി

  • @habeebkalicg9276
    @habeebkalicg9276 День назад +7

    നിലമ്പൂർ സീറ്റിൽ ഒരു അടി നടക്കാൻ പോകുന്നെ ഉള്ളൂ 😂😂

    • @Khalid_usman786
      @Khalid_usman786 День назад +1

      എന്ന് അടിമ കമ്മി .
      അൻവർ സീറ്റില്ലെങ്കിലും ഐക്യ ജനാധിപത്യ മുന്നണി പിന്തുണക്കും എന്ന് തുറന്നു പറഞ്ഞു ഇന്ന് രാവിലെ തന്നെ .

  • @josejames1859
    @josejames1859 День назад +6

    അൻവർ മുതലാളി UDF ൽ വേണ്ട

  • @josethomas5508
    @josethomas5508 19 часов назад +1

    Anvar tavanurilum aryadan shokathu nilaburilum മത്സരിക്കട്ടെ .

  • @shinevk3018
    @shinevk3018 23 часа назад +1

    സീറ്റ്‌ അതല്ലേ... ഉറപ്പിക്കേണ്ടത്...ldf ഇൽ നിന്ന് ഒരാൾ വന്നാൽ... യുഡിഫ് ഇൽ നിന്ന് പകരത്തിനു അങ്ങോട്ട് പോയാലോ...😂😂

  • @AbdulSalam-ow3tj
    @AbdulSalam-ow3tj День назад +5

    ഇനിയിപ്പോൾ അവർ തമ്മിൽ അടിച്ചോളും

  • @finoyfinny6308
    @finoyfinny6308 День назад

  • @RajeeshM-b2g
    @RajeeshM-b2g День назад +9

    നിലമ്പൂർ സീറ്റ് പോകുമോ 😂😂😂ചെറിയ ഒരു ഭയം,, പേടി ഇല്ല ട്ടോ

  • @askaraskar9261
    @askaraskar9261 22 часа назад +1

    ഷൗക്കത്തല്ല കെ പി സി സി പ്രസിഡണ്ട്

  • @akhi492
    @akhi492 23 часа назад

    ഷൗക്കത്ത് ❤️‍🔥

  • @usman4528
    @usman4528 Час назад

    ആര്യാടൻ അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ LDF സ്ഥാനാർഥി 😂

  • @gazalgais2950
    @gazalgais2950 День назад +1

    ഷൗക്കത്തിന് ഒരു പാര ആയല്ലോ അൻവറിൻ്റെ വരവ്. എന്താ ചെയ്യാം.. സഹിക്ക്യ...

  • @Nhdve
    @Nhdve День назад +3

    Udf അടുത്ത election ജയിക്കുമെന്നോർത്ത് ഇനി എല്ലാ ചവറും വരും 😂
    ഇത് പോലത്തെ അവസരവാദികളെ ഒരു പാർട്ടിയിലും എടുക്കരുത് , ജനങ്ങളെ വിഡ്ഡികളാക്കുന്നു

  • @sabithmohammed7754
    @sabithmohammed7754 День назад +6

    ഷൌക്കത്തിനെ ആർക്ക് വേണം... അൻവറിനെ എടുക്കാൻ ആൾക്ക് താല്പര്യം ഉണ്ടാകില്ലല്ലോ ഒരിക്കലും..

    • @leoMessi-ng4xd
      @leoMessi-ng4xd День назад

      അൻവറിനു ഒരു പട്ടിക്കും വേണ്ട

    • @Khalid_usman786
      @Khalid_usman786 День назад +1

      അൻവർ നേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടുക്കും . നിലമ്പൂർ ആര്യാടൻ തന്നെ മത്സരിക്കും ജയിപ്പിക്കും ചെയ്യും .

  • @AbdualGafoor-c3p
    @AbdualGafoor-c3p День назад +1

    യുഡിഫ് അല്ലാതെ പിന്നെങ്ങോട്ട് പോകും.

  • @naveensivan6124
    @naveensivan6124 22 часа назад +1

    2026il ldf kuranjathu 90+ kunjali,thereesan,usman,thudangiyavar veendum shirt pettyil vechoo

  • @NiceMobile-l1h
    @NiceMobile-l1h День назад +2

    Seat pokumennulla pedi aanu iyaalkk

  • @JithGeo
    @JithGeo 23 часа назад +1

    He is correct, kallane UDF nu vendaa

  • @AbdullatheefktAbdullatheef-u6c
    @AbdullatheefktAbdullatheef-u6c 20 часов назад

    മിണ്ടല്ലേ

  • @Abbasali-lj3ce
    @Abbasali-lj3ce День назад

    Eyaaalll 😂😂😂

  • @munavvircherumuttam7549
    @munavvircherumuttam7549 23 часа назад +2

    അൻവർ 👍

  • @hasnahasna8693
    @hasnahasna8693 23 часа назад +1

    Povan paryy ariyassss

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 23 часа назад

    Jealousy goose.

  • @bosskitty4272
    @bosskitty4272 День назад +2

    Iyalde per polum kelkarilla ayal aano vimarshikunnr

    • @Khalid_usman786
      @Khalid_usman786 23 часа назад +1

      നീ അതിന് വാർത്ത കേൾക്കാറുണ്ടോ . നാട്ടിൽ ഇറങ്ങി നടക്കാറുണ്ടോ . നിലമ്പൂർ പാട്ട് ൻ്റെ മുഖ്യ സംഘാടകൻ ആരാ. ഓരോരോ അടിമകൾ

  • @mohammedshareef-pn8yn
    @mohammedshareef-pn8yn День назад

    Anakk karachil varunnundo😢

  • @naveensivan6124
    @naveensivan6124 22 часа назад

    Evanokkay gold smuggling nadathan pattiya sthalam

  • @habeebkalicg9276
    @habeebkalicg9276 День назад

    😂😂😂

  • @muhammedalthaf9
    @muhammedalthaf9 День назад +2

    നിലംബൂർ പോച്ച് 😂😂

    • @Khalid_usman786
      @Khalid_usman786 День назад +1

      നിലമ്പൂർ ആര്യാടൻ തന്നെ മത്സരിക്കും

    • @muhammedalthaf9
      @muhammedalthaf9 День назад

      @@Khalid_usman786 same result repeat ✌️

    • @Khalid_usman786
      @Khalid_usman786 23 часа назад +1

      @@muhammedalthaf9 കാണാം . Same result ന്നു പറയുന്നത് 2000 ഉലുവ ൻ്റെ ഭൂരിപക്ഷം ആണ് അനവറിന് കിട്ടിയത്. തല കുത്തി മറിഞ്ഞിട്ടും കിട്ടിയതാണ് . അതും സ്വതന്ത്ര സ്ഥാനാർത്ഥി ആയി നിന്നിട്ട് . ജമാത്തെ ഇസ്‌ലാമി ക്കാര് വോട്ട് കൊടുത്തത് കൊണ്ട് മാത്രം . ഇന്ത്യൻ നാഷണൽ കോൺഗ്രസ് ൻ്റെ എല്ലാ വോട്ടും ആര്യാടൻ തന്നെ കിട്ടും . UDF അധികാരത്തിൽ എത്തും എല്ലാർക്കും അറിയാം . കൈപ്പത്തി ചിഹ്നത്തിൽ തന്നെ എല്ലാരും വോട്ട് ചെയ്യും ജയിപ്പിക്കും

  • @MuneeraMunee-z4t
    @MuneeraMunee-z4t День назад

    😂😂😂evanara😂orukateyamella😂

  • @ramparappilp456
    @ramparappilp456 День назад

    Janakeeya prasnangal ettedukkunnathu janangalkkuvendiyalla.athu pottammaraya jananagalkku manassilavilla.Ithu ayakkuvendi ayalude kariyamnadakkan oru adhkarasthanathu ethuvan vendi matram .Athu UDF manassilakkiyal pinneedu dhukkikendivarilla.

  • @sainudheensainu9672
    @sainudheensainu9672 День назад +1

    പെരിന്തൽമണ്ണ യിൽ ശൗകത് ഇടത് സ്വതന്ത്രൻ ആകും 💊

    • @Khalid_usman786
      @Khalid_usman786 23 часа назад

      അണ്ടി . ഇടത് നേ ആർക്ക് വേണം . ആര്യാടൻ മലപ്പുറത്ത് ഒരു സീറ്റിൽ ഉണ്ടാവും ഉറപ്പാണ് . പരപ്പനങ്ങാടി അല്ലെങ്കിൽ നിലമ്പൂർ . എവിടെ ആയാലും മലപ്പുറത്ത് മുഴുവനും ലീഗിന് വിട്ടു കൊടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙തയ്യാറാവില്ല.

    • @askaraskar9261
      @askaraskar9261 22 часа назад

      സ്വന്തം നാട്ടിൽ കെട്ടിവച്ച പണം കിട്ടില്ല പിന്നല്ലെ പെരിന്തൽമണ്ണ

  • @rajujacob5316
    @rajujacob5316 День назад +1

    ARYADAN JOIN LDF

    • @Khalid_usman786
      @Khalid_usman786 23 часа назад +1

      തൂറി തോൽക്കുന്ന പാർട്ടിയിൽ ആരും പോവില്ല .
      ആര്യാടൻ ഇല്ലാതെ മലപ്പുറത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇല്ല

  • @RafeekRafi
    @RafeekRafi День назад

    ഷൗക്കത്ത് ശശി ആയി...😂😂😂

    • @Khalid_usman786
      @Khalid_usman786 23 часа назад +1

      ആണോ അടിമ കമ്മി

  • @faisalayikkalayil
    @faisalayikkalayil День назад

    muparaalku haal ilaki

  • @azharaslam6506
    @azharaslam6506 День назад

    Anvar >>>>>> Shoukath

    • @Khalid_usman786
      @Khalid_usman786 23 часа назад +1

      ആര്യാടൻ ഷൗക്കത്ത്>>>>>>> പിവി അൻവർ
      P V ഷൗക്കത്തലി (അൻവറിൻ്റെ വാപ്പ ) >>>>>> P V Anvar
      P V Muhammad Ali >>>>>> PV Anvar

  • @noufalap7076
    @noufalap7076 День назад

    Ninayakal athryo bedm anvar annu

    • @Khalid_usman786
      @Khalid_usman786 23 часа назад +1

      അണ്ടിയാണ് .
      ആര്യാടൻ ഷൗക്കത്ത്>>>>>>> പിവി അൻവർ
      P V ഷൗക്കത്തലി (അൻവറിൻ്റെ വാപ്പ ) >>>>>> P V Anvar
      P V Muhammad Ali >>>>>> PV Anvar

  • @majeedbay342
    @majeedbay342 День назад +6

    ഷൌക്കത്തിന് പാര യാവും എന്ന് മനസ്സിലായി

    • @MajeedChirammal
      @MajeedChirammal День назад

      ചെറിയൊരു ഭയം

    • @Khalid_usman786
      @Khalid_usman786 День назад +1

      ഒരു പാരയും ഇല്ല . ഇന്ത്യൻ നാഷണൽ കോൺഗ്രസ് ൻ്റെ വോട്ട് ആര്യാടൻ തന്നെ കിട്ടും . അൻവർ INC 💙 ലേക്ക് വന്നാൽ ഏതെങ്കിലും സീറ്റ് കിട്ടും . മലയോര മേഖല തന്നെ കൊടുക്കും. നിലമ്പൂർ ആര്യാടൻ ഷൗക്കത്ത് ജയിക്കും . ഞങ്ങള് ജയിപ്പിക്കും

  • @HussainDxb-p7k
    @HussainDxb-p7k 21 час назад

    ആരാ ഈ പറയുന്നത് ജനങ്ങളോട് ഒരു പ്രശ്നത്തിലലും എടാ ഇടപെടാത്തത് കൊണ്ടല്ലേ അച്ഛനും മകനും കേരള രാഷ്ട്രീയത്തിന് വിശിഷ്യാ മലപ്പുറം രാഷ്ട്രീയത്തിൽ തന്നെ പോയത് നീ ഇപ്പോൾ നിലവിൽ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും നിലമ്പൂർകാർക്ക് അറിയില്ല

  • @vigneeshvigi7993
    @vigneeshvigi7993 23 часа назад

    Anwar is fruad but bjp is best in kerala

  • @sirajkallarakkal5847
    @sirajkallarakkal5847 День назад +2

    ഇവൻ ആര ഇവൻ കോൺഗ്രസിൽ ഉണ്ടടോ

    • @Khalid_usman786
      @Khalid_usman786 23 часа назад +1

      ആര്യാടൻ കോൺഗ്രസ് ൽ ഉണ്ടോ ചോദിക്കാൻ അടിമകൾ വളർന്നിട്ടില്ല . കമ്മി തരം പോക്കറ്റിൽ ഇട്ട മതി

  • @NaufalPK
    @NaufalPK День назад +1

    ഇദ്ദേഹം ഇതിനു മുന്നേ വല്ല രാഷ്ട്രീയ പ്രശ്നങ്ങളും ഇടപെട്ടിട്ടുണ്ട് ഉണ്ടോ ഇദ്ദേഹം വലിയ ജനസമ്മതൻ ആണോ എന്തൊക്കെയോ കുഴപ്പങ്ങൾ കോൺഗ്രസ് ഓഫീസിൽ നടത്തിയ ആളല്ലേ

    • @Khalid_usman786
      @Khalid_usman786 23 часа назад

      ആര്യാടൻ ഇല്ലാതെ മലപ്പുറത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇല്ല. അടിമകൾ പിണറായി ൻ്റെ കുണ്ടി നകിയ മതി .

  • @LoveShore-h7w
    @LoveShore-h7w День назад

    ഇതൊരു പേട് തേങ്ങ

  • @Endless999-tz6iu
    @Endless999-tz6iu День назад +1

    സൗകത്തെ ഇത് അൻവർ ആണ് സൂക്ഷിച്ചു കളിച്ചോ. അല്ലെങ്കിൽ അടിപ്ടളം പൊട്ടിക്കും

    • @Khalid_usman786
      @Khalid_usman786 23 часа назад +1

      ആര്യാടൻ ഷൗക്കത്ത്>>>>>>> പിവി അൻവർ
      P V ഷൗക്കത്തലി (അൻവറിൻ്റെ വാപ്പ ) >>>>>> P V Anvar
      P V Muhammad Ali >>>>>> PV Anvar

    • @Khalid_usman786
      @Khalid_usman786 23 часа назад +1

      ഇജ്ജ് ഒന്ന് പൊട്ടിച്ചാൻ വാ . അടിമ കമ്മി . ആര്യാടൻ ഞങ്ങളെ നേതാവ് 💙

  • @muttaroast7154
    @muttaroast7154 День назад

    ഇതൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെന്ന് അറിയിക്കാനുള്ള പെടാപാട് ആണെന്ന് തോന്നുന്നു

    • @Khalid_usman786
      @Khalid_usman786 23 часа назад

      ആദ്യം ഇജ്ജ് ഒന്ന് ഉറക്കം മതിയാക്കി എണീക്ക്

  • @SibuSibu-v4t
    @SibuSibu-v4t День назад +2

    രണ്ടുമൂന്നു മാസം മുൻപ് വരെ അൻവർ എവിടെയായിരുന്നു വിജയന്റെ അടുക്കളയിൽ ആയിരുന്നു കുറച്ചു കഴിയട്ടെ അൻവർ തേരാപാര നടക്കട്ടെ

    • @farisfaris1803
      @farisfaris1803 23 часа назад

      അൻവറിന് ജയ്ക്കാൻ കോൺഗ്രസ്‌ ldf ഒന്നുംവേണ്ട ജനങ്ങൾ മതി 😂

  • @daleelmuhammed9109
    @daleelmuhammed9109 День назад