@@zakariyapkl681 🤣🤣🤣അയിന് ഇക്കിളി മാണ്ട ചങ്ങായി ഓൻ എന്തെല്ലാം പറഞ്ഞു നടന്നതാ മലപ്പുറം കത്തി അമ്പും വില്ലും ഇപ്പോൾ അതൊക്കെ അവനു തന്നെ എതിരായി നോക്കിക്കോ വാൾ എടുത്തവൻ വാളാൽ അടുത്തത് പിണറായി ആയിരിക്കും ചിരിപ്പിക്കാൻ പോകുന്നത് 🤣🤣🤣🤣👌
ഗുണ്ടകൾക്ക് സ്ഥാനമാനങ്ങൾ കൊടുക്കുന്ന പാർട്ടിയല്ലേ അന്ന് മുണ്ടും മടക്കികുത്തി നിയമസഭയിൽ കയറി എല്ലാം തല്ലി പൊട്ടിച്ചവൻ ഇന്ന് വിദ്യാഭ്യാസമന്ത്രി ഇതാണ് ചി പി എം
പിണറായിയുടെ മുട്ടു വിറച്ചു തുടങ്ങി പ്രിയപ്പെട്ട അൻവർ താങ്കൾ ഉന്നയിച്ച മുഴുവൻ വിഷയങ്ങളും കേരളത്തിലെ ജനങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടിട്ടുണ്ട് ഇത് സിപിഎമ്മിനെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും സഖാവ് പിണറായി അതിൻറെ ഭയപ്പാട് കേട്ടുതുടങ്ങി
ഡിയർ Anvar. ഒരു പഴയ SFI കാരന്റെ മുഴുവൻ സപ്പോർട്ടും.. ഭൂതകാലമെന്തായാലും മുഴുവൻ മറന്നുകൊണ്ട്.. വിജയാ... പഴയ വിപ്ലവ ചരിത്രത്തിൽ ചില്ലുകൊട്ടാരത്തിൽ നിന്നും തെരുവിൽ വലിച്ചിഴച്ച കഥകൾ മറക്കണ്ട....
മറുനാടൻ ഷാജന് ഒളിവിൽ പോവേണ്ടി വന്നതും അറസ്റ്റ് ചെയ്യപ്പെട്ടതും വർഗീയത പ്രചരിപ്പിച്ചതിനും പൊലീസിൻറ്റെ വയർലെസ് സെറ്റ് ചോർത്തിയതിനുമാണ്.പിവി അൻവറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തത് ഇന്നലെ നിലമ്പൂരിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ചതിനാണ്.രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല
@@yesteryears336 9 ദിവസത്തിൽ 6പേരെയാണ് ആന ചവിട്ടി കൊന്നത്.എംഎൽഎ എന്ന നിലയിൽ അൻവർ ജനങ്ങളോടൊപ്പം നിന്ന് പ്രതിഷേധിച്ചു.അവസരം നോക്കി നിന്ന പിണറായി അറസ്റ്റ് ചെയ്തു
കഴിഞ്ഞ വർഷം മറുനാടാനെ അറസ്റ്റ് ചെയ്തപ്പോൾ പറഞ്ഞതാണ് പിണറായിസം തുലയട്ടെ ...പക്ഷെ അൻവർ പറയുന്നില്ല ..😄😄😄..കൂടെയുള്ളവർ പറയുന്നു പിണറായിസം തുലയട്ടെ ഇങ്കുലാബ് സിന്ദാബാദ് ......അപ്പോൾ മുഖ്യൻ കോൺഗ്രസോ BJP യോ ആണ് ല്ലേ ..😄😄😄
കഴിഞ്ഞ വർഷം മറുനാടാൻ ഇപ്പോൾ പറഞ്ഞതാണ് പിണറായിസം തുലയട്ടെ ...പക്ഷെ അൻവർ പറയുന്നില്ല ..😄😄😄..കൂടെയുള്ളവർ പറയുന്നു പിണറായിസം തുലയട്ടെ ഇങ്കുലാബ് സിന്ദാബാദ് ......അപ്പോൾ മുഖ്യൻ കോൺഗ്രസോ BJP യോ ആണ് ല്ലേ ..😄😄😄
നിയമസഭ അടിച്ചു പൊളിച്ചവരെ അറസ്റ്റ് ചെയ്തിരുന്നോ? ആ കേസ്സ് സർക്കാരും കോടതിയും ഒതുക്കി.
യഹോവ സാക്ഷികളുടെ പ്രാർത്ഥന ഹാളിൽ സ്ഫോടനം നടത്തി 9പേരെ കൊന്നതും ഈ സർക്കാർ ഒതുക്കി.
അൻവർ മാത്രമാണ് പൊതുമുതൽ നശിപ്പിച്ച ഏക വ്യക്തി എന്ന നിഗമനമാണ് ശശിക്കും പിണറായിക്കും ഉള്ളതെന്ന് തോന്നുന്നു😂
അത് അന്നത്തെ സർക്കാരിനോട് ചോദിക്കു 😒😁😁😁
മുറിയൻസ് 🤪@@JinshadNalukandathil-rf5pn
Correct👍
റോഡിൽ യാത്ര മുടക്കിയവർക് എതിരെ കേസ് ഇല്ല.... എന്താലേ.... പാർട്ടി ചെയ്താൽ ആഹാ..
പൂർവാധികം ശക്തിയോടെ തിരിച്ചുവരൂ💪🏼💪🏼💪🏼
അൻവറിന് സാധ്യത വർധിച്ചു
😂😂😂😂😂
Uea in Hamas panakkad
നിങ്ങൾ സൂപ്പർ ❤
ഒരു കാര്യം ഉറപ്പായി ഇനി ഞാൻ കമ്യൂണിസ്റ് പാർട്ടിക്ക് ഞാൻ വോട്ട് ചെയ്യില്ല
അങനെപറയല്ലെതോൽപില്ലെഒന്നുപോടാആർക്കുവേണംനിൻ്റെകോട്ട്
Njanum 😂
@@unnikrishan4336Election varumbo kanam naaye
Lo bendaa 😂
@@ranjithedathara4977ഞാനും 🙏
ജനങ്ങൾക്കു വേണ്ടി ഇറങ്ങിയതല്ലേ അത് വെറുത ആകില്ല. അൻവർ ❤️❤️❤️❤️❤️
ചിരിപ്പിക്കല്ലേ സുഹൃത്തേ 🤣🤣
@@Shaaju123അതിന് തന്നെ ആരും ഇക്കിളി ആക്കിയിട്ടില്ലല്ലോ ഇളിക്കാൻ
@@zakariyapkl681 🤣🤣🤣അയിന് ഇക്കിളി മാണ്ട ചങ്ങായി ഓൻ എന്തെല്ലാം പറഞ്ഞു നടന്നതാ മലപ്പുറം കത്തി അമ്പും വില്ലും ഇപ്പോൾ അതൊക്കെ അവനു തന്നെ എതിരായി നോക്കിക്കോ വാൾ എടുത്തവൻ വാളാൽ അടുത്തത് പിണറായി ആയിരിക്കും ചിരിപ്പിക്കാൻ പോകുന്നത് 🤣🤣🤣🤣👌
@@zakariyapkl681basically he is a fraud
Fir what 😂
അൻവർക്ക ഇതോടെ സ്റ്റാർ ആയി! Perfect move from Godfather 🙏🏻
Ontai anwar ekka, he is agent of iumlcongres
മറുനാടനോട് മുട്ടി നാറിയതാ.. ഇപ്പൊ അകത്തുമായി...
🤪
കേരളം കണ്ട ഏറ്റവും നശിച്ച ഭരണം......ഈ വിഷയത്തിൽ അൻവറിനൊപ്പം ❤❤
Bakkkiii ulla vishayathilooo😂
കാട്ടിൽ പോയിട്ട് ആന ചവിട്ടിക്കൊന്ന കാട്ടിൽ പോയാൽ നമ്മളെ കാട്ടിൽ മനുഷ്യന്മാർക്ക് എന്താ കാര്യം കേന്ദ്ര നിയമം പോലും നോക്കാതെ തട്ടി വിടുന്ന
നിയമസഭയിൽ അക്രമം കാണിച്ചവർ ഒക്കെ ജയിലിൽ അല്ലെ പിന്നെ എന്താ 🤣🤣
എത്ര പേരാണ് ജയിലിൽ ഞങ്ങൾ അറിഞ്ഞില്ല
ശിവൻ കുട്ടി 😂😂😂
@anamikaelizabeth6474 അപ്പോ ശിവൻ കുട്ടി മന്ത്രി അല്ലെ 😂😂
വനംവകുപ്പിന്റെ പരാജയം മറച്ചുവെക്കാൻ വേണ്ടിയാണ് ഈ അറസ്റ്റ് 👌
No doubt.
സ്വർണ്ണ കടത്തു വന്നപ്പോൾ ഇതുപോലെ അറസ്റ്റൊന്നും കണ്ടില്ലല്ലോ 🤔
Pv അൻവർ പൂർവാധികം ശക്തിയോടെ തിരിച്ചു വരും സപ്പോർട്ട് അൻവർ 😍😍😍
ജിഹാദികളുടെ രോദനം 😛
പൊതുമുതൽ ഏറ്റവും കൂടുതൽ. നഷിപ്പിച്ചിട്ടുള്ള് പാർട്ടി😂
ശക്തിയോടെ തിരിച്ചുവരു
നിയമസഭയിൽ ശിവൻകുട്ടി അഴിഞ്ഞു ആടിയപ്പോൾ ഈ നിയമം എവിടെ പോയി ചാകാവേ
ഈ നിയമം എവിടെ പോയി എന്ന് തിരു വഞ്ചൂർ അല്ലേ പറയേണ്ടത്😂😂😂😂😂😂😂😂😂😂😂😂
ഗുണ്ടകൾക്ക് സ്ഥാനമാനങ്ങൾ കൊടുക്കുന്ന പാർട്ടിയല്ലേ അന്ന് മുണ്ടും മടക്കികുത്തി നിയമസഭയിൽ കയറി എല്ലാം തല്ലി പൊട്ടിച്ചവൻ ഇന്ന് വിദ്യാഭ്യാസമന്ത്രി ഇതാണ് ചി പി എം
അന്നത്തെUDF മുഖ്യമന്ത്രി
ഒരു പേടിത്തൊണ്ടൻ
ആയിരിക്കാം
@viviankx8155 അൻവർ പുറത്തു വന്നു അറിഞ്ഞോ
അപ്പോൾ നിയമസഭ അടിച്ചുപൊളിച്ചത് പൊതുമുതൽ നശിപ്പിക്കൽ അല്ലേ ?
LDF nte rakshapravarththanam😅
പര................. കൾ ബുദ്ധിയില്ലാതെ... സ്വയം കുഴി തോനുന്നു....
സാധാരണക്കാരന് വേണ്ടി ശബ്ദിച്ചാൽ ഇതായിരിക്കും അവസ്ഥ😔. ഈ നശിച്ച ഭരണം ഇനി എന്നെന്നേക്കുമായി ഇല്ലാതായിപ്പോകും അത് ഉറപ്പാണ് 🙏. Pv💪💪🌹.
കോമഡി 😅
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വനംമന്ത്രി മരവാഴഎവിടെ pv അൻവർ സിന്ദാബാദ് 💪🏻
ഇതെല്ലാം പിണറായിയുടെ തരികിട ആണ്.. ഇന്ന് ജയരാജൻ ജയിലിൽ കാണിച്ച നാടകത്തിൽ നിന്നും ജന ശ്രദ്ധ അകറ്റുക എന്ന ഉദ്ദേശം 😂😭😂😭
പോലീസുകാരുടെ അവസ്‌ഥ, മുകളില്നിന്നുള്ള ഉത്തരവ് പാലിക്കുകയല്ലാതെ എന്തുചെയ്യും
ദിവ്യ മോൾക്ക് അറസ്റ്റ് നാടക ത്തിന് രണ്ടാഴ്ച സമയവും സന്ദർഭവും നൽകിയ പിണറായി പോലീസിന് ഇപ്പോൾ എന്ത് സ്പീഡ്?
Correct
🤪🤪🤪@@bindhus4164
ധീര ധീര അൻവർ സാഹിബിന്റെ
ഒരായിരം അഭിവാദ്യങ്ങൾ
കട്ട സപ്പോർട്ട് അൻവർ 😍😍😍😍
🤪🤪🤪
@@rajeshmathew8246 🧐🧐🧐
അൻവർ 🌹🌹
അതിവാര്യമായപതനം
PV❤❤❤
Pv അൻവർ സിന്ദാബാദ് 💪🏻💪🏻
2 ദിവസം കൊണ്ട് പുറത്ത് ഇറക്കും 🫶🏻🫶🏻
അൻവർ ചെയ്തതിലും വലിയ തെറ്റുകൾ ചെയ്തവർ ഇന്ന് മന്ത്രി മാർ..
വനം മന്ത്രിയുടെ റെക്കോർഡ്സ് 😄😄😄😄
പിണറായിയുടെ മുട്ടു വിറച്ചു തുടങ്ങി പ്രിയപ്പെട്ട അൻവർ താങ്കൾ ഉന്നയിച്ച മുഴുവൻ വിഷയങ്ങളും കേരളത്തിലെ ജനങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടിട്ടുണ്ട് ഇത് സിപിഎമ്മിനെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും സഖാവ് പിണറായി അതിൻറെ ഭയപ്പാട് കേട്ടുതുടങ്ങി
ഇതു കഴിഞ്ഞ തെരഞ്ഞെടുപ്പിലും കേട്ടതാണ്.. എന്നിട്ട് റിസൾട്ട് വന്നപ്പോൾ യുഡിഫ് ന്റെ അവസാനത്തെമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന അവസ്ഥയായി. 😂😂😂
😂😂@@okrajeevoravankuni6505
അടുത്ത ഇലക്ഷന് കാണാം. പരനാറി ഇനി അധികാരത്തിൽ വരില്ല
അൻവർ ❤️❤️❤️
ഡിയർ Anvar. ഒരു പഴയ SFI കാരന്റെ മുഴുവൻ സപ്പോർട്ടും.. ഭൂതകാലമെന്തായാലും മുഴുവൻ മറന്നുകൊണ്ട്..
വിജയാ... പഴയ വിപ്ലവ ചരിത്രത്തിൽ ചില്ലുകൊട്ടാരത്തിൽ നിന്നും തെരുവിൽ വലിച്ചിഴച്ച കഥകൾ മറക്കണ്ട....
മറുനാടൻ മലയാളി ഷാജനെ ഉപദ്രവിച്ചപ്പോൾ ഇങ്ങനെ ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല..😂
മറുനാടൻ ഷാജന് ഒളിവിൽ പോവേണ്ടി വന്നതും അറസ്റ്റ് ചെയ്യപ്പെട്ടതും വർഗീയത പ്രചരിപ്പിച്ചതിനും പൊലീസിൻറ്റെ വയർലെസ് സെറ്റ് ചോർത്തിയതിനുമാണ്.പിവി അൻവറിനെ ഇപ്പോൾ അറസ്റ്റ് ചെയ്തത് ഇന്നലെ നിലമ്പൂരിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ചതിനാണ്.രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല
Ennitenthe jaililidan patiyilla ...valedukunnavan valale ... .
@@yesteryears336
9 ദിവസത്തിൽ 6പേരെയാണ് ആന ചവിട്ടി കൊന്നത്.എംഎൽഎ എന്ന നിലയിൽ അൻവർ ജനങ്ങളോടൊപ്പം നിന്ന് പ്രതിഷേധിച്ചു.അവസരം നോക്കി നിന്ന പിണറായി അറസ്റ്റ് ചെയ്തു
@@vpr3167ഏതെങ്കിലും രീതിയിൽ തിരിച്ചു കിട്ടും സുടു 😢😢അത്ര ഉള്ളു
അതെ, ഷാജൻ്റെ പൊയ്മുഖം മനസ്സിലാക്കാത കുറച്ചു പാവങ്ങൾ ?
ദിവ്യയെ അറസ്റ്റ് ചെയ്യാൻ കാണാത്ത പോലീസ് അൻവറിനെ അറസ്റ്റ് ചെയ്തു 😂😂
അൻവർ മനുഷ്യർക്ക് വേണ്ടി പോരാടിയ നേതാവ് ❤️🌹❤️👍🏻👍🏻👌🏻👍🏻
മറുനാടൻ മലയാളിയുടെ ഓഫിസിന് മുന്നിൽ ചെന്ന് സാജനെ താഴെ ഇറക്കി അകത്തു ആക്കുമെന്ന് പറഞ്ഞ വലിയ മനുസൻ 😂
🤣🤣🤣🤣
Sajan arrest pedich..olivilaayinnallo.,..athum koodi eee nomishathil oorkkoo sahodaraa
Kashtam
എടിഎം കാലം 😅
മറുനാടൻ ചീള് കേസ്. അൻവർ ഒക്കെ അവനോട് മുട്ടാൻ പോകുമോ?
😂😂😂 കാട്ടുകള്ളൻ ശരിക്കും പെട്ടു😂😂😂
കേരളമേ അഭിമാനിക്കൂ......
ഇങ്ങേരെ ചുമ്മാ അങ്ങ് ഫേമസ് ആക്കി വിടുന്നു 🤣🤣🤣🤣
സ്വർണം കൈയിൽ വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ 😂😅
എന്തല്ലാം ആണ് കേരളത്തിൽ നടക്കുന്നത് നമ്മുടെ നാട് നാണം കേട്ട് പോയല്ലോ
Pv❤️❤️❤️
കോടതി ജഡ്ജിമാരൊക്കെ ഇപ്പൊ ഏര്യാകമ്മറ്റി മെമ്പർമാർ ആയതുകൊണ്ട് ന്യായമായ വിധി ഒന്നും പ്രതീക്ഷിക്കണ്ടാ...
കഴിഞ്ഞ വർഷം മറുനാടാനെ അറസ്റ്റ് ചെയ്തപ്പോൾ പറഞ്ഞതാണ് പിണറായിസം തുലയട്ടെ ...പക്ഷെ അൻവർ പറയുന്നില്ല ..😄😄😄..കൂടെയുള്ളവർ പറയുന്നു പിണറായിസം തുലയട്ടെ ഇങ്കുലാബ് സിന്ദാബാദ് ......അപ്പോൾ മുഖ്യൻ കോൺഗ്രസോ BJP യോ ആണ് ല്ലേ ..😄😄😄
നിയമഅടിച്ചു പൊളിച്ച ഡാഷ് മക്കളെ ഇതുപോലെ അറസ്റ്റ് ചെയ്തില്ലല്ലോ 🤢🤢🤢
Annu baricha cong..nod chodhik😅😅😅
Annu ara police ..minister😅😅😅
അറസ്റ്റോ' അച്ചങ്ങായിയെ പിടിച്ച വിദ്യാഭ്യാസ മന്ത്രിയാക്കി ഉയർത്തി വൻഈ രാജ്യത്തിൻ്റെ നാണക്കേടും ശാപവുമാണ്.
മീഡിയാ അറ്റെന്‍ഷന്‍ കിട്ടാന്‍ അമ്പൂക്കായുടെ സൈക്കോളജിക്കല്‍ മൂവ്😂😂
പൂരം കലക്കിയത് ആണല്ലോ💪💪🤹
ആസനത്തിൽ ആലു കിളിച്ചാൽ അതും തണൽ!😂😂😂
@@manojp6441viplava.abivaddygal.eenu.jailil.aaya.10.chagakalk.
ഇതൊക്കെ കാണുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളോടും വെറുപ്പാണ്..
അൻവറിനൊപ്പം
അങ്ങനെ ആരുടെയൊക്കയോ എന്തൊക്കെയോ ആയി പെട്ടെന്ന്..strategical move😅
Pv anvar support ❤
എന്റെ വോട്ട് ഇനി അൻവർക്കക് ❤❤❤നട്ടെല്ല് ഉള്ള ജനനായകൻ
ദിവ്യ ഉണ്ണിയെ ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു
Divya unni cheytha thettu onnu paranje
ഒരു എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണ പ്പെട്ട ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും
Ambooookaa ഇങ്ങള് കുടുങ്ങിയല്ലോ 😁😁😁😁😁
മറുനാടൻ ഷാജൻ says ഹായ് 🤣🤣
നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. നിയമസഭ കേസ് കോടതിയിൽ ഉണ്ടല്ലോ
Pv അൻവർ🔥🔥🔥
Anvar ❤️❤️❤️❤️❤️
നിയമസഭ അടിച്ച് തകർത്തതിന് പ്രശനം
ഇല്ലായിരുന്നേ? ആരെയും
അറസ്റ്റ് ചെയ്തതായി
അറിവില്ല.
Cong..karod chodhik...annu udf bharanam allayirunno😅😅😅
ഒന്നും പറയുന്നില്ല, വോട്ടിലൂടെ മറുപടി തരാം
നാടകമേ...ഉലകം
അൻവർ കൂടുതൽ പോപ്പുലർ ആയി
കഴിഞ്ഞ വർഷം മറുനാടാൻ ഇപ്പോൾ പറഞ്ഞതാണ് പിണറായിസം തുലയട്ടെ ...പക്ഷെ അൻവർ പറയുന്നില്ല ..😄😄😄..കൂടെയുള്ളവർ പറയുന്നു പിണറായിസം തുലയട്ടെ ഇങ്കുലാബ് സിന്ദാബാദ് ......അപ്പോൾ മുഖ്യൻ കോൺഗ്രസോ BJP യോ ആണ് ല്ലേ ..😄😄😄
നിയമസഭ തല്ലിപൊളിച്ചവർ വിലസുന്ന നാട്ടിൽ പി വി അൻവർ അറസ്റ്റ് ചെയ്യപ്പെടുന്നു..
കാ കാ കാ..... ശബ്ദമിതാ.... K
നിയമ സഭ അടിച്ചു തകർത്ത സി പി എം കാർക്ക് ജാമ്യം കിട്ടിയോ 😅
ഷാജർ സാരിന് സന്തോഷമായി സാറിനെ പിന്തുണക്കുന്ന എല്ലാവർക്കും സന്തോഷമായി. ജയശങ്കരൻ സാറിനെ എന്തൊക്കെയാണ് പറഞ്ഞത്
Pinarayisam.thulayatte😂
Saajan .olivilaayirinnu..anvar..verettilum...
ഈ രണ്ട് ഹിജഡകളെ കേരളത്തിലെ ജനങ്ങൾക്കറിയാം
അൻവർ തിരികെ വരൂ 👍🏻പിണറായിസം തുലയട്ടെ 👍🏻
ചെസ്റ്റ് നമ്പർ എത്രയാണോ ആവോ
മറുനാടനെ പൂട്ടാന്‍ പോയവര അവസാനം പവനായി ശവമായി Chest No### 😂😂😂😂😂
Pc george ന് ഉണ്ടായ അവസ്ഥ ഓരു ഓർമ്മ പുതുക്കൽ.... 😅
Pv 🔥🔥🔥💚❤️ കട്ട suport
മുദ്രാവാക്യം കേൾക്കുമ്പോൾ.... 🤣
നിയമസഭാമന്ദിരം എന്ന പൊതുമുതൽ നശിപ്പിച്ച ആളുകൾക്കെതിരെ മുമ്പ് കേസെടുത്ത പോലെ!?
വിനാശകാലെ വിപരീത ബുദ്ധി.. സർവനാശത്തിലേക്ക്
പിണറായിസം തകർന്നു തരിപ്പണമാക്കുന്നു
എല്ലാവരും മറന്നു പോയ അൻവറിൻ്റെ തിരിച്ചു വരവ്
PV. അൻവർ ❤️💚
അയാൾ ഇപ്പോൾ ആണ് ഹിറോ ആയത് ❤️
ഇനി അൻവർ അടിച്ചു കേറും 🥰💋💋💋💋💋💋💋💋. ജനങളുടെ മുത്താണ് ❤❤❤❤❤❤❤❤❤
Pv 🌹
ആ മറുനാടെൻ ഷാജനെ ജയിലിൽ ആക്കാൻ പോയ മുതലാ..😂😂😂
😂😂😂 ഇപ്പോ സ്വയം ജയിലിൽ ആയി. 😂😂😂 കാലത്തിന്റെ കാവ്യനീതി..
@@eldhokuriakose507അതെ എടിഎം കാലം
😂😂😂🎉🎉🎉
ഒരു നാൾ അഹങ്കാരത്തിന് അറുതിയുണ്ടാവുമെന്നത് എല്ലാപേർക്കും ബാധകം.
അപ്പോൾ മറുനാടൻ..... ഓരോരോ വിധി.... അല്ലാതെ എന്താ പറയുക
ഇപ്പോ അദ്ദേഹത്തിൻ ന് രാഹുലിനെ ഡിഎൻഎ വ്യക്തമായിട്ട് മനസ്സിലായിക്കാണും
കുറെനാൾ പിണറായിയുടെ ഓശാരം പറ്റി ജീവിച്ചവൻ അല്ലേ
ഒരു അറസ്റ്റിന് വേണ്ടി അനുവ൪ കുറെ പരിശ്റമിച്ചു അതിൽ വിജയിച്ചു
നിയമസഭ പൊളിച്ചത് എന്തായി ഓർക്കണ o
അവസാന മുഖ്യമന്ത്രി😂😂😂😂
എന്താ ണ് കേരളത്തിലെ അവസ്ഥ കഷ്ടം
പണ്ടത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എന്ന് പറയു.
MLA anwar ❤❤❤❤❤
❤🎉❤
അൻവറിന്റെ പരിപ്പ് വേവാതെ യായപ്പോൾ പിണറായിയുമായി തെറ്റി. അല്ലാതെ ജനങ്ങളെ സ്നേഹിക്കാൻ മുട്ടിയിട്ടൊന്നുമല്ല.
ഇതൊക്കെ കണ്ട് നമ്മുടെ ഷാജൻ കുലുങ്ങി ചിരിക്കുന്നുണ്ടാകും😂😂
നാളെ ഒരു സ്റ്റോറി ഉണ്ടാവും 😅
പണറായിയും അൻവറും😂😂
ചിരിക്കാൻ വകയുണ്ട് 😂
❤️👍
ഇനി ജെയിലിൽ ഇട്ട് ആ അജിത് കുമാർ എന്തൊക്കെ ചെയ്യുമോ ആവോ? 😒
Kashttam kerala police.....
അൻവർ നിങ്ങൾ നല്ല MLA ആണ്
🔥🔥🔥