ജയിൽ അനുഭവം അത്ര നല്ലതായിരുന്നില്ല, ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യം' ; പി വി അൻവർ | PV Anvar

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 71

  • @kunjumonsebastian9683
    @kunjumonsebastian9683 20 часов назад +6

    അൻവറിക്ക വിരിച്ച വലയിൽ പിണറായും , പോലീസും വീണു.......
    അൻവറിക്ക പ്രതിപക്ഷത്തിന്റെയും
    ജനങ്ങളുടെ മനസിലും കയറിപ്പറ്റി
    ബിഗ് സല്യൂട്ട് .......❤❤❤

  • @prahladanpandalam2980
    @prahladanpandalam2980 День назад +23

    നല്ലഅനുഭവം കിട്ടാൻ ഇയാൾ കുഞ്ഞമ്മയുടെ വീട്ടിലോട്ടു വിരുന്നു ചെന്നതല്ലല്ലോ?

  • @joyjoseph3728
    @joyjoseph3728 День назад +27

    അൻവർ ഇന്നു ഉള്ള രാഷ്ട്രീയക്കാരിൽ സാധാരണ ജനത്തിന്റെ ശബദമായി മാറിയിരിക്കുന്നു. ഇന്ന് കേരള ജനം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ വന്യമൃഗ ശല്യത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന അൻവർ MLA ക്ക് അഭിവാദ്യങ്ങൾ.

    • @thomasjoseph5945
      @thomasjoseph5945 День назад +1

      PC ജോർജ് ഇതു പോലെ കുറെ ചാടിയതാ 😂😂😂

  • @medhascreation.178
    @medhascreation.178 День назад +23

    ആകെ ഒരു ദിവസം നിന്നില്ല ബല്ലാത്ത ജാതി

    • @NasarN-tb4sy
      @NasarN-tb4sy День назад

      പാർട്ടി ക്കാർ പോവുന്നത് അക്രമണം കൊലപാതകം അവർക്ക് എല്ലാ സൗകര്യo ഉണ്ട്

  • @AnuKreta
    @AnuKreta День назад +20

    അൻവർ....❤❤❤

  • @sreelekshmipu
    @sreelekshmipu День назад +4

    നിങ്ങളെ കൊന്നാലും അവർ പറയും ഇത് ഒറ്റപെട്ട സംഭവം

  • @MuhammadNaseer-n5g
    @MuhammadNaseer-n5g День назад +10

    അൻവർ ഉയിർ 👌💓

  • @joshikakkad5491
    @joshikakkad5491 День назад +6

    ചെസ്റ്റ് നമ്പർ 2

  • @vinayanm5278
    @vinayanm5278 День назад +1

    കോൺഗ്രസിൽ നിന്ന് കലഹിച്ചു ഇടതിലേക്ക് ചേക്കേറി..... ഇപ്പോൾ ഇവിടെയും കലഹിച്ചു പഴയ സ്ഥലത്തേക്ക് തിരിച്ചു പോകുന്നു....... ഇതിൽ തന്നെ ഒരു വൈരുധ്യം ഉണ്ട്........... ഇയാളോടൊപ്പം എങ്ങനെ വിശ്വസിച്ചു കൂടെ നിൽക്കും..........

  • @kmn9030
    @kmn9030 23 часа назад +2

    തെറ്റു ചെയ്താൽ അകത്തു കിടക്കും അത് സാധാരണ

    • @poulosemi5586
      @poulosemi5586 22 часа назад

      നിയമസഭയിൽ തല്ലി പൊളി നടത്തിയപ്പോൾ അത് തെറ്റല്ല അല്ലെkmn

  • @thambinelloore7795
    @thambinelloore7795 День назад +4

    He is trying to protect ordinary people ❤

  • @nandakumarmani9769
    @nandakumarmani9769 День назад +2

    ഇരവാദം കോയ ലീഗിൽ തന്നെ പോകും 😄😄😄😄

  • @shabeerali8427
    @shabeerali8427 20 часов назад +1

  • @paula.i1690
    @paula.i1690 День назад +1

    എന്റെ ജയിൽ അനുഭവങ്ങൾ.. ഗാന്ധിജിക്ക് ശേഷം ആദ്യം

  • @AliAlikm-vk9ug
    @AliAlikm-vk9ug День назад +3

    ഇപ്പൊ. കാര്യം മനസിലായില്ലേ. ഇനി അട ങ്ങ്... പിണറായി യെ. ഒതുക്കാനൊന്നും. ഇക്ക. വളർന്നിട്ടില്ല ❤

  • @Hari-ne1hx
    @Hari-ne1hx 20 часов назад

    ജയിലിൽ AC ഉണ്ടായിരുന്നില്ല. Buffet ഡിന്നർ കിട്ടിയില്ല

  • @njanorumalayali7032
    @njanorumalayali7032 День назад +1

    ❤❤❤PV

  • @Sftriykhuy
    @Sftriykhuy День назад +1

    ഭീകര ഭരണം

  • @sajeerakkal563
    @sajeerakkal563 День назад +1

    അൻവർ ❤❤❤❤

  • @maniperisseri2009
    @maniperisseri2009 20 часов назад

    കൊടിസുനിയെ ജയിലിൽ നിന്ന് മാറ്റിയവരോട് നന്ദി പറയൂ 😂😂

  • @josemathew7540
    @josemathew7540 14 часов назад

    മറുനാടനെ അകത്താക്കാൻ നോക്കി, സ്വയം കുഴി തോണ്ടി. ഇവനെ ഒരു കാരണവശാലും യുഡിഎഫിൽ എടുക്കരുത്. നിങ്ങൾക്കുള്ള വോട്ട് കൂടി പോകും

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 День назад +2

    അൻവർ 👍

  • @Balan.N.K
    @Balan.N.K День назад +3

    അൻവർ 👍👍👍

  • @ratheeshkumarug4724
    @ratheeshkumarug4724 18 часов назад

    നാടകമേ ഉലകം

  • @fortunejourney4905
    @fortunejourney4905 23 часа назад +1

    അടുത്ത ഓട്ട് ഒരുപാട് എതിർപ്പ് ഉണ്ടെങ്കിലും പിണറായിക്ക് തന്നെ😊

    • @manojkrishna4739
      @manojkrishna4739 22 часа назад +1

      താങ്കൾക്ക് ഇതുവരെയും നേരം വെളുത്തില്ല അല്ലേ 😂

  • @sujithkumar6451
    @sujithkumar6451 17 часов назад

    ബാപ്പാനെ പോലത്തെ ആളെ പേരാണോ വിളിക്കുന്നത് 🤔

  • @Thomas-qc6mm
    @Thomas-qc6mm День назад +1

    പിണറായി എന്നും അധികാരത്തിൽ ഉണ്ടാകില്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും.

  • @ronyjohn8064
    @ronyjohn8064 День назад +1

    Ee pv cm ahagaram ennu avasanikum

  • @ShahulAndRehiVlogs
    @ShahulAndRehiVlogs День назад +1

    Anwar❤

  • @jayankaithery7164
    @jayankaithery7164 19 часов назад

    😁😁😁😁😁😁😁😁😁😁😁😁😁😁😁😁👏👏👏 onnum parayan ellaa 😁

  • @hahah4719
    @hahah4719 День назад +1

    അൻവർ ❤️❤️❤️❤️❤️❤️‍🩹

  • @kasimm4677
    @kasimm4677 День назад

    അനുവർ ok🌹

  • @HariskpHaris-zs3fi
    @HariskpHaris-zs3fi День назад +5

    ഇപ്പോൾ ചെങ്ങലക്കു ഇട്ടാൽ തിരിച്ചു കിട്ടും 😂😂😂

  • @sudhick3157
    @sudhick3157 День назад

    പൊറോട്ടയും ബീഫും കിട്ടിയില്ലേ

  • @SubaidaSubaidakakki
    @SubaidaSubaidakakki День назад

    ❤❤❤pv anvar

    • @XD123kkk
      @XD123kkk 22 часа назад

      Divya anenkil ⭐🌟🌟🌟🌟 room saukaryam okke kotukkumayirunnooo.... 😅

  • @BasheerAhamed-q9s
    @BasheerAhamed-q9s 8 часов назад

    Anvarinu etra vettAnu karuthiyirikinnathu

  • @thomasjoseph5945
    @thomasjoseph5945 День назад +3

    DF0 ഓഫീസ് ആക്രമിച്ചതിനല്ലേ പോലീസ് പിടിച്ച് അകത്തിട്ടത് ? അതിനെന്താ ഗൂഢാലോചന ?

  • @karthik__mattya
    @karthik__mattya День назад

    എന്താ അൻവർ ഇഷ്ടം നെറ്റ് 🤣

  • @roymonyelavilayil2056
    @roymonyelavilayil2056 День назад

    Anvar sab yanada na kurich 2 vaka paryan 👍

  • @FfRr-b9q
    @FfRr-b9q День назад +2

    Caractt അന്‍വര്‍ mla❤❤❤❤

  • @muralikrishnan6400
    @muralikrishnan6400 День назад

    അൻവർ ജീവിച്ചിരിക്കേണ്ടത് പിണറായി വിജയന്റെ ആവശ്യമാണ്‌.

  • @moosamoosavvm654
    @moosamoosavvm654 День назад

    Avideyum moonji😂😂

  • @AnilkumarV-mv2te
    @AnilkumarV-mv2te День назад

    ഇതെല്ലാം പറയാൻ നാണമില്ലേ

  • @Rajeevbaijubaiju
    @Rajeevbaijubaiju День назад

    😂😂😂

  • @roymonyelavilayil2056
    @roymonyelavilayil2056 День назад

    Kollan patu maruna konan

  • @SubramanianKunju-f3o
    @SubramanianKunju-f3o День назад +5

    പൊട്ടൻ 😂😂

  • @binojchandra1135
    @binojchandra1135 День назад

    Ninde baarya veedallaa 😂😂😂😂