ഈ വീഡിയോ കണ്ടപ്പോൾ നായന്മാരോട് ഒന്നേ പറയാനുള്ളൂ നമ്മളൊക്കെ മാസാമാസം കമ്മിറ്റി ചേർന്ന് മാസവരി കൊടുത്തു ആ പൈസ സുകുമാരൻ നായരെ പോലുള്ളവർ മാരുടെ അണ്ണാക്കിലേക്ക് കൊടുക്കുന്ന സമയത്ത് അതിന്റെ ഒരു ശതമാനം പൈസ മതി ഇത് കണക്കുള്ള പാവങ്ങളെ സഹായിക്കാൻ.. കൗമുദി ടിവി ഒരായിരം ആശംസകൾ
തീർച്ചയായും എല്ലാവരെയും മനുഷ്യരായി കണ്ട് എല്ലാ സമുദായവും ഒന്നായി നിന്ന് കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക....സുകുമാരൻ നായരും വെള്ളാപ്പള്ളിയും എല്ലാം സമുദായത്തിന്റെ ലേബലിൽ വളർന്ന അട്ടകളാണ്......
സത്യത്തിൽ പ്രോഗ്രാം കണ്ട് ചിരിച്ചു. പക്ഷെ അവസാനം കരഞ്ഞുപോയി. കൂടുതൽ സങ്കടം തോന്നിയത് നിങ്ങൾ ആ അമ്മയ്ക്ക് സാധനങ്ങൾ കൊടുത്തപ്പോൾ ആ അമ്മയുടെ പുഞ്ചിരി കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചുവന്നു.ഉടനെ ആ അമ്മയ്ക്ക് ഒരുവീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂടാതെ നിങ്ങള്ക്ക് എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് വളരെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
അനേകായിരങ്ങളുടെ കണ്ണീര് ഒപ്പുന്ന കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ചാരിറ്റി ട്രസ്റ്റ്‌കളെയും ഓരോ പ്രദേശങ്ങളിലും വീടുകളിലും എത്തുന്ന അവരുടെ വോളന്റീർസിനെയും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു. ഈ കുടുംബത്തിന് എത്രയും വേഗം ഒരു വീട് കിട്ടട്ടെ എന്നും ആ വയോധികന്റെ ആരോഗ്യം പൂർവ്വ സ്ഥിതിയിലാകട്ടെ എന്നും പ്രാർത്ഥിക്കുന്നു. ജാതീയ സംഘടനകളും മറ്റു സാമുദായിക സംഘടനകളും ഉണ്ടെങ്കിലും ആളുകളെ മതമോ ജാതീയോ നോക്കാതെ സഹായിക്കാൻ ഓടിയെത്തുന്ന ഇത് പോലുള്ള സന്നദ്ധ സംഘടനകൾ മൂലം പലരും ആത്മഹത്യ ചെയ്യാതെ ജീവിതത്തിലെക്ക് തിരിച്ചു വരുന്നു .. നിങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏❤️
സുബ്ഹാനള്ളാ ഇതും നമ്മുടെ കേരളത്തിൽ തന്നെയാണ് ഇത് പുറം ലോകത്ത് എത്തിച്ച് ഓ മൈ ഗോഡ് ടീമിന് ഒരായിരം നന്ദി ഇത്രയും കഷ്ടപ്പെടുന്ന ആളുകൾ നമ്മൾക്കിടയിൽ ഉണ്ടായിട്ടും രാഷ്ട്രീയക്കാരോ ഗവൺമെൻറ് ഇവരെയൊന്നും കാണുന്നില്ലേ കോടികൾ കടം വാങ്ങിയ പാഴാക്കി വ കെ റെയിൽ അല്ല വേണ്ടത് ഇതുപോലുള്ള പാവങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടത് .. 🙏
കണ്ണ് നിറഞ്ഞു.... നമ്മളൊക്കെ ഓരോ ദിവസവും പുതിയ പുതിയ സുഖ സൗകര്യങ്ങൾ തേടി പോകുമ്പോൾ നമ്മൾ പോലും കരുതില്ല അല്ലെങ്കിൽ കാണുന്നില്ല ഇതുപോലെ അച്ഛൻ അമ്മമാരും ഉണ്ടെന്നു..... അഹ് വീട് കണ്ടപ്പോൾ തന്നെ നല്ല വിഷമം തോന്നി പിന്നെ അഹ് പാവം അച്ഛന്റെ കിടപ്പു കണ്ടപ്പോൾ എല്ലാം സഹിച്ചു ഒരു അമ്മ... അമ്മയ്ക്കും വയ്യ ദൈവമേ. 😔
100 കോടിയുടെ ഹെലികോപ്റ്റർ വാങ്ങിച്ചു തന്റെ സഹോദരൻ എന്ന് പറഞ്ഞു മോഹൻലാലിനെ അതിൽ കയറ്റി സുഖിപ്പിച്ചു നടക്കുന്ന രവി പിള്ള അടുത്ത ജില്ലക്കാരനായ ഇയാളുടെ അവസ്ഥ കണ്ടാൽ തീർച്ചയായും എന്തേലും സഹായം കൊടുക്കും..
അവസാനം കണ്ണു നനയിപ്പിച്ച ഇതുപോലെയുള്ള അവസ്ഥ ഒരാൾക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൗമുദി ടിവി ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
ദൈവമേ ഇത്രയും ദുരിതം അനുഭവിച്ചു ജീവിക്കുന്ന ഇവരെ സഹായിക്കാൻ ഒരു സർക്കാരുമില്ലേ ? ഒരുത്തൻ എയിഡ്സ് ന് ചികിൽസിക്കാൻ ജനങ്ങളുടെ കോടികൾ മുടക്കി യാണ് അമേരിക്കയിൽ പോയത്
കണ്ണ്,, നനഞ്ഞുപോയി,,, ഇങ്ങിനെയും ചിലർ നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട്‌ല്ലോ,, എന്തായാലും ഓ. May, god them ന്ന് എല്ലാ വിധ ഭാവുകളും ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു
ഒരുപാട് ചിരിച്ച എപ്പിസോഡുകൾക്കിടയിൽ.... ഇതുപോലെ കണ്ണു നിറയിക്കുന്ന കാഴ്ച...... ഇതു പോലുള്ള പരുപാടി ഇതിന്റെ പേര് പോലെ തന്നെ GoD കാണിച്ചു തന്നു ഇതിന്റെ പ്രേഷകർ 100/- rs വെച്ച് നൽകിയാൽ പോലും ഒരു നല്ല വീട് വെച്ച് കൊടുക്കാം ഈ പരിപാടിക്കും നിങ്ങൾക്കും കൗമദി TV ക്കും ബിഗ് സല്യൂട്ട്
അവസാന ഭാഗം കണ്ടു ഒരുപാട് വിഷമം തോന്നി ആ നാട്ടിൽ മനുഷ്യത്വമുള്ള ആളുകൾ ഉണ്ടല്ലോ അല്ലേ ഇനി നമ്മൾ കേൾക്കാൻ ആഗ്രക്കുന്നത് അവർക്ക് സ്വന്തമായി ഒരു വീട്. നിർമിച്ചു നൽകി എന്ന വാർത്തയാണ്. 🙏🙏🙏
ഇത് പോലെ പാവംനമ്മുടെ മുഖ്യമന്ത്രിയ്‌ക്ക് ചികിത്സക്ക് അമേരിക്കയക്ക് പോകാൻ പണം ഇല്ലാ അതിനു കൂടി ജനങ്ങൾ ഒരു ചെറിയ സഹായങ്ങൾ നൽകണം.പിന്നെ വരുന്ന വഴി ദുബായയിൽ ഇറങ്ങി ഒന്ന് കറങ്ങാൻ ഉള്ള കാശും കൊടുക്കണം പ്ലീസ്..
അവരുടെ മെസ്സേജും വായിച്ചു. നല്ല അഭിപ്രായം ഒരുപാട് ഇഷ്ടപ്പെട്ടു. മറ്റുള്ള മെസ്സേജിൽ പറയുന്നത് പോലെ തന്നെയാണ് എനിക്കും പറയാനുള്ളത്.( ഓ മൈ ഗോഡ് ടീം) ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇതുപോലെയുള്ള നല്ല നല്ല പ്രവർത്തനങ്ങൾ ചെയ്യുവാൻ വേണ്ടി. പക്ഷേ എനിക്ക് പറയാനുള്ളത് സാബു ചേട്ടനോട് ആണ്. ആ കൊട്ടാരത്തിൽ കയറുന്ന സമയത്ത് നിങ്ങളുടെ കാലിൽ കിടന്ന ചെരുപ്പ് അഴിച്ചു പുറത്തു വയ്ക്കാൻ കാണിച്ച ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹
പടച്ചോനെ ...ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളൊക്കെ സ്വർഗത്തിൽ ആണ് ജീവിക്കുന്നെ ...പാവം അച്ഛൻ അമ്മ ...എത്രയും പെട്ടെന്നു അച്ഛന്റെ അസുഗം മാറട്ടെ ..ഒരു വീട് ഇണ്ടാവട്ടെ എന്നു ആത്മാർത്തമായി പ്രാത്തിക്കുന്നു ....Ac No ....അയച്ചാൽ അന്നെകൊണ്ട് കയുന്നത് ഞാൻ സഹായിക്കും .....ഇന്ഷാ അല്ലാഹ്
എന്തു കൗൺസിലർ ആണ് അവൻ സ്വന്തം പോക്കറ്റ് നിറക്കുന്ന കൗൺസിലർ കണ്മുന്നിലുള്ള ഈ വീട്ടുകാർക്ക് ഒരു വീട് കൊടുക്കാൻ കഴിയാത്ത കൗൺസിലർ പോയി ചാകാൻ പറ അവനോട്.എന്തായാലും കൗമുദി tv oh my god ടീമിന് അഭിനന്ദനങ്ങൾ
സത്യത്തിൽ വളരെ വിഷമം തോന്നിയ ഒരു എപ്പിസോഡ് ആണിത് .. വീമ്പുപറഞ്ഞു ധാർഷ്ട്യവുമായി നടക്കുന്ന നമ്മുടെ രാഷ്ട്രീയ കോമരങ്ങൾക്ക് എന്ന് നല്ല ബുദ്ധി ഉദിക്കും .. ഇത് കേരളമാണ് ഇത് വേറെ ജനുസാണെന്ന് വീമ്പടിക്കുന്ന മുഖ്യ ശിരോമണി, വല്ലവനും എഴുതി വായിച്ചു ഭരിക്കുന്ന ഈ നാട്ടിൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഇതുവരെ കേരളം ഭരിച്ചവരും , ഭരിക്കാൻ കച്ചകെട്ടി നടക്കുന്നവരും ഇത് കാണണം. എനിക്കും അവരെ സഹായിക്കുന്ന കൂട്ടത്തിൽ ഭാഗഭാക്കാൻ മനസുണ്ട് ...
റൂഫ് ഇല്ലാത്ത വീട് പണിതതുപോലെ ആക്കി നിർത്തി നിങ്ങൾ വളരെ നല്ല രീതിയിൽ എപ്പിസോഡ് അവതരിപ്പിച്ചു പക്ഷേ നിങ്ങൾ അവരെ സഹായിക്കാൻ വേണ്ടിയാണിത് ചെയ്തതെങ്കിൽ.. അവരുടെ അക്കൗണ്ട് നമ്പർ കൂടെ ഉറപ്പായും കാണിക്കണമായിരുന്നു. ഇടുമെന്നു പ്രേതിക്ഷിക്കുന്നു ഉള്ളതിന്റെ പങ്ക് എനിക്കും കൊടുക്കണം. ഇതിപ്പോൾ വിളിച്ചു എണ്ണിപ്പിച്ചിട്ടു ഊണ് ഇല്ലാ എന്ന് പറഞ്ഞ അവസ്ഥയിൽ ആയി എത്രയും വേഗം അവരുടെ അക്കൗണ്ട് നമ്പർ ഏതെങ്കിലും രീതിയിൽ ഇത് കണ്ട പ്രേക്ഷകരിൽ എത്തിക്കാൻ ഇതിന്റെ അണിയറ പ്രേവർത്തകർ ബാധ്യസ്തർ ആണ്
നമ്മുടെ നാട്ടിലെ ഭരണസംവിധാനം അന്നും അറിയുന്നില്ലേ .അതും തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിൽ .ഈവാർഡിൽ തെരഞ്ഞെടുത്ത കൗൺസിലർ ഓ .ജനപ്രതിനിധികൾ .സർക്കാരും ദുരിതം കണ്ടില്ലെന്ന് വെച്ചതാണോ .കൊട്ടി ആഘോഷിച്ചു ഓരോ പരിപാടികൾ തുടങ്ങുമ്പോൾ .ഇങ്ങനെയുള്ള സമൂഹത്തിന് നേരെ ഒന്ന് കണ്ണ് തുറക്കേണ്ടത് നല്ലതാണ് .എന്നിട്ട് പോരേ വികസനങ്ങളും മറ്റും .ഈ കുടുംബത്തിൻറെ ദുരിതം പുറംലോകത്തെ അറിയിച്ച കേരളകൗമുദി .ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ .ഇനി ഇതുപോലെയുള്ള ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അവിടെ പഞ്ചായത്ത് മെമ്പർ ഇല്ലേ..??? സർക്കാർ എത്ര വീടുകൾ ഓരോ പദ്ധതി പ്രകാരം വെച്ചു കൊടുക്കുന്നു. അതിലൊരെണ്ണം ഇവർക്ക് വാങ്ങിച്ചു കൊടുക്കാൻ പന്ന മെമ്പർക്ക് കഴിവില്ലേ..?-
ഈ വീഡിയോ കണ്ടപ്പോൾ നായന്മാരോട് ഒന്നേ പറയാനുള്ളൂ നമ്മളൊക്കെ മാസാമാസം കമ്മിറ്റി ചേർന്ന് മാസവരി കൊടുത്തു ആ പൈസ സുകുമാരൻ നായരെ പോലുള്ളവർ മാരുടെ അണ്ണാക്കിലേക്ക് കൊടുക്കുന്ന സമയത്ത് അതിന്റെ ഒരു ശതമാനം പൈസ മതി ഇത് കണക്കുള്ള പാവങ്ങളെ സഹായിക്കാൻ.. കൗമുദി ടിവി ഒരായിരം ആശംസകൾ
തീർച്ചയായും എല്ലാവരെയും മനുഷ്യരായി കണ്ട് എല്ലാ സമുദായവും ഒന്നായി നിന്ന് കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുക....സുകുമാരൻ നായരും വെള്ളാപ്പള്ളിയും എല്ലാം സമുദായത്തിന്റെ ലേബലിൽ വളർന്ന അട്ടകളാണ്......
@@rejithlaxman7141 point നമ്മുടെ നാട്ടിലെ രാഷ്ട്രീയപാർട്ടികളും ഇങ്ങനെ ചിന്തിച്ചാൽ നമ്മുടെ നാട് എന്നേ നന്നായേനെ.
Vyaficharichittu kooditil fasmam thottal nayaravilla
സത്യം
ഞാൻ Nss ഇൽ ഇതുവരെ അംഗമല്ല
സത്യത്തിൽ പ്രോഗ്രാം കണ്ട് ചിരിച്ചു. പക്ഷെ അവസാനം കരഞ്ഞുപോയി. കൂടുതൽ സങ്കടം തോന്നിയത് നിങ്ങൾ ആ അമ്മയ്ക്ക് സാധനങ്ങൾ കൊടുത്തപ്പോൾ ആ അമ്മയുടെ പുഞ്ചിരി കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചുവന്നു.ഉടനെ ആ അമ്മയ്ക്ക് ഒരുവീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂടാതെ നിങ്ങള്ക്ക് എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് വളരെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
💋0
Aameen..🙏🙏🙏❤️❤️❤️
Ameen
@@_freaka_holics_vision_2132 ñññññpñpppppppp0pplppñpplpñpppppppñññ
Oh My God പ്രോഗ്രാം ഈ എപ്പിസോഡിലൂടെ ഒരു നല്ല ജീവ കാരുണ്യമാണ് നടത്തുന്നത്. ആ കുടുംബത്തെ സഹായിക്കാൻ കാണിച്ച ടീം അംഗങ്ങൾ ക്ക് ഒരു ബിഗ് സല്യൂട്ട്. 💐💐💐
നല്ലൊരുഎപ്പിസോഡ്, ഈ അവസ്ഥയിൽ കിടക്കുന്ന ഒരു കുടുംബത്തെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള എപ്പിസോഡിന് എല്ലാവിധ അഭിനന്ദനങ്ങളും
കാണുന്ന പ്രേക്ഷകർക്ക് സഹായിക്കാൻ ആഗ്രഹമുണ്ട്.ദയവുചെയ്ത് നിങ്ങൾ ഇങ്ങനെയുള്ള പ്രോഗ്രാം ചെയ്യുമ്പോൾ അക്കൗണ്ട് ഡീറ്റൈൽസ് നൽകാതെ ഇരിക്കരുത്..
എന്റെ സുരേഷ് ചേട്ടാ നിങ്ങളുടെ നല്ല മനസ്സ് നെയ്യാൻറ്റിൻകരയ്ക്കു അഭിമാനം 👍👍👍👍ഈ പ്രോഗ്രാം അവസാനം കണ്ണ് നനയിച്ചു
നല്ല മനുഷ്യൻ ♥️
നല്ല പ്രവർത്തികൾ ചെയ്ത ടീം... എല്ലാവർക്കും അഭിനന്ദനങ്ങൾ 💓
ഈ വീട് നിൽക്കുന്ന സ്തലത്ത് ഒരു ജന പ്രതിനിധിയില്ലേ പഞ്ചായത്ത് ഭരണം ഇല്ലേ ഒരു വീട് വെച്ച് കൊടുക്കാൻ ഒരു രാഷ്ട്രീയക്കാരും ഇല്ലേ ഈ നാട്ടിൽ സങ്കടകരം
Oru veedu athu mathi
നമ്മൾ ഓരോരുത്തരും കാണേണ്ട ജീവിതം.....
അഹങ്കരിക്കുന്ന ജീവിതസാഹചര്യത്തിലും ഇങ്ങനുള്ള ജീവിതങ്ങൾ നമുക്കിടയിൽ ഉണ്ട്.
കൗമുദി ടീവി ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
നമ്മുക്ക് ഒന്നിച്ചു നിന്ന് അവർക്ക് ഒരു വീട് വെച്ചു കൊടുത്താലോ ?
🥺🥺
🙏🙏🙏🙏💖
Njanumundu
Ennal kazhiyunna sambhaavana njanum cheyyam
Superb
ചെരുപ്പ് ഊരി ഇട്ടു വീട്ടിൽ കയറി 👍👍👍👍👍👍👍
അനേകായിരങ്ങളുടെ കണ്ണീര് ഒപ്പുന്ന കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ചാരിറ്റി ട്രസ്റ്റ്‌കളെയും ഓരോ പ്രദേശങ്ങളിലും വീടുകളിലും എത്തുന്ന അവരുടെ വോളന്റീർസിനെയും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു. ഈ കുടുംബത്തിന് എത്രയും വേഗം ഒരു വീട് കിട്ടട്ടെ എന്നും ആ വയോധികന്റെ ആരോഗ്യം പൂർവ്വ സ്ഥിതിയിലാകട്ടെ എന്നും പ്രാർത്ഥിക്കുന്നു. ജാതീയ സംഘടനകളും മറ്റു സാമുദായിക സംഘടനകളും ഉണ്ടെങ്കിലും ആളുകളെ മതമോ ജാതീയോ നോക്കാതെ സഹായിക്കാൻ ഓടിയെത്തുന്ന ഇത് പോലുള്ള സന്നദ്ധ സംഘടനകൾ മൂലം പലരും ആത്മഹത്യ ചെയ്യാതെ ജീവിതത്തിലെക്ക് തിരിച്ചു വരുന്നു .. നിങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏❤️
ഹോ ആ അമ്മയെയും അച്ഛനെയും കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി 😭
ചിരിച്ചു തുടങ്ങിയ എപ്പിസോഡ് അവസാനിച്ചപ്പോ കരച്ചിൽ നിർത്താൻ കഴിയാതെയായി പടച്ചവനെ നാഥാ ഈ പാവങ്ങളെ നീ രക്ഷിക്കണേ 🤲🤲🤲
Aameen
ചലിപരിപഠി
@@subhashsubhash7344 പരുപാടി മുഴുവനും കണ്ടിരുന്നോ ബ്രോ
@@subhashsubhash7344 മനുഷ്യനായി ചിന്തിക്കൂ
@@subhashsubhash7344 ombiya,ayipoyi
ഇങ്ങനെ സഹായം ചെയ്യുന്ന എപ്പിസോഡുകൾ ആയിരക്കട്ടെ മുഴുവനും
സുബ്ഹാനള്ളാ ഇതും നമ്മുടെ കേരളത്തിൽ തന്നെയാണ് ഇത് പുറം ലോകത്ത് എത്തിച്ച് ഓ മൈ ഗോഡ് ടീമിന് ഒരായിരം നന്ദി ഇത്രയും കഷ്ടപ്പെടുന്ന ആളുകൾ നമ്മൾക്കിടയിൽ ഉണ്ടായിട്ടും രാഷ്ട്രീയക്കാരോ ഗവൺമെൻറ് ഇവരെയൊന്നും കാണുന്നില്ലേ കോടികൾ കടം വാങ്ങിയ പാഴാക്കി വ കെ റെയിൽ അല്ല വേണ്ടത് ഇതുപോലുള്ള പാവങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടത് .. 🙏
അഭിനന്ദനങ്ങൾ അ അമ്മയുടെ മനസ്സിൽ വല്ലാത്തൊരു സന്തോഷം ദൈവം അനുഗ്രിക്കട്ടെ
നെയ്യാറ്റിൻകരയിൽ നല്ല കുറേ മനുഷ്യരുണ്ട് like it
ഇപ്പോളാണ് നിങ്ങളുടെ പരുപാടി സൂപ്പർ ആയത് ദൈവം anugragikkate
എനിക്ക് ആരുടെയും പേരറിയില്ല ചാരിറ്റി സഹപ്രവർത്തകർക്കും, നെയ്യാറ്റിൻകര വാർഡ് കൗസിലർക്കും ഒരായിരം നന്ദി
സുരേഷ് bro നെയ്യാറ്റിൻകരക്ക് അഭിമാനം 👌👌👌👌 നല്ല എപ്പിസോഡ് അവസാനം കണ്ണ് നിറയിച്ചു കൗമുദി ടിവി ക്ക് അഭിനന്ദനങ്ങൾ ❤
രാഷ്ട്രീയ കോമരങ്ങളെ കാണൂ, കണ്ണ് തുറന്നു കാണൂ 🙏🙏🙏
കൗൺസിലർ കൊള്ളാം. വളരെ പക്വത ഉള്ള മാതൃക ആക്കാൻ പറ്റിയ സംസാരം. ശരീര ഭാഷ 👍
കണ്ണ് നിറഞ്ഞുപ്പോയി.. ഒരുപാട് അഭിനന്ദനങ്ങൾ...
കണ്ണ് നിറഞ്ഞു.... നമ്മളൊക്കെ ഓരോ ദിവസവും പുതിയ പുതിയ സുഖ സൗകര്യങ്ങൾ തേടി പോകുമ്പോൾ നമ്മൾ പോലും കരുതില്ല അല്ലെങ്കിൽ കാണുന്നില്ല ഇതുപോലെ അച്ഛൻ അമ്മമാരും ഉണ്ടെന്നു..... അഹ് വീട് കണ്ടപ്പോൾ തന്നെ നല്ല വിഷമം തോന്നി പിന്നെ അഹ് പാവം അച്ഛന്റെ കിടപ്പു കണ്ടപ്പോൾ എല്ലാം സഹിച്ചു ഒരു അമ്മ... അമ്മയ്ക്കും വയ്യ ദൈവമേ. 😔
100 കോടിയുടെ ഹെലികോപ്റ്റർ വാങ്ങിച്ചു തന്റെ സഹോദരൻ എന്ന് പറഞ്ഞു മോഹൻലാലിനെ അതിൽ കയറ്റി സുഖിപ്പിച്ചു നടക്കുന്ന രവി പിള്ള അടുത്ത ജില്ലക്കാരനായ ഇയാളുടെ അവസ്ഥ കണ്ടാൽ തീർച്ചയായും എന്തേലും സഹായം കൊടുക്കും..
അവസാനം കണ്ണു നനയിപ്പിച്ച ഇതുപോലെയുള്ള അവസ്ഥ ഒരാൾക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൗമുദി ടിവി ക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
റഹ്മാനായ നാഥാ..... 🙏 ഈ കുടുംബത്തെ കൈ ഒഴിയല്ലേ...... അല്ലാഹുവേ.... കാണാൻ വയ്യാ..,😭😭😭😭😭😭😭😭😭😭
നിങ്ങള പോലെ ഉള്ള നല്ല മനസ്സ് അതു മതി ഈ നടു നന്നാവാൻ പടച്ചവൻ തീർക്കായിസ് നൽകട്ടെ
ചിരികൾക്കിടയിലും കണ്ട നിങ്ങളുടെ ഹൃദയ വിശാലത അഭിനന്ദനാർഹം തന്നെ ബി ഗ് സല്യൂട്ട്.
ആ കൗൺസിലറുടെ ചുമതലയാണ് ആ കുടുംബത്തിന്റെ കണ്ണീരൊപ്പൽ,,,
😓😓😓
👌👌👌👌👌
പരുപാടിയുടെ അവസാനത്തെ ചരറ്റി പ്രവർത്തനതിന് ബിഗ് സല്യൂട്ട്
അവസാനം കരയുമെന്നുള്ള കമന്റ് കണ്ടപ്പോൾ... ആ അച്ഛന്റെയും വയ്യായ്കയും... വീടിന്റേം അവസ്ഥ കണ്ട് ഇത്രേം കരയേണ്ടി വരുമെന്ന് കരുതിയില്ല 😥😢😢😢
ദൈവമേ ഇത്രയും ദുരിതം അനുഭവിച്ചു ജീവിക്കുന്ന ഇവരെ സഹായിക്കാൻ ഒരു സർക്കാരുമില്ലേ ? ഒരുത്തൻ എയിഡ്സ് ന് ചികിൽസിക്കാൻ ജനങ്ങളുടെ കോടികൾ മുടക്കി യാണ് അമേരിക്കയിൽ പോയത്
കണ്ണ്,, നനഞ്ഞുപോയി,,, ഇങ്ങിനെയും ചിലർ നമ്മുടെ നാട്ടിൽ ജീവിക്കുന്നുണ്ട്‌ല്ലോ,,
എന്തായാലും ഓ. May, god them ന്ന് എല്ലാ വിധ ഭാവുകളും
ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു
നല്ല ഹൃദയ സ്പർശിയായ ഒരു എപ്പിസോഡ് ഒ മൈ ഗോഡ് ടി മിന് അഭിനന്ദനങ്ങൾ
ഒരുപാട് ചിരിച്ച എപ്പിസോഡുകൾക്കിടയിൽ.... ഇതുപോലെ കണ്ണു നിറയിക്കുന്ന കാഴ്ച...... ഇതു പോലുള്ള പരുപാടി ഇതിന്റെ പേര് പോലെ തന്നെ GoD കാണിച്ചു തന്നു ഇതിന്റെ പ്രേഷകർ 100/- rs വെച്ച് നൽകിയാൽ പോലും ഒരു നല്ല വീട് വെച്ച് കൊടുക്കാം ഈ പരിപാടിക്കും നിങ്ങൾക്കും കൗമദി TV ക്കും ബിഗ് സല്യൂട്ട്
നല്ല കാര്യങ്ങൾ ചെയ്തതിന് നന്ദി
പക്ഷേ ആ കൗൺസിലർ ജനങ്ങൾക്ക് വേണ്ടി കൂടെ നിക്കും എന്ന് കാണിച്ചു തന്ന നിങ്ങളുടെ ചാണലിനു അഭിനന്ദനങ്ങൾ
കൗമുദി TVക്ക് അഭിനന്ദനങ്ങൾ
15 ദിവസത്തേക്ക് 30 ലക്ഷം ചിലവാക്കി കുടുംബസഹിതം അമേരിക്കയിൽ പോയി ...........ചങ്കന്റെ നാട്ടിൽ ആണ് ഇതെന്ന് കാണുമ്പോൾ ആ.........
അവസാന ഭാഗം കണ്ടു ഒരുപാട് വിഷമം തോന്നി
ആ നാട്ടിൽ മനുഷ്യത്വമുള്ള ആളുകൾ ഉണ്ടല്ലോ അല്ലേ
ഇനി നമ്മൾ കേൾക്കാൻ ആഗ്രക്കുന്നത് അവർക്ക് സ്വന്തമായി ഒരു വീട്. നിർമിച്ചു നൽകി എന്ന വാർത്തയാണ്. 🙏🙏🙏
ഗംഭീര എപ്പിസോഡ് ❤
Oh my god team വേറെ level👌
റബ്ബേ നീ തുണ 🤲🤲🤲🤲 ഇങ്ങിനെ ഉള്ള അവസ്ഥ നീ ആർക്കും കൊടുക്കല്ലേ റബ്ബേ കാണാൻ വയ്യ 🤲🤲🤲
ഇത് പോലെ പാവംനമ്മുടെ മുഖ്യമന്ത്രിയ്‌ക്ക് ചികിത്സക്ക് അമേരിക്കയക്ക് പോകാൻ പണം ഇല്ലാ അതിനു കൂടി ജനങ്ങൾ ഒരു ചെറിയ സഹായങ്ങൾ നൽകണം.പിന്നെ വരുന്ന വഴി ദുബായയിൽ ഇറങ്ങി ഒന്ന് കറങ്ങാൻ ഉള്ള കാശും കൊടുക്കണം പ്ലീസ്..
സാധുജന സഹായം നടത്താൻ ഇനിയും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ... 🙏
ഇത്രയും കാലം ആരും കാണാതെ പോയല്ലോ ഈ പാവങ്ങളെ
🙏🙏🙏🙏🙏🙏😔😔😔😔ആ അമ്മയുടെ പുഞ്ചിരിയിൽ ആ മനസിന്റെ സന്തോഷം കാണാം 🙏🙏🙏🙏🙏🙏
അള്ളാഹ് ഇതിനെല്ലാം ഇറങ്ങി തിരിക്കുന്ന നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകളില്ല ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ😭😭
ഇതൊക്കെയാണ് ചാരിറ്റി
ഇ കാര്യം സുരേഷ് ഗോപി. Sir ലേക്ക് എത്തിച്ചാൽ നടപടി ഉണ്ടാകാൻ സാധ്യത ഉണ്ട്
ആരംഭം കോമഡിയായി തോന്നി. ....
പക്ഷേ ഒടുവിൽ ചങ്ക് തകർന്നുപോയി
അവസാനഭാഗം കണ്ടപ്പോൾ വല്ലാതെ വിഷമിച്ചു 👍
അവരുടെ മെസ്സേജും വായിച്ചു. നല്ല അഭിപ്രായം ഒരുപാട് ഇഷ്ടപ്പെട്ടു. മറ്റുള്ള മെസ്സേജിൽ പറയുന്നത് പോലെ തന്നെയാണ് എനിക്കും പറയാനുള്ളത്.( ഓ മൈ ഗോഡ് ടീം) ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇതുപോലെയുള്ള നല്ല നല്ല പ്രവർത്തനങ്ങൾ ചെയ്യുവാൻ വേണ്ടി. പക്ഷേ എനിക്ക് പറയാനുള്ളത് സാബു ചേട്ടനോട് ആണ്. ആ കൊട്ടാരത്തിൽ കയറുന്ന സമയത്ത് നിങ്ങളുടെ കാലിൽ കിടന്ന ചെരുപ്പ് അഴിച്ചു പുറത്തു വയ്ക്കാൻ കാണിച്ച ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹
കേരളം No 1 ആണ് എന്നു പറഞ്ഞു ഊറ്റം കൊള്ളുന്നവർ അറിയുക നിങ്ങളുടെ കണ്ണിൽ പെടാതെ അനേകായിരങ്ങൾ ഇപ്പോഴും നരക യാതന അനുഭവിക്കുന്നുണ്ട് 🙏🙏🙏
*അല്ലേലും പണി കൊടുക്കാൻ എല്ലാർക്കും നല്ല ഇഷ്ടാണല്ലോ 😌😌😌😌*
പടച്ചോനെ ...ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളൊക്കെ സ്വർഗത്തിൽ ആണ് ജീവിക്കുന്നെ ...പാവം അച്ഛൻ അമ്മ ...എത്രയും പെട്ടെന്നു അച്ഛന്റെ അസുഗം മാറട്ടെ ..ഒരു വീട് ഇണ്ടാവട്ടെ എന്നു ആത്മാർത്തമായി പ്രാത്തിക്കുന്നു ....Ac No ....അയച്ചാൽ അന്നെകൊണ്ട് കയുന്നത് ഞാൻ സഹായിക്കും .....ഇന്ഷാ അല്ലാഹ്
എന്തു കൗൺസിലർ ആണ് അവൻ സ്വന്തം പോക്കറ്റ് നിറക്കുന്ന കൗൺസിലർ കണ്മുന്നിലുള്ള ഈ വീട്ടുകാർക്ക് ഒരു വീട് കൊടുക്കാൻ കഴിയാത്ത കൗൺസിലർ പോയി ചാകാൻ പറ അവനോട്.എന്തായാലും കൗമുദി tv oh my god ടീമിന് അഭിനന്ദനങ്ങൾ
സത്യം, അയൽക്കിട്ടുള്ള ഒരു പണിക്കുടി ആയി, ചിരിയൊരു അടി
oh my God... Now Real oh my God💕💕
Oooooh myyy gooode enthanueekaanunnathu🙏 daivame kannuthurakkooo nalla manushyarilude 🙏🙏🙏🙏🙏🙏🙏
സത്യത്തിൽ വളരെ വിഷമം തോന്നിയ ഒരു എപ്പിസോഡ് ആണിത് .. വീമ്പുപറഞ്ഞു ധാർഷ്ട്യവുമായി നടക്കുന്ന നമ്മുടെ രാഷ്ട്രീയ കോമരങ്ങൾക്ക് എന്ന് നല്ല ബുദ്ധി ഉദിക്കും .. ഇത് കേരളമാണ് ഇത് വേറെ ജനുസാണെന്ന് വീമ്പടിക്കുന്ന മുഖ്യ ശിരോമണി, വല്ലവനും എഴുതി വായിച്ചു ഭരിക്കുന്ന ഈ നാട്ടിൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഇതുവരെ കേരളം ഭരിച്ചവരും , ഭരിക്കാൻ കച്ചകെട്ടി നടക്കുന്നവരും ഇത് കാണണം. എനിക്കും അവരെ സഹായിക്കുന്ന കൂട്ടത്തിൽ ഭാഗഭാക്കാൻ മനസുണ്ട് ...
Super episode. I cried a lot 😭😭😭😭😭
റൂഫ് ഇല്ലാത്ത വീട് പണിതതുപോലെ ആക്കി നിർത്തി നിങ്ങൾ വളരെ നല്ല രീതിയിൽ എപ്പിസോഡ് അവതരിപ്പിച്ചു പക്ഷേ നിങ്ങൾ അവരെ സഹായിക്കാൻ വേണ്ടിയാണിത് ചെയ്തതെങ്കിൽ.. അവരുടെ അക്കൗണ്ട് നമ്പർ കൂടെ ഉറപ്പായും കാണിക്കണമായിരുന്നു. ഇടുമെന്നു പ്രേതിക്ഷിക്കുന്നു ഉള്ളതിന്റെ പങ്ക് എനിക്കും കൊടുക്കണം. ഇതിപ്പോൾ വിളിച്ചു എണ്ണിപ്പിച്ചിട്ടു ഊണ് ഇല്ലാ എന്ന് പറഞ്ഞ അവസ്ഥയിൽ ആയി എത്രയും വേഗം അവരുടെ അക്കൗണ്ട് നമ്പർ ഏതെങ്കിലും രീതിയിൽ ഇത് കണ്ട പ്രേക്ഷകരിൽ എത്തിക്കാൻ ഇതിന്റെ അണിയറ പ്രേവർത്തകർ ബാധ്യസ്തർ ആണ്
നമ്മുടെ നാട്ടിലെ ഭരണസംവിധാനം അന്നും അറിയുന്നില്ലേ .അതും തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിൽ .ഈവാർഡിൽ തെരഞ്ഞെടുത്ത കൗൺസിലർ ഓ .ജനപ്രതിനിധികൾ .സർക്കാരും ദുരിതം കണ്ടില്ലെന്ന് വെച്ചതാണോ .കൊട്ടി ആഘോഷിച്ചു ഓരോ പരിപാടികൾ തുടങ്ങുമ്പോൾ .ഇങ്ങനെയുള്ള സമൂഹത്തിന് നേരെ ഒന്ന് കണ്ണ് തുറക്കേണ്ടത് നല്ലതാണ് .എന്നിട്ട് പോരേ വികസനങ്ങളും മറ്റും .ഈ കുടുംബത്തിൻറെ ദുരിതം പുറംലോകത്തെ അറിയിച്ച കേരളകൗമുദി .ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ .ഇനി ഇതുപോലെയുള്ള ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നല്ല മനസിന് നന്ദി. ദൈവം അനുഗ്രഹിട്ടെ......
ഈ പാവങ്ങൾക്ക് വീടായോ. ചാരിറ്റി അയക്കേണ്ട വിവരങ്ങൾ ഉണ്ടോ. കാണാൻ വൈകി.
ഇന്നാണ് ഈ എപ്പിസോഡ് കണ്ടത്.. സങ്കടമായി... കണ്ണ് നിറഞ്ഞു..
ഞാനും ഇന്നാണ് കണ്ടത്.. അവര് ആ വീട് വിട്ട് ഇറങ്ങാൻ മടി കാണിക്കുന്നത് കഷ്ടം ആണ്.. അല്ലെങ്കിൽ ഒരു വീട് എവിടെ എങ്കിലും അവർക്ക് കിട്ടും
വല്ലാത്ത കഷ്ടം തന്നെ സർക്കാർ ഇത് ഒന്നു കാണു,കണ്ണു തുറക്കു...
ടീമിന് ബിഗ് സല്യൂട്ട്
Gracefull ❤️❤️❤️❤️ ❤️ Congrats Oh My God Teams🙏🏻🙏🏻🙏🏻🙏🏻
ഇതു പോലെ നല്ല നേതൃത്വ പാടവം ഉള്ളവരെ കേരള ജനതക്ക് ലഭിക്കട്ടെ എന്ന് ആത്മാർത്ഥ മായി ആശിച്ചു പോകുന്നു
Oh My God Num Team Members Num congrats..Ithu puram Lokathe Ariyichathinu..
*ആ കൗൺസിലർ നെയ്യാറ്റിന് കര ഗോപൻ ആണോ 😌😌😌😌🔥🔥🔥🔥🔥*
ഉടായിപ്പാണ്
@@rahulvishnupuram4793 neggalkk ariyamo
@@kamalsha7865 പിന്നെ ... അയാള് നന്നായിട്ടറിയും ....
ദേവമേ e എപ്പിസോഡ് m a യൂസഫലി sir കണ്ടാൽ നല്ല കിടിലം ഒരു 🏠കിട്ടാൻ chance ഉണ്ടാവാണേ 👏🏾👏🏾👏🏾👏🏾🤝🤝🤝🤝
Sabu enna Pacha manushyan
Sabu annan uyir❤
ഇനിയുള്ള എപിസോഡുകൾ ഇങ്ങനെയുള്ളതായാൽ നന്നായിരുന്നു
അവിടെ പഞ്ചായത്ത് മെമ്പർ ഇല്ലേ..???
സർക്കാർ എത്ര വീടുകൾ ഓരോ പദ്ധതി പ്രകാരം വെച്ചു കൊടുക്കുന്നു. അതിലൊരെണ്ണം ഇവർക്ക് വാങ്ങിച്ചു കൊടുക്കാൻ പന്ന മെമ്പർക്ക് കഴിവില്ലേ..?-
Enthu life paddathiyo🤣🤣
അഭിനന്ദനങ്ങൾ 🌹🌹🌹🌹
Great 👍
ഉദയ ഇതു നെയ്യാറ്റിൻകര ആണ്.. മാസ്സ് dialogue ✌️🔥🔥👏👏
ആ നാട്ടിലെ അവിടത്തെ മെമ്പർ എവിടെ
ഇത്രയും ദയനീയ കാഴ്ച്ച കാണാൻ ആ നാട്ടിൽ ആരുമുണ്ടായിരുന്നില്ലേ
ഗോപൻ റെ നാട്ടിൽ വന്നോ നിൻറെയൊക്കെ കളി (നെയ്യാറ്റിൻകര ഗോപൻ) ✨✨🔥🔥🤣
Super ❤️
Oh my god ടീമിനും kaumudy tv ക്കും ഒരു ബിഗ് സല്യൂട്ട് ❤️❤️❤️👍🏻👍🏻
അഭിനന്ദനങ്ങൾ.... നിങ്ങൾക്ക് 🙏
Super programe
ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ഇപ്പോൾ ഒന്ന് പറയണേ 🙏🙏🙏
Sabu Anna...👍👍
ശെരിക്കും സങ്കടം തന്നെ
കൗമുതിക്ക് അഭിനന്ദനം .മേയർ സൂപ്പർ .
Charity udayipanangil nayyatinkara gopan erangum pinne aarattayirikum😂😂😂😂
Ela oh my god team num oru big salute 🙏🏻 manushyarude manas ariyunna oru program aahnu oh my god team daivathinde anugraham epozhum undavattae.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അടിപൊളി 👍👍👍
Allahuve....ethrayum pettenm nalloru veedu nalkane.......
ഇതൊക്കെ കാണുന്നവർ ആഡംബര കാറും ബംഗ്ലാവും ഉള്ളവർക്ക് എങ്ങിനെ അന്തിയുറങ്ങാൻ കഴിയുന്നു ആവോ 🤔
Great....your good... attitude...god bless 🙏🙏🙏🙏 yours... 👍👍👍
Good job❤❤❤❤
Suresh kalakki...
സുരേഷ് ചേട്ടൻ
ഇതിൽ അകൗണ്ട് നമ്പർ കൂടി ഇട്ടാൽ നന്നായിരുന്നു
God bless