LOL! New Parotta maker at shop pranked !! |

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi

Комментарии • 553

  • @നെൽകതിർ
    @നെൽകതിർ 3 года назад +125

    എനിക്ക് ആ പൊറോട്ടക്കാരനെ പാവം തോന്നുന്നു അദ്ദേഹം ജീവിക്കാൻ ഉള്ള വകുപ്പ് ഉണ്ടാക്കാൻ വേണ്ടി ആണ് ഇത്രയും ബുധിമുട്ട് ഉണ്ടായിട്ടും ഇട്ടിട്ട് പോകാത്തത് പ്രാങ്ക് ആണെന്ന് അറിയാത്ത സമയത് വല്ലാത്തൊരു മാനസിക അവസ്ഥ ആയിരിക്കും അദ്ദേഹത്തിന് പാവം ..അദ്ദേഹത്തിന് ശരിക്കും പണി അറിയില്ല എന്നാൽ ജീവിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം ആണ് അത് പുറത് പറയാതെ ഉള്ള ഈ ശ്രമം..ഇത് പോലെ എത്ര മനുഷ്യർ ജീവിക്കാൻ പെടാപാട് പെടുന്നു ശരിക്കും സഹായങ്ങൾ എത്തേണ്ടത് നമ്മുടെ അടുത് ഇത്തരക്കാർ ഉണ്ടെങ്കിൽ അവരിലേക്കാണ്

  • @dhyanraj1045
    @dhyanraj1045 3 года назад +173

    ആ മനുഷ്യൻ നിങ്ങളുടെ ഫ്രാങ്കിന് പറ്റിയ ആളാണോ എന്ന് ഒരു സംശയം, വയറ്റ് പിഴപ്പിന് ജോലി ചെയ്യുന്ന മനുഷ്യൻ കണ്ണ് നിറഞ്ഞ് പോയി.

  • @rashimalappuram
    @rashimalappuram 3 года назад +140

    ഇയാൾ ഒരു പാവം മനുഷ്യനായത് നിങ്ങളുടെ ഭാഗ്യം
    അല്ലേൽ ശെരിക്കും 'O my god' എന്ന് പറഞ്ഞേനെ..

    • @ahakarishorts504
      @ahakarishorts504 3 года назад +1

      Super

    • @arjunsuma8914
      @arjunsuma8914 2 года назад +2

      Thee🔥🔥

    • @ajithvelayudhan3453
      @ajithvelayudhan3453 Год назад

      ഫ്രാൻസിസ്ന്റെ കൂമ്പ് നോക്കി കിട്ടിയേനെ 🤣😅

  • @sajithss3476
    @sajithss3476 3 года назад +121

    പാവം അദ്ദേഹത്തിൻ്റെ familyk ഇത് തമാശ ആയി തോന്നില്ല

    • @moorkangaming
      @moorkangaming 3 года назад +10

      Ath Ni ano teerumanikunne

    • @vasanthvasu1834
      @vasanthvasu1834 2 года назад +4

      Athe family vishamikkum

    • @nanann7671
      @nanann7671 2 года назад +1

      @@moorkangaming ninte achan aahn ee sthanath engil ne chirikkum pakshe elllarkum angane alla

  • @prasith_p4114
    @prasith_p4114 3 года назад +209

    ഭക്ഷണ സാധനങ്ങൾ ഒരിക്കലും നശിപ്പിക്കരുത് ഒരു ഒരുനേരത്തെ ഭക്ഷണം കിട്ടാത്ത ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ...🙄

    • @afza__l2420
      @afza__l2420 3 года назад +9

      ഞാൻ ഉഹിച്ചു ഈ കമെന്റ് 🥱🥱🥱

    • @afza__l2420
      @afza__l2420 3 года назад +1

      @Rabbit Rat 😆😂🤣

    • @neenumathewneenu8665
      @neenumathewneenu8665 3 года назад +1

      @@afza__l2420 🤭🤭👍

    • @KOMATIC-m9d
      @KOMATIC-m9d 3 года назад +13

      ഇത് വരെ food waste ചെയാത്ത ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @prasith_p4114
      @prasith_p4114 3 года назад +3

      @@KOMATIC-m9d എവിടെ കുതിര പവൻ എവിടെ......

  • @nizamall5459
    @nizamall5459 2 года назад +27

    പാവം ആ ചേട്ടൻ നല്ല ഒരു മനുഷ്യൻ 🌹

  • @powerfullindia5429
    @powerfullindia5429 3 года назад +36

    നമ്മൾ അറിയാതെ തുപ്പി ആഹാരം തരുന്ന ചില പ്രിത്യേക ആൾകാർ ഉണ്ട്‌ വീഡിയോ ഒക്കെ കണ്ടിട്ടുള്ളതല്ലേ അവന്മാരെ ഉദ്ദേശിച്ചുള്ള എപ്പിസോഡ് ആണ് ഇത് 👌👌💪💪💪

    • @saneshtr
      @saneshtr 3 года назад

      ഹ ഹ ഹ സത്യം

    • @ameekhas8744
      @ameekhas8744 3 года назад +2

      Enthina bro veruthe

    • @powerfullindia5429
      @powerfullindia5429 2 года назад +1

      @@noufalsamad3083 അതെ നോർത്ത് ഇന്ത്യൻ ബംഗാളി ബംഗ്ലാദേഷി കൾ

    • @anrjyt8480
      @anrjyt8480 2 года назад

      Oh myrr

    • @captaingiridharbarva
      @captaingiridharbarva Год назад +1

      @@noufalsamad3083 athe methan bengalikal

  • @kuwaitkw7456
    @kuwaitkw7456 3 года назад +61

    പച്ച ആയ ഒരു മനുഷ്യൻ 🌹🌹🌹

  • @vineshmadhavan7331
    @vineshmadhavan7331 3 года назад +56

    ഞാൻ പൊറോട്ട തീറ്റ നിർത്തി😇😄

  • @manjuvincent3280
    @manjuvincent3280 3 года назад +79

    ഒരു നേരത്തെ ദക്ഷണം കിട്ടാത്ത എത്രയോ പേരുണ്ട്
    ഭക്ഷണസാധനത്തെ ബഹുമാനിക്കാൻ പടിക്കുക

    • @renjithdas9576
      @renjithdas9576 3 года назад +7

      Program alle bhai drama kanikalle

    • @vishnucp4798
      @vishnucp4798 3 года назад +1

      സിനിമ കാണാറുണ്ടോ ചേട്ടൻ

    • @vishnucp4798
      @vishnucp4798 3 года назад

      @NAADAN KITCHEN KOZHIKODE അതിലെ സീനുകളിൽ എവിടെങ്കിലും ഭക്ഷണം പാഴാക്കി കളയുന്നതോ തട്ടിത്തെറിപ്പിക്കുന്നതോ കണ്ടിട്ടുണ്ടോ sir

  • @ഉണക്കമുന്തിരി

    താഹ നല്ല പേര്...
    നല്ല മനുഷ്യൻ...

  • @phkhader1985
    @phkhader1985 3 года назад +57

    കോമഡി പ്രോഗ്രാം ആയാലും കയ്യിൽ തുപ്പൽ പുരട്ടി പൊറോട്ട അടിച്ചത് ശരിയായില്ല
    മഹാ മോശം

    • @devil7291
      @devil7291 3 года назад +2

      സത്യം

    • @wonder1420
      @wonder1420 3 года назад

      Onnu podo,kandu rasikum venam ennittu vidhi parayan vannneknnu

    • @devil7291
      @devil7291 3 года назад +1

      @@wonder1420 തുപ്പൽ പിരട്ടിയ മാവ് വീണ്ടും പൊറോട്ട അടിച്ച ചേട്ടന്റെ attitude ആണ് പ്രശ്നം അല്ലാതെ പ്രോഗ്രാം അല്ല

    • @phkhader1985
      @phkhader1985 3 года назад +2

      @@wonder1420 തുപ്പൽ ഇട്ട് പൊറോട്ട അടിക്കുന്ന ആളാണെന്നു തോന്നുന്നു അത് കൊണ്ടല്ലേ ഇത്രയും പെട്ടന്ന് നെഞ്ചിൽ കൊണ്ടത്

    • @phkhader1985
      @phkhader1985 3 года назад +1

      @@devil7291 yes big സെല്യൂട്

  • @shahinmohamed8312
    @shahinmohamed8312 3 года назад +159

    പരിപാടി വളരെമോശം ആയി പോയി, കൗമുദി ചാനൽ ഇത്തരം പരിപാടികൾ നടത്തുമ്പോൾ വളരെ ശ്രദ്ധിക്കണം കാരണം കയ്യിൽ തുപ്പൽ പുരട്ടിയിട്ട് ആ മാവ് കുഴച്ചത് അത്രയും ഫുഡ് വേസ്റ്റ് ആയില്ലേ, ഇതിന്ന് തെമ്മാടിത്തരം എന്നേ പറയാൻ പറ്റൂ, വളരെ മോശമായി പോയി.
    വൃത്തികേട്

    • @chinnualias6134
      @chinnualias6134 3 года назад

      Lii

    • @arshuscorner
      @arshuscorner 3 года назад +6

      Ayin ath verum maidha aleedaaa🤣

    • @akkientertainments3287
      @akkientertainments3287 3 года назад +2

      @@arshuscorner da പൊട്ട...അത് വെച്ചു എത്ര പൊറോട്ട ഉണ്ടാക്കാമായിരുന്നു

    • @muhammadashik9265
      @muhammadashik9265 3 года назад +1

      Poda

    • @justthink8350
      @justthink8350 3 года назад +4

      Ee ethra porratta kazhikkyathirikkyunno athrem nallathanu... Onnum waste cheyyatha manushyaranallo nammal..

  • @MOHAMEDNISHAD
    @MOHAMEDNISHAD 3 года назад +41

    ഫുഡിനെ respect ചെയ്യണം അത്രയും മാവ് ഒഴിവാക്കേണ്ടി വന്നില്ലേ

    • @habeebhameed5442
      @habeebhameed5442 Год назад +3

      അത് ദം ബിരിയാണി ഉണ്ടാക്കുമ്പോൾ
      ഒട്ടിക്കും 😀😀

  • @subhashchithu8959
    @subhashchithu8959 3 года назад +13

    തുപ്പൽ പുരട്ടിയത് മോശമായി നിങ്ങളുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പ്രേതെകിച്ചു സാബു ചേട്ടൻ

  • @amsthangal1956
    @amsthangal1956 3 года назад +21

    ഭക്ഷണസാധനത്തോട് അനാദരവ് കാണിച്ചത് ചെറ്റത്തരം മഹാതറ

  • @sundayvibes7580
    @sundayvibes7580 3 года назад +4

    ഇത് കണ്ടപ്പോൾ സങ്കടായി

  • @shrpzhithr3531
    @shrpzhithr3531 3 года назад +51

    വീണ്ടും പൊട്ടി പാളീസായ എപ്പിസോഡ് ഒരു സന്ദേശം പോലും കൊടുക്കാൻ പറ്റാത്ത എപ്പിസോഡ്..

  • @rafikmanarkat5363
    @rafikmanarkat5363 3 года назад +41

    പൊറോട്ട അടിക്കാൻ അറിയുന്ന ആളുകൾക്ക് മനസ്സിലാകും അതിൽ വെള്ളം കൂടുതൽആയിട്ടുണ്ട് എന്ന്.. മാവ് അത്രയും ലൂസ് ആകാൻ പാടില്ല..

  • @Jayaramdude
    @Jayaramdude 3 года назад +29

    ഫ്രാൻസിസിനെക്കണ്ടപ്പോൾ ഡോറയെ പോലെ..........

  • @gouribalashambhav5036
    @gouribalashambhav5036 3 года назад +21

    പരമാവധി ശ്രമിച്ചു പൊറോട്ട എന്ന് പറയാൻ എന്ത് ചെയ്യാൻ ബെറോട്ട എന്ന് തന്നെ വന്നു... ലേ തിരോന്തോരം 🤣🤣🤣

  • @sindhukarthikeyan62
    @sindhukarthikeyan62 2 года назад +9

    08:44, ശാഖ 😝😝

    • @faketoxic5200
      @faketoxic5200 2 года назад

      പോടാ ഇറങ്ങി

    • @akshayak6073
      @akshayak6073 4 месяца назад

      Nee irangi po​@@faketoxic5200

  • @krishnorekl4614
    @krishnorekl4614 3 года назад +10

    ഇങ്ങനെ ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നതിലും ഭേദം വല്ല കൂലിപ്പണിക്കും പോയി അന്തസ്സോടെ ജീവിക്കുന്നതാണ്. ഈ പ്രോഗ്രാം നടത്തുന്നവർക്കെതിരെ കോടതിയിൽ കേസ് കൊടുക്കുകയാണ് വേണ്ടത് ചാനലിനെതിരെ കേസ് കൊടുക്കണം

  • @VineethJ-uh2vw
    @VineethJ-uh2vw 9 месяцев назад

    ഞങ്ങളുടെ നാട്ടിൽ ഒന്ന് രണ്ടു ഹോട്ടെലിൽ നിന്നിട്ടുള്ള ചേട്ടൻ...😅😅😅😅 അന്ന് കുറച്ചു കൂടി ചെറുപ്പം ആയിരുന്നു. Just തമിഴ് നടൻ ചിമ്പു വിന്റെ. ഒരു ചെറിയ ഫേസ് കട്ട്‌ ആയിരുന്നു

  • @kollamkaran5125
    @kollamkaran5125 3 года назад +17

    പ്രാങ്ക് ഒക്കെയാണ് സംഭവം ശരി. പക്ഷേ ആഹാര സാധനത്തിനോട് നിന്ദകേട് കാണിക്കരുത്...

  • @vlognilgiri7869
    @vlognilgiri7869 3 года назад +25

    ഫുഡിനോട് മര്യാദ കാണിക്കാമായിരുന്നു 🤭😔

    • @vishnucp4798
      @vishnucp4798 3 года назад +1

      സിനിമ കാണാറുണ്ടോ

    • @vishnucp4798
      @vishnucp4798 3 года назад

      @Shakkeela mahin mahinShakkeela what

  • @shyjalkhanmadina1498
    @shyjalkhanmadina1498 3 года назад +3

    Oh my god കേള്‍ക്കുമ്പോള്‍ എന്തോ പോലെ 😅😜😜😜😂😂😂

  • @serahmariyamkurian6943
    @serahmariyamkurian6943 3 года назад +64

    ആളുകളെ എരി പിരി കയറ്റി പ്രശ്നം വഷളാക്കാൻ സാബു ചേട്ടനെ കഴിഞ്ഞിട്ടേ ആൾ ഉള്ളൂ 🤣🤣🤣🤣

    • @shehincm
      @shehincm 2 года назад

      സത്യം 😂😂😂😂

    • @RKV-f7f
      @RKV-f7f 8 месяцев назад

      എരിതീയിൽ എണ്ണ സാബു 😄😄😄😄😄😄😄

  • @faisalkv3999
    @faisalkv3999 3 года назад +11

    അങ്ങേരുടെ ഒരു കൈ വീണിരുന്നേൽ
    ഇവർ അറിഞ്ഞു വിളിച്ചേനെ oh my god

  • @adholokam9326
    @adholokam9326 Год назад +1

    സാബു ചേട്ടൻ ഇത്ര പാവമായിരുന്നോ 🥰🥰🥰🥰🥰🥰🥰 നല്ല മനുഷ്യൻ 👍🏻👍🏻👍🏻👍🏻

  • @lifeinindiakerala4220
    @lifeinindiakerala4220 3 года назад +4

    അയാൾ 3 മണിക് പൊറോട്ട കൊടുക്കാൻ ഉള്ള പെടാപാട് പെടുന്നു പാവത്തെ 🥰🥰

  • @aseemtvm4677
    @aseemtvm4677 3 года назад +52

    നിങൾ prank ennum പറഞ്ഞു എന്തചെയ്യുന്നത്.വളരെ മോശം😡😡😡

  • @MRZ______
    @MRZ______ Год назад +1

    Paavam. Uncle. 😭😭

  • @ShinisVinod
    @ShinisVinod 3 года назад +23

    ഇതോടെകൂടി. പെറോട്ട
    കഴിക്കാനുള്ള
    ആഗ്രഹം
    Poyi

    • @nidhinkv1223
      @nidhinkv1223 3 года назад

      Ath sheriyaa aadyam njanum orthu ayal maavil anganokke cheythenn paranjittum onnum mindathe maav kuzhache,but ayalude aa kshtappaad kandappol entho pole....paavam,onn adikkan polum nokkiyilla,ethra neram kond paranj manasilaakkan sremichu,but ee gifts okke aah chettan useful aanallo enn orkkumbazha oru santhosham,otherwise orikkalum inganullavare prank cheyyaruth cheythal urappayum avarude shaapam kittum👎🏻👎🏻

  • @TahirTahir-ml8ui
    @TahirTahir-ml8ui 3 года назад +6

    ഈ മാവ് പൊറോട്ടക്ക് പറ്റില്ല പായസം ഉണ്ടാക്കാം

  • @SandeepSandeep-iv9xr
    @SandeepSandeep-iv9xr 3 года назад +4

    പെറോട്ട പുഷ്കരൻ 😁🤣🤣

  • @Legend-zf6vk
    @Legend-zf6vk 3 года назад +42

    ഭക്ഷണ സാധനം കൊണ്ട് ഇങ്ങനെ കളിക്കാൻ സ്വാഭാവിക ബു്ദ്ധി ഇല്ലേ ഇവന്മാർക്ക് .. oh my god ചളി ...

    • @vishnucp4798
      @vishnucp4798 3 года назад +1

      സിനിമയിൽ എന്തൊക്കൊ നശിപ്പിക്കുന്നു ഭായി. പിന്നെ ഇച്ചിരി മൈദ അല്ലെ എത്ര രാഷ്ട്രീയ ക്കാരുടെ പോസ്റ്റർ ഒട്ടിച്ച സാധനവാ

    • @KOMATIC-m9d
      @KOMATIC-m9d 3 года назад +2

      നന്മ ഉള്ള ലോകമേ 😂

  • @ഇത്തിക്കരപക്കി-ത4ഝ

    പുള്ളി വൃത്തിയില്ലാതെയാണ് പൊറോട്ട അടിക്കുന്നത്. എല്ലായിടത്തും പിടിച്ചിട്ടു മാവിലാണ് കൈ കുത്തുന്നത്.. ആരെങ്കിലും ശ്രെദ്ധിച്ചോ 🙄🙄

  • @basilkuriakose3658
    @basilkuriakose3658 3 года назад +11

    എൻ്റ പൊന്നോ ചിരിച്ച് ചത്ത് ഇനീം ചെയ്യണം കേട്ടാ 😀😀😀

  • @Sfc50555
    @Sfc50555 3 года назад

    Aa cheattan oru kidilam aanu ennu thonunu super

  • @babunair9385
    @babunair9385 2 года назад +1

    ഇത് കണ്ടാൽ ഇനി ആരും പൊറാട്ട കഴിക്കില്ല

  • @rockmusic8714
    @rockmusic8714 Год назад

    സൂപ്പർ 👍👍👍👍👍👍👍👍

  • @bijuzion1
    @bijuzion1 3 года назад +18

    എല്ലാ ആഴ്ചയിലും കാണുന്നതാ കമന്റ്‌ നോക്കിയപ്പോൾ കാണാനുള്ള മൂഡ് പോയി.....കണ്ടില്ല സത്യം

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 2 года назад

    കാലും കഴുകാൻ പഴയ പൊറോട്ട പണിക്കാരൻ ബംഗാളി ഒറീസ ആയിരിക്കും 🤣🤣🤣

  • @punchaami6248
    @punchaami6248 Год назад +1

    കൈയ്യിന്റെ ശുചിത്വ😮😮😮 മിഷൻ😢😢😢

  • @aranjith5783
    @aranjith5783 3 года назад +1

    See the parotta making... It's high time we should ban it... The waste food, loved by the most... The waste will always be loved in this world ..

  • @zebinz
    @zebinz 8 месяцев назад

    കണ്ണന്റെ കിളി പോയി
    കുറച്ചു ഉടെ കഴിഞ്ഞെങ്കില്‍ ഫ്രാന്‍സ് അണ്ണന്റെ തലയില്‍ പൊറോട്ട അടിച്ചെനെ 😂

  • @anugrahatheeram6859
    @anugrahatheeram6859 3 года назад +12

    ഈ കാണിച്ച പ്രവർത്തിയ്ക്ക്
    food and Safety Dpt സ്വമേധയാ
    കേസ്സെടുക്കണം.

  • @struggler4631
    @struggler4631 3 года назад +13

    എന്തോന്നാടെ ഒരു മര്യാദ ഒക്കെ വേണ്ടെ... prank എന്ത് തോന്നിവാസവും കാണിക്കാനുള്ള license ആണോ... very pity

  • @kozhipalu22
    @kozhipalu22 11 месяцев назад

    E sammannam yannu paranju kodukkunnathu gift voucher annu .2000 rs vangial 500 kurachu koduthal mathi pavangal 😅 ethum kondu nadakkum .oru day pulli jolikku vannatha .oru 800 rs kodukkam ayirunnu😢

  • @arjunmd8570
    @arjunmd8570 3 года назад +4

    താഹ ചേട്ടൻ പാവം ഒരു നിഷ്കളങ്കൻ ആണെന്ന് തോന്നുന്നു. അവസാനം അടിക്കരുത് എന്നൊക്കെ പറയുന്നത് പാവത്തിന്റെ നിസ്സംഗത കൊണ്ടാണ്. പേടിയും സങ്കടവുമൊക്കെ പുള്ളിയുടെ മുഖത്ത് കാണാം.

  • @sonysabu9269
    @sonysabu9269 Год назад +1

    നല്ലൊരു മനുഷ്യൻ ആയിരുന്നു പാവം. ചിലപ്പോൾ oh my god കരയിപ്പിക്കുന്നു. 😭😭

  • @shafimohamed7184
    @shafimohamed7184 3 года назад +18

    ഭക്ഷണസാധനം വച്ചു കളിക്കുകയും കളിയാക്കുന്നത് നന്നായി ഇല്ല

  • @bharath9198
    @bharath9198 3 года назад +1

    പാറോട്ടയിൽ തുപ്പി കുഴക്കുന്ന മേതന്മാർ ഹലാൽ പാറോട്ട ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കുന്നത്...

  • @aanie847
    @aanie847 3 года назад +18

    Francis chettan and sabu chettan ultimate talented pranksters
    Continue this ......🙌🙌🙌🙌🙌🙌🙌🙌

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl 3 года назад +1

    അപ്പി ഹിപ്പി ഹായ് 😄😄😄

  • @rinassherif3845
    @rinassherif3845 3 года назад +12

    ഫ്രാൻസിസ് ഏട്ടൻ pwoli.....
    ചിരിപ്പിച്ചു കൊല്ലും🤣🤣

    • @rajeshhoora4095
      @rajeshhoora4095 3 года назад +1

      അവനാ ഈ പരിപാടിയുടെ പോരായ്മ

    • @rinassherif3845
      @rinassherif3845 3 года назад +4

      @@rajeshhoora4095 അത് നിങ്ങളുടെ മാത്രം അഭിപ്രായമാണ് മിസ്റ്റർർർ......

    • @mistofmaths7427
      @mistofmaths7427 2 года назад +1

      @@rinassherif3845
      .

    • @rinassherif3845
      @rinassherif3845 2 года назад +1

      @@mistofmaths7427?

  • @mastromacstudios2621
    @mastromacstudios2621 3 года назад +4

    താഹേ ഇതൊരു കോമഡി പ്രോഗ്രാം ആന്നെന്ന് പറഞ്ഞപ്പോൾ കരണ കുറ്റിക്ക് ഒരു പൊട്ടിരു കൊടുത്തിട്ട് , ഞാൻ കോമഡി പ്രോഗ്രാം കാണാറില്ല എന്നു പറഞ്ഞിരുന്നെങ്കിൽ എപ്പിസോഡ് പൊളിച്ചേനേ.
    By the By.പണിക്കു വിളിച്ചു കൊണ്ടു വന്നവർക്ക് ,പറഞ്ഞ കൂലി കൊടുത്തേ വിടാവൂ. വയറ്റി പെഴപ്പിന് വരുന്നവർക്ക്.. എന്തോന്ന് പ്രാങ്ക്.

  • @abhinandv4499
    @abhinandv4499 3 года назад +3

    Francis anna sabu anna poli💖💖💖

  • @faisal.pfaisal.p3576
    @faisal.pfaisal.p3576 3 года назад +8

    എല്ലാ എപ്പിസോഡും കാണാറുണ്ട് എന്നാൽ ഇതിൽ വളരെ വളരെ മോശം ഭക്ഷണം വേസ്റ്റ് 'ആക്കിയത്

  • @rahulrajek5450
    @rahulrajek5450 3 года назад +1

    Porottayum chammandiyuma... 😂😂

  • @SPK2020
    @SPK2020 2 года назад +4

    പൊറോട്ട ബെറോട്ട ആയോ.. പാവം താഹ 😄👍

  • @uftravelvlogs7040
    @uftravelvlogs7040 3 года назад +5

    ഭക്ഷണത്തെ ബഹുമാനിച്ചുകൊണ്ട് ആവണം...
    ഇന്ന് കാഷ് ഉണ്ട് അതുകൊണ്ട് ഭക്ഷണം വാങ്ങാമെന്ന ധാരണ ശരിയല്ല...
    ഖേദകരമാണ് ഇത്തരം കോപ്രായങ്ങൾ

  • @muhammedmusthafa4454
    @muhammedmusthafa4454 2 года назад

    പൊറോട്ട മോശമാണെങ്കിൽ പൊറോട്ട വര്ഷങ്ങളായി തിന്നുന്ന എത്ര പേരുണ്ട് അവർക്ക് എന്ത് പറ്റി മരിച്ചോ 😡പൊറോട്ടയെ പറഞ്ഞാലുണ്ടല്ലോ

  • @shanavasmuttom4494
    @shanavasmuttom4494 3 года назад +18

    ഇപ്പോൾ ഉള്ളതിൽ വളരെ മോശം പരിപാടി

  • @s.k.s.4823
    @s.k.s.4823 3 года назад +9

    ഭക്ഷണം കൊണ്ട് ഇങ്ങനെ കളിക്കുന്നത് വളരെ മോശം ആയിപ്പോയി.....

  • @vlognilgiri7869
    @vlognilgiri7869 3 года назад +2

    ഈ.... കേറക്ടർ ആരാ..... നിങ്ങളുടെ എപ്പി സോടിന്റെ വില കളയരുത് പ്ലീസ്

  • @roshankl2855
    @roshankl2855 3 года назад

    അഭിനയിക്കുകയാണ് എന്ന് തോന്നുകയേയില്ല.. ഹിഹി

  • @emmanuelroshan2056
    @emmanuelroshan2056 3 года назад

    Paavam chettan kandatt angane thonunu

  • @Naadanchanal
    @Naadanchanal 2 года назад

    അയാൾക്ക് പൊറോട്ട മാവ് കുഴക്കാൻ അറിയില്ല പിന്നെ അല്ലെ അടിക്കാൻ പക്ഷെ ഒരു പച്ചയായ മനുഷ്യൻ

  • @nasarparakadavil8976
    @nasarparakadavil8976 3 года назад +2

    എല്ലാ കമൻ്റും ഞാൻ നോക്കി നല്ല ഒറ്റകമൻ്റ് പോലും ഇല്ല

  • @febinachankunju4098
    @febinachankunju4098 3 года назад +22

    വന്നുവന്ന് എപ്പിസോഡിൽ ഒരു മര്യാദയും ഇല്ലാത്ത ഷോയായി തുടങ്ങി ഇങ്ങനെ ആണ് ഇത് അങ്ങ് നിർത്തിക്കൂടെ

  • @jjcreations6187
    @jjcreations6187 3 года назад +10

    മാവ് നശിപ്പിക്കുന്നത് ശരിയല്ല പ്രത്യേകിച്ച് ഈ കൊറോണാക്കാലത്ത് '

    • @shijinss6421
      @shijinss6421 3 года назад

      Maida kurachu poyathu konde kuzhapamila...

    • @cbdesign9155
      @cbdesign9155 3 года назад +1

      Uff ivida naadu nasikkunnu Avante maavu😂😂😂

    • @italian_hub9169
      @italian_hub9169 3 года назад +1

      Naadu mudiyuva apoozha maida😂😂😂😂

  • @raiseyourvoice7215
    @raiseyourvoice7215 2 года назад

    Ith kandittt inii Njan porotaaa kazhikkilaaa

  • @Karthiiii_007
    @Karthiiii_007 Год назад

    Paavam❤…Nalla manushyan❤

  • @gopeshkurikkal846
    @gopeshkurikkal846 3 года назад

    സാബു ചേട്ടന്റെ ചിരി

  • @joyalmj95
    @joyalmj95 3 года назад +3

    അപ്പ പൊറോട്ട കഴിക്കൽ ഞാൻ നിർത്തി 😌🙏

  • @shahnassharafudheen9747
    @shahnassharafudheen9747 3 года назад +3

    😔😔പാവം ചേട്ടൻ വീട്ടിൽ വിശപ്പ് മാറ്റാൻ കാത്തിരിക്കുന്നവർക്കു എന്ത് ജോലി ചെയ്യാനും വരുന്ന ഇവരെയൊന്നും ഇങ്ങനെ പറ്റിക്കാൻ നിൽക്കേണ്ടായിരുന്ന് 😔

  • @vishnualappy3033
    @vishnualappy3033 3 года назад +1

    താഹ 😄 ഹ ഹ 😂

  • @safeersamad649
    @safeersamad649 3 года назад +1

    അയ്യോഡാ പാവം ചേട്ടൻ 🥲🥲🥲

  • @milanjy
    @milanjy 3 года назад +1

    Odukathae prank ayii poyii😄😄😄

  • @hamzamt9780
    @hamzamt9780 3 года назад

    നിങ്ങൾ എത്ര ഉന്നതിയിലെത്തിയോ അതെല്ലാം അല്ലാഹുവിന്റെ സഹായം മാത്രം. പക്ഷെ ഒരു സെക്കന്റ് മതി താഴ്ച്ചയിൽ നിന്നും താഴ്ചയിലേക്ക് പോവാൻ. അതിനാൽ ഒരിക്കലും ഭക്ഷണം കൊണ്ട് കളിക്കരുത്. ചുറ്റുമോന്ന് നോക്ക്. ഒരുനേരം അന്നം കിട്ടാതെ വേഷമിക്കുന്ന മനുഷ്യജന്മങ്ങൾ എത്ര എത്ര. അറിവ് വേണ്ടയിടത്ത്‌ ഉപയോഗിക്കാൻ അറിവുണ്ടാവബോഴാണ് അറിവുള്ളവനാവുന്നത്.🙏🙏🙏
    മരണം വരെ ഒരു അസുഗവുമില്ലാതെ ഫറോവ സംരക്ഷിത നായത് അന്നത്തെ ബഹുമാനിച്ചത് കൊണ്ടാണ്. അതെങ്കിലും മനസ്സിലാക്കുക.
    നിങ്ങളുടെ ഓരോ പരിപാടിയിലും സമൂഹം നല്ലൊരു മെസ്സേജ് കാത്തിരിക്കുന്നു.
    ആവേശത്തിമർപ്പിൽ ഇത് മറന്നു പോകാതിരിക്കുക

  • @Hari-lp1me
    @Hari-lp1me 3 года назад +9

    പാവം പൊറോട്ട😥😥😥😥😥😢

  • @adarshad4326
    @adarshad4326 3 года назад +7

    നന്മ മരങ്ങൾ കുറ്റം പറഞ്ഞു തുടങ്ങി... ഇവനൊക്കെ ഭക്ഷണം waste ആകാതെ അല്ലെ നടക്കുന്നെ.. 😪😪ഓരോറോ പ്രഹസനങ്ങൾ

  • @sudhanair8177
    @sudhanair8177 3 года назад +2

    ഫിസാ ബർഗർ മമ്മൂസ് എഗ്ഗ് റോളർ chaumin ഗോൾ കപ്പ് സമോസ ഭീകര വിഷമുള്ള സാധനങ്ങളാണ്

  • @musthafamani315
    @musthafamani315 3 года назад +7

    പൊറോട്ട കഴിച്ചിട്ട് മരിച്ചുപോകുമെങ്കിൽ അങ്ങ് പോട്ടെന്നു വെക്കണം.😄😄

  • @kookbabe3505
    @kookbabe3505 3 года назад +22

    സാബു ചേട്ടാ തുപ്പൽ ഒഴി വാക്കാമായിരുന്നു മോശമായിപ്പോയി

  • @navasmattanur7604
    @navasmattanur7604 3 года назад +25

    ഇതിനെ കൊണ്ട് പൊറോട്ട ഉണ്ടാക്കിയിട്ട് ആർകെങ്കിലും കൊടുത്തോ അല്ലെങ്കിൽ ആ മാവ് മൊത്തം കളഞ്ഞോ

    • @aditya.s.varma.
      @aditya.s.varma. 3 года назад +2

      Poster ottikan kodukalo.. election okke varuka alle.

  • @akhil3364
    @akhil3364 3 года назад +10

    ഇതൊക്കെ വളരെ മോശമാണ് ഈ കാണിക്കുന്നത്..
    Prank എന്ന് പറഞ്ഞു ചുമ്മ ....

  • @johnsonpp2357
    @johnsonpp2357 3 года назад +7

    പരിപാടി സ്റ്റാന്റേർഡ് ആക്കുക

  • @kunjumonsabari9169
    @kunjumonsabari9169 3 года назад +1

    Kalanjittu valla kooli panikkum pode please🙏🙏🙏🙏🙏

  • @aneeshashaju9189
    @aneeshashaju9189 3 года назад +2

    Aa sadhune onnum pattikkyalle sabu nd Francis chettaa

  • @premg516
    @premg516 3 года назад +2

    താഹ.......പകരം സുമേഷ് ആയിരുന്നെങ്കിൽ sudapikal കമൻ്റും ആയി ഇത് വഴി വന്നേനെ...

    • @shaness120
      @shaness120 3 года назад

      Onnum manassillaayillallo

  • @SusammaSusamma-n9z
    @SusammaSusamma-n9z Год назад

    Ethirthavanu Family Illey

  • @Noushad-sr2gh
    @Noushad-sr2gh Год назад

    ഇനി ഞാൻ പൊറോട്ടതിന്നില്ല.

  • @kunjumonsabari9169
    @kunjumonsabari9169 3 года назад +1

    Valicha comedy show

  • @sijojohnson3115
    @sijojohnson3115 2 года назад

    Pavem chettan

  • @shabeeraliav5668
    @shabeeraliav5668 3 года назад +1

    Ath thuppiyath pole act cheyyunnathaan bros😂

  • @SL_Short_time
    @SL_Short_time Год назад

    പറ്റിക്കപെടുന്നവരുടെ അഭിമാനത്തിന്റെ വിലയയാണ് ആ last കൊടുക്കുന്ന waiste സമ്മാനം 🤮

  • @rafnashafi329
    @rafnashafi329 3 года назад

    Bhakshanathod ബഹുമാനം കാണിക്കണം