Kathayalithu Jeevitham | SIBIN BEENA | Episode #01 | AmritaTV
HTML-код
- Опубликовано: 6 апр 2020
- Subscribe to Amrita TV Reality Shows
► bit.do/amritare...
About The Show :-
'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
RUclips ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on RUclips in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows. Развлечения
ട്രോൾ കണ്ടു വന്നവർ ഇവിടെ കമോൺ 😁😁😁😁😁😁😁😘😘😘😘😘😘😘
ഞാനും 🤭🤭
Njanum😛
Njanum😂😂😂😂😂
😀😀
Njannum
ഇവന്റെ കുമ്പസാരം troll കണ്ട ആരൊക്കെ ഉണ്ട്? 😂😂
അതു കണ്ടാ വന്നത്🤣
Njanum unde🤣🤣🤣🤣
Njanum hahhahahahha
Njan kandu
ഞാനും....
സ്കൂൾ ദൂരെ ആയത് കൊണ്ട് സ്കൂളിൽ പോവാൻ പറ്റൂല വേണെങ്കി സ്കൂൾ ഇങ്ങോട്ട് വരട്ടെ അതല്ലേ ഹീറോയിസം😎😎 എജ്ജാതി 😄😄😄
Poli sanam myru
Hhhi
അതേ സ്കൂൾ ഇങ്ങോട്ടു വരട്ടെ അതല്ലെ ഹെറോയിസം.. ഇയു പൊളിച്ചു....
😂😂😂
പിന്നല്ലാതെ
ആദ്യമായാണ് ഈ പരിപാടി കാണുന്നത് അതും ട്രോളാൻമാര് കാരണം 🤣🤣🤣
Athee
Yess
Yes
തത്തമ്മ സോമനെ അറിയില്ല അല്ലെ
Njum
ആദ്യമായി amrita tv യുടെ ഒരു prgmin 1M വിവേഴ്സ് ആയി... അതും ഒരു ട്രോൾ കാരണം...
2m ആയി 😂😂
Sathiyam
Athe
pandum oru troll vannayirunnu oru ""thathamma soman""
@@kavirajpd3859 ente ponno ormipikalla🤣
ഇവന്റെ കോമഡി വീഡിയോ (പള്ളിയിൽ പോയ കാര്യം) കണ്ട ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ??? 😂😂😂
Ende ponno adhinu sesham kuthi irunnu kanda prgm
Unde.. 😂😂
ഞാൻ ഉണ്ട്
Yes
എന്റെ അച്ഛനും അമ്മയും സ്വീകരിക്കും 🤣
ഇത്രയും നല്ലൊരു സിനിമ ഈ അടുത്ത കാലത്ത് ഞാൻ കണ്ടിട്ടില്ല 😂
ചിരിച്ചു മരിച്ചു
😆😆
🤣🤣
🤣🤣🤣
ആ ജഡ്ജ് ചേച്ചിയെ ആദ്യമേ തന്നെ പ്ലിംഗ് ആക്കിയൊണ്ട് അവർക്ക് ആ പയ്യനോട് ഒരു ദേഷ്യം 😁😁
Athu correct
Crct
Tyme
Correct
Crct😆
ദൂരക്കൂടുതൽ കാരണം 8ാം ക്ലാസ്സിൽ പഠിപ്പ നിർത്തി കട്ടപ്പനയിൽ നിന്നും കിലോമീറ്ററുകൾ താണ്ടി കുറവിലങ്ങാട് ജോലിക് പോണ സേട്ടൻ 🛫🛬
Enthale
അവൻ കോട്ടേഴ്സിലാണു
15 വർഷം ബാറിൽ ഇപ്പോൾ പ്രായം 25 8 വരെ പഠിച്ചു ഒന്നും അങ്ങോട്ട് ഒത്തുപോകുന്നില്ല 8വരെ പഠിക്കുമ്പോൾ 13 വയസ്സെങ്കിലും 15 വർഷം ബാറിൽ ജോലി അപ്പോൾ 28 എല്ലാം കള്ളത്തരം പറയുന്നു പിന്നെ കറക്റ്റ് സമയത്തു ബാറിന് പുറത്തു സദനം വാങ്ങാൻ പോക്ക് ആ സമയത്തു ബസ്സിൽ നിന്നും ഇറങ്ങി വരിക എന്താ ല്ലേ
@@aneefarsharalil1056 മച്ചാനെ അവൻ 10 വയസ്സുള്ളപ്പോൾ ബാറിൽ പോകാൻ തുടങ്ങി എന്നാണ് പറഞ്ഞത് അതായത് 5 ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ പിന്നീട് 3 വർഷം പഠിക്കാനും അതിനൊപ്പം തന്നെ ജോലിയും ചെയ്തതാവാനും ആയിക്കൂടെ..അങ്ങനെയാവുമ്പോൾ എട്ടാം ക്ലാസ്സുവരെ പഠിച്ചു കാണും
Aneefar Sharalil അവൻ പേരും കള്ളനാണ് ഫുൾ എപ്പിസോഡ് കണ്ടുനോക്കു....
facebook പ്രണയങ്ങളിൽ 95% പെണ്ണുങ്ങൾ കെട്ടിയവരും ആണുങ്ങൾ കെട്ടാത്തവരും ആയിരിക്കും ഇതിനോട് യോജിക്കുന്നവർ ലൈക്ക് ചെയ്യുക.
Face book me pazhichittu karyam illa.veli chadan Facebook thanne venamennilla.local call mathi. Chatting Venda talking mathi Pani kittikazhiyumbol ariyum chatting nte ruchi😨
@@lailavijayan6817 🌹👍👍👍
@@lailavijayan6817 nigalku pani kitiyitundoa...😜🙏🏻
കണ്ണിനാൽ ചുണ്ണാബ് പോയാൽ
Correct
സ്കൂൾ വളരെ ദൂരെ ആയതുകൊണ്ട് സ്കൂളിൽ പോയില്ല.. ബാർ പിന്നെ അടുത്ത് ആയതുകൊണ്ട് 🤣🤣😜 ന്നാ പിന്നെ ഞാൻ അങ്ങ്ട് 🚶♀️
🤣🤣😂👍
😂😂
🤣
HiBy by Dr any but no no.
😂😂😂😂👌
എവിടയോ ഒരു പിശക് ഉണ്ട് എന്നുള്ളവർ ലൈക് അടിച്ചോ ☝️🙏
അവിടെയോ അല്ല മൊത്തത്തിൽ പിശക് തന്നെ
Satyam mothathithil pisakaanu
Thudangeepleee manam adichirunnu🤣
Ee thadiyane onn irakki viduo🤦
@@ashaaravind8470 sherikum adutha 2 episode kazhiyumbozhek anger kore thug dialogues parayunund. Athaanu super. Pine pulliyude fan avan thonnum.
ഈ എപ്പിസോഡിൽ എങ്കിലും പാനലിനെ സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർ 👍👍👍നീ പെട്ടു മോനെ .വന്നു കണ്ടു കുടുങ്ങി.. ചുട്ട കോഴിയെ പറപ്പിച്ചവരാ മോനേ ഇന്നത്തെ പാനൽ💐💐💐💐
Yes
Yes. സുപ്രഭ മാഡം എന്നും ഇഷ്ട്ടം 😘😘😘😘😘😘😘
@@thansithansi6999 mmm
Mmm
Yes സിബിൻ വെള്ളം കുടിച്ചാൽ തികയൂല
ഞാൻ ഇന്നാണ് ഈ പരുപാടി കാണുന്നത്... ഇതിനു മുൻപ് ജീവ എന്ന കുട്ടിയുടെ എപ്പിസോഡ് കണ്ടിട്ടുണ്ട്. ഈ ജഡ്ജിങ് പാനൽ വേണമായിരുന്നു ആ കേസിൽ എന്നെനിക്കു തോന്നി. Powerful ജഡ്ജിങ് പാനൽ.
Njanum athorthu
Sathyam
എന്തോരം views ആണ് ട്രോൾ കാരണം കിട്ടിയത്
ഒരു ദിവസം കൊണ്ട് തന്നെ 13 എപ്പിസോഡും കണ്ടു, Karikku, money heist ഒക്കെ അങ്ങ് മാറി നിൽക്കും. എജ്ജാതി Thrilling
😂😂😂
നിങ്ങളുടെ പരിപാടി സൂപ്പർ കോമഡിയാണ്. കാര്യ വിവര ബോധമില്ലാതെ ഉള്ള കലാപരിപാടിയാണ് കാണുന്നത്.
അടിക്ക് മക്കളെ ജഡ്ജി മാടത്തിന് ഒരു ലൈക്
തുടക്കം ഗംഭീരം ..'' 9 മത്തെ എപ്പിസോഡായപ്പോൾ .... ചെക്കന്റ ഇരിപ്പ് കാണം ഹോ!
We miss motta judge..😂😂
@@melvinjose5261 മൊട്ട ഇല്ലാത്ത പാനൽ അതാണ് നമ്മുടെ സ്വപ്നം 😂😂😂
@@melvinjose5261 അയാൾ ഇല്ലാത്തതാണ് നല്ലത്....
@@sanoobadimali1965
7
Look
ഇതൊക്കെ എന്തോരം കേട്ടാലും കണ്ടാലും ആണിന്റെ പെണ്ണിന്റേം ഫേസ്ബുക് ടിക്കറ്റോക് ഓട്ടത്തിന് കുറവൊന്നും ഇല്ല
😂😂
tik to K ചെയ്തില്ലെങ്കിൽ മനസിന് സ്വസ്ഥതയില്ലാത്ത സ്ത്രീകളെ നമുക്കറിയാം
മതതേക്കുറ്റം പറയുന്ന പലരും ഉണ്ട്..
ഇസ്ലാമതവും krishyanmathavum പഠിപ്പിക്കുന്ന ധാർമിക ബോധം മറ്റു പല മതത്തിനും അവകാശപ്പെടാൻ കഴിയാത്തതാണ്
Enik fb , Instagram, ticktok onnum ellaaa
@@thefitgirlnxtdoorbysnehach8309അതൊന്നും ഫോണിൽ ഇല്ലേ
സ്കൂളിൽ പോകാൻ ദൂരം ഉള്ളത് കൊണ്ട്...പടിത്തം നിർത്തിയ അവനിരിക്കട്ടെ ഒരു കുതിരപവൻ 😁
😁😁😁😁😁😁😁😁😁🙄🙄🙄🤣🤣🤣🤣
@@sabijithclubmaster.4584 മനുഷ്യൻ അല്ലെ പുള്ളെ...😌
സ്വർണ്ണ പവനായാലോ😅
5ooo99ooooopoppppplllkllkktt@@VysakhKannur385 vgccdr2
@@subairzubi3516 😁
മലയാള സിനിമ നാടൻ സുധി കൊപ്പ യുടെ ചായ ഉണ്ടോ ഇദ്ദേഹത്തിന് തോന്നിയവർ ലൈക്
കാപ്പി
ബീന എന്ന് പറയുന്ന പൊന്നാരമോള് ചെയ്ത ഏറ്റവും വലിയ നല്ല കാര്യം അവൾ ആ കുഞ്ഞുങ്ങളെ കടലിലും കൊക്കേലും ഒന്നും എറിഞ്ഞില്ലല്ലോ അത് തന്നെ വലിയ കാര്യം 😎😎😎
Correct aanu cheettaa
💯
Aano
Karnataka
Apo avano 🤔
ട്രോൾ കണ്ടു.. ഇപ്പൊ കമന്റ് വായിക്കുന്നു... lockdown 2020
2021 😂
ഒറ്റമോനാ........
പിന്നെ രണ്ടു പെങ്ങന്മാരും.......
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇതിലെന്താ കോമഡി?, 🤔
എന്തുവാടേ
അത് common ആയി പറയുന്നതാണല്ലോ. ഒറ്റ മോൻ & പെങ്ങന്മാർ
Technically right. Than entha udeshiche?
Aahne..
Anchoring ചെയ്യുന്ന വിധു ബാല madathinte ചിരി കാണാൻ നല്ല ഭംഗിയാണ് 😊😍
സ്റ്റുഡിയോയിൽ ഇരിക്കുന്ന ഒന്നിനും ബോധമില്ലേ ചിരിച്ചു ചത്ത് എൻറെ കൊറോണ നീ ഇതൊന്നും കാണുന്നില്ലല്ലോ
rajesh raju kku
😂😂
😀😇
കിടിലൻ ജഡ്ജുമെന്റ് ആണ് മോനേ മൂന്നുപേരും കൂടി പൊളിച്ചടുക്കും ഈ പയ്യനെ .
ഈ വൃത്തികെട്ട പരിപാടി ഞാൻ കാണാറില്ല .ട്രോൾ കണ്ടു വന്നതാ 😂😂😂😂
കമന്റുകളിൽ ഇവിടെ ലൈക്ക് അടി എന്നു കണ്ട് കിളിപോയി ഇരിക്കുന്നവർ ഉണ്ടെങ്കിൽ ഇവിടേം കൂടി ലൈക്ക് അടി 😂😂
Ballaatha jathi
സുപ്രഭ മാഡം💪💪💪💪💪💪 എന്നും ഇഷ്ട്ടം 😘😘😘😘😘😘😘
നിങ്ങൾ പുലിയാണ്.
Nammal chodikkan agrahikkunna chodyagal ellam avaru Frank aayi chodikkum....no soap idal...nere vaa nere po...!!!!
@@anuvisakh5577 yes. Aa chothyam thane adi kitunathin samamayirikkum.
വിധുബാലയ്ക് ആദ്യമേ കിട്ടി ഇനി കാണാം
@@galaxymobiledubai ബുദ്ധി ഉള്ള ഒരാളെ ഇപ്പോൾ കണ്ടു.....സുപ്രഭ മാം 👏🏻👏🏻👏🏻
@@smithavinod7396 അതെ
തുടക്കത്തിലേ ഇവൻഫ്രാഡാണെന്ന് മനസ്സിലായവർ ഉണ്ടോ,,,,
Yes
100%
ചെക്കൻ ചക്കരകുടത്തിൽ എത്തിനോക്കിയതാ തലകുടുങ്ങി🤣
@@galaxymobiledubai Correct
Yes
എവിടുന്നോ കയറി വന്ന ഒരു കുട്ടിയെ വീട്ടിൽ കയറ്റി താമസിപ്പിക്കാൻ അത്രയും മഹാമനസ്ക്കത നമ്മുടെ അച്ഛനും അമ്മയ്ക്കും ഒക്കെ ഉണ്ടോ..?
എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ട് 😂😂
Judge pling
ആശാൻ തഗ്
RV j 😜😜😜
😂😂😂😂
Ath comedy😁😁😁
😂
😜😜😁
10വയസിൽ എട്ടാം ക്ലാസ്സിലെത്തിയ വീര 😀😀😀
Njaanum ethaarnnu oorthathu
Same to you
13
Eelathottathil joli cheyyunna aalkaralle..oru prayam aayal schoolil aakkum...! 2-2 1/2 vayassil cherthikkanum..
ജഡ്ജിങ് പാനൽ സൂപ്പർ. ഞങ്ങൾ ചോദിക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ തന്നെ ചോദിക്കുന്നുണ്ട്.
സുപ്രഭ മേടം ! നിങ്ങൾ പുലിയാണ്!!
മേടത്തിനെ സ്ഥിരപ്പെടുത്തിയാൽ നന്നായിരിക്കും.
No madhubala
മഞ്ഞസാരി ചേച്ചി കടിക്കുവോ... പാതിരാത്രി ഒറ്റയ്ക്ക് ബസ് സ്റ്റാൻഡിൽ കുട്ടിയെ ഉപേക്ഷിക്കാതിരുന്ന സിബിൻ ആണ് ഹീറോ😎😎
ഉപേക്ഷിക്കണം എന്ന് പറഞ്ഞോ?വീട്ടിലേക്ക് കൊണ്ട് പോകാതെ പോലീസ് സ്റ്റേഷനിൽ അറിയിക്കാമായിരുന്നു എന്നാണ് അവർ പറഞ്ഞത്.
ആരാടാ ഇതിനിടക്ക് ഡ്രം അടിക്കുന്നെ... 😂😂... 'ധെ രെ നെ നാ...'😆🤣😂
😂
🤣🤣🤣🤣 drum
Background music 😂😂😂😂😂
😁😁😁
🤣🤣🤣🤣
സിബിൻ എന്തൊക്കെയോ മറച്ചു പിടിക്കുന്നു..
വിധുബാല മാഡം ഒരു പാട് അവനെ സപ്പോർട് പിടിക്കേണ്ട . പാനൽ പുലികൾ ആണ്
ദർബാർ രാഗോ... backgroundil.. lol😂😂🤣🤣🤣
പിന്നെ ഈ മഞ്ഞസാരി ഉടുത്ത അമ്മച്ചി ഒരു രക്ഷ ഇല്ല 🤭
അറിവില്ലായിമ്മ. 12. മണിക്ക് അയാളെ തേടി വന്ന ആ പെണ്ണിനെ കൊന്നില്ല. പിന്നെ ആ പെണ്ണിനെ കാണാതായ ഇയാൾക്ക് അല്ലെ കുറ്റം. പിന്നെ ആ പെണ്ണ് വല്ല മരിച്ചു വലതു എവിടേലും കിടന്ന അതും ആ ചെങ്ങായ് അഗത്. എന്ത് ലോകം.😒. ആാാാ പെണ്ണിന്റെ കരണം thokki ഒന്ന് പൊട്ടിച്ചിട്ട് ഭർത്താവിന് erunna porayirunno
ലേഡി ജഡ്ജിക്ക് കുരു പൊട്ടി. നേരത്തെ ശശി ആയതിനു
ഭാഗ്യം ആ പെൺകുട്ടി അതിന്റ കുഞ്ഞുങ്ങളെ ഒന്നും ചെയ്തില്ല എന്ന് സമാധാനിക്കാം.......
Yes
കഥകൾ വരാനിരിക്കുന്നതെ ഉളളൂ..ഇവൻ മുതലാക്കി ഒഴിവാകാൻ നോക്കിയത് അല്ലങ്കിൽ അവൾ മഹാകളളി..ഏതങ്കിലും ഒന്നാവാനാണ് സാധ്യത
Sathyam
@@galaxymobiledubai രണ്ടായാലും കുട്ടികളെ ഒന്നും ചെയ്തില്ല അത്രയും സമാധാനം..ഇതുപോലെ ഉള്ള സ്ത്രീകൾ എത്ര കിട്ടിയാലും പഠിക്കില്ല..
@@jayasreekr6607 athinpatti kurach anungal
സുപ്രഭ മാഡം വളരെ മിടുക്കിയാണ്... she is very capable.... Include her in all episodes
ഇവനെ എന്റെ നാട്ടിൽ വെച്ച് കണ്ടിട്ടുണ്ട്... കുറവിലങ്ങാട് മറ്റം ബാറിൽ വെച്ച് 😁
Bro aviduthe Sthiram visitor aanalle 😂
അവതാരകയുടെ ചിരി💓💓💓💓💓💓💓
ഇതു ബോധവൽക്കരണ പരിപാടി അല്ല ഉള്ള ബോധം പോകുന്ന പരിപാടിയാ
rajesh raju 🤣🤣🤣🤣🤣
😆😆😆😆
😄😄😄
😅🤣😂
😂😂😂🤣🤣😂😂😂
ജഡ്ജി മാഡം സൂപ്പർ ആണ് കേട്ടോ പൊളിച്ചു മാഡം നിങ്ങൾ പറയുന്നത് കറക്റ്റാണ്..
ഫേസ്ബുക് കാമുകി, കാമുകന്മാർ ഒരുപാട് കുടുംബം തകർത്ത് തരിപ്പണം ആക്കിയിട്ടുണ്ട്..... ഭേഷ്... അഭിവാദ്യങ്ങൾ......
എല്ലാ ക്രെഡിറ്റും ട്രോളന്മാർക് ✌️💥
സുപ്രഭാ,,, മാഡത്തിന് മുന്നിൽ നിന്റെ കളി നടക്കൂല മോനേ,,,, ഇത് പണ്ടത്തെ മൊട്ട സാറല്ല
Yes. ഞാൻ ഏറെ ഇഷ്ടപെടാനുള്ള കാരണം അതാണ്. പുലിയാണ് സുപ്രഭ മാഡം.
101%correct aanu bro ningal paranjathe njanum orthu.
:来 sm,s,ndocxgzxxxch:
@@thansithansi6999 。
Motta sar evide poyi
Ettum പൊട്ടും തിരിയാത്ത മുന്ന് കുട്ടികളുടെ അമ്മയായ നായിക.... അടിപൊളി
Hello Mr & Ms Judges... this person has reached you for a solution for his mistake and he is admitted mistakes he did. You are not authorized to question him in this manner. You can advice him, guide him, give him a solution. You educated people comparing your knowledge with the people those who don’t know laws and rules
👍
👍
Sure👍
Ur correct
Well said
16:33 ബാറില് ജോലിചെയ്യുന്ന ആളാ ... നിയമം ഒക്കെ കുറച്ച് അറിയാം എന്ന് ...😆😆😆
ആരേലും ഒന്ന് പറഞ്ഞു കൊടുക്ക് അത് ആ ബാർ അല്ലെന്നു ...😆😆
😅😅🤣
🙆♂🙆♂🙆♂
🤣🤣🤣
Monnakal😝😝😝
👩⚖️👩⚖️
Tiktok കണ്ടു വന്നവരുണ്ടെങ്കിൽ Like അടി
ഞാൻ
Sivaprasad KS s
pwoli
മഞ്ഞ സാരിയെടുത്ത ജഡ്ജി ഒരു വിധത്തിലും വിടില്ല. മോനെ നിന്നെ...
Nedumkandam court ille judje aarnu madam. She is very famous.
Avaru ntha parayana
Enk ishta avare...nallloru strong judge
😄
ഈ program ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല എന്നിട്ടും ട്രോൾ കണ്ട് ഇതു കാണുവാൻ വന്നത് ഞാൻ മാത്രമാണോ
ഇതിൽ അവൻ എന്തൊക്കയോ ഒളിപ്പിക്കുന്നു അത് കൂടാതെ അവതാരിക ജഡ്ജസ് എല്ലാം കിളി പാറിയതാ അവനും അവരും ഒരു ലോജിക് ഇല്ലാത്ത സംസാരം 🤣🤣🤣🤣🤣
Sathyam...pulli ennando parayunnu.... Aa judges vere nthokyo choiknu😬😬
ഇവന്റെ തഗ്ഗ് കണ്ടിട്ട് വന്നവർ ആരൊക്കെ😂😂😂
Supr
ആ, ഭവതി എവിടെ, 😬😬😬😬😬😬😬😬😬😬27വയസുള്ള, കുലീനതയുള്ള, സൽസ്വഭാവി ആയ, അവരെ കാണാൻ, കാത്തിരിക്കുന്നവർ like her..
Kulastree
😂😂😂😂😂😂
അവളും കൂടെ വന്നാൽ വതി പ്രതി ആവോ എന്തോ
😝😝😝
.
നിങ്ങൾ തിരയുന്ന സാദനം എപ്പിസോഡ് 8 ൽ 8:24 ൽ ഉണ്ട് 😆
😌
Thanks bro😘🤗🤗
😂😂😂
Thanks bro😂😂
Mr ബീൻ കണ്ട് ഇങ്ങനെ ചിരിച്ചിട്ടില്ല😆😄
ശരിയാ.. 🤣😅🤣🤣🤣🤭🤭🤭🤭
😂😂😂
😂
സുഖമാണോ,ഭക്ഷണം കഴിച്ചോ എന്നു ചോദിച്ച ഉടനെ ഇറങ്ങി വന്നു..അവൻ പറയുന്നത് ഫുൾ കള്ളം ആണ്..വെറുതെ എന്തിനാ സ്വയം നാറാൻ വേണ്ടി ഇവിടെ വന്നത് മോനെ..
ഇതുപോലെ കുറെ കാമുകന്മാരുണ്ട്
നമ്മുടെ നാട്ടിൽ കുടുംബം കലക്കികൾ.... ഇവനെ നല്ലപോലൊന്നു പിഴിഞ്ഞാൽ സത്യം പുറത്തുവരും....
ഒരുപാട് കള്ളത്തരം അവൻ മറക്കുന്നുണ്ട്. അത് തുടക്കം തന്നെ കേൾക്കുമ്പോ വ്യക്തം.
അവനെ edhupole ഒരു നാൾ ജാൻ.......,
Evan single Anne adhukonde no plm
@@sheelasheela7017
Aano 😢 ഇനിയിപ്പോ എന്താ ചെയ്യുക
@@kl10veettukaaryangal41 Jan shemikkunnu eppo
Valarie.vilappetta.arivukal.pakarnnu.nalkiythu.upakaarapradhamaayi
സ്നേഹം ഒന്ന് ഇവർക്ക് ആർക്കും ഇല്ല. കാമം മാത്രം... സ്നേഹം ഉണ്ടെങ്കിൽ നിരപരാധി ആയ മക്കളോട് വേണ്ടേ.....
മഹാമനസ്കത അച്ഛനും അമ്മയ്ക്കും ഉണ്ടോ??
എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ട്..
(യാതൊരു ഉളുപ്പുമില്ലാതെ ഉത്തരം )
ജഡ്ജ് : അത് പ്രത്യേകമാ 😂😂🤭🤭🤭
😂😂😂
😆😆😆
😂😂😂
😄😂😂
😁😁😁
Adipoliiiii judges👍🏽👍🏽👍🏽👍🏽👍🏽👍🏽
സുപ്രഭ മാഡം എന്നു ഇഷ്ട്ടം.
മഞ്ഞ സാരി എടുത്ത ചേച്ചിക്ക് എന്തോ വൈരാഗ്യം ഉണ്ട് പാവം അവനോട്....ല്ലേ...😁😁😁
9:13
മാസ്സ് ഡയലോഗ് 👌👌👌
😂😂
Advocate madam excellent thinking
ഈ പാനലിനു മുമ്പിൽ വിധു ബാലയും മുട്ടുമടക്കും.... എനിക്ക് സന്തോഷമായി... നല്ല ജഡ്ജി... കൊട് ഒരു കൈ.... ബാക്കി അടുത്ത എപ്പിസോഡ് കണ്ടിട്ട് പറയാം
No
No
*ഏറ്റവും അനുയോജ്യമായ title thug അല്ലിത് ജീവിതം 😂😂😅*
Background music kelkumbla chiri sahikkan patathe🤣 serious ayit idunna music okeya kaaryam
ഇളം നീല കുപ്പായമിട്ട ജഡ്ജി sir സൂപ്പർ ആട്ടോ. ....
ഇവനെ ചോദ്ദൃം ചെയ്യുന്ന രീതി കണ്ടാ ....ഹരേ വാ......
നീ പെട്ടടാ മോനേ....
പുലിമടയിലേക്കാ നീ വിനയം കാട്ടി വന്ന് കേറിയത്....
അയ്യേ വിധു ബാലയുടെ ഒരു അവിഞ്ഞ ചിരിയും വർത്തമാനവും
എനിക്കിഷ്ടായി ഇവനെ ❤️❤️
എനിക്കും
😄😄😄
എന്റെ അച്ഛനും അമ്മകും ഉണ്ട് mass dialogue 🤣
അമ്മച്ചി അയാൾക്ക് കോടതിയിലെ ബാർ അസോസിയഷന്റെ ജോലി അല്ല. കള്ള് വിൽക്കുന്ന ബാറിൽ ആണ് ജോലി. നിയമം അറിയാൻ
ഇതിൽ കമന്റ് ഇട്ട ആരും വല്ലാതെ അങ്ങ് കുരുപൊട്ടിക്കേണ്ട,, കാരണ എല്ലാവർക്കും ഉണ്ടാകും ഇത് പോലെ ഓരോ പ്രശ്നങ്ങൾ..
Athannu sathiyam
Good
കറക്റ്റ് കാര്യങ്ങൾ തിർത്ത് പറയാറായിട്ടില്ല തുടർന്നുള്ള എപ്പിസോഡ് കാണാം
സത്യം ഈ പറയുന്നവർ എല്ലാം പുണ്യാളന്മാർ
Yes
കലപില പറയാതെ രണ്ടെണ്ണത്തിനെയും പിടിച്ചു മുള്ള് മുരിക്ക് മരത്തിൽ കേറ്റണം.
പരിപാടി കണ്ടു തമാശ തോന്നി, കമന്റ് വായിച്ചു ചിരിച്ചു മരിച്ചു....🙏😅🤣😂
എനിക്ക് മാത്രം ആണോ ഈ കഥ കേട്ട് വട്ടായത് എന്തൊക്കെയോ ഒരു പൂർണത ഇല്ല
😁😁😁
ജഡ്ജിംഗ് പാനൽ Exlnt💯💯✔️✔️
ഈ സാമൂഹിക പ്രവർതകൻ സൂപ്പറ
ഒരേ സമയം ചിന്തിപ്പിക്കുകയും പ്രാന്തു പിടിപ്പിക്കുകയും ചെയ്ത ജീവിത കഥ !!!!
ഏതോ ഒരു പെണ്ണിനെ വിളിച്ച് വീട്ടിൽ കേറ്റാൻ ഉള്ള മഹമനസ്കത്ത നമ്മുടെ അച്ഛനും അമ്മയ്ക്കും ഒക്കെ ഉണ്ടോ ?
ലേ അവൻ : എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ട്
ഹഹ poli
😂😂
അതല്ലേ ഹീറോയിസം...😅
🤣🤣
ഒന്നു അടങ് വിധുബാലേ.....വിവരമുള്ളവർ സംസാരിക്കട്ടെ
😂😂😂
സുപ്രഭ മാഡം സൂപ്പർ. ഇന്നത്തെ പാനലിന്റെ അടുത്ത് നിന്നും ഒളിച്ചോട്ടം നടക്കില്ല മകനെ. പ്രത്യേകിച്ച് സുപ്രഭ മാഡത്തിന്റെ അടുത്ത് നിന്ന് 😄😄
ഇവൻ കള്ളനാണ് അല്ലെങ്കിൽ നാലഞ്ച് അഞ്ചാം ദിവസത്തെ പരിചയം വച്ച് വീട്ടിൽ കയറ്റുമോ അപ്പൊ അവൻ പറയുന്നത് എല്ലാം കള്ളം അല്ലേ
The most """അളിഞ്ഞ.."""" Progame
രാവിലേ കുട്ടിയുടെ husband വിളിച്ചു.. പക്ഷെ കുട്ടികൾ 3 ഉണ്ട് കുട്ടിക്ക് 🤣🤣🤣🤣🤣
ഇവനാണ് മോനെ വക്കീൽ... വെറും വക്കീൽ അല്ലാ.... ഒരു ഒന്നൊന്നര വക്കീൽ...... കൊട് അയാൾക്കൊരു ലൈക്.......
ആ നില shirt കാരൻ... പൊളിച്ചു... അയാൾക്കു മനസിലായി സിബിൻ പച്ച കള്ളം ആണ് പറയുന്നതെന്ന്...
Correct
@@aliakbarvazhathody yes
Correct
Correct
@@shineeshmadathil548 no ml
വണ്ടിയുടെ വീഡിയോ കണ്ട് വന്നവർ ലൈക് അടി 😂😂
Ethu video?
Pulling illa 😂😂
Ivan oru vandi eduthitt pulling illa polu ath news ayin
പത്താം വയസ്സിൽ എട്ടാം ക്ലാസ്സിൽ എതോ 🤔.. പാവം സിബിൻ രണ്ടാം വയസ്സ് മുതൽ സ്കൂളിൽ പോക്ക് തുടങ്ങിയിട്ടുണ്ടാവും.. എങ്ങനെ പഠിത്തം നിർത്താതിരിക്കും 😒
Hi hi hi hi hi
Correct
Kore chirichu
പെട്ടന്ന് സിനിമ താരം സുധി കോപ്പ ആണെന്ന് തോന്നി
Njaanum😂
Yes
Nikym
Yes 😃👌
Thaamara
എട്ടാം ക്ലാസ്സ് പഠിച്ചു.... അപ്പൊ 15 വർഷം ജോലി ചെയ്തു.. ഇപ്പോൾ വയസ്സ് 25....... 10, വയസ്സിൽ ജോലി തുടങ്ങി..... ഇതെങ്ങനെ... ശരിയാവും..... ഇതെന്തു ജഡ്ജ്
Avanu thettiyadhakum. 8vare padicha mahanalle.
He mean 10-15years
രണ്ടാം വയസ്സിൽ സ്കൂളിൽ ചേർത്തു
Njan chodikkanam ennukarudhi🤣
10 vayasu thotu joly thodangamallo. Class ini vannu kazhinjatulla time. Pne 8 class ayapo school full nirthy
*19:13**എൻ്റെ പൊന്നു സാറെ ഇവർ ടെ സ്ഥിരം തൊഴില് ഇതാ😂😂😂*
Background music ithinte kettitt chiri varunnu🤣🤣🤣🤦
*Poli saanam my******
Kure kaalamayi ithupole thrill ulla oru subject kittiyittu, ithu hit aagum urappu👍👍👍👍👍
🤣🤣🤣
@@thansithansi6999 🤔🤔🤔
ഇത് വളരെ നല്ലൊരിതാണ്......fb പ്രണയം മണ്ണാങ്കട്ട🙄🙄🙄.ഇവിടെ നാട്ടുകാർ അറിഞ്ഞു കെട്ടി.കുടുംബം ആയപ്പോൾ തോന്നുവാ ഒറ്റയ്ക്ക് single life മതിയായിരുന്നു എന്ന്... പ്രണയം എന്നു കേൾക്കുമ്പോഴേ കലിപ്പ് ആണ്😌😎
Yes
😊😊
Ayyo...prashnaano love mrg
@@muhammadbasheer3691 എന്തോന്ന് pbm .തുടക്കത്തിൽ ഉള്ള അതേ ആവേശവും,സ്നേഹവും എന്നുമുണ്ടെങ്കിൽ ലൈഫ് കളർ ഫുൾ ആകും.ഇല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് പവർ cut പോലെ അന്ധകാരം നിറയും😁
@@ninugeorge2940 😊
ഇവൻ മക്കളുള്ള സ്ത്രീയുടെ കുടുംബം കലക്കി വിളിച്ചു വരുത്തിയതാണ്...
What a deceiving caption, he invited her to his home, knowing full well she is a mother of 3. He didn't expect her to cling on to her, wanted a temporary companion. She wanted a change, fed up of being a mother of 3 tiny tots. Both of them need to be punished